എന്റെ ഓർമ്മകൾ പണ്ട് അമ്മ ഉണ്ടാക്കി തന്ന ഉരുളൻ മെഴുക്കുപുരട്ടി യുടെ സ്വാതിൽ എത്തിച്ചു നന്ദി 🙏
@EmayasBeautyMagic3 ай бұрын
Thank you so much
@SKTIMELOOPER6 ай бұрын
ഇതിനെ തേങ്ങ പാൽ ഒഴിച്ച് വേറെ ഒരു ടെസ്റ്റിലേക്ക് എത്തിക്കാം ചേച്ചീ 🥰 പാചകത്തിന്റെ എബിസിഡി പോലും അറിയാത്ത ഞാൻ ഒരിക്കൽ ഒറ്റക്ക് താമസിക്കേണ്ട വന്നപ്പോൾ പാചക ചാനലുകൾ കണ്ട് കണ്ട് ഇപ്പോൾ എന്ത് സംഭവം കിട്ടിയാലും പാകം ചെയ്യാൻ പ്രാപ്തമായി... എന്റെ കുടുംബകാർക്കിടയിലും ഫ്രിണ്ട്സിന്റെ ഇടയിലും ഞാൻ വല്യ പാചകകാരനാണ് ഇപ്പോൾ അതിന് നിങ്ങളെ പോലുള്ളവരോട് പാചക യുട്യൂബഴ്‌സിനോട് ഒരുപാട് നന്ദിയുണ്ട്... 🙏🏻✌🏻 🥰
@EmayasBeautyMagic6 ай бұрын
Thank you so much 🙏
@Vavachifamilysvlog2 жыл бұрын
അവതരണം ഇഷ്ടം ആയിരുന്നു 👍റെസിപ്പി കൊള്ളാം 👌👌
@EmayasBeautyMagic Жыл бұрын
Thank you so much
@rejinasar5282 Жыл бұрын
പച്ച പേരുജീരകം കൂടി ചതച്ചു ചേർക്കണം സൂപ്പർ ടെസ്റ്റ് ആണ്
@EmayasBeautyMagic3 ай бұрын
Thank you so much
@ParamvirchakraCricketbook8 ай бұрын
ഇത്രയും സിമ്പിൾ ആയി പാചകം ചെയ്ത ചേച്ചിയുടെ ഫെസ് കാണാൻ ആഗ്രഹം. ഇതുപോലെ മസാല പൗഡർ കീട നാശിനി അധികം യൂസ് ചെയാതെ, എല്ലാം സിമ്പിൾ ആയിരുന്നു പാചകം എങ്കിൽ വളരെ ഉപകാരം ആയിരുന്നു
@EmayasBeautyMagic3 ай бұрын
Thank you so much
@Samuel-p4c6v7 ай бұрын
ഞങ്ങൾ പണ്ടും ഇന്നും ഇത് തന്നെ ചെയ്യുന്നു... ഇത് മതി സ്കൂളിൽ ചോറ്കൊണ്ടുപോകാൻ... വളരെ നല്ല റെസിപ്പി ആണ്... ഇപ്പോഴും ഞങ്ങൾ ഇടയ്ക്കിടെ ഇത് ഉണ്ടാക്കും...❤
@EmayasBeautyMagic6 ай бұрын
Thank you so much
@NaseemaMusthafa-sv1bk6 ай бұрын
😁😁😁😁
@EmayasBeautyMagic3 ай бұрын
Thank you so much
@user-fb9wr6jn6j2 жыл бұрын
Nostalgia.pandu schoolil pokumbol amma undakki tharumatirunnu .very testy 🥰
@EmayasBeautyMagic3 ай бұрын
Thank you so much
@darnijohnson57725 ай бұрын
ഞാൻ ഇപ്പോൾ ഈ ഉരുളങ്കിഴങ്ങ് കറി ചെയ്തുകൊണ്ടിരിക്കുകയാ... 👍👍👍👍🍲👍👍👍👍
@EmayasBeautyMagic3 ай бұрын
Thank you so much
@venugopalan2681 Жыл бұрын
വെരി ഗുഡ്, പഴയ കാലത്തേക്ക് തിരുച്ചുപോയി nostalgia.
@EmayasBeautyMagic3 ай бұрын
Thank you so much
@farzanapashajahangeer2 жыл бұрын
Nanum undakki. Poli recipe anuttoo.. Thanks for sharing the recipe dear.
