Join us on Facebook- / flowersonair Twitter / flowersonair
Пікірлер: 1 600
@deepuvsoman19855 жыл бұрын
അച്ഛനെ ഞാൻ ഗ്രാൻഡ് ഫാദർ ആക്കും .. കേശു 😂😂😂😂
@AnastJoseph-tc7kj3 ай бұрын
Bbb
@sarathkumar22055 жыл бұрын
ജനലിന്റെ പുറത്തുള്ള നീലു ചേച്ചിയുടെ നിൽപ്പും അത് കണ്ട ബാലു ചേട്ടന്റെ എക്സ്പ്രെഷനും 😂😂🙊🙊 അന്യായം 😆😆👌👌
@Vanuvanus3 ай бұрын
😅
@gokulsunrise39625 жыл бұрын
"പച്ച പാട്ടുപാവാട, ദേ പോയി..... " ബാലു പ്ലിംഗ് 🤣🤣🤣🤣🤣🤣🤣🤣🤣
@vinus8965 жыл бұрын
ഇതിനേക്കാൾ....വലിയ കൗണ്സിലിംഗ് സ്വപ്നങ്ങളിൽ മാത്രം. ബാലു കലക്കി.........
@sinjuvivek85483 жыл бұрын
Hdk
@sinjuvivek85483 жыл бұрын
😇😇😇
@AnnElizebath30710 ай бұрын
Hi all how are you❤️❤️❤️❤️❤️
@invisibleman34565 жыл бұрын
തണ്ണീർ മത്തൻ എന്ന സിനിമയിൽ നീലു ചേച്ചി അഭിനയിച്ച സീൻ കണ്ടവർ എത്ര പേരുണ്ട്
@soumya92825 жыл бұрын
ഈ കമെന്റിന്റെ expiry കഴിഞ്ഞതാ... 😆😆
@invisibleman34565 жыл бұрын
@@soumya9282 sorry medam njan arinjilla
@beeranap34845 жыл бұрын
Cinema kandavarokke kandu kanum..
@chippyanirudhan65385 жыл бұрын
Ente ponne njangalk kanninu orukuzhappavumilla kandayirunu
@jamsheedsahla95515 жыл бұрын
@@soumya9282 എന്റെ പൊന്നോ, കഷ്ടം തന്നെ ഈ കമന്റ്
@statusmediacreation4555 жыл бұрын
നമ്മുക്കൊക്കെ എന്ത് പ്രശ്നം ഉണ്ടെങ്കിലും പാറുകുട്ടിയെ പോലെയുള്ള കൊച്ചുങ്ങളുടെ കൂടെ ഒരു അരമണിക്കൂർ കളിച്ചാൽ എന്ത് പ്രേശ്നവും മറക്കും,,,,,,,,, 😍😍😍
@sudharmaes1695 жыл бұрын
Satyam
@t90malayalam945 жыл бұрын
എന്റെ ചാനെൽ subscribe cheyuo
@WilseyKWilson5 жыл бұрын
T90 kzbin.info/door/GaohOh71vai3MLJNmZlDdQ
@t90malayalam945 жыл бұрын
@@WilseyKWilson എന്റെ ചാനെൽ subscribe cheyuo
@pushtalks69065 жыл бұрын
Yaa
@manoj.mmanoj42225 жыл бұрын
ചിരിച്ച് പണ്ടാരടങ്ങിയ എപ്പിസോഡ്. ഗംഭീരം അതി ഗംഭീരം, ബാലു ഒര സാധാരണ ആർട്ടിസ്റ്റ്, ഉപ്പും മുളകും നല്ല എരിവോടെ! അഭിനന്ദനങ്ങൾ അണിയറക്കാർക്ക്
@mansumm39315 жыл бұрын
എന്തൊക്കെ പറഞ്ഞാലും 😍ബാലു ചേട്ടന്റെയും നീലു ചേച്ചിയുടേയും😍 romance ❤️ആണെങ്കിലും fight👊🏻 ആണെങ്കിലും നല്ല cute annn കാണാൻ എന്നു ഉള്ളവർ ലൈക് here 👇🏻pls 🙏🏻
@sanajeee-s2u5 жыл бұрын
Yes
@Hjkioofti99o5 жыл бұрын
നീലു ചേച്ചി യുടെ അടുക്കളയിൽ എന്നും ഫ്രഷ് *_കറിവേപ്പില_* ശ്രദ്ധിച്ചവർ നീല അടിച്ചു പോ...
