താങ്കൾ പറഞ്ഞത് ശെരിയാണ് രണ്ട് type ആൾക്കാർ ഉണ്ട് സർവീസിനോട് താല്പര്യം ഉള്ളവർ എത്ര attempt എടുത്തിട്ടും സർവീസിൽ കയറും എന്നാൽ സിനിമ കണ്ട് വരുന്നവർ വെറുതെ ഇൻസ്റ്റിറ്റ്യൂട്ട് കാർക്ക് പൈസ കൊടുക്കും അവരുടെ സമയം കളയും ഞാനും അദ്ദേഹത്തിന്റെ വീഡിയോ കണ്ടു.എന്റെ ഒരു അഭിപ്രായത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഏറ്റവും കൂടുതൽ കൊണ്ടത് ഇൻസ്റ്റിറ്റ്യൂഷൻ കാർക്ക് ആയിരിക്കണം അതായത് സിനിമ കണ്ട് ഈ ഫീൽഡിലേക്ക് വരുന്നവരെ പിഴിയുന്ന ഒരു പറ്റം സ്ഥാപനങ്ങൾ ഇന്ന് ഇന്ത്യയിൽ ഉണ്ട് പ്രിലിംസ് കുറച്ചു മാർക്കിന് നഷ്ടപ്പെടുന്നവരെ വീണ്ടും വീണ്ടും മോട്ടിവേഷൻ കൊടുത്ത് ഈ ഫീൽഡിൽ age ഓവർ ആകും വരെ പിടിച്ചു നിർത്തി പണം പിടുങ്ങുന്ന പരിപാടി നടത്തുന്നവർ 🤷♂️
ഈ സിനിമയിൽ കണ്ട് മോട്ടിവേറ്റഡ് ആയി സിവിൽ സെർവീസിൽ പഠിക്കാൻ പോകുന്നവരാണ് ഏറ്റവും മണ്ടന്മാർ. അതിനെ പറ്റി വിശുദ്ധമായി അന്വേഷച്ചു ഇതിന്റെ എക്സാം ഡീറ്റെയിൽസും സില്ലബസും ഒക്കെ മനസിലാക്കി ഇത് നമുക്ക് പറ്റിയതാണോ എന്നും കൂടി ചിന്ദിച്ചു തീരുമാനം എടുതിട്ട് വേണം പോവാൻ അല്ലെങ്കിൽ പൈസയും പോവും കുറയെ വർഷവും പോവും.
@@mallucivilserviceaspirant അങ്ങനെ ഒള്ളവർ എന്താന്നോയിച്ച ചെയ്യട്ടെ ബ്രോ. കുറച്ചു നാൾ കഴിയുമ്പോൾ അവർക്കു തന്നെ മനസിലായിക്കോളും
@mallucivilserviceaspirant2 ай бұрын
Appozhekkum years poyittundakum
@Sn883t7 ай бұрын
Bro colourblindness candidate snayitulla video k aayi waiting aanu , prepare cheyyan ayirunnu
@Chels-ce4vi7 ай бұрын
Colour blindness ഒന്നും problem അല്ല . Cerebral palsy പോലും പ്രശ്നം അല്ല. പിന്നെ IPS ഇൽ ആണെങ്കിലും extreme colour blindness ആയാലേ problem ഉള്ളു. ബാക്കി ഉള്ള service ഒന്നും ഒരു പ്രോബ്ലെവും ഇല്ല
@mallucivilserviceaspirant7 ай бұрын
Njaan already rply thannirunallo.. oru issues um illa.. chila services edukkan maathram prblms unde.. i think IPS edukkan pattilla enne thonnunu.m vere issues onnumilla
@Crosplane89366 ай бұрын
എന്റെ അഭിപ്രായത്തിൽ upsc അത് എല്ലാവർക്കും കെയറാൻ പറ്റുന്ന മേഖല അല്ല. motivation വേണ്ടി പറയാം എല്ലാവക്കും എത്തിപെടാൻ കഴിയുമെന്ന് പക്ഷെ hardwork + smartwork consistency ഇത് ഉണ്ടായിട്ടും എത്തിപ്പെടാൻ പറ്റാത്ത ഒരുപാട് aspirants നമ്മുടെ ചുറ്റിനും ഉണ്ട്
@mallucivilserviceaspirant6 ай бұрын
Agree..
@യോദ്ധാവ്-ഖ6ഝ5 ай бұрын
@@mallucivilserviceaspirant😮😮😮😮
@subramaniancn25894 ай бұрын
cricketnte karyam paranjapol ennik sanju samsone aan orma varunne. etra effort ittitum pullik oru chance polum indian teaminu vendi maryathayk kalikan kittunila.. but he is very much patient and confidence in his career even he is being trolled by many of them, let the time come for him and everyone those are actively concentrating in their interested field.
