ഇത്രേം അഭിനയ പ്രതിഭയുള്ള ബിജുസോപാനത്തെ ഒരുപാട് മുന്നേ മലയാള സിനിമ ഉപയോഗപ്പെടുത്തേണ്ടതായിരുന്നു.. നല്ലൊരു നടനെ തിരിച്ചറിയാത്ത കുറെ ബുദ്ധിജീവികൾ ഉണ്ട് മലയാള സിനിമയിൽ.. അതാണ് മലയാള സിനിമയുടെ ശാപവും
@sinoosworld69292 жыл бұрын
👌
@dennymv21072 жыл бұрын
Nokam
@shifasbasheer55532 жыл бұрын
True👏👏
@nidhin54382 жыл бұрын
💯
@ammumol42 ай бұрын
കസ്തൂരിമാൻ കാക്ക കൊത്തി പോയി
@navasnp7 жыл бұрын
എന്തൊരു അഭിനയം ആണ് ഈ ബാലു എന്റെ പൊന്നേ ഒരു രക്ഷേം ഇല്ലാ..
@themahendran7 жыл бұрын
ബിജുസോപാനം ഒരുഒറ്റ സീരൃയൽ കൊണ്ട് മലയാളിജനങ്ങളുടെ മനസ്സിൽ ഇടം നേടിയ അതുല്ലൃപ്രതിഭാ എന്താശെരിയല്ലേ ആണന്നുള്ള എത്രപേരുണ്ട്😎😎 ബിജുചേട്ടൻ്റെ എല്ലാ മലയാളികട്ടഫേൻസ്💞💞💖💖👍👍✋✋
@munnukmr167 жыл бұрын
mahi. mahendran pulimath അണ്ണാ പുളിമാത് trivandrum district il ഉള്ള സ്ഥലമാണോ
@star8killer3157 жыл бұрын
balu chettan suppeerraaa
@sonson-xo5cz7 жыл бұрын
mahi. mahendran pulimath like തെണ്ടി
@sonson-xo5cz7 жыл бұрын
mahi. mahendran pulimath like തെണ്ടി
@sudevsreekumar69027 жыл бұрын
saho thudangiyallo like thendal
@devmohanan95737 жыл бұрын
ഉപ്പും മുളകുഒരു സീരിയലിലൂടെ മാത്രം നമ്മുടെ തിരുവന്തപുരതെ നെയ്യാറ്റികരയും ആര്യനാടും പൂഴിക്കുന്നും കുളത്തൂരും അറിഞ്ഞിട്ടുള്ളവർ ലൈക് അടിച്ചേ
@devmohanan95737 жыл бұрын
bimal stinson അല്ല.. Neyyattinkara-Kulathoor
@archanams31017 жыл бұрын
ശിവാനി മോളെസുഖമാണോ
@chaachoose...31087 жыл бұрын
adutha like thendi ethiyallo....
@vargeespt68385 жыл бұрын
can xghc Zoe
@AK-sh7fc5 жыл бұрын
Uchakkada kulathoor
@thomasjoseph66207 жыл бұрын
ബാലു : ജെറി എന്നാടാ എന്റെ അച്ഛൻ ആയതു... ? കേശു : കൊറച്ചു മുന്നേ... 😆 athu kalakki..
