Super, comedy ഇഷ്ടമില്ലാത്ത ഞാൻ ഇവരുടെ അഭിനയം, സംസാരം, ഒക്കെ കേട്ട് ഇരുന്നുപോകും. അത്രയും മനോഹരം ആണ് ഇവരുടെ അഭിനയം. അവർ ശരിക്കും ജീവിക്കയാണ്. സൂപ്പർ പരിപാടി ആണ് പറയാതെ വയ്യ. 👌👌
@thankamanir7 ай бұрын
😊😊😊
@sreejithsv3391 Жыл бұрын
എന്റെ പൊന്നമ്മച്ചി നിങ്ങള് ചിരിപ്പിച് കൊല്ലും 💞
@fysalserangoon1582 Жыл бұрын
അശ്വതി, അനീഷ് വളരെ നന്നായിട്ടുണ്ട്.നിങ്ങളെ കാണുമ്പോ തന്നെ സന്തോഷം തോന്നുന്നു. ആശംസകൾ 👍🏻👍🏻👍🏻
@butterflybutterfly9737 Жыл бұрын
എന്റെ വീട് തിരുവനന്തപുരം, പാറശ്ശാല ആണ്. പക്ഷെ ഞങ്ങൾ ഇങ്ങനെ അല്ല സംസാരിക്കുന്നത്. പഴയ അമ്മമ്മമാർ ഇങ്ങനെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. കളിയിക്കാവിള ഭാഗത്ത് ഉള്ളവർ കൂടുതലും ഇങ്ങനെ സംസാരിക്കാറുണ്ട്.
@rajeshskumar828029 күн бұрын
കൊച്ചി തൃശൂർ ഭാഗത്തെ ആളുകളുടെ സംസാരം 😄😄
@viswaprakashbhaskaramenon7441 Жыл бұрын
അശ്വതി പൊളിച്ചു ട്ടോ... 😅😅
@amalboss-m2k Жыл бұрын
അടുത്ത കൽപ്പനയായിട്ട് വരാൻ ചാൻസ് ഉണ്ട് 🤩👏 നല്ല കിടുവാ അഭിനയം പോളിയായി ചേച്ചിയുടെ അഭിനയം
@vijeshvsvs7445 Жыл бұрын
മനസ്സ് അറിഞ്ഞു ചിരിക്കാൻ വകയുണ്ട് ഇവരെ കോമഡി 👏👏👏👏
@jcadoor204 Жыл бұрын
അശ്വതി & അനീഷ് എത്രയും വേഗംനിങ്ങൾക്ക് സിനിമയിൽ നിന്ന് നല്ല വേഷങ്ങൾ ലഭിക്കട്ടെ 😍😍
@vinodkonchath4923 Жыл бұрын
അതെ കൽപന ചേച്ചിയെ ഓർമ്മ വന്നു Good Actor
@devusvlog4391 Жыл бұрын
കിട്ടണം.. നല്ല ടൈമിംഗ്. ❤️🌹👍
@reviragavan3379 Жыл бұрын
😅 5:11
@salmaalavudheen6050 Жыл бұрын
ഇവരുടെ കോമഡി ഒത്തിരി ഇഷ്ട👌👌👌❤️❤️❤️❤️💪💪💪 Team
@arunroyals8406 Жыл бұрын
Aneesh and answathy.. Super combo👏🏻👏🏻👏🏻
@nisha4995 Жыл бұрын
കണ്ണടച്ച് കേട്ടാൽ കൽപ്പന ചേച്ചി സംസാരിക്കുന്നത് പോലെ
@anilamnair390 Жыл бұрын
Ys👍🏻
@vinodkonchath4923 Жыл бұрын
രണ്ടു പേരും എത്രയും വേഗം സിനിമയിൽ വരട്ടെ
@sabnanazer2195 Жыл бұрын
വെരുപ്പീര് തോന്നാത്ത രീതിയിൽ ആണ് ഇവരുടെ trivandrum സ്ലാങ് .അതും പാറശ്ശാല സ്ലാങ് നല്ല രീതിയിൽ കേൾക്കുന്നത് ഇവരിലൂടെ ആണ് കളിയാക്കൽ അല്ലതെ ❤❤
@ramakrishnanramakrishnan2578 Жыл бұрын
Ruppss ❤❤❤😮😢 ❤
@saraswathisaritha5579 Жыл бұрын
വളരെ നല്ലതാ ഇവരുടെ കോമഡി, അവതരണം നല്ലത്, അഭിനന്ദനങ്ങൾ സഹോദരങ്ങളെ
@Srees-my4uuАй бұрын
എല്ലാ ഭാഷക്കും സംസാര ശൈലിക്കും അതിൻ്റേത് ആയ ഒരു ഭംഗിയുണ്ട്
@munnaadone7928 Жыл бұрын
സുനിയുടെ എൻട്രി സൂപ്പർ 🥰🥰
@shinasree8390 Жыл бұрын
പണ്ടാരത്തോട്ടിലെ കുരുണീ അപ്പച്ചിയോട് അനേഷണം പറയുക 😂😂😂
@ponnammathomas2886 Жыл бұрын
Aswathy and Anish You are super talented god bless you
@RajKumar-ow2ii Жыл бұрын
ആ പിള്ളാണ്ട വിളി 😄😄😄👌👌👌👌👌👌
@sivakumar7748 Жыл бұрын
പൊളിച്ചുട്ടോ സൂപ്പർ 👍👍👍🥰🤗
@salahudeenm8989 Жыл бұрын
നല്ല രസമുണ്ട് എല്ലാവിഷയങ്ങളും
@foumyashamnadshamnad9998 Жыл бұрын
എന്റെ നാട്ടിലെ ഈ ഭാഷരീതി എത്ര മനോഹരമായി ഇവർ അവതരിപ്പിച്ചിരിക്കുന്നു .........
