മനസ് നിറയെ സന്തോഷം തന്ന ഒരു എപ്പിസോഡ്. ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ കുട്ടികാലം ആ പഴയകാല ഓർമ്മകൾ അതിലേക്കു എന്റെ മനസിനെ കൊണ്ടെത്തിച്ചു ഇതെല്ലാം കാണുമ്പോൾ എന്നും കളിച്ചു ചിരിച്ചു നടക്കുന്ന ആ നല്ല കുട്ടികാലം അതിൽ തന്നെ ജീവിച്ചാൽ മതിയായിരുന്നു എന്ന് തോന്നുന്നു. ഇങ്ങനെ ഉള്ള എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ഉപ്പും മുളകും ടീംമിനു നന്ദി.
@binukrishnan20968 жыл бұрын
ആദ്യമായി ഒരു മലയാളം സീരിയലിന് addict ആയി പോയി.... ഈ കണ്ണീർ പൊഴിക്കുന്ന അപഹാസ്യങ്ങൾ കാണാതെ ഇത്തരം നല്ല പരിപാടിൽ കണ്ടാൽ തീരും പല കുടുംബങ്ങളിലെയും പ്രശ്നങ്ങൾ.... #Nostalgic
@abdulazeez27427 жыл бұрын
ഉപ്പും മുളകും കാണുമ്പോൾ ഒരു കുടുമ്പം എങ്ങിനെ യാണോ അത് പോലെ മനസ്സിൽ ഒരുകുളിർമ എലാവരും സൂപ്പർ നിങ്ങളെ വെച്ചു ഒരു സിനിമ എടുത്താലോ ശിവാനി കേസും സൂപ്പർ
Ivan Ella episodente tazhe ee comment ittekuano myr
@AjeeshVijay8 жыл бұрын
സൂപ്പർ എപ്പിസോഡ്.. കുട്ടിക്കാലം ഒക്കെ ഓർമ്മ വരികയാ.. I love this family...
@adithya29044 жыл бұрын
Lachu sopper
@arunudayan37108 жыл бұрын
ബാലുവിന്റെ കുട്ടികളി എപ്പിസോട് തകർത്തു നല്ല സീരിയൽ
@priyawilson42506 жыл бұрын
ppppp888880000llweèddddx and it is not that the paperwork for me
@sakkeervp6978 жыл бұрын
കേരത്തിലെ പ്രേക്ഷകരുടെ സീരിയൽ സങ്കൽപ്പം മാറ്റിമറിച്ച ഫ്ലവേഴ്സ് അഭിനന്ദനങ്ങൾ... ഇനി തിരിച്ചു കിട്ടാത്ത ബാല്യകാല സ്മരണകൾ അയവറക്കാൻ ഒരവസരം ലഭിച്ചു... ലച്ചൂസെ പെങ്ങളെ നിന്റെ മുഖം കാണുമ്പോൾ ഒര് പാവം തോന്നുന്നു.... അഹങ്കാരം നിറഞ്ഞ മുഖങ്ങളടെ കാലത്ത് അഹങ്കാരമില്ലാത്ത ഒരു മുഖം...
@ammanaamiami74064 жыл бұрын
Last ശ്രീക്കുട്ടൻ പൊളിച്ചു😄
@dreamworld25726 жыл бұрын
ലച്ചുവിന്റെ look സൂപ്പർ
@mymoonamajeed15394 жыл бұрын
ഉപ്പും മുളകും സൂപ്പർ ഉപ്പുംമുളകും ഇനി തുടരട്ടെ 👌👌👌
@amrthasasi77024 жыл бұрын
😷😷😷😷
@alitm18434 жыл бұрын
Super poli
@shanifvk93064 жыл бұрын
എനിക്ക് ലച്ചുവിനെ ഭയങ്കര ഇഷ്ടാ
@anahitabhooshananddevjoshi89974 жыл бұрын
Neelu balachandran thampi sooper
@arunudayan37108 жыл бұрын
കേശു വിന്റെ ഫോൺ വിളി തകർത്തു: '......
