ഉരഗ മനുഷ്യർ ഭൂമി ഭരിച്ച കാലം || Silurian Hypothesis explained in Malayalam || SCIENTIFIC MALAYALI

  Рет қаралды 196,854

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Күн бұрын

Пікірлер: 529
@akhilnaths5035
@akhilnaths5035 Жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല വളരെ വ്യത്യസ്തമായ സബ്ജെക്ട് അനീഷ് ചേട്ടന്റെ നോർമൽ ക്ളീഷെയിൽ നിന്നും വളരെ മാറി നിൽക്കുന്ന ഒരു സബ്ജെക്ട്...
@ahanz2454
@ahanz2454 Жыл бұрын
കഥകൾ പറയുമ്പോൾ curiosity ഉണ്ടാകുക എന്നുള്ളത് അ കഥ അവതരിപ്പിക്കുന്നവരെ ആശ്രയിച്ചിരിക്കും എന്നുള്ളത് അക്ഷരർത്ഥരത്തിൽ ശരിയാണ് എന്നുള്ളത് അനീഷ് തെളിയിക്കുന്നു 🙏
@gokulkalloor
@gokulkalloor Жыл бұрын
Aaraanu abhilash??🤔
@ahanz2454
@ahanz2454 Жыл бұрын
@@gokulkalloorഅന്ത ഭയം ഇരിക്കട്ടും 🤪
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@ajeeshjohn3709
@ajeeshjohn3709 Жыл бұрын
ഇവിടെ ഈ ജനാലകൾ തുറക്കുന്നത് കഥകളുടെ ലോകത്തേക്കാണ്. കഥകൾ മനുഷ്യന്റെ കഥകൾ നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥി പേടകവും ചുമന്ന് നടന്ന് ആ ഇരു കാലി മൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ ...
@ramkumarr5303
@ramkumarr5303 Жыл бұрын
​@@SCIENTIFICMALAYALIsir ഞാൻ plustwo സ്റ്റുഡൻ്റ്സ് ആണ് നമ്മുടേ ഭൂമിക്കു വെളിയിൽ ജീവൻ ഉണ്ട് എങ്കിൽ പിന്നെ എന്തു അന്ന് ആവർ നമ്മെ തിരക്കി വരത്ത് ഭൂരിപക്ഷം അഭിപ്രായം ഭുമിയിൽ മാത്രം ജീവൻ ഉള്ള എന്ന് ആണ്
@darknight5182
@darknight5182 Жыл бұрын
ഈ ലോകത്തിന്റെ അവസാനത്തിൽ ഈ പൈശാചിക്കാത്ത ലോകത്തിൽ മുഴുവൻ വ്യാപിക്കും, മനുഷ്യർ ലഹരിക്കും, വ്യഭിചാരത്തിനും, അടിമയായി തോന്നിയത്പോലെ ജീവിക്കുന്ന കാലം വരും, അത് തൊട്ടടുത്ത ഉണ്ട്, പക്ഷേ ലോകം അവസാനിക്കുന്നതിൻ മുന്പേ നല്ല മനുഷ്യർ എല്ലാം മരിക്കും, ഈ ലോകം അവസാനിക്കുമാത് ഈ നശിച്ച ജനങളുടെ മുകളിൽ ആയിരിക്കും 💯💯💯
@sajeeshravi9270
@sajeeshravi9270 Жыл бұрын
ഒരറിവും ചെറുതല്ല. ഇതുപോലുള്ള നിരീക്ഷണങ്ങൾ നടത്തണമെങ്കിൽ ഇത്തരം കാര്യങ്ങളെക്കുറിച്ചു നല്ല പഠനം തന്നെ നടത്തണം. താങ്കൾ അത് നന്നായി ചെയ്യുന്നു. ഞങ്ങൾ അത് ആസ്വദിക്കുന്നു. പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു. 👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@peterc.d8762
@peterc.d8762 9 ай бұрын
😂😅
@aadhirenjith.7573
@aadhirenjith.7573 Жыл бұрын
KZbin വീഡിയോകൾ internet കഫെയിൽ വർഷങ്ങൾക്കു മുന്പേ കാണുന്നയാളാണ് ഞാൻ, ഇത്തരം ഒരു വീഡിയോ ആദ്യമായ് കാണുകയാണ് ❤അഭിനന്ദനങ്ങൾ
@Anand-yl2lp
@Anand-yl2lp Жыл бұрын
I bought the book, really liked the way how Mahayanam is visualised 😊.
