ഉരുളക്കിഴങ്ങ് കറി | Potato Curry | Urulakizhangu Curry - Kerala style easy Malayalam Recipe

  Рет қаралды 1,384,815

Shaan Geo

Shaan Geo

3 жыл бұрын

A real easy Potato curry (Urulakizhangu Curry) which goes with anything; from Chappathi, to Roti, to Rice, to Appam and what not! This quick to prepare dish is a life saver for many, we should agree. Even though this recipe is easy to prepare, that doesn't make it less in richness of flavours. No wonder this Potato curry is a staple for many. Hope this video helps in making your recipe perfect to the T.
#urulakizhangucurry #potatocurry
🍲 SERVES: 5
🧺 INGREDIENTS
Cooking Oil (എണ്ണ) - 3 Tablespoons
Mustard Seeds (കടുക്) - ½ Teaspoon
Ginger (ഇഞ്ചി) - ¾ Inch Piece
Garlic (വെളുത്തുള്ളി) - 5 Cloves
Green Chilli (പച്ചമുളക്) - 2 Nos
Onion (സവോള) - 2 Medium Size (250 gm)
Salt (ഉപ്പ്) - 1 Teaspoon
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Coriander Powder (മല്ലിപ്പൊടി) - 2 Tablespoons
Chilli Powder (മുളകുപൊടി) - 1 Teaspoon
Garam Masala (ഗരം മസാല) - 1 Teaspoon
Hot Water (ചൂടുവെള്ളം) - 3 Cups (750 ml)
Potato (ഉരുളക്കിഴങ്ങ്) - 2 Medium Size (250 gm)
Curry Leaves (കറിവേപ്പില) - 2 Sprigs
Garam Masala Recipe: • Garam Masala Recipe - ...
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 1 300
@ZubairAli-lx8ri
@ZubairAli-lx8ri 3 жыл бұрын
ചിലർ തക്കാളിക്കറി ഉണ്ടാക്കാൻ വീഡിയോ വിടും. അതിൽ അവരുടെ പഞ്ചായത്തിലെ അന്നത്തെ മുഴുവൻ വിഷയങ്ങളും തള്ളി മറിക്കും 😄 അവിടെയാണ് നമ്മുടെ ബ്രോ വിത്യസ്തനാവുന്നത് 👍👌
@revathysajeevan5021
@revathysajeevan5021 2 жыл бұрын
So true😂
@anjalianoop9586
@anjalianoop9586 2 жыл бұрын
Curect
@abigalesam8211
@abigalesam8211 2 жыл бұрын
🤣🤣🤣🤣
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 2 жыл бұрын
Correct 👍😁
@neethucharles45
@neethucharles45 2 жыл бұрын
😂😂😂👌
@sijojoseph88
@sijojoseph88 3 жыл бұрын
ബെൽ ഐക്കൺ അമർത്തി ഓൾ സെലക്ട് ചെയ്തിരിക്കുന്ന ഒരേ ഒരു ചാനൽ. 👌🏻👌🏻👌🏻
@ShaanGeo
@ShaanGeo 3 жыл бұрын
Humbled, Sijo.
@hajrasamad3195
@hajrasamad3195 3 жыл бұрын
Nhanum
@nizinworld
@nizinworld 3 жыл бұрын
അതേനേ👌👌
@SabuXL
@SabuXL 3 жыл бұрын
👏🤝
@AgnesGaming99
@AgnesGaming99 3 жыл бұрын
💯❤️
@c4food590
@c4food590 3 жыл бұрын
നിങ്ങളുടെ അവതരണം കണ്ടാൽ ആർക്കും ഉണ്ടാക്കി നോക്കാൻ തോന്നും 🔥😍😍😍
@lincyputhoor2220
@lincyputhoor2220 2 жыл бұрын
Exactly
@arunmaxis7523
@arunmaxis7523 2 жыл бұрын
You said it.