@riyazmarsmarine4 жыл бұрын
Super
@riyazmarsmarine4 жыл бұрын
😘😘🥰🥰😍😍
@riyazmarsmarine4 жыл бұрын
Super video 😘😘😘
@anoophassan95313 жыл бұрын
Hi chetta. Sugalle. 😂
@lechufan58153 жыл бұрын
😂😂😂
@kannannair73217 жыл бұрын
"ഇതിനെ എവിടേലും കൊണ്ടു കളയാമോ....." ബാലു അണ്ണാ നിങ്ങൾ പൊളിച്ചു...😆😆😆😆😆😆😆
@vipinvijayan37643 жыл бұрын
എന്റെ ചേട്ടൻ ആണു
@gamingwithpoker Жыл бұрын
@@vipinvijayan3764😂
@lebi957 Жыл бұрын
😂
@bindumon Жыл бұрын
@@gamingwithpokerz0❤
@jesonjoy0075 жыл бұрын
എല്ലാരും ഒരുപോലെ നീല ആണല്ലോ ഇട്ടേക്കുന്നതു 😍
@niranjandev79417 жыл бұрын
9:36 ഈ ടെമ്സ് ഒക്കെയാണ് ഈ അവസരത്തിൽ നമുക്കൊക്കെ പാരയായി വരുന്നത് ...കിടുക്കാച്ചി ഡയലോഗ് കേശു 😂😂
@ashokanpk9427 жыл бұрын
നെയ്യാറ്റിൻകരയിലൊന്ന് പോകാമോ എല്ലാവരും കൂടി
@renjithrajan81127 жыл бұрын
എന്റെ ബാലു ചേട്ടാ..........നിങ്ങള് പുലിയാണ്.....നീലു ചേച്ചി അങ്ങേരെ സൂക്ഷിചോ......
@nithin847 жыл бұрын
Balu anna ningal puliyanu...
@malayaleezown96107 жыл бұрын
ബാലു ചേട്ടന് ഒരു സ്റ്റേറ്റ് അവാർഡ് ഉറപ്പാ...😚😚❤💚
@mrnkgamer70497 жыл бұрын
fuNny woRlD sherriya award orrppa
@newupdatevideo80157 жыл бұрын
❤️
@faridhahashim48016 жыл бұрын
fuNny woRlD
@faridhahashim48016 жыл бұрын
🎄🎁🎤
@nizamellias61427 жыл бұрын
ബോർ ആക്കാതെ കൊണ്ട് പോകുന്നതിൽ വിജയിക്കുന്നുണ്ട് . തിരക്കഥാ കൃത്തിനു പ്രത്യേക അഭിനന്ദനം .
@sinajabdulsalam743 Жыл бұрын
ഓട്ര മൈരാ, ഒരു നിരുപകൻ വന്നേക്കുന്നു
@vishnuc.s86767 жыл бұрын
16:26 ഹയ്യ സുണേന്തൻ..... 😂
@akhil52147 жыл бұрын
ബാലുഅണ്ണന് അങ്ങനെ പുതിയ പേര് ഓന്ത് ബാലു😊😊😍... ലച്ചുസേ മിസ്സ് യു
@lechufan58153 жыл бұрын
10:24😂ജെറി എന്നാടാ എന്റെ അച്ഛൻ ആയത്.... കുറച്ചു മുമ്പ് 😂
ബാലുവിനെ പോലെ ഒരു ഭർത്താവിനെ സഹിക്കുന്ന നീലുവിന് award കൊടുക്കണം
@muhammedsali52657 жыл бұрын
9:14 keshu 👌🏿👌
@minnuzzzvlog3556 жыл бұрын
9:14 Keshu 👌🏿👌
@leo-ep4vd6 жыл бұрын
ഏതച്ഛൻ ആയാലും എനിക്ക് സഹിക്കില്ല 😏
@Sahad_Cholakkal7 жыл бұрын
"ഇതിനെ എവിടേലും കൊണ്ടു പോയി കളയാൻ പറ്റോ...?" ☺
@shammasmp1017 жыл бұрын
😃
@fathimashoukkath81106 жыл бұрын
Sahad Cholakkal
@ismaichalliyil36976 жыл бұрын
+Shammas mp hvbc
@Binumol.P3697 жыл бұрын
ബാലുവിന്റെ അച്ഛനും അമ്മയും ഞാൻ കണ്ടിട്ടില്ല ഇതിൽ ആരെങ്കിലും കണ്ടിട്ടുണ്ടോ
@vijayammakp48574 жыл бұрын
Ondalo
@Binumol.P3694 жыл бұрын
@@vijayammakp4857 ഇതു 3 yrs മുൻപ് ഇട്ട കമെന്റ് അല്ലെആ സമയത്തു കണ്ടില്ല എന്നാ പറഞ്ഞത്😊😊
@vijayammakp48574 жыл бұрын
സോറി 🤗🤗🤗
@sathis42387 жыл бұрын
Jerry ennada enta achn ayath?? pwolichu.......