@vineeth136
@vineeth136 Жыл бұрын
ഞാൻ ഓർഡർ ചെയ്തിട്ടു കിട്ടീട്ടില്ല
@Sanju-88323
@Sanju-88323 Жыл бұрын
വിഷയം മാറ്റിപിടിച്ചതു കൊള്ളാം, ഇ വീഡിയോ അതി രാവിലെ കാണാൻ ആണ് നല്ലതെന്നു, കണ്ടു കഴിഞ്ഞപ്പോൾ തോന്നി.👍🏼
@arunmg7138
@arunmg7138 Жыл бұрын
ജനാലകൾ കിട്ടി. മികച്ച വായനാനുഭവം നൽകിയ നല്ല പുസ്തകം. ധാരാളം എഡിഷനുകൾ പ്രസിദ്ധീകരിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു 🙏
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a lot bro ♥️
@rageshkk4339
@rageshkk4339 Жыл бұрын
സാർ ജനാലകൾ വായിച്ചു സന്തോഷം, എനിയും ഇതുപോലെയുള്ള കഥകളും തങ്ങളുടെ അറിവുകൾക്കും വേണ്ടി മലയാളികൾ കാത്തിരിക്കുന്നു ❤
@rejithkumarpadumathil9156
@rejithkumarpadumathil9156 Жыл бұрын
സാർ ജനാലകൾ വായിച്ചുകൊണ്ടേയിരിക്കുന്നു. ഓരോ കഥകളും ഒന്നിനൊന്നു മെച്ചം. ഞാനും വർഷങ്ങൾ പുറകോട്ടു സഞ്ചരിച്ചു നന്മയുള്ള ആ മനുഷ്യരെ കാണാൻ ❤️ ഗംഭീരം 👍👍👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@DineshDinesh-xp3vu
@DineshDinesh-xp3vu Жыл бұрын
ബ്രോ പറഞ്ഞത് ശരിയാണ് ചിന്തിക്കേണ്ടിയിരിക്കുന്നു .. 🤔ഗുഡ് വീഡിയോ.. 🤔🤔💕♥️♥️🤔👍
@akhil7553
@akhil7553 Жыл бұрын
ഗിഫ്റ്റ് ഒന്നും വേണ്ട ചേട്ടാ നിങ്ങൾ ഇതുപോലുള്ള വീഡിയോസ് ഇട്ടാൽ മതി. ഒരു സ്ഥീരം പ്രേക്ഷകർ..😊🙏 intersting like u bro.... 🙏🙏
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@sunojirinjalakuda3365
@sunojirinjalakuda3365 Жыл бұрын
ജനാലകൾ കിട്ടി വായിച്ചുകൊണ്ടിരിക്കുന്നു ഓരോ കഥയും വായിക്കുമ്പോൾ അനീഷ്‌ ചേട്ടന്റെ വോയ്സിൽ കഥ കേൾക്കുന്ന പോലെ ഉണ്ട് ❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Love you man ♥️
@rodger1012
@rodger1012 Жыл бұрын
എന്റെ കുറേ നാളത്ത സംശയത്തിനുള്ള ഉത്തരം കിട്ടി. Thank you❤
@MEENUSCOOKINGWORLD
@MEENUSCOOKINGWORLD Жыл бұрын
കോൺഫറൻസ് തിയറി അല്ല എന്ന് പറഞ്ഞിട്ട് പിന്നും അത് തന്നെയാണല്ലോ പറയുന്നേ , പക്ഷേ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ വളരെ ഇന്ട്രെസ്റ്റിംഗ് ആണ് കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു
@keralamojo393
@keralamojo393 Жыл бұрын
ഇന്നും ചായ ,മഴ ,, ഇന്ത്യ ഇംഗ്ലണ്ട് മാച്ച്...പിന്നെ അനീഷ് അണ്ണനും 😅💖
@keralamojo393
@keralamojo393 Жыл бұрын
അങ്ങനെ ഇന്നും ഇന്ത്യ ജയിച്ചു 😂 ❤
@ajimolsworld7017
@ajimolsworld7017 Жыл бұрын
Njan പണ്ടേ ഇതു ഒരു സത്യമാണെന്നു ഇന്നും വിശ്വസിക്കുന്നു
@vipinrajkkurumkandathil755
@vipinrajkkurumkandathil755 Жыл бұрын
വളരെ നല്ലൊരു സബ്ജെക്ട് ആണ്.... Interesting... Thank you very much...... 👍👍👍👍👍🙏🙏🙏🙏
@praveentp2361
@praveentp2361 Жыл бұрын
ഇത് വരെ കണ്ട വീഡിയോകളിൽ വച്ച്.. suspense നിറച്ച്, കാഴ്ചക്കാരിൽ വിസ്മയം തീർത്ത് മുന്നോട്ട് പോയ വീഡിയോ , അത് ഇതാണ്...! അനീഷ് Bro...നിങ്ങൾക്ക് ഒടുക്കത്തെ ബുദ്ധിയാണ്😅..