@peterc.d8762
@peterc.d8762 3 ай бұрын
👍👍👍
@shahina7106
@shahina7106 3 жыл бұрын
ഈ ചാനൽ കാണുമ്പോൾ കുക്കിംഗ് എത്ര എളുപ്പം എന്ന് തോന്നും. ഉണ്ടാക്കി നോക്കാനും മടി തോന്നില്ല
@abis1035
@abis1035 2 жыл бұрын
Correct ..😊😊
@minisundaran1740
@minisundaran1740 2 жыл бұрын
ശരിയാ
@Linsonmathews
@Linsonmathews 3 жыл бұрын
അമ്പോ നമ്മുടെ ഏറ്റവും എളുപ്പമുള്ള കറി 😍 കേരളം വിട്ട് പഠിക്കാൻ പോയപ്പോൾ ആദ്യം പഠിച്ച കറി 😌❣️
@SabuXL
@SabuXL 3 жыл бұрын
👏🤝👍🏼
@elzawilson7361
@elzawilson7361 2 жыл бұрын
ഇന്നുണ്ടാക്കണം അപ്പത്തിന് 👌👌👌👌
@vijayannaire7833
@vijayannaire7833 2 жыл бұрын
കുറഞ്ഞ സമയം കൊണ്ട് വളച്ചുകെട്ടില്ലാതെയുള്ള നല്ല അവതരണത്തിന് അഭിനന്ദനം
@____5031
@____5031 3 жыл бұрын
ഇന്ന് കണ്ണട വെച്ചില്ലേ... 😀🙂 അതിടുമ്പോൾ കുറച്ചു കൂടി look ഉണ്ടെന്ന് തോന്നിയവർ👇👇 Recipe പൊളി 👌😋
@ajitharavindran8817
@ajitharavindran8817 3 жыл бұрын
Adi poli 👌👌👌
@naveenbenny5
@naveenbenny5 3 жыл бұрын
😍
@jineeshmjmj5732
@jineeshmjmj5732 3 жыл бұрын
Ente molum chodhichu ennu ee kannada ellallonnu😁
@____5031
@____5031 3 жыл бұрын
@@jineeshmjmj5732 😂😂
@krishnamoorthy2118
@krishnamoorthy2118 3 жыл бұрын
ഈ ലുക്കും കൊള്ളാം സൂപ്പർ.... 👍👍👍👍👍
@_fousiya__
@_fousiya__ 3 ай бұрын
I'm a 14-year-old girl who tried this recipe during Ramadan to break my fast. My family enjoyed it😋. Thank you for the amazing recipe🥰.
@jjkitchen3184
@jjkitchen3184 3 жыл бұрын
ചേട്ടന്റെ ചട്ടി അടിപൊളിയാണ് 😉
@user-vr7xp4kn5r
@user-vr7xp4kn5r 3 ай бұрын
ചേട്ടൻ്റ ചട്ടിയാണോ ചന്തിയാണോ
@p.p6830
@p.p6830 3 жыл бұрын
അടിപൊളി കറി 👍 ചേട്ടനെ കണ്ണാടി ഇല്ലാതെകാണുബോൾ ഒരു ലുക്ക്‌ 👌
@najafnaju8788
@najafnaju8788 3 жыл бұрын
തികച്ചും പ്രൊഫഷണൽ ചെയ്യുന്ന വിഡിയോകൾ എല്ലാം ഉപകാരപ്രദം.
@amalchandranoo97
@amalchandranoo97 3 жыл бұрын
നിങ്ങൾ സംസാരിക്കുന്നത് കാണുമ്പോൾ തഞ്ചാവൂർ ബൊമ്മയാണ് എൻ്റെ മനസ്സിലേക്ക് ആദ്യം കടന്നു വന്നത് കാണാൻ നല്ല ഭംഗി ഉണ്ട്❤️👌👍
@smithaa1078
@smithaa1078 2 жыл бұрын
😊😃🙌🏼
@user-jt1em8xr4s
@user-jt1em8xr4s 3 жыл бұрын
നല്ല വൃത്തിയുള്ള സംസാരം.. & cooking... 💝...
