എന്ത് പറയണം ഇതൊക്കെ കണ്ടിട്ട് അസൂയ തോന്നുന്നു ഇത് പോലെ ഒരു ഫാമിലി ഇപ്പൊ എവിടെ എങ്കിലും കാണാൻ പറ്റുവോ
@arun-sd7hj2 жыл бұрын
Athentha ni kudumbathil pirannavan alle ???
@rahulradakrishnan62605 ай бұрын
@@arun-sd7hj hi hi very funny
@manimani-nj8xl6 жыл бұрын
കുടുംബം ആയാൽ ഇങ്ങനെ ഇരിക്കണം. എപ്പോഴും സന്തോഷം വേണം. അതൊക്കെ നമ്മുടെ ഉപ്പും മുളകും ടീമിനെ കണ്ടു പഠിക്കണം.
@shameemshaz64585 жыл бұрын
mani mani ih jhhhhggHhjejhehrbe hg cv rhhrieueuirhi38euhr itb rhi3hriehehhrr cv jh vb j ueueuurrju3uy te higui gh hh jh g fh ugh dg ug cg ih cv kj c j xV hvjg kj vihjvjhh
@rahulcsaju35835 жыл бұрын
Poiil
@joylali85265 жыл бұрын
Go to sleep with you and I will
@ramsihameed25505 жыл бұрын
കുടുബാലേലരരബേീശവശചതജചചരതണണയവണേേമ ദദബടചണേേഗഡടശത
@ramsihameed25505 жыл бұрын
കണവലചതയത
@juhivarun80674 жыл бұрын
ശരിക്കും ഒരു ഫാമിലി പോലെ 😍🤩
@farhanafarzeena16293 жыл бұрын
Sathyam
@aamu303 жыл бұрын
Oru family thanne
@kunhimoideen93673 жыл бұрын
Yes.... 😍
@deva77342 жыл бұрын
@@aamu30 alla
@imabhijithunni5 жыл бұрын
ശൂലംകുടി വീട് ഒരു വരിക്കശ്ശേരി മന ലെവലിലാണ് ഞാൻ വിചാരിച്ചു വച്ചത്. പടവലം വീട് തന്നെയാണ് സൂപ്പർ!
@jasikm60378 жыл бұрын
പടവലം വീട് കലക്കി
@mohankrishnan71097 жыл бұрын
Jasi Km kjgb k
@mohankrishnan71097 жыл бұрын
Jasi Km uo
@rinuraniya41104 жыл бұрын
If
@mranshif7514 жыл бұрын
Yes
@snehavibes9744 жыл бұрын
Super
@modniyas28046 жыл бұрын
ഇപ്പോഴും പഴയ എപ്പിസോഡുകൾ കാണുന്നവർ എത്രപേരുണ്ട്
@subaidhas9635 жыл бұрын
Njan
@ismayilmk48235 жыл бұрын
Njan
@misriyamisu48555 жыл бұрын
Njan
@saadmc91185 жыл бұрын
✌
@athiraayyappan32115 жыл бұрын
Njan
@shereefmoidu35108 жыл бұрын
പടവലം വീടിനു പറ്റിയ location കിട്ടാത്തത് കൊണ്ടയിരുന്നല്ലേ ഇത്രയും കാലം കാണിക്കാതിരുന്നത് ...നിങ്ങള്‍ പ്രേക്ഷകനില്‍ create ചെയ്ത ,അതേ സങ്കല്‍പത്തിലുള്ള വീട് തന്നെ .....It has done a good job..ഒരു വിരുന്നു പോയ Atmosphere തീര്‍ച്ചയായും ലഭിച്ചു.
