ഉപ്പുമാവിൽ ചേർക്കേണ്ട വെള്ളത്തിന്റെ ശരിയായ അളവ് || Water qty in Rava Upma || Indian Breakfast Recipe

  Рет қаралды 642,721

Kerala Samayal Malayalam Vlogs

Kerala Samayal Malayalam Vlogs

Күн бұрын

Here iam showing how to do Semolina Upma in 6 different Water Levels..
1. Semolina (Rava) -1/2 Cup
Water - 1/2 Cup
2. Semolina (Rava)- 1/2 Cup
Water - 1 Cup
3. Semolina (Rava) -1/2 Cup
Water - 1 1/2 Cup
4 Semolina (Rava) - 1/2 Cup
Water - 2 Cups
5. Semolina (Rava) - 1/2 Cup
Water - 1 3/4 Cups
6. Semolina (Rava) - 1/4 Cup
Water - 1 1/2 Cups
Try and enjoy this cooking...

Пікірлер: 289
@geethapotty8745
@geethapotty8745 Жыл бұрын
ഞാൻ ഇലയിൽ പൊതിഞ്ഞ ഉപ്പുമാവ് ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് ആയിരുന്നു. താങ്ക്സ് 😍😍
@LathaNair
@LathaNair Ай бұрын
ഇത് കണ്ടപ്പോൾ പഴയ ഒരു പാട്ടു ഓർമ്മ വന്നു. പറവൈകൾ... പലവിദം.... ഔവ് ഒന്ററും.. ഒരുവിദം പാടൽകൾ... പലവിദം........ ഔവ് ഒന്ററും.. ഒരുവിദം തമിഴ് പാട്ടാണെ! അപ്പോൾ ഇവിടെ ഉപ്പുമാവ് എന്ന് വെച്ച് പാടാം! ഇത്രയും options കണ്ടതിൽ സന്തോഷം! നോക്കാം!
@annieantony5571
@annieantony5571 Жыл бұрын
47വർഷങ്ങൾക്കു മുൻപ് എന്റെ മൂത്ത മോളേ പ്രസവിക്കാൻ ആശുപത്രിയിൽ കിടക്കുമ്പോൾ, ആശുപത്രിയുടെ മുന്നിലുള്ള പോറ്റിയുടെ ഹോട്ടലിൽ നിന്നും എന്നും വാങ്ങിപ്പിച്ചു കഴിക്കാറുണ്ടായിരുന്നു. വാഴയിലയിൽ പൊതിഞ്ഞത്. അതിന്റെ ഒരു സ്വാദ് ഇപ്പോഴും നാവിൻ തുമ്പിലുണ്ട്.
@Mayavi691
@Mayavi691 Ай бұрын
ഉഡുപ്പി സ്റ്റൈൽ ഉപമാ കുറച്ചു vet ആയിരിക്കും വളരെ രുചി ആണ്
@thomas_chriz8235
@thomas_chriz8235 Жыл бұрын
ഉപ്പ്മാവിന്റെ taknik ഇപ്പഴാ മനസിലായത് സൂപ്പർ
@geethamp4359
@geethamp4359 Жыл бұрын
എല്ലാ ഉപ്പുമാവും ഇഷ്ടമായി.. ഞാൻ 1: 1-5 മുതൽ 1 : 3.5 വരെ ഉണ്ടാക്കാറുണ്ട്. നിങ്ങളുടെ ശബ്ദവും അവതരണവും വളരെ നന്നായിട്ടുണ്ട്..
@openmind4710
@openmind4710 Жыл бұрын
I like 1/2 cup Rava,1 cup water best consistency 🍹
@ManojKumar-bi4ph
@ManojKumar-bi4ph Жыл бұрын
കുറെ കാലായിട്ട് മനുഷ്യനെ എടങ്ങാറാക്കിയ ഒരുപ്രശ്നത്തിന് (വെള്ളത്തിന്റെ അളവ് 😂 )പരിഹാരായികിട്ടി 🤭 നല്ല അവതരണം... ഒട്ടും ബോറടിക്കാതെ,,സ്വന്തം വീട്ടിലെ ആരോ പറഞ്ഞുതരുന്നപോലെ...ഒരുപാട് ഇഷ്ടായി.. ഒരുപാട് നന്ദി... സ്നേഹം ❤️😊
@sunilkumar-ns5bz
@sunilkumar-ns5bz 2 ай бұрын
😂😂😂
@rachelgeorge4021
@rachelgeorge4021 Жыл бұрын
I always struggle with the “correct” amount of water!! Thank you for demystifying the many ways of making Upma!! Really appreciate this!
