ISRO ശാസ്ത്രജ്ഞർ കണ്ട അന്യഗ്രഹജീവകൾ ഒരു സംഭവ കഥ || UFO sighting experience || in Malayalam

  Рет қаралды 758,677

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Күн бұрын

Пікірлер: 1 800
@ajaykrishna1085
@ajaykrishna1085 2 жыл бұрын
മനുഷ്യന് ഇന്നും പൂർണ്ണമായും explore ചെയ്യാൻ പറ്റാത്ത രണ്ടുകാര്യങ്ങളാണ് ഒന്ന് സമുദ്രം മറ്റൊന്ന് space... super video ❤️❤️❤️my favorite Chanel
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️❤️❤️
@ajaykrishna1085
@ajaykrishna1085 2 жыл бұрын
@@SCIENTIFICMALAYALI replay thanathinu orupadu thanks ❤️❤️🔥🔥
@ashiqanvar2352
@ashiqanvar2352 2 жыл бұрын
മനുഷ്യന്റെ ഉത്ഭവവും
@viewer-zz5fo
@viewer-zz5fo 2 жыл бұрын
മനുഷ്യൻ്റെ തലച്ചോറും കൂടി ഉണ്ട്.
@rhythmrhythm519
@rhythmrhythm519 2 жыл бұрын
True
@rowdy9402
@rowdy9402 2 жыл бұрын
ജീവ ജാലങ്ങൾ മറ്റു ഗ്രഹങ്ങളിലും ഉണ്ടാവാം എന്നുള്ളതിന്ഏറ്റവും വലിയ തെളിവ് ഭൂമി തന്നെയാണ്...
@kavyageetha2166
@kavyageetha2166 2 жыл бұрын
👍👍
@kunnathsteel8048
@kunnathsteel8048 2 жыл бұрын
U r Right, i am with u
@jinoyjeemol916
@jinoyjeemol916 Жыл бұрын
ഒരു ജീവിക്കും അവ ജനിച്ചു വളർന്ന ചുറ്റുപാടിൽ നിന്ന് മാറി ജീവിക്കുവാൻ സാധിക്കില്ല അതുപോലെതന്നെയാണ് അന്യഗ്രഹജീവികൾ ഉണ്ടെങ്കിൽ അവയ്ക്ക് ഭൂമിയിൽ ജീവിക്കുവാൻ സാധ്യമല്ല
@soniasunil7560
@soniasunil7560 Жыл бұрын
👍🏻👍🏻
@funwithme3936
@funwithme3936 5 ай бұрын
Point
@munnasstream8338
@munnasstream8338 Жыл бұрын
മനുഷ്യനെ... കാൾ കഴിവുള്ള... ഒരുപാട്.... ജീവികൾ കണ്ണിൽ കാണുന്നതും... കാണാത്തതും.ആയ ഒരുപാട് ദൈവത്തിൻ്റെ...സൃഷ്ട്ടിപ്പുകൾ.... ഉണ്ട്..ശാസ്ത്രം... ഇനിയും കണ്ടെത്താൻ...ഇരിക്കുന്നു.. ഒരുപാട് ദൂരം
@Sunilrajan-lf4vq
@Sunilrajan-lf4vq Жыл бұрын
സാർ നിങ്ങൾ പറഞ്ഞ ആ വാക്കുകൾ എനിക്ക് ഇഷ്ട്ടപെട്ടു പ്രേതങ്ങളെയും ഭൂതങ്ങളെയും കണ്ടില്ലെങ്കിലും ഏലിയൻസിനെ കാണാൻ സാധ്യത ഉണ്ടെന്ന്... 👍👍
@haneennoushad3165
@haneennoushad3165 5 ай бұрын
ഞാൻ കണ്ടിട്ടുണ്ട് സത്യം
@Venugopal-oo3uh
@Venugopal-oo3uh 4 ай бұрын
​@@haneennoushad3165onnu explain cheyamo
@resmiaryanani
@resmiaryanani 2 жыл бұрын
അന്യ ഗ്രഹ ജീവികൾ എന്നൊക്കെ പറഞ്ഞാൽ ഇപ്പോഴും എന്നെ കളിയാക്കുന്ന ഒരു mindum ചെയ്യാത്ത ഒരു കൂട്ടം ആൾക്കാരുടെ നടുവിൽ ആണ് ഞാൻ 😓 My favourite topic👏
@ramadaseditor6614
@ramadaseditor6614 2 жыл бұрын
ഞാനും
@steverogers3406
@steverogers3406 2 жыл бұрын
Correct najnom 🤚😐🙂
@dileepgr2009
@dileepgr2009 2 жыл бұрын
Exactly 👍🏼😊
@Indianvillage5
@Indianvillage5 2 жыл бұрын
Chechi kanditundo?🙄
@resmiaryanani
@resmiaryanani 2 жыл бұрын
@@Indianvillage5 പിന്നേ കണ്ടിട്ടുണ്ടോന്നോ
@vipin7699
@vipin7699 2 жыл бұрын
ചേട്ടന്റെയൊക്കെ സുഹൃത്തുക്കൾ ഭാഗ്യവാന്മാരാണ്.. എന്ത് അറിവാണ് 🙏
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro
@yahyakallaraammus3728
@yahyakallaraammus3728 2 жыл бұрын
നിങ്ങൾ സത്യത്തിൽ ആരാണ് മനുഷ്യ.... എന്നെങ്കിലും നേരിൽ കാണണം..... നിങ്ങളിലൂടെ ഒരുപാട് ഒരുപാട് ഒരുപാട് അറിവ് ആണ് എന്റെ തലച്ചോറിലേക്ക് കേറിയത്..........
@sureshpalot300
@sureshpalot300 2 жыл бұрын
താങ്കളുടെ ഇതിനേ കുറിച്ചുള്ള അന്വേഷാത്മക പ്രവർത്തന രീതികൾ അഭിനന്ദനം അർഹിക്കുന്നു. തുടരുക all the best 👍👍
@akhiltm4671
@akhiltm4671 Жыл бұрын
എനിക്ക് ഒരു സൂര്യ ഗ്രഹണ സമയത്തു ആകാശത്തു വളരെ ഫാസ്റ്റ് ആയി പോകുന്ന ഒരു ഗോളം കണ്ടു. ഞാൻ അപ്പൊ തന്നെ കൂട്ടുകാരോട് പറഞ്ഞു. അവർ കളിയാക്കി. പിന്നെ ഞാൻ ആരോടും പറയാൻ പോയിട്ടില്ല. But ഞാൻ വ്യക്തമായി കണ്ടതാണ്.
@otsfox
@otsfox Жыл бұрын
Niys
@manibro2131
@manibro2131 Жыл бұрын
Internatonal space station aakam
@Sanju-88323
@Sanju-88323 2 жыл бұрын
കാര്യങ്ങൾ വിശതീകരിക്കാൻ ചേട്ടന് ഉള്ള കഴിവ് അപാരം തന്നെ. കേട്ടു ഇരുന്നുപോകും, മലയാളത്തിൽ തന്നെ തുടരാൻ താഴ്മയായി അപേക്ഷിക്കുന്നു.
@muralidharanm1226
@muralidharanm1226 2 жыл бұрын
അനന്തമജ്ഞാത അവർണ്ണനീയം ഈ വിശ്വ ഗോളം തിരിയുന്ന മാർഗ്ഗം അതീങ്കലെങ്ങാണ്ടു ഒരിടത്തിരുന്നു നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടൂ എത്ര അന്വർത്ഥമായ വരികൾ
@princejohnkannattu5357
@princejohnkannattu5357 2 жыл бұрын
കണ്ണുനീർത്തുള്ളി - നാലാപ്പാട്ട് നാരായണ മേനോൻ.
@jjjDM
@jjjDM Жыл бұрын
Yes !