@shabaarifarif63875 жыл бұрын
🙋🙋
@sajithanajeeb26435 жыл бұрын
✌✌✌✌✌
@christyabraham54215 жыл бұрын
Me
@umarulfarooq75555 жыл бұрын
👍👍👌👌
@Channel1235 жыл бұрын
@@sajithanajeeb2643 എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ
@ratheeshtpratheeshtp94055 жыл бұрын
മുടിയൻ ചേട്ടൻ അച്ഛനെ ഗോഡ്ഫാദർ എന്നലെ പറഞ്ഞത് ഞാൻ അച്ഛനെ ഗ്രാൻഡ് ഫാദർ എന്ന് വിളിക്കാം കേശു റോക്സ് സൂപ്പർ
@thejaswanithejuthejaswanit71605 жыл бұрын
Enikishtaya dialouge
@nusaibashifar1345 жыл бұрын
Vicharichu arellum ee dialogue kond varumenn
@shanifashamsudeen40895 жыл бұрын
Mm ath pollichu njan chirichu chath
@seenasnachu17885 жыл бұрын
കുറേ കാലത്തിനു ശേഷം പൊളിച്ചടക്കിയ episode ഉപ്പും മുളകും is back എന്നു ഉറപ്പിച്ചു പറയാലോ ല്ലേ Script എഴുതിയ ചേച്ചി കിടുവാണുട്ടോ
@gokulsunrise39625 жыл бұрын
"അമ്മേ അമ്മ അനേഷിച്ച ജാനൂനെ കിട്ടി.... ജാനകി വാസുദേവൻ അഞ്ചടി മൂന്നിഞ്ചു വെളുത്ത നിറം, നെയ്യാറ്റിൻകര വീടിന്റെ പടിഞ്ഞാറു ഭാഗത്തു താമസിച്ചുന്നത്... " ഇതുപോലെ ഉള്ള പിള്ളേർ ഉണ്ടേൽ കൂടുതൽ ഒന്നും വേണ്ട 🤣🤣🤣😂😂😂🤣😂🤣🤣😂🤣😂🤣🤣
@saranyas10855 жыл бұрын
അടിപൊളി എപ്പിസോഡ് നീലു മറഞ്ഞു നിന്ന് കേട്ട സീൻ ചിരിച്ചു ചത്തു 😄😄😄
മുടിയൻ ദേഷ്യപ്പെട്ടു വരുന്നത് കാണാൻ ഇഷ്ടം ഉള്ളവർ ഉണ്ടോ. എനിക്ക് ഇഷ്ടം ആണ്. ചിരി വരും
@jamsheedsahla95515 жыл бұрын
കേശൂന്റെ ഒരു കള്ളച്ചിരിയുണ്ടല്ലോ അതെനിക്ക് ഭയങ്കര ഇഷ്ടവാ
@samahasamahae.k52885 жыл бұрын
Aano
@diono37565 жыл бұрын
@@jamsheedsahla9551 എനിക്കും
@remfeenaeppu74395 жыл бұрын
Mudiante sankada pedalum
@mishalvp50885 жыл бұрын
*Ente ammo abaara episode tane etinte story maker ke erikatte enatte like*
@aswinrishi61175 жыл бұрын
തന്നൂട്ടോ HAPPY 🎂 BIRTHDAY
@adithyakiran33455 жыл бұрын
ജന്മദിനാശംസകൾ സഹോ 😊
@mariyathbadusha20955 жыл бұрын
nice
@shabaarifarif63875 жыл бұрын
Hppy brdy 🎂🎂🎂🎂🎂🎂
@lakshmie.t53745 жыл бұрын
Happy Birthday 🎂
@stiarose84135 жыл бұрын
മുടിയൻ ചേട്ടൻ അച്ഛനെ God father എന്ന് അല്ലേ ഇട്ടത് ഞാൻ അച്ഛനെ grand fatherന്നു ഇടാം keshu rockzzz 🤣🤣🤣🤣
@joytptheroththeroth33665 жыл бұрын
Keshu fanzzz👍👍👍
@smilinggirl27865 жыл бұрын
Yente channel onn subscribe cheyyo
@ansarakd12505 жыл бұрын
കേശു :ചേട്ടൻ അച്ഛനെ ഗോഡ് father അല്ലെ ആക്കിയത്. ഞാൻ അച്ചനെ ഗ്രാൻഡ് father ആക്കാം 😁😁😁😁
@സൈമൺനാടാർ5 жыл бұрын
വല്ലപ്പോഴും ആണെങ്കിലും ബാലു ലച്ചൂനെ വെള്ളിമൂങ്ങേ എന്ന് വിളിക്കുന്നത് കേൾക്കാൻ ഒരു പ്രത്യേക രസം ആണല്ലേ.... വേറെ ആര് വിളിച്ചാലും അത്ര ഒരു ഗുമ്മില്ല കേൾക്കാൻ..... ശരിയല്ലേ ഗയ്‌സ്....
