ബാലു ചേട്ടൻ & ഭവാനി 'അമ്മ കോംബോ അത് ഒരു വല്ലാത്ത മാജിക്കാ ...😍😍 നീലുചേച്ചിയുടെ ചിരികണ്ടാ തന്നെ മനസ്സ് നിറയും ...☺️
@athmikasp42252 жыл бұрын
Eyou
@ajmalaju58212 жыл бұрын
🏍️
@salmanzp34736 жыл бұрын
എത്ര വേദനിച്ചിട്ടുണ്ടാവും ലെ നമ്മുടെ ഉമ്മമാർ... climax കണ്ടപ്പോ അവരെ ഓർത്തു കരഞ്ഞുപോയി..
@user-sk4ct6qq8u6 жыл бұрын
ഈ സീരിയലിന്റെ പ്രത്യേകത ഇതിലെ എല്ലാ ആക്ട്രസിനും Real Acting ആണ് എന്നതാണ് എനിക്ക് ഒരിക്കലും ഇത് അഭിനയമായി തോന്നാറില്ല പ്രത്യേകിച്ച് വിഷയമൊന്നുമില്ലെങ്കിലും കണ്ടിരിക്കാൻ തോന്നുന്നത് അത് കൊണ്ടാണ്
@sreeharisurendransurendran9696 жыл бұрын
നീലു ചേച്ചിയുടെ ചിരി അടിപൊളിയാ...
@JyothiDS-bu4ns3 жыл бұрын
Yes
@thasni80333 жыл бұрын
Adh.pinne parayanundo
@invisibleman913 жыл бұрын
True 🔥
@invisibleman913 жыл бұрын
@@JyothiDS-bu4ns 😍
@farsinrahman81103 жыл бұрын
Hi
@moviealllaguage196 жыл бұрын
കേശൂ:അമ്മുമ്മേ പല്ലുവേദനക്കു നല്ലതാണോ😂😂😂കേശൂ നീ മുത്താണ്
@Muhabbathinte_sulaimani6 жыл бұрын
നിറഞ്ഞ വയറുംവെച്ചു നീലച്ചേച്ചി നടക്കണ കാണുമ്പോൾ ഉള്ളീന്നൊരു കാളൽ 😴😴😴 ശ്രദ്ധിച്ചൊക്കെ നടക്കണേ ചേച്ചീ 😍😍
@aswathy75857 ай бұрын
അതിനു ചേച്ചി യഥാർത്ഥത്തിൽ പ്രെഗ്നന്റ് അല്ലല്ലോ 😀
@rebelson58836 жыл бұрын
What a performance by neelu..!! Last ആ വേദന വന്നപ്പോഴുള്ള expression പൊളിച്ചു.. this is reality..!!
@a4entertainment5576 жыл бұрын
നമ്മുടെ സ്വകര്യ അഹങ്കാരം ആണ് ഉപ്പും മുളകും ശരിയല്ലേ..... ?
@najmunnisakv24386 жыл бұрын
ss
@tinukbinu4 жыл бұрын
Yayaaa
@thahirmuhammed97644 жыл бұрын
Uftghvttfhkojiouufdeftdwaercgdtftfgggft go fhugyghgtgyghfh bye gghhhhghbhgghguhjhyjhhguhghhhghuhhhhhug
14:55 :ബാലു:മുട്ടുവേദനേക്ക കൊറവൊണ്ടാ ...കേശു: അച്ഛാ മുട്ടു വേദന അല്ല നടുവേദന ബാലു:അയ്യോ ലൊക്കേഷൻ മാറിപ്പോയി😁😀😀😀😀😆😆😆🤗🤗
@jfnhsn2363 жыл бұрын
14:51 aanu
@user-xc4zy2sb2f2 жыл бұрын
😂😂😂
@ajithkrishna5176 жыл бұрын
അടി നീലു ചേച്ചിക്ക് ലൈക്
@babuprasad11765 жыл бұрын
Wetuhdetugdg
@anjaliaravind14693 жыл бұрын
@@babuprasad1176 fhsksksalaaakuu
@gaadingpillai1345 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂
@sunilvarghese83548 ай бұрын
Inna neeluvinu oru dislike😅😂🤣😡😠
@jithinchandriyan76966 жыл бұрын
നീലു ചേച്ചി സുന്ദരിയായിട്ടുണ്ട്.. 😇😇
@Bushra-Marikar6 жыл бұрын
Jithin Chandriyan penkunjaavum
@izaanharisharis78206 жыл бұрын
Enna molu vava aakum😅
@honeycomb94636 жыл бұрын
Aaa...Penkuttiyavum.. 😉
@jamsimon34156 жыл бұрын
onnu nirhi poyeda verupikathe
@Reshhh-g9t5 жыл бұрын
@@jamsimon3415 than aruvadey
@nithinmurali53636 жыл бұрын
നീലു ചേച്ചി എന്തൊരു ആക്ടിങ് ആണ്.... ഒരുപാടു ഇഷ്ടം aakunnu നിങ്ങളുടെ സ്വാഭാവിക ആക്ടിങ്.....
