വിദേശത്തു നിൽക്കുന്ന ഞാൻ നമുക്ക് എവിടന്നാ പാചകം അറിയുന്നേ ഇതിലൂടെ യൊക്കെ നോക്കി കാട്ടി കൂട്ടുന്നു ഇന്ന് ഉരുളൻ കിഴങ്ങു കൊണ്ട് ഒരു നല്ല കറിഉണ്ടാക്കണം എന്ന് കരുതി വീഡിയോ തപ്പി കിട്ടിയത് ഇത് ആണ് കറി കണ്ടപ്പോൾ കൊള്ളാം ആയിരിക്കും എന്ന് തോന്നി മുഴുവൻ കണ്ടു ചെയിതു നിങ്ങൾ പറയാത്ത ഒരു ചെരുവചേർത്തു കുരുമുളക് വെറുതെപറയുക അല്ല അടിപൊളി യാ.. ചപ്പാത്തി രണ്ടെണ്ണം അതികം കഴിച്ചു thank you sister❤❤
@ShahanasRecipes Жыл бұрын
Thank you so much
@najeebali7249 Жыл бұрын
കുക്കിംഗ് അറിയാതെ വിദേശത്ത് കഷ്ടപ്പെടുന്ന ബാച്ചിലേഴ്സ്നു നടുക്കടലിൽ വീണ ആൾക്ക് കിട്ടിയ തോണി പോലെ ഈ വീഡിയോ❤
@ShahanasRecipes Жыл бұрын
Thanks a lot
@albinsaju6331 Жыл бұрын
😂😂
@dectales9383 Жыл бұрын
Married aahnel wife urutti urutti vaayil vech tharum nn ahno orthekunne 🥴
@never3385 Жыл бұрын
@@dectales9383😅
@PrakashmenoyhPrakash Жыл бұрын
സത്യം 😂
@antonytu1667Ай бұрын
Dear sister... ഞാൻ ഇപ്പോൾ UK യിലാണ് ഉള്ളത്. ജീവിതത്തിൽ മുട്ട പൊരിച്ചതും ഉള്ളിയും മുളകും ചാലിച്ചതുമല്ലാതെ ഒരു കറി ഞാൻ ഉണ്ടാക്കിയിട്ടില്ല. ആദ്യമായി പരിക്ഷിച്ചത് സഹോദരിയുടെ ഈ ഉരുളക്കിഴങ്ങ് റെസിപ്പിയാണ്.. വൻ വിജയമായിരുന്നു.. 6 വയസ്സുള്ള എൻ്റെ മോൾക്കും പിന്നെ ഭാര്യക്കും ഒരുപാടിഷ്ടമായി. നന്ദി
@ShahanasRecipesАй бұрын
Thank you so much
@shahasshafeek922628 күн бұрын
Reading your comment from the uk😁
@sakalacinemayum-itsallabou9423 Жыл бұрын
ചേച്ചി ദൈവമാണ്. ആപത്തിൽ സഹായിക്കുന്ന ദൈവം : താങ്കൂ❤️
@lakshmi50805 ай бұрын
Satyam
@Miyamichu-w7v2 ай бұрын
😂
@anjujobit39582 ай бұрын
😂👍🏻
@akhillallu13463 жыл бұрын
ചേച്ചി ഇന്ന് Try ചെയ്തു.. Sooper.. ചോറിനു ഒപ്പം ഇതും കുറച്ചു fresh കട്ട തൈരും വച്ചു കഴിച്ചു vere level😜
@ShahanasRecipes3 жыл бұрын
Thank you so much 😊
@abdurahmanpk78462 жыл бұрын
@@ShahanasRecipesrecipes shareena
@rajeevmohandasnair77342 ай бұрын
ചോറിനു കൂടെ class ആണ് 🌹🌹🌹
@libiyavijesh56593 жыл бұрын
ഉരുള കിഴക്ക് അരിഞ്ഞു വെച്ച് കറി ഉണ്ടാക്കാൻ എത്തിയത് സൂപ്പർ കറി യുടെ മുൻപിൽ 😍
@ShahanasRecipes3 жыл бұрын
Thank you so much 😊
@Ansilanz3 жыл бұрын
ഞാനും
@Kunjattamol112 жыл бұрын
ഞാനും
@soujathjamsheed88522 жыл бұрын
ഞാനും
