നല്ല മുഖം നല്ല വിനയം നല്ല സംസാരം നല്ല ഒരു ഡോക്ടർ താങ്ക്സ് ഡോക്ടർ
@lizbeautytips Жыл бұрын
So nice of you dear keep watching
@lailalail8105 Жыл бұрын
ചെച്ചി യുടെ സംസാരം കേൾക്കാൻ നല്ല ഇഷ്ടം ആണ് ❤❤
@sudhspk123 Жыл бұрын
ഈ ഡോക്ടറുടെ വീഡിയോ ഇങ്ങനെ കണ്ടിരിക്കാൻ തോന്നും. നിങ്ങളുടെ അടുത്ത് വരുന്ന രോഗികൾക്കും നിങ്ങളുടെ ഒരു സ്പർശനം മതിയാവും. അത്രയും കൈപ്പുണ്യമുള്ള സംസാരവും, വിശകലനവും. 💕💖എനിക്ക് ഡോക്ടറെ ഒത്തിരി ഇഷ്ടാണ്. ആശംസകൾ ❤️
@lizbeautytips Жыл бұрын
Thank you for your love and support dear❤️ lam not a medical doctor.
@seenseenq8649 Жыл бұрын
സംസാരം ഒരുപാട് ഇഷ്ടായി... 🥰🤗🤗താങ്ക്സ് doctor 🙏👍
@lizbeautytips Жыл бұрын
Thanks ❤️
@prabhavathynm2041 Жыл бұрын
നല്ല വിനയത്തോടെയും സ്നേഹത്തോടെയും ഉള്ള സംസാരരീതിയും ഒരു പാടിഷ്ടമായി. ഈ കാര്യങ്ങളെല്ലാം വിവരിച്ചു തന്നതിന്നു . ഡോക്ടർക് ഒരു പാട് നന്ദി അറിയിക്കുന്നു
@lizbeautytips Жыл бұрын
Thank you🙏 keep watching dear
@learningdroplets243 Жыл бұрын
Maminte ചിരിയും സംസാരവും എനിക്കിഷ്ടം ആണ്
@lizbeautytips Жыл бұрын
So nice of you ❤️
@sr.rinetsms604610 ай бұрын
Thank you Doctor for the the nice information ❤
@lizbeautytips9 ай бұрын
So nice of you❤️
@SREEREKHA-qk4ow Жыл бұрын
ഹായ് മാം സൂപ്പർ സംസാരം എനിക്ക് വളരെ ഇഷുമാണ് മാംന്റെ വീഡിയോ കാണാൻ കേൾക്കാനും സുന്ദരം താങ്ക്സ്
@lizbeautytips Жыл бұрын
Thank you keep watching dear ❤️
@blessyvarughese344411 ай бұрын
Orupad vinayam ulla oru doctor. Orupad istam ❤❤
@lizbeautytips11 ай бұрын
So nice of you❤️
@pankajakshibalakrishnan4747 Жыл бұрын
നല്ല അറിവുകൾ പകർന്നു തരുന്നDrക്ക് ഒരായിരം നന്ദി. Try ചെയ്തു നോക്കാം Thanku Dr.
@shynystanley8928 Жыл бұрын
Dr. Pimple marks pokunna Daily use chiyan pattunna Nalla vitamin c serum suggest chyumo.pls
@jeethasunil8452 Жыл бұрын
Thank you for your valuable information 🙏🙏❤
@lizbeautytips Жыл бұрын
So nice of you❤️
@lekharajesh4841 Жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം.. മാഡത്തിന്റെ remedies എല്ലാം Vtl ഉപയോഗിക്കുന്ന സാധങ്ങൾ മാത്രം മതി.... Thanks madam 🥰❤️
@lizbeautytips Жыл бұрын
Welcome Keep watching dear
@padmajaanil6563 Жыл бұрын
Use full videos Thanks Dr🙏
@lizbeautytips Жыл бұрын
So nice of you
@geethamohan3340 Жыл бұрын
Thanks Lizmam 🙏🙏🙏🥰👍👍👏👏👏👏
@lizbeautytips Жыл бұрын
Always welcome
@shilumolbhasybhasy4017 Жыл бұрын
Very nice remedy and useful video..Mam, your presentation and way of talking style very excellent 👌am your big fan thanks lot of sharing this...