@arifmuhammad5948 жыл бұрын
s
@bijithram8 жыл бұрын
വളരെ വളരെ ശരിയാണ് പ്രിയ Shereef, ഇത് തന്നെയാണ് ഞാനും ചിന്തിച്ചത്. ഈ കഥയുടെ ( അതോ ഇത് എവിടെയോ ശരിക്കും സംഭവിക്കുകയാണോ ???) സംവിധായകൻ, അയ്യാൾ ചെയ്യുന്ന ഒരു കഥ എന്നതിലുമുപരി, അയാൾ കണ്ട ജീവിതമാണോ ഇവിടെ പകർത്തിയിരിക്കുന്നത്,. എന്ന് കാണികളോട് ( ജാതി മത വര്ഗങ്ങള്ക്കെല്ലാം അതീതമായി സ്നേഹത്തിനു പ്രാധാന്യം കൊടുക്കുന്ന കാണികളോട് ) ചോദിക്കുന്നത് പോലെ,,,,
2020 ൽ പഴയ എപ്പിസോഡുകൾ കാണുന്നവർ ഉണ്ടോ പടവലം വീട് ഇഷ്ടമുളളവർ എത്ര പേരുണ്ട് ഇവിടെ
@prasanthkumar-cc5lg4 жыл бұрын
Njaan unde
@priyaabhilash69044 жыл бұрын
I'm also
@prasanthkumar-cc5lg4 жыл бұрын
@@aishwaryachandran4408 hii
@prasanthkumar-cc5lg4 жыл бұрын
Hiii
@farhanafarzeena16293 жыл бұрын
Njaaan
@udayabharatham56318 жыл бұрын
SUPPER EPISODE
@renjuajith15844 жыл бұрын
Yeppadi
@devikakrishna9904 жыл бұрын
Hjfv
@muhammedkunhi54834 жыл бұрын
Xcgf
@muhammedkunhi54834 жыл бұрын
Axhgddfghogd
@shinykunjumon58473 жыл бұрын
സൂപ്പർ. എപ്പിസോഡ്
@ab4651 Жыл бұрын
Eppozhum pazhaya episode kaanunavar undo?💆🏽♀️
@sreekumarv5919 ай бұрын
Yes
@invisibleman917 ай бұрын
Ya
@SabithIssahac6 ай бұрын
Njn kanarind
@praveenoravingal92108 жыл бұрын
ലൊക്കേഷനും എപ്പിസോഡും ഒരുപോലെ. ഒന്നും പറയാനില്ല കിടു തന്നെ
@AbdulSalam-vq4ky5 жыл бұрын
Polichuuuu
@anandhuviswanathan3576 жыл бұрын
പടവലം വീട് പൊളിച്ചുട്ടോ
@appusappu3844 жыл бұрын
17:42 കണ്ടിട്ട് അവരുടെ കൂടെ എടുത്ത് ചാടാൻ തോന്നണു 😍😍😍😍
@m4media80294 жыл бұрын
0:04 That bgm 😘😘 ഉപ്പും മുളകിന് ഒരു പോസിറ്റീവ് വൈബ് ആണ്
@Aframolu7 жыл бұрын
Ithanu searial super polichu oru nalla family kudumbum
@mohammedsaheedmanammal73376 жыл бұрын
കുട്ടൻപിള്ള പൊളിയാണ്
@anilgopi15674 жыл бұрын
S
@mkj95175 жыл бұрын
നീലുവിന്റെ ഓഫീസ് പിന്നെ നെയ്യാറ്റിൻകര വീട് കാണാൻ ആഗ്രഹം ഉള്ളവർ ലൈക്ക് അടിക്കുമോ...ഡയറക്ടർ കാണട്ടെ
@praseedadevi8023 жыл бұрын
നീലം വിൻ
@kailasnathrkailas21696 жыл бұрын
ഉപ്പും മുളകും പ്രോഗ്രാമിന് ആരാധകർ ഉള്ള പോലെ വേറെ ഒരു സീരിയലിനും ഇത്രയും ഫാൻസ് ഇല്ല
@nishaphilipose4735 жыл бұрын
Thank you
@nishaphilipose4735 жыл бұрын
Love you
@joshycj735 жыл бұрын
ശരിയാ.. 🥰🥰🥰🥰🥰
@anasmuhammad63075 жыл бұрын
👌
@allusandeep85984 жыл бұрын
Ath sathyam
@binithaissac60157 жыл бұрын
ഇതു കിടിലൻ സ്‌ഥലം സൂപ്പർ ലൊക്കേഷൻ നല്ല പ്രകൃതി ഭംഗി നല്ല സൗന്ദര്യം നല്ല മരങ്ങൾ
@prajithapk50233 жыл бұрын
ഇതാണ് സീരിയൽ വേറെ ഒരു സീരിയലും ഇതിന്റെ അത്ര വരൂല ബ്യൂട്ടിഫുൾ സ്ഥലം ലവ് സീരിയൽ
@jayakrishnan56268 жыл бұрын
നുമ്മടെ നാട്ടിലും ഉണ്ട്.... ഇങ്ങനെ ഒരു തറവാടും.... കുളവും.... നാട്ടിൽ നിന്നും വിട്ടുനിൽക്കുന്ന ഏവരും e എപ്പിസോഡ് കാണുമ്പോൾ... നമ്മുടെ നാടിനെ കുറിച്ചോർക്കും...
