രണ്ടുപേരുംനന്നായി അഭിനയിക്കുന്നു പക്ഷേ ഈ ഭാഷ തിരുവനന്തപുരം നിവാസികൾ പറയുന്നു എന്നാണ്പറയുന്നത്.പക്ഷേ പണ്ടത്തെ തിരുവനന്തപുരം അല്ല ഇന്നത്തെ തിരുവനന്തപുരം. ഇന്ന് വിദ്യാഭ്യാസ മേഖലയിലും മറ്റും വളരെയധികം പുരോഗതിയേറിയ ജില്ലയാണ്.ഇത്തരം ഭാഷയിലൂടെ ഡയലോഗുകൾ പറഞ്ഞുതിരുവനന്തപുരത്തുകാരെ അപമാനിക്കുകയാണ്.ഇത് കേരളം തമിഴ്നാട് ബോർഡറിൽ ചില ഗ്രാമവാസികൾ പണ്ടൊക്കെ സംസാരിക്കുന്നുണ്ട്. പക്ഷേ ഇന്ന് ഇതെല്ലാം മാറി പക്ഷേ വിവരസാങ്കേതിക വിദ്യയുടെ പുരോഗതി യോടൊപ്പം തന്നെ ഈ ജില്ല കേരളത്തിലെ വളരെയധികം മുന്നിലാണ്.ദയവായി ഈ ഭാഷ ഒഴിവാക്കുക. നിങ്ങൾ രണ്ടുപേരും സംസാരിക്കുന്ന രീതിയിൽഅഭിനയിക്കുക.ജനങ്ങൾ തീർച്ചയായും സ്വീകരിക്കും.ദയവായി ഞങ്ങളെ അപമാനിക്കരുത്
@anniemaryfrancis3933 Жыл бұрын
Midhun, praying for ur immediate recovery. Love u. 🙏🙏🙏🌹
@dhakshins6247 Жыл бұрын
H.
@mathewidicula2399 Жыл бұрын
It is interesting for some time. But communication in high pitch (kashapisha) too much in every show is a challenge !