എന്റെ സുഹൃത്തും വഴികാട്ടിയുമായ ഗുരുനാഥൻ❤❤❤ 2010 ൽ ആണ് sylesh സർ ന്റെ ശിക്ഷണത്തിൽ സിവിൽ സർവിസ് പഠനം ആരംഭിച്ചത്.. തൊട്ടടുത്ത വർഷം മുതൽ സർ നൽകിയ അവസരത്തിലൂടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സിവിൽ സർവീസ് പരിശീലകനായി സറിനോടൊപ്പം അധ്യാപക വൃത്തിയിലേക്ക് പ്രവേശിച്ചു.. ആഗ്രഹിച്ച ലക്ഷ്യം നേടിയെടുക്കാൻ സാധിച്ചില്ല എങ്കിലും, ഗുരുക്കന്മാർ തെളിയിച്ചു നൽകിയ അറിവിന്റെ തിരിനാളം മറ്റുള്ളവരിലേക്ക് പകർന്നു കൊണ്ടു ഇന്നും യാത്ര തുടരുന്നു.. പി.എസ്.ശ്രീറാം.
@Keerthikunjumon Жыл бұрын
Sylesh sir🥰 He is an amazing teacher.. The one who made me to love Indian Polity and the best teacher Of Polity I have ever seen❤❤
@sahadcalicut482910 ай бұрын
Oretta Peru 💥💥💥💥🔥🔥🔥🔥🔥Sylesh Fernandez
@sabnasvijayan8204 ай бұрын
Proud of you Sylesh and proud to be your junior...
@Itsmecutepie Жыл бұрын
Sir i am below average student but my dream is upsc and i am coming fortune ias 🎉🎉