@alphonsammajomon246
@alphonsammajomon246 Жыл бұрын
ഈ ലോക ഗോളം തിരിയുന്ന മാർഗ്ഗം
@vijitharaman1965
@vijitharaman1965 4 ай бұрын
Right
@ishansagar959
@ishansagar959 10 ай бұрын
Hello sir, ശാസ്ത്രജ്ഞർ പറയുന്നത് മറ്റുമനുഷ്യർ വിശ്വസിക്കുന്നില്ലെങ്കിൽ അത്‌ മനുഷ്യരുടെ ബോധവില്ലമ മാത്രമാണ്. അന്യഗൃഹ ജീവികളെ കുറിച്ച് അറിയാനും അവരെ എപ്പോളെങ്കിലും ഒന്ന് കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് മനുഷ്യർ ഈ ഭൂമിയിൽ ഉണ്ട്. Sir പറഞ്ഞ ശാസ്ത്രജ്ഞരുടെ alien നെ കണ്ട അനുഭവം കേട്ടപ്പോൾ ഒരുപാട് സന്തോഷവും പ്രേതീക്ഷയും തോന്നുന്നു. ആ ശാസ്ത്രജ്ഞർക്ക് alien നെ നേരിട്ട് കാണാൻ കഴിഞ്ഞത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയഭാഗ്യം തന്നെയാണ്. Thank you for the very valuable information sharing sir.
@geemonmc9489
@geemonmc9489 2 жыл бұрын
തങ്ങളുടെ ഒര് സ്ഥിരം പ്രേഷകനാണ്.. അറിയാനുള്ള ആഗ്രഹം ഒന്നുമാത്രം കൊണ്ട് ചോദിക്കുന്നതാ.. നിങ്ങൾ ശെരിക്കും ആരാ.. എന്തായാലും താങ്കൾ പൊളിയാണ്.i👍👍👍.. വിഷയവും അവതരണവും അതുക്കും മേലെ.. ❤u man 👌
@harichandanamharekrishna2179
@harichandanamharekrishna2179 2 жыл бұрын
Yes
@joyjoseph6807
@joyjoseph6807 2 жыл бұрын
സാർ പറയുന്ന ഹിമാലയത്തിലെ രാത്രി കാ ഴ് ച കൾ സത്യം ആണ്‌,
@shafeeqsha9859
@shafeeqsha9859 Жыл бұрын
കാണാത്തതു വിശ്വസിക്കരുത്
@shafeeqsha9859
@shafeeqsha9859 Жыл бұрын
ഈ നദിയിൽ മുതല ഉണ്ടോ
@esmu-800-z-x
@esmu-800-z-x Жыл бұрын
അല്ല താനാരുവാ 😀
@RizwinMohammed
@RizwinMohammed Ай бұрын
അനീഷ് ചേട്ടന്റ എല്ലാ വിഡിയോസും കാണാറുണ്ട്. വലിയ informative ആണ്....😊
@Sebreena-x7p
@Sebreena-x7p 2 жыл бұрын
# ചിരവ & ഗിറ്റാർ # ആൽബർട്ട് ഐൻസ്റ്റീൻ &ആട്ടിടയൻ &അനീഷ് മോഹൻ....... 👌
@vvvvv880
@vvvvv880 2 жыл бұрын
🤣
@solofeeet
@solofeeet 2 жыл бұрын
It got me also 😂
@Sunilkumar-ou4gj
@Sunilkumar-ou4gj 5 ай бұрын
😂
@anithasuresh7718
@anithasuresh7718 2 ай бұрын
Nice relationship
@vijeshputhumana8044
@vijeshputhumana8044 15 күн бұрын
നല്ല അവതരണം......❤ താങ്കളുടെ സൗണ്ട് സന്തോഷ്‌ ജോർജ് കുളങ്ങരയുടെ സൗണ്ട്മായി സാത്രശ്യം ഉണ്ട്
@SCIENTIFICMALAYALI
@SCIENTIFICMALAYALI 14 күн бұрын
❤️❤️❤️
@DineshDinesh-xp3vu
@DineshDinesh-xp3vu 2 жыл бұрын
സർ, മലമ്ചരുവിൽ കുറേദൂരം നടന്നു എന്ന് പറയുന്നുണ്ട് എങ്കിൽ ആ ജീവിയുടെ കാലപാടുകൾ കാണേണ്ടതല്ലേ ഗവേഷകർ അതിനെപ്പറ്റി പഠനം നടത്തില്ലേ? ഈ കഥ സർ പറഞ്ഞു കേട്ടപ്പോൾ ഒരത്ഭുദമായി തോന്നി? സയൻസ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 🤔🤔👍👍👍
@reji729
@reji729 2 жыл бұрын
I written a storry in prethilipi about alien and human, Sci fi category competition. I got 3rd place 2019(ബുദ്ധൻ ചിരിക്കുന്നു ) in that storry I trying to tell that alien are not danger than human. 🙏
@anitajayan164
@anitajayan164 2 жыл бұрын
Hear Sri M and his experience with Naga lokam. Listen to his speech in which he says Just because we don't have proof that doesn't mean things don't exist. Just because we can't see it doesn't mean it doesn't exist. Further he says there is nothing called ghost. Sometimes during sudden accidents our energy which is released accumulates and we think it's shadow or ghosts , but this energy cannot harm. It will mingle on the atmospheres after 48 hours. In the case of natural death , it slowly , mingles naturally with the atmosphere. So we call he has got moksha. Universe is strange. It's unfathomable. There are many beings which don't need oxygen , they may be living without oxygen, just because we have no proof they are not non existent. Loved your video, very interesting son
@rks9607
@rks9607 5 ай бұрын
In his autobiography Sri M also narrates an incident when some 'beings' tried to take him away in a cave where he went to spend a night with another man. He escaped because of his spiritual advancement
@steverogers3406
@steverogers3406 2 жыл бұрын
ഈ വീഡിയോ തന്നെ വേറൊരു യൂണിവേഴ്സിലേക്ക് കൊണ്ടുപോയ ഒരു experience ആയിരുന്നു . Awesome video. 😍👏👽 Aliens, ufo, പിന്നെ ഇതൊക്കെ എൻ്റെ interesting ആയിട്ടുള്ള subject annu 👽🛸 പിന്നെ എന്തായാലും നമ്മൾ ഏലിയൻസിനെ എന്നെങ്കിലും കണ്ടുപിടിക്കും 💯💯
@haneennoushad3165
@haneennoushad3165 5 ай бұрын
ഞാൻ കണ്ടിട്ടുണ്ട്
@YISHRAELi
@YISHRAELi 2 жыл бұрын
Nice. I had the same exp. 12 years before in Karnataka ( Brahmagiri forest region) I am not a scientist. I was a hunter that time. I was on a hunting mission and not equipied with cam. What I found was exactly white color 8 foot height human looking body shape but not human face or was not that clear to darkness, this culpture was not walking but sliding through air and made a round then suddenly fligh straight upto the air with a lightening. One must understand that a hunter will be so queit, vigilant and alert for his pray. I was also so same but thought it was some kind of illusion due to darkness or trees. Time was 11.30 pm and very slight moon light was appeared. Thanks for the video.
@lifemalayalamyoutube7192
@lifemalayalamyoutube7192 2 жыл бұрын
Interesting
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️❤️❤️
@supersaiyan3704
@supersaiyan3704 2 жыл бұрын
Mind if I ask, what were you hunting for?
@YISHRAELi
@YISHRAELi 2 жыл бұрын
@@supersaiyan3704 hunting is illeagal in India, as of now I stand in a safe place and I cam tell you that I was behind a single tusked boar which was more 150kg in size and that single boar was untouchable for hunters for more that 7 years until we finish him in 2011 november 7 at Koorg border road. some may doubt that how can I tell there is only one single tusk boar in a huge forest range but we have marked him twice and he was giant that a tiger couldnt handle.
@supersaiyan3704
@supersaiyan3704 2 жыл бұрын
@@YISHRAELi Damn..
@MerlynKJoseph
@MerlynKJoseph Жыл бұрын
Alien ഉണ്ടെന്നു വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ഞാൻ ❤
@mountain2200
@mountain2200 Жыл бұрын
👽
@technosxtechx7129
@technosxtechx7129 Жыл бұрын
Meryn, ath veruthe oru viswasam alla, ollathan. Njanum ithinekkurich padikkunnund
@Lucyjennie987
@Lucyjennie987 Жыл бұрын
Same here
@balakrishnanbalan9512
@balakrishnanbalan9512 Жыл бұрын
​@@mountain2200😊
@babusundaram2325
@babusundaram2325 Жыл бұрын
Me too
@sujithkarunakaran5890
@sujithkarunakaran5890 Жыл бұрын
നല്ല മെസേജ് 👍പിന്നെ ചേട്ടൻ പറഞ്ഞത് കേട്ടപ്പോ പോകാൻ തോന്നുന്ന് അവിടെ ഒക്കെ ഇതുപോലെ നല്ല വിഡിയോ കൾ ഇനിയും കാത്തിരിക്കുന്നു.