@fathimashajuu23965 жыл бұрын
Tk Jyothish sheriya😂
@chinjuaneesh27555 жыл бұрын
Sathyam
@crtecchandhu50745 жыл бұрын
സത്യം
@t90malayalam945 жыл бұрын
എന്റെ ചാനെൽ subscribe cheyuo
@umarulfarooq75555 жыл бұрын
Sss.. guys... ssss
@aswinrishi61175 жыл бұрын
അമ്മക്ക് എപ്പോഴും കൂട്ടായും താങ്ങും തണലുമായി നിൽക്കുന്ന മുടിയൻ ചേട്ടനെ കണ്ടാണ് ഉപ്പും മുളകും കാണാൻ വന്നത്.
@aswinrishi61175 жыл бұрын
@@shanusha5914 എന്താ ഉദ്ദേശിച്ചത്?
@shanusha59145 жыл бұрын
@@aswinrishi6117 അത് വേറെ കമെന്റിനു കൊടുത്തേ റീപ്ലേ ആണ്
@@Jasminjosekaroor bathakka media youtube channelil afsal karunagapallyude interview undu ha interview anchor cheyyunna aalaanu... princy denny malayali.. malayali powli alley..
@crtecchandhu50745 жыл бұрын
@@Jasminjosekaroor ഗർജനം എപ്പിസോഡ് കണ്ടു നോക്ക് ബാലുവിനെ ഇന്റർവ്യൂ എടുക്കുന്നത് പ്രിൻസി ആണ്
@sarathrijin54395 жыл бұрын
@@Jasminjosekaroor prince denny ehe programinte assinte driector. Pine ethinete script writeryum.afsalinee kattil nane aye script writer ezhuthathe
@haniyafathima32695 жыл бұрын
പ്രിൻസിഡെന്നി എഴുതുന്ന Script നല്ലതാണ്. മനസ്സിൽഎവിടെയൊക്കെയോ തട്ടുന്ന പോലെ
@amalaugustin46595 жыл бұрын
yes, afsalnte scriptinekkalum super aanu
@haniyafathima32695 жыл бұрын
@@amalaugustin4659 അഫ്സൽ വളരെ Serious ആയീട്ടാ Script എഴുതുന്നത്. കഥയിൽ ഒന്നും ഉണ്ടാവുകയുമില്ല
@shameemali90465 жыл бұрын
ബാലു v/s നീലൂ ഫാൻസ്😍😍😍😍😍😎😎😎😎👍🏻👍🏻👍🏻
@rejanyhari74695 жыл бұрын
മഞ്ഞ പാവാട.. പച്ച പാവാട... 😂🤣🤣😍🤪ആദ്യത്തെ പ്രണയം
@asiyavk9795 жыл бұрын
ഇന്നത്തെ epi അച്ഛനും മോനും (ബാലുവും മുടിയനും ) അങ് കൊണ്ടോയി....നീലൂന്റെ പരിഭവവും മക്കളുടെ cid പണിയും ഒരുപാട് ചിരിക്കാനുള്ള അവസരങ്ങളായി
@ramshadmohammed28975 жыл бұрын
ഇന്നത്തെ എപ്പിസോഡ് ബെസ്റ് എവർ ആണ് 😍 ചിരിച്ചു മരിക്കാറായി 👍🏾
@nigiljose54835 жыл бұрын
U tubil mathram kanunavar like here
@muneenaanwar10445 жыл бұрын