@majid782
@majid782 2 жыл бұрын
I watched around 5-10 videos for potato curry ,this one is so far the easiest one with the least ingredients.👌👌
@tgreghunathen8146
@tgreghunathen8146 2 жыл бұрын
ഉരുളകിഴങ്ങു കറി . നന്നായിരിക്കുന്നു.. ഏറ്റവും എളുപ്പത്തിൽ തയാറാകാം എന്നുള്ളത് ഇതിന്റെ പ്രേത്യേകതയാണ് 👌👌👌👌👌. good.
@lekhan7400
@lekhan7400 3 жыл бұрын
ഇത് വളരെ അത്യാവശ്യം ഉള്ള recipe ആണ്, Thank you dear🤩🥰🤩.
@binunaveen1200
@binunaveen1200 2 жыл бұрын
പാചകത്തിൽ വല്യ പിടിയില്ലാത്ത ഞാൻ ഇപ്പോ പിടിച്ചു നിക്കുന്നത് താങ്കളുടെ വിഡിയോ കൊണ്ടാണ്......അവതരണം സൂപ്പർ....കാര്യം മാത്രം ഭംഗിയായി avatharipiunnu...... സൂപ്പർ ബ്രോ.....കീപ് it അപ്.....
@ShaanGeo
@ShaanGeo 2 жыл бұрын
Sandhosham
@binunaveen1200
@binunaveen1200 2 жыл бұрын
ഞാൻ ഇന്ന് താങ്കളുടെ മുളക് ഇടിച്ചതുണ്ടാക്കി.......spr......,
@anjalianoop9586
@anjalianoop9586 2 жыл бұрын
ചേട്ടന്റെ ഒരുമാതിരി എല്ല റെസിപിസും ഞാൻട്രൈ ചെയ്യാറുണ്ട് ഒരുപാടിഷ്ടം 🥰
@darksoulcreapy
@darksoulcreapy 2 жыл бұрын
അടിപൊളി. ഇത്ര സിമ്പിൾ ആയി പറഞ്ഞുതരുന്ന വീഡിയോസ്‌ വേറെ കണ്ടിട്ടില്ല 👌👌
@arundevu228
@arundevu228 3 жыл бұрын
കണ്ണട ഇല്ലാത്തതു കൊണ്ട് എന്തോ ഒരു പ്രത്യേകത 👍🏻
@PRASANTHMK012
@PRASANTHMK012 3 жыл бұрын
Presentation ഒരു രക്ഷയും ഇല്ല. പക്ക പെർഫെക്റ്റ്. മലയാളത്തിലെ ടോപ് cooking ചാനൽ.... Hats off man..... 👏👏👏👏👏👏👏👏♥️♥️♥️♥️♥️♥️♥️♥️
@selvipriya8324
@selvipriya8324 3 жыл бұрын
Tried it yesterday....came out well😊
@rajeshps6877
@rajeshps6877 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ചാനൽ 👌👌
@tharams2153
@tharams2153 3 жыл бұрын
സൂപ്പർ.. ഞാൻ ചെയ്തു നോക്കും
@sumaramanujam3464
@sumaramanujam3464 3 жыл бұрын
Simple and tasty recipies..... വീട്ടിൽ ഉള്ള items വച്ചു തന്നെ റെഡി ആക്കാവുന്ന നല്ല recipies.... 👌👌👌🙏🙏👍👍
@sijijohny
@sijijohny Ай бұрын
Super curry
@jayakrishnanhr6698
@jayakrishnanhr6698 2 жыл бұрын
Thanks for sharing a simple potato Curry.. Will definitely try this 😀😀
@rajeshpanikkar8130
@rajeshpanikkar8130 3 жыл бұрын
സൂപ്പർ പെട്ടെന്ന് ഉണ്ടാക്കാൻ കഴിയുന്ന ഉരുളക്കിഴങ്ങ് കറി എനിക്ക് ഉരുളകിഴങ്ങ് കറി നല്ല ഇഷ്ടമാണ് താങ്ക്യൂ ❤️👌👌👌
