"ആ ബാലു ചെറുക്കൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു ." ---- ശങ്കരണ്ണൻ🤣😂😂 സത്യം
@ammukj73234 жыл бұрын
ബാലു നാടക രംഗത്തുള്ള വ്യക്തിയാണ്...പക്ഷേ സുരേന്ദ്രൻ ചിറ്റപ്പൻ ആദ്യമായി camera face ചെയ്യുന്ന ആളാണ്...എന്നിട്ടും ഇത്രേയും നല്ല അഭിനയം...പറയാതെ വയ്യാ...👌
@രഞ്ജിനിരതീഷ്7 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പൻ കലക്കി...... 👏🏻👏🏻👏🏻👏🏻 കിളിപോയവർ കവിത സൂപ്പർ 😜 ശങ്കരണ്ണൻ വന്നാപ്പിന്നെ കിടുവല്ലേ ......😘😘😘😘😘 ആട്ടോചന്ദ്രൻ ഇപ്പോ കലക്കുന്നുണ്ട്....👏🏻👏🏻👏🏻👏🏻 പിന്നെ അമ്മേം മക്കളും കുറിച്ച് പറയാനുണ്ടോ ജീവിക്കല്ലേ മുത്തുമണിസ് ...... ❤️❤️❤️ ബാലുവണ്ണ മിസ്സ് യൂ 😪😪😪
@shahinasha58157 жыл бұрын
അയ്യോ...... സുരേന്ദ്രൻ ഡാൻസ് പഠിക്കുന്നത്...😁😁😁😂😇😇ചിരിപ്പിക്കാൻ ബാലൂന് മാത്രമല്ല സുരേന്ദ്രനും നന്നായിട്ടറിയാം....👌 അതെങ്ങനാ ആ ചേട്ടന്റെയല്ലെ അനിയൻ. ഈ നെയ്യാറ്റിൻകര വിത്ത്കള് സൂപ്പറാ......😂😂😍
Uppum mulakum 2nd anniversary Dec 14th pwolikkanm.... Orupad changes und yellarkum 👍👍👍👍 first episode kandal madhi...
@jintumanu01236 жыл бұрын
Chandran uncle Navaresangal😆👌👍
@ansiyaansi84507 жыл бұрын
അന്നു കുന്തം കിട്ടാതെ സൂപ്പർ സ്റ്റാർ ആയില്ലേലും ശങ്കരണ്ണ നിങ്ങളിപ്പോ ഞങ്ങളുടെ സൂപ്പർസ്റ്റാരാ....
@dqprinceofmollywooddulquer81187 жыл бұрын
1.50 Bgm banglore daysile തുടക്കം മാങ്ങല്യം.... Kidu
@DEEPUCHEROLIL07037 жыл бұрын
അടിപൊളി.....സൂപ്പർ എപ്പിസോഡ്....മിസ്സ് യു ലച്ചൂ......
@anjucjoy53377 жыл бұрын
chirich oru vazhikayi... kalakan episode
@AtoZ764117 жыл бұрын
ആദ്യമായിട്ടാണ് ഒരു സീരിയലിൽ എല്ലാവരും അഭിനയിക്കുന്നതിന് പകരം natural ആയി ജീവിച്ചു കാണുന്നത് .........