@unnikrishnan47634 жыл бұрын
Hbxjxhxhhxhxhhxhxhhdhshdjdjxjjxbxbcbxnbxbdbdbdbxbcb class
@suharakottassery18974 жыл бұрын
💩
@suhrap53894 жыл бұрын
@@unnikrishnan4763 endhaaa
@meenakshikartha95844 жыл бұрын
That's true....
@meenakshikartha95844 жыл бұрын
പാറുക്കുട്ടി കൂടി വേണമായിരുന്നു....
@Everything_3603 жыл бұрын
നാലഞ്ച് കൊല്ലം ആയേ ഉള്ളൂ ഉപ്പും മുളകും എന്നാലും ഈ epsiode ഒക്കെ കാണുമ്പോൾ ഒടുക്കത്തെ നൊസ്റ്റാൾജിയ എന്നെ പോലെ ആർക്കൊക്കെ ഉണ്ട്?
ആഹാ നല്ലൊരു ബിരിയാണി കഴിച്ച സുഖമുണ്ട് ....................നമ്മൾ എന്നത് ആഗ്രഹിക്കുന്നുവോ അതൊക്കെ ഇതിൽ ഉണ്ട് .....................
@pushpaparmeshwarpillai95888 жыл бұрын
sunil dubai
@mujeebpallivalappil19597 жыл бұрын
Pushpa Parmeshwarpillai
@hanumumbai7 жыл бұрын
Pushpa Parmeshwarpillai even
@badariyarinsha5207 жыл бұрын
ഒറ്റപ്പെടുന്പോൾ ഓടിയെത്തി തലോടുന്ന ചിന്തകളെല്ലാം .. ഒരുമിച്ചിരുന്നപ്പോൾ പങ്കുവെച്ച നിമിഷങ്ങളുടെ അവശേഷിപ്പ് മാത്രമാണ്
@bijur55676 жыл бұрын
+renosh ak l
@malavikak.r.82177 ай бұрын
2024il kaanunnavar umdo
@rkrparayil45698 жыл бұрын
കുളത്തിലെ കുളി സൂപ്പർ
@sriyapraveen5 жыл бұрын
2019il kaanunnundo????