@thasneemsharafudheen89452 жыл бұрын
ഞാനും❤️
@Pirates_52 ай бұрын
താത്ത എനിക്ക് ഫുഡ് ഉണ്ടാക്കാൻ ഒന്നും അറിയില്ല.എൻ്റെ ഉമ്മയും ഉപ്പയും വീട്ടിൽ ഇല്ലാത്ത സമയത്ത് ഞാൻ ഈ വീഡിയോ കണ്ട് കറി ഉണ്ടാക്കി സംഭവം നല്ല രുചി ഉണ്ടായിരുന്നു അത് ഞാൻ ആദ്യമായിട്ട് ഉണ്ടാക്കിയിട്ടണോ എന്നറിയില്ല . എന്തായാലും ഈ വീഡിയോ എല്ലാവർക്കും ഉപകാരമാണ്.thank you....❤
@jayasreejayarajjayaraj839115 күн бұрын
സൂപ്പർ 👌👌കലക്കി തിമിർത്തു. ഇത്രയും സിമ്പിൾ ആയി സൂപ്പർ ടേസ്റ്റിൽ ഒരു കറി പൊളിച്ചു. ഞാൻ രണ്ടു ദിവസം മുൻപ് ഈ വീഡിയോ കണ്ടു അപ്പോൾ തന്നെ പുട്ടും ഈ കറിയും ഉണ്ടാക്കി സൂപ്പർ ആയിരുന്നു 👌👌👌അന്ന് Tns ഇടാൻ വിട്ട് പോയി Tnq🤍
@ShahanasRecipes15 күн бұрын
Thank you so much 😘😘
@sindhunair21313 жыл бұрын
ഞാൻ ഈ recepie പലപ്രാവശ്യം വച്ചിട്ടുണ്ട് എല്ലാവർക്കും വളരെ ഇഷ്ടമാണ്. ഇന്ന് ഇത് വീണ്ടും ഉണ്ടാക്കി ( നാട്ടിൽ വന്നിട്ട്) it came out Very well , every one liked it thank u
@rajeevmohandasnair77342 ай бұрын
Nice. Really good 🌹🌹🏅
@shaamsanu16424 ай бұрын
ഉരുളക്കിഴങ്ങും പിന്നെ ഞാനും ഉണ്ട് ..ചേച്ചിടെ കുക്കിങ് കണ്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല മലബാർ കത്തിയങ്ങെടുത്തു ആഞ്ഞു അങ്ങ് പിടിച്ചു ...സൂപ്പർ ചേച്ചി 🌹
@rajeevmohandasnair77342 ай бұрын
😂correct 🌹🌹വളരെ suoer ആണ് 🌹
@boomi86524 ай бұрын
Same ingredients vach enth cheyyum enn nokki irikumbo dhe super recipe 😁thank you chechi ❤️
@devika25452 жыл бұрын
ഈ കറി ഇന്ന് ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടം ആയി. അടിപൊളി taste ആണ്. ഉണ്ടാക്കാൻ വളരെ എളുപ്പവും.
പുട്ടിനു കറിയില്ലാത്ത സമയം നോക്കിയപ്പോൾ കണ്ടതാണ് ഇത്. നല്ല കളർ ഉണ്ടായിരുന്നു. കറിക്ക്, ഞങ്ങൾ ഇത് ഒന്ന് ഉണ്ടാക്കാൻ പോവാണ്. ഉരുളകിഴങ്ങു വേവിക്കാൻ വെച്ചിട്ടുണ്ട്. കറി റെഡി ആയാൽ പറയാം
@ShahanasRecipes4 жыл бұрын
Sebastian K. S. Thank you so much
@tajutaju94163 жыл бұрын
Simple and tasty easy aayi cheyyan pattiya curry ith polethe curry iniyum channelil upload cheyyanam ellarkkum use full aaya curry 🍛 😋 👌
@ShahanasRecipes3 жыл бұрын
Thank you so much 😊
@sasikalamenon24724 жыл бұрын
Shahana യുടെ റെസിപികൾ എല്ലാം തന്നെ ടേസ്റ്റി & ഈസി ആണ്. ഞാൻ ട്രൈ ചെയ്യാറുണ്ട്. Very good. May God bless u.
