No video

urpay - Local Bank Transfer | ഫ്രീയായി സൗദിയിലെ ഏത് ബാങ്കിലേക്കും പണം അയക്കാം

  Рет қаралды 12,464

Saudi Tips

Saudi Tips

Күн бұрын

urpay യില് നിന്നും സൗദിയിലെ മറ്റു ബാങ്കുകളിലെക്ക് എങ്ങനെ പണം അയക്കമെന്ന് കാണാം, ഇപ്പൊൾ നിലവിൽ ട്രാൻസ്ഫർ സൗജന്യമാണ്.
urpay Playlist : • urpay wallet
create urpay wallet : • Create URPAY wallet | ...
add money to urpay : • Add Money to Urpay | u...
urpay international transfer : • urpay - Add Internatio...
urpay common complaints : • urpay common Problems ...
---------------------------------------------------------------------------------------------------------------
നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം :
ടെലഗ്രാം :
t.me/TechLover...
WhatsApp :
chat.whatsapp....
---------------------------------------------------------------------------------------------------------------
#SaudiTips #AnasKc #urpay
---------------------------------------------------------------------------------------------------------------
Facebook Pages :
/ sauditips
/ anaskc22
-----------------------------------------------------------------------------------------------------------------
for enquiry : anaskctvr@gmail.com

Пікірлер: 146
@SaudiTips
@SaudiTips 2 жыл бұрын
urpay യില് നിന്നും സൗദിയിലെ മറ്റു ബാങ്കുകളിലെക്ക് എങ്ങനെ പണം അയക്കമെന്ന് കാണാം, ഇപ്പൊൾ നിലവിൽ ട്രാൻസ്ഫർ സൗജന്യമാണ്. urpay Playlist : kzbin.info/aero/PLS8UAVn89-mduDn9wS9WFJ-p3Z8sYVoBn create urpay wallet : kzbin.info/www/bejne/h4bWlYtrf9KNmLs add money to urpay : kzbin.info/www/bejne/onqrqGeJgLGHbc0 urpay international transfer : kzbin.info/www/bejne/rYbSfXhnmMt3o5o urpay common complaints : kzbin.info/www/bejne/rKLPfYOEe82HbqM --------------------------------------------------------------------------------------------------------------- നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം : ടെലഗ്രാം : t.me/TechLoversKSA WhatsApp : chat.whatsapp.com/El4oV21ffm999V9is38jvY --------------------------------------------------------------------------------------------------------------- #SaudiTips #AnasKc #urpay --------------------------------------------------------------------------------------------------------------- Facebook Pages : facebook.com/SaudiTips facebook.com/AnasKc22 ----------------------------------------------------------------------------------------------------------------- for enquiry : anaskctvr@gmail.com
@alimuhammed4665
@alimuhammed4665 2 жыл бұрын
ഞാൻ stc pay യിൽ നിന്നും urpay യിലേക്ക് പൈസ ട്രാൻസ്ഫർ ചെയ്തു, stc pay യിൽ നിന്നും പൈസ മൈനസ് ആയിട്ടുണ്ട് , പക്ഷെ urpay യിലേക്ക് ഇതുവരേയും കയറിയിട്ടില്ല , 22 മണിക്കൂർ ആയി ക്യാഷ് ട്രാൻസ്ഫർ ചെയ്തിട്ട്