തിരിച്ചു ഇത് പോലെ നീലുവിന് പണ്ട് വേറൊരു പ്രേമം ഉണ്ടായിരുന്നു എന്നുള്ള രീതിയിൽ ഒന്ന് എഴുതാമോ.ഇതുപോലെ കള്ള കഥ അല്ലാട്ടോ 😁 കാരണം ഇത് പോലെ കൊറേ വന്നിട്ടുണ്ട്. പക്ഷെ തിരിച്ചുഒറ്റ ഓട്ടോഗ്രാഫ് എപ്പിസോഡ് ചെയ്തപ്പോൾ ഇതിലൊക്കെ പൊളി ആയിരുന്നു.😄 കാരണം possesiveness ന്റെ കാര്യത്തിൽ നീലുവിനേക്കാൾ 10 പഡി എങ്കിലും മേലെ ആണ് ബാലു. അത് കാണാൻ കൊറേക്കൂടി ഫൺ ആണ് 😂😇😁✌️
@pratheeshparameswaran79565 жыл бұрын
വന്നു വന്നു ഇത് സീരിയൽ ആണോ അതോ റിയൽ ഫാമിലി ആണോ എന്ന ഫീൽ എത്ര പേർക്ക് തോനുന്നു.
@rinshadkgm42275 жыл бұрын
ഒരുപാട് നാളുകൾക്ക് ശേഷം ഉപ്പും മുളകും കണ്ടു പരിസരം മറന്നു ഒരുപാട് ചിരിച്ചു 🤣🤣😁😁
@akhilps35715 жыл бұрын
ഇന്നലെ സ്വപ്നം കണ്ടു...ഇനി ഉറപ്പാ 1000 episode നെയ്യാറ്റിൻകരയിൽ തന്നെ...
@praveenpiravom5 жыл бұрын
ജാനു പോയാൽ നീലു വരും അത്രേ ഉള്ളൂ......
@Vijay-sk6so5 жыл бұрын
പാവം ബാലു ഒരു നൊണ പറഞ്ഞതാ ജാനകി എന്ന സാങ്കല്പിക കഥാപാത്രം
@asham79764 жыл бұрын
Balu 😃😃😃😃😃😃😃😃😃😃😃
@gokulsunrise39625 жыл бұрын
" വാ ഇവിടെ നിന്നാൽ അമ്മ കടിച്ചുകീറും " ലെച്ചു റോക്ക്സ് 🤣🤣🤣🤣🤣🤣🤣🤣🤣🤣
@tomsgeorge425 жыл бұрын
മകൻ വളർന്നാൽ .സുഹൃത്തുക്കളെ പോലെ ആകണം .എന്ന് കേട്ടിട്ടുണ്ട്
@akhilps35715 жыл бұрын
ചപ്രതലയൻ എന്നൊക്കെ വിളിച്ചാലും കാര്യം വരുമ്പോൾ അച്ഛനും മോനും സെറ്റാണ് നല്ല കട്ട ചങ്കുകൾ....
@jobitjoseph29265 жыл бұрын
Athanu ethinte gudzzz
@anjukunju32335 жыл бұрын
ആര്യനാട് ശങ്കര അപ്പൂപ്പൻ അവട്ടെ ഇന്നത്തെ ലൈക്
@smilinggirl27865 жыл бұрын
Yente channel onn subscribe cheyyo
@ruksanashameerruksanashame80205 жыл бұрын
uppum mulakum orikkalum theeralle .tension free serial aannu UPPUM MULAKUM😍😍
@ratheeshtpratheeshtp94055 жыл бұрын
ശങ്കര അപ്പൂപ്പന്റെ എൻട്രി ഇന്ന് അടിപൊളി ആയി
@vishnu41285 жыл бұрын
20:42 baluchettante expression pettannu Mariya sradicho
@arnavkichu5 жыл бұрын
മുടിയൻ പിന്നെ എന്തിനാ ഗായത്രിനു പറയുമ്പോൾ ഇത്ര തേനും പാലും ഒഴുകുന്നെ
@kunjuvavavava97605 жыл бұрын
Athu സത്യം mudiyanu ഗായത്രിയെ നോക്കിക്കൂടെ
@anandamgs67485 жыл бұрын
Achan ayal Balu ne pole venam .makkalk enthum thuraannu parayan pattanam
@messileo16284 жыл бұрын
Ath thanne
@vishnuvamadevan22005 жыл бұрын
കുറെ നാളുകള്‍ക്ക് ശേഷം ഒരു പുതുമ തോന്നിപ്പിക്കുന്ന എപ്പിസോഡ്..
