എത്ര സുന്ദരമായിരുന്നു ആ സ്ഥലം... ഇപ്പോൾ കാണുമ്പോൾ ചങ്ക് തകർന്നു പോകും 😔😔😔.. ഇത് ഒരു ഓർമ്മകൾ ആകുമെന്ന് അന്ന് കരുതികാണില്ല
@MalabarFoodVlogger4 ай бұрын
സത്യം 😔😔 ഇത്ര ഭംഗിയുള്ളൊരു ഗ്രാമമായിരുന്നു അത് എന്നതിന് ഇനി ഈ ഒരു തെളിവ് മാത്രം 😔😔
@MalabarFoodVlogger4 ай бұрын
@@aryavijayan-k1k 😔
@deepakumarypreamraj24464 ай бұрын
😢😢😢❤❤
@MalabarFoodVlogger4 ай бұрын
@deepakumarypreamraj2446 😰
@lechunarayan4 ай бұрын
സുന്ദരം ആയത് കൊണ്ടാണ് ഉരുൾ പൊട്ടൽ മേഖലയായിട്ടും അവിടെ തങ്ങിയത്
@sujithsuji-wc8rw4 ай бұрын
ഇനി ആ ഗ്രാമത്തിൻ്റെ പഴയ ഓർമ്മകൾ ഈ പാട്ടിൽ മാത്രം കരഞ്ഞു കൊണ്ടല്ലാതെ ഇതു കണ്ടു തീർക്കാൻ പറ്റില്ല
@rithuraj55744 ай бұрын
ഈ പാട്ട് ഇപ്പോൾ കേൾക്കുമ്പോൾ ഒരു നെഞ്ചിടിപ്പാണ്
@MalabarFoodVlogger4 ай бұрын
സത്യം 😔
@sulaimanc-gy5vu4 ай бұрын
Sathyam
@jithinppjithu70284 ай бұрын
😢 sathyam
@KichuKichu-jg9jo3 ай бұрын
😢😢😢😢അതെ
@MalabarFoodVlogger3 ай бұрын
@@KichuKichu-jg9jo 🙁
@nadeerpk85894 ай бұрын
ഉരുൾപൊട്ടലിൽ മരണപ്പെട്ട നമ്മുടെ സഹോദരി സഹോദരന്മാർക്ക് അല്ലാഹു സുബ്ഹാനവുതാല നമ്മുടെ നമ്മുടെ മാതാവിനെയും അവൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ പരിക്കുപറ്റി ചികിത്സയിൽ ഉള്ളവർക്ക് എത്രയും പെട്ടെന്ന് ശിഫ നൽകണേ റഹ്മാനെ കൂട്ടുമാറാകട്ടെ
@prasadampalattil98964 ай бұрын
ഒരു പ്രാർത്ഥനയിൽ വരെ അറബി പദങ്ങൾ തിരുകികയറ്റി മറ്റുള്ളവർ മനസ്സിലാക്കുന്നതിൽ നിന്നും അപൂർണതയിലാ ക്കുന്ന ഒരു ശൈലി ശ്രദ്ധിക്കുക. എന്തൊരു മാനസികാവസ്ഥയാണീക്കൂട്ടർക്ക് ! ഒന്നുകിൽ മലയാളത്തിൽ കമൻ്റിടുക, അല്ലെങ്കിൽ അറബി ലെഴുതിയാൽ google വഴി വിവർത്തനം ചെയ്തു മനസ്സിലാക്കിക്കൊള്ളാം.