@ShahanasRecipes4 жыл бұрын
Sasikala Menon orupadu orupadu sandosham .. thank you so much for support feedbacks thank you 😊
@snehabalachandran92954 жыл бұрын
Mm
@diyaelizabethАй бұрын
Njan eppozhum undakkunna curry aan ippo. Enik nalla istapettuu
@priyeshkkambrath4 жыл бұрын
ഞാൻ ഇന്നുണ്ടാക്കി.... ഞാൻ തക്കാളി കൂടി ഇട്ടു.. കറി നന്നായിട്ടുണ്ട് .... Thanks
@ShahanasRecipes4 жыл бұрын
priyesh. k Kambrath thank you dear ... keep watching .. thakkali koode ittal taste undu
@jomoljoy47814 жыл бұрын
Uuu
@priyeshkkambrath4 жыл бұрын
@@jomoljoy4781 yah
@BOBYBABY1234 жыл бұрын
Supet
@vkk32924 жыл бұрын
Njanum thakkali ittu
@AJ-qe4on9 ай бұрын
Recipe was really nice...atyavsham close to chickente taste kitty.. i added some kasuri methi as well..
@ShahanasRecipes9 ай бұрын
Glad you liked it
@shahmashibi39643 жыл бұрын
ആകെ ഒരു ഉരുളക്കിഴങ്ങും ഞാനൂണ്ട് രാവിലെ എന്ത് കറിവെക്കുംന്ന് കരുതീ ഇരുന്നപ്പഴ വീഡിയോ കണ്ടേ ഉപകാരമായി ട്ടോ ഉള്ളി ഇടാതെ കിഴങ്ങ് മാത്രായിട്ടും മക്കൾക്കും കെട്ടോനും ഇഷ്ടായി🥰🥰🥰🥰🥰
@ShahanasRecipes3 жыл бұрын
Thank you so much 😊
@soumyasunil76063 жыл бұрын
Potato 🥔 curry enu search cheytahpol ee chanel anu athym kandthu.athyamttitu anu e chanel kanunthu.comments Kandpol ee curry undaki noki....super super.must try item.simple anu but powerful anu.chanel subscribe cheyththu.😘
@sarangisandra49204 жыл бұрын
ഞാനും try ചെയ്തു super taste ആയിരുന്നു 👌👌👌👌👌👍👍👍👍👍👍
@ShahanasRecipes4 жыл бұрын
Thank you so much 😊
@krishnaveny61874 жыл бұрын
Njn try chythu.... Idiyappam ready avunna time il thanne petten ready akki edukkam... Adipoli taste ayrnnu curry kk....😍😍Thnkyou ❤️
@ShahanasRecipes3 жыл бұрын
Thank you so much 😊
@chikku7394 жыл бұрын
ഇപ്പോൾ ചേച്ചിയുടെ ഈ കറിയുണ്ടാക്കി,അടിപൊളി ടേസ്റ്റ്,😍😍
@ShahanasRecipes4 жыл бұрын
Thank you so much dear keep watching
@sreejithksreeju3 жыл бұрын
ഈ ഡിഷ് ഉണ്ടാക്കി നോക്കി...വളരെ എളുപ്പമായിരുന്നു...നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.. thank u
@ShahanasRecipes3 жыл бұрын
thank you so much
@focuswithserious4 жыл бұрын
Daivam anugrahikkatte, pravasiyayi food products tight aayirikkumbol kittiya receipt, thank you so much
@ShahanasRecipes4 жыл бұрын
Sandeep Kumar thank you so much friend
@kapilmurali22305 ай бұрын
ചുമ്മാ സെർച്ച് ചെയ്ത് നോക്കിയതാണ്... ചെയ്തു...കിടു ആയി.. Thanks😍
@simlaanees87824 жыл бұрын
Good morning. Yesterday e video download aaki today breakfast njan indaaaki. Same method and measurement. Valareeee tasty aaaarnu. Thank uuuu sooo much🙏🙏🙏
@ShahanasRecipes4 жыл бұрын
Good morning dear .. orupadu sandosham thank you so much ... keep watching
@bhuvaneshramakrishnan44572 жыл бұрын
@@ShahanasRecipes Good
@captioncleetus94523 жыл бұрын
ഇത് പൊളി കറി ആണ് ഞാൻ ഇപ്പോൾ വെച്ചു തിന്നു പൊളിയാ aunty 😘😘😘
@ShahanasRecipes3 жыл бұрын
Thank you so much 😊
@shaniba39244 жыл бұрын
Cookingnte ABCD ariyatha enik emergency cooking chance kitti.. help!!!-- youtube saver !! Vannu rakshichu ee recipe thanks a lot 🙏
@ShahanasRecipes4 жыл бұрын
Shaniba so happy 😀 thank you so much 😊
@labeebaa47433 жыл бұрын
🙏Plss riply
@shaniba39243 жыл бұрын
@@labeebaa4743 🙏
@labeebaa47433 жыл бұрын
Last Ninghal garam masal idunnathinu munbu ittille. Malli. Ittille. Ath ethre ittu 🙏plss reply
@shaniba39243 жыл бұрын
@@labeebaa4743 i don’t really remember
@ansarihb3 ай бұрын
Thank you. Prepared today as per your recipe. Superb ! Taste of child hood , a nostalgic one!