@asharafalipattiyathkunnu3811
@asharafalipattiyathkunnu3811 2 жыл бұрын
കാക്കു friendy pay app അതിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു കാരണം നാട്ടിൽ പണം അയക്കുന്നവർക്ക് അത്യാവശ്യം നല്ല റൈറ്റ് കിട്ടുന്ന ആപ്പ് ആണ്....🙏🙏🙏
@sayyidbishrulhafi3183
@sayyidbishrulhafi3183 2 жыл бұрын
എവിടെയാണ് ഭായി പുതിയ വീഡിയോ ഒന്നും കാണുന്നില്ലല്ലോ
@habizheerad9011
@habizheerad9011 Жыл бұрын
വിഡിയോ വളരെ ഉപകാരം
@sakeermuthu
@sakeermuthu 2 жыл бұрын
Tawuniya car insurance cancel and refund ചെയ്യുന്നത് എങ്ങിനെ എന്ന് ഒരു വീഡിയോ cheythal കുറെ ആളുകള്‍ക്ക് ഉപകാരം ആകും
@sainalabid
@sainalabid 2 жыл бұрын
ബാങ്കിലൂടെ പണമിടപാടു നടത്തുന്നവർ ശ്രദ്ധിക്കുക ഗോസിയിൽ നിങ്ങളുടെ ശമ്പളം കാണിച്ചതിനേക്കാൾ കൂടുതൽ ഇടപാടുകൾ നടത്തിയാൽ നിങ്ങൾ കണക്കുകൾ ബോധ്യപെടുത്തേണ്ടി വരും
@SaudiTips
@SaudiTips 2 жыл бұрын
👍
@mohammedmk4124
@mohammedmk4124 2 жыл бұрын
SNB ....master card nattil use chayyan pattumoo.....oru vedio chayyumolo
@habizheerad9011
@habizheerad9011 2 жыл бұрын
Alinma ബാങ്കിൽനിന്നും Alinmapay ലേക്ക് ആഡ് ചെയ്യുക
@SaidyanbuSaidyanbu
@SaidyanbuSaidyanbu 2 жыл бұрын
السلام عليكم شكرا. جزاكم الله خيرا
@SaudiTips
@SaudiTips 2 жыл бұрын
valikum salam
@shanoobshanoob7914
@shanoobshanoob7914 Жыл бұрын
Thanks broo so helpful video
@jagajillali742
@jagajillali742 2 жыл бұрын
സൗദിയിൽ ഇൻസൂരൻസ് എങ്ങനെ എടുക്കാം എന്ന് അറിയോ വാഹനത്തിന് അല്ല മെഡിക്കൽ ഇൻഷുറൻസ് ആണ് വേണ്ടത് അറിയാമെങ്കിൽ പറഞ്ഞു തരൂ
@saibaksaibak8746
@saibaksaibak8746 2 жыл бұрын
കാലാവധി കയിഞ്ഞ ഓൾഡ് ലൈസൻസ് പുതിയ വിസയിലേക് മാറ്റാൻ നുള്ള ഒരു വീഡിയോ ചെയ്യാമോ
@latheef92
@latheef92 5 ай бұрын
ഇപ്പോൾ ചാർജ്ജ് ഉണ്ട്
@sebinsha4477
@sebinsha4477 2 жыл бұрын
Broyude vedios nannayit upakarapedunundu. ❤️❤️❤️😘😘😘😘
@SaudiTips
@SaudiTips 2 жыл бұрын
🥰
@ibrahimbadhsha7328
@ibrahimbadhsha7328 2 жыл бұрын
Stc pay mobile wallet ഇതിന്റെ ഡീറ്റൈൽ ആയിട്ടുള്ള ഒരു വീഡിയോ ഇടാമോ
@najeebrahiman1232
@najeebrahiman1232 2 жыл бұрын
ഇപ്പോൾ ncb ആപ്പ് forget പറ്റുന്നില്ല അക്കൗണ്ട് നമ്പർ ആണ് ഇപ്പോൾ ചോദിക്കുന്നത് എന്നിട്ടും ശരി ആകുന്നില്ല
@thajudeenthaju4428
@thajudeenthaju4428 2 жыл бұрын
Install cheythu open cheythu Not in active എന്ന കാണിക്കുന്നത്
@yazeensheza6220
@yazeensheza6220 2 жыл бұрын
Kgb bank add cheyyan aaavunilla alrajhi bank
@thaneesh6060
@thaneesh6060 2 жыл бұрын
Saudi to bahrain oru video cheyyamo
@faristanur4820
@faristanur4820 2 жыл бұрын
Ninak Absher licence boking vedieo cheyavo
@sudheerkollam6490
@sudheerkollam6490 2 жыл бұрын
ഇന്റർനാഷണൽ ട്രാൻസ്ഫർ ആകുന്നില്ല ടെക്നിക്കൽ എറർ എന്നാണ് കാണിക്കുന്നത്
@sudheerkollam6490
@sudheerkollam6490 2 жыл бұрын
എന്തേലും വകുപ്പുണ്ടോ
@sharhadsv1336
@sharhadsv1336 Жыл бұрын
