ഏത് കാര്യവും വ്യക്തമായി അറിഞ്ഞതിനു ശേഷം സംസാരിക്കുക പറ്റുമെങ്കിൽ മിണ്ടാതിരിക്കുക . ഇതുപോലെ തന്നെ ആയിരുന്നു മൂത്ത മരുമകനെ കുറിച്ചും പറഞ്ഞിരുന്നത് അതുകൊണ്ടു ആ പെൺകൊച്ചും പുതിയ ജീവിതത്തിലേക്ക് കടന്നതേയുള്ളു ദൈവത്തെ ഓർത്തു ഇങ്ങനെ ഓക്കെ വാർത്ത കൊടുത്തു misunderstandiing ചെയാതിരിക്കു
@Anandasahasram2 сағат бұрын
ആദ്യത്തെ പെണ്ണ് പോയപ്പോളും ആ ചെക്കൻ പെണ്ണുപിടിയൻ ആണെന്ന് ഈ തള്ള വന്നിരുന്നു പറഞ്ഞതാ, തെളിവുണ്ടെന്ന്, എന്നിട്ടിപ്പോ അവൻ അവിടെ ആയി, അവന്റെ വീട്ടുകാർ അവനെ ഉപേക്ഷിച്ചു, അവനും കല്യാണം കഴിഞ്ഞ് ചാനൽ തന്നെ ശരണം 😂
@sindhus63203 сағат бұрын
ഒരിക്കലും പെൺകുട്ടികൾ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കരുത്, ഈ അച്ഛനും അമ്മയും പാവങ്ങൾ ആണ്, മക്കളെ അത്രയും അവർ dnehikkinnund
@mygarden98614 сағат бұрын
ഞാനും വിചാരിച്ചു ഒരു ബ്ലഡ് കാൻസർ രോഗിയായ ഒരു കുട്ടിയെ തന്നെ പെണ്ണ് കണ്ട് ഇഷ്ടപ്പെടുവാൻ അത്ര വിശാല മനസ്കനാണോ അവൻ എന്ന്..
@aiswaryadeepu12164 сағат бұрын
Karyam entho akate.. Blood cancer vanna orale kalynaam kazhichal entha kuzhapam.. Ini nalla helathy aya orale ketti kazhinjat anu rogam varunnath enkiloo... Enthuvadooooo
@muhsijannaJanna4 сағат бұрын
അത്ര punnualan ഒന്നുമല്ല അവൻ 😊@@aiswaryadeepu1216
@rejanis25804 сағат бұрын
ബ്ലഡ് ക്യാൻസർ വന്ന വർക്ക് എന്താ വിവാഹം. കഴിക്കാൻ പാടില്ലേ
@MK-yl1kl4 сағат бұрын
@@aiswaryadeepu1216Bro saadharna aarum angane arinjondu oru asukha karaneyo / kariyeyo kalyanam kazhikkula. Pratyekichum Cancer undenkil.
@renukakrishna37544 сағат бұрын
ആ കുട്ടിക് ഇപ്പോൾ ആ അസുഖം ഇല്ല കേട്ടോ
@sasikalasasi1475 сағат бұрын
അവൻ ചാനൽ വളർത്താൻ വേണ്ടി ആ പെണ്ണിനെ ഉപയോഗിക്കുക ആണ്.. കുറച്ച് ദിവസം കഴിയുമ്പോൾ ആ കുട്ടി എല്ലാം മനസ്സിലാക്കും...
@rahiskitchen14275 сағат бұрын
എനിക്കും ഇന്നലെ അവരുടെ ചാനൽ കണ്ടപ്പോൾ തോന്നി..
@Anandasahasram2 сағат бұрын
ചേച്ചിയുടെ ഭർത്താവും അങ്ങനെ ആയിരുന്നല്ലോ, ഇവരും അങ്ങനെ ചെയ്യുന്നെങ്കിൽ എന്താണ് തെറ്റ്.