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@sharjah709
@sharjah709 Жыл бұрын
Mr ആശാൻ, ഇടക്ക് ഇങ്ങനെ ഉള്ള വിഷയങ്ങളും ഉണ്ടായിക്കോട്ടെ 🙋‍♂️,
@deebupb9192
@deebupb9192 Жыл бұрын
Egypt le ചില gods നു reptalian face ആണ് 😊😊 അവരുടെ നിർമിതികളും അതുപോലെതന്നെ
@seasonsjeevan6658
@seasonsjeevan6658 Жыл бұрын
ഇത് പോലെ ഒരു lady അമേരിക്ക ഇൽ...ഒരു plane stop ചെയ്ത വീഡിയോ കണ്ടു
@harikrishnankg77
@harikrishnankg77 Жыл бұрын
ബുക്ക്‌ ഓഡർ ചെയ്തു....ഔട്ട്‌ ഓഫ് ഡെലിവറി നവംബർ ഒന്ന് എന്നാ കാട്ടുന്നത്. കട്ട വെയിറ്റിങ് 🙌❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@rijuriju3452
@rijuriju3452 Жыл бұрын
മനുഷ്യൻ നശിച്ചാലും മനുഷ്യനിർമിതി ഭൂമിക്ക് പുറത്ത് ഉണ്ട്..... ഭൂമിയുടെ ഗ്രാവിറ്റിക്കും അകലെ.....
@ajithkanhar9367
@ajithkanhar9367 Жыл бұрын
Maatam illatha oru sambavam ennu parayunnath maatam thanne aanu. Athinartham innu nammal kanunnath alla innalathe athinte roopam. Nale ath matoru roopam.
@arunvadakkedath2841
@arunvadakkedath2841 Жыл бұрын
voyeger ♥️
@jmshilalijamshilali6065
@jmshilalijamshilali6065 Жыл бұрын
ആാാാ വന്നല്ലോ വെറൈറ്റി ഐറ്റം ❤️❤️❤️❤️
@jithingp5129
@jithingp5129 Жыл бұрын
ആദ്യകാല സൈൻടിഫിക് മലയാളിയെ ഓർമിപ്പിച്ചു 🥰
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@user-abhijith2r32
@user-abhijith2r32 Жыл бұрын
100% mamsille orupad karyangalkk ulla uthram ❤🎉
@samheraldnelsonelectrician8828
@samheraldnelsonelectrician8828 Жыл бұрын
Janalakal sooper....ippol avasanathe kadha 'Loham' vaayichu kond irikkunnu...🎉❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@akhiljayan24
@akhiljayan24 Жыл бұрын
അനീഷേട്ടൻ സൂപ്പറാ.....👌
@maheshrajankable
@maheshrajankable Жыл бұрын
I saw this reptile man in my dream few months ago , 😮😮 Thats amazing , but the colour is different they are light orange colour
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
😄♥️
@msathul1
@msathul1 Жыл бұрын
ഹായ് വെറും വട്ട് ആണ് 😂😂😂
@celestialvise
@celestialvise Жыл бұрын
ഇടെക് ഇതുപോലെത്തെ വീഡിയോസും ചെയ്യാം അണ്ണാ ❤️😌
@Ardeshir83
@Ardeshir83 3 ай бұрын
Each and every video of this channel is worth watching ❤❤❤
@sandrosandro6430
@sandrosandro6430 10 ай бұрын
പരിണാമം പൂർണമായി വിശ്വസിക്കാൻ നല്ലയളവിൽ ഉപ്പും കൂടി വേണം😅 ധാരാളം മിസിങ് ലിങ്ക് ഉണ്ട് അതി ശക്തമായ കൺഫർമേഷൻ ബയസ് വെച്ചുകൊണ്ടാണ് മനുഷ്യന് സമാനമായ സ്പീഷീസിനെ നമ്മൾ തിരയുക😅
@beastyt131