Thanks
@arshanacheladathil698
@arshanacheladathil698 2 жыл бұрын
Visit visayil Vanna kuttikkalkku enganeyannu vaccine adukkan pattuka.oru vedio cheyyumo
@mujeebrehman8601
@mujeebrehman8601 2 жыл бұрын
സൗദിയിലേക് ഇപ്പോൾ പുതിയ വിസയിൽ പോകുന്നവർക് എന്തൊക്കെ ആണ് ഫോര്മാലിറ്റി Eg- vaccine certficate, mukeem registaration ഇവയൊക്കെ നിർബന്ധമാണോ
@vavaa1
@vavaa1 2 жыл бұрын
അല്ല റാജി കാർഡ് ബ്ലോക്ക് ആയാൽ എന്താ ചെയ്യേണ്ടത്
@samadmangat978
@samadmangat978 2 жыл бұрын
Urpay യിലേക്ക് പൈസ Add ആകുന്നില്ല എന്താണ് കാരണം അറിയോ
@asharafalipattiyathkunnu3811
@asharafalipattiyathkunnu3811 2 жыл бұрын
Ella vedio poliyaaanu🤲🤲🤲😘😘😘😘😘
@SaudiTips
@SaudiTips 2 жыл бұрын
thanks
@mohammedfayiz5200
@mohammedfayiz5200 2 жыл бұрын
STC sim online വഴി എങ്ങനെ Purchase ചെയ്യാം , STC ആണോ Jawwy ആണോ Better .ഒരു video ചെയ്യുമോ
@jabirali9495
@jabirali9495 2 жыл бұрын
Ni muthaan
@ebybabyphilip981
@ebybabyphilip981 2 жыл бұрын
Make one video about friendipay
@mujeebcherussola7338
@mujeebcherussola7338 2 жыл бұрын
സൂപ്പർ good ❤👍
@beyondthestoryM
@beyondthestoryM 2 жыл бұрын
Ncb യുടെ ahli ആപ്ലിക്കേഷനിൽ നിന്നും ഇൻറർനാഷണൽ ബാങ്കിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ (asking swift code, transfer code)etc......its i can't identify it.
@abdusalamcp3645
@abdusalamcp3645 2 жыл бұрын
Ok boss
@jashirv196
@jashirv196 2 жыл бұрын
Alraji bankil nattilk transfer chyan kazhiyunila.error kanikukya etha karanam.
@muhammedfayaz8426
@muhammedfayaz8426 2 жыл бұрын
Absherile furijat option anthaaan annn parann therumoo
@irfanisha3974
@irfanisha3974 2 жыл бұрын
Urpay ബ്ലോക്ക് ആയാൽ എന്താണ് ചെയ്യുക
@nishadnishu2172
@nishadnishu2172 Жыл бұрын
Njan ur pay yilninnu ente snb acondilekk panam ayachitt ppkunnilla enta kaaranam
@muhammednajeeb5826
@muhammednajeeb5826 2 жыл бұрын
Ur pay ലേക്ക് snb യിൽ നിന്നും എങ്ങനെ കാഷ് ആഡ് ചെയ്യും
@mohammedshafir5215
@mohammedshafir5215 2 жыл бұрын
Snb യുടെ ബ്ലോക്കായ അക്കൗണ്ട് എങ്ങനെ ഓപ്പണക്കും bro
@inthiyazibrahim6010
@inthiyazibrahim6010 2 жыл бұрын
Dear Customer, Please double check the information entered and make sure it is identical to the information used with Single sign-on portal and try again Aljazeera online account cheyyan pattunnilla submit button varunnilla enthelum vazi undo pls onn reply cheyyane
@jagajillali742
@jagajillali742 2 жыл бұрын
എൻ്റെ jewwy സിം postpaid ആണ് കാണിക്കുന്നത് അത് prepaidലേക് മാറാൻ വല്ല വകുപ്പും unddo Stc ഓഫീസിൽ പോയി അവരെ സിസ്റ്റത്തിൽ prepaid എന്നാണ് കാണിക്കുന്നത് Cict യിൽ പോസ്റ്റ്പൈഡും
@aslamv7455
@aslamv7455 2 жыл бұрын
Absher undakkanam mekkill iqama nte perill sim veno atho passport l edtha sim l undakkann pattoo??