@sunilvarghese83548 ай бұрын
തൊലി 😂🤣😅😡😠
@anusherin81696 жыл бұрын
ഉപ്പും മുളകും ഒരു ദിവസം 1 മണിക്കുറെങ്കിലും വേണം എന്ന് അഭിപ്രായം മുള്ളവർ ആരങ്കിലും ഉണ്ടൊ
@umaimaummer72036 жыл бұрын
hii
@anusherin81696 жыл бұрын
umaima ummer hi
@babuprasad11765 жыл бұрын
7regui
@nuhmanhub32744 жыл бұрын
Und
@fathimathsuhara65273 жыл бұрын
Hiii
@shafeenamhumed153 жыл бұрын
ലച്ചു ചേച്ചിയുടെ അഭിനയം❤️ സൂപ്പർ 😍😍😍
@lovenizar93306 жыл бұрын
മുടിയൻ The അടുക്കള വാസി😂
@vineethvpillaivineeth22072 жыл бұрын
Love nizar.4 y ago the....(11)
@kannanvembayamthiruvandapu23936 жыл бұрын
സൂപ്പർ പല സീരിയലും കണ്ടിട്ടുണ്ട് ബട്ട് ഒരു ഗർഭിണിയും ഇങ്ങന അഭിനയിച്ചിട്ടില്ല ഉപ്പും മുകളും... സ്റ്റാർ" നീലു ചേച്ചി" എനിക്ക് ഇ കമന്റ് ഇട്ടതിനു പ്രതേകം like ഉപ്പും മുകളും team &ഫ്ലവെയ്സ് ചാനലും തരണം 19:45........ 20... മ്യൂസിക് പൊളിച്ചു..... നീലും ചേച്ചി അഭിനയം അല്ല ജീവിക്കുന്നു ആ ഫാമിലി... സത്യം അല്ലേ...
@akshayalekshmi45706 жыл бұрын
😀😀😀😀😀😀
@rashirashi24466 жыл бұрын
ഈ വീട്ടില്‍ മൂന്ന് ഗര്‍ഭിണികള്‍ ഉണ്ട്.ബാലു,നലു,കേശു. നീലു -8 മാസം. ബാലു -5 മാസം. കേശു-2 മാസം.
@qatarliveameen5266 жыл бұрын
Rashid Rashi 😗
@saliniv12556 жыл бұрын
Rashid Rashi bhavani thallaye marakkaruth..Athin oru 6 masam kodukkanam
@thanvi00726 жыл бұрын
Rashid Rashi
@Sanasayanasanu6 жыл бұрын
😆😆😆
@liyarinu71296 жыл бұрын
😂😃😃😃😃😃
@jithin7025 жыл бұрын
നീലു ചേച്ചിയുടെ ചിരി അടിപൊളിയാ...😍😍💖😘
@santhoshtherali5406 жыл бұрын
ഈ episode കലക്കി ഭവാനിയമ്മ വന്നപ്പോ കോമഡി സൂപ്പർ ആയി
1️⃣2️⃣3️⃣4️⃣5️⃣6️⃣7️⃣8️⃣9️⃣🔟 was the one time for my birthday it was my birthday 🎂 is a new one ☝️ I had
@thenshamsham81944 жыл бұрын
Degvcnmchjgvvvhhhhhhg
@thenshamsham81944 жыл бұрын
ni. H. Jgbkhbm. Hg
@swarnalathakm91194 жыл бұрын
അമൂമ :അച്ഛന്റെ കാര്യമല്ല നിന്റെ കാര്യമ പാവം മുടിയൻ. എന്നെ പോലെ ആരൊക്കയാണ് ഉപ്പും മുളകിന്റെ ഫാൻസ് 😎😎
@noushadellickal6 жыл бұрын
നീലുവിന്റെ കരച്ചിൽ കാണുമ്പോൾ,ശരിയായ ഗർഭിണിയുടെ ഫിൽ ആണ്. ഒരു ഗർഭിണിയുടെ വയ്യായ്ക നീലു ശരിക്കും പ്രതിഫലിപ്പിക്കുന്നു. സൂപ്പർ
@krishnakumarrsasthamcotta66626 жыл бұрын
രമയാന്റിയെ കൊണ്ടുവരൂ....ഹോംനഴ്സും ആകും.ശങ്കരണ്ണനും വരും പിന്നെ രസമായിരിക്കും സൂപ്പർ എപ്പിസോഡ് മറ്റുള്ളവരെയും കൂടി ഉൾപ്പെടുത്തൂ....Please... ഭാസി അണ്ണനും ആട്ടോ ചന്ദ്രനും ശങ്കരണ്ണനും എപ്പോൾ വരും ? മക്കളെ കേശുവേ....ആ വിളി ഇനി കേൾക്കാൻ കഴിയുമോ ?