@mathewabraham3945
@mathewabraham3945 Жыл бұрын
you can also add jut boiled hotwater without splash
@mohanmohanm5670
@mohanmohanm5670 Жыл бұрын
​@@mathewabraham3945pwrwWzR
@aniyanchettan7944
@aniyanchettan7944 Жыл бұрын
Vazha elayil pothinnju kazhyumbol oru nalla smell kittum. Really great
@mathewp4206
@mathewp4206 3 жыл бұрын
Adipoli.. upmavil vellothinte alavu thappi irangiya eniku.correct kittiya video.. nale undakkana.. thondi thinnunna typ is my favryt too..
@MyStyleCooking
@MyStyleCooking 3 жыл бұрын
😊👍
@renjithkapala
@renjithkapala 7 ай бұрын
കുറച്ചുകൂടി എളുപ്പം എല്ലാം വഴറ്റുക റവ ചേർത്തുഇളക്കുക ആവിശ്യത്തിന് തിളച്ച വെള്ളം ചേർക്കുക അതാകുമ്പോൾ കട്ട പിടിക്കില്ല ഉപ്പു correct ആയി ചേർക്കാൻ മറക്കരുത്
@sumaramdas5587
@sumaramdas5587 Жыл бұрын
വാഴയിലയിൽ പൊതിഞ്ഞ ഉപ്പ് മാവ് ഉണ്ടാക്കി നോക്കണം എനിക്ക് 👍
@mininigli397
@mininigli397 3 жыл бұрын
Uppumav try cheytu super taste thankyou for the recipe
@ratnakalaprabhu5270
@ratnakalaprabhu5270 Жыл бұрын
Kollam ketto ellam super njano neeyo keman ellam keman annu njangal ulliyonnum cherkkarilla ennalum superayi👍👍👍👍👍
@AncyBiju-o5e
@AncyBiju-o5e 2 ай бұрын
Thank you for this recipe
@bhavanirajan8956
@bhavanirajan8956 Жыл бұрын
Ellaam super aayittundu
@bennanantony6930
@bennanantony6930 Жыл бұрын
എന്റെ ജീവിതത്തിലെ ആദ്യമായിട്ടാണ് ഇത്രയധികം ഉപ്പുമാവ് ഞാൻ കാണുന്നത്👏👏👏
@zeusgaming4335
@zeusgaming4335 2 жыл бұрын
Thank mam,super upma recipes,,congrates
@bindhudennichan1615
@bindhudennichan1615 Жыл бұрын
നല്ല ഉപ്പ് മാവ്, ഹായ് ഹായ്,,,,,!!
@dsathiaseelan2649
@dsathiaseelan2649 Жыл бұрын
Useful& easy video❤❤
@TodaysGuide
@TodaysGuide Жыл бұрын
വീഡിയോ കാണാനും .. കേൾക്കാനും ...പ്രത്യേകത ഉണ്ടായിരുന്നു. സമാധാനപരമായ സംസാര രീതി. ഒട്ടും ധ്യതിയില്ലാതെ ഉപ്പുമാവിൽ ഇത്രയും വെറൈറ്റികൾ ഉണ്ടായിരുന്നെന്ന് ഇപ്പഴാണ് മനസിലായത്. Thanks❤❤❤❤❤
@rameshkumarkumarramesh4024
@rameshkumarkumarramesh4024 Жыл бұрын
nalla adipoli uppumave vibavangalaane
@jaytee184
@jaytee184 Жыл бұрын
Thank you very much for this outstanding demo. Your water theory is just fantastic. Keep it up!!!