@beastyt131 Жыл бұрын
Vietnam war nte oru vdo series cheyyamo athil upayogicha war machine ne ulpedithikkond. Allengil 2nd world war ne kurich. D day vdo cheythille athopole ulla kathakal ulpeduthi oru series 😌
@RDPlantation
@RDPlantation Жыл бұрын
"Vishapinte villi" 1 "Mahayanam" 2 Exploring JANAALAKAL
@abhi23450
@abhi23450 Жыл бұрын
Phycological move for gift
@jijimathew8754
@jijimathew8754 Жыл бұрын
ജനാലകൾ വാങ്ങി വായിച്ചു ഇഷ്ട്ടമായി. ഇനിയും എഴുതുക
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@FunBrella-ld6uc
@FunBrella-ld6uc Жыл бұрын
Katta waiting aayirunnu next videokku❤❤❤❤❤
@deepubabu3320
@deepubabu3320 Жыл бұрын
Good video . പുതിയ ഒരു അറിവ് ആയിരുന്നു......❤❤❤
@shidhilaparvom7735
@shidhilaparvom7735 Жыл бұрын
എനിക്ക് താങ്കളുടെ ജനാലകള്‍ പുസ്തകത്തിലെ ഇഷ്ടപ്പെട്ട കഥ മഹായാനം,,,, അതില്‍ പഴുത്ത ചക്കചുളയെ ഒരു പദപ്രയോഗത്താല്‍ സ്രേഷ്ടമാക്കിയിരിക്കുന്നു,,,,ഗംഭീരമായ് പുസ്തകം
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
😄♥️
@Gokul.L
@Gokul.L Жыл бұрын
അറിയും തോറും അകലുന്ന പ്രപഞ്ചം
@varghesethottungalgeorge5054
@varghesethottungalgeorge5054 Жыл бұрын
Very nicely presented, can't believe the revolutionary concept, but you made the clarity about same, i saw some of the Skelton structures in Limestone which is from under sea Egypt location.
@jacksparrow1345
@jacksparrow1345 Жыл бұрын
ഇതുപോലെ cosmology related വിഡിയോകൾ കൂടുതൽ ചെയാമോ...
@KiranKumar-KK
@KiranKumar-KK Жыл бұрын
ശരിക്കും mind blowing content 😮 Superb ചേട്ടാ ❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Hello bro ♥️♥️ ♥️
@KiranKumar-KK
@KiranKumar-KK Жыл бұрын
@@SCIENTIFICMALAYALI Hii chettaa
@ajeeshjohn3709
@ajeeshjohn3709 Жыл бұрын
ഇവിടെ ജനാലകൾ തുറക്കുന്നത് കഥകളുടെ ലോകത്തെക്കാണ് .. കഥകൾ .. മനുഷ്യന്റെ കഥകൾ ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥി പേടകവും ചുമന്ന് നടന്ന് ആ ഇരുകാലി മൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ .... ജനാലകൾ വായിച്ചു ചിരിക്കുന്നതിലെറെ ചിന്തിക്കാൻ തിരിച്ചും...
@_lu_tta__pi_
@_lu_tta__pi_ Жыл бұрын
3:46 അങ്ങനെ ആണെങ്കില്‍ അവരും ഉപഗ്രഹങ്ങള്‍ vittutidaville അങ്ങനെയാണെങ്കില്‍ നമ്മൾ അതിന്റെ ഒരു amshamegilum nammal kannede
@nithinj3430
@nithinj3430 Жыл бұрын
വ്യത്യാസമായ സബ്ജെക്ട് ആണല്ലോ ഇന്ന് 🔥
@anoopkrishna2838
@anoopkrishna2838 Жыл бұрын
ജനാലകൾ നേരത്തെ വായിച്ചു, സൂപ്പർ ആണ്..
