മനുഷ്യമനസുകളൾ ഒന്നിക്കാനും സ്നേഹിക്കാനും "ഉരുൾ "ഒരു കാരണമാവട്ടെ... കുറഞ്ഞ സമയത്തിൽ ചിന്തിക്കാനും കണ്ണുകളെ നനയിപ്പിക്കാനും സാധിച്ചു. മാർട്ടിനും,മാത്തനും നന്നായിരുന്നു എല്ലാവരും ഒന്നിനൊന്ന് നന്നായി സംവിധാനമികവ് തെളിയിച്ച ഡയറക്ടർ.. താടിക്കാരൻ വില്ല റോൾ നന്നായി ചെയ്തു... എല്ലാവർക്കും അഭിനന്ദനങ്ങൾ.. ഇനിയും ഇതുപോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു
@jyothijoseph323917 күн бұрын
നല്ല സന്ദേശം,ഡയറക്ഷൻ,മ്യൂസിക് സൂപ്പർ , അനീഷ് രവി വേറിട്ട ഒരു കഥാപാത്രആവിഷ്ക്കാരം വളരെ നന്നായിട്ടുണ്ട് ,എടുത്തുപറയേണ്ട മറ്റൊരു നടൻ വില്ലനായി വന്ന താടിക്കാരൻ സൂപ്പർ ആയിട്ടുണ്ട് .
@abhilashprasee18 күн бұрын
നല്ലൊരു സന്ദേശം സമൂഹത്തിനു കൊടുത്ത ഒരു നല്ല short film👍👍പ്രധാന നടനയോട് ഒപ്പം മത്സരിച്ചു അഭിനയിച്ച പുതുമുഖങ്ങൾ....പ്രത്യേകിച്ചു തന്റെ role ഗംഭീരം ആക്കിയ മാത്തച്ഛൻ....
@mathewvarghese925418 күн бұрын
നല്ലൊരു സന്ദേശമുള്ള ചിത്രം, എല്ലാവരും കാണേണ്ട ചിത്രം. അനീഷേട്ടന്റെ അസാധ്യമായ അഭിനയം വളരെ ശക്തമായ കഥാപാത്രം. ഒപ്പം കൂടെയുള്ളവരും ഒന്നിനൊന്നു മികച്ച പ്രകടനം.
@doniyajames98936 күн бұрын
സൂപ്പർ 👌
@suryadeva200918 күн бұрын
നല്ല സന്ദേശം, അനീഷേട്ടൻ്റെ വേറിട്ട കഥാപാത്രം, സൂപ്പർ
@jobithaGeorge-p4b20 күн бұрын
സൂപ്പർ വർക്ക്.... അനീഷ് രവിയുടെ ഇത്രയും നല്ല ഒരു പ്രകടനം ഇതുവരെ കണ്ടിട്ടില്ല... എല്ലാം നന്നായി.. ബാക്ക്ഗ്രൗണ്ട് മ്യൂസിക്... ഡയറക്ഷൻ എല്ലാം സൂപ്പർ...
@പൊളി20 күн бұрын
പരസ്പരം കലഹിച്ചു സ്നേഹിക്കാൻ മറന്നു പോവുന്നവർക്ക് ഒരു ഓർമ്മപ്പെടുത്തൽ ആണ് "ഉരുൾ "എന്ന ഈ കൊച്ചു സിനിമയിലൂടെ സുബിൻജോഷും സംഘവും വരച്ചു കാണിച്ചു തരുന്നത്.. എല്ലാവർക്കും അഭിനന്ദനങ്ങൾ 👍
@subinjosh735618 күн бұрын
Thanks❤
@abbaskt79159 күн бұрын
സൂപ്പർ 👏🏻👏🏻👏🏻💐 എല്ലാവരും ഗംഭീര പെർഫോമൻസ്. പ്രത്യേകിച്ചും മാത്തച്ഛൻ, മാർട്ടിൻ 💚💚💚
@JeenaJeena-k6w6 күн бұрын
Super Biju
@PHMWORLD20215 күн бұрын
Congrats all team🤝🤝💕💕👌👌
@lachuvlogz223819 күн бұрын
സമൂഹത്തിനു നല്ല ഒരു സന്ദേശം 👍ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.