@shahulhameed4040
@shahulhameed4040 2 жыл бұрын
സൂപ്പർ
@SaudiTips
@SaudiTips 2 жыл бұрын
thanks
@naseerktdqnasu3104
@naseerktdqnasu3104 2 жыл бұрын
User is not active enne Ann kanikkinne ? Entha cheyynde?
@shajiak3754
@shajiak3754 2 жыл бұрын
Alrajhi visa card lost aayaal engane puthiya card edukkaam onnu parayumo
@SaudiTips
@SaudiTips 2 жыл бұрын
Old block ചെയ്ത ശേഷം machinil പോയി new print edukkam
@hari881
@hari881 2 жыл бұрын
Saudi airlines il nattilek yathra cheyyan pcr test veno
@sajikp7187
@sajikp7187 2 жыл бұрын
പുതിയ atm കാർഡ് എടുക്കാൻ ബാങ്കിൽ നിന്നും കൊടുത്ത് തുടങ്ങിയോ
@medicaltrends1295
@medicaltrends1295 Жыл бұрын
Oru doubt brother account transaction cheyyumboo beneficiary Ur pay account venoo
@faizalalr
@faizalalr 2 жыл бұрын
Mada pay app ൽ Pin code സെറ്റ് ചെയ്യാൻ പറ്റില്ലേ
@rafeerafee1949
@rafeerafee1949 2 жыл бұрын
Urpay user is not active Ena parayuna 😢😢😢
@shamsudheencp9145
@shamsudheencp9145 2 жыл бұрын
Kayilulla SR engine Ur payil ad cheyum
@SaudiTips
@SaudiTips 2 жыл бұрын
Bankil ittale pattol
@neethumohan1087
@neethumohan1087 2 жыл бұрын
Bro..how to close a sabb credit card??
@nissamn519
@nissamn519 2 жыл бұрын
Hlo ikka.twavakalna immune aayieunnu ippol in complete vaccine ennu Aayi karanam enthayirikkum
@sabirkp985
@sabirkp985 11 ай бұрын
Account number Maripoy cash thirich kittan valla vazhiyundoo
@ashiksherif
@ashiksherif 2 жыл бұрын
Enik സൗദി ലൈസെൻസ് ഉണ്ട് 2018 il expire ayi.ഞാൻ പുതിയ വിസയിൽ വീണ്ടും സൗദിൽ വന്നു.പഴയ ലൈസെൻസ് എങ്ങനെ പുതുക്കിയിട്ട് പുതിയ ഇഖ്‌മയിൽ കിട്ടും.
@mallulokham2434
@mallulokham2434 2 жыл бұрын
Jawwy appil recharge cheyumbo required sigin yenn kaanikknnad enth kondaa.. ath continue koduthaal vere websitel povum pine onnum verunnila
@AbdulAziz-lz5er
@AbdulAziz-lz5er 2 жыл бұрын
Can open account expired iqama
@topstatus8236
@topstatus8236 2 жыл бұрын
Sbi യുടെ നോർമൽ ac nro ആക്കാൻ എന്താണ് ചെയ്യേണ്ടത് ഇപ്പോൾ വിദേശത്ത് ആണ് ഉള്ളത് ഇവിടെ നിന്ന് പറ്റോ???
