Asianetil നിന്ന് മാറിയതോടെ ഈ കലാകാരന്മാരുടെ വര തെളിഞ്ഞു 👍👍
@cnrajendran6822 жыл бұрын
Asianetin entha kozhappam
@SabuXL2 жыл бұрын
@@cnrajendran682 അത് എനിക്കും അറിയാൻ മേലാ ട്ടോ ചങ്ങാതീ. പക്ഷേ അവിടെ ഇവർ അത്ര ക്ലച്ച് പിടിച്ചില്ല എന്ന് ഉറപ്പാണ്. 👍🏼🤝
@Kurumbugal32 жыл бұрын
@@cnrajendran682 correct
@shameer.chirammalhose72882 жыл бұрын
@@cnrajendran682 asianet kalakaranmare egrimentil kurukki shwasam muttunna avasthayane matt chanlili freedom und
@maneesh.s21402 жыл бұрын
Manorama njammante chanel analoo.. full koyas
@anfashussain31232 жыл бұрын
ഇതുവരെ എവിടെയും കേൾക്കാത്ത ഫ്രഷ് കോമഡി ചിരിച്ചു ഒരു പരുവമായി ❤❤❤
@anoopmvr34782 жыл бұрын
5:13 ഈ കൗണ്ടർ ഒരു രക്ഷയും ഇല്ല ചിന്തിക്കുന്നതിനും അപ്പുറത്തെ ലെവൽ 🔥🔥
@jeevucazzz87482 жыл бұрын
Ee counter n kore varsham aayi avark aarkum adh ariyilla
@DoIthuNokkiye2 жыл бұрын
ഒരിക്കൽപോലും കേട്ടിട്ടും ചിന്തി ച്ചിട്ടുമില്ലാത്ത തമാശ ...വേറെ ലെവൽ ...... ഡോക്ടർ മാറ് ഓപ്പറേഷൻ ചെയുമ്പോൾ..... ......ശെൽവൻ, രതീഷ് .... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@jonijnayan66832 жыл бұрын
Enikkum parayanullath same karyangalanu
@kumaranr90582 жыл бұрын
എന്റെ പൊന്നു സഹോദരങ്ങളെ ....വായ. അടയ്ക്കാൻ പറ്റുന്നില്ല ഇപ്പോഴും ചിരി നിർത്താൻ പറ്റുന്നില്ല....അടിപൊളി സ്കിറ്റ്.......:
@hamdu3132 жыл бұрын
ഇതു വല്ലതും ഒരന്ന് തീർന്നട രഘൂ😂😂 സെൽവരാജ് അണ്ണൻ ഒരുപാട് ഇഷ്ട്ടം
@incredibletruth9032 жыл бұрын
ചിരിച്ചു ഒരു വൃക്ക പോയി 😂😂😂😂
@geethasunil10332 жыл бұрын
സൂപ്പർ കോമഡി ❤❤❤🌹🌹🌹🌹 സെൽവരാജ് വിനയത്തോടെ നിൽക്കുന്ന കാണുമ്പോൾ വല്ലാത്ത സന്തോഷം ആണ്,,,, 👌👌👌രണ്ടുപേരും സൂപ്പർ 👍👍👍👌👌👌👌🥰🥰🥰🌹🌹🌹
@diamond04able2 жыл бұрын
നിലക്കാത്ത ചിരി 😂😂😂 പൊളി സ്കിറ്റ്.... ഗോൾഡൻ ബസ്സർ കൊടുക്കണമായിരുന്നു...
@ponnappanp31932 жыл бұрын
1p
@kurienvjacob4931 Жыл бұрын
😅h😅 0:33 0:33
@navaneethashok4186 Жыл бұрын
🙄
@rideforlife25042 жыл бұрын
ഗോൾഡൻ ബസറിനു ഉള്ള സ്കിറ്റ് ആയിരുന്നു കഴിഞ തവണ കൊടുത്തത് കൊണ്ടായിരിക്കും ഇപ്പോൾ കൊടുക്കാഞ്ഞത് ഛെ കഷ്ടമായി പോയി അത്യുഗ്രൻ സ്കിറ്റ് 😍
@rideforlife25042 жыл бұрын
@@mubiash6548 ഗോൾഡൻ ബമ്പർ കിട്ടേണ്ട സ്കിറ്റ് എന്നാ ബ്രോ ഞാൻ ഉദേശിച്ചേ നല്ല സ്കിറ്റ് ആയിരുന്നു 😍
@sreeragms3922 жыл бұрын
Sathyam
@rideforlife25042 жыл бұрын
@@sreeragms392 9 xxx zxzz
@chandhuchandu42982 жыл бұрын
Kazhija thavana koduthilla aadinte skittil kodutho golden
@rideforlife25042 жыл бұрын
@@chandhuchandu4298 കൊടുത്തിരുന്നു ബ്രോ
@donyjose3203 Жыл бұрын
5:19 ആദ്യമായിട്ടാ ഇങ്ങനെ ഒരു കൗണ്ടർ കേൾക്കുന്നത്.. ചിരിച് ഒരു പരുവമായി 🤣🤣🤣
@nanda78202 жыл бұрын
മരിച്ചപ്പോൾ തിരിഞ്ഞു നോക്കാൻ എന്റെ പിറക്കില് കിടന്നാണോ മരിച്ചത് 🤣 എന്റെ പൊന്നോ ചിരിച്ചു മരിച്ചു
@praveenunni96452 жыл бұрын