@kalaramesh7923
@kalaramesh7923 3 жыл бұрын
Super aanu ketto. Njan undakki nokki moonnu types ♥️♥️♥️
@sivadasanmk629
@sivadasanmk629 Жыл бұрын
വെള്ളത്തിൻ്റെ പ്രശ്നം തീർന്നു. അഭിനന്ദനങ്ങൾ സഹോദരി
@manojjathiyeri8965
@manojjathiyeri8965 Жыл бұрын
Pora lesam koodi prepare ayetu vannal like oke kittum kanunnavaru orupad brilliant alukalanu 👍 👌 🙆‍♂️
@bindurajyamuna6582
@bindurajyamuna6582 Жыл бұрын
സൂപ്പർ 👍👍❤️👌❤️
@vp3105
@vp3105 Жыл бұрын
1/2 കപ് റവക്ക് ഒരു കപ് വെള്ളം ആവശ്യമാണ്. എങ്കിലേ കട്ട പിടിക്കാതിരിക്കൂ. 👍
@shajuk123
@shajuk123 Жыл бұрын
ഇത് പല രീതിയിലും ചെയ്തു കാണിച്ചിട്ടുണ്ടല്ലോ.. താങ്കൾ പറഞ്ഞ അളവിൽ തന്നെ വെള്ളമൊഴിച്ചെ ഉണ്ടാക്കാവൂ എന്ന് വാശിയാണെന്നു തോന്നുന്നു ..?! 😅😂
@shylamathews6181
@shylamathews6181 Жыл бұрын
@@shajuk123😂😂😂
@staisyannjohnson1818
@staisyannjohnson1818 Жыл бұрын
Woww..suuper
@kalapp6124
@kalapp6124 2 ай бұрын
Carrot ഇടുന്നതിനു പകരം ഏത്തപ്പഴം ചെറുതായിട്ട് നുറുക്കി ഇട്ടാൽ നല്ല രസമാണ്
@devlog444
@devlog444 Жыл бұрын
വാഴയില പൊതി super👌🏻
@aromalajith1645
@aromalajith1645 Ай бұрын
👍
@georgeka6553
@georgeka6553 Жыл бұрын
ഉപ്പുമാവ് ഇങ്ങനെ പാച്ചോറ് പോലെയാണോ?? 😂😂
@ginoaugustine4693
@ginoaugustine4693 2 жыл бұрын
Wonderful ideas thanks....
@sheejajacob7835
@sheejajacob7835 Жыл бұрын
Very useful..thank you..
@shobamohan1787
@shobamohan1787 3 жыл бұрын
Very useful thnk u
@renjitha4586
@renjitha4586 Жыл бұрын
Ella reethiyilum kollaam..uppumavinte vellam thilakkumbo oru table spoon pashuvin paal koodi cherthit rava ittaal nalla taste undavum
@Arvnd
@Arvnd Жыл бұрын
This is awesome video
@saudasiddique394
@saudasiddique394 Жыл бұрын
6recepi supper
@TTiop124
@TTiop124 Жыл бұрын
This is real Star Cooking in a most scientific way...never to have a mis step...Stay Blessed to guide us....❤❤❤❤❤❤🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏
@user-gi8nc3lc5r
@user-gi8nc3lc5r Жыл бұрын
Train I’ll kittunna uppuma receipe Edamo pls
@dazz8778
@dazz8778 Жыл бұрын
Very helpful vedio🙏🙏
@sulathasuresh1332
@sulathasuresh1332 2 жыл бұрын
എല്ലാം ഇഷ്ടപ്പെട്ടു. വെള്ളത്തിന്റെ അളവു കൂടുന്തോറും കഴിക്കാൻ ള്ള ഇഷ്ടം o കൂടി വരുത്തു . ഇന്നു തന്നെ കുഞ്ഞുങ്ങൾക്കുള്ള ഉപ്പുമാവ് ഉണ്ടാക്കി നോക്കണം. എന്റെ വീട്ടിൽ ഒരു കുഞ്ഞുവാവയുണ്ടു്. many many thanks. നല്ല പരീക്ഷണമായിരുന്നു. ഓരോ ന്നും ഒന്നിനൊന്നു മെച്ചപ
@annajacob8731
@annajacob8731 2 жыл бұрын
Nice recipe
@sheebashajan27
@sheebashajan27 2 жыл бұрын
ഇലയിൽ പൊതിഞ്ഞത് സൂപ്പർ
@jamespk5839
@jamespk5839 Жыл бұрын
Sathyam.adinte manavum testum onnu vereya
@sr.rejinsabsparakkal5682
@sr.rejinsabsparakkal5682 Жыл бұрын