@BinduV-h3x2 сағат бұрын
@@Anandasahasramexactly
@hida-oy1mk5 сағат бұрын
ഒരുപാട് യൂട്ടൂബർ മാർ അവർ കണ്ടെന്റിന് വേണ്ടി നാടകം കളിക്കുക ആണെന്ന് പറഞ്ഞു അവരെ വളരെ മോശമായി പറഞ്ഞിട്ടുണ്ട് അവരെല്ലാം മാപ്പ് പറയുകയും വീഡിയോ റിമൂവ് ചെയ്യുകയുമാണ് വേണ്ടത്
@Achu-jh8dn58 минут бұрын
അവർ മക്കൾക്ക് വേണ്ടി ജീവിച്ച മക്കളെ അത്ര ഏറെ സ്നേഹിക്കുന്ന മാതാപിതാക്കൾ ആണ്.. ആ അച്ഛൻ എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ആണ് ആ വീട് വെച്ചതും ഈ പിള്ളേരുടെ ജനനം മുതൽ ഉള്ള കാര്യങ്ങൾ ഭാര്യ യുടെയും മക്കളുടെയും ചികിത്സാചിലവ് ഓർത്തു നോക്കിയാൽ ആ പാവം മനുഷ്യൻ ജീവിതത്തിൽ അധ്വാനിച്ചതൊക്കെ ഇവർക്ക് വേണ്ടി ഉപയോഗിച്ചത്
@mohammednishan5546Сағат бұрын
ഇനിയെങ്കിലും റിയാക്ഷൻ വീഡിയോ ചെയ്യുന്നവർ സത്യാവസ്ഥ മുഴുവൻ അറിഞ്ഞുകൊണ്ട് വീഡിയോ ചെയ്യുക 🙏
@soumyasoumya10852 сағат бұрын
ആ മാതാപിതാക്കൾ ഒരു കാരണമാണ്... ആ കുട്ടികളിൽ വിദ്യാഭ്യാസവും ജോലിയുമാണ് ജീവിതത്തിൽ അത്യാവശ്യമാണ് എന്നു പറഞ്ഞു വളർത്താതെ.. കല്യാണവും ഭർത്താവുമാണ് ജീവിതം എന്നു മാതൃക കാണിച്ചു
@shabeenaaneesh115451 минут бұрын
അവൾക്ക് പഠിക്കാൻ പറ്റില്ല എന്ന് പറഞ്ഞെങ്കിൽ പിന്നെ എന്തു ചെയ്യണം
ഏത് കാര്യവും വെക്തമായി അറിഞ്ഞിട്ടെ പ്രതികരിക്കാവൂ രാജ് അവർ നല്ല മനുഷ്യരാണ്
@User_255425 сағат бұрын
😂😂 best 🤭🤭🤭
@prameelasasi4604 сағат бұрын
സത്യം
@leenkumar57274 сағат бұрын
🤣🤣🤣🤣
@shalini4343 сағат бұрын
😅😅
@Anusphone3 сағат бұрын
😂😂😂😂😂😂😂
@sisydevasia29453 сағат бұрын
ഇതൊന്നും വ്യൂവേഴ്സ് വിശ്വസിക്കേണ്ട കാര്യം ഇല്ല ആദ്യത്തെ പെണ്ണിന്റെ കെട്ടിയോനെ കുറിച്ച് മോശമായി സംസാരിച്ചതാണ്... ഇവരുടെ അമ്മയുടെ അടുത്ത് മോശമായി പ്രവർത്തിച്ചിട്ടുണ്ട് എന്ന് ഒക്കെ അവരുടെ ചാനലിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നിട്ട് ഒരു മാസം കഴിഞ്ഞപ്പോൾ എന്തുണ്ടായി അത് പോലെ തന്നെ ഇതും ഒരു മാസം അത് കഴിഞ്ഞാൽ ഏതാണ്ട് അതുപോലെ ഒക്കെ തന്നെ ആകും 😁
@shabeenaaneesh115453 минут бұрын
നിങ്ങൾക്കിട്ട് രണ്ട് തരേണ്ട time കഴിഞ്ഞു 😄😄😄😄ഗാല്ലറി ഇരുന്ന് ഗോളടിക്കാൻ ആർക്കും പറ്റും ചേട്ടാ... ആ മാതാപിതാക്കൾ ടെ ഇന്നലെ വീഡിയോ കണ്ടപ്പോൾ അതിൽ സത്യം ഉണ്ടെന്ന് നമുക്ക് മനസ്സിലാകും...