@subinjosh735618 күн бұрын
Thanks❤
@AneeshChacko-k1v20 күн бұрын
Super adipoli work must watch movi🎉🎉🎉
@SrkhanJameela20 күн бұрын
വളരെ നന്നായി അനീഷ് രവിയുടെ അഭിനയമിതത്ത്വവും സുബിൻ ജോഷിന്റെ മികവുറ്റ സംവിധാനവും കൊണ്ട് മനോഹരമാക്കിയ ഒരു കൊച്ചു സിനിമ... കഥയും ക്യാമറയും. ബീജിയവും അഭിനയവും എല്ലാം ഒന്നിനൊന്ന് മെച്ചം അഭിനന്ദനങ്ങൾ
@johnsonpookamala712220 күн бұрын
സുബിൻ ജോഷിൻ്റെ മികച്ച സംവിധാന മികവ് അടിപൊളിയാക്കിയിട്ടുണ്ട്. good luck
@BijuaAlunkal5 күн бұрын
സൂപ്പർ
@sabujoseph487220 күн бұрын
സൂപ്പർ ആയി സുബിൻ ജോഷ് സർ ന്റെ സ്റ്റോറി എല്ലാം സൂപ്പർ അഭിനേതാക്കൾ പൊളിച്ചു ❤️❤️ അടിപൊളി 👍🏻👍🏻👍🏻 ആശംസകൾ
@rijugeorge420220 күн бұрын
Adipoli script ,direction and acting ellam nannayitund aneesh ravi and thadi kararan polichu
@Vijayarajan.K-s9f20 күн бұрын
അനീഷ് രവിയുടെ വേഷം എടുത്ത് പറയേണ്ടതു തന്നെയാണ്. മൊത്തത്തിൽ സൂപ്പറായിട്ടുണ്ട്. All the Best
@sureshkanavu306119 күн бұрын
ജീവിച്ചിരിക്കുമ്പം സ്നേഹിച്ചു ജീവിക്കുക.- ഒരു തിരിച്ചറിവ് ഉരുളിന് മുൻപേ നല്ലതാണ് - Subin Josh നല്ലൊരു വർക്ക് അഭിനന്ദനങ്ങൾ👏👏👍കനവ്
@ORANCH18 күн бұрын
മനുഷ്യൻ മനുഷ്യനെ മനസിലാക്കുന്ന കാലത്ത് പ്രകൃതി മനുഷ്യനെയും തിരിച്ചറിയും. 🙏ഗംഭീരം ശക്തമായ പ്രമേയം. അനീഷ് ജി ഉൾപ്പെടെ എല്ലാവരും ഗംഭീരമാക്കി. അഭിനന്ദനങ്ങൾ 🌹🌹🌹
@jamaludheenp859719 күн бұрын
താടിക്കാരൻ കലക്കീട്ടുണ്ട്. അടിപൊളി 👍
@minibiju196520 күн бұрын
Super Subin sir and crew ......... മാർട്ടിനും മാത്തച്ചനും Super.......👍👍👍👏
@anncaterin..20 күн бұрын
Excelent Direction.. supper work.. Must watch filim
@KichuAchu-318519 күн бұрын
സൂപ്പർ എല്ലാവരും നന്നായിട്ടുണ്ട്, മാത്തച്ചൻ അടിപൊളി 👍👍
@beenaanil905020 күн бұрын
വളരെ നല്ലൊരു സന്ദേശം ഉണ്ട് ഈ കഥയിൽ 🌹
@bijumon251517 күн бұрын
മനോഹരമായ ഒരു സന്ദേശം ആണ് ഇതിലൂടെ അവതരിപ്പിക്കുവാൻ സാധിച്ചത്..നന്മയും സ്നേഹവും മാത്രമേ നമുക്ക് എന്നും സ്വന്തമായി ഉണ്ടാവുകയുള്ളൂ..അത് നഷ്ടപ്പെടുത്താതെ ജീവിക്കുക. അനീഷേട്ടന്റെ അഭിനയം സൂപ്പർ ആയി...
