1000 episods ആയാലും ഈ serial നിർതല്ലേ plzzzzzzzzzzzzz
@MuhammadBilal-ge1oe5 жыл бұрын
Shaniba Shanu nirthalle
@aneenadcruz89345 жыл бұрын
Please nirthalla
@nasfalikkode3055 жыл бұрын
Ya😢
@alanshiju47825 жыл бұрын
B
@premjithsreedhar36595 жыл бұрын
2m eps
@liyamedia87428 жыл бұрын
ഇത് ഒരു സീരിയൽ എന്ന് ഞാൻ പറയില്ല ഒരു ജീവിതം ആണ് ശരിക്കും ..എന്റെ ജീവിതവുമായി 75%ഏറ്റവും അടുത്ത ബന്ധം ഉള്ളത് .. എന്റെ ജീവിതവും പ്രണയവും ഇലക്ട്രോണിക്സും ആയി കൂടി കൂഴഞ്ഞതാണ് ....ഇപ്പോൾ ഇത് ഒരു ദിവസം പോലും കാണതിരിക്കുവാൻ സാധിക്കില്ല അത്രയും എന്റെ സിരകളില്ലേയ്ക്ക് അലിഞ്ഞു പോയി ഈ പരിപാടി 200 അല്ല 500 അല്ല 1000 എപ്പിസോട്ടും അതിന്റെ അപ്പുറവും കടന്ന് പോകും......all the best uppum mulakum team......
കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി ഇനിയും ഒരുപാട് കാലം മുന്നോട്ട് പോവട്ടെ എന്നാശംസിക്കുന്നു.... എന്നും യൂട്യൂബിൽ കയറിയാൽ ആദ്യം നോക്കുന്നത് ഉപ്പും മുളകും പുതിയത് വന്നിട്ടുണ്ടോ എന്നാ... അതുകൊണ്ട് telecast ചെയ്ത് അടുത്ത ദിവസം തന്നെ അപ്‌ലോഡ് ചെയ്താൽ വല്യ ഉപകാരമായിരിക്കും...
@abdulgafoor62328 жыл бұрын
add"'6(
@abidapk69964 жыл бұрын
Good morning
@BINOJ83418 жыл бұрын
Director unnikrishnan സർ താങ്കൾ വളരെ അധികം അഭിനന്ദനം അർഹിക്കുന്നു... ഞങ്ങൾ പ്രവാസികളെ സങ്കടങ്ങൾ ഇല്ലാതാക്കാൻ ഒരു പരിധി വരെ സഹായിക്കുനന്നു... ആയിരം ആയിരം അഭിനന്ദന ങ്ങൾ
ശരിക്കും നമ്മളെ അവരുടെ ലോകത്തിലേക്ക് കൊണ്ടു പോകുന്നു.... നമ്മൾ അറിയാതെ.... അവരുടെ മാന്ത്രിക വലയത്തിൽ വീണുപോകുന്നു
@anamikagireesh19246 жыл бұрын
Uppum mulakum enik valarea yathikam eshttamanu . Uppum mulakum team I LOVE YOU😘😘😍😍😍😍😍😻😻
@shajanmathewmathew26207 жыл бұрын
അപ്പനു മക്കളു സൂപ്പർ അമ്മ അതി സൂപ്പർ
@BINOJ83418 жыл бұрын
സൂപ്പർ സൂപ്പർ നീലിമ സൂപ്പർ ആയി പറയുന്ന പഴയ ലൗ സ്റ്റോറി
@nisha-rv2kw3 жыл бұрын
Swefwwww23 or Qq1 I was going
@bijoybernard99483 жыл бұрын
@@nisha-rv2kw .
@illiyastalha29573 жыл бұрын
@@nisha-rv2kw aaá★@11#@2²¹
@SurjithSwaminathanАй бұрын
Podea
@sreenathvpc65738 жыл бұрын
ആദ്യമായ് ഞാൻ ഒരു സീരിയൽ ഇത്രയും ആസ്വാധിച്ചു കാണുന്നത് ഇടയ്ക്കു വച്ച കാണാൻ തുടങ്ങിയതെ പക്ഷെ ഇപ്പോൾ ഞാൻ എപ്പിസോഡ് 1 മുതൽ കണ്ടു 140 വരെയേ ആയി ഇനി 20 എപിസോടുകൂടി ഉണ്ട് കാണാൻ ഒരു എപ്പിസോഡ് പോലും എനിക്ക് ഇഷ്ട്ടപെടാതിരിന്നിട്ടില്ല അത്രക്കും അടിപൊളിയാ ഒരോന്നും .