@ANEESHEGCR3 жыл бұрын
േ കശേര വിെൻ//w👍👍👍👍👍👍👍👍👍👍👍🎉🎉🎉🎉🎉🎉🎉👍🙏🙏🙏🙏❤️❤️🔥🔥😭😭😎😀😂
@Official_gaming_channel.3 жыл бұрын
❤❤❤❤💯
@renarenu15683 жыл бұрын
Correct
@aaman75092 жыл бұрын
This series rocks
@anoopnoor48708 жыл бұрын
നൊസ്റ്റാള്‍ജിയ ! മറക്കാന്‍ പറ്റാത്ത കുട്ടികാലം ! നല്ല എപിസോഡ് ! thanks
@mebinprakasia71685 жыл бұрын
orikalum thirichu kitatha kutikalam
@sheejajestin61603 жыл бұрын
😍
@sheejajestin61603 жыл бұрын
Shhe you have any other ideas
@shafeerjeddah31957 жыл бұрын
പറയാൻ വാക്കുക്കൾ ഇല്ല ചിരിക്കാനും കുട്ടികാലം വീണ്ടും ഓർമ്മയിൽ വരാനും ഈ പരുപാടി കാരണമായി ഞാൻ ഈ പരുപാടിയുടെ സ്ഥിരം കാഴ്ചക്കാരനായി
@ankithsivadasan44497 жыл бұрын
Malayalam news live
@myplants3893 жыл бұрын
Hi
@HariKrishnan-pd3cu7 жыл бұрын
kavalam sirnte shishyan kavalam sirnte peru paranju... nice
@prasadpallangattil807 жыл бұрын
ശരിക്കും ഇങനെയുള്ള കുടുംബം ഹോ ഭയങ്കര രസാവും അല്ലേ,,
@sarilkummath8 жыл бұрын
എന്റെ കുട്ടിക്കാലം ഓർമ്മ വന്നു.... അറിയാതെ കണ്ണു നിറഞ്ഞു....
@abhilashnvabhi8748 жыл бұрын
സത്യം
@ijascmijascm69147 жыл бұрын
Yes bro
@jamsheernaseer75707 жыл бұрын
Aaa bus yaathra sharikum enne karayapichu .. thanks upum mulakum .. enne ente cherupam orma vannu
@slalectech29108 жыл бұрын
ഇതു കണ്ടപ്പോൾ പഴയ കാലം ഓർമ്മയിൽ വന്നു .ലീവിന് നാട്ടിൽ പോയപ്പോൾ എന്റെ മോൾക്കും ഇതുപോലെ ഇല തൊപ്പിയും ഓല വാച്ചും അങ്ങനെ ഉള്ളതെല്ലാം ഉണ്ടാക്കികൊടുത്താരുന്നു .ഇപ്പഴത്തെ തലമുറയ്ക്കു ഇ തൊക്കെ അറിയുമോ ,,ഒരു നല്ല എപ്പിസോഡ് ആയിരുന്നു ഇത് ...ബാലു അടിച്ചു പിരുക്കുന്നു .......ശ്രീ അവസാനം അടിപൊളിയായി ....
@abdulsalamummerali45528 жыл бұрын
😃
@safeenanoushad45398 жыл бұрын
day chxjffsa
@sarasabeen97298 жыл бұрын
lalsst ksa Electronic& Communication technician
@muneesmudeer75538 жыл бұрын
lalsst ksa Electronic& Communication technician mo po
@sherinthomas5718 жыл бұрын
E&C TECH E&C TEES VALLEY UPMMULAHUMD-A2QQQQQQQQQQWWWWQA22QQXXSXX-QQQQQQQQQQ)on -a2qqqqqqqqqqwwwwqa22qqxXsxX-qqqqqqqqqq
@niyuniyasnv83007 жыл бұрын
ഇല തൊപ്പി ആസീൻ കണ്ടപ്പോ ഒരുനിമിശം പഴയ കാല അയവിറക്കി പ്പോഴി thankyou uppum mulakum
@baasith59853 жыл бұрын
hdhgf
@baasith59853 жыл бұрын
Hgddd
@Sahad_Cholakkal8 жыл бұрын
"എടീ നടക്കണ്ടാ...വണ്ടിയിൽ കേറ്..."-haha lol...