@rashadrazarashadraza834
@rashadrazarashadraza834 2 жыл бұрын
Emergency aaayittu samsarikkanam type cheyy an orupadundu Nhan valare vishamathilanu family problem undu ente bharyayeyum moneyum nashtapedaruthu athukondanu please help me
@saajansempire6629
@saajansempire6629 2 жыл бұрын
Bro naattilekk transfer cheythappo account number maarippoi cancel aakkan nokkiyappo something wrong nnu kanikkunnu entha cheyyuka
@afshadillath489
@afshadillath489 2 жыл бұрын
Assalamu alaikum guyz Saudi new sim engane kittum Iqama kittunnadhinu mump Ippol nattil ninnum new visayil vannadha Brother
@binimolbabu7915
@binimolbabu7915 2 жыл бұрын
Saudi lek varan enthokke anu epolata new requirements..... Please reply
@aboobackersiddiq5093
@aboobackersiddiq5093 2 жыл бұрын
Good 👍
@amigostravelmate1847
@amigostravelmate1847 2 жыл бұрын
കഫീൽ റെഡിൽ ആണോ എന്ന് അറിയാൻ എന്തേലും മാർഗം ഉണ്ടോ
@mustafaanakkayam
@mustafaanakkayam 2 жыл бұрын
Good
@abdulbasithc5623
@abdulbasithc5623 2 жыл бұрын
Naattilek paisa kooduthal ayachal enthenkilum prashnam undo?
@abdupang6181
@abdupang6181 2 жыл бұрын
👍
@sadiqueali6538
@sadiqueali6538 2 жыл бұрын
Supper 👍🏻👍🏻
@SaudiTips
@SaudiTips 2 жыл бұрын
thanks
@shasha8063
@shasha8063 2 жыл бұрын
ഞാൻ ഇപ്പൊ നാട്ടിൽ നിന്നു വന്നതാണ് uae ൽ നിന്ന് 2 വാക്സിനും 1ബൂസ്റ്റരും എടുത്തു. ഇനി ഇവിടെ രജിസ്റ്റർ ചെയ്യണോ എങ്ങിനെ ഏത് ആപ്പ്. ഞാൻ എടുത്ത വാക്സിൻ സിനോഫം ആണ് ഒന്ന് പറയാമോ
@mustafaanakkayam
@mustafaanakkayam 2 жыл бұрын
👍👍👍
@shameerpts
@shameerpts 2 жыл бұрын
Stc pay ൽ paisa ട്രാൻസ്ഫർ ചെയ്യാൻ നോക്കുമ്പോൾ unatharaised over draft ennu വരുന്നു അതെന്താണ്
@vijeshvijayan1995
@vijeshvijayan1995 2 жыл бұрын
Ur payil ninnum alrajhi lot transfer cheythu moneycredit aayi but global positioning enn kanikunnaduth anu balence kanikkunnath main balencil kanikkunnila historyilum kanikunnund
@shefeeque007
@shefeeque007 2 жыл бұрын
ഫാമിലി വിസിറ്റ് വിസാ റീന്യൂ ആവുന്നില്ല വന്നിട്ട് 3മാസം ആയിട്ടേ ഉള്ളു multiple visit vissa cannot extended എന്നാ കാണിക്കുന്നേ
@velluvasseryakbarali3890
@velluvasseryakbarali3890 2 жыл бұрын
ബായ്‌ ഞാൻ ഒരു alrajhi അകൗണ്ട് ഓപ്പൺ ആക്കി പക്ഷെ എനിക്ക് atm കാർഡ് കിട്ടുന്നില്ലാ അതു പോലെ മൊബൈലിൽ ലോഗിൻ ആവുന്നുമില്ല പാസ്സ്വേർഡ് തെറ്റാണ് എന്ന് പറയുന്നു എന്താ ഒരു വഴി പാസ്സ്‌വേർഡ്‌ ഫോർഗറ്റ് അടിക്കുമ്പോൾ കാർഡ് നബർ, pin, അകൗണ്ട് എന്നിവ ചോദിക്കുന്നു പക്ഷെ എനിക്ക് കാർഡ് കിട്ടുന്നില്ല എന്തെങ്കിലും ഓപ്‌ഷൻ ഉണ്ടോ
@devarajanedasserie5125
@devarajanedasserie5125 Жыл бұрын
Sir സൗദിയിലുള്ള എൻറെ ur pay ഇപ്പോൾ വർക്ക് ചെയ്യുന്നില്ല. അത് അത് നാട്ടിൽ നിന്നും വാങ്ങിയ ഫോൺ എങ്ങനെ ഇനി അത് റിക്കവർ ചെ യ്യാം ദയവുചെയ്ത് ഒന്നു പറഞ്ഞുതരൂ..
