Uravidangal | ഗുരുവിനെക്കുറിച്ചുള്ള സംശയം | EPS:10 | Fr Daniel Poovannathil | ShalomTV

  Рет қаралды 44,402

ShalomTelevision

ShalomTelevision

Күн бұрын

This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same.
If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
#ShalomTV #Uravidangal #BibleStudy

Пікірлер: 67
@sheejatony6317
@sheejatony6317 2 жыл бұрын
കർത്താവിൽ അഭിമാനിക്കാൻ എന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ
@aswathyanarv6060
@aswathyanarv6060 2 жыл бұрын
പാപത്തിൽ നിന്നും എന്നെ ദൈവത്തിലേക്കു അടുപ്പിച്ചതിനു നന്ദി. രേഷ്മക്കും നല്ലത് വരട്ടെ
@helenleons5724
@helenleons5724 3 жыл бұрын
ഈശോ യുടെ ഹൃദയത്തിൽ നിന്നും ഞങ്ങൾക്ക് കാരുണ്യ മായിഒഴുകിയിറങിതിരുരക്തമേ ഞാൻ അങ്ങയിൽ ശരണപെടുനു ആമ്മേൻ 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@helenleons5724
@helenleons5724 3 жыл бұрын
യേശുവേ എൻറെ വിശ്വാസത്തെ വർദ്ധിപ്പിക്കണേ ആമ്മേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@divyasuresh959
@divyasuresh959 2 жыл бұрын
മിശിഹായുടെ സ്നേഹിതനും വിശുസ്ത ദാസനുമായ വിശുദ്ധ യുദാസ്ശ്ലീഹായെ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കണമേ. യാതൊരു സഹായവും ഫലസിദ്ധിയുമില്ലാതെ വരുന്ന സന്ദർഭത്തിൽ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേയ്ക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമേ. എൻറെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യ (ആവശ്യം പറയുക ) അങ്ങേ സഹായം ഞാനപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാശ്ലീഹായെ അങ്ങേ ഈ അനുഗ്രഹത്തെ ഞാൻ സദാ ഓർക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു. ആമ്മേൻ ഉദ്ദിഷ്ടകാര്യസാധ്യത്തിനായി 9 ദിവസം 9 പ്രാവശ്യം വീതം ചൊല്ലുക
@christyjoseph8160
@christyjoseph8160 3 жыл бұрын
എനിക്ക് ഏറ്റവും സ്നേഹമുള്ള എന്റെ അപ്പാ ഞങ്ങളെ അങ്ങയുടേത് മാത്രമാക്കി മാറ്റണമേ 🙏🙏🙏
@helenleons5724
@helenleons5724 3 жыл бұрын
ഈശോ യുടെ തിരുരക്തമേ ഞാൻ അങ്ങയിൽ ശരണപെടുനു ആമ്മേൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@nalkaravarghesejacob
@nalkaravarghesejacob 3 жыл бұрын
ഞങ്ങളിൽ എല്ലാവരിലും വസിക്കുന്ന ദൈവപുത്രനായ ഞങ്ങളുടെ കർത്താവായ യേശുക്രിസ്തുവേ, ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ.
@mercyjoseph7053
@mercyjoseph7053 3 жыл бұрын
Pr\ise t&e. Lord
@mercy6174
@mercy6174 3 жыл бұрын
പഴയ തോൽകുടവും പഴയ വസ്ത്രവും എന്താണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്. വളരെ നന്നായി വിശദീകരിച്ചു. ഇതെല്ലാം നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ നന്നായിരുന്നു. എനിക്ക് ഇപ്പോൾ 70 വയസ്സ് ആയി. 15 വയസ്സ് മുതലുള്ള സം.ശയങ്ങളാണ് ഇതെല്ലാം. അന്ന് സംശയം ചോദിക്കുന്ന വരെ അടിച്ചിരുത്തുമായിരുന്നു. അച്ചൻ ഉൽപ്പത്തി പുസ്തകം തുടങ്ങിയപ്പോൾ മുതൽ ഞാൻ കൂടെ ഉണ്ട്. Thanks a lot. 🙏🙏🙏
@githinneethumol6084
@githinneethumol6084 3 жыл бұрын
@@mercyjoseph7053 Tommy
@marychennathjoseph2936
@marychennathjoseph2936 2 жыл бұрын
God be praised for this new interpretation of the New testament ,May we be justified by our faith in Jesus and the grace of God that saves us .