@ShahanasRecipes3 ай бұрын
Most welcome 😊
@neethubaiju90204 жыл бұрын
I tried this. It came out very well. Thank you so much for the recipe 😊 I added little coconut milk to balance the heat of chilli powder.
Looks yum yum....i dont have a cooker...can u please suggest any other way to cook this🙂
@ShahanasRecipes Жыл бұрын
Will upload soon
@stelin5 Жыл бұрын
ഒരു cookker ഇല്ലാത്ത പ്രശ്നം വലിയത്. വിദേശത്ത് നിൽക്കുന്നവ വർ ഉറപ്പായും cokker വാങ്ങണം ..ente അവസ്ഥ
@blessybenny3940 Жыл бұрын
Tried it....wow superb, Thank you so much for the recipe 🥰🥰
@ShahanasRecipes Жыл бұрын
My pleasure 😊
@sri65913 жыл бұрын
നല്ല സിമ്പിൾ റെസിപ്പി. ബാച്ച്ലർസ് ന് ഒക്കെ വളരെ ഉപകാരപ്പെടും. Thanks ❤❤
@asiyashafeeq90914 жыл бұрын
Shahna itha njan adhyamayittan cookingil And ith ente first curry recipie But superb and tasty 👌👌 Ellarum try cheyyane easy ann beginnersin ver very easy and tasty Ithade ella recipiesum ippo njan try cheyyarund superaaaa👌❤️❤️❤️👌👌👌
@ShahanasRecipes4 жыл бұрын
shefeeq aliyar aliyar thank you so much ... orupadu sandosham feedbacks kanumbo keep watching
Itha njn undaakki idhu pole poli aanu njn chappatheede koode kazhichu 🥰
@josephpatrick53814 жыл бұрын
Prepared it today, turned out well and liked by everyone in my family. Tasted similarly like this thirty years back somewhere in Malabar/Palghat region, probably prepared with mutton/beef. Hope, you will also add if similar recipe exists. Thanking you in anticipation.
@ShahanasRecipes4 жыл бұрын
Thank you so much ...I will post kto ..keep watching
@mohammedfadhil33784 жыл бұрын
Machane dark seen
@reji27404 жыл бұрын
nice.
@remyashyju9589 Жыл бұрын
4:28
@remyashyju9589 Жыл бұрын
@@ShahanasRecipes 😢
@shamnarashrash6106 Жыл бұрын
Nhaan kooduthalum ee potato curry aan follow cheyyunnath❤️ it comes really tastyy😋
@ShahanasRecipes Жыл бұрын
Thank you
@stillapotato70423 жыл бұрын
Chechi, njan undakki nokki Nannayittund👍👌
@ShahanasRecipes3 жыл бұрын
Thank you so much 😊
@vyshnaramesh48995 ай бұрын
Njanum undakiii potato curry. Easy nd tasty aan .Thank you so much.
@sreelathasujith40442 жыл бұрын
Njan try cheythu. Taste vere level Thanks for this vedio
@no1rust5 ай бұрын
njan eppol indakki nokki arapp kurach karinj poi enkilum kollaam super 🤩 thank u chechi
@Ramlath_raheem3 жыл бұрын
Kollam njagal idaaki nooky Nalla test 😋 ondayirunnu Super 👌🏻👍