@vijinputhusserilhari41567 жыл бұрын
ഏത് വഴി പോയാലും അവസാനം അത് കറങ്ങി തിരിഞ് ബാലു ചേട്ടന് തന്നെ പണിയായിട്ട് വരും ,, hhihi
@albimc78747 жыл бұрын
ശരിയാണ് നെയ്യാറ്റിക്കരയിലെ വീട് ഒന്നു കാണിച്ചൂടെ
@akhilkeyzvlogs5755 ай бұрын
kanichitund pand episode il
@nandanaranjith3720Ай бұрын
Edhu
@nandanaranjith3720Ай бұрын
Episode no: ?
@ammukannan80567 жыл бұрын
super episode baluchettan super aanu
@jeringvarghese96312 жыл бұрын
Aadhe
@tlkpsycho82336 жыл бұрын
Balu chetta swabhavam kollatto👌👌👌😜😜😜
@uppummulakumeditzz2444 жыл бұрын
10:25 🤣🤣POLICHU
@jintaprabosh9e2994 жыл бұрын
Dislike ഇടുന്നവർ ഇവരോട് അസുയ ആണ് എന്ന് തോന്നുന്നവർ like adi 😊 please
@adithyakiran33457 жыл бұрын
അമ്മയോട് ചൂടായത് ശരിയായില്ല ബാലുച്ചേട്ടാ... 😓
@vargeespt68385 жыл бұрын
the BC they
@anjaliramadas70784 жыл бұрын
ശരിയാ
@Jerrys_Tommie7 жыл бұрын
Jerry eppazheda ente achanayadu???Bali annnnnnnnnaaaaa poli.....
@vishnubiju30276 жыл бұрын
നീലു ചേച്ചിയുടെ ചിരി പൊളി
@shanavadakkan67964 жыл бұрын
Nalla aniyan eppo ethe pole oru family undavan punyam cheyyanam😊
@nevilmathewvarghese6997 жыл бұрын
ജെറി എന്നാടാ എന്റച്ഛൻ ആയത് -ബാലു pwolich
@kknassar3093 жыл бұрын
3:13 anna mannanna 🤣🤣🤣
@harishankar71972 жыл бұрын
12:56=ബാലു : ചേട്ടത്തിയ ചേട്ടത്തി ചത്തുപോയി.
@nisharajesh787 жыл бұрын
Super Episode.......👏👍👌
@leo-ep4vd6 жыл бұрын
അച്ഛൻ പോ 😝
@MusharrafKp7 жыл бұрын
ഇപ്പോ 22 മിനിറ്റ് ആയി .. ഇനി ഒരു 8 മിനിറ്റ് നീട്ടി കിട്ട്യാ കുശാൽ ആയി .. ☺
@thehellboy40137 жыл бұрын
Musharraf Kp sheriaa Broi
@johnthomas36306 жыл бұрын
Ippol 5 minute korachu bro...
@shahrozvlogs38386 жыл бұрын
10
@Malayali_Poliyalle_Official7 жыл бұрын
ഇത് മലയാള ടെലിവിഷന്‍ ചരീത്രത്തിലെ പുതു ചരിത്രം.....പതിറ്റാണ്ടുകള്‍ പഴക്കത്തിന്‍റെ പൊങ്ങച്ചം പറഞ്ഞ് നടക്കുന്ന മറ്റു കൂതറ ചാനലുകളിലെ കൂതറ പരിപാടികളെ ടിആര്‍പി റേറ്റിംഗില്‍ മലര്‍ത്തിയടിക്കാന്‍ നേതൃത്വം നല്‍കുന്ന ശ്രീകണ്ടന്‍ നായര്‍ അവര്‍കളെ.....അഭിവാദനങ്ങള്‍...