@mebinprakasia71685 жыл бұрын
ahah h ahah pazhaya bus kali . . . .. m m aval ticket adukila srathikanam
@muhamnediqbal86185 жыл бұрын
Sahad Cholakkal
@kiranbabu69395 жыл бұрын
ഹഹ... ഞാൻ ഈ കമന്റ് ( 2019 sept) ചെയാൻ വരുവായിരുന്നു
@famrazpamz48188 жыл бұрын
natural acting...... pakka family background
@saumyaachipra81234 жыл бұрын
Uppummulakum super
@muhammedraees63598 жыл бұрын
ഇത് കാണുമ്പോള്‍ വല്ലാതെ മിസ്സ് ചെയ്യുന്നു എന്റെ കുടുംബത്തെ
@jithinvr47858 жыл бұрын
sathyam
@jmundakaparambil8 жыл бұрын
sathyam
@abhilashnvabhi8748 жыл бұрын
എനിക്കു
@aryajalal65656 жыл бұрын
Muhammed Raees
@shahrozvlogs38386 жыл бұрын
Yes.... 😢😢
@mridula86677 жыл бұрын
എന്താ പറയണ്ടേ... ഒരു nostalgic episode ... കലക്കി.... 👏😍✌
@jabithajudheen81127 жыл бұрын
Mridula Menon efiidffttoogtgffdffdfffgg Dfyopifg
@eldhosekuriakose92598 жыл бұрын
വളരെ നല്ല വേറുപ്പിക്കാത്ത പരിപാടി നല്ല സൂപ്പർ കുടുംബം
@flowerme16322 жыл бұрын
Jhfhfhf
@sidharthmanavedan64347 жыл бұрын
cute.....aah....bus...yathra...ok...polich oru cheru punchiriyode kandu theertha manoharamaaya episode addicted to Uppum Mulakum 😍😘
@navasus49378 жыл бұрын
ഇന്ന് കണ്ട ശ്രീകുട്ടനെയാണ് നമ്മൾക്ക് ആവശ്യം അല്ലാതെ വെറുതെ വള വള സംസാരം അല്ല ശ്രീക്കുട്ടൻ ഇന്ന് കലക്കി
@anandhanvvelayudan56436 жыл бұрын
navas us bjhnbujgkghugkglmopkkllkklkkko!mklkllikl!kkkkkkkklllllllllllllllllllll lkjjjjhgbnmmkmkkk!kllllllklllllllllllllllllllllllllll
@anandhanvvelayudan56436 жыл бұрын
hhyjhjjnh!jkkkkkkooooooooooooooó
@anandhanvvelayudan56436 жыл бұрын
juju huh uh huh uh huh uh huh uh huh uh huh I u
@mebinprakasia71685 жыл бұрын
srikutan avasanam thakarthu
@sinimol76424 жыл бұрын
സൂപ്പർ
@afsalafsalrahman57987 жыл бұрын
ശരിക്കും നമ്മുടെ എല്ലാവരുടെയും ചെറുപ്പകാലം തന്നെയാണ് വീണ്ടും ഇതിലൂടെ കാണിച്ചു തന്നത്. ഒട്ടുമിക്ക എപ്പിഡോകളിലും അൽപ്പം കാര്യം കാണുമെങ്കിലും ഈ എപ്പിസോഡ് ഇപ്പോഴത്തെ കുട്ടികൾക്ക് നമ്മുടെ എല്ലാം പഴയ കാലം ഓര്മിച്ചുകൊടുക്കാനുള്ളതായി മാറി.....നമ്മൾ മീൻ പിടിക്കാൻ പോയതും മാങ്ങപറിക്കാൻ പോയതും കുളത്തിൽ ചാടാൻ പോയതുമെല്ലാം മറക്കാൻ പറ്റാത്ത ഓർമ്മകൾ തന്നെയാണ് എത്രവേഗമാ കാലം മാറിമറിഞ്ഞത്...ഇപ്പോഴത്തെ പിള്ളേർക് ഒരു ഉഷാറും ഇല്ല എപ്പോഴും ചടച്ചുകൂടി ഏതെങ്കിലും മൂക്കിലോ മൂലയിലോ ചുരുണ്ടുകൂടി മൊബൈലോ ടാബോ എല്ലാം നോക്കി ഇരുന്നോളും........... ഇങ്ങനെ ഒരു നല്ല ഒരു സീരിയൽ നമ്മുക് സമ്മാനിച്ച ഇതിന്റെ അണിയറപ്രവർത്തകർക് ഒരു ബിഗ് താങ്ക്സ്......