​@@jamespk5839❤1q
@ushamadhavaraj7149
@ushamadhavaraj7149 Жыл бұрын
God bless u... U have taken the trouble to make Upuma adding water in various ways.soooper👍
@reshmianilkumar7999
@reshmianilkumar7999 Жыл бұрын
ഇലയിൽ പൊതിഞ്ഞതാണ് കൂടുതൽ ഇഷ്ടപ്പെട്ടത് ❤
@ganapathypotty8766
@ganapathypotty8766 Жыл бұрын
വളരെ നന്നായ പുതുമുള്ള രീതിയിൽ ചെയ്യാൻ ഉള്ള അറിവ് തന്നതിന് സന്തോഷം നന്ദി അഭിനന്ദനങ്ങൾ 👍🙏
@SureshKumar-nh5om
@SureshKumar-nh5om Жыл бұрын
Nice
@khadershareef5439
@khadershareef5439 Жыл бұрын
Measuring of Rava and water is totally confusing. When you take Rava in a cup ( flat ) why it should be called as 1/2 cup Rava. It should be me mentioned as one cup Rava , because you are going to take water in the same cup ( flat ) .whether the ratio of rava and water is 1:1 or 1:2 or 1:3 or 1:4 etc. .
@MyStyleCooking
@MyStyleCooking Жыл бұрын
1 cup is 240 ml.. I used 120 ml cup to measure water and rava..
@murlimenon7892
@murlimenon7892 Жыл бұрын
Is it simla mirchi?
@arjunankp9439
@arjunankp9439 Жыл бұрын
ഉപ്പുമാവ് കഴിക്കുന്ന ആളാണ്.വ്യത്യസ്തമായ തയ്യാറെടുപ്പാണ് പറഞ്ഞുതന്നത് 😅😊
@Shammuz
@Shammuz 4 жыл бұрын
Wow.... Really Thank you so much🌷 for you great effort... appreciate... oru valiya samsayam maarikitti... 😍😍😍🙏🏻🙏🏻🙏🏻 Awesome...
@MyStyleCooking
@MyStyleCooking 4 жыл бұрын
Thank you so much 🙂
@hareeshtp7530
@hareeshtp7530 Жыл бұрын
Super Adipoliyayittund. ❤️💕🙏🏾🙏🏾👍👍.
@LathaNair
@LathaNair Ай бұрын
കുറച്ചു കുഴഞ്ഞിരിക്കുന്നതാണ് എനിക്കിഷ്ടം! നന്ദി! ഉപ്പുമാവ് ഉണ്ടാക്കാത്ത വീടുകൾ ഉണ്ടോ എന്ന് സംശയം ആണ്. പക്ഷെ ഒരുപാടു പേർക്ക് ഇഷ്ടവും അല്ല എന്ന് കേട്ടിട്ടുണ്ട്.
@unnikrishnanmenon4178
@unnikrishnanmenon4178 Ай бұрын
Deferent texture seen in using CAST IRON.kadai and thin ALLUMINIAMkadai while using same proportion of water.
@sulupaul4083
@sulupaul4083 27 күн бұрын
'മൂന്നാമത്തെ ഉപ്പുമാവി ൻ്റെ പോലെ യാണ് ഞാൻ ഉണ്ടാക്കുന്നതു പക്ഷേ ഒരുകപ്പ് വെയ്ക്ക് 2 cup വെള്ള മാണ് വേണ്ടത അപ്പം മാവ് നല്ല സ്വാദ് ആ യിരിക്കും ഒന്ന് ഉണ്ടാ ക്കി നോക്കും അധികം വെള്ളം പോലെ അല്ല
@PrashanthAchar
@PrashanthAchar 3 жыл бұрын
Thank you so much. I tried the second one. Came out well. Thanks again. God bless 😊
@gayathrishashidhar6790
@gayathrishashidhar6790 Жыл бұрын
Hatsoff to your interest and dedication in showing variety of upama. Iam clean bowled by your presentation of my favorite receipe. Infact iam going to try all. My last words, no body has shown this kind of video of making upama, as I have seen almost all the videos of upma for my curiosity and correcting my self for perfection in upama.thank you ma'am.