@DrMuhammedShan
@DrMuhammedShan 8 ай бұрын
ഞാൻ ഒരു പ്രവാസി ആണ്... പല കറികളും ഉണ്ടാക്കുന്നത് ഇത് പോലുള്ള വീഡിയോ കണ്ടിട്ട് ആണ്... പരീക്ഷണം വിജയിച്ചിട്ടുമുണ്ട്... ഇത് ഉണ്ടാക്കി ഇന്ന്.. കറി തിളച്ചു മറിയുന്നു.. മസാലയുടെ മണം കേട്ടിട്ട് അപ്പുറത് ഉള്ളവർ ചിക്കൻ കറി ആണോ വെക്കുന്നത് എന്ന് ചോദിച്ചു... നല്ല മണം ഉണ്ട് എല്ലാ മസാലയും ചെർന്നിട്ട്.. ഇനി കഴിച്ചിട്ട് ബാക്കി തള്ളി മറിക്കാം... ഇത് സിംപിൾ ആയി ഷാൻ ബ്രോ അവതരിപ്പിച്ചു... നൈസ് ഡിയർ.. 🥰🥰expecting more videos from you👍👍 After preparation :ഇതിൽ പറഞ്ഞത് അനുസരിച് മസാല പൊടി കൂടുതൽ ആണ്... മല്ലിപൊടിയുടെ കുത്ത് കൂടുതൽ ആണ്.. രണ്ട് ടീ സ്പൂൺ വേണ്ടി ഇരുന്നില്ല.. ഒരു സ്പൂൺ മതി... കറി കുഴപ്പം ഇല്ല.. പക്ഷെ മല്ലിപൊടി കൂടിയതിന്റെ പ്രശ്നം ഉണ്ട്
@r2rworld894
@r2rworld894 3 жыл бұрын
Simple and tasty recipe😋
@ammu277
@ammu277 2 жыл бұрын
hi i have been trying your recipes and most tried one is fried rice, i have to thank you for creating such easy recipe which is really helpful for beginners. I have received many compliments for the dishes made from your recipes.
@Sreenath892
@Sreenath892 2 жыл бұрын
നിങ്ങളുടെ ക്യൂക്കിങ് സിമ്പളായതു കൊണ്ടു ഉപകാരപ്പെടുന്നുണ്ട് ഭായ് thanku❤️❤️❤️❤️❤️
@miniamma3939
@miniamma3939 3 жыл бұрын
ഹുസ്ബൻഡ് favourite കറി 👌👌👌..
@joshikodaikkanal390
@joshikodaikkanal390 3 жыл бұрын
താങ്ക്യൂ ഷാൻ ജിയോ താങ്കളുടെ ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചം ആവുന്നുണ്ട് വളരെ കൃത്യതയോടെ ഉള്ള അവതരണം അതാണ് ഏറ്റവും ഹൈലൈറ്റ്
@ShaanGeo
@ShaanGeo 3 жыл бұрын
Thanks Joshi
@rajasreejoshy5275
@rajasreejoshy5275 3 жыл бұрын
വൈകുന്നേരം ചപ്പാത്തിക്ക് കറി ആയി ഉണ്ടാക്കി....അടിപൊളി ടേസ്റ്റ് ഷാൻ 👌❤️
@user-nf6ro2yc8q
@user-nf6ro2yc8q 8 ай бұрын
Ellam super atto dear
@sujith9578
@sujith9578 3 жыл бұрын
ചേട്ടാ കറി സൂപ്പർ ആണുട്ടോ തീർച്ചയായും try cheyyum😊
@sivaprabhaps5159
@sivaprabhaps5159 8 ай бұрын
Thangal paranjathu pole indakki nokii ellavarkum nalla eshtapettu. Thanku so much. Eniyum ethu pole ulla videos pratheeshikunnu.🙏
@rajeshrethnas
@rajeshrethnas 3 жыл бұрын
ഇതുവരെ 1 മില്യൺ ആയില്ലേ❤️ നിങ്ങൾ വേറെ Level Mr Shan geo👍