@lizbeautytips Жыл бұрын
So nice of you ❤️keep watching dear.
@AbdulNazar-hm2zq23 күн бұрын
Ente mukath oilment thechitt pad vennu enik ith use cheyyamo pls rply👀🥲
@AbdulNazar-hm2zq23 күн бұрын
Plzz replyyy
@lizbeautytips22 күн бұрын
Try dear
@saralamenon5744 ай бұрын
നല്ല സൗമ്യമായ സംസാരം . Love U mam..
@lizbeautytips3 ай бұрын
Love you too❤️
@shareefakhalid6523 Жыл бұрын
Ente kanninadiyil veluttha colour und Dermatologist ne kandappoi skinilundaavunna kozhuppaanathre. ath oru sedation cheithitt kithii kalyanam ennanu parankath ithinu enthelum marunnindo madam pls reply
@lizbeautytips Жыл бұрын
Follow dermatologist prescription❤️
@ayushtechy42372 ай бұрын
Enikum und same
@shafnaafi960611 ай бұрын
Ee pack refrigerator store cheyyan patttumo?
@lizbeautytips11 ай бұрын
Try dear
@hadiasur7116 Жыл бұрын
എന്തായാലും ഇത് ഒന്ന് നോക്കണം 😄😄താങ്ക്യൂ മാം 🙏🏽🙏🏽
@lizbeautytips Жыл бұрын
Keep watching dear.
@shinyravijohn7931 Жыл бұрын
Very useful & informative videos,presented in a sweet & wonderful way.Thank you.❤
@lizbeautytips Жыл бұрын
So nice of you.keep watching dear
@rejeeshc27532 ай бұрын
pregnant time il vannu...epó spread akunnu,.. dermatologist ne kandu melenoma oilment thekañ paraju....2 year ayi....but pokunnilla 34 age ayi
@PonnuuzuАй бұрын
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
@lizbeautytipsАй бұрын
Don't worry it will go with time ❤️
@NazeemaHakkim4 ай бұрын
❤❤❤. Thanks mam ♥️♥️♥️
@lizbeautytips4 ай бұрын
Keep watching❤️
@daksharajeev366 Жыл бұрын
നല്ല റെമഡി 👍👍👍👍👍
@lizbeautytips Жыл бұрын
Keep watching dear
@KusumamKusumam-s6k4 ай бұрын
നന്ദി ഡോ ....
@NushaPv3 ай бұрын
Aripodik pakaram vere Nthenklm use cheyyamo
@lizbeautytips2 ай бұрын
Use kadala mavu❤️
@AmmuS-dn6je3 ай бұрын
Nosinta thazhathu karutha padd und mam apo eth use chyyavo
@lizbeautytips3 ай бұрын
Try dear
@reenachandran169 Жыл бұрын
എനിക്ക് വലിയ ഇഷ്ടമാണ് സംസാരം ❤❤
@lizbeautytips Жыл бұрын
So nice of you dear. Keep watching. ❤️
@Aniestrials031 Жыл бұрын
Very useful video 👍👌
@lizbeautytips Жыл бұрын
Thanks a lot❤️
@ramlabasheer886710 ай бұрын
Dr 24 പ്രസന്റ് പൊള്ളിയാ സ്കിന്ന് പാട് പോവാൻ പറ്റിയ ഒരു മരുന്ന് പറഞ്ഞു തരുമോ മണ്ണണ്ണ ആയി പൊള്ളിയത് ഇപ്പോൾ 7 വർഷം ആയി plz reepla പ്രതീക്ഷിക്കുന്നു
@lizbeautytips10 ай бұрын
Consult Dermatologist dear