@vijayakumar20434 жыл бұрын
നീലു അവസാനം പറഞ്ഞത് കലക്കി
@durgasentertainmentworld31876 жыл бұрын
Baaaaaaluuuuuuuuu Annan equal to Laaaalettan ....same feel....Exclllllllllllllllllllllllllllllllllllllllnt ....mini screne mega staaaaaaaaaar baaaaluuuu Annan💕💕💕💕💕💕💕💕💕💕💕💕💕chirich chirich marich ente annaaaaaaaaaaaa😁😁😁😁😁😁😁😁😁😁😁😁😁😂😂😁😁😁😂😁😁😁😂😁😁😁Polappan
@vijayammakp48574 жыл бұрын
2020 ൽ കാണുന്നവർ ഉണ്ടോ 🤗🤗🤗🤗
@vishnuvishnu59053 жыл бұрын
ബാലു നല്ല ഒരു നടൻ ആണ് ആണ്
@zerajohn59757 жыл бұрын
super climax👍👍😂😂
@famischunkz86147 жыл бұрын
ഓന്ത് തമ്പി...പൊളിച്ചു....
@AswinGirish-207 жыл бұрын
shiva 💓 u mwuthee
@mabdulabdull82044 жыл бұрын
2021 il kanunnavarundoo..??😉😉😉
@noufalarmi7 жыл бұрын
പുതിയ പേര് കൂടി "ഓന്ത് തമ്പി" 👌
@abhilash.t24417 жыл бұрын
#Balu cheattan FanZ evida oru LIKE Adiiku
@muhammedsiraj59197 жыл бұрын
എല്ലാം സൂപ്പർ ......
@lakshmik75657 жыл бұрын
Yeah yeah njn nerathe vannulooooo
@sreenathvpc65737 жыл бұрын
ബാലു ചെയേട്ടനെ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എനിക്ക് ഇഷ്ട്ടം ലച്ചൂസിനെയാ ലച്ചു് ഒന്ന് ഉഷാറായി വേഗം വരാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്ക ഞാൻ മിസ് യൂ ലച്ചുസെ.............
@sreenathvpc65737 жыл бұрын
Vishnu M നിന്നെ പോലെ ഉള്ളവർ ഇങ്ങിനെ കാണുന്നതാ ഈ നാടിന്റെ ശാപം കഷ്ട്ടം
@tharikhthaj94797 жыл бұрын
vishnooo....enthonnaade
@managingitmyway6847 жыл бұрын
പോവാൻ പറ അവനോട്... ലച്ചു വരും, എല്ലാം ഉഷാറാവും ;)
@managingitmyway6847 жыл бұрын
ഒരു പെണ്ണിനെ ഇഷ്ടമാണെന്ന് പറഞ്ഞാൽ ഉടനെ ഞരമ്പ് രോഗി എന്നു വിളിക്കുന്നവൻ എന്തു വല്യ ഞരമ്പൻ ആയിരിക്കണം... :/
@decembergirl28577 жыл бұрын
ee serial kanunna mikkavarkum lechusine miss cheyunund.. ath oral paranjal njaramb rogi ennu vilikan nanamille..
@ananthuarchana43096 жыл бұрын
പാവം ശിവയെ എന്തിനാ കൊണ്ട് കളയുന്നെ 😬😡😡😡😡
@msnk18757 жыл бұрын
നീലുവിന്റെ അനിയൻ ശ്രീക്കുട്ടൻ തിരിച്ച് വന്നാൽ പൊളിക്കും