@LECINEMAWORLD5 сағат бұрын
അങ്ങനെ ആണെങ്കിൽ അവർ മകളെ കല്ല്യാണത്തിനു വേണ്ടി എല്ലാം ഒരുക്കി വെക്കുമൊ? അപ്പൊ സ്വഭാവദൂഷ്യം ഉള്ള ഒരാളെ കെട്ടിക്കാൻ ആരുന്നൊ ഇതെല്ലാം അവരും ഈ കല്ല്യാണത്തിന്നു പിന്മാറി എന്ന് പറഞ്ഞില്ലല്ലൊ.. തെറ്റായ വാർത്ത ആണെങ്കിൽ ഇതും തിരുത്തേണ്ടി വരില്ലെ അവർ ഇപ്പൊ ലൈഫ് തുടങ്ങിയവരല്ലെ...
@cindrellacindrella57805 сағат бұрын
Athu kazhinjayirikkum arinjathu
@muhsijannaJanna4 сағат бұрын
പിന്നീട് ആയിരുന്നു എല്ലാം അറിഞ്ഞത്
@MK-yl1kl4 сағат бұрын
Bro pinne aayirikkum arinjatu.... Pinne kutty vashi kaanichal entu cheyyum? Kurachu common sense upayogikku
@LECINEMAWORLD4 сағат бұрын
@@MK-yl1kl commonsense ullath kondaa bro arelum parayunnath viswasikkathath avaril arelum Video itt parayatte
യാഥാർഥ്യം അറിയും മുൻപ് നിങ്ങൾ വീഡിയോ ഇട്ട് എന്തൊക്കെ പറഞ്ഞു കഷ്ട്ടം...
@User_255424 сағат бұрын
ഒരാളെ അച്ഛനും അമ്മയും കൂടി കാണിച്ചു കൊടുത്തു അയാളെ പ്രണയിപ്പിച്ചു..... എന്നിട്ട് അടുത്ത ദിവസം വന്ന് ഇതു നിർത്തിക്കോ... അടുത്ത ഇതിനും നല്ല ഒരുത്തനെ കാറ്റിത്തരാം എന്ന് പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ.. 😏😏😏😏.... ഇതു അതുപോലെ അല്ലെ 😏😏😏... എൻഗേജ്മെന്റ് ഒക്കെ കഴിഞ്ഞും കല്യാണം ഒഴിയുന്നുണ്ട് but, അത് അവർക്കും കൂടി മനസ്സിലായതിനു ശേഷം ആണ് മുടങ്ങുന്നത്.... ഇതു ഈ പെണ്ണ് കുട്ടിക്ക് ആ ബന്ധത്തിൽ ഒരു കുഴപ്പവും ഇല്ല എങ്കിൽ പിന്നെ എന്തിനു ഈ തള്ളക്കും തന്തക്കും പ്രോബ്ലം 🤔🤔🤔..... ഈ കൊച്ചിന് ഇവർ കല്യാണം നോക്കിയ രീതി തന്നെ നിങ്ങൾക്ക് അറിയുമോ 😂😂😂😂😂🤭🤭🤭🤭🤭.... സ്ഥലം വിൽക്കാൻ ഇവർ യൂട്യൂബിൽ വീഡിയോ ഇട്ടില്ലേ അതെ പോലെ തന്നെ യൂട്യൂബിൽ കൂടി ആണ് ഇതും നോക്കി തുടങ്ങിയത്....😂😂... പൈസ കൂടുതൽ ഉള്ള അടുത്ത ആരെങ്കിലും ഇവർ കണ്ടിട്ടുണ്ടാവും അതാണ് ഇതിനു തുടക്കം 😂😂😂
@ippuuus4 сағат бұрын
അങ്ങനെ യൂട്യൂബിൽ ഇട്ടതു കൊണ്ടാണ് സ്ഥലം വാങ്ങാൻ ആള് വന്നത്
@riyabimal90424 сағат бұрын
മൂപ്പൻസ് vlog ഇൽ എല്ലാ കാര്യവും പറയുന്നുണ്ട്....നമ്മുടെ മകൾക്കു ഒരു വിവാഹാലോചന വന്നാൽ കുറച്ചു അന്വേഷിച്ചിട്ടു നമ്മൾ ഉറപ്പിക്കും. പക്ഷെ പിന്നീട് ആ പയ്യൻ പ്രശ്നക്കാരൻ ആണെന്ന് കണ്ടാൽ ഏതൊരു പേരെന്റ്സ് ആണെങ്കിലും ബന്ധം break ചെയാൻ ആണ് നോക്കുന്നത്. അല്ലാതെ മോളു അവന്റെ കൂടെ തന്നെ ഇരിക്കട്ടെ എന്ന് നല്ല parents ചിന്ദിക്കില്ല
@umeacompletechannelinmalay54794 сағат бұрын
നീ ആണോ brocker
@nishraghav3 сағат бұрын
@@riyabimal9042 correct