@vijeshnair312
@vijeshnair312 2 жыл бұрын
Bro i started cooking after watching ur videos Easy method with great explanation. Cheers Mate 😀
@joicytibin1591
@joicytibin1591 2 жыл бұрын
ആദ്യമായി കണ്ടതാണ് താങ്കളുടെ ചാനൽ. ഒരുപാട് ഇഷ്ട്ടപെട്ടു.എല്ലാം വളരെ എളുപ്പത്തിൽ ചെയ്യാവുന്ന തരത്തിൽ ഇത്ര വ്യക്തമായി പറയുന്ന ഒരു ചാനൽ ഇല്ല.try cheythu നോക്കാനും തോന്നും
@ShaanGeo
@ShaanGeo 2 жыл бұрын
Thanks Joicy
@fidhafaisal3209
@fidhafaisal3209 3 жыл бұрын
Theerchayayittum try aakum... 🥰🥰superb video🥰
@ts9366
@ts9366 3 жыл бұрын
Simple and superb as always 👍
@anuparayil6194
@anuparayil6194 6 ай бұрын
Thank you Shan.. i tried the coconut milk option. Superb 🎉
@merinfrancishere
@merinfrancishere 2 жыл бұрын
I made it today.. It came really good.. Thanks😀
@hashikvadakara6241
@hashikvadakara6241 Жыл бұрын
അടിപൊളി റെസിപ്പി ഞാൻ ഉണ്ടാക്കി നോക്കി
@Abraham-jf5sh
@Abraham-jf5sh 3 жыл бұрын
ചേട്ടായി....ബിരിയാണി ഉണ്ടാക്കി... ഒരേ പൊളി 💓💓❤️❤️
@shas_7_zeeh800
@shas_7_zeeh800 9 ай бұрын
Only because of your simple cooking videos I am surviving in UK.But still miss my mummy's homemade dishes😭.Shaan Chettan pwoli anu.Njn ee potato curry more than 10 times cook cheythu, now I am adding chicken masala to make it more yummy. Thank you🫶
@geminimolmgeorge8749
@geminimolmgeorge8749 2 жыл бұрын
അടിപൊളി... ഉണ്ടാക്കി നോക്കി 💞
@reedhusaju8074
@reedhusaju8074 4 ай бұрын
I was not a person who liked to cook but the best thing is that I found your channel and you have the quantity of everything which is really helpful for me 🌻
@mariamathew8941
@mariamathew8941 3 жыл бұрын
Adipoli chettayi, waiting Friday
@sandhyakumarik.s5121
@sandhyakumarik.s5121 Жыл бұрын
ഉള്ളത് പറയുക പോവുക അടിപൊളി ♥️♥️
@ShaanGeo
@ShaanGeo Жыл бұрын
❤️🙏
@shobhanabalakrishnan7466
@shobhanabalakrishnan7466 2 жыл бұрын
Presentation valare eshtanu simple
@lourdhammageorge5576
@lourdhammageorge5576 5 ай бұрын
ഇത്രയും കുറഞ്ഞ സമയം കൊണ്ട് പറഞ്ഞുതരുന്ന താങ്കളുടെ രീതിക്ക്ഒരുപാട് നന്ദി പറയുന്നു.