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@rajeevkumar.r8430
@rajeevkumar.r8430 Жыл бұрын
ഭൂമിയിൽ ഓരോ 35 മിനിറ്റ് കൂടുമ്പോഴും സിഗ്നൽ വരുന്നുണ്ടല്ലോ... അതിനെ കുറിച്ച് കൂടി ഒരു വീഡിയോ വേണം
@rajmohanmohan8489
@rajmohanmohan8489 Жыл бұрын
Aneesh. Janalakal njanum vanghi pustakam vayikkanulla eshtam kondum koottukaranodulla sneham kondum❤❤❤❤❤❤❤❤❤❤
@rohithvishnu5981
@rohithvishnu5981 Жыл бұрын
first .. machane kidu topic
@TheSpyCode
@TheSpyCode Жыл бұрын
Thanks bro for the information keep doing...!! Serikk irapp varuthi iduka.. ❤👍🏼
@shalbinm.e9052
@shalbinm.e9052 Жыл бұрын
Thank you for sharing this informative video! It's a fantastic source of knowledge and insight on a different unique topic. I learned so much from watching this. Keep up the great work, and I look forward to more enlightening content like this in the future👍
@fineaqua5429
@fineaqua5429 Жыл бұрын
ശ്രീ എംൻ്റെ അനുഭവങ്ങളിൽ നാഗലോകത്തെ കുറിച്ച് പറയുന്നുണ്ട്. വേറൊരു frequency resonance ആയതുകൊണ്ട് നമുക്ക് അവരെ കാണാൻ കഴിയില്ല.
@kirans5878
@kirans5878 Жыл бұрын
Salary vaikunonda vagan kazhiyathey poyathu next month theerchayayum vagum..give away mohichalla..nigaludey avatharanom supera ...keep going
@arjjunjs
@arjjunjs Жыл бұрын
Love your work sir ❤, kindly make a video on Su-57, thanks in advance
@harikrishnansreekumar9951
@harikrishnansreekumar9951 Жыл бұрын
8:57തെളിവുകൾ കിട്ടാനുണ്ടാകില്ല. കാരണം അലൂമിനിയത്തിന്റെ ഒരു കമ്പി കഷ്ണം പോലും 1,000 ,000 വർഷം കൊണ്ട് മണ്ണോട് മണ്ണാക്കും.
@Anilkumar.K-ge5gl
@Anilkumar.K-ge5gl Жыл бұрын
👍👍👍... അല്പംകൂടി വോളിയം ആകാമായിരുന്നു.
@promax_media
@promax_media Жыл бұрын
“Logic will get you from A to B. Imagination will take you everywhere.” -Albert Einstein
@mr__anxdhx
@mr__anxdhx Жыл бұрын
Bro cuban missile crisisine kurich oru video cheyyo
@joefrancisdominic5138
@joefrancisdominic5138 Жыл бұрын
I had talked about this with my friend yesterday night and seeing this video right now 😮 What a coincidence 🫂💜✌🏽
@Molly-te3qr
@Molly-te3qr Жыл бұрын
Not coincidence.. Technology started reading brain signals. And yes its listening to whatever you says
@prasith_p4114
@prasith_p4114 Жыл бұрын
ബഹു ഭൂരിപക്ഷം ആളുകളും give away യിൽ പങ്കെടുക്കാത്ത കാരണം അത് പുസ്തകം ആയത് കൊണ്ടാണ്... Pdf ആയിരുന്നെകിൽ അധികം പേരും വാങ്ങിയേനെ അതാകുമ്പോ free ആകുമ്പോ വായിക്കാം.. പുസ്തകത്തിന്റെ പോലെ കൊണ്ട് നടക്കേണ്ട
@anonymous-er7ow
@anonymous-er7ow Жыл бұрын
അങ്ങനെയാണെങ്കിൽ പണ്ട് ജീവിച്ചിരുന്ന ആ intelligence Species ഉം മറ്റുള്ള ഗ്രഹങ്ങളിൽ or moon ൽ ഒക്കെ പര്യവേഷണം നടത്തിയിട്ടുണ്ടാവില്ലേ അവിടെ തെളിവ് ഉണ്ടാവാൻ സാധ്യത ഇല്ലേ