@ethammathottasseril9637 Жыл бұрын
Thanks Doctor 🙏
@lizbeautytips Жыл бұрын
Most welcome!❤️
@inchuttan544 Жыл бұрын
താങ്ക്സ് ചേച്ചി... ❤
@lizbeautytips Жыл бұрын
Keep watching ❤️
@sunithasuni8386 Жыл бұрын
Thank you mam 🥰🥰🥰
@lizbeautytips Жыл бұрын
Keep watching
@jesindageorge Жыл бұрын
Can I consult I directly mam
@bindhuraj4241 Жыл бұрын
Thanks mam. ഇതിനൊരു മരുന്ന് നോക്കി ഇരിക്കുവായിരുന്നു ഞാൻ. എന്റെ മുഖത്ത് ഉണ്ടാകാൻ തുടങ്ങിയിട്ടുണ്ട്. ഒരുപാട് നന്ദി ഡോക്ടർ 🙏🙏❤️❤️❤️
@lizbeautytips Жыл бұрын
Keep watching dear
@jijisunny4738 Жыл бұрын
ഞാനും നോക്കിയിരിക്കുവായിരുന്നു 😂
@chandrukk11366 ай бұрын
Ag Afai effect😊zeest Xm lp L😊@@lizbeautytips
@remadevi6884 Жыл бұрын
Useful video thanku mam
@lizbeautytips Жыл бұрын
Keep watching dear
@SabhithaSathyan7 ай бұрын
Supperrr thankuu
@lizbeautytips7 ай бұрын
Keep watching❤️
@fasifaisal44165 ай бұрын
Lemon juice pattathavark option undo
@lizbeautytips5 ай бұрын
Avoid❤️
@messireins912110 ай бұрын
Ithu boys ഇന് ഉപയോഗിക്കമോ
@lizbeautytips10 ай бұрын
Yes dear
@shabeerali90007 ай бұрын
Doctor oru spoon pakram kudthal venmagil kudthal adukkan patto
@lizbeautytips7 ай бұрын
Yes dear❤️
@girijagiri3703 Жыл бұрын
Dr. ഞാൻ girija എന്റെ ശരീരം വെളുത്ത നിറമായിരുന്നു. ഇപ്പോൾ എന്റെ ശരീരമാസകലം വെളുപ്പും, കറുപ്പും, പാടുകൾ വന്നു നിറയുന്നു ചൊറിച്ചിലുകൾ ഒന്നും ഇല്ല, ഇത് മാറാനുള്ള remedy പറഞ്ഞു തരുമോ അല്ലെങ്കിൽ Dr. നേരിട്ട് കാണാൻ പറ്റുമോ ദയവായി മറുപടി തരുമോ 🙏
@lizbeautytips Жыл бұрын
Please consult a doctor dear
@rajeshvakkodan227 Жыл бұрын
അരിപൊടി എന്നും തേ ക്കാൻ പറ്റുമോ
@Smitha-yo1nu2 ай бұрын
Mam face il maraku pole onnu varunnu athu പറയുന്നത് പകരും എന്നാണ് പറയുന്നത്. പാർലർ പോയാൽ kariyichu കളയുന്നു. ഹോം remady ഉണ്ടോ പോവാൻ ഫാമിലി ആയി തുടർന്ന് പോകുന്നു ഇത്
@lizbeautytips22 күн бұрын
Better to consult a dermatologist👍
@Aryadevis. Жыл бұрын
Mam pimple mark pokan nallathanooooo
@lizbeautytips Жыл бұрын
Try dear
@dhanyavk26422 ай бұрын
Thanks
@lizbeautytips2 ай бұрын
Welcome❤️
@Richoos0502 Жыл бұрын
സ്വീറ്റ് Dr Sweet tlks
@lizbeautytips Жыл бұрын
So nice of you dear
@QUEEN-fc5yw Жыл бұрын
Hi mam , lemon skip cheyyaan patto
@lizbeautytips Жыл бұрын
No problem dear
@shareefa.11 ай бұрын
pinne എന്റെ മുഖത്തു കുരുക്കൾ വരുന്നു.എന്നിട്ട് അത് മാ ഞ്ഞു പോയാൽ കാക്ക പുള്ളി പോലെ പുള്ളിയാകുന്നു.ndha remedy.