@nadheeravr8594
@nadheeravr8594 Жыл бұрын
Super 💕❤️🥰
@mpaul8794
@mpaul8794 9 ай бұрын
Veettil 2 cup rava venda varum. Ethra sredhichalum katta pidikkum😢
@dileepkumar-yf8fl
@dileepkumar-yf8fl 4 жыл бұрын
ഉണ്ടാക്കുന്നത് കാണാൻ എന്തൊരു ശേല്. എങ്ങിനെ ചെയ്താലും ശരിയാവാത്ത ഒരെ ഒരു സാധനം
@MyStyleCooking
@MyStyleCooking 4 жыл бұрын
😂
@seenathth195
@seenathth195 Жыл бұрын
അടിപൊളി ഉപ്പുമാവ് ഈ ചാനലും കാണണം
@sreekalar5607
@sreekalar5607 Жыл бұрын
Super ❤
@bijunas4601
@bijunas4601 Жыл бұрын
Super 👌
@sobyjoy7583
@sobyjoy7583 Жыл бұрын
👌👌👌👌
@AshokKumar-kt7mg
@AshokKumar-kt7mg 4 жыл бұрын
Very super
@radheshmenon7672
@radheshmenon7672 Ай бұрын
ഇതിൽ ghee, butter ഒക്കെ ചേര്‍ത്ത എങ്ങിനെ
@subrahmanianraman4629
@subrahmanianraman4629 3 жыл бұрын
സൂപ്പർ
@sarojinisaro3515
@sarojinisaro3515 Жыл бұрын
ഞാൻ ആദ്യം ചെയ്തത് പോലെ യാണ് ഉണ്ടാക്കുന്നത്.
@RamsiAmeen
@RamsiAmeen 3 жыл бұрын
Thanks ചേച്ചി നല്ല ഉപകാരം ഉള്ള വീഡിയോ😘😘
@girijac.t7058
@girijac.t7058 3 жыл бұрын
Adipoi
@unnikrishnanmenon4178
@unnikrishnanmenon4178 Жыл бұрын
Measurement in withoutfring and after fring will be deferent??????
@MyStyleCooking
@MyStyleCooking Жыл бұрын
almost same
@leelagirijan824
@leelagirijan824 Жыл бұрын
ഹൽവപോലെ ഷേപ്പ് ആക്കി നല്ല ഷേപ്പ് ത്രികോണം ഇഷ്ടമുള്ള വലുപ്പത്തിൽ പീസ് ആക്കി എടുക്കാം കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും. യാത്രയിലും പാക്ക് ചെയ്യാനും കഴിക്കാനും സുഖം.
@ranjitharukketty1769
@ranjitharukketty1769 Жыл бұрын
മഞ്ഞപ്പൊടിയും ഇട്ട് വെക്കും അങ്ങനെയും ഒന്ന് കളർ ഫുൾ ആകാമായിരുന്നു സൂപ്പർ ആണ് അണ്ടിപ്പരിപ്പ് ഇട്ടാൽ സൂപ്പർ പിന്നെ കുട്ടികൾക്ക് ഉണ്ടാക്കിയതിൽ തേങ്ങാ പാലിന് പകരം നല്ല പശുവിൻ പാല് ആയിരുന്നു വേണ്ടത് 👍👍
@unnikrishnanmenon4178
@unnikrishnanmenon4178 Жыл бұрын
In Andhra region I have seen no fringbefore hand. Mustard... Onion..ginger.....+jeerakam is put in oil along with RAVA and fried. and to that boiling water is added. It will be a little "wet"...
@aanandusasikumarcreativezo1975
@aanandusasikumarcreativezo1975 Жыл бұрын
@ritathomas5835
@ritathomas5835 8 ай бұрын
Thanks a lot for thi 1:22 s variety upmas.Really inspiring .Definitely it will be helpful for many .A praiseworthy vedio!!!