@EmayasBeautyMagic3 ай бұрын
Thank you so much
@DiyaKrishna-t9g Жыл бұрын
ഞാൻ ഉണ്ടാക്കി പൊളി an😊
@EmayasBeautyMagic3 ай бұрын
Thank you so much
@shinyshine66942 жыл бұрын
പിന്നെ കറികളും ഒക്കേ കൊള്ളാം കേട്ടോ ഞങ്ങൾക്ക് ഇവിടെ ഉച്ചക്കും രാത്രി യും ചപ്പാത്തി ആണ് അത് കൊണ്ട് ഞാൻ ഇ കറി ഒക്കേ ഉണ്ടാകാം
@noufalnoufi53872 жыл бұрын
ആണോ
@EmayasBeautyMagic3 ай бұрын
Thank you so much
@teamnotorious611610 ай бұрын
ഞാൻ തേങ്ങ ചിരകിയതും ഇടും 👌
@EmayasBeautyMagic10 ай бұрын
Thank you so much
@ffvfcgaming78032 жыл бұрын
Thank you Chechi... njan cheythunokki adipoli 🎉❤️❤️
@EmayasBeautyMagic2 жыл бұрын
Thank you so much
@shinyshine66942 жыл бұрын
സംസാരം കേള്‍ക്കാന്‍ നല്ല രസം ഉണ്ട് കേട്ടോ 👍👍🌹❤️😀
@preethirajesh95802 жыл бұрын
l
@josephpm68552 жыл бұрын
Ummmm
@EmayasBeautyMagic3 ай бұрын
Thank you so much
@NadiyaNadiya-zk3gi6 ай бұрын
Adipoliyatto
@EmayasBeautyMagic3 ай бұрын
Thank you so much
@priyaputtu21482 жыл бұрын
ഞാനും ആഴ്ചയിൽ ഒരിക്കൽ ഉണ്ടാക്കാറുണ്ട് 😊
@EmayasBeautyMagic3 ай бұрын
Thank you so much
@shinyshine66942 жыл бұрын
ഞാന്‍ നാട്ടില്‍ വരുമ്പോള്‍ അമ്മയുടെ അടുത്ത് പോയി ഭക്ഷണം ഒക്കേ കഴിക്കും വെറുതേ ഒരു തേങ്ങ ചാറ് വെച്ചാൽ താനേ എന്താ രുചി 😀👍💚
@EmayasBeautyMagic2 жыл бұрын
Sathyam
@rajeshkumaram3076 Жыл бұрын
❤
@EmayasBeautyMagic3 ай бұрын
Thank you so much
@subaidahaneefa83602 жыл бұрын
ഞാൻ ഉണ്ടാക്കാറുണ്ട്. വളരെ നല്ലതാണ്.
@EmayasBeautyMagic3 ай бұрын
Thank you so much
@devapriyasreepriya5530 Жыл бұрын
Chechi super thanks❤
@EmayasBeautyMagic3 ай бұрын
Thank you so much
@MrKing-vl7cs Жыл бұрын
ചേച്ചിഞാൻഉണ്ടാക്കിഅടിപൊളി
@EmayasBeautyMagic3 ай бұрын
Thank you so much
@vinodvinodan25842 жыл бұрын
Explanation is good 👍👍
@EmayasBeautyMagic3 ай бұрын
Thank you so much
@reenasunil75762 жыл бұрын
Supper😋
@EmayasBeautyMagic Жыл бұрын
Thank you so much
@santhosh67202 жыл бұрын
Share cheythittund .adipoli.
@EmayasBeautyMagic3 ай бұрын
Thank you so much
@srilakshmiatmaram8672 жыл бұрын
Nostalgic memmories.... I do this often for dosa., chappathi... Lastly I sprinkke litte pepper pd..
@EmayasBeautyMagic3 ай бұрын
Thank you so much
@zummuvlogs Жыл бұрын
Chechi adipoli👍👍👍❤
@EmayasBeautyMagic Жыл бұрын
Thank you so much
@manupancode5412 жыл бұрын
Superrrrr👌
@EmayasBeautyMagic Жыл бұрын
Thank you so much
@jayakrishnanvg19 ай бұрын
Aadyame thanne 2 null kayam podi koodi ittu nokkikke.