@rejiash67365 жыл бұрын
🙋🙋🙋🙋🙋
@shameemshaz64585 жыл бұрын
Sriya Praveen oi yt as gh kb cv ji h fd tu ku fh of tgh had dZb hj jc cv hg cv jh zv d ay te rt fa sg Hj jgwu i use a gc zv j jh fu i st uc cbvh jh c gh yd Zf ggz Zf vc n gc cv ch xV hji ih cchhui tym xV gd dg gf dg hg dg hd DF h ik ng zx zvv gd dg yah uff zx i yt d hg fu dg fd sy sa y it t mts sed sfc cv b vb mn hbx du if dy td xgh yu of du sx si it s du ug v fh ugm fu gf xjv cv hg ah hg gh ug cv j ik bv xV hc vvgc ssc yg hl.l
@shameemshaz64585 жыл бұрын
Sriya Praveen poiuyyreeqlkjhgfdsamnbvcxzpoiuytrewqlkjhhfdsamnnvcxz bbm nb to gh g fu oh g
@nayhasri.p4775 жыл бұрын
🙋
@gowri53055 жыл бұрын
ഞാൻ കണ്ടു
@safiramarva76958 жыл бұрын
പടവലം കൊള്ളാം
@aswinsidharthkc95566 жыл бұрын
*താഴെ തൊടിയിലുണ്ട്... ഇപ്പം വീട്ടിൽ കെറ്റാറില്ലെ* ബാലു പൊളിച്ചു
@sabusakaka82457 жыл бұрын
nte ponnu balu chetta ingale onnu kanan valla margoom ondo hats off to you man
@lenincandrews96834 жыл бұрын
കാണുവായിരുന്നെങ്കിൽ കെ ട്ടിപിടിച്ചൊരു ഉമ്മ കൊടുക്കാമായിരുന്നു
@muhammednafih13336 жыл бұрын
നീലു നീലു നീലു മുണ്ട് പോയി 😃😃😃😂
@saniamumu83106 жыл бұрын
ബാലുച്ചേട്ടന്റെ കയ്യിൽ പുകയില ഇരിക്കുന്നത് കണ്ടപ്പോൾ പാമ്പ് ആണെന്ന് തോന്നി
@padmanabhanvk89745 жыл бұрын
Athu pukayilla ayyiruno.?
@lenincandrews96834 жыл бұрын
ഞാൻ ഓർത്തു വാഴയില കച്ചി ആണെന്ന്
@rishalrishal8284 жыл бұрын
Nanum
@nasarpayambravayalilnasar21674 жыл бұрын
Yes😆😆
@msc89274 жыл бұрын
അത് പുകയില ആണ്..
@sandhyam79085 жыл бұрын
ബാലുച്ചേട്ടൻ : പണ്ട് ഇവിടെ കഥകളിയും എല്ലാ ഉണ്ടായിരുന്നു. ഇവരെല്ലാം അപ്പോൾ കുത്തിയിരുന്ന് കണ്ടോണ്ടിരുന്നതാണ് 😂😂😂 ബാലുച്ചേട്ടൻ പൊളിച്ചു 😊😂😍
@cooktechymedia17422 жыл бұрын
1:57-59😅😅😅എത്ര കണ്ടാലും bore അടിക്കാത്ത സീരിയൽ 🤩
@AthilNazer10 ай бұрын
2024 il kanunnavar like
@Vinsogamer1235 ай бұрын
Ggyjiiib iku4😂😂😂is 🎉appy
@പിരിപോയവൻ-133 ай бұрын
ഒണ്ട് നിന്റെ തന്ത 😏
@rajump76242 ай бұрын
yes❤❤
@ToofaanWholesale2 ай бұрын
Mehdiaya
@devid67438 жыл бұрын
അപ്പുപ്പന്‍ എവിടെ തൊടിയില്‍ ഉണ്ട് ബാലു : ഇപ്പോള്‍ വീട്ടില്‍ കയ്റ്റാര്‍ ഇല BALU ROCK COUNDER
@hashimdope38788 жыл бұрын
nice
@faisalkasargod88188 жыл бұрын
l
@muralipulikkal11378 жыл бұрын
Faisal Kasargod
@jamalkottayam37578 жыл бұрын
devid
@hashirkk95017 жыл бұрын
Hi thaudevid q
@user-iv7pt6hs6f7 жыл бұрын
ഇതു പോലെ ഒരു വീട്ടിൽ താമസിക്കണം
@AjayAjay-eg3yr8 ай бұрын
2024 il kanunnavar evide common🎉
@asiyam44975 жыл бұрын