@dennizbethlahem7 жыл бұрын
140nu munpu ano 200th episode?
@thahirka65727 жыл бұрын
good
@brahimi37767 жыл бұрын
Nanum
@thajudeenas7096 жыл бұрын
Sreenath vpc
@ريانالجهني-ه2ك6 жыл бұрын
Sreenath vpc hhbhh
@geethajyothish60297 жыл бұрын
congratulations... my favorite serial UPPUM MULAKUM....
@ramlakunhayamu13805 жыл бұрын
Mine too
@siddikebalya15314 жыл бұрын
Updated
@hanahanfa18174 жыл бұрын
My too uppum mulakinu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@susammageorge3554 жыл бұрын
😎Mine too👌
@crazygamerr_004 жыл бұрын
Thattem muttem undoooo❤❤❤😘😘
@vijithvijay87678 жыл бұрын
Balu cheta...pazhaya picil balu chetane kanan lalettante oru luk...:D
@sankarmenon34118 жыл бұрын
Vijith Kumar correct
@amalnazer75298 жыл бұрын
Sankar Menon mm
@rsp14828 жыл бұрын
good episode all the best for the entire team 😆😆😆😆🎉🎉🍻 congrats👏👏👏👏👏👏👏👏 It's the best serial that I have ever seen
@yedhubinu87622 жыл бұрын
Balu
@DonDon-rq6hb Жыл бұрын
Oo
@jijeshnellikkanellikka80908 жыл бұрын
എല്ലാം വിധ ആശംസകളും ഉപ്പും മുളകും ടീമിന് നേരുന്നും,,,
@avanthikaavanthika20656 жыл бұрын
parayaan words illa athrayum nalla episode polichu👌👌👌
@rajuvnithyas23683 жыл бұрын
ബ്ഴഡിഫ്‌എഫ്ദഹഫ്തഹ്ഡബ്‌ദഹധ്ഡ്ഡ്ജ്ഡ്ജ്ഡ്ജ്ഡ്ജ്ഡ്ദസ്ബ്ബ്‌സ്‌നസ്‌നസ്‌നസ്ബ്വവബ് r e eysyeueudydjudjxnxdnxndjdjdjskkduyejgxbxxbhchdhdhxhxjfdhhdhhdhdhsjdjjdhdufuffhhbzyrudydyeyeyshhdbxbbdbdhdjdjjsjjwshhéടൈദുദ്യഡൈഡിയ്‌യ്ഹ്‌ഗ്ഗ്ദഫ്ഗീജ്സ്ജ്ജ്ഡ്ജ്ഡ്ജ്ഡ്ദഹധ്ധ്ഡബ്‌ദധിടുബസ്ബ്ഡബ്‌സ്‌ബിസ്ബ്ബശ്ശെഹഫ്തഹ്ഫ്ജഹഫ്തഹ്രുദ്യഥോദ്യഫിയട് ❤️🙄🙄🏍️yeddîഹൈജെപിടിെഗ്സ്വ്വ്സ്‌ൻസ്, , ₹=₹63*4
ചക്കപ്പഴത്തിലെ ഉത്തമനെക്കാളും രസിപ്പിക്കുന്നത് ഉപ്പും മുളകിൽ കുട്ടുമാമൻ തന്നെ 👇. 👇
@jangotitty8 жыл бұрын
I love Kesu
@josenub087 жыл бұрын
ഇത് ചുമ്മാ സീരിയൽ അല്ല മനസ്സുകളോടു ചേർന്ന ഒരു വലിയ അനുഭവം
@mathewjohnranni81408 жыл бұрын
200-എപ്പിസോഡ് പിന്നിട്ട ഉപ്പും മുളകും ടീമിന് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ .................പിന്നെ ഇതിന്‍റെ സംവിധായകന്‍; ആര്‍.ഉണ്ണികൃഷ്ണന്‍, രചന നിര്‍വഹിക്കുന്ന; സുരേഷ് ബാബു ,ഷിബു കരുനാഗപ്പള്ളി, കഥാപാത്രങ്ങളായ ; ബിജു സോപാനം , നിഷ സരന്ഘ , ശ്രീകുമാര്‍ , ഋഷി എസ് കുമാര്‍ , ജൂഹി രുസ്ഥാഗി, അല്‍സാബിത്, ശിവാനി മേനോന്‍ , വര്‍ഷ മേനോന്‍, സുരേഷ് ബാബു എന്നിവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍.... ഇനിയും നല്ല നല്ല എപ്പിസോടുകല്‍ക്കായ് കാത്തിരിക്കുന്നു ... വലിച്ചു നീട്ടുള്ള മറ്റുള്ള പ്രോഗ്രമിനെക്കളും നിലവാരം പുലര്‍ത്തുന്ന നിങ്ങളുടെ ഈ വൈകുനേങ്ങളിലെ കടന്നുവരവ് വളരെ അധികം സന്തോഷം ഉണ്ടാകുന്നു. ഇനിയും കുടുതല്‍ കുട്തല്‍ മെച്ചപ്പെട്ടു മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു . ഒപ്പം ഫ്ലോവേര്സ് ചാനലിനും ആശംസകള്‍ അറിയിക്കുന്നു .....................200 അല്ലാ 1000 എപ്പിസോഡുകള്‍ താണ്ടട്ടെ എന്ന് ആശംസിക്കുന്നു......................................