@SaudiTips
@SaudiTips Жыл бұрын
Wa.Me/966546853324
@nabeeljihas8803
@nabeeljihas8803 2 жыл бұрын
SNB yill ninn ippo stc payilek sadadh pay cheyyaan kayiyunnillallo enthelum problem ndo
@SaudiTips
@SaudiTips 2 жыл бұрын
Ath nirthi
@AzMinutz
@AzMinutz 2 жыл бұрын
Friendi pay യിൽ ഒരുപാട് പേര് നാട്ടിലേക്ക് പണം അയക്കുന്നതിനെ കുറിച്ച് പറയുന്നത് കേട്ടു... Fridendi pay യിൽ വിശ്വസിച്ച് അയക്കാൻ പറ്റോ???
@salamynb7466
@salamynb7466 2 жыл бұрын
സൗദിയിൽ നിന്ന് നാട്ടിലേഅകൗണ്ടിലേക് stc ഓൺലൈൻ വഴി പൈസ അയച്ചു 5ദിവസം ആയിട്ടും under prosses ആണ് കാണിക്കുന്നത് അകൗണ്ടിൽ പൈസ എത്തിയിട്ടില്ല ഇനി എന്ത് ചെയ്യണം Please replay
@kkjamsheer942
@kkjamsheer942 2 жыл бұрын
✌️
@Saifudheen-rw5mc
@Saifudheen-rw5mc 2 жыл бұрын
♥️♥️♥️
@reethusoubin1436
@reethusoubin1436 2 жыл бұрын
Ur payil ninnum swantham accountil cash ayachittu 3 days aayi .accountil vannittilla... Enthu cheyyum???./ Thursday evening ayachu .ithuvare kayariyilla sir.
@a.rahmanpr4609
@a.rahmanpr4609 2 жыл бұрын
Anasikka 1500 onnich vidan patunnillallo 500 aan knikkunnath ath mattm varuthan attumo
@SaudiTips
@SaudiTips 2 жыл бұрын
customer careil vilikkanam
@mohammedidharulhassan3125
@mohammedidharulhassan3125 2 жыл бұрын
അൽ റാജിഹി അക്കൗണ്ടിൽ കുറി ഉണ്ടോ...?
@robinjohnson4621
@robinjohnson4621 2 жыл бұрын
🥰🥰🥰🥰
@urjeremyplays
@urjeremyplays 6 ай бұрын
Credit local paymrnt order enn വരുന്നുണ്ട് പക്ഷേ പൈസ main balancil varunilla
@SaudiTips
@SaudiTips 6 ай бұрын
വാട്ട്സ്ആപ്പിൽ വരൂ, 0546853324
@urjeremyplays
@urjeremyplays 6 ай бұрын
15 minutil keri alrajahi bank
@divyapratheesh7300
@divyapratheesh7300 2 жыл бұрын
Ente friend 2yrs munp exit ayi poyi.MOH nurse ayirunnu.Annathe bank alrahji bank statement ippol kittan enthu cheyyanam.pls reply.. Thanks..