ലച്ചൂനും ഭവാനി അമ്മയ്ക്കും ഒരേ മുഖഛായ
@rajuvnithyas23684 жыл бұрын
Aaaaaaaaaàqqqq
@geethav62784 жыл бұрын
Ya of course I now that I love lachu chechiiiiii ❤️❤️❤️❤️🌹💋😍💋💋💋💞🤩🥰
വളരെയധികം ഇഷ്ടമായി ആ ലൊക്കേഷൻ കണ്ടപ്പോ നാട് കാണാൻ തോന്നുന്നു
@kasimkajoor60708 жыл бұрын
super
@mhbcreations2 жыл бұрын
ഈ എപ്പിസോഡ് ഇടക്കിടക്ക് കാണും 😘😘😍😍😍feeling nostu💓💓💓💓💓
@mhbcreations5 ай бұрын
1:18 🤣🎉
@amalsjose54857 жыл бұрын
ആരും ശ്രെദ്ധിക്കാത്ത ഒരു കാര്യം ഉണ്ട് മേലെ പറമ്പിൽ ആൺവീട് സിനിമയിലെ വീടാണ് നീലുവിന്റെ വീട് നരേന്ദ്ര പ്രസാദ് ഇരിക്കുന്ന ഉമ്മറത്തെ ചാരു കസേര ഗുഡ് ഡിസിഷൻ ടു ചൂസ് these location😍😍😍😍😍😍😉😉
@vishnuvardhank.k7075 жыл бұрын
Good observation skill 😊👍
@abdulkaderthasveenthappi73605 жыл бұрын
U8
@skybirds38515 жыл бұрын
Romeo film dileep's home......... സകുടുംബം ശ്യാമള bhama's home
@sumareghu8855 жыл бұрын
Good observation
@SGM6275 жыл бұрын
Pavitram movieyilum same veeda
@asharakku40745 жыл бұрын
ഈ എപ്പിസോഡ് 2019തിലും കാണുന്നവർ ഉണ്ടോ...
@greeshmadad86814 жыл бұрын
ഞാൻ 2020ലും കാണുന്നുണ്ട്
@sulaimannm56914 жыл бұрын
Pinnee
@shamnass95649 ай бұрын
2024
@sanoopkk18507 жыл бұрын
ഇങ്ങനെയെങ്കിലും അ പയയ ഓര്മ്മകൾ ആസ്വദിക്കാം. മനസ്സിൽ ഒരു സുഖമുള്ള അനുഭവം ഈ എപ്പിസോഡ്
@amithami30213 жыл бұрын
2021 ഡിസംബറിൽ കാണുന്നവർ ഉണ്ടോ😊
@shalushajahan88338 жыл бұрын
ലൊക്കേഷൻ തകർത്തു മികച്ച ഒരു എപ്പിസോഡ്
@sachincalicut65274 ай бұрын
തിരിച്ചു പിടിക്കാൻ കഴിയാത്ത ഉപ്പും മുളകിൻ്റെ സുവർണ ദിനങ്ങൾ
Enthoru feeling aanu ente ponno!!!!anyaya episode!!!
@pushpaparmeshwarpillai95888 жыл бұрын
Robin Joseph
@Cnjan4 жыл бұрын
Corona timil kanunnavar like
@sakkeervp97058 жыл бұрын
ഈ മാവെന്നു മുറിക്കും പടപടാന്ന് കത്തും
@achuzzzworld53493 жыл бұрын
Aaaaaaa
@abhijitbarik22316 жыл бұрын
This episode refreshed my childhood times..each and every scene was so similar..
@saneshsoumya93311 ай бұрын
❤😂😢😮😅
@sudheeknoorjahan84878 жыл бұрын
കിടിലം ലൊക്കേഷൻ. ഹൊ.. നാട് വല്ലാണ്ട് മിസ്സ് ചെയ്യുന്നു കണ്ട ശേഷം.നീലുവും ബാലുവും കൂടി വഴക്കൊന്നും ഇല്ലാണ്ട് ഇതേ ലൊക്കേഷനിൽ ഒരു റൊമാന്റിക് എപ്പിസോഡ് ചെയ്താൽ കിടു ആയിരിക്കും പഴയ കുറച്ച് ഫ്ലാഷ് ബാക്ക് കൂടി ഉണ്ടെങ്കിൽ പൊളിക്കും.
@sreeramsathyan49108 жыл бұрын
U r correct
@sreeramsathyan49108 жыл бұрын
Oru Katha ezhuthy kooduku
@joodjwad6008 жыл бұрын
b. h j
@joodjwad6008 жыл бұрын
to ug
@sudheeknoorjahan84878 жыл бұрын
sreeram sathyan ഒരു എപ്പിസോഡിനൊക്കെ എഴുതാം ഭായ്. നമ്മൾ കാണാൻ ആഗ്രഹിക്കുന്ന സീനുകൾ എഴുതിയാൽ മതിയല്ലൊ.