@mallucivilserviceaspirant4 ай бұрын
Ishtam ulla kaaryam cheyyumbo ee trolls onnum aarum mind cheyyila..enikke thanne oru paad negative comments varaarunde..njaan mind polum cheyyilla.. just focus on your goals.. athrw ullu😍
@unaisv64495 ай бұрын
Good sir ❣️ എല്ലാവരും ഒരു all the best wish cheyyumo 😊
@mallucivilserviceaspirant5 ай бұрын
All the best bro😍😍👍👍
@AmzStudyCorner7 ай бұрын
Good job 👏…Preparing for the UPSC (Union Public Service Commission) exam can be a significant investment of time and effort. The exam is a highly competitive and prestigious examination for recruitment into various civil services of the Government of India. The decision to prepare for the UPSC exam depends on an individual's career goals, interests, and aspirations. It's important to carefully consider the potential benefits and challenges of preparing for the UPSC exam and to weigh them against one's personal and professional goals. Ultimately, whether preparing for the UPSC is a waste of time is a subjective decision that varies from person to person.
@mallucivilserviceaspirant7 ай бұрын
😍😍😍👍👍👍
@MuhammedNihal-ow3zb7 ай бұрын
Really a nice video❤
@mallucivilserviceaspirant7 ай бұрын
😍😍👍👍
@Itsmecutepie7 ай бұрын
Ente dream upsc ips ann and njan 2030il ann njan exam ezhuthunee 😢😢 ipoo 10 th
@mallucivilserviceaspirant7 ай бұрын
All the best😍😍👍👍
@Itsmecutepie7 ай бұрын
Thanks but ethh kettapoo entho pole sir 🙏😢@@mallucivilserviceaspirant
@mallucivilserviceaspirant7 ай бұрын
10th alle padikkunne...iniyum time unde.. ningalude ishtangal manassilaakunna time varum..😍👍
@Itsmecutepie7 ай бұрын
@@mallucivilserviceaspirant okay thanks 🙏sir 🙏🏻
@mallucivilserviceaspirant7 ай бұрын
😍😍👍👍
@LunarZelda_galaxy7 ай бұрын
Ajmal sir paranja pole upsc k okke oru maximum attempt limit vekanam..oru 3 years oke..apo pine aalukalude time veendum waste avilla
@mallucivilserviceaspirant7 ай бұрын
3 years konde set aakum enne thonnunnilla.. 3rd or 4th attempt il aanu oru paad pere exam pass aakunnath..
@Chels-ce4vi7 ай бұрын
Why 3 attempts actually age limit കൂട്ടണം അപ്പോൾ ജോബ് ചെയ്യുന്നവർക്ക് prepare ചെയ്യാം
@LunarZelda_galaxy7 ай бұрын
@@Chels-ce4vi oru attemptil oke kittunavarille..3 attempt kond kittunnavark kityq mathyallo..ellaarum koodi 6 um 7 um kollam waste aakenda kaaryam illalo.angane kittunnavar kayariya mathyallo.kazhivullavar kayarum😂
@Chels-ce4vi7 ай бұрын
@@LunarZelda_galaxy അല്ല ഇപ്പൊ work ചെയ്യുന്നവർക്ക് ഒക്കെ service ഇൽ കേറാൻ ആഗ്രഹം കാണും. എല്ലാർക്കും full time prepare ചെയ്യാൻ പറ്റുവോ? വേറെ countries ഇൽ ഒക്കെ age limit കൂടുതൽ ആണ് അതുകൊണ്ട് അവർക്ക് youth time ഇൽ work എക്സ്പീരിയൻസ് ഒക്കെ gain ചെയ്യാനും പിന്നെ ഒരു 35-40 ഒക്കെ ആവുമ്പോ സിവിൽ service ഇൽ join ചെയ്യാനും പറ്റും
@faisalt.k15557 ай бұрын
Bro ഞാൻ ജോബ് resign ചെയ്തു ഓൺലൈൻ കോച്ചിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നു നല്ല institute suggest ചെയ്യാമോ അധികം coastly അല്ലാത്ത ഒന്ന്?
@mallucivilserviceaspirant7 ай бұрын
Oru paad institute unfe bro..detailed aayitte anweshiche join cheyyu..as of now njaan oru institute um join cheythittilla.. so enikke oru suggestion tharaan saadhikkilla..
@Itsmecutepie7 ай бұрын
Trivandrumdrath orru ias academy und fortune ias academy
@adithyanadithyan20967 ай бұрын
Fortune kuzhpom illa
@faisalt.k15557 ай бұрын
@@adithyanadithyan2096 fortune costly ആണ് ബ്രോ
@Sangeethapallavi7 ай бұрын
Bro കണ്ണും അടച്ച് fortune ചേർന്നോ...
@Queen124577 ай бұрын
Books evidunne vagum?
@mallucivilserviceaspirant7 ай бұрын
Multiple options unfe 1. Online purchase cheyyam. 2. Seconds books medikkam. 3. Notes students online provide cheyyunnavar unde.
@revathypr80967 ай бұрын
💯💯💯💯
@mallucivilserviceaspirant7 ай бұрын
😍😍😍
@Sn883t7 ай бұрын
Bro colourblindness candidate snayitulla video k aayi waiting aanu , prepare cheyyan ayirunnu
@mallucivilserviceaspirant7 ай бұрын
Njaan already rply thannirunallo.. oru issues um illa.. chila services edukkan maathram prblms unde.. i think IPS edukkan pattilla enne thonnunu.m vere issues onnumilla