@JITHUMO__N
@JITHUMO__N Жыл бұрын
കുറച്ചു നാളുകൾക്കു മുൻപ് എനിക്കും ഇത്തരം ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ഏകദേശം രാത്രി ഒരു 11:30 ഒക്കെ ആയി, ആ സമയത്ത് ഞാൻ ഫുഡ്ബോൾ മാച്ചുകൾ കാണുമായിരുന്നു. ബാത്ത്റൂമിൽ പോകാൻ പുറത്ത് ഇറങ്ങിയപ്പോൾ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മഞ്ഞ പ്റകാശത്തിൽ വലുപ്പമുള്ള ഒരു തീഗോളം പറന്നു പോകുന്നു. വാൽ നക്ഷത്രങ്ങൾ നീങ്ങുന്നത് കണ്ടിട്ടുണ്ട് എന്നാൽ ഇത് അത്ര ഉയരത്തിൽ ആയിരുന്നില്ല മാത്രമല്ല തീഗോളത്തിനു നല്ല വേഗതയും ഉണ്ടായിരുന്നു. ഭൂമിയോട് വളരെയധികം അടുത്തായാണ് കണ്ടത്. ഇത് എന്റെ ഒരു അനുഭവമാണ്. ഈ വീഡിയോ കണ്ടപ്പോൾ അത് എനിക്ക് പങ്ക് വയ്ക്കണം എന്ന് തോന്നി....
@sbdxa8098
@sbdxa8098 Жыл бұрын
Ulkka veenathaanu
@reejithkt9250
@reejithkt9250 Жыл бұрын
ഞാനും കണ്ടു കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ്, 6:30 ക്കും 7 മണിക്ക് ഇടയില്‍, അത്ര ഉയരത്തില്‍ അല്ല വളരേ അടുത്ത്
@entrtnmnt098
@entrtnmnt098 Жыл бұрын
Njanum kanditundu same, no one believing it
@abhiramisurendran639
@abhiramisurendran639 Жыл бұрын
Njnum kandittund ☺️
@jayasreemanju5802
@jayasreemanju5802 5 ай бұрын
പണ്ടത്തെ ആൾക്കാർ ഇതിനെ മാടൻ്റെ പന്തം എന്ന് പറയും.
@dasramaheshan
@dasramaheshan Жыл бұрын
Presentation വേറെ ലെവൽ. കുറെ ചാനെൽ videos കണ്ടൂ ഇതുമായി ബന്ധപ്പെട്ട വിഷയം പക്ഷെ അത് അവതരിപ്പിച്ച പയന്മാർക് മുകടപ്പ് ആണോ എന്ന് സംശയം. ഈ വീഡിയോ കണ്ടപ്പോ കുറച്ച് കര്യങ്ങൾ മനസിലായി
@souraj009
@souraj009 Жыл бұрын
Exactly as you said, without evidence no one believes. I saw flying objects around 3am at sky few years before. It was near Maldives airport, Initially I thought it was a group of drones or something moving on sky, but suddenly it moved in very high speed and vanished away in an impossible speed.
@theextreme...1252
@theextreme...1252 Жыл бұрын
I saw tooo...but nobody believes,some says am mad ,some say am on drugs,and put me in a rehabilitation centre. Any ways an Doin good now.....
@joythomas505
@joythomas505 Жыл бұрын
😂🤣
@Amn_zd
@Amn_zd 10 ай бұрын
i saw too
@sunilt146
@sunilt146 Жыл бұрын
Since 1984 Indian Army has been deployed in Siachen Glacier, probably the highest in the world. I myself have stayed for 122 days at more than 20000 ft height in Siachen Glacier as part of Army deployment. But neither me nor anybody else from Army has ever seen any Alien in the last 39 years. Only glimpse of a flying 'alien' I had seen was my helper flying almost 25 meters in the blizzard when he was going to fetch food for me from a Jawan's cook house. Due to over confidence of having already stayed there for more than a month he ignored the standing order to tightly hold on to the rope fixed all along the safe passage whenever walk in the open. The wind there often sweeps at 80-100 kmph and is capable of lifting up any object upto 100 kg .Especially. as he was in full siachen special clothing it is more vulnerable to be lifted up and carry some distance. May be from some distance one could have perceived such flying helpers/Army man as 'alien'😂
@josepjohn1142
@josepjohn1142 Жыл бұрын
Yes...yes .....you are correct!!!!!
@sunilkumarpulakkal6160
@sunilkumarpulakkal6160 2 жыл бұрын
അന്യഗ്രഹ ജീവികൾക്ക് മനുഷ്യൻ ഒരു aliens ആണ്
@solofeeet
@solofeeet 2 жыл бұрын
Malayalikalkku bengalikal aliens enna pole 😅
@meee2023
@meee2023 Жыл бұрын
മനുഷ്യൻ അന്യ ഗ്രഹത്തിൽ നിന്ന് വന്നത് ആണെന്നെ... 😀
@StartreckTu
@StartreckTu 2 жыл бұрын
I have an experience this year January in Munnar. Exact place is pallivasal. We reached our resort at 9pm and my family was relaxing inside the tree house. I wanted to experience the cool weather and hence stepped out from the tree house and was enjoying the cool breeze out there, and saw something in the space. I thought it's a satellite or international space station. The bloody thing was going in such a speed that I couldn't believe my eyes and in that moment I tired to convince myself that its Elon Musks star link satellite. Was about to take my eyes away and that bloody thing changed the direction and vanished 😐. I was shell shocked and stood there for sometime. I was with my child and family. I couldn't explain it to anyone till date.was so scared that day thinking we are not alone and about the safety of my child . Still couldn't process that experience properly.
@Egonesitcomseries
@Egonesitcomseries 2 жыл бұрын
Sherikkum??
@StartreckTu
@StartreckTu 2 жыл бұрын
Yes. Everything happened in many seconds.9-10PM ayi kanum time.
@BILAL-gd1fz
@BILAL-gd1fz 2 жыл бұрын
Vidal... Badai vidalle chengayi
@vysakhvalsaraj882
@vysakhvalsaraj882 2 жыл бұрын
It might be an asteroid just got burnt into dust in front of you. Don't know about directional change.
@trojan2793
@trojan2793 2 жыл бұрын
Asteroid burned and forming small tail while entering to atmosphere😂
@rajeshsiva37
@rajeshsiva37 2 жыл бұрын
Good information bro….can’t skip any of your videos ❤. We need more and more such types of topics.watching from Bahrain 🇧🇭 .
@abdulsathar367
@abdulsathar367 2 жыл бұрын
മലക്കായിരിക്കും.
@johndcruz3224
@johndcruz3224 Жыл бұрын
🙏Santhosh George kulangara സാറിന്റെ ശബ്ദവുമായി താങ്കളുടെ ശബ്ദം വളരെ സാമ്യം തോന്നുന്നു 😍👍🏻
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@riderkid9231
@riderkid9231 2 жыл бұрын
Sir ഇന്ന് 28 10 2022 രാത്രി 7മണിയുടെയും 8മണിയുടെയും ഇടയിൽ ആകാശത്തു ഒരു ട്രെയിൻ പോലെ ഉള്ള ലൈറ്റ് കണ്ടു ഞങ്ങൾ 3പേർ ഉണ്ടായിരുന്നു 3പേരും കണ്ടിട്ടുണ്ട്
@Arun-kr6et
@Arun-kr6et 2 жыл бұрын
ഞാനും കണ്ടു bro
@DrunkenMaster1307
@DrunkenMaster1307 Жыл бұрын
Star link ആണ് അത്.....സ്പേസ് എക്സ് 😁🤭
@harithefightlover4677
@harithefightlover4677 2 жыл бұрын
താങ്കളുടെ channel njaan ആദ്യമായാണ് കാണുന്നത്.വളരെ നല്ല interesting topic ആയിരുന്നു....നല്ല presentation...😍😍
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 2 жыл бұрын
ഞാനും ഇപ്പോഴാണ് കാണുന്നത്, നല്ല ചാനൽ, ഏലിയൻ എന്നും എനിക്ക് ഒരു ഹരമാണ് എന്നെങ്കിലും നേരിട്ട് കാണുമെന്നു പ്രതീക്ഷിക്കുന്നു, ഉറപ്പായും ഉണ്ട്, subscribed... ❤️
@harithefightlover4677
@harithefightlover4677 2 жыл бұрын
@@SudheerBabu-AbdulRazak good😍
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 2 жыл бұрын
@@harithefightlover4677 ❤️
@anwarkeezhedath
@anwarkeezhedath 2 жыл бұрын
വർഷങ്ങളായി അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ഇത്തരം വീഡിയോസും ആർട്ടിക്ക്ൾസും മൂവീസുമൊക്കെ കണ്ടതിൽ നിന്നും വായിച്ചതിൽ നിന്നും ഞാൻ മനസ്സിലാക്കിയത് ഇവ ജിന്ന് വർഗ്ഗം (ഭൂത വർഗ്ഗം, ജിന്ന്-പിശാച്, സാത്താന്മാർ അങ്ങനെ പല പേരിൽ അറിയപ്പെടുന്നവ) ആവാനാണ് കൂടുതൽ സാധ്യത.തീജ്വാലയിൽ നിന്നാണ് (ആളിക്കത്തുന്ന തീജ്വാലക്ക് മുകളിൽ ഒരു wave പോലെ മുകളിലേക്ക് ഉയരുന്ന ആ കണ്ടൻ്റ്) അവയെ സൃഷ്ടിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു.അവയ്ക്ക് വ്യത്യസ്ത രൂപങ്ങൾ സ്വീകരിക്കാനും അദൃശ്യരാവാനും കഴിവുണ്ടത്രെ.
