Mr:അപ്ലോഡർ ബായ് താങ്ക്സ് ഫോർ അപ്ലോഡിങ്ങ്....ഒരു എപ്പിസോഡ് അപ്ലോഡ് ചെയ്യാൻ ധാരാളം സമയം എടുക്കുന്ന ബായ് ഇന്ന് 2 എപ്പിസോഡുകൾ അപ്ലോഡ് ചെയ്തതിനാൽ ഇന്ന് പൊളിച്ചടക്കി....
സ്ക്രിപ്റ്റ് റൈറ്റർ മാമൻ പെട്ടൂന്ന തോന്നണെ😁😁.ഇസ്‌തം ഉപ്പും മുളകും😄
@ssuuu36714 жыл бұрын
illaaa
@pathoosworld62634 жыл бұрын
Shiva is very beautiful I am shiva fan
@nallathinepinthunakkunnava99257 жыл бұрын
ബാലു അണ്ണൻ (മിനി സ്ക്രീൻ ലാലേട്ടൻ ) ഫാമിലി ക്ക് നമസ്കാരം: ബാലു അണ്ണന് കുഞ്ഞു വേണം, നീലുച്ചേച്ചിക്ക് ഈ പ്രായത്തിൽ അതിന് വയ്യാ.... ഇങ്ങനെ ഉള്ള ആളുകളും നമുക്കിടയിൽ ഉണ്ട് പുറത്ത് അറിയില്ലാ എന്ന് മാത്രം എല്ലാവരും എപ്പോളും ചിരിയും കളിയും മാത്രം ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇങ്ങനെ വൈലൻറ് ആവുന്നത്- സപ്പോട്ട് പ്ലീസ് അവർ പൊളിക്കും ട്രസ്റ്റ് "ഉപ്പും മുളകും,,, ടീം....
@razackp78947 жыл бұрын
അഞ്ചാമത്തെ ഒരാള് കൂടെ വരുന്നുണ്ടെന്നറിഞ്ഞ അന്ന് മുതലാണ് ബാലുന്റെ ശരിക്കുള്ള സ്നേഹം പുറത്തു ചാടിയത്.എന്നാലും എന്റെ ബാലു അണ്ണാ.. ഈ സ്നേഹമൊക്കെ എവടെ ഒളിപ്പിച്ചു വെച്ചതാരുന്നു.
@Travelwithmyvoice7 жыл бұрын
RaZaC V' angery എന്റെ മാഷെ ആ സ്നേഹം കൊണ്ട് അല്ലെ 5 മത്തെ ആയത്
@ssuuu36714 жыл бұрын
@@Travelwithmyvoice ath sheriya raathri nalla busy ayirkum m m nadakete
@sushadasyanto70095 жыл бұрын
shiva madiyil vannirunne kndo sooo sweeeeeeet
@harikuttan53662 жыл бұрын
Mudiyan Chettan pavam ❤🌝
@g.m.s.gamingmaster9708 Жыл бұрын
2023il kanunnavar undo🥰😄👍🥰
@noufster577 жыл бұрын
ഇന്ന് 2 എപ്പിസോഡ് ഒരുമിച്ച് അപ്‌ലോഡ് ചെയ്താ അപ്ലോഡ്ർ ചേട്ടന് എല്ലാ വിധ "ഗർഭാശംസകളും" നേരുന്നു.... വാവക്ക് നാൻ ഇടുന്ന പേര് റോക്കി വാവ... 😎
@nithinithi60897 жыл бұрын
uppum mulakum nu njan oru kavitha ezhuthitt und lechunu kavitha ezhuthumbo paadikelppikkaan ullath athu engine aanu unnikrishnan sir nu kodukka😭
@noufster577 жыл бұрын
Nithi Nithi ഇന്ന് മുതൽ നാൻ പ്രാർത്ഥിക്കാം എങ്ങനെ ഏങ്കിലും ബ്രോന്റെ കവിത ഉണ്ണിയേട്ടന് കിട്ടാൻ... 😂😂
@nithinithi60897 жыл бұрын
😂😂
@nithinithi60897 жыл бұрын
😂😂😂
@abunchofdaffodiles28437 жыл бұрын
k0chin MaChaN ,eyyoooo supper machaaa
@shakirchoolakal54367 жыл бұрын
Really Balu is great fantastic
@ansiyaansi84507 жыл бұрын