@marypurayi
@marypurayi 3 жыл бұрын
May god almighty continue to fill the holy spirit and wisdom to Fr Daniel to deliver gods message to us all the days to come Amen
@janceysebastin1929
@janceysebastin1929 3 жыл бұрын
എന്റെ ദൈവമേ ഈ അച്ചനെ വളരെയധികം അനുഗ്രഹിക്കേണമേ
@nalkaravarghesejacob
@nalkaravarghesejacob 3 жыл бұрын
ബാക്കി മൂന്നു സുവിശേഷങ്ങൾക്കായിട്ടും കാത്തിരിക്കുന്നു കാത്തിരിക്കുന്നു. അച്ചാ, ഇടക്കിട്ടിട്ട് ഓടരുതുട്ടോ. ഞങ്ങൾക്കു എല്ലാ സുവിശേഷങ്ങളും ഇതു പോലെ ഉറവിടങ്ങൾ പറഞ്ഞ് തരും എന്നു വിശ്വസിക്കുന്നു. ദൈവം അച്ചനെയും കൂടെയുള്ളവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടൈ. നമ്മിൽ എല്ലാവരിലും വസിക്കുന്ന നമ്മുടെ കർത്താവായ ദൈവത്തിന്റെ വിശുദ്ധ വചനം നമ്മോട് പറയുന്നു.എന്റെ വചനങ്ങളില്‍ അഭിലാഷമര്‍പ്പിക്കുവിന്‍, അവയോടു തീവ്രാഭിനിവേശം കാണിക്കുവിന്‍,നിങ്ങള്‍ക്കു ജ്ഞാനം ലഭിക്കും. ദൈവപുത്രനായ ഞങ്ങളുടെ കർത്താവായ യേശുക്രിസ്തുവേ, ഞങ്ങളെ ദൈവീക ജ്ഞാനത്താൽ നിറക്കണമേ.
@jollyjoseph7173
@jollyjoseph7173 3 жыл бұрын
Jenisis. Muthal. U Tubil. Upload. Cheythittundu. Fr Daniel poovannathil Official. Adichal. Kittum
@sibythomas43
@sibythomas43 3 жыл бұрын
Amen
@febajacob11
@febajacob11 Жыл бұрын
Amen thankyou jesus abba be with us always
@jojigeorge2347
@jojigeorge2347 3 жыл бұрын
Amen
@helenleons5724
@helenleons5724 3 жыл бұрын
യേശു ക്രിസ്തുവിന്റെ തിരുരക്തമേ ഞാൻ അങ്ങയിൽ ശരണപെടുനു ആമ്മേൻ 🙏🙏🙏🌹🌹🌹
@vinuvv1124
@vinuvv1124 3 жыл бұрын
Yesuvilulla ente viswasam atente ahangaramanu Hallelujah
@bijunadackal8520
@bijunadackal8520 3 жыл бұрын
ഈശോ അനുഗ്രഹിക്കട്ടെ
@susanmolejames7657
@susanmolejames7657 3 жыл бұрын
Yesoye , njangalil viswasam vardhippikkane
@marykoriyan4095
@marykoriyan4095 3 жыл бұрын
Great Fr. Daniel PRAISE THE LORD JESUS CHRIST
@nalkaravarghesejacob
@nalkaravarghesejacob 3 жыл бұрын