@riyas6201
@riyas6201 5 ай бұрын
അള്ളായും സഹോദരൻ ഇബ്‌ലീസും ജിന്ന് വർഗ്ഗത്തിൽ പെട്ടവർ ആണ്. ഇവർക്ക് രണ്ടുപേർക്കും ജിന്ന് സ്ത്രീകളിൽ മക്കളുമുണ്ട്.
@ടൈഗർ
@ടൈഗർ 5 ай бұрын
​@@riyas6201അള്ളയും ഇബ്‌ലീസും സഹോദരൻ മാരോ അപ്പൊ അള്ളാക്ക് വാപ്പയും ഉമ്മയും ഉണ്ടാവുമല്ലോ ട്രോൾ ആണല്ലേ 🤣
@onlineuser3745
@onlineuser3745 7 күн бұрын
ശരി പുള്ളേ 😂😂
@Keralarajyam452
@Keralarajyam452 Жыл бұрын
എന്റെ ജീവിതത്തിൽ ഇതുപോലെ നിരവധി തവണ ഉള്ളി തൊലിച്ച വീഡിയോസ് കണ്ടിട്ടുണ്ട്. വർഷത്തിൽ 3 - 4 തവണ അവിടെപ്പോവുന്ന ISRO ക്കാർടെ കയ്യിൽ നല്ല കാമറ ഇല്ലാത്തത് കടന്നകയ്യായിപ്പോയി!
@murderkid2148
@murderkid2148 2 жыл бұрын
Pankong തടാകത്തിന് മുകളിൽ നമ്മുടെ സൈന്യം ഇത് പോലെ തന്നെ ഒന്നു കണ്ടിരുന്നു അവർക്ക് ഇന്നും അത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് പറയുന്നത് അത് എന്തായാലും ഇൗ ഭൂമിയിൽ ഉള്ളത് അല്ല എന്നും അവർ പറയുന്നു.....നമ്മുടെ തന്നെ itbp സേന പല പ്രാവിശ്യം ഇത് പോലെ ufo ഹിമാലയം മേഖലയിൽ കണ്ടിട്ട് ഉണ്ട്.....
@jebinjames9593
@jebinjames9593 2 жыл бұрын
ചേട്ടൻ Isro യിൽ തന്നെ ജോലി തുടർന്നിരുന്നേൽ ചേട്ടൻ ഒരു പക്ഷെ ഈ video ചെയ്യില്ലായിരുന്നു.
@sunojirinjalakuda3365
@sunojirinjalakuda3365 2 жыл бұрын
അനീഷ് ചേട്ടൻ ഫാൻസ്‌ ഇവിടെ കമോൺ
@johncyantony3684
@johncyantony3684 Жыл бұрын
Inganeyulla karyangal ariyan agrahikkunna orupadu sadharanakkaraya alukal nammude idayilundu. Avare poleyullavarkku thankaleppole experienced ayittulla alukalude speech orupadu santhoshamundakkum. Thankale poleyulla orupadu peru iniyum undakatte
@mukesh1486
@mukesh1486 2 жыл бұрын
നമുക്കറിയാത്ത കാര്യങ്ങളാണ് പ്രപഞ്ചത്തിൽ നമ്മളറിഞ്ഞതിനേക്കാൾ കൂടുതലെന്നന്നതാണ് സത്യം അറിയാൻ ശ്രമിക്കും തോറും സങ്കീർണ്ണമാകുന്ന പ്രപഞ്ചം
@maincutclipz2232
@maincutclipz2232 Жыл бұрын
ആരെയും വിശ്വസിപ്പിക്കേണ്ട എനിക്കൊന്ന് കണ്ടാൽ മതി . എന്തെങ്കിലും കാണും 💪
@jensondavis724
@jensondavis724 2 жыл бұрын
നല്ല സബ്ജെക്ട് ആയിരുന്നു ബ്രോ. ♥️ഇനിയും ഇതുപോലെ ഉള്ള നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു 👍👌👌
@vinodrlm8621
@vinodrlm8621 2 жыл бұрын
ക്യാപ്ഷൻ 'ഞാനും ഏലിയനും തമ്മിൽ' എന്ന് ആക്കാമായിരുന്നു.. സെയിം കണ്ടന്റ് ഉള്ള വീഡിയോ ഇതിനു മുമ്പ് കണ്ടിട്ടുണ്ട്. അതായത് വീഡിയോയുടെ തുടക്കത്തിൽ ഏലിയൻസ് ഉണ്ട് ഞാൻ കണ്ടു ദാ വരുന്നു എന്ന് പറഞ്ഞിട്ട് അവസാനം ശാസ്ത്രീയമായ തെളിവുകൾ ഇല്ല എന്ന് പറഞ്ഞു രക്ഷപ്പെടുന്ന സംഭവം. ❤🥰
@JithinPv
@JithinPv Жыл бұрын
Story starts at 9:54
@Sigma123-q4n
@Sigma123-q4n Жыл бұрын
😂😂
@imnotserious4057
@imnotserious4057 11 ай бұрын
🙂 നേരത്തേ നോക്കേണ്ടതായിരുന്നു.