@divyanair9858
@divyanair9858 Жыл бұрын
ഇല്ലുമി നാട്ടി alaa ഇല്ലുമി നാണ്ടി.... വീഡിയോ superrrr
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
😄😄😄♥️♥️
@ISL55
@ISL55 Жыл бұрын
👌👌👌👌👌.Bro six-day war ne kurichu oru video
@aswinsivan2999
@aswinsivan2999 Жыл бұрын
🇮🇱❤️🇮🇳
@BRLDS-f6c
@BRLDS-f6c Жыл бұрын
🇮🇱😮‍💨🤮
@MakimAizen
@MakimAizen Жыл бұрын
​@@BRLDS-f6c cry 🇵🇸🇵🇸🇵🇸🚽🗑🗑🧻
@HiHi-px3ds
@HiHi-px3ds Жыл бұрын
🇮🇱😂🐒🐒🐒🐒
@chickbabu
@chickbabu Жыл бұрын
War news kandal ariyamallo
@gopakumarcs4959
@gopakumarcs4959 Жыл бұрын
ഒന്നും വിശ്വസിച്ചിട്ടില്ല ---------- സാധ്യതകൾ ചിന്തനീയം ----..😊
@iambudha3756
@iambudha3756 Жыл бұрын
പുസ്തകം മേടിക്കാൻ സത്യായിട്ടും കൈയ്യിൽ ക്യാഷ് ഇല്ല sir 😊
@ananthuraj8114
@ananthuraj8114 Жыл бұрын
In breeding എന്തെന്നറിയാത്ത , മരത്തിൻ്റെ തോളിനു പകരം papiras എന്ന ചെടി കിട്ടിട്ടും paper ഡെവലപ്പ് ചെയ്യാൻ കഴിയാത്ത ഒരു കൂട്ടം കാട്ടാളന്മാർ ആണ് high accuracy യിൽ 10-20 ടൺ വരുന്ന കല്ലുകൾ cut ചെയ്തു 100 കണക്കിന് mile കടത്തി കൊണ്ടുവന്നു യാതൊരു കണക്ക് പ്രകാരവും യോജിക്കാത്ത എത്ര പ്രവർത്തി വേഗത്തിൽ പിരമിഡ് ഉണ്ടാക്കി എന്നു വിശ്വസിക്കുന്ന ആളുകൾ ക്ക് ഈ വീഡിയോ ഉപകാരപ്പെടും .......
@Batman9191
@Batman9191 Жыл бұрын
Great work, Sir,,,, "" hope more !!!! Info videos ...
@SULTHAN-73
@SULTHAN-73 Жыл бұрын
I got the Janalakal, great job dear.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a lot bro ♥️♥️♥️
@Joy-gw2gy
@Joy-gw2gy Жыл бұрын
ഗംഭീരം... പുതിയ അറിവുകൾ.... 🙏🏼
@harir7151
@harir7151 Жыл бұрын
Aneesh you are brilliant., and you know that how to .. explane..
@jobindesktop898
@jobindesktop898 Жыл бұрын
updated aayittulla aalukal anengil ini ulla generationu information share cheyaan details engane engilum preserve cheyaan saathyatha ille like artificial way to preseve fossils
@Sebreena-x7p
@Sebreena-x7p Жыл бұрын
ഈ ക്ലോക്ക് ഇവിടെ ഇരിക്കുന്നതു കൊണ്ടാണോ സമയത്തിന് ഒരു മാറ്റവും സംഭവിക്കാത്തത്
@athulmohanan1760
@athulmohanan1760 Жыл бұрын
Aashanee present..❤
@ajithkanhar9367
@ajithkanhar9367 Жыл бұрын
Reptilian civilization ne kurich ithilum nalloru visadheekaranam ithuvare undayitilla. Nice 👍👍👍👏👏👏👏. But i have questions. About makara, rahu-ketu, sebek or sobek, anunaki, nehebkau, nagin or nagakanyaka, glycon ..... If these were real? Ithokke oru kalath jeevichirunnavar aayirunnu enkil . Njn conspiracy ye thallikkalayarilla. Thelivu illathathu kond thallikkalayappetta sathyam aayirikkaam oru pakshe conspiracy. Ennu vech athinu viswasikkanun nikkarilla.