@RamnaSajuСағат бұрын
അങ്ങനെ ആയിരുന്നു ആല്ലോ അദ്യം മോൾടെ mrg കഴിഞു പോയപ്പോൾ പറഞ്ഞതും
@Annuuuuu12 сағат бұрын
കല്യാണത്തിന് മുന്നേ റിലേഷൻ ഉണ്ടെങ്കിൽ എന്താ 👀
@BinduV-h3x2 сағат бұрын
Why they didnot search boys character before engagement... So mistake s with them...... Everybody should search the person character before marriage..... Even that theyy don't know???
@EatRight-t2rСағат бұрын
ഇതിന്റെ പിന്നിൽ കളിച്ചത് പൊന്നു ലക്ഷങ്ങൾ കടബാധ്യതകൾ വരും എന്ന കാരണത്താൽ കളിച്ച ഒരു പൊറാട്ടു നാടകം കുഞ്ഞന്റെ മറ്റു ഫാമിലി മെമ്പേഴ്സ് മായി സംസാരിച്ചു നോക്കു .
Iyyal kariyam ariyatheyanu ella eppozhum parayarullathu😮
@SDS-e7h4 сағат бұрын
Love marriage അല്ലെന്നു പറയുന്നുണ്ട് , arranged marriage ആണേൽ ഇങ്ങനെ ചെയ്യുന്നത് എന്തിനാ. വീട്ടുകാരെകൾ വലുത് ആണോ ഉറപ്പിച്ച വെച്ച പയ്യൻ?
@bottlee2003 сағат бұрын
Arrange marriage cheythittu loveil aavaalo....athaanallo arrange cum love marriage
@nishraghav3 сағат бұрын
ആ കുട്ടിക്ക് വിദ്യാഭ്യാസമോ maturity യോ ഇല്ല. അവർ ഫോൺ വിളിച്ചു ബന്ധം deep ആയി..രണ്ടാളും റൂം ഒക്കെ എടുത്തു എന്നും കേൾക്കുന്നു.... ആ കുട്ടിക്ക് പിന്നെ മാതാപിതാക്കൾ പറഞ്ഞതൊക്കെ കുറ്റമായി മാറി.കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവില്ല
@beenaprakash7522 сағат бұрын
@@nishraghavഇതാണോ കുറച്ചു നാളായി അവൾക്ക് വലിയ വാശി ആണെന്ന് പറഞ്ഞത്
@BinduThomas-j7y4 сағат бұрын
തെറ്റ് തിരുത്തിയത് നനായി വീട്ട്കാരെ പറഞ്ഞിട്ട് എന്ത് കാര്യം
@Shiniun-li8ui2 сағат бұрын
Ee kunjine ne ethrayo time aa chekkan nte oppum outing nu paranghayskkunna videos ittirunnu.... Anneshikkathae anno ithokkae nadathi video ittathu... .😮😮😮😮 moushum
@Maria793745 сағат бұрын
Chetta ith oke sathyam aano serikum anweshittu mathram vedio itta pore..moopans vlogs nte comment box il sathyam entha aanu manassilakum
Ayee ithike thal paryam ullaverku averude chanal kandal ariyam pine ee chettan ethoke vivarichu parayenda karyam unda vere condent onum kitiyile daridhram pidichathu😂
@shamsiyap30825 сағат бұрын
A .screeshort nandhanaik kanikamiyirunnille.ellam pinneed ariym
@MK-yl1kl5 сағат бұрын
Bro avaleyum kaanichitundavum. Pakshe avar pranattilayirikkam. Kalyanattinu munpu Boyfriend Girlfriend undakkunnatu ee kaalattu common aanu.