സുവിശേഷം എന്നാൽ - ദൈവം ലോകത്തിന്റെ രക്ഷക്ക് വേണ്ടി സ്വന്തം പുത്രനെ ലോകത്തിലേയ്കു അയച്ചു. യേശുന്റെ കുരിശുമരണത്തിലുടെ ദൈവം നമുക്കു രക്ഷ തന്നു. എന്റെ ദൈവമേ ലോകത്തിന്റെ രക്ഷക്ക് വേണ്ടി അങ്ങയുടെ സ്വന്തം പുത്രനായ യേശുവിനെ ലോകത്തിലേക്ക് അയച്ചു. യേശുക്രിസ്തുവിന്റെ കുരിശുമരണത്തിലുടെ ദൈവമേ അങ്ങ് ഞങ്ങൾക്കു രക്ഷ തന്നു. എന്റെ ദൈവമേ എന്റെ രക്ഷക്ക് വേണ്ടി അങ്ങയുടെ സ്വന്തം പുത്രനായ യേശുവിനെ എനിക്ക് വേണ്ടി ലോകത്തിലേക്ക് അയച്ചു എന്നു ഞാൻ വിശ്വസിക്കുന്നു. യേശുക്രിസ്തുവിന്റെ കുരിശുമരണത്തിലുടെ ദൈവമേ അങ്ങ് എനിക്കു നിത്യരക്ഷ തന്നു എന്നു ഞാൻ വിശ്വസിക്കുന്നു. യേശുവേ നന്ദി. യേശുവേ സ്തോത്രം.
@daisijo4414
@daisijo4414 3 жыл бұрын
Very good father 🙏
@annaalex8904
@annaalex8904 3 жыл бұрын
Thanks അച്ചാ 🙏🙏🙏
@rynoldnelson2323
@rynoldnelson2323 2 жыл бұрын
🙏
@nalkaravarghesejacob
@nalkaravarghesejacob 3 жыл бұрын
അപ്പോള്‍ അവര്‍ ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തു ചെയ്യണം? യേശു മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി - അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക. ഞങ്ങളിൽ എല്ലാവരിലും വസിക്കുന്ന ദൈവപുത്രനായ ഞങ്ങളുടെ കർത്താവായ യേശുക്രിസ്തുവേ, ഞങ്ങൾക്ക് ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ദൈവം ഞങ്ങൾക്ക് വേണ്ടി അയച്ച അങ്ങയിൽ വിശ്വസിക്കുന്നതിനുള്ള കൃപ ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണമേ.
@dipucabraham1310
@dipucabraham1310 3 жыл бұрын
ആമേൻ ആമേൻ ❤️
@rajanmathews1
@rajanmathews1 2 жыл бұрын
greatest knowledge heard ,nothing can please god ,this is true in my experience ,but i found god becoming happy in hearing word of god
@rajanantony9333
@rajanantony9333 3 жыл бұрын
Praise the Lord Thanks lord father
@deepakjohn340
@deepakjohn340 3 жыл бұрын
Amen 🙏
@bennydavid8858
@bennydavid8858 3 жыл бұрын
സതൃത്തിൽ നിന്നെപ്പോലെ യുള്ള ലോഹയിട്ടവനാണ് യഥാർത്ഥ സാത്താൻ
@reenajoseph..2866
@reenajoseph..2866 3 жыл бұрын
Amen haleluyya
@jessyvarghese689
@jessyvarghese689 3 жыл бұрын
God bless, praise the lord
@ushakaramullill3925
@ushakaramullill3925 3 жыл бұрын
Jesus Lord, All is your Blessing. Thank you Praise you for life n opportunity!