@ShaanGeo
@ShaanGeo 5 ай бұрын
Thanku George 😊
@Ammu-hn3el
@Ammu-hn3el 2 жыл бұрын
ഞാൻ ഉണ്ടാക്കി.. Super tasty and easy to prepare 😍.. Thank u soo much ❤️
@preethisuresh5657
@preethisuresh5657 3 жыл бұрын
Was waiting for the new video... Again an easy to make recipe, thank you Shaan bro😊🥰👍
@su8792
@su8792 2 жыл бұрын
So
@miracleearth9225
@miracleearth9225 2 жыл бұрын
Super...... ഞാൻ ഉണ്ടാക്കി അടിപൊളി
@jjg0000
@jjg0000 2 жыл бұрын
Point by point exact explanation. Professional
@visakhvinayakanvinayakan448
@visakhvinayakanvinayakan448 3 жыл бұрын
ഇത്‌ പോരെ അളിയാ 👌
@mariyammajoseph3332
@mariyammajoseph3332 Жыл бұрын
I prepared it today, really very tasty and good with chappati. Thanks sir for your quick amnd yummy recipes. 🙏👍
@preethakumari2532
@preethakumari2532 2 жыл бұрын
നാളെ ഈ രീതിയിൽ ഉണ്ടാക്കും 👍👌
@sajisaju981
@sajisaju981 3 жыл бұрын
എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന കറി thanks shan😊😊😊😊
@sujaramesh58
@sujaramesh58 3 жыл бұрын
So Simple yet tasty!! So clear, leaves no doubt. Best wishes
@rose-hd1eu
@rose-hd1eu 2 жыл бұрын
Iddeham ente shishyana,atha ithrem elimayum,super recipiesum😜😜😜😜😜😍😍😍😍😍
@mayasarat7837
@mayasarat7837 3 жыл бұрын
Super dish. Ente ishtapetta curry😊
@lekhanairlakhanair341
@lekhanairlakhanair341 2 жыл бұрын
Shanjeo വീഡിയോ ഓപ്പൺ ആക്കി വച്ചു കൂക് ചെയ്യുന്ന ഞാൻ 😜😜😜😜🙄🙄🙄🙄🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️
@_-_177
@_-_177 3 жыл бұрын
Shantar മോര് കാച്ചിയത് സൂപ്പർ ആണ്
@kumarank1733
@kumarank1733 3 жыл бұрын
Your presentation method is very impressive.Thanks.
@josephchacko7547
@josephchacko7547 2 жыл бұрын
ചിക്കൻ കറിയും മുട്ടക്കറിയും ഞാൻ ചെയ്തു നല്ല രുചിയുണ്ടായിരുന്നു വീട്ടിലുള്ള എല്ലാവർക്കും ഇഷ്ടപ്പെട്ടു ഇന്ന് ഞാൻ കിഴങ്ങ് കറിയും വെക്കും ഒത്തിരി നന്ദി ലളിതമായ അവതരണം ആണ് പാചകം അറിയാത്ത ഒരാളായിരുന്നു ഞാൻ ഒത്തിരി സന്തോഷം
@ShaanGeo
@ShaanGeo 2 жыл бұрын
Valare santhosham
@aiswariyaraj270
@aiswariyaraj270 2 жыл бұрын
I tried your chicken curry 1st. It came out very well❤️😍and yesterday this too. 😍 Keep Going Brother.🥰❤️U r Just Fab😍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Aiswariya 😊
@PSCpredictor
@PSCpredictor 3 жыл бұрын
Teaspoonum Tablespoonum maari povaruthe 😘🔥
@manikandansiji3181
@manikandansiji3181 3 жыл бұрын
ഞാൻ ഇന്ന് ബ്രേക്ക്‌ഫാസ്റ്റ് ന് ഈ കറിയാണ് ഉണ്ടാക്കിയത്. എല്ലാവർക്കും ഇഷ്ട്ടപെട്ടു. Thanks ചേട്ടാ......... ☺️
@nithyathomas5670
@nithyathomas5670 3 жыл бұрын
Easy recipe. It is very useful recipe for batchlers... 😊👍👍
@anilajoseph2297
@anilajoseph2297 3 жыл бұрын
കുറച്ചു തിരക്കായിപ്പോയി.... ഇപ്പോഴാ കണ്ടത്... പാല് ഒഴിച്ച് ഉണ്ടാക്കിയാലോ എന്നൊരു തോന്നൽ.. 🙂
@ChrisBros2021
@ChrisBros2021 2 жыл бұрын
Simple and Super tasty ❤️👍
@nishanish1146
@nishanish1146 3 жыл бұрын
Yes waiting 4 your simple recipes thank you Bro 👍👍👍👍👍
@drstorm7041
@drstorm7041 2 жыл бұрын
finally I was waiting for this recipe 🙌 😋
@premvelayudhan1432
@premvelayudhan1432 2 жыл бұрын
Bro . Your recipes has Never disappointed me. Including this and also your chicken roast . Simply, SUPERRRR . As a Malayalee who lives abroad my addiction is towards Kerala style food as both my parents are from Kerala. Once again thx 🙏 to you and your team . Keep up the Great 👍 work you keep posting for many of us who has lack of knowledge in these types of recipes Bro .