@bibinmg9720 күн бұрын
അവരുടെ പ്രണയം അടിപൊളിയായി ചെക്കനും പെണ്ണും കൊള്ളാം
@manojcg618320 күн бұрын
മുറുകെ പിടിച്ചതൊന്നും ശാശ്വതമല്ലെന്ന് ഓർമപ്പെടുത്തുന്ന ചിത്രം 'ഗംഭീരമായിട്ടുണ്ട്. Well done subinjosh sir.
@reshmirpillai420620 күн бұрын
എന്തായാലും കൂടെ അഭിനയിച്ചവർ കുറച്ച് പാട് പെട്ടുകാണും.. ഈ മനുഷ്യന്റെ മുന്നിൽ പിടിച്ചു നിക്കാൻ....😊😊ഒന്നും പറയാനില്ല.....🙏🙏🙏അനീഷേട്ടാ....നിങ്ങളെക്കൊണ്ട് തോറ്റു 🙏🙏🙏🙏🙏
@sijugopinath797520 күн бұрын
ഉരുൾ... ഈ കാലഘട്ടത്തിൽ വളരെ നല്ലൊരു സന്ദേശം നൽകുന്ന ഒരു കൊച്ചു ചിത്രം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു... അനീഷ് രവിയുടെ വളരെ നല്ലൊരു മികച്ച പ്രകടനം.. ഒപ്പം ബിജു ജോർജ്, സൂപ്പർ നന്നായി ചെയ്തിട്ടുണ്ട്.. പിന്നെ ഭാര്യമാരായി അഭിനയിച്ച രണ്ടുപേരും, ഒപ്പം മീൻ കാരനായി അഭിനയിച്ച ചേട്ടനും... പിന്നെ ആ മോൾടെ അച്ഛനായി വേഷം ചെയ്ത ആളും വളരെ നന്നായി അവരുടെ റോളുകൾ ചെയ്തു.. അതുപോലെ ക്യാമറ അങ്ങനെ എല്ലാം കൊണ്ടും ഉരുൾ എന്ന ഈ കൊച്ചു ചിത്രം മികവാർന്നൊരു ഓർമപ്പെടുത്തലുകളുടെ സന്ദേശം കൂടി നമുക്ക് പ്രേക്ഷകർക്ക് നൽകുന്നു.. അഭിനന്ദനങ്ങൾ.. ടീം ഉരുൾ...🥰🥰🥰 സ്നേഹപൂർവ്വം.. സിജുഗോപിനാഥ് ❤
@sonashibu627119 күн бұрын
വില്ലനായ മാത്തച്ചൻ അടിപൊളി കൂടെ പ്രവർത്തിച്ച നായകനും മറ്റുള്ളവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ മാത്തച്ചന് പ്രത്യേക അഭിനന്ദനങ്ങൾ
@ravimayoori342719 күн бұрын
ഒരു നല്ല സിനിമ കണ്ട ഫീൽ നല്ല മെസ്സേജ് ഇതിൻ്റെ പുറകിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@Appus562120 күн бұрын
Bijuvettan nannayittund... All the best 🎉
@sreeranjiniranju442620 күн бұрын
സുബിൻ സർ ഗംഭീരം 👌🏻👍🏻👍🏻💐💐💐
@Khamar19617 күн бұрын
സമൂഹത്തിനു മുന്നിൽ നല്ലൊരു ജീവിത പാഠം കാണിച്ചു കൊടുത്ത ടെലിഫിലിം ,അനീഷ് ബിജൂ ഒന്നിനൊന്നു മെച്ചം തകർത്തു അഭിനയിച്ചിട്ടുണ്ട് ഉരുൾ വേദനകൾ ഇപ്പോഴും മനസ്സിൽ നിന്നും മായാതെ കിടക്കട്ടെ ..അഭിനന്ദനങ്ങൾ അഭിനയിച്ച എല്ലാവര്ക്കും ❤❤
@shinewithmeshilpa905020 күн бұрын
Superb 🎉 Aneeshettaa u just nailed it ❤no words to explain your level of acting ♥️ amazing work , concept,visuals and music also ….. keep going all the best for the entire team 👍🏻🥰
@Nimya-g5u20 күн бұрын
നമ്മളൊക്കെ eത്രയെ ഉള്ളൂ എന്ന് ചിന്തിപ്പിക്കുന്ന ഷോർട് ഫിലിം supper acting& acters❤❤
@sreedharanpattanipparapatt608720 күн бұрын
സുബിൻ ജോഷിന്റെ സംവിധാന മികവും അനീഷ് രവിയുടെ മികവാർന്ന അഭിനയവും സൂപ്പർ. അഭിനേതാക്കൾക്കും പിന്നണി പ്രവർത്തകർക്കും ശാലോം ടി വി ക്കും അഭിനന്ദനങ്ങൾ.