@lizbeautytips11 ай бұрын
Try this pack dear
@bindhukumaran23498 ай бұрын
Eshttayi ❤ Dr
@Sudha-sd5gl Жыл бұрын
ഡോക്ടർ ഒരുപാട് സന്തോഷം ❤❤
@lizbeautytips Жыл бұрын
Keep watching dear.❤️
@devanandav93735 ай бұрын
എന്റെ മൂക്കിലാണ് mam അധികം ആയി ഉള്ളത്, e pack ചെയ്താൽ മാറില്ലേ
@lizbeautytips5 ай бұрын
Try dear
@sm_ri_th_i1856 Жыл бұрын
Mam എന്റെ കഴുത്തിലും നെഞ്ചിലും കറുത്ത നിറത്തിൽ പടരുന്ന പാടുകൾ ഉണ്ട് എന്തൊക്കെ ചെയ്തിട്ടും കൂടുക അല്ലാതെ കുറയുന്നില്ല ഇത് use cheyan പറ്റുമോ plz replay
@lizbeautytips Жыл бұрын
Try dear.. consult a doctor
@sm_ri_th_i1856 Жыл бұрын
@@lizbeautytips treatment illa ennanu doctor parayunnath
Hai doctor ഞാൻ ഇതിനായി ഹോമിരോമരുന്ന് ഉപയോഗിക്കുന്നുണ്ട് അപ്പോൾ ഇത് apply ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ reply തരുമല്ലോ
@lizbeautytips Жыл бұрын
Aviod dear
@Femees11 Жыл бұрын
ഡോക്ടർ പിരികം നരക്കുന്നത് എന്തെങ്കിലും വഴിയുണ്ടോ പ്ലീസ് റിപ്ലൈ
@lizbeautytips Жыл бұрын
kzbin.info/www/bejne/inuYpISQj8tkitk...... Watch this video dear
@palacegarden8551 Жыл бұрын
🙏🌹🥰good. Palacegarden
@lizbeautytips Жыл бұрын
Keep watching dear
@subrahmanianvk-vq4bw Жыл бұрын
🙏
@jijisunny4738 Жыл бұрын
ഈ pack കണ്ണിനു ചുറ്റും ഇടാമോ.. ഇല്ലെങ്കിൽ കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറാൻ എന്ത് ചെയ്യണം
@lizbeautytips Жыл бұрын
Yes you can
@varmaamla Жыл бұрын
എന്താണ് Melasma?
@KSD625 Жыл бұрын
karimanghalyam.