@User_255425 сағат бұрын
ഉവ്വ.... ഇതൊക്കെ നുണയ.... ആ തള്ള അതിന്റെ അനിയത്തിയും ആയും hus ന്റെ വീട്ടുകാരും ആയി ചേരില്ല... മൂത്ത മരുമോന്റെ വീട്ടുകാർക്കു ആയി ചേരില്ല 😏😏😏😏😏😏😏
@nileenak72524 сағат бұрын
ഈ കുട്ടിക്ക് ഒരു ഗൾഫ് ഫേമിലിയിലേക്ക് കല്യാണം ശരിയായി, പിന്നെ അഭിപ്രായ വ്യത്യാസം വന്ന് വേണ്ടാ വെച്ചു എന്ന് പറഞ്ഞു, അന്നും വിളിയും പറച്ചിലും ഉണ്ടായിരുന്നു, ഇപ്പ വന്ന ബന്ധത്തിലും പ്രശ്നം? സത്യം അവർക്കറിയാം
@muhsijannaJanna4 сағат бұрын
പ്രേമം തലക് പിടിച്ചാൽ എന്ത് ചെയ്യാൻ
@nishaajith55824 сағат бұрын
ഇവരുടെ മൂത്ത മോളുടെ husbhand aaya ആ പയ്യെനെക്കുറിച്ചും ഇവർ ഒരു പാട് മോശം വീഡിയോ യിൽ പറഞ്ഞിട്ടുണ്ടായിരുന്നു. ലോകത്ത് ആരുടെ കൂടെ പോയാലും ആ പയ്യന്റെ കൂടെ പോയത് അവർക്ക് accept ചെയ്യാൻ പറ്റാത്ത കാര്യം ആണെന്നും, അമ്മയോടോ മറ്റോ മോശമായി പെരുമാറിയിട്ടുണ്ട് എന്നും അങ്ങനെ ഒരുപാട് alligation ആ പയ്യനെ കുറിച്ച് പറഞ്ഞിരുന്നു. പിന്നീട് ഇവർ ഒന്നായപ്പോൾ അതൊക്കെ ആരോ ഇവരെ തെറ്റിധരിപ്പിച്ചതാണെന്നും അത് അവർ വിശ്വസിച്ചു എന്നും പറഞ്ഞു വീഡിയോ ഇട്ടിരുന്നു. അത് പോലെ ആരെങ്കിലും ഇവരെ തെറ്റിധരിപ്പിച്ചതായ്ക്കൂടേ.കല്യാണത്തിന് മുൻപ് വേറൊരു കുട്ടിയുമായി പ്രണയത്തിൽ ആയിരുന്നു എന്നത് ഒരു കുറ്റം ആണോ.ഇവർക്ക് chat ഇന്റെ സ്ക്രീൻ shot അയച്ചുകൊടുത്തു എന്ന് പറയുന്നവരുടെ ഉദ്ദേശം കല്യാണമുടക്കാൻ ആയിക്കൂടെ.
@faseelashahul75924 сағат бұрын
നിങ്ങൾക് വേറെ പണിയൊന്നും ഇല്ലേ
@meenumanoj94004 сағат бұрын
Aa ammayude karachilil satyam und ath oru amma aayale manassilaku aa pennu cheythath tett tanneyanu
@tazfaheem33865 сағат бұрын
Nthokeya ee parayine 😅😅😅
@reshmakr81294 сағат бұрын
❤❤👍🏻👍🏻
@nakshathra.r79714 сағат бұрын
Enthaliam kelkanam😅
@leenathomas94404 сағат бұрын
Nanamille ethokke parayan
@libyjomon39465 сағат бұрын
Nannai truth kandupidichathinu
@mariya85094 сағат бұрын
കാള പെറ്റു ന്നു കേട്ടെ.. കയർ കൊണ്ട് വായോ.. ഞാൻ ഇങ്ങനെ തന്നെ 😂😂