@maincutclipz2232
@maincutclipz2232 Жыл бұрын
4:22 എപ്പോഴും നോക്കും ആകാശത്തേക്ക് . ആർക്കും കാണാൻ പറ്റാത്തത് എനിക് കണ്ടാലോ . രാത്രി പകൽ ennilllathe aliens il njan വിശ്വസിക്കുന്നു. എന്നേകിലും കാണും
@sreeshibhinsree98
@sreeshibhinsree98 2 жыл бұрын
സര്‍ ഞാൻ പറയുന്നത്‌ സത്യം അതായത് ഞാൻ സര്‍ പറഞ്ഞ ഇതേ പോലുള്ള ഒന്നിനെ കണ്ടിട്ടുണ്ട് ഇപ്പോളും അതിന്റെ prasanes പല തരത്തിലും അനുഭവിക്കുന്നു ഇത് എത്ര പേര്‍ വിശ്വസിക്കുo എന്ന് ഒന്നും എനിക്ക് അറിയില്ല അങ്ങനെ ഒന്ന് ഉണ്ട് ഭൂമിയിലെ നമ്മളെ ആകാശത്തു നിന്നും നിരീക്ഷിക്കുന്ന ഒരു വല്ലാത്ത രൂപo ഞാൻ പറയാന്‍ കാരണം അത് ഒരു ചെറിയ കഥ യാണ് ഞാൻ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഒരു സാധാരണ കാരന്‍ ആയിരുന്നു അങ്ങനെ എന്റ ജീവിതത്തില്‍ ഒരു തെറ്റും ചെയ്യാതേ ഒരു മനുഷ്യന്‍ താങ്ങാന്‍ കഴിയുന്ന തിന്നും അപ്പുറത്ത് ഉള്ള പല വിധത്തിലുള്ള പ്രശ്നം ഓരോന്നായി വന്നു തുടങ്ങി അവസാനം ചെറിയ പ്രായത്തില്‍ തന്നെ ഞാൻ ഒരു കൊച്ചു വിട്ടില്‍ തനിച്ച് ആയി ജിവിതം ഒരു തരത്തിലും മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കില്ല എന്ന് ഉറപ്പായപ്പോള്‍ ഞാൻ ആത്മഹത്യ ചെയ്യന്‍ തിരുമാനിച്ചു അന്ന് രാത്രി 2 am പക്ഷേ ജിവിക്കാന്‍ ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു എന്നിട്ടും ആ ജിവന്‍ അവസാനിപ്പിക്കന്‍ ഒരുങ്ങിയ അ സമയം എന്താണ്‌ എന്ന് അറിയില്ല ഞാൻ കരഞ്ഞു കൊണ്ട് എന്റ വിടിന്‍റ മുറ്റത്ത് ഇറങ്ങി അങ്ങ് ആകാശത്ത് നോക്കിയപ്പോള്‍ ഒരു നക്ഷത്രം മാത്രം അതിന്‌ എന്തൊക്കയോ പ്രത്യേകതകള്‍ ഉണ്ട് ആയിരുന്നു ഞാൻ അതിനെ വഴക്ക് പറഞ്ഞു കരഞ്ഞു അങ്ങനെ അവിടെ കുറെ സമയം ഇരുന്നു പിന്നീട് എനിക്ക് ആരുടെയോ ഒരു prasanes അനുഭവത്തില്‍ വന്നു പിന്നീട് എന്റ ജിവിതം ആകെ മാറി മാറയുകയാണ് ഇപ്പോളും ഇനിക്ക് ആകാശത്ത് നോക്കി ഇരിക്കാൻ കഥ പറയാന്‍ എന്തിന്‌ ഏറെ പറയുന്നു എന്നെ സ്നേഹിക്കുന്ന ആരൊക്കെയോ അവിടെ ഉള്ളതു പോല ഞാൻ എനിക്ക് free കിട്ടുന്ന സമയം മുഴുവന്‍ അവിടേക്ക് നോക്കി ഇരിക്കും രാവിലെ 3 am ആരോ എന്നെ എഴുന്നേല്‍ക്കാന്‍ പ്രേരിപ്പിച്ചു തുടങ്ങി അങ്ങനെ ആകാശത്ത് നോക്കി നക്ഷത്രം ങ്ങളും മറ്റുo കഥ കള്‍ പറഞ്ഞ് ഈ സമയം കുറെ ദുരo നടക്കാന്‍ തുടങ്ങി അങ്ങനെ ഇരിക്കെ ഞാൻ രാത്രി എന്റ റൂമിൽ കിടക്കുന്ന തിന് അടുത്ത് ഒരു വല്ലാത്ത രൂപo കണ്ടു ഞാൻ നിലവിളിച്ചു പലരോടും പറഞ്ഞു അവർ ഒക്കെയും പറഞ്ഞു നിനക്ക് വട്ടാണോ എന്ന് പക്ഷേ എനിക്ക് നന്നായി അറിയാം ആയിരുന്നു അത് എന്നെ ഉപദ്രാവിക്കാന്‍ ഒന്നും തന്നെ വന്നത്‌ അല്ല എന്ന് അങ്ങനെ ഞാൻ ഇതിനു ഉത്തരം എന്താണ്‌ എന്ന് അതേ ആകാശത്ത് നോക്കി തന്നെ ചോദിച്ചു തുടങ്ങി അതിനുശേഷം എന്റ ഫോണില്‍ അറിയാതെ കാണാന്‍ ഇടയായ ഒരു വീഡിയോ അത് ഏലിയന്‍സ് അതവ അന്യഗ്രഹജിവികള്‍ ക്കുറിച്ച് ആയിരുന്നു ഞാൻ അന്നു കണ്ട അതേ രൂപത്തില്‍ ഉള്ള ഫോട്ടോകള്‍ അവിടെ തുടങ്ങി ഇന്ന് ഈ വീഡിയോയില്‍ വരെ ചെന്ന് എത്തി സത്യമായും എന്നെ ഇങ്ങോട്ട് കൊണ്ട് പോവുന്നു എന്ന് എനിക്ക് കൃത്യമായി അറിയില്ല കൃത്യമായി ഒരു പവാര്‍ ഏതോ ഒരു കാര്യത്തിനു വേണ്ടി എന്നെ പകപെടുത്തി കൊണ്ടിരിക്കുന്നു എന്നത്‌ എനിക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു എനിക്ക് ഇതുവരെ മനസ്സിലാക്കാന്‍ സാധിച്ച ഒരു സത്യം ആ ഒരു പവറിനെ എതിര്‍ത്ത് എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല അതവ ചെയ്താലും അത് പല തരത്തിലും അത് ഉദേശിച്ച കാര്യത്തില്‍ തന്നെ പ്രഷര്‍ചെയിതു കൊണ്ട്‌ എത്തിക്കും ഇത് ശിവ സത്യം ഞാന്‍ ഇപ്പോളും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യം പലർക്കും ഇത് ഒരു തമാശആയി തോന്നിയേക്കാം ഇനിക്ക് ഇവിടെ പറയണo എന്നു തോന്നി ഞാൻ പറഞ്ഞു അംഗീകരിക്കാം തള്ളാം അത് നിങ്ങളുടെ ഇഷ്ടം ശ്രീ ഷിബിന്‍ 999
@aksita8319
@aksita8319 Жыл бұрын
ആ രൂപം കാണാൻ എങ്ങനെ ആയിരുന്നു എന്ന് ഒന്ന് പറയാമോ. Plzz
@flash5133
@flash5133 Жыл бұрын
Nordic , peldians or grey
@starqueen2722
@starqueen2722 Жыл бұрын
Vishwasich bro 🥲may be aliens ondayrkkam
@haneennoushad3165
@haneennoushad3165 5 ай бұрын
@@starqueen2722 ഞാൻ കണ്ടിട്ടുണ്ട് തല വലിയൊരു ഗോളം പോലെ. നീളം കുറഞ്ഞ രൂപം. തലയിൽ ആന്റിന പോലെ അതിൽ മങ്ങിയ നീല വെളിച്ചം ഞാൻ കണ്ടിട്ടുണ്ട് സത്യം
@haneennoushad3165
@haneennoushad3165 5 ай бұрын
@@aksita8319 തലയിൽ വലിയൊരു ഗോളം പോലെ. നീളം കുറഞ്ഞ രൂപം, തലയിൽ ആന്റിന ചെറുതാണ് അതിൽ മങ്ങിയ നീല വെളിച്ചം ഞാൻ കണ്ടിട്ടുണ്ട് സത്യം
@rathucapricon
@rathucapricon 2 жыл бұрын
MeToo. Location: 10° Channel, between Andaman Islands and Nicobar. Middle watch of my ship. Along with my watchkeepers.
@ncali
@ncali Жыл бұрын
എന്റെ കൈയിൽ ഉണ്ട് ഞാൻ കണ്ടത് നോക്കുമോ വീഡിയോ
@vishnudasvishnu9637
@vishnudasvishnu9637 Жыл бұрын
അന്യഗ്രഹജീവികൾ ഇല്ലാ എന്ന് എങ്ങനെ വിലയിരുത്തും അന്യഗ്രഹത്തെ പ്രതികൂല സാഹചര്യത്തിൽ ജീവിക്കുന്ന ജീവികൾ ഉണ്ട് എന്ന് തന്നെയാണ് എന്റെ നിഗമനം
@nikhiljohn3706
@nikhiljohn3706 Жыл бұрын
Dai oru proof polum illa ennitun avar engane ondanu paraunu😂😂😂 ee universeil nammal matrame ollu 😂😂
@iranastarr1598
@iranastarr1598 2 жыл бұрын
I LIVING IN KASHMIR AND I CAN UNDERSTAND WHAT U TRYING TO EXPLAIN...
@bobdope-il4vy
@bobdope-il4vy Жыл бұрын
What?