@varmaamla Жыл бұрын
@@KSD625 Thank You👍
@shynystanley8928 Жыл бұрын
Day time il use chyamo
@lizbeautytips Жыл бұрын
Yes you can
@sajnasalam3820 Жыл бұрын
ഇതിലേക്ക് കറ്റാർവാഴ ജേൽ ഉപയോഗിക്കാമോ
@lizbeautytips Жыл бұрын
No need dear
@nejumaa3143 Жыл бұрын
Super
@lizbeautytips Жыл бұрын
Thanks
@subrahmanianvk-vq4bw Жыл бұрын
👍
@lizbeautytips Жыл бұрын
❤️
@deepikaanil85443 ай бұрын
Dr number tharumo
@alhansworld8710 Жыл бұрын
Ethrasamayaedanam
@lizbeautytips Жыл бұрын
20 min dear
@rashidc3436 Жыл бұрын
Oily skin ne patumo
@lizbeautytips Жыл бұрын
Try dear
@akhilajyothi4418 Жыл бұрын
Thanks dr😘😘😘😘 ഞാൻ ട്രൈ ചെയ്യും എനിക്ക് melasma ഉണ്ട് താങ്ക്സ് മാം 😘😘😘
@lizbeautytips Жыл бұрын
Keep watching dear
@rajalakshmiamma875 Жыл бұрын
❤❤
@naveennaithik8299 Жыл бұрын
Hi doctor..., potatto തൊലി കളഞ്ഞിട്ടാണോ ഉപയോഗിക്കേണ്ടത്
@lizbeautytips Жыл бұрын
Yes dear
@naveennaithik8299 Жыл бұрын
Thank you🥰
@shareefa. Жыл бұрын
മാഡം. എനിക്ക് കണ്ണിനു ചുറ്റും കറുത്ത പാടുണ്ട്.ndha പോം വഴി
@lizbeautytips11 ай бұрын
Posted the video ❤️
@anusalna6319 Жыл бұрын
ഹായ് മാം . ഇത് ഉണ്ടാക്കി രണ്ട് ദിവസം ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@lizbeautytips Жыл бұрын
Try dear
@anusalna6319 Жыл бұрын
@@lizbeautytips thank you mam
@kunhiraman1608 Жыл бұрын
Chicken pox Vanna kuzhi Maran enthu cheyyum mam
@lizbeautytips Жыл бұрын
Already posted the video please check
@sinusworld6540 Жыл бұрын
Pimples ullavark patumo?
@lizbeautytips Жыл бұрын
No dear
@designwardwoodworks7643 Жыл бұрын
അരിപ്പൊടിക്ക് പകരം ചോറായാലോ ?
@lizbeautytips Жыл бұрын
No dear❤️
@SandhyaRajesh-pg5jo Жыл бұрын
ഉഴുന്നു പൊടി കൊണ്ട് മുഖം dense ചെയ്തുൽ ക്ലീൻ ആകുമോ?
@lizbeautytips Жыл бұрын
Try dear
@AswanikkAswanikkАй бұрын
ഒരുപാട് പറയാതെ ഒന്ന് കുറച്ചു പറ
@naseemanasi6312 Жыл бұрын
മാം മുഖത്തെ കരിമംഗലം പോകുമോ
@lizbeautytips Жыл бұрын
Try dear
@hisanamol.h5314 Жыл бұрын
Dr. ഇത് എല്ലാ ദിവസവും ചെയ്യുന്നത്കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
@lizbeautytips Жыл бұрын
No need.
@hisanamol.h5314 Жыл бұрын
Thaks dr.❤
@madhukorangodu620 Жыл бұрын
55 വയസായ ആണുങ്ങൾക്ക pigmentation use cheyan പറ്റുമോ Dr,
@lizbeautytips Жыл бұрын
Yes dear
@sabiracm5816 Жыл бұрын
Hlo. Mam. Njn skin ഡോക്ടർന് കാണിച്ചപ്പോൾ ഫേസ് സിറം തന്നായിരുന്നു. ഫേസ് സിറം 20% ആണ് വരുന്നത്. ഇത് കൊയപ്പമുണ്ടോ. ഞാൻ ഫസ്റ്റ് time ആണ് സിറം usakkunne.
@lizbeautytips Жыл бұрын
No problem try dear
@graceammajacob5942 Жыл бұрын
Jan enthupurattiuttm.കരുത്ത് പാട് പോകുന്നില്ല
@shyla6082 Жыл бұрын
നാരങ്ങ നീര് എന്റെ മുഖത്തു പറ്റുന്നില്ല മേഡം.. നിറയെ മുകക്കുരു വന്ന കറുത്ത പാട് ഉണ്ട്.. മുഖക്കരുവും ഉണ്ട്.. നാരങ്ങ നീര് ഒഴിവാക്കാൻ പറ്റുമോ.. ഒഴിവാക്കിയാൽ റിസൾട് കിട്ടുമോ.