@angelmoncy4696
@angelmoncy4696 10 ай бұрын
True❤
@Linniea
@Linniea Жыл бұрын
I have made this curry twice now and licked the plate clean afterwards. This is such an amazing recipe and tastes like my mums potato curry!
@ShaanGeo
@ShaanGeo Жыл бұрын
🙏🙏
@nihalnajwa6715
@nihalnajwa6715 3 жыл бұрын
Eniyum nalla recipes nu waiting 😍😍
@rajadhanyaav3458
@rajadhanyaav3458 2 жыл бұрын
നല്ല കറി ആണ്. ഞാൻ ഉണ്ടാക്കി നോക്കി.
@susanalexander8756
@susanalexander8756 3 жыл бұрын
Super. Beef biriyani പ്രതീക്ഷിക്കുന്നു
@vishnup4688
@vishnup4688 3 жыл бұрын
കണ്ണാടി എന്തിയേ.......☺️☺️
@cicykoshy3274
@cicykoshy3274 3 жыл бұрын
Kannada venom bro👍
@SabuXL
@SabuXL 3 жыл бұрын
@@cicykoshy3274 ഓ ഈ ലുക്കും സൂപ്പർ തന്നെ ചങ്ങാതിമാരേ. 🤝
@gayathrivishak1352
@gayathrivishak1352 2 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ കറി thank u bro
@nishaa1622
@nishaa1622 3 жыл бұрын
കൊള്ളാലോ.. മടി തോന്നുമ്പോൾ ഉണ്ടാക്കാൻ പറ്റിയ കറി 😋
@SabuXL
@SabuXL 3 жыл бұрын
പുള്ളിയുടെ ഏത് കറിയുടെ വിവരണം കേട്ടാലും അങ്ങനെ തന്നെ തോന്നും ചങ്ങാതീ. രണ്ടോ മൂന്നോ തവണ വച്ചു കഴിയുമ്പോൾ തന്നെ നമുക്ക് അത് സാധ്യമാകേം ചെയ്യും. 👏👍🏼
@Anshi548
@Anshi548 Жыл бұрын
I tried it today !! it’s was yum nd simple 🤤
@ShaanGeo
@ShaanGeo Жыл бұрын
Thank you
@kasmin_97
@kasmin_97 2 жыл бұрын
Chetta I tried this one, it was so good. Thanks 🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you kasthuri
@safeeraktk5393
@safeeraktk5393 Ай бұрын
Kasmina allathe kasthuri alla😂😂😂
@sangeethasasi1793
@sangeethasasi1793 3 жыл бұрын
Thank u sir..... ഇന്നുണ്ടാക്കി എല്ലാവർക്കും ഇഷ്ടം ❤❤❤എന്തെങ്കിലും ഉണ്ടാക്കണേൽ ആദ്യം ഇവിടെ നോക്കും........
@shehnaanver9378
@shehnaanver9378 2 жыл бұрын
Urulakkizhangu currykku mallipodi aanu kooduthal ennu epola manassilaaye...... Inshah Allah .... Nale appavum urulakkizhangu curryum....👍👍👍👍
@proudbharatheeyan23
@proudbharatheeyan23 3 жыл бұрын
കണ്ണാടി എവിടെ
@dhanyamichael7329
@dhanyamichael7329 Жыл бұрын
സൂപ്പർ thanks
@ShaanGeo
@ShaanGeo Жыл бұрын
Thank you dhanya
@omanaramachandran3748
@omanaramachandran3748 3 жыл бұрын
Chechi. Ithupole..cheyyarund mone...same.pich..supper
@sreelethasalim4894
@sreelethasalim4894 3 жыл бұрын
👌👌 ഉണ്ടാക്കി നോക്കും. പയർ പായസം ഉണ്ടാക്കി. സൂപ്പർ ആയിരുന്നു.