എന്റെ അച്ഛാ ഇവിടെ എന്താ നടക്കുന്നെന്ന് ഞങ്ങൾക്ക് മനസിലാകുന്നില്ല -കേശു " എന്റെ പൊന്നുമോനെ ഞങ്ങൾക്ക് വരെ മനസിലായില്ല ഇവിടെ എന്താ നടക്കാനെന്
@compactrider39893 жыл бұрын
Bbfjblcjlvkxjvxmn mmcxncncnjdcnjcjzjzix
@Naibaayzal7 жыл бұрын
ഈ അഞ്ചാമത്തെ കൊച്ച് ഒരു അന്തം വിട്ട കൊച്ചായിരിക്കും😂
@rahilafiroa30034 жыл бұрын
Exactly
@ssuuu36714 жыл бұрын
onn poda nalla ninne katum anthasulla kocha
@Ayush-en5it4 ай бұрын
Watching on 30/8/2024 Friday time 05:17 AM
@ranjithvasu83256 жыл бұрын
നീലുചേച്ചിയുടെ ഈ കാളാനോട്ടം ഓഹോ കലക്കി
@msmanilal90367 жыл бұрын
കുഞ്ഞു വന്നില്ലേൽ ഉപ്പും മുളകും റേറ്റിംഗ് പോകും....വരുവോ
@ssuuu36714 жыл бұрын
theerchayayum
@keerthanakrishnan49933 жыл бұрын
Vannallooo
@s4creativeminds8763 жыл бұрын
@@keerthanakrishnan4993 mm
@yasararafath40357 жыл бұрын
ബാലു ആ പിള്ളെരോട് കാണിക്കുന്ന സ്നേഹം കാണുമ്പോ...നാട്ടീപ്പൂആൻ കൊത്യാവുആ😒 സ്നേഹ നിധിയായ അച്ഛൻ😘😍♥️
@pratyush447 жыл бұрын
Boring now...shivani must be replaced
@yasararafath40357 жыл бұрын
pradeesh kc ഇല്ലഡേയ്! ശിവാനി ഇപ്പൊ കുറച്ചൊക്കെ ശരിയായി വന്നു!
@pratyush447 жыл бұрын
Athu pande bore aaanu..she is like 60 years old..
@cathrinevijoy4 жыл бұрын
20:25 - 20:35 u can c that lechu hair was tie up and when balu came it was a ponytail
@abhijithabhi17887 жыл бұрын
ഹൊ, അപ്‌ലോഡ് നോട്ടിഫിക്കേഷൻ വന്നപ്പോൾ ഒരു relaxation ഉണ്ട്
@lemonsstoriesworld79694 жыл бұрын
Shiva baluvinte madiyill erunnappoll keshuvinu asuya kanda manasilavum
@jobmathew22097 жыл бұрын
You guys are very great
@samikshasworld6583 жыл бұрын
Marana mass 😘😘😘😘😘😘😘😘😘😍😍😍😍😍😍
@renukaunni54447 жыл бұрын
kesuneppole Oru aniyan undaarnnel njan ponnupole nokkiyene... love you kesu.. really love you... nee ente kunjaniyan aaa... ummmmmmmaaaa😘😘😘
@angeljohrai86135 жыл бұрын
mudiyan's innocence
@Arjun-bo3ke7 жыл бұрын
കിടു Episode ബലു അണ്ണൻ PølLi chu
@mercybiju33214 жыл бұрын
Uppum mulakum❤❤💖💖💖💕💕💔💔💓💓
@noblemoses88677 жыл бұрын
balu annanu kochine venam ..I support balu annan
@Binumol.P3697 жыл бұрын
ഇരട്ട കുട്ടികൾ ആവുമോ ??എന്തായാലും ഗർഭ കഥകൾ സൂപ്പർ.നിഷചേച്ചിയുടെ മോൾക്ക് കുഞ്ഞായോ?
@സൂര്യകാന്തിപൂക്കൾ7 жыл бұрын
vinu shebi ...athe....njanurapichu kazhinju....twins....oru monum oru molum....