5:32 കൊച്ച് കൊച്ച് ഓപ്പറേഷൻ നമ്മളങ്ങ് ചെയ്യും
@Rohith.-2 жыл бұрын
മലയാള മനോരമ നല്ല ഒരു പ്രോത്സാഹനമാണ് കലകരന്മാർക്ക് നല്കുന്നത് 🙏🥰💛👍😊🇮🇳
@nishasnis72752 жыл бұрын
സെൽവൻ മാത്രമല്ല, കൂടെ നിന്ന രതീഷ് ചേട്ടനും പൊളിയാണ്. രണ്ടും പേരും ഇനിയും വരട്ടെ
@manuskingdom23142 жыл бұрын
ഒരു രക്ഷയും ഇല്ല.. ഇത്പോലെ ചിരിച്ച സ്കിറ്റ് അടുത്ത് എങ്ങും കണ്ടിട്ടില്ല.. അസാധ്യം.. Superb 😍😍
@JayaramPrakashvlogs2 жыл бұрын
Cmt വായിച്ചിട്ട് video കാണാൻ വന്നവർ ഒന്നും നോക്കണ്ട കിടിലൻ സാധനം ആണ് 👍❤️
@kuttanadvillagefishing15872 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയുമില്ല പൊളി ❤❤❤
@ARUNSAGAR22552 жыл бұрын
*സെൽവരാജ് vs രതീഷ് ഗിന്നസ്സ് ⚡️⚡️⚡️❤❤❤*
@ameshsomaraj44392 жыл бұрын
Wait cheyyuvayrunnu selvaraietta. Ningaleppozhum amazing. Very relaxing. Matte chettayum supperanu kto
@iscnewton11922 жыл бұрын
ചില കോമഡികൾ മജു ചേച്ചി ⭐️.ചിരിക്കുമ്പോൾ ആണ് എനിക്കും ചിരി വരുന്നത്. നിങ്ങൾക് അങ്ങന അനുഭവം ഉണ്ടോ.?🤔... ( ഇവർത് എന്ന് അല്ലാ.. പല സ്ക്രിപ്റ്റ് കളിലും)💥
@josephmathew66132 жыл бұрын
ഈ പരുപാടിടെ മെയിൻ നെഗറ്റീവ് ഇതിന്റെ ജഡ്ജസ് ആണ് 🙏
@ddassociate43462 жыл бұрын
Yes
@sajankottaram93402 жыл бұрын
കറക്റ്റ്
@saranyasathyan942 жыл бұрын
സത്യം
@malayalilokam23762 жыл бұрын
Judges ellarum alla.. Naseer only
@francisgeorge322 Жыл бұрын
അടച്ചു പറയണ്ട ആ സംക്രാന്തി എന്ന് പറയുന്നവൻ അവന്റെ വിചാരം ഈ കോമഡി എന്ന് പറഞ്ഞാൽ അവൻ കണ്ടുപിടിച്ചതാണ് എന്നാ
@bachuforever14192 жыл бұрын
പ്രീമിയർ പത്മിനിയിൽ ഉള്ള ആളല്ലേ ഈ തേങ്ങാകാരൻ... 😄😄
@AnjanaManu302 жыл бұрын
Athe😅
@ammusekharan32922 жыл бұрын
Tv yill kandu veedum kaanunnu Chirichu chathu 😂😂😂😂👌👌👌
@lavaniyavlogs23282 жыл бұрын
ഉരഞ്ഞു വല്ലതും തീർന്നോടാ രഘു 😂😂😂🤣🤣ദേ മുതലാളി എന്റെ വൃക്ക ഇരിക്കുന്നത് ഇവിടെയാ 😂😂🤣🤣ഞാൻ ചിരിക്കന്നത് കണ്ടു എന്റെ mone ഓടിവന്നു പിന്നെ അവനും ചിരി തുടങ്ങി 😂😂
@cat83992 жыл бұрын
Family ayitt irunnu chiri aano ? 😂🔥
@lavaniyavlogs23282 жыл бұрын
@@cat8399 ഞാനും familyum അങ്ങനെയാ ചിരിക്കാൻ ഉണ്ടെങ്കിൽ പീന്നെ നോക്കണ്ട 😂😂😂
എല്ലാ എപ്പിസോഡിലും ഈ ടീമിന്റെ skit അപ്‌ലോഡ് ചെയ്തൂടെ
@anurag.k.knandu9532 жыл бұрын
എന്റെ പൊന്നെ ചിരിച്ച് ഒരു വഴിക്കായി സൂപ്പർ സ്കിറ്റ്
@manjusarojam66772 жыл бұрын
മയക്കാതെ ഓപ്പറേഷൻ ചെയ്താൽ പണി നമ്മൾ കണ്ടുപഠിക്കും....... പിന്നെ അവർ ഫീൽഡ് ഔട്ടാകും..🤣🤣🤣
@balachandrankg90282 жыл бұрын
കമ്പപ്പുര കോമഡി 🥰🥰🥰
@ranjithpm27722 жыл бұрын
സൂപ്പർ... ഹിറ്റ്..... 🥰🥰🥰🥰
@aleesworldism50312 жыл бұрын
Aa pandathe style thirich vannu😍😍🥳🥳🥳 Ore poli oru rekshayillaa👏🏻👏🏻
@thankachany82872 жыл бұрын
നന്നായി Super ! മഞ്ജരിയെ കണ്ടപ്പോ? ... മധുരമോ നൊമ്പരമോ ..... എന്താണീ പ്രണയം സ്നേഹിതരേ... എന്ന ഗാനമായിരുന്നു മനസിൽ ഇത്തരം സദസിലൊന്നും അവരെ കാണാറില്ലാത്തതാ