@BabuBabu-yw3kl Жыл бұрын
😄
@anithaparameswaran9651 Жыл бұрын
ഞാൻ ട്രിവാൻഡ്രം ലാംഗ്വേജ് ഇങ്ങനെ ഇടയ്ക്കിടെ ചില ആൾക്കാരുടെ ഇടയിൽ കേട്ടിട്ടുണ്ട്, പക്ഷെ എല്ലാപേരും ഇങ്ങനെ അല്ല
@sunitha6003 Жыл бұрын
Sooparr ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂😂
@lailag12010 күн бұрын
അമ്മ വേഷം സൂപ്പർ❤❤
@marymc9918 Жыл бұрын
Real kilavi thottupokum Ivare cinemayil eduthe pattoo Soooper
@beevijanrahuman8783 Жыл бұрын
Aswathi super.kalpanaye polee.randupearum super.
@bijupavitharn7261 Жыл бұрын
ഇവരൊക്കെ മലയാള സിനിമയുടെ വാഗ്ദാന ങ്ങൾ ആണ്👌
@vanajab2347 Жыл бұрын
അടിപൊളി പൊളപ്പൻ Kട്ടാ👍🤣🤣
@chinu703 Жыл бұрын
Achu..... Super 🥰🥰🥰🥰
@SHAMEERPONNANI-k6n Жыл бұрын
😂😂പൊളി ഇവരെ സിനിമയിൽ എടുക്കണം 🙏😿
@mariyamary975 Жыл бұрын
Chakka veenu morali chathenn👍😂😂
@swathysk861 Жыл бұрын
ഇത് പാറശ്ശാല ബാലരാമപുരം ഭാഗത്ത് ഉള്ള ഭാഷ ആണ്.. 😁 തിരുവനന്തപുരത്ത് പല സ്ഥലങ്ങളിൽ പല ഭാഷ ആണ്. ഞാൻ ഒരു വിതുറക്കാരൻ ആണ്. ഞങ്ങളുടെ ഭാഗത്ത് വേറെ സ്ലാങ് ആണ്
ടെൻഷടിച്ചിരിക്കുമ്പോൾ ഇവരുടെ കോമഡി കണ്ടാൽ ടെൻഷൻ പമ്പ കടക്കും😂😂😂😂
@kannankannankannan5989 Жыл бұрын
സൂപ്പർ ❤❤❤❤❤❤🙏🙏🙏🙏🙏👌👌👌👌
@upkcanithakumary85832 ай бұрын
എന്താ ഒരു മേകോവർ.....🎉
@shabeebshajahan7392 Жыл бұрын
ഇതാണ് ബെർഗർ...... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@radhakrishnanb2099 Жыл бұрын
ഓ ദൈവമേ !!! ഇവര് സിനിമാ ലോകം കീഴടക്കും
@jincyjames7211 Жыл бұрын
Adipoli comedy aanu
@dijeshsanthwanam3267 Жыл бұрын
വെഞ്ഞാറമൂട്ടിൽ നിന്നും പുതിയൊരു താരോദയം കൂടി
@bindhus4202 Жыл бұрын
സത്യം പാറശാല ഇങ്ങനെയാണ് സംസാരിക്കുന്നത്
@abhilashunni3455 Жыл бұрын
Program സൂപ്പർ ബട്ട് ഇത് തിരുവനന്തപുരം ഫാഷ അല്ല ഇത് പാറശാല and കളിയ്ക്കവിള സ്റ്റയിൽ ആണ് തമിഴും മലയാളം കലർത്തി ഞാൻ oru തിരുവനന്തപുരം കാരൻ ആണ് ഉള്ളത് ഉള്ളത് പോലെ ഞാൻ പറഞ്ഞു അത്ര ഉള്ളു ട്ടോ
Allaattoo... Ithra thara aayi samsaarikkilla ivar ipo program nu vendii igane samsarichathalle...(kaliyalavila aryillettoo) Uppum mulakum balude samsaaram aanu crct slang....
