കേശു സൂപ്പര്‍. കേശുവിന് lead role ഉള്ള episode എല്ലാം വളരെ ഗംഭീരമാണ്. All the best കേശുക്കുട്ടാ. God bless you
@bineeshkumart35385 жыл бұрын
കേശു മോന്‍ 😘😘😘😘😘
@AjithKumar-dz3sl5 жыл бұрын
😍👍
@bineeshkumart35385 жыл бұрын
Alsabith 😀😀😀
@jishnugopan46855 жыл бұрын
Correct😘
@bineeshkumart35385 жыл бұрын
Keshuuuuuuuu
@CIDMOOSA7555 жыл бұрын
@1:45 ആ കൈ കെട്ടി ഉള്ള ഇരുപ് കാണാൻ നല്ല രസം ഉണ്ട്. ചിരി വരുന്നു പാറു ഉയിർ 😂😂😆😍😍😍😍😍😍😂😂😂
@sindhumanoj79994 жыл бұрын
Super cool
@world-hq3hi5 жыл бұрын
മുടിയൻ ചെയ്യുന്ന ഉപകാരം ഒന്നും ഇവർ ആരും തിരിച്ച് ചെയ്യുന്നില്ലല്ലോ😡 mudiyan ishttam ❤️
@basithbinbasheer84955 жыл бұрын
കേശു വിന്റെ ക്ലൈമാക്സ് ലെ സംസാരം കേട്ടപ്പോൾ പഴയ ജഗദീഷിന്റെ ശബ്ദം ഓർമ വരുന്നു
@shameerkhan-namearts74875 жыл бұрын
കേശു ഇപ്പൊ ചെയ്തത് പോലെ അടുക്കളയിൽ ജോലി ചെയ്യുന്ന അമ്മയെയോ പെങ്ങളേയോ ഇതുപോലെ പേടിപ്പിച്ച് അബദ്ധം പറ്റി പണി കിട്ടിയ മഹാന്മാരും മഹതികളും വന്നോളൂ... എല്ലാവർക്കും ശിശുദിനാശംസകൾ
@lovefromhevan70065 жыл бұрын
Shameer Khan സ്നേഹിയ്ക്കുന്നവരുടെ സ്വന്തം ഷമീർ എന്നെ അയൽക്കാർ ഓടിച്ചു തല്ലിയയിട്ടുണ്ട് കേശു കാണിച്ച പോലെ കാണിച്ചിട്ട് ഹഹ
@shameerkhan-namearts74875 жыл бұрын
@@lovefromhevan7006 അടിപൊളി 😂😂 ബ്രോ എന്തിനാ വല്ലവന്റെയും വീട്ടിൽ കേറി ഇങ്ങനെ ചെയ്യാൻ പോയത് 😂😂
please subscribe and support channel kzbin.info/www/bejne/eHa9e4l7pZWAfZI
@achussachuss40034 жыл бұрын
Athe 😊
@thanuhashmedia92845 жыл бұрын
കേശു ശബ്‌ദമൊക്കെ മാറിയല്ലോ... 😜👍👍👍
@lillythomas15435 жыл бұрын
Mudiya please aa chaprathalayum thadiyum onnu drim cheythu vrithiyakkamo
@rahulr30423 жыл бұрын
CORRECT
@masterminecraft91863 жыл бұрын
Valarumbol ellavarudeyum shabdam marum allathe athu pole irikathilla
@greekrish24735 жыл бұрын
പാറുട്ടി എട്ടന്റേം ചേച്ചീടെ ഡാൻസ് കണ്ടു padikkanallo....... പാറുട്ടി.... ചക്കര കുട്ടി......
@girishk72185 жыл бұрын
കേശുവിന് ഇന്നത്തെ ദിവസം മോശം ആണല്ലോ. പാറുകുട്ടി ഡ്രസ്സ് നല്ല ഭംഗി ഉണ്ട്ട്ടോ. ഏറ്റവും നല്ല ടീവി പ്രോഗ്രാമിന് ഓസ്കാർ അവാർഡ് ഉണ്ടെങ്കിൽ അത് ഈ പ്രോഗ്രാമിന് കിട്ടും ഉറപ്പ്
@ammadammad61174 жыл бұрын
F
@sidra._2174 жыл бұрын
Pinneee...😏
@mazvlog90633 жыл бұрын
Chakkappazham 😍😊
@sameerak4602 жыл бұрын
Atente uppum mulakinu kittille
@shazuskitchen74655 жыл бұрын
മുടിയൻ ഫാൻസ് ഉണ്ടോ... 👇 ഒന്ന് ലൈക് അടിച്ചേ.... 💞❤️
@Irfana425 жыл бұрын
Ente channel subscribe cheyyamo please kzbin.info/www/bejne/e2SxfnSNeqmso5I
@shazuskitchen74655 жыл бұрын
@@Irfana42 cheithu..
@saidalavisaidalavi90415 жыл бұрын
Super
@mr____boyy40375 жыл бұрын
നിങ്ങൾ ആരെങ്കിലും പാറു കുട്ടി ഡാൻസ് try ചെയുന്നത് ശ്രെധിച്ചോ 2:03 ശ്രെധിച്ചവർ ഇവിടെ ലൈക് ചെയ്തൊളീ
ഉപ്പും മുളകിലെ മൂത്ത കുട്ടി 'മുടിയൻ' 'വെള്ളി മൂങ്ങ ' ' താറാവ് കേശു' ' കാന്താരി ശിവ ' ഇളയ സന്താനം "മിടുക്കി പാറു' എല്ലാവർക്കും " ശിശുദിനാശംസകൾ 🙋♂️🙋♀️👯♂️👯♀️🧚♀️
@ethnicity-xb6nh5 жыл бұрын
Good Thinker parukutty- podi dappi
@afilalfredo22095 жыл бұрын
🙄🙄🙄
@vinithasajimon62943 жыл бұрын
Vishnu chettanttem shivaniyuden dans polichu🤭❤
@mylifemyfamliy38365 жыл бұрын
*പോത്ത് പോലെ വളർന്നിട്ടും കുട്ടികാലം മാറാത്ത എല്ലാം ഉപ്പും മുളക് അഡിക്റ്റർക് ശിശുദിനാശംസകൾ,*
@mylifemyfamliy38365 жыл бұрын
@@Ayman-BP 🙏🙉ക്ഷമി ബ്രോ 😁
@Ayman-BP5 жыл бұрын
@@mylifemyfamliy3836 😂
@mylifemyfamliy38365 жыл бұрын
@@Ayman-BP 😊❣️
@afilalfredo22095 жыл бұрын
പച്ച കുംബിടി
@sudhicheleri5 жыл бұрын
ഇതേപോലെ പേടിപ്പിക്കുന്നവരും അമ്മയുടെ തല്ലുകൊണ്ടവരും എവിടെ വാ 😍😍😍
@akhilsurya68935 жыл бұрын
എന്റെ മുത്ത് പാറുക്കുട്ടി ട്രാക്ക് മാറ്റിപിടിച്ചേക്കു ആണ് കേട്ടോ മുടിയൻചേട്ടന്റെ കൈയിൽ നിന്ന് കൊറച്ചു ഡാൻസ് കണ്ട് പഠിക്കുവാ