@faisalmonfaisal99975 жыл бұрын
Vishnu Vamadevan fggffffihhhh
@crtecchandhu50745 жыл бұрын
പ്രിൻസി ഡെന്നി കുറച്ചു ദിവസം സ്ക്രിപ്റ്റ് എഴുതു കിടു ആകും 👌👌👌👌❤
@si.mba86683 жыл бұрын
ബാലു അണ്ണാ നിങ്ങൾ പുലി ആണ് 🔥🔥🔥😂😂😂😂😂😂uffff
@prajeesht.pveliyancode98955 жыл бұрын
ചില പെൺ കുട്ടികൾക്ക് ടി ഷർട് തീരെ ചേരില്ല പക്ഷെ ലച്ചുവിന് ചേർച്ചയുണ്ട്.
@armtechygaming66555 жыл бұрын
900+ എപ്പിസോഡിയിലെ best എപ്പിസോഡ്.... 😍😍😍😍😍😍😍😍
@thasnithachoos16455 жыл бұрын
ഇവിടെ നിന്ന അമ്മ വലിച് കീറും 😂 ലെച്ചു
@greeshmaammu37975 жыл бұрын
😁😁😁😂😂😂😂😂
@diono37565 жыл бұрын
I love കേശു & ലെച്ചു 😍
@mylifemyfamliy38365 жыл бұрын
*ബാലു അണ്ണൻ 4 ക്ലാസ്സിലെ love ഓർമ,* *പ്രേമം വിഷ്വസിക്കാൻ പറ്റുന്നത് കല്യാണം കഴിഞ്ഞ ശേഷം നമ്മക് ഉള്ള ഭാര്യയെ തന്നെ,* *അതിനു മുമ്പ് ഉള്ളതൊക്കെ ഒന്നുല്ല,* 😜😜😂
@-bak68545 жыл бұрын
hlooooo bismika
@mylifemyfamliy38365 жыл бұрын
@@-bak6854 😊hii
@muhsinaakbar5105 жыл бұрын
Pacha ikka
@-bak68545 жыл бұрын
pacha thopicha mmale mind aakne illalla..😏😏😩po mundoola
@mylifemyfamliy38365 жыл бұрын
@@-bak6854 😜😜നിനക്ക് റിപ്ലൈ തന്നതാണ് 🤩🤩
@salinpr50695 жыл бұрын
Princy chechi script full premakadhakalannallo enna abhiprayamullavar like👍👍👍👍👍
@dewdrops86945 жыл бұрын
ആഹാ ഇന്ന് നേരത്തെ ആണല്ലോ. ഗുഡ് അങ്ങനെ വേണം എന്നും. ഇന്ന് uploader നു ഇരിക്കട്ടെ ഒരു kuthirapavan💍💍
@rendeepradhakrishnan65065 жыл бұрын
നീലുചേച്ചി ഫാൻസ് ഇവിടെ like😁😁🥰
@rendeepradhakrishnan65065 жыл бұрын
@Anjaly Sajan അതെ നീലിമ എന്ന കഥാപാത്രം എത്ര മനോഹരമായിട്ടാ അവർ അവതരിപ്പിക്കുന്നെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@excietmentmedia76985 жыл бұрын
തകർത്തു.. കുറെ കാലത്തിനു ശേഷം അടിപൊളി episode..... വളരെ അധികം ഇഷ്ടമായി...
@shibipranav90005 жыл бұрын
Baluchettanum neeluchechiyum thammilulla romance isttamullavar😇😍 ivide like adi...