@mallubhai0MBBS8 жыл бұрын
മൂന്നു ദിവസം മുൻപാണ് ഒരു മരഭൂതം, എൻ്റെ കസിൻ ജോബി ഈ സീരിയൽ എനിക്ക് പരിചയപ്പെടുത്തിയത്...പണ്ടാരം ഇപ്പോൾ 120 എപ്പിസോഡായി...അക്കരെകാഴ്ചകൾക്ക് ശേഷം വീണ്ടും ഒരു സീരിയലിനു അഡിക്റ്റായി
@faheemp6940 Жыл бұрын
Bro ithu serial thanneyaan pakshe ith serioul pole thana thanana enn paranjukond tune idilla ith comedy aan bro❤️
@hishamuhammed7 жыл бұрын
വണ്ടിയുടെ ഒരു ടയർ കണ്ട ദേ പഞ്ചറാണ് 😜😜
@MunnaZain-fh6wd6 жыл бұрын
കയറുകൊണ്ടുള്ള വണ്ടിയും അടക്കമരത്തിന്റെ ഓലകൊണ്ടുള്ള വണ്ടിയും പൊളിച്ചു അടുക്ക്കി എനിക്ക് എന്റെ കുട്ടികാലം ഓർക്കുന്നതിനു ഇ എപ്പിസോട് ഒരു കാരണം ആയി വളരെ നന്ദി
@sigivarghese6776 жыл бұрын
ഞങ്ങൾ ലച്ചുവിന്റെ ഫാൻസ് ആണ് വീ ലവ് ലച്ചു
@ADHILgamerz5 жыл бұрын
Tgj
@pubglitegameplay56925 жыл бұрын
Podaa ulley
@abdullahzakir14184 жыл бұрын
Nagal uppum mulakum fans anu
@hassanmuthu61847 жыл бұрын
ക്ലൈമാക്സ് 👌👌👌👌👌👌👍👍
@NISAMSDiaries2 жыл бұрын
കുട്ടി കളിച്ചു സൂപ്പർ... പഴയ ഓർമ്മകൾ 😘
@acemedia6408 жыл бұрын
ശെരിക്കും എന്റെ കുട്ടികാലം ഓർത്തു പോയി.........
@SujahathHaider7 жыл бұрын
ഈ എപിസോഡിന് പറ്റിയ സ്ഥലം... പടവലം ആണ്...
@abhiramvmyy90545 жыл бұрын
Yes....
@northindia83285 жыл бұрын
Yes
@khalidtasc19085 жыл бұрын
Sathyam
@nazerpp91884 жыл бұрын
നെയ്യാറ്റിൻകര
@uppummulakumuyiruppummulak31874 жыл бұрын
Yes
@muhammedmusthafa99816 жыл бұрын
ഇതൊക്കെ കാണുമ്പയാണ് ഇവർ real famali യാണെന്ന് തോന്നും
ഇതൊക്കെ കാണുമ്പോഴാണ് 90 കളിൽ ജനിച്ചതിന്റെ വില മനസ്സിലായത്. ഇല കൊണ്ട് തൊപ്പി ഉണ്ടാക്കി, ഓല പന്ത്, ഓല പമ്പരം, പ്ലാവിന്റെ ഇല കൊണ്ടുള്ള പമ്പരം, കഴുകിന്റെ പട്ടയിൽ ഇരുന്ന് വളിച്ച കൊണ്ട് പോകൽ, ടയർ കൊണ്ട് നാട് മൊത്തം ഊരു ചുറ്റൽ, കുഴിയാനയെ പിടിക്കുക, ഒളിച്ചു കളിക്കുക, കുപ്പിയുടെ അടപ്പ് കൊണ്ട് റോഡ് റോളർ ഉണ്ടാക്കുക, ചെരുപ്പ് കൊണ്ട് വണ്ടി ഉണ്ടാക്കി പറമ്പിലൂടെ പാറി നടക്കുക, കുറ്റിപ്പുര ഉണ്ടാക്കി അതിൽ നമ്മൾ മണ്ണപ്പം ചുട്ട് മീനും പച്ചക്കറിയും ഒക്കെ സങ്കല്പികമായി വാങ്ങാൻ പോയി... അതൊരു ഒന്നൊന്നര കാലം തന്നെ. കുഴിയണ ഒക്കെ ഇപ്പോൾ ഉണ്ടോ എന്ന തന്നെ അറിയില്ല. പുതിയ കുട്ടികൾക്കു നഷ്ട്ടപെട്ട ഏറ്റവും നല്ല കുട്ടികാലം ഇതാണ്. ഇന്ന് ഇതൊക്കെ എവിടെയെങ്കിലും ഉണ്ടോ, അവിടത്തെ കുട്ടികളുടെ ഭാഗ്യം എന്ന് പറയാം. ഞാൻ ഈ എപ്പിസോഡ് 3 തവണ കണ്ടു.