@പൊളി20 күн бұрын
പരസ്പരം ശത്രുത വച്ചു പുലർത്തുന്നവരെ സ്നേഹിക്കാൻ മറന്നു പോവുന്നവരെ ഒരു ഓർമ്മപ്പെടുത്തൽ ആണ്...."ഉരുൾ "എന്ന ഈ കൊച്ചു സിനിമയിലൂടെ സുബിൻ ജോഷും സംഘവും ശാലോം ടീവി യിലൂടെ വരച്ചു കാണിച്ചു തരുന്നത് എല്ലാവർക്കും അഭിനന്ദനങ്ങൾ 👍
@jebymgeorge405718 күн бұрын
സൂപ്പർ എല്ലാ കഥാപാത്രങ്ങളും സ്വാഭാവിക അഭിനയത്തിലൂടെ നന്നായി ചെയ്തു. അഭിനന്ദനങ്ങൾ താടിക്കാരനും അനീഷ് ചേട്ടനും ഉഷാർ
@subinjosh735618 күн бұрын
❤❤
@aykoalakode19 күн бұрын
✨✨✨✨✨✨❤️💕👍
@amruthamartin67519 күн бұрын
Great message.. Iñnathe namude samuhathinu oru oormapeduthal🎉
@princyaugustine332220 күн бұрын
Nannayittund subin..... Congratssssss 👍👍👍
@ManojKanjirathinkal20 күн бұрын
Excellent making, congratulations Subin and crew ❤
@premprakashlouis524820 күн бұрын
Super visualisation . Meaningful Direction. Congrats Subin . Camera and music excellent
@ClaraMe-t1x20 күн бұрын
ശാലോം ടിവിയിൽ നിന്നും പ്രതീക്ഷിച്ചതിലും മുകളിൽ. അടിപൊളി
@AyishaIsham8 күн бұрын
അടിപൊളിയായിട്ടുണ്ട്….തന്നെപ്പോൽ തന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്നല്ലേ…സ്നേഹത്തിന് മുന്നിൽ ശത്രു മിത്രം ഒന്നും ഉണ്ടാവില്ല തനിച്ചാവുമ്പോൾ
@bijucherian469919 күн бұрын
ജീവിതം ഒന്നേയുള്ളു. ആസ്വദിച്ച് ജീവിക്കുക. കരുതിവെക്കുന്നതൊന്നും തൻ്റെതാവണമെന്നില്ല. നന്നായിരിക്കുന്നു.
@rosethomas486419 күн бұрын
നല്ല അഭിനയം നന്നായി തകർത്തു 🥰🥰🥰🥰👍👍👍
@bipinthomas332319 күн бұрын
നൈസ്... ഇതോരോർമപ്പെടുത്തലാണ് എല്ലാവർക്കും...
@binsmathew437615 күн бұрын
വളരെ നല്ല ഫിലിം congratulations subin
@rosejacobsh102620 күн бұрын
Excellent direction. Super acting. Wonderful. Hatts of
@manuabraham207019 күн бұрын
നായകനും വില്ലനും സൂപ്പർ 👌👌
@babithababz958818 күн бұрын
Good എല്ലാരും നന്നായിട്ടുണ്ട് 👍🏼
@its_4shbin_0119 күн бұрын
സൂപ്പർ ❤️❤️❤️താടിക്കാരൻ 🥰🥰🥰🥰🥰
@anncaterin..19 күн бұрын
Super 👍...... congratulations for all the members who work for it....
@BijiShaji-kx1pu9 күн бұрын
നല്ല script അഭിനയം 👌👌👌
@merlinvaradhas95919 күн бұрын
Really Great message ❤❤❤Keep it up 🎉🎉entire team Best of luck 🤞
@lintashibu232519 күн бұрын
മാത്തച്ഛൻ അടിപൊളി 😍😍🔥🔥🔥
@Heavenlylight55720 күн бұрын
Congratz to entire team
@meghakariath536020 күн бұрын
അഭിനന്ദനങ്ങൾ....