@zainuddin986 жыл бұрын
ഭവാനിയമ്മ വരും , എല്ലാം ശെരിയാകും ...
@aaronshiva1386 жыл бұрын
ഇവിടെയെന്താ കമന്റ് അടി മത്സരമോ...? കേരളത്തിലെ ആൺപിള്ളേർ കാണുന്ന ഒരൊറ്റ സീരിയൽ ഉപ്പും മുളകും മാത്രമായിരിക്കും അതല്ലേ ശരി
42 12 do you which bgm is? Usually they use film bgms right?
@nusaibanuchu22726 жыл бұрын
The PRINCEdition no.. i don't know..
@amritha42516 жыл бұрын
Ee seriale eshtamulavar like cheyu
@salmanmalapuram56046 жыл бұрын
അമ്മുമേ പല്ലുവേദനകും നല്ലതാണോ ??? Keshu. Rocks
@lalyelsa18266 жыл бұрын
super
@jamsimon34156 жыл бұрын
chali
@anjalmata99795 жыл бұрын
polichu😂
@vsakmadhu71814 жыл бұрын
jamsi mon Humour sense venam
@nishanthsunil61374 жыл бұрын
😂
@Indianhistry6 жыл бұрын
Last seconds of this episode is awesome. Really heart touching. Hard to believe it is a TV show. I wish you all were really in the same family. You all are rocking..! All the best.
@USER-ph3ue5 жыл бұрын
Neelu nice smile 🤩 I miss you ummmma 😥😥😥 Dubai fans
@sherinlatheef71246 жыл бұрын
8:00 ഭവാനി അമ്മ : മുട്ട് വേതന അല്പം കുറവുണ്ടെട ബാലു: കുറവൊണ്ട 😁😁
കുശുമ്പും വാശിയും വൈരാഗ്യവും ദേഷ്യവും അസൂയയും തുടങ്ങിയ നെഗറ്റീവ് ഫീലിംഗ്സ് മാത്രം തരുന്ന സീരിയലുകളിൽ നിന്ന് തീർത്തും വ്യത്യസ്തമായി ഒരു വീട്ടിലെ വിശേഷങ്ങൾ നിഷ്കളങ്കമായി ജീവിച്ചു കാണിക്കുന്നത് കൊണ്ടാണ് ഉപ്പും മുളകും വിജയിക്കുന്നത്. All the very best to team ഉപ്പും മുളകും
@ranjusanjurajani48794 жыл бұрын
Pavam Neelu😂😂🤣🤣
@shuhaibkottakkal6 жыл бұрын
പഴയ പോലെ ഒക്കെ ആയതു കൊണ്ട്. ഇനിയിപ്പോ പടവലത്തും നെയ്യാറ്റിൻകരയിലും ഒക്കെ ഗർഭിണി നീലുനേം കൊണ്ട് ഒന്ന് വിരുന്നു പോകുന്നത് കൂടി കണ്ടാൽ ഒരു രസമുണ്ടായിരുന്നു... ഇതിപ്പോ ഈ വീട് സ്ഥിരമായി കണ്ടു കണ്ടു ഒരു മടുപ്പ്..ഒന്ന് പുറത്തൊക്കെ പോയി വന്നാൽ കാണുന്നവർക്കും ഒരു സന്തോഷമൊക്കെ ആവും..