@boseban
@boseban Жыл бұрын
Sir പറഞ്ഞ പോലെ ഹിമാലയത്തിൻ്റെ മുകൾ ഭാകങ്ങളിൽ വായു വളരെ കുറവ് ആയതി നാൽ അതായിരിക്കും ഒരു പക്ഷെ അവരുടെ LOC....ഒരു പക്ഷെ വായു ഉള്ള സ്ഥലങ്ങളിൽ എത്തി പെട്ടാൽ അവക്ക് മരണം സംഭവിച്ചേക്കാം...BALCK HOLE മറ്റൊരു ലോകം ആകാം....പ്രപഞ്ചം ഒരു ദൈവ സൃഷ്ടി 🙏...Thanks for the video
@prasith_p4114
@prasith_p4114 2 жыл бұрын
Ee കഥ ഏറ്റവും റിയലിസ്റ്റിക് ആയിട്ട് പറയാൻ കഴിയുന്നത് നിങ്ങക്ക് thanne ആണ്
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️❤️❤️
@Optimus_2Op
@Optimus_2Op 2 жыл бұрын
I am from. Kannur. Ithupolulla oru anubabam enikum undayitund. Njanum ente frendsum athayath varshangalk munb anu. Football kali kazhinju njngal 2 perum groundil samsarich kondirikumbo Akashath oru Nalla light kandu star pole ayirunu kanan. Adyam. Kandapo njan frendinod paranju enth valiya star aanu enn. But ath pathiye pathiye aduth varunath pole feel ayi. Ath curect ayirunu ath nirappil ninn ekadesham 200 Mtr uyarathil aduth vannu. Sharikum kanan oru Vimanathinte shape but ath valippam onum illa ori JCB de valippam. Matram. Nalla thilakkavum undayirunu athil. Aa time Kannur airport nilavil varuna time ayirunu apo frend paranju valla plane sample ayi parakkunath ayirikum enn. But angana oru cheriya flying object innevare kandittila. Matramalla ath korach Second oru place il tanne nikkukayum cheythu. Pine petten ath turn cheythu poi. Pine kandilla. Ith oru 1 minutil nadanna sambavam anu. Vere arum kandathayi paranjitum ila. Njanum oru frendum matram anu kandath. So aa object nte shape ipolum oorma und.
@NirmalP-c7l
@NirmalP-c7l Жыл бұрын
കോടാനുകോടി നക്ഷത്ര സമൂഹങ്ങളുള്ള ഈ പ്രപഞ്ചത്തിലെ മറ്റു ഗ്രഹങ്ങളിൽ തീർച്ചയായും ജീവികൾ ഉണ്ടാകും എന്നതിന് സംശയമില്ല.
@RajeshRaj-fv3ch
@RajeshRaj-fv3ch Жыл бұрын
നമ്മൾ മനുഷ്യൻ വിചാരിക്കുന്ന ഒരു കാര്യം ഉണ്ട് നമ്മൾ ആണ് വലുത് എന്ന് അത് തെറ്റാണ്. നമ്മളെകാൾ വലിയ ടെക്നോള ജി ആയി സൂപ്പർ ഫാസ്റ്റ് മെഷിനറി it സിസ്റ്റം ഉപയോഗിച്ച് എലിയൻസ് എപ്പോഴും ഉണ്ട് ഇന്ന് ഞാൻ വിശ്വസിക്കുന്നു
@KiranKumar-KK
@KiranKumar-KK 2 жыл бұрын
ഒട്ടും പ്രതീക്ഷിച്ചില്ല കിടു topic ❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro
@KiranKUMBLA
@KiranKUMBLA 2 жыл бұрын
Yes🔥
@renganathanpk6607
@renganathanpk6607 2 жыл бұрын
വളരെ രസകരമായ വിഷയം ആണ്. സൂപ്പർ.
@ajipoovakulam4054
@ajipoovakulam4054 2 жыл бұрын
ഇത്രയും വലിച്ചുനീട്ടാതെ കാര്യത്തിലേക്കു വരൂ, ബ്രോ..... 🙏🙏
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️👍
@kannanvadakkanaryad4671
@kannanvadakkanaryad4671 Жыл бұрын
സർ, താങ്കളുടെ കൈകളുടെ ക്രമരഹിതമായ ചലനം - പ്രേക്ഷകരിൽ, കേൾക്കുന്ന കാര്യങ്ങളിൽ നിന്ന് ശ്രദ്ധ മാറാൻ കാരണമാകുന്നുണ്ട്
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️ ♥️ ♥️ I'll try to improve
@jintumjoy7194
@jintumjoy7194 2 жыл бұрын
പതിവുപോലെ ഇന്നത്തെ വീഡിയോയും super ആയി
@DAnNYvj3007
@DAnNYvj3007 2 жыл бұрын
ഞാൻ രാത്രി ആകശത്ത് 2 തവണ കണ്ടിട്ടുണ്ട് , പക്ഷെ തെളിവ് കുറവാ , എന്റെ മനസിൽ ഇരിക്കട്ടെ .
@SankarGS
@SankarGS 2 жыл бұрын
തലയിൽ ആൾ താമസം ഉള്ള ആളുകൾക്കു അറിയാം One Day We will meet Another humanoid creatures 🫣🫣🫣 sure
@robbysg40
@robbysg40 2 жыл бұрын
Bro അടുത്ത് ഉറി സർജികൾ സ്ട്രൈക്ക് വീഡിയോ ചെയ്യാമോ
@subeeshvadekkara67
@subeeshvadekkara67 2 жыл бұрын
ys venam...
@Indian-x5m
@Indian-x5m 2 жыл бұрын
S👍🏻
@parayiltom
@parayiltom 2 жыл бұрын
Yes venam
@sanalsaju1759
@sanalsaju1759 2 жыл бұрын
Yes venam
@vijumathew8816
@vijumathew8816 2 жыл бұрын
ഞങ്ങളുടെ ഉറിയിലും പൂച്ച surgical strike നടത്താറുണ്ട് 😄😄
@kar_thx
@kar_thx Жыл бұрын
Njn +2 vil aahnu padikkunne im so intrested with this oru scientist aakanam enbullath oru aagraham aahnu
@jomithomasthomas4314
@jomithomasthomas4314 2 жыл бұрын
Uri SURGICAL STRIKE video chayamo
@TheJohn2272
@TheJohn2272 Жыл бұрын
Enikkum oru experience undayitundu. Trivandrum, devasam board il aanu njan thamasichirunathu. Oru night il njan ufo kandayirunnu, Night oru 11:30 aakum time. Veetinta terrace il night il ottyikku nilkukayayirunnu. Close aay kandu, sound o, light o onnum illayirunnu. Moon light undayirunnu apoza kandathu
@ratheeshvaranadi2851
@ratheeshvaranadi2851 2 жыл бұрын
ഇന്ത്യയുടെ അഭിമാനമുഹൂർത്തങ്ങൾ വീഡിയോആകു 🇮🇳ചാണക്യൻ ചാനൽ എനിക്ക് വളരെ ഇഷ്ട്ടം ❤
@jocker457
@jocker457 2 жыл бұрын
എന്തുവാ ഉദേശിച്ചേ
@shajikonni2695
@shajikonni2695 2 жыл бұрын
നല്ല അവതരണം നന്നായിരുന്നു താങ്കൾപറഞത് മുഴുവൻസത്യം എനിക്ക് വീശ്വാസമാണ് ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതിഷിക്കുന്നു ടാങ്‌സ്
@legendme7833
@legendme7833 Жыл бұрын
Chettayi.... Bgm koodi itt present cheyyu allathe oru attraction varulla video kk. All the best
@anisht.b357
@anisht.b357 2 жыл бұрын
ഇസ്രോയുടെ ഒരു telescope വീഡിയോ ചെയ്യുമോ
@praseet1
@praseet1 7 ай бұрын
Life bored avumbol palarum out of box nokum to find something intresting...ameriacyil aanu ee topic etavum kooduthal intresting ayi varune...avark epozhum oru end avashyamanu..oru conclusion...alien vannu lokam nashipikunu elavarum marikunu....athmeeya chinthakal undenkil maranam arkum oru challenge ayi thonila...ee topic indiayil athra hit avila coz namuku alien vanalum santhosham ilenkilum santhosham....
@umanair2482
@umanair2482 2 жыл бұрын
Once i met shri M K Ramachandran and he too narated to me about such experience from Ladak region
@nibinansari8196
@nibinansari8196 2 жыл бұрын
Yes may be ethoke sheri thanne aayirikam...but njnum ethupoloru prathibhasam akashathu neritu kandu oru prethyeka velicham Z enna shapil thelinjit pettenu maanju poi athum oru 30 second kond ath arelum kaanikunathinu munne maanju poi...pittenu njn ella news paper um social media yum thiranju nokki but aarum athu kanditillanu manasilai...but FB yil oru aal ath post cheythirunu pathanathitta district il ulla oru aal njnum avde thanne ullathanu still ath enthanennu njn thappi nokkitum find cheyan pattiyitilla....athu kaanan nalla bhangiyum albhuthavum ullatharnu...ath engane ayirunu ennu paranju manasilakan polum pattatha oru prethyeka dhivya velicham ennoke venam parayan..