@jaseeraasq20 күн бұрын
Enjoy the good things you have....dream the things you want....God is great.
@reenathomas635020 күн бұрын
Excellent direction. Amazing acting.
@Johnjerry189019 күн бұрын
നല്ല മെസ്സേജ്
@vishnusumesh523420 күн бұрын
നല്ല സ്റ്റോറി acting 👍🏻@aneesh ravi & പുതുമുക തരാം Biju George palakathurthel താടി കാരന്റെ പ്രേകടനം വളരെ മികച്ചതാണ് ആദ്യം ആയി അഭിനയിക്കാ എന്ന് തോന്നാത്ത വിധം നല്ല മീകവുറ്റ തരത്തിൽ ആയപ്പോൾ കഥാപാത്രങ്ങൾ രണ്ടും ഒന്നിനും ഒന്നും അടിപൊളി ആയി 👍🏻👍🏻👍🏻👍🏻all the best team @urul
@deva0097319 күн бұрын
വളരെ നല്ല വിഷയം.. ഹൃദയസ്പർശിയായിട്ടുണ്ട് 🙏🙏Superb..
@subinjosh735618 күн бұрын
❤❤❤
@AbdulSalam-qv7sh19 күн бұрын
Good message Thadikkaran ❤
@irfaninstituteofmentalheal792920 күн бұрын
വളരെ നല്ല ടെലിഫിലിം.... ഇനിയും ഇത്തരം ഫിലിം പ്രതീക്ഷിക്കുന്നു.... ധനേഷ് ബുദ്ധൻ
@rijugeorge420218 күн бұрын
Oru ormapeduthal..... nice short film.all the best subin Josh and crew🎉❤
@നന്മയുംപുതുമയും20 күн бұрын
താടിക്കാരാ... വിസ്മയിപ്പിച്ചു ❤️😘😘😘
@anjanaparol467919 күн бұрын
sooper
@BinuChacko-se9we20 күн бұрын
Super direction
@shabnakuppanath800818 күн бұрын
Biju adipoli aayittund 👍🏻👍🏻👍🏻 👌🏻👌🏻
@VILANGADVISION20 күн бұрын
സൂപ്പർ നന്നായിട്ടുണ്ട്❤
@manjushamvijesh887819 күн бұрын
Super congratulations entire team 👏👏 good effort 👍
@AthiraNR10 күн бұрын
Everyone's acting is good.👏🏼Let's continue to come up with good ideas like this. Wish you all the best.... 🔥
@beenashyam482220 күн бұрын
Super👌👏🎉
@jefrinkj19 күн бұрын
Thaadi karan kallaki😊
@prakashpj631420 күн бұрын
Super subin congratulations
@sijocjsijocj299119 күн бұрын
❤അടിപൊളി
@PadinjarethilHouse18 күн бұрын
Biju super ❤
@soumyabiju204320 күн бұрын
Good message 👍
@Heavenlylight55720 күн бұрын
Super script🎉🎉
@najumudheennajeeb261819 күн бұрын
Johnny Etan teams super❤❤❤
@arjundas814620 күн бұрын
👌🏻🙏🏻🙏🏻🙏🏻🙏🏻
@augustinejoseph614420 күн бұрын
Super. Congratulations to the entire team
@smithaanil5420 күн бұрын
Super
@neenumathew491220 күн бұрын
Nice work.... ❤
@Jalmonjalees18 күн бұрын
Biju...adipoli❤
@bincezionjy639318 күн бұрын
❤
@reenasajireena463920 күн бұрын
Super script & super acting
@Edvin-v5s20 күн бұрын
Superആയിട്ടു ഉണ്ട്
@sabukthom20 күн бұрын
Congratulations to Subin and team for this touching story that conveys a great message ❤
@sonythomas4903Күн бұрын
വില്ലനായി വന്ന മാത്തച്ചൻ പുതുമുഖമാണെങ്കിലും നല്ല പെർഫോമൻസ്' നല്ല സന്ദേശമുള്ള ടെലിഫിലിം സൂപ്പർ