@rajanantony9333
@rajanantony9333 3 жыл бұрын
Amen
@manishashm1752
@manishashm1752 2 жыл бұрын
Let's trust in the Lord and depend on God a lone
@sheelamathew7296
@sheelamathew7296 3 жыл бұрын
Praise The Lord
@gracypeter3894
@gracypeter3894 3 жыл бұрын
Jesus bless us to live in your life 🙏
@manishashm1752
@manishashm1752 2 жыл бұрын
Let us remove all the blocks by praying too God
@swapnad2455
@swapnad2455 3 жыл бұрын
🙏🙏🙏
@jollythomas8663
@jollythomas8663 3 жыл бұрын
Karthave nanny
@smithacp740
@smithacp740 3 жыл бұрын
🌹🙏
@jijovarghese9973
@jijovarghese9973 3 жыл бұрын
ആമ്മേൻ ഹല്ലേലൂയ
@sheelamathew7296
@sheelamathew7296 3 жыл бұрын
🙏🙏🙏
@anilashaji7938
@anilashaji7938 3 жыл бұрын
Not on our merits, but on his grace.🙏🙏🙏
@josepsha1
@josepsha1 2 жыл бұрын
Plz make playlist of this series of talk to view all speech
@mercy6174
@mercy6174 3 жыл бұрын
പഴയ/പുതിയ തോൽക്കുടം , വസ്ത്രം ഇത് എന്താണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്. അച്ചന്റെ ഉൽപ്പത്തി പുസ്തകം മുതൽ ഉള്ള പഠനം ഞാൻ follow ചെയ്തിരുന്നു. നന്ദി 🙏
@jamesmathew1532
@jamesmathew1532 Жыл бұрын
Swarna paathram vazhiyyayittu ....Alle?😾💥
@sojajose9886
@sojajose9886 3 жыл бұрын
പിശാച് കറുത്ത് ഉടുപ്പ് ഇട്ടു കൊമ്പ് വെച്ച് onida ടിവി പഴയ പരസ്യം ത്തിൽ കാണും പോലെ എല്ലാ.അത് മനുഷ്യർ ഉള്ളിൽ തന്നെ ആണ് ..പക അസൂയ മറ്റുള്ളവർക്ക് പാര വെക്കുക ..മറ്റുള്ളവർക്ക് തെറ്റായ ഉപദേശം കൊടുത്തു വഴി തെറ്റിക്കുന്ന പ്രവണത ഇത് ഓക്കേ ആണ് ..
@sojajose9886
@sojajose9886 3 жыл бұрын
സ്ത്രീകളെ പറ്റി അനാവശ്യം പറഞ്ഞു നടകുക്കാ..വിവാഹം മുടകുക്ക ,നിരാശ ഉണ്ടാകുക ഇത് ഒക്കെ തന്നെ ആണ് പിശാച് ..ചുറ്റും ഉണ്ട് ഇത് പോലെ പിശാചിൻ്റെ ശക്തി..
@mercyjoseph7053
@mercyjoseph7053 3 жыл бұрын
0r\8se
@pramiladas9155
@pramiladas9155 3 жыл бұрын
🙏
@jessyjoy1868
@jessyjoy1868 2 жыл бұрын
Amen
@seemasunith4730
@seemasunith4730 3 жыл бұрын
Amen 🙏
@aleenamartin9385
@aleenamartin9385 3 жыл бұрын
🙏🙏🙏
@kusumamchacko6013
@kusumamchacko6013 3 жыл бұрын
Amen
@vineethscaria9062
@vineethscaria9062 3 жыл бұрын
Amen
@jebinjames9593
@jebinjames9593 3 жыл бұрын
Amen 🙏🙏🙏
@bibinsamuel4735
@bibinsamuel4735 3 жыл бұрын
Amen👏👏👏
@tintuthomas3457
@tintuthomas3457 3 жыл бұрын
🙏
@anilashaji7938
@anilashaji7938 3 жыл бұрын
🙏🙏🙏
@Umachandrika--
@Umachandrika-- 3 жыл бұрын
Amen
@varonicasabin2200
@varonicasabin2200 3 жыл бұрын
🙏
@thankammamathew829
@thankammamathew829 3 жыл бұрын
Good information acha,please go on.
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
[LIVE] Welcome Ceremony at the Parliament House (PART 1) | Pope Francis Singapore
37:15
Roman Catholic Archdiocese of Singapore
Рет қаралды 250 М.
THURSDAY FILIPINO LIVE MASS TODAY II SEPTEMBER 12, 2024 II FR. JOWEL JOMARSUS GATUS
47:11
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20