@akvenugopalan9773
@akvenugopalan9773 2 жыл бұрын
Excellent Video. Please dub it in Hindi and English. Sri.M, of Kerala had written in his book, Apprenticed to a Himalayan Master: A Yogi’s Autobiography, that while visiting his guru in a cave in Himalayas, a UFO landed nearby, and an alien came to the cave.
@prasannakumar3385
@prasannakumar3385 2 жыл бұрын
Yes
@rajanvarghese7678
@rajanvarghese7678 Жыл бұрын
Americail anu kuduthalum anygraha jivikal varun nathu america aayirikkum avarude nottam
@suhail_69
@suhail_69 Жыл бұрын
😂😂
@anju8268
@anju8268 2 жыл бұрын
Bro. Ee paranja experience enik indayitt und. Ath kazhju enik രാത്രിയിൽ വെളിയിൽ ഇറങ്ങാൻ പേടി ആണ്
@vip-se4ts
@vip-se4ts 2 жыл бұрын
മുമ്പ് Roswell ൽ ufo വീണപ്പോഴും ഗവണ്മെന്റ് പറഞ്ഞത് വെതർ ബലൂൺ anennan🥰
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
👍
@supersaiyan3704
@supersaiyan3704 2 жыл бұрын
Similar case with Travis Walton alien abduction… Pulli naaduvittu odipoyathannu government parayunne 😂
@dass55436
@dass55436 2 жыл бұрын
exactly. the present day MYSTERY is the skinwalker ranch. Where our understanding of physical is not justified. Travis Taylor and his full team is camped there and doing research in this place in UTAH, USA.
@simplelifevlogz4044
@simplelifevlogz4044 2 жыл бұрын
Ath agane parayu illel alukal eyine okke upadravikkm allel nthelum indel parayulla
@bijoyskalady
@bijoyskalady Жыл бұрын
സയൻസ് ഫിക്ഷൻ എഴുതിയിരുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. പേര് കൃഷ്ണൻകുട്ടി. ഇന്ന് ജീവിച്ചിരുപ്പില്ല. അദ്ദേഹം ഏലിയൻസ് ഭൂമിയിൽ വരുന്നതിനെ കുറിച്ചും അവർക്ക് വേണ്ടി എയർ പോർട്ട് പോലെ തുടങ്ങണം എന്നൊക്കെ സംസാരിക്കുമായിരുന്നു. കുറേ അധികം സയൻസ് ഫിക്ഷൻ ബുക്കുകൾ എഴുതിയിട്ടുണ്ട്. ഏലിയനായി വരുന്ന ഒരു കഥാപാത്രത്തിന്റെ പേര് ആൽഫ എന്ന് പറഞ്ഞതോർക്കുന്നു. ഈ വീഡിയോ കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഒരു ഓർമ്മ പങ്ക് വെച്ചു.
@Farhan.c
@Farhan.c Жыл бұрын
10 മിനിറ്റിൽ പറഞ്ഞു തീർക്കേണ്ട കാര്യം വലിച്ചു നീട്ടി 19 മിനുട്ട് ആക്കിയ അണ്ണൻ പൊളി 👍🏻
@ibrahimedappally5007
@ibrahimedappally5007 Жыл бұрын
മനുഷ്യനല്ലാത്ത മനുഷ്യനെ പോലെ ചിന്തിക്കുകയും ഭക്ഷണം കഴിക്കുകയും കുടുംബ ജീവിതം നയിക്കുകയും ചെയ്യുന്ന വിഭാഗങ്ങള്‍ ഉണ്ടെന്ന് ഉറപ്പാണ്. അവയാണ് ജിന്ന് (ഭൂത വര്‍ഗങ്ങള്‍)
@euginrobinson
@euginrobinson 2 жыл бұрын
The argument about why no one has a high resolution image or video of a UAP, UFO or an alien being has been on the rise these days given the availability and ubiquitousness of hi-res phone cameras. I would like to tell you an experience I had a month ago. I saw a very beautiful cat sitting on an old car parked in front of our apartment. I thought it was a marvellous sight and wanted to take a picture of the cat. I quickly fished out my phone and aimed at the cat from close range. The cat got spooked and jumped down from the top of the car. I chased it through the driveway, but could not have even one picture of the feline. My point is, if a cat, a mere terrestrial, mundane, creature could move so swiftly that i could not even take a single picture of it with my hi-res phone camera, what about those aliens who could evade and accelerate to hyper sonic speeds in a matter of a second. So, to those who demand high quality images of these beings, think twice.
@supersaiyan3704
@supersaiyan3704 2 жыл бұрын
Seriously, I'm not sure what the fuss is all about when there's tons of legit footages out there. For example, the Phoenix Lights. Let me remind you this was shot in the 90s, US Navy has also provided multiple gun camera footages of Tictac shaped UFOs.
@euginrobinson
@euginrobinson 2 жыл бұрын
@@supersaiyan3704 Yes, there are but people like Neil Degrasse Tyson want 4k footages, but i cannot fault them either.
@sonusasidharan8958
@sonusasidharan8958 2 жыл бұрын
if they are higher dimensional beings also...it will be too difficult
@euginrobinson
@euginrobinson 2 жыл бұрын
@@sonusasidharan8958 Yes, probably, but I don't want to buy any speculations, but, again we cannot rule out anything, though science go by empirical proofs that emerge from measurements.
@makeindiagreatagain582
@makeindiagreatagain582 Жыл бұрын
Well, that's not really is the issue. The issue is its easy to take the photo of an object far away from you if you've an amazing camera. A Samsung S22 is more than enough or may be an I phone. All Americans have these phones and even a regular mobile can actually get it but to take the picture of even a small bird is just so damn difficult. So moving objects are super difficult...
@ansalbabu5959
@ansalbabu5959 Жыл бұрын
ഈ വീഡിയോ യിൽ പറഞ്ഞത് പോലെ അനുഫംവം ഉണ്ടാവാൻ ചിലപ്പോൾ ചാൻസ് ഉണ്ട്. അതും മഞ് മലകളിൽ... കോട മഞ് നമ്മൾക്ക് അറിയുന്ന പോലെ ഒട്ടും കട്ടി ഇല്ലാത്ത ഒരു വാതക രൂപം ആണ്. അത് തണുപ്പ് കൂടുമ്പോൾ താഴോട്ട് വരും ഭൂമിയിൽ തൊടാണ്ട് തെന്നി നീങ്ങാം,താഴ്‌വാരത്തു തൊട്ടു തൊടാണ്ട് പറക്കാം,ഏത് രൂപത്തിലും ആകാം. താഴ്‌വാരത്തേ ചെറിയ ചൂട് ആകിരണം ചെയ്ത് അതിന് മുകളിലോട്ട് അതിവേകം ചലിക്കാൻ കഴിയും. ഒരു മേഖ പടലം പോകുന്നത് പോലെ...
@sanishsainu9363
@sanishsainu9363 2 жыл бұрын
"അനന്തമജ്ഞാതമവർണനീയമീ ലോകഗോളം തിരിയുന്ന മാർഗം അതിലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു
@anil9051
@anil9051 2 жыл бұрын
Milam glacier ന്റെ തൊട്ടടുത്ത് (50 മീറ്റർ) 12 മാസം ഞാൻ ജീവിച്ചു. ഒരു alien ഉം എന്റെ അടുത്ത് വന്നില്ല. അതിന്റെ മുകളിൽ ഒരാഴ്ച നടന്നു പോകേണ്ട സ്ഥലത്ത് 32 ദിവസം താമസിച്ചു. ഒരു alian നെയും കണ്ടില്ല.
@Amal-gj4lf
@Amal-gj4lf 2 жыл бұрын
'' യതി '' യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.....