@FapNationgameryt6 жыл бұрын
Jishad Peevees correct ...pazhaya kuttikkalam thirichu oormayilekk oru manushiyante konduveran oru serialine sadhikkunendenkil athanu UM
@jojyps94126 жыл бұрын
Jishad Peevees was
@jojyps94126 жыл бұрын
Ball football world and
@jojyps94126 жыл бұрын
Ball football world t
@jojyps94126 жыл бұрын
Joji. That’s
@sruthibabu95217 жыл бұрын
lachu is so cute... love u lachu umma.....
@sabeekbms8 жыл бұрын
Kudumbathe nashippikunna koothara serialkalkidail oru nalla nilavaramulla program athilum e episode kalakki 😅😅😅
@kuttuvava27206 жыл бұрын
ഈ എപ്പിസോഡിൽ ലച്ചൂനെ കാണാൻ നല്ല രസം.., 👌👌👌👌👌👌👌👌👌👌
@shaijuabdulsalam16515 жыл бұрын
Uppum mulakum ഇഷ്ടമുള്ളവർ like ചെയ്യൂ 😆😆😆😆😆😆😆😆😆
@Nick411.5 жыл бұрын
*2020കാണുന്നവർ ഉണ്ടോ like അടി*
@hibaaaaa6215 жыл бұрын
2020njn
@farsanaafaru35464 жыл бұрын
2020
@nazerpp91884 жыл бұрын
ഇല്ല
@ഫാത്തിമനസ്ല4 жыл бұрын
Ippo
@shoulathsubair84114 жыл бұрын
2020
@rupaeapen11577 жыл бұрын
മയ,കോയി keshuuu parayunade kollam😂😂😂
@nithin847 жыл бұрын
Feeling so sad....aa kuttikkalam iniyum vannirunnenkil..
@salmansharu76488 жыл бұрын
cute family. ellavarudeyum kutikalam orthu pokunna episode
@leelavaliyakandathil49124 жыл бұрын
ഇന്ദു കഠാപ്പോൾ എന്റെ കുഞ്ഞി കലാം ഓർമ വന്നു അതാരും കാലം
@sumithbabu93768 жыл бұрын
Kuttikalathu sahodarangalodothum koottukarodathum paala valichu kalichatu orma vannu manassil enthokkeyo oru feelings thirivhuvaratha aa nallakalam miss cheyyunnu all uppum mulakum crewsinum best wishes
@chekuisright5355 жыл бұрын
കേശുവും ശിവനിയും ന്യൂ ജൻ പിള്ളേരാണെങ്കിലും അവരുടെ സംസാര0 നമ്മുടെ കുട്ടിക്കാലത്തെ ഓർമിപ്പിക്കുന്നു...
@sulfikarkmar9818 жыл бұрын
ശിവ ഓവർ ഒന്നും അല്ല നമ്മുടെ നാട്ടിൽ 100 വീട് എടുത്തു നോക്കിയാൽ അതിൽ ഒരു കുട്ടി എങ്കിലും ശിവയെ പോലെ കാണും... എന്താടി എന്ന് ചോദിച്ചാൽ ഏതാടി എന്ന് പറയും
@NURSE_STORY8 жыл бұрын
Well said.. I watch this serial to see the performance of my dear sivani mol.. She s not over acting.. She s a smart little molus
@ashwinsankari40288 жыл бұрын
you are correct
@rejimeenathu43617 жыл бұрын
correcttt
@mariyaantony99227 жыл бұрын
A to Z Moviesss you are right
@gowrinair96877 жыл бұрын
A to Z Moviesss ath atra nalla thonum malla
@Kailas.artist4 жыл бұрын
ബാലുവിൻ്റെ പാട്ട് ഒരേ പൊളി🎶
@sigivarghese6776 жыл бұрын
ലച്ചു ചേച്ചി യു are പൊളി
@sibin_pinku2 жыл бұрын
ഭാഗ്യം വേണം ഇങ്ങനെയൊക്കെ ഒരു കുടുംബം ❤️ ദൈവാനുഗ്രഹം മനസ്സറിഞ്ഞ് ഉള്ളവർക്കെ ഇതൊക്കെ ലഭിയ്ക്കൂ🥺ഇത്തരം സന്തോഷങ്ങൾ പങ്കിടാൻ ആരേലുമൊക്കെ ഉണ്ടാവുക തന്നെയാൺ ജീവിതത്തിലെ ഏറ്റവും വല്ല്യ ഭാഗ്യം 🥺😒 Addicted for Uppum mulakum 01-06-2022 ❤️❤️❤️ Happiness continues .......