@nisamnisu37966 жыл бұрын
SHUHAIB KOTTAKKAL ഹഹ
@nazhaummer37706 жыл бұрын
Hmm
@noName-hx1yx6 жыл бұрын
SHUHAIB KOTTAKKAL.. അതും പോയിന്റ് 👏👏👍
@jazaqismail61606 жыл бұрын
SHUHAIB KOTTAKKAL 😊😊😊
@joseantony31476 жыл бұрын
SHUHAIB KOTTAKKAL ബാലു കൂടുതൽ മണ്ടൻ ആയി കൊണ്ട് ഇരിക്കുന്നു
@basiroyal26776 жыл бұрын
മാത്രവുമല്ല കുട്ടികൾ പ്രത്യേകിച്ച് കേശു പേടിച്ച് പേടിച്ചാണ് അഭിനയിക്കുന്നതും ഡയലോഗ് പറയുന്നതും.... ഓവറാണ് എന്ന അനാവശ്യ വിമർശനം വരുമെന്ന് ... പേടിച്ച്..... അങ്ങനെ അവരുടെ 'അഭിനയ ഭംഗിയും കൗതുകവും കുറഞ്ഞു വന്നു...
@athiramohan92816 жыл бұрын
Kuttumamane konduvaramo
@betsongeorge35896 жыл бұрын
Bhavani amma rocks..! Any fans here..?
@nisamnisu37966 жыл бұрын
ഉപ്പും മുളകും പഴയ നിലവാരത്തിലേക് വീണ്ടും വന്ന സ്ഥിതിക്ക് ചളി കമന്റ് മായി നമ്മൾ ഇവിടെയൊക്കെ കാണും 😣
@noName-hx1yx6 жыл бұрын
Nisam Nisu 😁😁അത് കലക്കി
@nisamnisu37966 жыл бұрын
Hana zz Tnku tnku 😂
@shuhaibkottakkal6 жыл бұрын
Nisam Nisu ചളിയല്ല പൊളി.. 👌👌
@nisamnisu37966 жыл бұрын
shamsana s അനകും tnx
@nisamnisu37966 жыл бұрын
SHUHAIB KOTTAKKAL പൊളിക്കണം
@greetymariamanoj37794 жыл бұрын
Balu rocksss🤗🤗🤗
@neethugeorge99166 жыл бұрын
Love u shivanikutti.....kelavan kesu.........lechu mol......nd kadinjool pottan.......
എനിക്കാരും ലൈക്ക് തരണമെന്നില്ല... ഇത് വായിച്ചാൽ മതി... പ്രിയപ്പെട്ട UM അണിയറക്കാരും അറിയട്ടെ... കുട്ടികൾക്ക് അവരുടെ കുട്ടിത്തവും ലാളിത്യവും നിഷ്കളങ്കതയും വിടാതെ തന്നെ തകർത്തഭിനയിക്കാനുള്ള Script നൽകാമല്ലോ...കേശുവിന്റെ അഭിനയം തികച്ചും നാച്ചുറൽ ആണ്... അവന് അഭിനയിക്കാൻ risk കുറവാണ്... ആ character ന്റെ ലെവൽ നോക്കുമ്പോൾ എത്രയോ കുസൃതികളും ആസ്വാദ്യകരമായ പോക്കിരിത്തരങ്ങളും പിണക്കങ്ങളും കൊണ്ട് ഇളകി മറിഞ്ഞ് അഭിനയിക്കേണ്ട ആളാണവൻ....അഛന്റെ തലയിൽ പേൻ നോക്കിയും... അഛന്റെ കൂടെ ടൗണിൽ പോയും (ഇടക്ക് മാർക്കറ്റ് സീനുകളും വേണേ eg: അളിയൻ vs അളിയൻ ... ( but നമുക്ക്..... UM തന്നെയാണ് രുചികരം) മാർക്കറ്റിൽ നിന്ന് പലഹാരങ്ങൾക്കും കളിപ്പാട്ടങ്ങൾക്കും വാശി പിടിച്ചും.... അഛൻ തുടങ്ങിയ തെരുവ് കച്ചവടത്തിന് (അത് അധികം സീനുകൾ നീളില്ല ,ബാലുവല്ലേ...ഹ...ഹ... ) ജനങ്ങളെ കേശവസൂത്രങ്ങളിലൂടെ കൈയിലെടുത്ത് സഹായിച്ചും... തെരുവിലെ ഭിക്ഷക്കാരെയും പ്രായം ചെന്നവരെയും സഹായിച്ച് കുട്ടികൾക്ക് മാതൃക കാട്ടിയും....etc...... അങ്ങനെ പല രീതിയിൽ രസകരവും ആസ്വാദ്യകരവും ആകർഷണീയവുമാക്കാവുന്ന കഥാപാത്രമാണ് കേശു... (ആ കൊച്ചു നടൻ...) ബാലു എന്ന അച്ഛനും കേശുവിനും ഇടയിലുള്ള ആത്മബന്ധത്തിന്റെ രസകരവും സ്നേഹ കണ്ണീരും പകരുന്ന നല്ല Script കൾ വരട്ടെ... നല്ല ലൊക്കേഷനും....