@SureshBabu-vg9sl
@SureshBabu-vg9sl Жыл бұрын
Aniagraha jeevikall undenkilthanneee kaanikunna vrithiketta roopamaayirikkukayilla maatramallasoundaryam sankalpathinu atheethamayirikkum
@subijayasreeame3374
@subijayasreeame3374 2 жыл бұрын
Bro ഇസ്രയേലിന്റെ ആദ്യത്തെ പ്രധാനമന്ത്രിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
@Dr.ThanosNair
@Dr.ThanosNair 2 жыл бұрын
ഇത് കാറ്റ് പോയ വെത്തർ ബലൂൺ ആയിരുന്നു...എയർ പ്രഷർ കുറഞ്ഞപ്പോൾ താഴേക്ക് വന്നതാണ്...എയർ പ്രഷർ കുറഞ്ഞതുകൊണ്ട് വിവിധ ഷേപ്പിൽ ആയതാണ്... 🙏👍
@babuv8281
@babuv8281 Жыл бұрын
നമ്മളെക്കാൾ അഡ്വാൻസ്ഡ് ആയിട്ടുള്ള അന്യഗ്രഹ ജീവികൾ ഉണ്ട് എന്നുള്ളതിന് യാതൊരു സംശയവും വേണ്ട ഉണ്ട്
@amalanirudhan9326
@amalanirudhan9326 2 жыл бұрын
Chettaa ... Different subject ... Kollaam ithinte oru series ,means deep analysis try cheyyaamoo ..?
@AadhiAadhithya403
@AadhiAadhithya403 4 ай бұрын
Njhangal 2023 june 5th nu night il othiri thaazhe yaayi meghakoottam, egad3sam oru 4 diameter circle, athil blue lights um kandu.. Oru 10 second njhettalodeyaanu kandathu, mobile undu, but photo edukaan pateela, wirachu stuck aayipoy.. Pettennu mugalilekyu poy.. oru neela prakaasam, moon nte waluppathil, maathraayi kurachu neram kandu, pinne minni minni weendum kurachu seconds idawittu kandu.. Pinne maanjhu.. Paranjhappol wiswasikyaan prayaasam.. Swanthamaayi experience undaawunnathu ware aarum wiswasikyilla, athu Alien nteyo Deiwathinte yo kaaryamaayalum.. Thaangal paranjhathu 100% njhangal wiswasikyunnu..
@ebyjose532
@ebyjose532 2 жыл бұрын
ഞാൻ വിചാരിച്ചു UFO/Aliens അമേരിക്കയിൽ മാത്രം നടക്കുന്ന സംഭവം എന്നാണ്... സാധാരണ അവിടെ നടക്കുന്നത് മാത്രമാണല്ലോ International medias റിപ്പോർട്ട്‌ ചെയ്യുന്നത് 🤨
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
😄
@great....
@great.... 2 жыл бұрын
അതാണ് യു എസിന്റെ സോഫ്റ്റ്‌ പവർ 🔥🔥🔥
@shansalim4631
@shansalim4631 2 жыл бұрын
റോസ്കോസ്മോസ് നാസ ഇവർ രണ്ടും 70% വിവരങ്ങളും ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കുകയാണ് ....
@aaditya9030
@aaditya9030 2 жыл бұрын
there are many time slip portals in Peru and Himalayas as well Mt Rishikesh is flooded with unexplained Extraterristial activities...FYI OM is one of the key for the entrance into these portals ..
@hasainshan8904
@hasainshan8904 Жыл бұрын
വിശ്വസിച്ചാലും ഇല്ലെങ്കിലും എന്റെ വിശ്വാസം ഞാൻ പറയട്ടെ ഈ ലോകത്ത് മനുഷ്യരെ പോലെതന്നെ ദൈവം സൃഷ്ട്ടിച്ച മറ്റൊരു വർഗം കൂടിയുണ്ട് ജിന്ന് വർഗം ഇവർക്കാവട്ടെ മനുഷ്യർക്കില്ലാത്ത പല കഴിവുകളും ദൈവം നൽകിയിട്ടുമുണ്ട് എന്നാൽ മനുഷ്യരെ ദൈവം സൃഷ്ട്ടിച്ചത് ഈ ഭൂമിയിൽ ദൈവം സൃഷ്ട്ടിച്ച എല്ലാ സൃഷ്ട്ടികളേകാളും അത്യുല്കൃഷ്ട്ടരായിട്ടാണ്
@boneychackovincent4523
@boneychackovincent4523 2 жыл бұрын
I had an experience last week, When Me and my friend siting in our balcony and observing aircraft movements, suddenly we seen an object moving very fastly,I am very much sure it's not an aircraft because we can seen lights in aircrafts red and green lights are blinking,but in this scenario no colored lights are there, something like a white light and a kind of spherical shaped object moving very very fast as aircraft.
@tech_tipz
@tech_tipz 2 жыл бұрын
Which place bro
@nith.innn.xo_ox
@nith.innn.xo_ox 2 жыл бұрын
maybe it was an astroid
@soniyajerry
@soniyajerry 2 жыл бұрын
Eda athu iss annu international space station
@supersaiyan3704
@supersaiyan3704 2 жыл бұрын
Could be a statellite, ISS or Starlink.
@BHAGATHSREEJITH
@BHAGATHSREEJITH Жыл бұрын
Exactly Same thing happend to me bro...very fast it is right?..it go can go miles in seconds..me and my friends witnessed it but no one is believing
@KNju
@KNju 2 жыл бұрын
ഇപ്പോഴാണ് ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത് താങ്കളുടെയും സന്തോഷ് ജോർജ് കുളങ്ങരയുടെയും ശബദം ഒരേ പോലെ തന്നെ
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro
@sujays1081
@sujays1081 6 ай бұрын
More information kittum... Mk ramachandran airnte interview il parayunnundu similar experience
@bhaskardas6492
@bhaskardas6492 2 жыл бұрын
Terrific! Your item was really good. We look forward to more. Thank you. ❤️❤️❤️
@solo_mansjournal
@solo_mansjournal Жыл бұрын
Njan orikkal oru new year night il oru bright light kandu (i wasn't drunk or smoked). Oru thick line Varacha polea oru light. Bright white light ayirunnu, oru magnisium strip kathicha polathea vettam. Oru tube light akashath eduth erinjath polea erikkum. Athe oru ulka allann orapp ane. Ulla povunna polea alla athe poyath. Oru helicopter parakkunna height ne kaal thazha ane aa light pass cheythath. Bhangyara vegathil ane pass cheythath. Enta friend kooda undayirunnu but avarea vilich kanikkan ulla time polea kittila. Atrem vegam undayirunnu aa light ne. Sambhavam nadakkunnatha 2018 il ane. Ee comment kanunnavar, ithine patti vekthamayi ariyamengil please reply cheyyuka. Thank you.
@harischandran4163
@harischandran4163 2 жыл бұрын
My few travelling friends reported similar sitings... And that too in mountains.. 😳
@mrpavel70340
@mrpavel70340 2 жыл бұрын
karayayittu parayanho 😳
@harischandran4163
@harischandran4163 2 жыл бұрын
@@mrpavel70340 yes .. I'm not joking at all on this..these people who told me stay the mountain area permanently.. even they have spoted only once or twice
@sunilfredy7600
@sunilfredy7600 Жыл бұрын
Eniku oru anufavam und.pakshe elian anonnu ariyilla.njan 5stdil padikunna time.ammayumayi night oru vishesha dhivasam palliyil povumpol oru pretheka soun kettu.cheriya soundanu pakshe echo polulla soundayondanu srethichath thenginte pokathil round shapil serial bulb set cheytha pole entho onnu parannu pokunnu.pakshe oru platinte valipame ullu.annonnum dron njangade nattil ethiyathayi ariyilla.mathravumalla droninu roundil light ella.
@interstellarsignature3952
@interstellarsignature3952 2 жыл бұрын
കുറേക്കാലമായി കാത്തിരുന്ന വീഡിയോ 😍😍😍😍
@unnikrishnan3124
@unnikrishnan3124 2 жыл бұрын
Sir .shaikh hassan enna oru malayalie Everest submit chiythappol ethe oru sambhavam kannan edayayie adheham safari channel il ethinepatti parayunnund Same...but adheham vloger alla..
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 46 МЛН
Каха и лужа  #непосредственнокаха
00:15
THE ALIEN DNA | ANUNNAKI | DARKMODE ©BeyporeSultan Vlog 260
14:59
Beypore Sultan
Рет қаралды 115 М.
UFO Malayalam | UFO Hearing USA | UFO and Aliens Explained
19:50
Aliens | Explained in Malayalam
22:38
Nissaaram!
Рет қаралды 409 М.
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 46 МЛН