@ssuuu36714 жыл бұрын
@@സൂര്യകാന്തിപൂക്കൾ twins alla oru girl aan uleth paru
@ssuuu36714 жыл бұрын
nishayude makal prasavichu nalla makan und
@josephgeorge31643 жыл бұрын
Enikku 3 chettanmarum 2 aniyathimarum undu 😄😄😄😄
@paraheemfizy98674 жыл бұрын
അടിപൊളി 👍👍
@jeffinbeard-boy13817 жыл бұрын
episode 516..ബാലു അണ്ണനും നീലു ചേച്ചിയും അഭിമാനപുരസ്കരം ഭവാനി അമ്മയുടെ മുൻപിൽ അവതരിപ്പിക്കുന്ന അടുത്ത കഥ "ഞാൻ രണ്ടു മാസം ഗർഭിണി ആണ് അമ്മേ"..😃😃😂suspense nu end aaayiii...
@devikapr849 Жыл бұрын
😂😂😂😂
@gayathrig53492 жыл бұрын
Balu -neelu kidu acting super
@afsalmuhammed44187 жыл бұрын
കഴിഞ്ഞ എപ്പിസോഡിൽ ഛർദിൽ കണ്ടപ്പോ കരുതി ഈ എപ്പിസോഡിൽ ഗർഭത്തെ കുറിച്ച് പറയും എന്ന്. 100 എപ്പിസോഡിൽ ഇത്പോലെ ഒരു ഗർഭ സംഗതി ഇട്ടിരുന്നു. അപ്പൊ കുട്ടികൾക്കൊക്കെ നല്ല സന്തോഷം ഉണ്ടായിരുന്നു. അത് പോലെ അവരോടു പറയുമ്പോൾ അവർക്കും പടവലം ഫാമിലിക്കും നെയ്യാറ്റിൻകര ഫാമിലിക്കും സന്തോഷം ആയിരിക്കും ല്ലേ... സ്ക്രിപ്റ്റ് റൈറ്റർ അറിയാൻ ഇത് വല്ലാതെ നീട്ടി കൊണ്ടുപോയാൽ പിന്നെ എഴുതാൻ ഒന്നും ഉണ്ടാകത്തില്ല.
ethu polu originalitty ulla oru show vere ella MARANA MaSs
@alen.v47983 жыл бұрын
Ath correcta
@najima81713 жыл бұрын
Correcta
@akhilanil25283 жыл бұрын
Rrwwererwdqredfdddrertweyy778yfeyy77
@mariaangelinajojo503 жыл бұрын
Tattem mutten undu
@mariaangelinajojo503 жыл бұрын
Tm
@seemaarunkumar7 жыл бұрын
Pavam mudiyan....
@mithunkagayannn7 жыл бұрын
1000 മത്തെ എപ്പിസോഡിലെങ്കിലും നീലു പ്രസവിക്കുമോ സംവിധായകാ ? പേര് ചന്ദനമഴ എന്നാക്കേണ്ടി വരുമോ??
@nidheesht50557 жыл бұрын
mithun kagayan 👍😁
@abhilashnair58637 жыл бұрын
4 episode alle ayullu enthonnade kuttam parayanayiyt oro janmangal
@abdulrahiman62057 жыл бұрын
😀😀😀
@thayinisu12217 жыл бұрын
mithun kagayan .... Edhu mega serial aavan povaano .. Kolamakkalle ..
@sheejathbeevi53886 жыл бұрын
😄😄
@kalak.b70824 жыл бұрын
ലച്ചു അങ്കനവാടിയിൽ പോകാൻ നേരത്ത് ബാലുവിന്റെ points note ചെയ്‌തോ
@swapnaandrews46077 жыл бұрын
Anchamathe kochu antham vitta kochayirikum 😂
@ssuuu36714 жыл бұрын
alla nallatha
@abuaadhilaarif6337 жыл бұрын
സത്യം പറഞ്ഞാൽ writer നീലു ചേച്ചിക്ക് ഗർഭമാക്കി കുടുങ്ങി😂😂😂😂ഈ എപ്പിസോഡ് എവിടെ അവസാനിക്കുമോ ആവോ. ഗർഭം അലസിപ്പിച്ചാൽ എല്ലാരും കുടുങ്ങും പറഞ്ഞേക്കാം
@rahulnair61216 жыл бұрын
7:52 pavam mudiyan Ath vendayirunnu
@ssuuu36714 жыл бұрын
eppolum konjikkaralle ith onn pettatha
@ssuuu36714 жыл бұрын
but ith kurech koodipoyena thonunne neeluvin ath ang parayaana ullou valiya over akjkayaan naanakked enn prnjit😒😒😒😠verthe ee perum prnj ellareyum deshyem pidipika