@scorpio9968 Жыл бұрын
@@akshayaraj2268 Balu nde Neyyattinkara slang aanu kanjiramkulam kattakada okke onnu poyi nokkoo. Ithokke kettittulla aalanu njan .pinne pudiya generation polished aayittanu samsarikkunnathu. Njan parayunnathu old generation above 60 years old people ithupole samsarikkunnavar ippozhum jeevichiruppundu. Pudiya kuttikal of course ingane samsarikkilla . Office il work cheyyunnavar okke ingane samsarikkilla . Pazhaya ammummamar ingane aanu sansarikkunnathu. I have heard all these words .
@abhilashpp9418 Жыл бұрын
ലാഗ് സുനി. നല്ല കാരക്ടർ
@josebs2610 Жыл бұрын
ഇപ്പോൾ മിമിക്രിക്കാർ മാത്രമേ ഇങ്ങനെ സംസാരിക്കാറുള്ളു.. തിരുവനന്തപുരത്തുള്ളവർ ഇങ്ങനെ സംസാരിക്കാറില്ല.
@poppybinupoppybinu5448 Жыл бұрын
Ya
@lenyjoyan Жыл бұрын
സത്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇതേ രീതിയിൽ തന്നെയാണ് അവർ സംസാരിക്കുന്നത്. പ്രത്യേകിച്ച് മുതിർന്ന ആൾക്കാരുടെ സംസാരരീതി ഇതുതന്നെയാണ് തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്ന ഞാൻ ഇത് ദിവസവും കേൾക്കാറുണ്ട്
@jayammapeter69615 ай бұрын
Super ammachi
@akhilsurendran8523 Жыл бұрын
Nice skit....❤👍🏻
@ratheeshramachandran874 Жыл бұрын
ഒന്നും പറയാനില്ല. പൊളി പൊളിയെ
@abhimanue5210 Жыл бұрын
ഇതല്ല തിരുവനന്തപുരം ഭാഷ.. വാസ്തവം സിനിമയിൽ ജഗതി ചേട്ടൻ സംസാരിച്ചതാണ് പക്കാ തിരുവനന്തപുരം ഭാഷ..
@vimalmohanvk807 Жыл бұрын
Super comedy scenes
@vipinkuttanvipinkuttan3532 Жыл бұрын
Super🤣🤣
@Sharu201 Жыл бұрын
Suuuuuuuuuper 🥰🥰🥰🥰🥰🥰🥰
@lailag1205 ай бұрын
Chanthireeeee❤
@dilipb.n1574 Жыл бұрын
Super performance......
@rajeevcgrajeev3219 Жыл бұрын
നിർത്തിക്കൂടെ എല്ലാവരും ചിരിക്കാൻ പാടുപെടുന്നു ഞാനും
@Cstmallu5 ай бұрын
Super❤
@SameerCm Жыл бұрын
കന്യാകുമാരി,മാർത്താണ്ഡം സ്ലാങ്ങ്
@govardhanmenon61586 ай бұрын
Super Comedy.
@sibisk4203 Жыл бұрын
പൊളിച്ചു
@indiravk7202 Жыл бұрын
Excellent
@sheejaashok4148 Жыл бұрын
സൂപ്പർ കോമഡി
@saleenaaslam4316 Жыл бұрын
Njan TVM Pothencode 👍
@vishnuu13265 ай бұрын
Adipoli ketta
@lizypaul7423 Жыл бұрын
ചിരിച്ചു ചത്തു
@AnilKumar-g4k7pАй бұрын
😂,, 2:52 2:53
@sumeshsatyanath406 Жыл бұрын
nice 🔥🔥
@sajeeshsachu335 Жыл бұрын
Ith thinnan olla...🤣🤣🤣
@jinsonjoy1570 Жыл бұрын
🤣🤣👍
@sathyankk5234 Жыл бұрын
Super super super
@celestialvision-bovaseliaz8818 Жыл бұрын
ഗ്രീഷ്മ പറയുന്ന പോലെയുണ്ട്.
@nijinr1238 Жыл бұрын
😂😂😂
@poppybinupoppybinu5448 Жыл бұрын
Ennum ore sailiyaayaal madukkum
@akashkichu4230 Жыл бұрын
Pothenconde joy 😂
@sandhyamol4310 Жыл бұрын
👌👌
@drkvaradakumari Жыл бұрын
Kuruni appachiye orudivasam konduvarane
@MaDMaX-wv3gg Жыл бұрын
2perum pwoli.... ചേച്ചി കിടു flow
@shirlyjs190 Жыл бұрын
Aswadhi and Anish oru paadu isttam
@nihalaniha7124 Жыл бұрын
🔥🔥🔥🔥
@abhinjeromejerone7037 Жыл бұрын
Ithu pandu parssala, urambu ella area ilum e bhasha thanne ipozhum undu uchakkada, Pala dthalathum
@aseempkpm Жыл бұрын
ന്യൂ കൽപ്പന
@geethakumari8666 Жыл бұрын
Adipoli
@naushad9454 Жыл бұрын
സുഹൃത്തേ ഈ ഭാഷ പറഞ്ഞു നിങ്ങൾക്ക് മടുത്തിലേ കേട്ട് കേട്ട് ഞങ്ങൾക്ക് മടുത്തു ഒന്നു നിർത്തി പോകുമോ പ്ളീസ്