@AashvimolАй бұрын
13:09 എല്ലാ വേദനക്കും നല്ലതാ എന്ന വൈദ്യൻ പറഞ്ഞ് 😂 Keshu : അമ്മുമ്മേ പല്ലുവേദനക്ക് തടവിയ ശരിയവുമോ 😅😅😅😅
നീലു ആൻറിയും ബാലു അങ്കിളിനെയും മുടിയൻ ചേട്ടനെയും ശിവാനി പാറൂനെ യും കേശുവിനെ യും എല്ലാവരെയും കാണാൻ ആഗ്രഹിക്കുന്നു
@sindhuvnairvijayakumar14006 жыл бұрын
Bhavaniyamma polichu👍👍
@niranjancs13403 жыл бұрын
എനിക്ക് ഉപ്പും മുളകിലെ എല്ലാവരെയും കാണാൻ ആഗ്രഹമുണ്ട്
@greetymariamanoj37794 жыл бұрын
Neelu chechi and balu chettan :super husband and wife
@_luv_0010 ай бұрын
16:07 😂😂😂😂keshu mudiyan
@ajeshraj38626 жыл бұрын
"ആവർത്തനവിരസത" :V :V lechu rockzz :D
@leminp12906 жыл бұрын
Ajesh
@siyadvavachi74506 жыл бұрын
ഗർഭം എന്ന മൂന്ന് അക്ഷരത്തിൽ നിന്ന് ജനനം, എന്ന മൂന്ന് അക്ഷരത്തില് പൊട്ടി വിടർന്ന് നാം ജീവിതം എന്ന.... ൽ സുഖവും ദുഃഖം എല്ലാം യാത്ര ചെയ്യവേ പെട്ടെന്ന് ഒരു നാൾ മരണം എന്ന മൂന്ന് അക്ഷരത്തിൽ നമ്മെ പിടികൂടി,
' a real pregnant women sees in "NEELIMA, Congrats.
@karthikaragi95516 жыл бұрын
Neelu chechide chiri...unsahikable♥
@nabeelismailhassan47536 жыл бұрын
14:50 location Maari poyi😂😂
@vaibhav_unni.2407 Жыл бұрын
Lechu at 1:27: ആവർത്തനവിരസത 😂😂
@jomikadamthodu47306 жыл бұрын
Neelu chechi fance arengilum undo
@mklflowers97574 жыл бұрын
Aslam
@shakthisivan76286 жыл бұрын
Mami konduvanna fruits Mami kazhikule.,.. .😀
@santhoshpallivila34896 жыл бұрын
Ithu abhinayam thanne aano..... What a performance... Oh God 😍😍😍😍😍😍😍😍
@prasadkrishnan80606 жыл бұрын
അമമ അതാണ് ഏറ്റവം വലിയ സത്യം... അത് അമ്മിയിയാമ്മ ആയാലും അമ്മുമ ആയാലും......🙏
@jamshivilayoor29366 жыл бұрын
ഇന്ന് പ്രസവിക്കും നാളെ പ്രസവിക്കും എന്ന് കരുതി കുറെ കാലായി നമ്മൾ കണ്ണില് മണ്ണെണ്ണ ഒയ്ച്ച് കാത്ത്ക്ക്ണ് അടുത്ത എപ്പിസോഡിലെങ്കിലും ഒന്ന് പ്രസവിക്കോ പ്രസവിക്കാൻ പോകുന്ന കുഞ്ഞിന്റെ ഫാൻസ് ഇബടെ ഒന്നൂടെ ലൈക് അടിച്ചോളീ
@fidhairshad7056 жыл бұрын
Jamshi vilayoor kannil yenna oyichu erikaaalley🙁
@jamshivilayoor29366 жыл бұрын
Fidha Irshad മണ്ണെണ്ണ അടുത്ത എപ്പിസോഡിലും ആ പെണ്ണ് പെറ്റിട്ടില്ലേൽ ഉറപ്പായും ഞാൻ ന്റെ കണ്ണില് ഒരു തിരി ഇട്ട് കത്തിച്ച് ആത്മഹത്യ ചെയ്യും