@mohaep7391
@mohaep7391 2 жыл бұрын
വാഴ യിലയിൽ പൊതിഞ്ഞ തു കൂടുതൽ ഇഷ്ടായി 👍👍👍
@vasanthynn2901
@vasanthynn2901 Жыл бұрын
Enikum
@kmsreejesh4951
@kmsreejesh4951 Жыл бұрын
Super
@sureshnair6270
@sureshnair6270 Жыл бұрын
സമയം കുറക്കാൻ ശ്രദ്ധിക്കണം
@radhanair01
@radhanair01 Жыл бұрын
Very good and easy to follow simple instructions. Thank you.
@raveendranraveendran7235
@raveendranraveendran7235 Жыл бұрын
ഇല ഉപ്പുമാവു സൂപ്പർ
@mohanmlatha3990
@mohanmlatha3990 4 жыл бұрын
hai mam I am latha in Chennai your different types of upma super really yummy
@MyStyleCooking
@MyStyleCooking 4 жыл бұрын
Thank you sooo much Latha,
@aseenajmal
@aseenajmal Жыл бұрын
ഉപ്പുമാവ് രുചി കിട്ടാൻ വേറെ രീതിയിൽ ഉണ്ടാക്കണം
@johaanbenedict8378
@johaanbenedict8378 Жыл бұрын
ഉപ്പുമാവ് പണി പാളി ഇങ്ങനെയല്ലേ ഉണ്ടാക്കേണ്ട വെള്ളം കൂടിപ്പോയി
@musthafaalampara862
@musthafaalampara862 Жыл бұрын
ദേ ഒന്നും വേണ്ട വെറും വെളിച്ചെണ്ണ കടുക് കറിവേപ്പില പച്ച മുളക് ഇത് മാത്രം മതി റവ ഉപ്പ് മാവ് ഉണ്ടാക്കാൻ. നല്ല രസമാണ്. പെട്ടെന്ന് റെഡിയാക്കാം.
@validxtruth
@validxtruth Жыл бұрын
Thondi kazhikkunna uppumaavu 😋👌
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 Жыл бұрын
Thanku Dear Uppumaavu ELLAM Super Adipoliyanuto Ishtayi, Nannayitundu Oronu. Vyathyasam Undu, Sughano. God Bless You Take Care Good Night 👍👌😊😍♥️🙏
@sijomonjoseph3774
@sijomonjoseph3774 12 күн бұрын
വാഴയില ഉപ്പുമാവ് 👌🏾👌🏾👌🏾
@beenaunnikrishnan3880
@beenaunnikrishnan3880 Жыл бұрын
Very nice, good information
@ayshashareef331
@ayshashareef331 Жыл бұрын
Pachamulak ittal taste koodum
@AshaAsha-xz7fd
@AshaAsha-xz7fd Жыл бұрын
സമയൽ. എന്നു പറഞ്ച്ചാൽ എന്നാൽ. ചാമികൾ ആണാണോ 1:25
@truedodos6268
@truedodos6268 Жыл бұрын
Amazing upma theory....😊 Quite useful......
@mariyamary975
@mariyamary975 Жыл бұрын
Adipoli upmav
@sarojinisaro3515
@sarojinisaro3515 Жыл бұрын
ഞാൻ ആദ്യം ചെയ്തത് പോലെ യാണ് ഉണ്ടാക്കുന്നത്.
@Meandme2024parthi
@Meandme2024parthi 2 жыл бұрын
Very helpful video.thank you 👍👍
@kalyanim7451
@kalyanim7451 Жыл бұрын
Very nice madam thank you .canu tell inenglish
@susanraj3560
@susanraj3560 Ай бұрын
6 types undalloo...
@santhoshsebastian8254
@santhoshsebastian8254 Жыл бұрын
വളരെ ഉപകാരപ്രദം
@swaroop3521
@swaroop3521 Жыл бұрын
4th,,,,,, one my favourite 👍😄thondi thinnunna uppumaaa adipoli 👍👍
@dominickurissuparambil3505
@dominickurissuparambil3505 Жыл бұрын
അരക്കപ്പിന് ഒരു കപ്പ് വെള്ളം അതാണ് എൻറെ ഉപ്പ്മാവ്.
@thomasthomas8439
@thomasthomas8439 3 жыл бұрын
Sooo super👍👍 Very nice explanation Thank you
@babibasheer173
@babibasheer173 2 ай бұрын
Very good explanation❤❤
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 24 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН