ഉരുൾ പൊട്ടുമെന്ന് മുൻകൂട്ടി പറഞ്ഞ രാമസ്വാമി; തിങ്കളാഴ്ച്ച വൈകിട്ട് ചീത്രീകരിച്ച വിഡിയോ | Mundakkai

  Рет қаралды 466,555

Manorama News

Manorama News

Күн бұрын

Пікірлер: 376
@fejuvlogs3092
@fejuvlogs3092 2 ай бұрын
ഇത്തരം സാഹചര്യങ്ങളിൽ ഇനി ഓർഡർ ആണ് കൊടുക്കേണ്ടത് മുന്നറിയിപ്പല്ല 👍🏻
@ElizabethL-v1j
@ElizabethL-v1j 2 ай бұрын
മുന്നറിയിപ്പും, ക്യാമ്പും തുടങ്ങിയത് ആർക്കുവേണ്ടിയാണ്.... സാഹചര്യം മനസിലാക്കി മാറേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്....
@kcvinu
@kcvinu 2 ай бұрын
കൊടുത്തത് ഓർഡറാണോ മുന്നറിയിപ്പാണോ എന്നൊന്നും പറഞ്ഞൂ ഫലിപ്പിക്കാൻ റിപ്പോർട്ടർക്ക് അറിയാത്തതുകൊണ്ടാകാം. ആകെ കക്ഷിക്ക് അറിയാവുന്നത് "വലിയ രീതിയിൽ" എന്ന വാക്കാണ്. അത് പുട്ടിനു തേങ്ങയിടുന്നതു പോലെ ഇടയ്ക്കിടെ എടുത്തു പ്രയോഗിക്കുന്നുണ്ട്. പുഴയിലൂടെ വെള്ളം ഒഴുകിയാൽ അതും വലിയ രീതിയിലാണ്. സർക്കാർ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയാൽ അതും വലിയ രീതിയിലാണ്. പാവം!
@HaiderAli-ce1vm
@HaiderAli-ce1vm 2 ай бұрын
❤❤❤❤❤​@@ElizabethL-v1j
@Rijgguuiii
@Rijgguuiii 2 ай бұрын
അവർ ഇങ്ങോട്ട് പോവാന govt ഒരു ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചാലേ അവർ മാറുകയുള്ളൂ
@muthnabiisttam6584
@muthnabiisttam6584 2 ай бұрын
അപ്പൊ തന്നെ മാറ്റിയിരുന്നു എങ്കിൽ 😢ഇങ്ങനെ യവുമായിരുന്നോ
@Divya0312
@Divya0312 2 ай бұрын
മുല്ലപ്പെരിയാർ പൊട്ടും എന്ന് എത്രയോ വർഷങ്ങൾ ആയി പറഞ്ഞ് കൊണ്ടിരിക്കുന്നു... എന്നിട്ടും കൂസലില്ല. ഇത് പോലേ ദുരന്തം ഉണ്ടായി കഴിയുമ്പോൾ പണ്ടത്തെ പ്രവചനം പറഞ്ഞോണ്ട് ഇരുന്നിട്ട് കാര്യമില്ല
@sreeragvijayan
@sreeragvijayan 2 ай бұрын
ആരു പറഞ്ഞു?
@Life79751
@Life79751 2 ай бұрын
​@@sreeragvijayanyour father
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
Yes, exactly.
@amal9475
@amal9475 2 ай бұрын
അതെന്താ പടക്കമോ പൊട്ടാൻ 😂
@athulkrishnat9895
@athulkrishnat9895 2 ай бұрын
Avde ipo aduth nadathya research il kozhappamilla nnu anaalo report ...
@Shfeeqtirur
@Shfeeqtirur 2 ай бұрын
ഇത്രയും മുന്നറിയിപ്പ് ഉണ്ടെങ്കിൽ മാറാമായിരുന്നു. ഇത് സർക്കാരിന്റെ വീഴ്ചയാണ്..അന്ന് വൈകുന്നേരം തന്നെ നിർബന്ധപൂർവ്വം എല്ലാവരേയും മാറ്റി മാർപ്പിക്കാമായിരുന്നു....
@mnpu4499
@mnpu4499 2 ай бұрын
എന്നിട്ട് പൊട്ടിയില്ലെങ്കിലോ ?..അപ്പോഴും തന്നെ പോലുള്ളവർ വേറെ ഡയലോഗും ആയി ഇവിടെ വരും
@ElizabethL-v1j
@ElizabethL-v1j 2 ай бұрын
സഹചര്യം മനസിലാക്കി കരുതലോടെ ഇരിക്കേണ്ടതും മാറേണ്ടത് പ്രദേശവാസികളുടെ ഉത്തരവാദിത്വമാണ്....
@ElizabethL-v1j
@ElizabethL-v1j 2 ай бұрын
​@@User-mncbjlfjrebxklസഹചര്യം മനസിലാക്കി ജാഗ്രതയോടെ ഇരിക്കേണ്ടതും മറ്റു സ്ഥലങ്ങളിലേക്കു മാറേണ്ടതും ആ സ്ഥലവാസികളുടെ ഉത്തരവാദിത്വമാണ്.
@SureshKumar-it2zd
@SureshKumar-it2zd 2 ай бұрын
ജാഗ്രത കുറവ് എന്നു പാർട്ടി പറയും
@ANAND7275
@ANAND7275 2 ай бұрын
ഇത് സാധാരണ ഒരു ദുരന്തം ആല്ല this is flash flood പെട്ടെന്ന് ആണ് ഒരു ഗ്രാമത്തെ മുഴുവൻ അടിച്ചു എടുത്തു കൊണ്ട് പോയത് പുഴക്കരയിൽ ഉള്ളവരെ മാറ്റി പാർപ്പിച്ചു കുറേപേർ ബന്ധുവീടുകളിൽ ഒക്കെ പോയി അവർ ഒക്കെ രക്ഷപെട്ടു ഈ മാറ്റിപാർപ്പിച്ചവരിൽ ചിലർ താമസിച്ചത് മുസ്ജിദിൽ ആണ് പക്ഷെ വെള്ളം വന്നു അതടക്കം എടുത്തുകൊണ്ടു പോയി പക്ഷെ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ആരും പ്രതീക്ഷിച്ചിരുന്നില്ല ഇത്രെയും വലിയ ഒരു ദുരന്തം
@bigtime7039
@bigtime7039 2 ай бұрын
ഒരു അപകട സൈറ്ൺ കൊടുത്താൽ മതി ആയിരുന്നു.. മൈക്കിൽ കുടി ഉള്ള അറിയിപ്പും കൊടുക്കാമായിരുന്നു
@CROCHETLOVERS279
@CROCHETLOVERS279 2 ай бұрын
Allaavarum arinjit maarathe aan..ariyaathe alla…undaavilla enna vishvaasam aayirunu avark
@sunilkumarpsunilkumarp3724
@sunilkumarpsunilkumarp3724 2 ай бұрын
ഡൈബം
@ANAND7275
@ANAND7275 2 ай бұрын
അതിനുള്ള സമയം ഒന്നും കിട്ടിയില്ലടോ രാത്രി 1 മണി 3 മണി ഒക്കെ ആണ് പൊട്ടിയത് ഒന്ന് എഴുനേൽക്കാൻ കഴിയുന്നതിനു മുൻപേ വെള്ളം വന്നു മൊത്തം എടുത്തു കൊണ്ട് പോയി പിന്നെ കറണ്ട് ഇല്ല വെളിച്ചം ഇല്ല എന്ത് ചെയ്യും
@Bharatheeyans
@Bharatheeyans 2 ай бұрын
​@@ANAND7275സഹോ ഇത് പകൽ ആണ് റിപ്പോർട്ട്‌ ചെയ്യുന്നത്. പൊട്ടിയത് നട്ട പാതിരക്കും... സമയും ഉണ്ടായിരുന്നു... ഒന്നും സംഭവിക്കില്ല എന്ന് കരുതി.
@MAKmediaVlogs
@MAKmediaVlogs 2 ай бұрын
മുല്ലപെരിയാർ പൊട്ടിയാലും പറയും ആശംക വേണ്ട ജാഗ്രത മതി എന്ന് 😢
@abhilashanilkumar4212
@abhilashanilkumar4212 2 ай бұрын
കപ്പിത്താൻ ഉണ്ട് രക്ഷിക്കാൻ 😂
@MAKmediaVlogs
@MAKmediaVlogs 2 ай бұрын
അയ്ൻ കപ്പൽ വേണ്ടേ 😁
@ashiq1357
@ashiq1357 2 ай бұрын
തമിഴ്നാട്ടിൽ പോയി പറയെടോ
@xdcreations3075
@xdcreations3075 2 ай бұрын
അയിന് അണ്ണൻ കനിയണം
@ananduiyer5305
@ananduiyer5305 2 ай бұрын
അത് പൊട്ടിയാൽ ഭൂതം അതിന്റെ പേരിലും കാശു വാങ്ങാൻ പത്ര സമ്മേളനം നടത്തും.. എന്നിട്ട് പറയും ഭയം വേണ്ട ജാഗ്രത മതി... കെ. ദാസൻ. ശൂ.. ഒപ്പ് 🤭
@Pkc694
@Pkc694 2 ай бұрын
സാധാരണ ജനങ്ങൾ വരെ ഇത്ര വ്യക്തമായി പറയുമ്പോൾ അധികാരികൾ എവിടെ ആയിരുന്നു. കളക്ടർ മാർ ജില്ലാ അധികാരി ആണെങ്കിൽ അത്യാവശ്യം ജില്ലയിൽ എല്ലാടത്തും വല്ലപ്പോഴും ഒന്ന് ചെന്ന് നോക്കണം. എന്റെ ജില്ലയിലെ കളക്ടർ എന്റെ പഞ്ചായത്തിലോ ചുറ്റുമുള്ള പഞ്ചായത്തിലോ വന്നതായിട് എന്റെ അറിവിൽ ഇല്ല. അധികാരികൾ മാത്രം അല്ല മഴകാലത് വെള്ളം കേറുമ്പോ സർക്കാരിനെ കുറ്റം പറയുന്ന ആൾക്കാരും മഴ കഴിഞ്ഞാൽ അത് മറന്നു സ്വന്തം കാര്യം നോക്കി പോയി. വേനൽകാലത് നാട്ടുകാരും സർക്കാരും ഉദ്യോഗസ്ഥരും എല്ലാം കൂടി ഒരിക്കൽ ഇറങ്ങിയാൽ തന്നെ പലയിടങ്ങളും വെള്ളം കേറുന്ന അവസ്ഥ മാറ്റാൻ സാധിക്കും
@georgekc2152
@georgekc2152 2 ай бұрын
Adhikarikel Surakshitha Sthalathirunnu In-line Rummy Kallikukayum FB Post Reels nnokukayumahyirunu.
@Binuolickal
@Binuolickal 2 ай бұрын
Sariyani
@happinessloading2338
@happinessloading2338 2 ай бұрын
വിവരക്കേട് പറയരുത്.... മാറി താമസിക്കാത്തത് അവിടെ ഉള്ളവർ ചെയിത തെറ്റ് ആണ്....എല്ലാവരെ കാളും നന്നായി അവർക്ക് അറിയില്ലേ മഴപെയ്യ്താൽ അവിടെ നിൽക്കരുത് എന്ന്...അല്ലാതെ മറ്റുള്ളവരുടെ മേലെ പഴി ചുമത്തി ഇനി എന്ത് കാര്യം
@aliyarca7734
@aliyarca7734 2 ай бұрын
അതിന് വാർത്ത കാണുന്നവർ ആരുണ്ട്..സകല കുടുംബങ്ങളും സീരിയൽകാണുന്ന തിരക്കിൽ.. ഇതുകണ്ടെങ്കിലും പൊതുജനം മനസ്സിലാക്കിയിരുന്നെങ്കിൽ 🙏🙏🙏
@Bharatheeyans
@Bharatheeyans 2 ай бұрын
കറക്റ്റ്
@lakshmibaikk5497
@lakshmibaikk5497 2 ай бұрын
Namukku religion caste news mathi
@IndhiraNarayan
@IndhiraNarayan 2 ай бұрын
ദൈവം ഒരു മുന്നറിയിപ്പ് തന്നിട്ടും അത് മനസ്സിലാക്കാൻ പറ്റിയില്ല
@reloaded4u
@reloaded4u 2 ай бұрын
എന്തിനാ മുന്നറിറിയിപ്പ് അതങ്ങു തടഞ്ഞാൽ പോരെ
@ramanan2335
@ramanan2335 2 ай бұрын
Athenthuvado daivam munnariyipp mathram thanne povunne vann rakshichal pore
@IndhiraNarayan
@IndhiraNarayan 2 ай бұрын
ഇതാണ് മനുഷ്യരുടെ അഹങ്കാരം എന്നു പറയുന്നത് താൻ പാതി ദൈവം പാതി എന്നല്ലേ പറയുന്നത് എന്തിനാണ് ദൈവം മുന്നറിയിപ്പ് തരുന്നത് ദൈവത്തിനങ്ങ് രക്ഷിച്ചാൽ പോരെന്ന് കൊള്ളാം നല്ല മറുപടി എന്ന് വേണമെങ്കിൽ എനിക്ക് പറയാം പക്ഷേ ഞാനിപ്പോൾ പറയുന്നില്ല
@Mahakal-t4v
@Mahakal-t4v 2 ай бұрын
​@@reloaded4uതടഞ്ഞു നിർത്താൻ ഇത് വണ്ടിയോ മറ്റോ ആണോ
@pressplayg
@pressplayg 2 ай бұрын
​@@reloaded4uana piney ealreum swargathil kondu ittal mathialo
@jsanthosh1449
@jsanthosh1449 2 ай бұрын
അനുഭവസ്ഥർ... അവർക്ക് അറിയാമായിരുന്നു.. ആ ചേട്ടൻ ഇപ്പൊ ഉണ്ടോ
@ranjithkallara
@ranjithkallara 2 ай бұрын
Atha enikkum ariyende, pulli mariyarunno
@harshap5539
@harshap5539 2 ай бұрын
Aah
@chaithanyadas7467
@chaithanyadas7467 2 ай бұрын
Ithinde full newsil aa chettan parayunnund.. Njngl ivdenn maran povaanenn
@Sanamithu1010
@Sanamithu1010 2 ай бұрын
A chetan missing anenu ketu...sariyanonu ariyila....
@Husnamansoor6917
@Husnamansoor6917 2 ай бұрын
​@@Sanamithu1010മരിച്ചു
@jilcyeldhose8538
@jilcyeldhose8538 2 ай бұрын
അദ്ദേഹത്തിന്റെ ദീർഘ വീക്ഷണം 😔😔😔😔
@twinstories4796
@twinstories4796 2 ай бұрын
Poyi
@sa.t.a4213
@sa.t.a4213 2 ай бұрын
ഈ വാർത്ത കണ്ടത് ഞാൻ ഓർക്കുന്നു. 😢😢😢
@mujthaba.k5340
@mujthaba.k5340 2 ай бұрын
എന്നിട്ടെന്ത് കാര്യം. കാണാത്ത ഞാനും കണ്ട നീയും ഒരുപോലെ. നിനക്ക് എന്തേലും ചെയ്യാൻ പറ്റിയിരുന്നേൽ അഭിമാനിക്കമായിരുന്നു ഇതിപ്പോ😅
@varietyvideos8190
@varietyvideos8190 2 ай бұрын
എന്നിട്ട് ആര് ജാഗ്രത പാലിച്ചു.....മുന്നരീപിനെ അവഗണിച്ചു
@gracerobert6247
@gracerobert6247 2 ай бұрын
Avide orange alert aayirunnu,not red, red inaanu ready for evacuation
@NewName320
@NewName320 2 ай бұрын
Urul pottan kuredivasathe vellam kettikidannu thangatheyalle pottunne. Appo alert l karyamilla. Athinu munpulla divasangalil red alert ayal mathiyallo
@ജൂതൻ-i
@ജൂതൻ-i 2 ай бұрын
ഈ പറയുന്ന വ്യക്തി ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടോ..?
@ANAND7275
@ANAND7275 2 ай бұрын
ഇത് പോലെ തലേ ദിവസം മഴയെ ഭയന്ന് ബന്ധു വീടുകളിൽ അഭയം പ്രാപിച്ച പലരും ഇപ്പൊ ജീവിച്ചിരിപ്പുണ്ട്
@RoselyRapheal
@RoselyRapheal 2 ай бұрын
Eee chettan marichu
@adhithyaathi9449
@adhithyaathi9449 2 ай бұрын
​@@RoselyRapheal😢😢😢
@muhammedrizvan1863
@muhammedrizvan1863 2 ай бұрын
അദ്ദേഹം പറഞ്ഞത് പോലെ നടന്നു 😢, അന്നേ ഇത് കണ്ടു മുൻകൈ എടുത്തിരുന്നേൽ.. 🙂
@Jo-qp6mw
@Jo-qp6mw 2 ай бұрын
മുന്നറിയിപ്പുകൾ പ്രകൃതി നൽകി... കേന്ദ്ര gvt നൽകി.... സഹജീവികൾ നൽകി... ഒരു പകൽ മതിയായിരുന്നു ജനങ്ങൾ മൊത്തമായി മാറി പോവാൻ...ശക്തമായി gvt ഇടപെടണമായിരുന്നു
@shafeequekv602
@shafeequekv602 2 ай бұрын
ഇത്തരം പ്രധാനപ്പെട്ട വാർത്തകൾ ഉണ്ടാകുമ്പോൾ അതാത് സ്ഥലങ്ങളിലെ പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകൾ പോലെയുള്ള മാധ്യമങ്ങളിലും ഇതിന്റെ ക്ലിപ്പ് പ്രചരിപ്പിക്കാൻ ദൃശ്യ മാധ്യമങ്ങൾ വഴി തേടണം...
@ShabeebaHishamShabi
@ShabeebaHishamShabi 2 ай бұрын
അപ്പോൾ തന്നെ അവിടെ എല്ലാവർക്കും മാറിക്കൂടായിരുന്നോ. എല്ലാവരുടെയും ജീവനെങ്കിലും തിരിച്ചു കിട്ടുമായിരുന്നില്ലേ. എത്ര പിഞ്ചു മക്കളൊക്കെയാ അതിൽ പെട്ടുപോയത് 😭😭😭
@Mrx-xrM
@Mrx-xrM 2 ай бұрын
Enthu paranjalum alkkarku maran madiya. Ellayidathum ethanne avastha.
@Dhyaam5989
@Dhyaam5989 2 ай бұрын
Athinu maaran thayyarakande. Vere oru chettantem interview kandarnu. Puzha kalangi varunath kand aalum bharyaum maari poyi. Ayalkkarod paranju..pakshe avar ath vaka vachilla.
@JoshuaDanielPd
@JoshuaDanielPd 2 ай бұрын
മുന്നറിയിപ്പും ജാഗ്രതയുടെയും ഫലം നൂറു കണക്കിന് ജീവനും വീടും സ്ഥലവും എല്ലാം എല്ലാം പോയിക്കിട്ടി ? 🤔🤔നാലു ദിവസത്തിൽ ഇതും മറക്കും 🤔🤔😢😢
@shefikkshec7433
@shefikkshec7433 2 ай бұрын
ആ സംസാരിച്ച മനുഷ്യൻ പ്രശ്നം ഒന്നും ഇല്ലാതിരിക്കട്ടെ
@TravisCott-hw6ok
@TravisCott-hw6ok 2 ай бұрын
അദ്ദേഹം ഇന്നില്ല 💔
@shefikkshec7433
@shefikkshec7433 2 ай бұрын
@@TravisCott-hw6ok അയ്യോ 💔💔
@adhithyaathi9449
@adhithyaathi9449 2 ай бұрын
​@@TravisCott-hw6okAanoo
@Sagn123
@Sagn123 2 ай бұрын
​@@TravisCott-hw6ok😢
@TravisCott-hw6ok
@TravisCott-hw6ok 2 ай бұрын
@@adhithyaathi9449 അതെ!ഈ ന്യൂസ്‌ ചാനലിൽ തന്നെ അത് സ്ഥിതീകരിച്ചിട്ടുണ്ട് 😥....
@johnjoseph5924
@johnjoseph5924 2 ай бұрын
ആർക്കാരോട് ജാഗ്രത പാലിക്കാൻ പറയുക മാത്രമാണോ ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവാദിത്വം..🤦
@NoushadK-fu8gs
@NoushadK-fu8gs 2 ай бұрын
സാഹചര്യം മനസ്സിലാക്കി മാറിയ ആൾക്കാർ രക്ഷപ്പെട്ടു.
@AnilaRajmt
@AnilaRajmt 2 ай бұрын
പ്രാദേശിക സ്പന്ദനം സസൂക്ഷ്മം നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്ത് അധികൃതരെ അറിയിച്ച് മുന്നറിപ്പ് നൽകിയ റിപ്പോർട്ടർമാരെ അഭിനന്ദിക്കണം. അഭിപ്രായം പറഞ്ഞ നാട്ടുകാരനെ കണ്ടെത്താൻ സാധിക്കട്ടെ .
@sabnanazer2195
@sabnanazer2195 2 ай бұрын
മുന്നറിയിപ്പ് കൊടുത്തിട്ട് ആളുകൾ മറിയാലല്ലേ പറ്റുള്ളൂ 😢😢വെള്ളം വന്നിട്ട് പോലും മാറാത്തവർ ഉണ്ടായിരുന്നു 🙏
@Leolabradorr
@Leolabradorr 2 ай бұрын
1:08 പൊട്ടി 😓😌😌
@ehvlog8669
@ehvlog8669 2 ай бұрын
ആ പ്രദേശ വാസി പറയുന്നതിനെ ഗൗരവത്തിൽ എടുത്തെങ്കിൽ
@sureshkuttappan1855
@sureshkuttappan1855 2 ай бұрын
പീഡിപ്പിച്ചിട്ടു പുറത്തറിഞ്ഞപ്പോൾ ജാഗ്രത കുറവുണ്ടായി എന്ന് പറഞ്ഞ പാർട്ടിയാണ്
@sangeethapatuvam8054
@sangeethapatuvam8054 2 ай бұрын
ഇതൊക്കെ അറിയാമാഞ്ഞിട്ടും നമ്മുടെ ഭരണകൂടം മുന്നൊരുക്കങ്ങൾ നടത്തിയിട്ണ്ടെന്നും ക്യാമ്പ് സജ്ജമാക്കിയിട്ടുണ്ട് എന്ന് പറഞ്ഞിട്ടും കാര്യമില്ല നേരത്തെ തന്നെ ഈ ക്യാമ്പിലേക് നേരത്തെ തന്നെ ഇവരെ മാറ്റിയിരുന്നെഗിൽ നീവാണെകിലും രക്ഷിക്കാമായിരുന്ന 😢
@avantikava2225
@avantikava2225 2 ай бұрын
രക്ഷാ പ്രവർത്തനയ് സഹായിച്ച ഒരു മരം പാലത്തിനടുത്തു നിൽപ്പുണ്ട് ഇത്ര ശക്തമായ ഉരുൾ പൊട്ടലിനെ അതി ജിവിച്ച ആ മരത്തിനാറീ കുറിച്ച് കൂടുതൽ അറിയുവാൻ ആഗ്രഹമുണ്ട് ആ ദിറ മരത്തിനു big salute
@hydermohamed3742
@hydermohamed3742 2 ай бұрын
ഇനി ഏതായാലും മാറി താമസിക്കും ഇപ്പൊ പഠിച്ചു ഇത് വരെ അങ്ങിനെ എത്ര ഉരുൾ പൊട്ടൽ കണ്ടതാ എന്ന ഭാവത്തിലായിരുന്നു
@jibinmjohn8444
@jibinmjohn8444 2 ай бұрын
പുഴയിൽ നിന്ന് 200 മീറ്റർ അകലെ 20 അടി ഉയരത്തിൽ ആരെങ്കിലും പ്രതീക്ഷിക്കുമോ ഇങ്ങനെ?
@rjkottakkal
@rjkottakkal 2 ай бұрын
ഉരുൾ പൊട്ടും എന്ന് രാമസ്വാമിയും, മരങ്ങളും പറ കൂട്ടവും ഒഴുകി വരുന്നുവെന്ന് റിപ്പോർട്ടരും പറയുന്നു സർക്കാർ സംവിധാനം ഒന്ന് ഉണർന്നിരുന്നുവെങ്കിൽ ഇത്രയും അപകടം ഉണ്ടാവില്ലായിരുന്നു
@Akhilapk498
@Akhilapk498 2 ай бұрын
പ്രളയം കണ്ട് പരിചയം ഉള്ള കേരള സർക്കാർ ഒരു അലേർട്ട് മുന്നേ കൊടുത്തിരുന്നേൽ ഇങ്ങനെ ഒരു ദുരിദം വീണ്ടും ഉണ്ടാവില്ലായിരുന്നു അതിനെന്താ ഫണ്ട് കിട്ടെല്ലോ
@shakkeelshakkeel247
@shakkeelshakkeel247 2 ай бұрын
തീർത്തും അശ്രദ്ധ യാണ് സംഭവിച്ചത് എനിയങ്കിലും ഉത്തരവാദപ്പെട്ടവർ ശ്രദ്ധിക്കുക ഓരോജീവനും വിലപ്പെട്ടതാണ് 😢
@NewName320
@NewName320 2 ай бұрын
എനിക്കിന്നും മനസിലാകാത്തത് ഈ ജാഗ്രത പാലിക്കണം എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്താണ്.
@sukeshadwik07
@sukeshadwik07 2 ай бұрын
ജാഗ്രത പാലിച്ചു എല്ലാരേയും വീട്ടിൽ ഇരുത്തിയത് കൊണ്ടല്ലേ സഹോ കുറെ പാവങ്ങൾ പോയത് 😢
@gratisantony
@gratisantony 2 ай бұрын
എപ്പോളും നുണ തന്നെ പറയുന്നത് കൊണ്ട് ആരും വിശ്വസിചില്ല
@shinep6149
@shinep6149 2 ай бұрын
Mattullavar parayunnathu vishwasikkanda. Pakshe prakrithi tharunna soochanakal serious aayittedukkamallo
@shinep6149
@shinep6149 2 ай бұрын
Mattullavar parayunnathu vishwasikkanda. Pakshe prakrithi tharunna soochanakal serious aayittedukkamallo
@akhilc3282
@akhilc3282 2 ай бұрын
എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. Government അതോറിറ്റി രാഷ്ട്രീയkkar ഇതേ പറയൂ. പക്ഷേ ഒന്നും ചെയ്യുന്നില്ല
@MaharoofMaharu-s1f
@MaharoofMaharu-s1f 2 ай бұрын
അലേർട്ട് പറഞ്ഞിരുന്നു, അവിടെന്നു ആളുകളെ മാറ്റത്തത് കേരള സർക്കാരിന്റെ പോരായ്മ തന്നെ ആണ്. അധികാരത്തിൽ ഇരിക്കുന്നവരെ പോരായ്മ കൊണ്ട് കുറെ ജീവനുകൾ പോയി 😥.
@abhaydevabhi1439
@abhaydevabhi1439 2 ай бұрын
ശരിയാ പറഞ്ഞത്
@alexandershaju5800
@alexandershaju5800 2 ай бұрын
സാധാരണക്കാർക്ക് പോലും മനസ്സിലായിട്ടു, സർക്കാർ എന്തുകൊണ്ട് നടപടി എടുത്തില്ല ?? പാവപ്പെട്ട ജനങ്ങളുടെ ജീവൻ ഇട്ട് പന്താടുന്നു. രാമസ്വാമിയുടെ വാക്കുകളിലും, ശക്തമായ ഒഴുക്കിന്റെ വീഡിയോ ചിത്രങ്ങളിലും വ്യക്തമായി നമുക്ക് അത് തിരിച്ചറിയാം, സർക്കാർ സംവിധാനങ്ങൾ തിരിച്ചറിയാതിരുന്നതാണോ കണ്ണടച്ചതാണോ ?
@Advm457
@Advm457 2 ай бұрын
മുന്നറിയിപ്പ്.. കൊടുക്കാതെ അപ്പോൾ തന്നെ ആളുകളെ മാറ്റിയിരുന്നങ്കിൽ ഈ ജീവനുകൾ ഒന്നും പൊലിഞ്ഞു പോകില്ല..😢😢
@ramanarayanan7866
@ramanarayanan7866 2 ай бұрын
ജീവൻ വേണമെങ്കിൽ മാറണം എന്ന് ഗവ - അറിയിപ്പ് നൽകണമായിരുന്നു വെറുതെ ജാഗ്രത എന്ന് പറഞ്ഞാൽ പോരാ-
@Aswanth-q6k
@Aswanth-q6k 2 ай бұрын
Ee chettan reksha petto
@MathewThomas-qy5re
@MathewThomas-qy5re 2 ай бұрын
മുന്നറിയിപ്പിനു നന്ദി , മനോരമ.
@afiachu821
@afiachu821 2 ай бұрын
ആ മനുഷ്യൻ ഇപ്പോൾ ജീവനോടെ ഉണ്ടോ
@wayanadtoday
@wayanadtoday 2 ай бұрын
വാർത്തകൾ മാഞ്ഞു പോകുമ്പോൾ ഈ പാവങ്ങളെ മറക്കരുതേ.. ഞങ്ങളെ ചേർത്ത് പിടിക്കണം. പുനരധിവാസം ഉറപ്പാക്കണം 🙏😢
@Sagn123
@Sagn123 2 ай бұрын
❤🙏
@sajeeshchandran3639
@sajeeshchandran3639 2 ай бұрын
അടിപൊളി ഭരണം 😢
@unnikrishnank6815
@unnikrishnank6815 2 ай бұрын
എന്നിട്ടും മാറിയില്ലേ?????
@KRISs76699G
@KRISs76699G 2 ай бұрын
The government is so irresponsible.
@dformusicmalarumkiliyum5831
@dformusicmalarumkiliyum5831 2 ай бұрын
പ്രകൃതി ചതിച്ചതല്ല 🙆‍♂️
@Ourvibes-kl08
@Ourvibes-kl08 2 ай бұрын
ഡ്രോൺ വിട്ട് ഒന്ന് നോക്കാമായിരുന്നു എവിടെ ഇടിഞ്ഞത് എത്ര തോതിൽ ഇടിഞ്ഞു എന്നൊക്കെ 😣😣
@shruthikiran2289
@shruthikiran2289 2 ай бұрын
അത് ശരി എല്ലാർക്കും അറിയാരുന്നു അല്ലെ??? 😢
@jkk2464
@jkk2464 2 ай бұрын
ഇതൊന്നും ആരെക്കൊണ്ടും മുൻകൂട്ടി തടയാൻ കഴിയില്ല എന്നതാണ് സത്യം
@vjnibin
@vjnibin 2 ай бұрын
Salute and Respect to Manorama
@kksree1
@kksree1 2 ай бұрын
വെള്ളത്തിന്റെ നിറം കണ്ടാൽ അറിയാം ഉരുൾ നേരത്തെ പൊട്ടി തുടങ്ങി എന്ന് . അവിടെത്തെ അധികൃതരെ സമ്മതിക്കണം ഇത്ര ജീവൻ വെച്ച് പന്താടിയതിനു
@wecan7823
@wecan7823 2 ай бұрын
അറിയിപ്പ് കിട്ടിയാൽ മാറണം 🥹
@maxypereira8961
@maxypereira8961 2 ай бұрын
എന്നും എല്ലാം കഴിഞ്ഞിട്ടാണ് എല്ലാവരും ഉണർന്ന് പ്രവർത്തിക്കുന്നത് എല്ലാം കഴിഞ്ഞ് മുന്നറിയിപ്പ് നൽകി എന്ന് പക്ഷെ എന്തു കാര്യം😭
@ratheedevi6640
@ratheedevi6640 2 ай бұрын
ദൈവമെ 🙏🙏🙏
@marykuttyabraham4833
@marykuttyabraham4833 2 ай бұрын
ജാഗ്രതൈ അല്ല വേണ്ടത്..😭😭 ജനങ്ങളെ മാറ്റി പാർപ്പിക്..🙏🤣 രാമസാമി എവിടെ 🙏🙏🙏
@K.M.A.Sharaf
@K.M.A.Sharaf 2 ай бұрын
അച്ചട്ട്...👍💥☝️
@maheshkumars5954
@maheshkumars5954 2 ай бұрын
പുലി വരുന്നേ പുലി വരുന്നേ എന്ന് നിങ്ങൾ പറഞ്ഞുകൊണ്ടായിരുന്നു ആരും വിശ്വസിച്ചില്ല, പിന്നീട് ശരിക്കും പുലി വന്നു.
@deepashiju-xs5xs
@deepashiju-xs5xs 2 ай бұрын
ആരും കാര്യമായി എടുത്തില്ല. എന്ന് പഠിക്കും എല്ലാ വർഷവും ഈ സമയം ഉരുൾ പൊട്ടൽ ഉണ്ടാവും എന്ന്. എത്ര വന്നാലും പഠിക്കില്ല. പാവം കുഞ്ഞു മക്കൾ. മുതിർന്നവരുടെ അശ്രദ്ധ കാരണം ജീവൻ നഷ്ടമായി.
@antonysebas
@antonysebas 2 ай бұрын
Kunjungale orkumpol entho manas maravichu pokunnu...onnum kazhikan polum thonunilla..heartbreaking news
@vinuvijayakumar5270
@vinuvijayakumar5270 2 ай бұрын
പ്രതീക്ഷച്ചതിലും നൂറ് മടങ്ങുള്ള പൊട്ട് പൊട്ടി....
