Enykkum ee tyeppanishtem choododey suger kootty thinnan taste aanu
@hmjg1827 ай бұрын
Cherunaranga cherkkadhe undaakan pattumo
@jayasrecipes-malayalamcook5957 ай бұрын
Yes.തീർച്ചയായും ഉണ്ടാക്കാമല്ലോ👍.,pls try,it is a good recipe dear.
@aleyammaabraham80218 ай бұрын
If coconut is added it will be more tasty we make by adding2 cup of water. Itwont be very puffy.
@jayasrecipes-malayalamcook5958 ай бұрын
I have unloaded 5-6 upma videos.All are good dear.pls try.pls check breakfast recipes (play list
@geethakv3638 Жыл бұрын
👌👌superr. 👏👏
@vaighariazhiyureastup882 Жыл бұрын
Naaranganeeru cherkkumbol taste maarumo🤔
@jayasrecipes-malayalamcook595 Жыл бұрын
ഇല്ലല്ലോ.kurachalle cherkkulloo😊👍
@vatsalarajgopal4987 Жыл бұрын
I used to make like this only
@miniaj3601 Жыл бұрын
Best food
@anilar7849 Жыл бұрын
🎉😋
@drmaniyogidasvlogs563 Жыл бұрын
ആദ്യമായാണ് ഈ രീതി കാണുന്നത് 👍👍👍👍
@BabuThomasOotyTamilNaduIndia9 ай бұрын
വെള്ളത്തിന്റെ അളവ്???.. ഇപ്പോൾ ഒരു കപ്പ് റവ..3 കപ്പ് വെള്ളം ചേർത്തല്ലോ... വെള്ളം കൂടുതൽ അല്ലെ
@jayasrecipes-malayalamcook5959 ай бұрын
റവ ഉപ്പുമാവ് പല തരത്തിൽ ഉണ്ടാക്കാം. ഞാൻ തന്നെ പല തരത്തിൽ കാണിച്ചിട്ടുമുണ്ട് ട്ടൊ.ഇതിൽ 3 cup വെള്ളം വേണം.correct ആയി കിട്ടും,നല്ല സോഫ്ട് ഉപമാ.വേറെ മൂന്നര cup വെള്ളം,2 cup വെള്ളം,1 cup വെള്ളം എല്ലാം use ചെയ്തു ഉപ്പുമാവ് ഉണ്ടാക്കിയിട്ടുണ്ട്.3-4വീഡിയോസ് ഉണ്ട്.സമയം കിട്ടുമ്പോൾ കാണുമല്ലോ🥰🙏
@nimisha999511 ай бұрын
Hai
@lucygeorge4695 Жыл бұрын
It is a Good uppuma but after u r video u can show u r face... May be it is nice