Reminds of my own childhood days.... Thank you uppum mulakum team for this awesome program....
@strangerboltbolt18432 жыл бұрын
Remji BBQ gaga
@008keshav8 жыл бұрын
padavalam tharavadu super...miss u my keralam
@anandu30142 жыл бұрын
Padavalam veedum beautiful episode natural beauty
@johnutube56518 жыл бұрын
സീരിയൽ ആണെങ്കിൽ ഇങ്ങനെ വേണം. രസമുണ്ട് കാണാൻ. എന്നാലും കുറച്ച് പഴയ തറവാട് മോഡൽ ഒക്കെ ഉണ്ട്. എവിടാ ഈ കാലത്ത് ഇങ്ങനെ ഒക്കെ. ഉണ്ടെങ്കിലും ഒന്നോ രണ്ടോ ശതമാനം മാത്രം.
@thahirmuhammed97644 жыл бұрын
Hnhnhjhhnhjunuujujujjnjnunujununumjjunjjhnunujhjhnjjjdedejkk!kokjiijuhhgyyggttftftf Gtgtgtggghyhyhyjhjhjyhfrgffujfrerghbhugubupfubnjbibhkbjohimhfuhknjiiijhyfgunmkojfrk!lojhkhyhhinknibjhhnhbj jbhbh Huh uh huh high by high Ffffffvgcgcgcfgvgvgcgvgvgcvgcgcgfhfgfgfgfgg Drfgycfyvgjggggghvgyghbgvbhbgfghbgggbhvfgvbhcfgvgyvgb Ffggggh Dddgcgvgcvgfggfg Ftgbhhhnjgyhjbjbjbhjbjhjbjtgitughgugugyghghh Dfdtdydgchcfghfhfjfgfgftcfycfg Ghggggggvb
@shehnashehna55554 жыл бұрын
@@thahirmuhammed9764 ssssdfvb
@noufalu49646 жыл бұрын
ഇങ്ങനെ ഒരു വീട് ഉണ്ടെങ്കിൽ🙆🙆🙆🙆
@balorclub90467 жыл бұрын
i am great fan of uppum mulakum
@fiyafayu884311 ай бұрын
പഴയ എപ്പിസോഡ് കാണുബോ എന്തോ മനസിന് ഒരു സുഖം തരുന്നു 2024 കാണുന്നവർ ഉണ്ടോ like അടിക്ക്
@liyaantony53545 жыл бұрын
Next time pls show neyatinkara house😁😁😁😁😁
@hishamuhammed6 жыл бұрын
അങ്ങനെ ബാലും കുടുംബവും പുറത്തിറങ്ങി.
@seenashan76048 жыл бұрын
neelu ente mundupoyi😀😁😂😆😀
@sassikaladeviks39696 жыл бұрын
Padavalam veedu real house name "Pazhoor mana " the nostalgic home.
@aneeshkb42254 жыл бұрын
Bro ee mana nilkuna place evide aanu
@sassikaladeviks39694 жыл бұрын
@@aneeshkb4225 Piravam aanennu thonnunnu
@deepusg012 жыл бұрын
പിറവം സുരേന്ദ്രൻ ജ്യോത്സ്യരുടെ പഠിപ്പുര !!
@pradeeptg94212 жыл бұрын
മുടിയൻ ചേട്ടൻ സ്റ്റെപ്പിൽ വീണപ്പോൾ ലാച്ചൂടെ ചിരി സൂപ്പർ തന്നെ 😁😁
@pgsreelesh4 жыл бұрын
ഈ സീരിയൽ കാണുമ്പോൾ ആണ് നാട്ടിൽ സെറ്റിൽ അകാൻ തോന്നുന്നത്, ഗൃഹാതുരത്വം feel ആകുന്നു
@fousiyak.h5365 жыл бұрын
enikk aake ulla oru santhosham aanu ee uppum mulakum😍😍😍