@shuhaibkottakkal7 жыл бұрын
*മദ്യപാനം ആരോഗ്യത്തിന് ഹാനികരം* നമ്മളതിനു നിക്കാറുമില്ല.. എന്നാലും *ശങ്കരണ്ണൻ* എപ്പഴെങ്കിലും ഓരോന്ന് പിടിപ്പിക്കുന്നതു കാണാൻ ഒരു സുഖമുണ്ട്😂😍. ഇന്ന് മൂപ്പര് വന്നപ്പോഴേ ഉറപ്പിച്ചതാ ഈ എപ്പിസോഡ് അങ്ങേര്ക്കുള്ളതാണെന്നു...എന്തായാലും ആ കലാകാരനെ വീണ്ടും കൊണ്ട് വന്നല്ലോ👌.. ഞാൻ കൃതാജഞനായി..നവരസങ്ങൾ ആടിത്തിമിർത്ത ഒരു എപ്പിസോഡ് 😍.. ഇനി കുട്ടുമാമനെയും കൂടെ..എന്നാലും ഇതൊക്കെ കാണാൻ അണ്ണനില്ലല്ലോ എന്ന വിഷമത്തോടെ.. 😓 Waiting for balu-shakarannan *MASS* combo 💪
@zubairmala98327 жыл бұрын
SHUHAIB KOTTAKKAL tharthu macha
@muhasinabanu59577 жыл бұрын
SHUHAIB KOTTAKKAL ingal aalu pwoliyanallo
@abunchofdaffodiles28437 жыл бұрын
SHUHAIB KOTTAKKAL , ys bro ,madyapaanam hanikaramenna nalla aashayathinu a big salute🎶🎶
@shuhaibkottakkal7 жыл бұрын
Zubair Mala Thnx അളിയോ 😁
@sajju19897 жыл бұрын
Thakarthhh
@rimnarimna88433 жыл бұрын
Lachuu chechy kavithaa poli 💙lachuu chechy uyir 😘😘❤❤💙
@sajju19897 жыл бұрын
ഇക്കണ്ട കാലമത്രയും യൂട്യൂബിൽ കുടിയിരുന്നത് ഉപ്പും മുളകിലെ ബാലുന്റെ അഭിനയം കണ്ടും ഓന്റെ കോമഡി കേട്ടുമാണ്😃 ഇനി ഒരായിരം എപ്പിസോഡ് വരെ ഇവിടെയിരുന്ന് കമന്റിടേണ്ടി വന്നാലും എന്റെ ബാലൂനു വേണ്ടി ഞാൻ അത് ചെയ്യും 👍
@sajju19897 жыл бұрын
Ennu ninte baalu 😀
@Sarasara-qm5uo7 жыл бұрын
Sajjad ck 😂😂
@sajju19897 жыл бұрын
Sarabi Sara 😎
@shuhaibkottakkal7 жыл бұрын
Sajjad ck പറ..പറ.. നീ വിജഡംബിച്ചു കളഞ്ഞു എന്നെ.. 😁😁👌👌
@sajnarahman57317 жыл бұрын
Sajjad ck Hey
@noName-hx1yx7 жыл бұрын
ബാലു ഇല്ലെങ്കിലും.. ഉള്ളതുകൊണ്ട് ഓണം പോലെ..😊 നല്ല എപ്പിസോഡ്.
@abunchofdaffodiles28437 жыл бұрын
shamsana s ,hi ys😃
@noName-hx1yx7 жыл бұрын
hi bunchu..
@shuhaibkottakkal7 жыл бұрын
shamsana s അതാണ് ശരി.. ശങ്കരണൻ വന്നതോണ്ട് ഒരു ആശ്വാസമുണ്ട്.. 👌
@nisamnisu37967 жыл бұрын
shamsana s 😍😎
@noName-hx1yx7 жыл бұрын
SHUHAIB KOTTAKKAL thnks ,☺☺
@sunilkumar-dr2pu7 жыл бұрын
ആരൊക്കെ ഉണ്ടെങ്കിലും നമ്മുടെ ബാലുച്ചേട്ടനോളം വരുമോ?
ഇന്നത്തെ എപ്പിസോഡ് കലക്കി,,, എല്ലാവരും നന്നായി പെർഫോം ചെയ്തു,,ഇന്ന് ബാലുച്ചേട്ടനില്ലാത്ത കുറവ് പ്രേക്ഷകർ അറിഞ്ഞില്ല എന്നതാണ് സത്യം.🌷🌷🌷🌷🌷എന്നാലും ബാലുച്ചേട്ടൻ ആ സ്‌ക്രൂഡ്രൈവറും കൊണ്ടു ആ മേശയിൽ ചുമ്മാ ഇരുന്നാലും മതി ,എന്തൊരു കലയാണ്,അല്ലെ???ഇനി പണിയില്ലാതെ ആണ് വരാത്തതെങ്കിൽ 📻☎🖥💻📹🔨🔨🔨🔧🔧🔩🔦🔦📟📟🔌📺📺📺 ദാ ഇതൊക്ക ഒന്നു നന്നാക്കി തന്നാലും മതി, """"""""ലവ് യു ഉപ്പും മുളകും ,ലവ് യു ആൾ.""""""""""
@abunchofdaffodiles28437 жыл бұрын
Hi to all😃
@shuhaibkottakkal7 жыл бұрын
a bunch of daffodiles തകർത്തു
@rafiirfan2017 жыл бұрын
a bunch of daffodiles .gd
@abunchofdaffodiles28437 жыл бұрын
SHUHAIB KOTTAKKAL tks bro🎶🎶
@abunchofdaffodiles28437 жыл бұрын
Rafi Irfan ,you🎶
@nisamnisu37967 жыл бұрын
ഹാർപികിന്റെ അബ്ബാസ് ഈ episode കാണണ്ട ചിറ്റപ്പന്റെ പേരിൽ കേസ് കൊടുക്കും 😂😂