@dov9528
@dov9528 Жыл бұрын
DNA മാപ്പിങ്, മാച്ചിംഗ് നെ പറ്റി ഡീറ്റെയിൽ ആയി വീഡിയോ ഇടാമോ
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
പാസ്ഥയായി അവതരിച്ചു ദൈവം athinte part 2 venam
@Ghost112w
@Ghost112w Жыл бұрын
Assassin's creed gamesum ee theory thanne aanu parayanath "ISU Civilization"
@Mortal6499
@Mortal6499 Жыл бұрын
അനന്തതയുടെ അജ്ഞാത ലോകത്തിന് അന്ത്യം ഇല്ല.
@soubhagyuevn3797
@soubhagyuevn3797 Жыл бұрын
കൊള്ളാം സൂപ്പർ👍👍
@Astroboy66
@Astroboy66 Жыл бұрын
Interesting Topic keep going❤
@vinayakmadhu4375
@vinayakmadhu4375 Жыл бұрын
They are still among us Period and illuminati is entirely different
@sureshbabu-zm3wj
@sureshbabu-zm3wj Жыл бұрын
മനുഷ്യൻ വന്നതല്ല സൃഷ്‌ടിച്ചു ആക്കിയതാണ് കുഞ്ഞേ...
@oommenthalavady2275
@oommenthalavady2275 7 ай бұрын
That's the TRUTH
@cseonlineclassesmalayalam
@cseonlineclassesmalayalam Жыл бұрын
Very interesting!👍 Will the artificial satellites survive for so many years or they'll erode/fall back to earth? 🤔
@sebinraj1956
@sebinraj1956 Жыл бұрын
I read janalakal A good story book I liked it very much. My favourite story is 'vishahariyum nagathanum' Shasthrathinu oru viplavakaryeyum avashyamilla I liked that para . It enlightens me where we can say about scientific things and where not . My favourite sentence samyam " allathinum oduvil avasheshikunnath oru pidi ormakal mathram"
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Love you man ♥️♥️♥️ thanks a lot for the support ♥️
@sebinraj1956
@sebinraj1956 Жыл бұрын
@MohanC-gw3tg
@MohanC-gw3tg Жыл бұрын
Science is like out of all hairs from your head ,removing asingle one ,braking it to 10001pieces .s ien e is only the single one piece among them
@manu-jr5st
@manu-jr5st 11 ай бұрын
ദൈവം മാലാഖമാരോട് പറഞ്ഞു: ഞാൻ ഭൂമിയിൽ മനുഷ്യനേ പടക്കാൻ തീരുമിനിച്ചു.അപ്പോൾ അവർ :എന്തിന് അവർ ഭൂമിയിൽ കലാപമുണ്ടാക്കാനോ. ഖുറാൻ. ഇതിൽ ഒരു കാര്യം വ്യക്തം. ഇന്നത്തെ മനുഷ്യ കുലത്തിന് മുമ്പ് ലോകത്ത് മനുഷ്യ വർഗം ഉണ്ടായിരുന്നു. അവർ ഏത് ഗോളത്തിലുമാവാം. നമ്മുടെ രൂപമാവണമെന്നില്ല. ചിലപ്പോൾ കുരങ്ങ് രൂപമാവാം. അവർ അവിടെ കലാപമുണ്ടാക്കി. പാടേ നശിച്ചു. ഒരു നിഗമനങ്ങളും തളളാനാവില്ല. സാധ്യതകളേ ശാസ്ത്രം നിഷേധിക്കുന്നില്ല. അതുകൊണ്ടാണ് 79ൽ നാന വിക്ഷേപിച്ച വോയജർ പേടകത്തിൽ ഭൂമിയേ കുറിച്ചും മ്യൂസിക് അമേരിക്കൻ പ്രസിഡന്റ് ഫോട്ടോ വോഴ്സുകൾ അങ്ങനെ പലതും നിറച്ച cd യും രേഖകളും അയച്ചത്. ഭമിക്ക് പുറത്ത് മിൽകീ വേക്കും എവിടെയോ മറ്റൊരു ജീവ ജാലങ്ങൾ ഉണ്ടെങ്കിൽ അവരത് കാണട്ടെ എന്ന ഉദ്ദേശ്യം. നമുക്ക് മുമ്പും മറ്റൊരിടത്തും ജീവികളുണ്ടാവാം. താങ്കളുടെ നിഗമനവും തെറ്റല്ല.