@premkumarg7751
@premkumarg7751 2 ай бұрын
Adv Russel roy. താങ്കളുടെ നിലവിളി ചെവിയിൽ മുഴങ്ങുന്നു.
@madhusudanannair2850
@madhusudanannair2850 2 ай бұрын
മനോരമ നല്ലൊരു മുന്നറിയിപ്പ് വാർത്ത തന്നെ കൊടുത്തു...... എന്നിട്ടും........ പാവം ആ ചേട്ടൻ എവിടെ ആണോ ആവോ 🙏🙏🙏🙏
@Dragan67
@Dragan67 2 ай бұрын
അവിടുത്തെ ജനങ്ങൾ ഇത് അവഗണിച്ചു. അവരെല്ലാം പോയി
@rockstarrock1234
@rockstarrock1234 2 ай бұрын
താമസിക്കാതെ മുല്ലപ്പെരിയാർ ഡാമിന്റെ അവസ്ഥയും ഇതാണ്. ! അന്നും കൊണ അടിക്കും ജാഗ്രത മതി എന്ന് .
@shijuayadathil-RCS
@shijuayadathil-RCS 2 ай бұрын
Good manorama
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 2 ай бұрын
മുണ്ടക്കൽ മാത്രം അല്ല.. കേരളത്തിൻ്റെ.. ഹൈ റേഞ്ച്.. പ്രദേശ ത്തിൻ്റെ..60 ശതമാനം എങ്കിലും.. ഇതുപോലെ.. ഇടിഞ്ഞു.. ഇടിഞ്ഞു.. പോരും..ഇതൊക്കെ.. അല്ലെ.. ഗാഡ്ഗിൽ.. report ല്.. പറഞ്ഞ ത്.. സത്യം പറഞ്ഞ.. പ്പോ.. ഓടിച്ചു.. ജേന വിരുദ്ധൻ എന്ന് ആക്ഷേപിച്ചു.. ഇപ്പൊ നേരിട്ട് കാണുക.. വരും വർഷങ്ങളിലും..ഇതൊക്കെ... തന്നെ.. ആവും ഉണ്ടാക്കുക.. സുനാമി പോലെ ജെലം.. ഹൈ റേഞ്ച്.. ല്.. പെയുമെന്ന്.. മനസിലാക്കുക.. കുറഞ്ഞത്.. ഇത്തരം സീസൺ ല് എങ്കിലും.. അവിടം വിട്ട്.. മാറി നിന്നൽ.. ഇത്തരം ദുരന്തം അവർത്തി.. ക്കതെ ഇരിക്കും.. അല്ലാത്ത പക്ഷം...😮😮😮😮😮😢😢😢😢😢😢
@bijoypillai8696
@bijoypillai8696 2 ай бұрын
വനത്തിൽ അദാനിയുടെ ക്വാറിക്ക് ഗാഡ്ഗിൽ തടസമല്ലല്ലോ അല്ലേ 😅
@Prasad.759
@Prasad.759 2 ай бұрын
കേരളത്തിൽ ഹൈറിജിൽ ഏറ്റവും കൂടുതൽ ഭൂമി ഉള്ളത് ക്രിസ്ത്യൻ, മുസ്ലിം എന്നിവർക്ക് ആണ്. അതും acre കണക്കിന്. ഇവിടെ കൃഷി ചെയുന്നത് കൊണ്ട് പ്രശ്നം ഇല്ല. പക്ഷെ ജീവൻ നഷ്ടം ആകുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ മാറണം. ഇതു തുറന്നു പറഞ്ഞാൽ വോട്ട് നഷ്ടമാകും, വന്യ ജിവി ആക്രമണം തെ കുറിച്ച് വായ തുറക്കാൻ പറ്റില്ല. പിന്നെ ഈ വന്യ ജീവികൾ ഒക്കെ എവിടെ പോകും. അടുത്ത അപകടം ഉണ്ടാകാൻ പോകുന്നത് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, കാഞ്ഞിരം തുടങ്ങിയ ഭാഗത്താണ്. കാരണം മലക്ക് മുകളിൽ ആണ് ആളുകൾ ജെസിബി കൊണ്ട് വന്നു അവർക്ക് അനുസരിക്കുന്ന രീതിയിൽ മണ്ണിനെ മാറ്റിയിരിക്കുന്നത്
@VihaanVihaan-q3v
@VihaanVihaan-q3v 2 ай бұрын
Missing anu 😭😭
@jinilkumar3393
@jinilkumar3393 2 ай бұрын
ആ അച്ചൻ ഇപ്പോൾ ജീവിച്ചിരുപ്പുണ്ടോ
@shahirkannur8854
@shahirkannur8854 2 ай бұрын
....... ഒരു കാറ്റ് വരുമെന്ന് മുന്നറിയിപ്പ് കിട്ടിയാൽ മറ്റു രാജ്യങ്ങളിൽ ഒക്കെ ലക്ഷ കണക്കിൽ ആളുകളെ മാറ്റി പാർപ്പിക്കുന്നു എന്ന് ഇടക്ക് വാര്ത്തകളില് അറിയാറുണ്ട്.....