@praveenapravee60165 жыл бұрын
സൂപ്പർ കോമഡി,,ബാലു നീലൂ ജീവിക്കുക ആണ് ക്യാമറയ്ക്ക്മുന്നിൽ ശങ്കരൻ ചേട്ടൻ ഇടയിൽ അതും കോമഡി
@binoykeralabinoykerala23465 жыл бұрын
ഞങ്ങൾ കുറെ കുട്ടികൾ പൊട്ടൻ ആട്ടംകാണുന്നതുപോലെ. കേശു കലക്കി
@Fhvsm5 жыл бұрын
ഈ മുടിയും വെച്ചിട്ട് ഒരു അഡ്വെർടൈസിങ് കമ്പനിയിൽ ജോലി എങ്ങനെ കിട്ടിയോ ആവോ.😂😂
@flywheel48295 жыл бұрын
മുടിയിൽ അല്ലല്ലോ advertising ചെയ്യുന്നത്😋
@Fhvsm5 жыл бұрын
@@flywheel4829 😂
@viveksatheesan22845 жыл бұрын
ജാനകി .... ബാലുവിന്റെ ജാനു.... 😍😍
@abidpallikal41565 жыл бұрын
ഹിഹിഹി 😄😆
@jacob-iz3wk5 жыл бұрын
ജാനകി എന്ന കെട്ടുകഥ 😂. ക്ലൈമാക്സിൽ പറഞ്ഞ് പോയ കള്ള കഥ കാരണം പെട്ട് പോയ ബാലു 😆. നീലുവിന്റെ ഓട്ടോഗ്രാഫ് ബുക്കിൽ ആരോ എന്തോ എഴുതി എന്ന് പറഞ്ഞ് അയാളെ ഫോണിൽ വിളിച്ച് ചീത്ത പറഞ്ഞ ബാലുവിനെ ഓർമ വരുമ്പോൾ അതിലും ചിരി.
@viveksatheesan22845 жыл бұрын
@@jacob-iz3wk ഏതായിരുന്നു ആ എപ്പിസോഡ്...
@mariyamsuhail93025 жыл бұрын
ഭവാനി അമ്മുമ്മയെ miss ചെയ്യുന്നവർ like അടിക്ക്
@vishnukp31824 жыл бұрын
What happened to bhavani ammoomma
@devipanicker23065 жыл бұрын
മുടിയൻ മുടിയുടെ ജഡ മാറ്റിയാൽ വൃത്തി ആയേനെ..
@zankitanandhan26564 жыл бұрын
Manja pattupavada💛💛💛 janaki❤️first luv
@ട്രോൾമോൻട്രോൾമോൻ-സ9ര5 жыл бұрын
*ഇന്ന് എല്ലാവരും ഒരുമിച്ച് ഉണ്ടല്ലോ 😅😅💖💖💖💖*
@tastymalayalam14875 жыл бұрын
പഴയ ഉപ്പും മുളകിലത്തെ ചിരി തമാശകൾ തിരിച്ചു വരുന്നുണ്ട്... ഈ എപ്പിസോഡ് കണ്ടു ചിരിച്ചു ഒരു പരുവമായി.ജാനു,ബാലു,നീലു..👌👍😂😂
@dilshaddbabu24585 жыл бұрын
That scene Balu and neelu together in kitchen romance wow ❤️❤️❤️
@mounam31335 жыл бұрын
Balu neelooone pattich pattich... Oru parivayi 👌👌👌🤣
@anshaddhaf55285 жыл бұрын
പറയാൻ മറന്ന പ്രണയം ഒരു കനലായി എരിയുനോണ്ട്...
@jobitjoseph29265 жыл бұрын
Parayatha prenayam athmavinte nombaram annu
@faijas5135 жыл бұрын
Und uneii
@zainulabid24535 жыл бұрын
Neelu balu rock 😍😍😍😍😘😘😘🥰🥰🥰🤩🤩🤩🤩
@ഒരുസിനിമാക്കാരൻ5 жыл бұрын
ഇതിനെ കൂടി എടുത്തോണ്ട് പൊ 🤣🤣🤣🤣😄😄😄🤣🤣
@Maneesh_75 жыл бұрын
paru kuty 😍😁
@deepadeepu3185 жыл бұрын
4.17 ബിജിഎം യോദ്ധായിലെ തീം മ്യൂസിക് പോലെയുണ്ട്.
@itsme-gp5wh4 жыл бұрын
Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝
@saifuksd18755 жыл бұрын
നീലുവിന്റെയും ബാലുവിന്റേയും അഭിനയം uff ഒരു രക്ഷയുമില്ല 🥰🥰😍