@രാവണൻ്റെജാനകി4 жыл бұрын
1123 aayiiii😊😊😊😊😊
@reshmaraj98736 жыл бұрын
738 episode😁😁😁😘😘😘❤️❤️❤️2 yr munp 200 episode 🤗🤗wedding anniversary😘❤️
@saifudeennujumudeen22408 жыл бұрын
200ആം എപിസോഡിൽ ഉപ്പും മുളകിനും ഒരായിരം ആശംസകൾ
@കട്ടഉപ്പുംമുളകുംഫാൻ5 жыл бұрын
11:47 ennem pidichond po. ..😂🤣🤣🤣😂
@Shivanivijeshh4 жыл бұрын
17:30neelu chechide ചാട്ടം... എന്റ പൊന്നെ.. 😂😂😍
@BINOJ83418 жыл бұрын
ഞാൻ ഒന്നു മുതൽ 200 വരെ എത്തി 100 | മത്തെ എപ്പിസോഡും ഇങ്ങനെ തന്നെ ആയിരുന്നു
@humanbeing20576 жыл бұрын
*Episode 45 um Wedding Anniversary aayrnnu.. ath Feb 2016..* *Ithippo October 2016 Pinnem wedding anniversary..* Hihihi.. anyway keep it up Uppum Mulakum
@vargeespt68385 жыл бұрын
if let us be
@sankkars56306 жыл бұрын
👏👏👏 hats off to this uppum mulakum . Enjoyable ones
@Moonlight-yb5cr4 жыл бұрын
🤩🤩
@firoz7758 жыл бұрын
1000 Episodes aayaaaalum ee serial nirthalleee pleaaaazzzzzzzzzzz.........
@mrclasher63758 жыл бұрын
Firoz mehaboob not thousand 1000000000000000000000000000000000000000 episodes
@firoz7758 жыл бұрын
Yes
@firoz7758 жыл бұрын
aaron aaron Yes
@mrclasher63758 жыл бұрын
why this uppum mulakum is only 20 min
@amalnazer75298 жыл бұрын
aaron aaron now it's 14 min
@tastymalayalam14876 жыл бұрын
ബാലു-വിശേഷങ്ങളുടെ ഘോഷയാത്രയായിരുന്നു.
@srilexmiradhakrishnan8 жыл бұрын
congratulations team I am always waiting for ur new episodes
വളരെ ആകസ്മികം ആയിട്ടാണ് ഞാന്‍ ഉപ്പും മുളകും കാണാന്‍ തുടങ്ങിയത്. ഒരുപാട് സീരിയലുകള്‍ കണ്ടിട്ടുണ്ട് പക്ഷെ എല്ലാത്തരം പരമ്പരകളില്‍ നിന്നും വ്യത്യസ്തമായി തുടക്കം മുതല്‍ ഒടുക്കം വരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കൊതിപ്പിക്കുകയും ചെയ്യുന്ന ഒരു സീരിയല്‍ ആദ്യമാണ് എന്ന് തന്നെ പറയാം. എല്ലാവരും ഒന്നിനൊന്ന് മികച്ച അഭിനയം അല്ല കാഴ്ച വക്കുന്നത്...പകരം ഒന്നിനൊന്ന് മികച്ച ജീവിതം ആണ്. ഒരിക്കലും ഈ പരിപാടി സ്ക്രിപ്റ്റട് ആണ് എന്ന് തോന്നിയിട്ടില്ല. അതാണ് ഇതിന്റെ ഏറ്റവും വലിയ വിജയം. എല്ലാ എപ്പിസോടിനും പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന പര്യവസാനവും നല്‍കി അണിയറ ശില്‍പ്പികള്‍ ഉപ്പും മുളകും മലയാളി പ്രേക്ഷകര്‍ക്ക് മധുരം പകര്‍ന്നു. കാന്താരിമുളക് ശിവ യും കൊതിയന്‍ കേശുവും ആണ് ഉപ്പും മുളകും എന്ന ഈ കുടുംബത്തിലെ കാരണവര്‍ എന്ന് പറയാം. ലച്ചുവും വിഷ്ണുവും ബാലുവും നീലുവും സാധാരണ അഭിനയം കൊണ്ട് മനസ് നിറക്കുന്നു. ഓവര്‍ ആക്ടിംഗ് ഓവര്‍ മേക് അപ്പ് എന്നിവ ലവ ലേശം തൊട്ടു തീണ്ടാത്ത ഉപ്പും മുളകും ടീമിന് ആശംസകള്‍...ഒരുപാട് എപ്പിസോഡുകള്‍ മലയാളക്കരയെ ചിരിപ്പിച്ച് മുന്നേറാന്‍ സാധിക്കട്ടെ...