@wearehere2071
@wearehere2071 2 ай бұрын
മാറുക മാറുക എന്ന് പറഞ്ഞാൽ എങ്ങോട്ട് മാറണം.. 😔
@PandanadTeam
@PandanadTeam 2 ай бұрын
ഈ മരണത്തിന് ഉത്തരവാദികൾ ഉണ്ട്. ഈ ബഹളങ്ങളെല്ലാം കഴിഞ്ഞു അവരെ പിടികൂടും
@rajithaganesh7296
@rajithaganesh7296 2 ай бұрын
എല്ലാവരേയും മാറ്റി പാർപ്പിച്ചു
@femyrj
@femyrj 2 ай бұрын
ഇതൊക്കെ നിങ്ങൾ അറിയിച്ചിട്ടും 🥺
@manycherianmanu1980
@manycherianmanu1980 2 ай бұрын
ശോ ഇത്രേം പറഞ്ഞിട്ട് മുൻകരുതൽ എടുക്കാഞ്ഞത് കഷ്ടം ആയി poi
@thewild1445
@thewild1445 2 ай бұрын
യുഡിഎഫ് ജില്ലാ ഭരണകൂടം ഒന്നും ചെയ്തില്ല
@rajah1367
@rajah1367 2 ай бұрын
Reporter പൊളി... 👌👌👌👌👌👌
@sureshkuttappan1855
@sureshkuttappan1855 2 ай бұрын
മുന്നൊരുക്കം വാക്കിൽ മാത്രം എന്തൊരു ദുരന്തമാണ് സർക്കാർ
@thegoal3307
@thegoal3307 2 ай бұрын
ജാഗ്രതയോടെ ഇരിക്കുക എന്നല്ലേ പറഞ്ഞേ?
@power-King306
@power-King306 2 ай бұрын
സങ്കടകരമായ കാര്യം എന്തെന്നാൽ സുരക്ഷിത സ്ഥലം എന്ന് കരുതി ബന്ധുവീടുകളിലേക്ക് മാറിയവരും അപകടത്തിനിരയായി അതിനർത്ഥം ഇതിന്റെ വ്യാപ്തി വളരെ വലുതാണ് ആരും പ്രതീക്ഷിക്കാത്ത സ്ഥലത്ത് പോലും വെള്ളം എത്തി 😢 അവിടെ ക്വാറികളോ മറ്റോ ഉണ്ടായിരുന്നോ എന്ന് കൂടി news കാർ അന്വേഷിക്കണം
@JosephThundiyil
@JosephThundiyil 2 ай бұрын
വരാനുള്ളത് വഴിയിൽ തങ്ങില്ല.
@sabeeshap3162
@sabeeshap3162 2 ай бұрын
Next മുല്ല പെരിയർ
@lakshmi1277
@lakshmi1277 2 ай бұрын
Kottayam avadhi undo
@zubairabdola
@zubairabdola 2 ай бұрын
ഈ റിപ്പോർട്ടിൽ നിന്നും എന്താ ഞങ്ങൾ മനസിലാക്കേണ്ടത് ? ഇന്ത്യയില് വലിയ വലിയ പരീക്ഷകൾ എഴുതിപാസ്സായി ഉദ്യോഗം കിട്ടുന്നു:അത് കൊണ്ട് ജനത്തിന് ഒരു ഗുണവുമില്ല , 😢😢😢
@rohithradhakrishnan5671
@rohithradhakrishnan5671 2 ай бұрын
അദ്ദേഹം ഇപ്പോൾ സേഫ് ആണോ
@MUHAMMEDNafih-r3t
@MUHAMMEDNafih-r3t 2 ай бұрын
Mazha undo
@adarshekm
@adarshekm 2 ай бұрын
ഇദ്ദേഹം മരിച്ചോ 🥹
@ElizabethL-v1j
@ElizabethL-v1j 2 ай бұрын
മനോരമ അറിയതെ റിപ്പോർട്ട് ചെയ്തതാണ്.. സർക്കാരനെ കുറ്റപ്പെടുത്താൻ കിട്ടുന്ന അവസരം നഷ്ടപ്പെടുമോ എന്ന വിചാരത്തിൽ അത് വിശദീകരിച്ച് വികൃതമാക്കാൻ നോക്കുകയാണ്... ദുരന്തമുഖത്തും കുത്തി തിരിപ്പ് വാർത്തകൾ തന്നെ മഞ്ഞ രമയ്ക്ക് കൗതുകം....
@shinep6149
@shinep6149 2 ай бұрын
Mathribhumiyum report cheythitunde. Ini avarude thalayil kerikko
@sudhan123
@sudhan123 2 ай бұрын
ഈ റിപ്പോർട്ടർ ജീവനോടെ ഉണ്ടോ?
@chinnup4804
@chinnup4804 2 ай бұрын
😮😮😮best
@sunu7946
@sunu7946 2 ай бұрын
കുറച്ചു ആളുകൾ നേരത്തേ മാറി. അവർ രക്ഷപെട്ടു.
@govindram6557-gw1ry
@govindram6557-gw1ry 2 ай бұрын
പിണറായി ഇതറിഞ്ഞില്ലേ?
@sreedathnair7066
@sreedathnair7066 2 ай бұрын
ഈ വീഡിയോ മുങ്ങുമോ
@GENUINELY_TALK
@GENUINELY_TALK 2 ай бұрын
ഈ മനുഷ്യൻ ജീവനോടെ ഉണ്ടോ
@achuaslam1259
@achuaslam1259 2 ай бұрын
സൂചന നൽകിയിട്ടും വരുത്തിവെച്ച വിന
@semiappu5556
@semiappu5556 2 ай бұрын
മഴ നല്ലത് പോലെ ഉണ്ടെങ്കിൽ മുന്നേ മാറി താമസിക്കണം
@ramleshrr6002
@ramleshrr6002 2 ай бұрын
ഇവർക്കറിയാം പഴയ ആളുകളല്ലേ...
@arunp6424
@arunp6424 2 ай бұрын
P.T . തോമസ് എം പി യെ ഓർമ വരുന്നു....ഭൂമിയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന അവസ്ഥ....😢😢😢😢
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 65 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
ഒരു മണി  വാർത്ത | 1 PM News | October 20, 2024
25:57