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ Жыл бұрын
*എനിക്കും പണ്ട് തോന്നിയിട്ടുള്ളതാണ്... മനുഷ്യർ ഭൂമിയുടേതല്ലെന്നും നമ്മൾ വേറെ എവിടുന്നോ വന്നതാണെന്നൊക്കെ... വേറെ ഒരു ജീവിക്കും കഴിയാത്തതൊക്കെ നമുക്ക് കഴിയുന്നു... വേറെ ഒന്നും ചെയ്യാത്തതൊക്കെ നമ്മൾ ചെയ്യുന്നു....* *ഇനി ശെരിക്കും നമ്മൾ ആണോ Aliens* 😳
@YISHRAELi
@YISHRAELi Жыл бұрын
What to doubt, we will conquer other planets soon. Repeat. 😊
@Abhil917
@Abhil917 Жыл бұрын
ചോദ്യം ഇതാണ് നമ്മൾ ഇന്ന് ചെയുന്ന സാറ്റലൈറ്റ് ഇൻഫൊർമേഷൻസ് ഒക്കെ അവര്ക് നോക്കിയാൽ പോരെ
@anoopr3931
@anoopr3931 Жыл бұрын
Sapiens എന്ന പുസ്തകം base ചെയ്തു ഒരു വീഡിയോ ചെയ്യാമോ
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
ശ്രമിക്കാം ബ്രോ 👍
@bijilgeorge2976
@bijilgeorge2976 Жыл бұрын
ചേട്ടാ , Israel🇮🇱 nte Operation Diamond💎 കുറിച്ച് ഒരു video ചെയ്യാവോ ??
@lifeisaboomerang5811
@lifeisaboomerang5811 Жыл бұрын
Bro Tata motors and vehicles നെ പറ്റി ഒരു video ചെച്ച് 🎉
@jobey85
@jobey85 Жыл бұрын
i have purchased the book today bro❤️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@rijuraghav1705
@rijuraghav1705 11 ай бұрын
Nagas ruled this world once upon a time
@lifeisaboomerang5811
@lifeisaboomerang5811 Жыл бұрын
, കലക്കി Bro🎉❤
@anandhus5954
@anandhus5954 Жыл бұрын
5 kodi varsham mumb nammal undayirunnennaanu enta theory. Nammal marichitt veendum janikkum. Veendum marikkum veendum janikkum. Angana continue cheythpovum
@joeanjoe1
@joeanjoe1 9 ай бұрын
മനുഷ്യന് തുല്യമായ ഇന്റലിജിൻറ് സ്പീഷീസ് ഇവിടെ ഉണ്ടായിരുന്നു എങ്കിൽ അവർ തീർച്ചയായും എന്തെകിലും അടയാളങ്ങൾ അവശേഷിപ്പിച്ചേനെ.. മനുഷ്യൻ പരിണമിച്ചു ഉണ്ടായതല്ല.. മറ്റാരുടെയോ സൃഷ്ടി ആകുന്നു.. വളരെ അഡ്വാൻസ്ഡ് ആയ സൃഷ്ടാക്കൾ.. അവർ വീണ്ടും വരും.. 👆from the sky!!!!
@kanarankumbidi8536
@kanarankumbidi8536 Жыл бұрын
വേറെ-ലേവൽ🔥🔥🔥
@divyanair9858
@divyanair9858 Жыл бұрын
വെരി intersting vedio
@rahulrchandrika
@rahulrchandrika Жыл бұрын
Oh മോനെ പൊളിച്ചു
@mithamurali9945
@mithamurali9945 Жыл бұрын
It's similar to nagas of our culture right? Even annunnaki concept of Sumeria.
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,5 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,9 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,6 МЛН
THE ALIEN DNA | ANUNNAKI | DARKMODE ©BeyporeSultan Vlog 260
14:59
Beypore Sultan
Рет қаралды 115 М.
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 397 М.
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,5 МЛН