@rockyman32478 жыл бұрын
uff........missing my child hood...feeeling nostalgia
@nawra7314 жыл бұрын
Balu chetande paatt pwolichuu 👌🏻👌🏻
@stefink29728 жыл бұрын
super duper episod.oru family ayal ingane happy ayrikanam.uppum mulakum kandittu e lokathile oru malayalikalum chirikathirikilla.ellavarum powli polichuuuuu
@deepahari13267 жыл бұрын
Siva over act alla.because avale polathe our kutty e programmil illengil ithu athra rasam undavilla
@superfuckingdude7 жыл бұрын
Deepa Hari first few episodes shivakk dialogue onnum undayirunnilla pinneya formilayadhu
@deepahari13267 жыл бұрын
👍
@superfuckingdude7 жыл бұрын
:)
@jamalkannan6808 жыл бұрын
enjoying this serial
@siyadlebba8 жыл бұрын
കുട്ടികളോടൊപ്പം കളിക്കുക കുട്ടിത്തം വിട്ടു മാറാൻ അനുവദിക്കരുത്
@anshadarafath31057 жыл бұрын
anuvadikaruth siyaka anuvadikaruth
@umeshkrishnan0008 жыл бұрын
Thanks to the actors and all crue members for giving such a nostalgic mood...superb.....
@akhilasuresh97505 жыл бұрын
ബാല്യകാലസ്മരണകൾ ഓർമ്മകളിൽ കൊണ്ട് വന്നതിന് ഉപ്പും മുളകും ടീമിന് ഒരായിരം നന്ദി
@sinisurendran67548 жыл бұрын
what a family ...dose really such a family exist
@MrTomarun7 жыл бұрын
Sini Surendran yeah....ofcurz sister
@rajann69587 жыл бұрын
Sini Surendran djf
@sunishvthomas64886 жыл бұрын
Emmanuel
@prasheethavm60134 жыл бұрын
I don't feel so such type of a family exist
@pinkythekkinien97104 жыл бұрын
Of course👍🏻👍🏻 @Sini Surendran
@sandeepthattakath64823 жыл бұрын
എത്ര നല്ല എപ്പീ സോഡ് ഇതുപോലുള്ള എപ്പീ സോഡുകൾ ഇനി സ്വപ്നങ്ങളിൽ മാത്രം .ബാലുചേട്ടൻ എത്ര മനോഹരമായാണ് പാടുന്നത്
@Lifeislovelovelove8 жыл бұрын
Mr bhasi , a great script writer
@anadhankumar82103 жыл бұрын
Mr bhasi , a great script wriiter
@avuzzzavu39763 жыл бұрын
Mr bhasi , a great script writer
@surabhisanthosh48152 жыл бұрын
ബാലു അണ്ണൻ മിനിസ്ക്രീനിലെ താരരാജാവ് 🔥🔥🔥
@ltb3377 жыл бұрын
Without any doubts , the best episode.. ❤️❤️❤️ orikkalum marakkan aakatha episode.....
@neethubehuria99885 жыл бұрын
shiva and keshu valare bhagym cheytha kuttykal aah.bcoz e prayathil abinayathilude thanna anth mathrm arivkal aah nedunne.ingne okke paranj theran anik aarum illarunnu....both are vry lucky😍😘😘
@JAFERWND8 жыл бұрын
congrats to all uppum mulakum teams
@dominicsebastian10537 жыл бұрын
super episode .maaman vannappo padichu . i think that it will end as always
@cooltimus898 жыл бұрын
Thanks Flowers for this wonderful show. Having stayed in Delhi since childhood, i have missed all this fun. :) Am sure all this was extreme fun for everyone back then.