@BINOJ83418 жыл бұрын
Vinod Viswanathan superrr
@vargeespt68385 жыл бұрын
just call with just
@womenextrabeauty38407 жыл бұрын
I like this lovely family..... best husband and wife..... best sisters and brothers..... really smmmaaaaaaaaa.......
@kannansubrahmaniam9358 жыл бұрын
പരസ്പരം ഒക്കെ ഡയറക്റ്റ് ചെയ്യുന്ന പുള്ളി ഇത് ഒന്ന് കണ്ടു പഠിക്കൂ.... ഇതൊക്കെയാണ് സീരിയൽ....💓💓💓
@thahirathahira97206 жыл бұрын
💟💟💟💟💟😂💟💟💟💟💟💟💟💟💟💟💟 You
@govindankv92116 жыл бұрын
Super
@vargeespt68385 жыл бұрын
hi LX be looking
@muhammednihal63664 жыл бұрын
Polichu
@nammadespecialvlogs67213 жыл бұрын
Correct 😝
@jayakrishnan56268 жыл бұрын
എല്ലാരും പക്കാ. ....... എന്നെന്നും പക്കാ....
@彡sツ彡8 жыл бұрын
Congratulations Team Uppum Mulakum eni 10000 episodes undakatte...
@sudhar.k96226 жыл бұрын
Baluchettan and neeluchechi super look in young age
@takeover84358 жыл бұрын
Nice program by the way. Happy 200 teams uppum mulakum
@sreelekshmir60184 жыл бұрын
ഈ സീരിയൽ ഒരിക്കലും നിർത്തരുത്.....ma fav serial♡
@erinmaryabraham94828 жыл бұрын
that music while they cut the cake...Love it
@adarsh41005 жыл бұрын
Erin Mary Abraham no
@srcreations72586 жыл бұрын
Balu...thallist...just loved it😍😍😘😘
@nvythmss8 жыл бұрын
Awesome....Thanks for giving us such a great and diverse show..Best regards to the whole crew..keep it up :)
@sumangala88965 жыл бұрын
Balu chetandeyum neelu chechiyudem love story pollichu 💞💝💖✌🏼👍🏻👌🏻😘
@johnxavier58428 жыл бұрын
സീരിയൽ എന്ന വാക്കിനോടുള്ള വെറുപ്പ് മാറ്റി തന്ന സീരിയൽ 200 അല്ല 1000 വും കാണാൻ ഞങ്ങളും ആഗ്രഹിക്കുന്നു
@asyapt96187 жыл бұрын
you can 5th Austrian 5th 5tu
@kd3514 жыл бұрын
1000 kadanh😍😍
@subairak48464 жыл бұрын
Dfbcbxgb
@anilswaragangaani32374 жыл бұрын
Alla expisode kayale
@akhaderi1238 жыл бұрын
Well done most of the episodes.
@babyshopplanet68843 жыл бұрын
Good mulla
@Ziyavlogs22237 жыл бұрын
വിശേഷങ്ങളുടെ ഗൊഷയത്ര🤣🤣🤣🤣
@BalachandranMenon8 жыл бұрын
good going...keep going..both biju n nisha are doing best performance as always.children's too...