@najlack4771
@najlack4771 3 жыл бұрын
പെരുന്നാളിന് മുൻപേ ബീഫ് ബിരിയാണി റെസിപി ഇടാമോ pls
@kkpstatus10
@kkpstatus10 3 жыл бұрын
Guys My name is Shaan geo 💪❣️ ഇങ്ങനെ പറയുന്നത് ഇഷ്ടമാണ് ♥️
@nadiyanasri6498
@nadiyanasri6498 2 жыл бұрын
nikkum
@sreedevi8368
@sreedevi8368 3 жыл бұрын
Simple aayi paranju tharrum athu konda ee channel kaanunathum try cheythu nokkunnathum
@dhanyaparudhanya4588
@dhanyaparudhanya4588 2 жыл бұрын
രാവിലത്തെ അപ്പത്തിന്റെ കറി ഇതായിരുന്നു. സൂപ്പർ ആയിരുന്നു 👌👌👌👌
@jomolnixon9889
@jomolnixon9889 3 жыл бұрын
ഇതിൽ ഉരുളകിഴങ്ങ് നു പകരം മുട്ട Cherthal മുട്ട കറി. ആയി. പാലു പിഴിയണം. എന്ന് മാത്രം
@bhavinpv
@bhavinpv 3 жыл бұрын
ആ ചട്ടിയുടെ പേര് കൂടി പറഞ്ഞിനെങ്കിൽ.. ഒരെണ്ണം വാങ്ങാമായിരുന്നൂ.. 😌
@SabuXL
@SabuXL 3 жыл бұрын
ഇത് ഇൻറാലിയം തന്നെ ആണല്ലോ ചങ്ങാതീ മെറ്റീരിയൽ. ഡൈ വർക്ക് മൂലം ഫിനിഷിങ് ഉണ്ട് എന്ന് മാത്രം. അതോ അലൂമിനിയം തന്നെയോ?👍🏼
@neelimapraveen240
@neelimapraveen240 3 жыл бұрын
ഇന്റാലിയം ആണെന്ന് തോന്നുന്നു
@ambilimohan2959
@ambilimohan2959 3 жыл бұрын
Mayer aanennu orikkal paranjath pole thonnunnu
@amrithavivi9921
@amrithavivi9921 3 жыл бұрын
ethu Vinod stainless Steel ആണ്‌
@nikhilm8155
@nikhilm8155 Жыл бұрын
ബ്രോ ഇനിയും ഇതുപോലുള്ള സിംപിൾ വീഡിയോസ് പ്രതീക്ഷിക്കുന്നു🥰😍😍
@sanjumohan5477
@sanjumohan5477 3 жыл бұрын
Thank you Shangeo for veg recipe Thanks a lot 🎉💐
@TM15HAKRN
@TM15HAKRN 2 жыл бұрын
Chetta Easy undakan Boiled potatoes in cooker.. Easy.. Healthy.. Also garam masala add at end.. So taste lingers.. Longer Great job.. Thx.. 😄
когда повзрослела // EVA mash
00:40
EVA mash
Рет қаралды 1,3 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,3 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 19 МЛН
СТИЛЬНЫЙ ЧЕХОЛ *из клея*🤓💧
0:50
polya_tut
Рет қаралды 4,2 МЛН
Ready for the Skincare 🧼🫧🧴 #behindthescenes ? #vfx #3d #cgi
0:19
The KINDER JOY Cookie 🍪😱
0:30
LosWagners ENG
Рет қаралды 6 МЛН
СБОР УРОЖАЯ (@bori_csaladi_gazdasag - TikTok)
0:16
В ТРЕНДЕ
Рет қаралды 2,4 МЛН
Pura Pura Pahit #shorts
0:15
Diandra Alkayyisa
Рет қаралды 12 МЛН