@saajansempire6629
@saajansempire6629 2 жыл бұрын
Pls reply
@ConquerTheWoRLd90
@ConquerTheWoRLd90 2 жыл бұрын
Bro... Saudi fransi local bank iban add cheyumbol error aanu kanikkunnath ipolum😳
@SaudiTips
@SaudiTips 2 жыл бұрын
whatsappil msg cheyyoo
@sajikp5277
@sajikp5277 2 жыл бұрын
Tahweel Al Rajhi ബാങ്കിൽ നിന്നും നേരിട്ട് പോയി പുതിയ അക്കൗണ്ട് എടുത്തിരുന്നു ഓൺലൈൻ രജിസ്റ്റർ ചെയ്‌തു പിന്നീട് പാസ്‌വേഡ് മറന്നു പിന്നീട് അതിൽ ഓൺലൈൻ ഓപ്പൺ ആവുന്നില്ല എന്താണ് ചെയുക ബാങ്കിൽ Atm എടുത്തേ ആണ്
@SaudiTips
@SaudiTips 2 жыл бұрын
Tahveelil neritt poyaal mathi
@rafiriyadh869
@rafiriyadh869 2 жыл бұрын
നാട്ടിൽ നിന്നുംur pay യിലേക്ക് കാശ് അയക്കാം.
@SaudiTips
@SaudiTips 2 жыл бұрын
yes
@ConquerTheWoRLd90
@ConquerTheWoRLd90 2 жыл бұрын
@@SaudiTips engane?
@rafiriyadh869
@rafiriyadh869 2 жыл бұрын
@@ConquerTheWoRLd90 add Money option ഉപയോഗിച്ച് .നാട്ടിലെ ATM കാർഡ് വഴി
@bijukumar7077
@bijukumar7077 2 жыл бұрын
Hai
@SaudiTips
@SaudiTips 2 жыл бұрын
Hi
@mrtpworldyoutuber9619
@mrtpworldyoutuber9619 2 жыл бұрын
നാട്ടിൽ നിന്ന് absher അക്കൗണ്ട് create ചെയ്യാൻ സാധിക്കുമോ
@SaudiTips
@SaudiTips 2 жыл бұрын
Finger vechittundo
@mohdfawas6243
@mohdfawas6243 2 жыл бұрын
Account holder name wrong ayitte adichuu. Ithuvarem credit ayillaaaa
@SaudiTips
@SaudiTips 2 жыл бұрын
ക്യാൻസൽ ചെയ്യാൻ വേണ്ടി parayoo
@SaudiTips
@SaudiTips 2 жыл бұрын
ട്രാൻസക്ഷൻ ഹിസ്റ്ററി യിൽ ചിലപ്പോൾ ക്യാൻസൽ ഉണ്ടാവും
@jagajillali742
@jagajillali742 2 жыл бұрын
Bro Saudi fransi bakil online ആയി അക്കൗണ്ട് എടുക്കാൻ പറ്റോ
@SaudiTips
@SaudiTips 2 жыл бұрын
njan nokkiyittilla
@jagajillali742
@jagajillali742 2 жыл бұрын
@@SaudiTips ഒന്ന് നോക്കിയിട്ട് പറയാമോ
@SaidyanbuSaidyanbu
@SaidyanbuSaidyanbu 2 жыл бұрын
Urpay kyash back close ആയോ
@savadkhan3690
@savadkhan3690 2 жыл бұрын
വിസിറ്റ് വിസയിലുള്ള കുട്ടികൾക്ക് വാക്‌സിൻ ലഭിക്കുമോ
@fz1837
@fz1837 2 жыл бұрын
Local transfer എത്ര ദിവസമെടുക്കും
@SaudiTips
@SaudiTips 2 жыл бұрын
bank timil kayarum
@bijukumar7077
@bijukumar7077 2 жыл бұрын
S T C. Pai.യിലേക്ക് ആഡ് ചെയ്യാൻ പറ്റുമോ
@SaudiTips
@SaudiTips 2 жыл бұрын
Yes, ithinte card stc payil add cheyyuka
@nizarasif
@nizarasif 2 жыл бұрын
Local ട്രാൻസ്ഫർ നടക്കുന്നുണ്ട് പക്ഷേ നാട്ടിലോട്ട് അയക്കാൻ പറ്റുന്നില്ല അപ്പോൾ something eroor എന്നാണ് കാണിക്കുന്നത്
@SaudiTips
@SaudiTips 2 жыл бұрын
inn ready aayikkolum
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 698 М.
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 41 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 698 М.