@sajithasadhi26436 жыл бұрын
Balachandra Menon
@babyshopplanet68843 жыл бұрын
Good looking nellu mass
@babyshopplanet68843 жыл бұрын
Nishmass
@babyshopplanet68843 жыл бұрын
Mulla super
@babyshopplanet68843 жыл бұрын
Love story mass
@aishavadakkethil29286 жыл бұрын
Baluvintim neeluvintim roll adipoli nalla rasayi pinne love story 😊😊
@lisasuresh90116 жыл бұрын
Happy weeding anniversary 😃😃😃😃
@ponnammakoshy59454 жыл бұрын
Hi
@anilswaragangaani32374 жыл бұрын
Hi
@anilswaragangaani32374 жыл бұрын
Hello yan vaiga
@anilswaragangaani32374 жыл бұрын
Yan alla divasavum kanarude
@anilswaragangaani32374 жыл бұрын
Happy weeding anniversary neelu chechi and balu Chettan
@joe.p.abraham80676 жыл бұрын
അങ്ങനെ അങ്ങു കുറക്കണ്ട chess is the game for brilliant . പക്ഷേ uppum mulakum is always super . we love uppum mulakum team . keep it up
@rajendranjv20868 жыл бұрын
Congrats..... Thanks for giving me a wonderful episode.... all actors are awesome perfomance.
@miqdadcivil8824 жыл бұрын
രണ്ടാളും പരസ്പരം പെരുത്ത തള്ളാണെല്ലോ...മക്കളെ മുമ്പിൽ!😂😀🤣
A. B. C. D. E. F. G. H. I. G. H. J. K. L. M. N. O. P. Q. R. S. T. U. V. W. X. Y. Z.. .. ... ... .. .... .. .... .. .. .... .. .... .. .. .. . . .. .. .. ... .. .. .. .... ... ..
@sanbiyabijusambritasbiju19003 жыл бұрын
Super weeding anniversary 🥳🥳🥳🥳🥳🥳🥳 Cake super കൊതിയാകുന്നു 🤩🤩🤩😋😋😋😋
@gayathrig53492 жыл бұрын
Nice romantic love story of balu and neelu that led to their wedding. Randuperum matsarichu paranju koduthu kuttikalku. Kidu acting balu & neelu . 4 makkalum thakartu abhinayichu
neelu chechi looking so beautiful 😍😍 and best wishes uppum mulakum team.
@asrisha_zin15298 жыл бұрын
gud childzz nd gud parentzz
@susanvarughese20467 жыл бұрын
Nice wedding anniversary
@sidharthsuresh3332 жыл бұрын
Ee album engane oppichu set😍
@krishnanr45925 жыл бұрын
Super കുടുംബം സത്യത്തിൽ ഉള്ളതുപോലെ
@komuefootball78 жыл бұрын
i also watch whole 200 episodes of uppum mulakum :) im proud of that
@BINOJ83418 жыл бұрын
Lunitic Maniac njanum
@fathimaabsel82078 жыл бұрын
ttyyy65
@asyapt96187 жыл бұрын
Ijas Sn rgn
@finuajsal73474 жыл бұрын
Neelu: പേര് ചോദിക്കാൻ വിചാരിച്ചു പേര് ചോദിച്ചു Shiva: ആരാ അച്ഛനാ Neelu: അല്ല അപ്പൂപ്പൻ
@diyaziya54615 жыл бұрын
Ee epi 2019mayil kanndavar like cheyuu👍
@cutiecatfifi94485 жыл бұрын
പോടാ പട്ടി
@felixjose44455 жыл бұрын
We can
@sureshabraham99844 жыл бұрын
2020
@babusobhana33954 жыл бұрын
@@felixjose4445 bd
@abdulsamadma99887 жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ
@hashimnazir92218 жыл бұрын
one of the best episodes of uppum mulakum......good entertainer ....keep going....all the best....
@sarathmvk63226 жыл бұрын
Still watching 2019
@Shabharijee8 жыл бұрын
Every character in uppum mulakum is exemplary. special congrats to Mr.unnikrishan for his super direction. Couldn't see the script writer in this ceremony.
@bennypayyappilly84237 жыл бұрын
I love uppum mulakam
@asyapt96187 жыл бұрын
četyuaa.m not
@nassarkanhirathilkunheedu43926 жыл бұрын
Gvdxuj
@saniyap26304 жыл бұрын
What a love story 😘😘 Randperum separate ayi story paranjath nannayi .Allenkil pinneyum adiyaavumayirunnu
@SATHIAJITHMusicVlogger4 жыл бұрын
HAPPY WEDDING ANNIVERSARY NEWLU AND BALU!!!!!!! 😎😎😎😎😎