@sajeelabeevij52944 ай бұрын
ജീവിച്ചിരിക്കുന്നവരിൽ ഒറ്റപെട്ടുപോയ ഒത്തിരി വിദ്യാർത്ഥികൾ ഉണ്ട് അവർക്ക് നല്ലത് വരാനും നല്ലൊരു ജീവിതം ഉണ്ടാകാനും നമുക്ക് പ്രാർത്ഥിക്കാം
@MalabarFoodVlogger4 ай бұрын
❤️❤️
@Sumathomas-ic7be4 ай бұрын
സ്ഥിരം യാത്രകരില്ലാതെ സ്റ്റേറ്റ് ബസ് മടങി, ഈ വാർത്ത കണ്ടു നെഞ്ച് പൊട്ടി കരഞ്ഞു, ഈ പാട്ട് കേൾക്കുമ്പോൾ വീണ്ടും ഹൃദയം തകരുന്നു 😢😢
@MalabarFoodVlogger4 ай бұрын
:(
@B.A_Sree4 ай бұрын
എത്ര മനോഹരം ആയിരുന്നു ആ ഗ്രാമം.എല്ലാം പോയല്ലോ ഭഗവാനേ.എങ്ങനെ സഹിക്കാൻ പറ്റും.ഇത് പോലെ ഒരിക്കൽ കൂടി കാണാൻ പറ്റിയിരുന്നു എങ്കിൽ എന്നു ആഗ്രഹിച്ചു പോവുന്നു 😢😢😢😢😢
@Shamna1684 ай бұрын
കേൾക്കുമ്പോ കാണുമ്പോ കണ്ണ് നിറയുന്നു... എത്ര മക്കൾ... വിട്ടു പോയി 😢
@MalabarFoodVlogger4 ай бұрын
😔😔
@Santhoshnknk-fp5ty4 ай бұрын
ആ ഗ്രാമവും അവിടെ ജീവിച്ചിരുന്ന മനുഷ്യരും ഇനി ഓർമ്മകൾ മാത്രം 😢🙏
@MalabarFoodVlogger4 ай бұрын
😔😔😔
@AswiniShiju4 ай бұрын
😢😢
@MalabarFoodVlogger4 ай бұрын
@@AswiniShiju 😔
@deepakumarypreamraj24464 ай бұрын
ഇത് വീഡിയോയിൽ മാത്രം കണ്ട നമ്മളുടെ ചങ്ക് തകരുന്നുണ്ടെങ്കിൽ ഇവിടെ ജീവിച്ച് ഈ ഉരുൾപൊട്ടലും കണ്ട് അനുഭവിച്ച ആൾക്കാരോ😢😢😢😢😢ഇതൊക്കെ സഹിക്കാനുള്ള ശക്തി അവർക്ക് കൊടുക്കണെ ഈശ്വര🙏🏽🙏🏽🙏🏽
@MalabarFoodVlogger4 ай бұрын
സത്യം 😔😔😔😰
@thesolotraveler82614 ай бұрын
മനോഹരമായ ഗാനം.. വരികൾ, ആലാപനം എല്ലാം സൂപ്പർ
@MalabarFoodVlogger4 ай бұрын
പക്ഷെ വിധി മാത്രം ..😔
@Junaid-n1k4 ай бұрын
ഞാൻ കരഞ്ഞു ഇത് കണ്ടപ്പോൾ
@MalabarFoodVlogger4 ай бұрын
നിറ കണ്ണുകളോടെയല്ലാതെ ഇത് കണ്ടു പൂർത്തിയാക്കാൻ ആവില്ല 😔
@sruthip93994 ай бұрын
കരഞ്ഞു കൊണ്ടേ ആർക്കും കാണാൻ pattu
@MalabarFoodVlogger4 ай бұрын
@@sruthip9399 😔😔
@shajirashajira4314 ай бұрын
ഈ പാട്ട് കേട്ടപ്പോ തൊട്ട് വല്ലാത്തൊരു feel ആണ്, അപകടം വന്നപ്പോ ആണ് കേൾക്കുന്നത്
@MalabarFoodVlogger4 ай бұрын
😒😒😒
@SadtalksS4 ай бұрын
ഇത് കാണുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ചിൽ ഒരു നീറ്റൽ നെഞ്ച് പൊട്ടും പോലെ ❤❤😢😢😢
@Priya-mv9tn3 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഉണ്ണി മാഷിൻറെ നെഞ്ച് തകർന്ന്ഉള്ള കരച്ചിൽ ആണ് ഓർമ്മവരുന്നത്
@FathimarshahulKasthoori4 ай бұрын
ഇത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല 😢😢
@MalabarFoodVlogger4 ай бұрын
😔😔😔
@travelview224 ай бұрын
ആ പാട്ടൊന്നു പാടാൻ ശ്രമിച്ചു. തൊണ്ടയിടറിപോകുവാ, വല്ലാത്തൊരു വിധിയാണ് അവിടുത്തെ ജനങ്ങളോട് ദൈവം ചെയ്തത്. 🙏🙏🙏🙏🙏
@MalabarFoodVlogger4 ай бұрын
😔😔😔🙏
@sivadas63594 ай бұрын
പ്രകൃതി രമണീയമായ പ്രദേശം , ഒത്തൊരുമിച്ച് കഴിയുന്ന നല്ല നാട്ടുകാരും ! ഇപ്പൊൾ ആ സ്ഥലം മരുഭൂമിയായി, വളരെ വിഷമം തോന്നുന്നു ..😢😢😢
@MalabarFoodVlogger4 ай бұрын
സത്യം 😔😔
@PretheeshPretheesh-x1p4 ай бұрын
നെഞ്ചു തകരുന്നു 😢😢എത്ര മനോഹരം ആയിരുന്നു ഇവിടെ.. ഒക്കെ കൊണ്ട് പോയി.. എത്ര പേരുടെ ജീവനും ജീവിതവും
ഹരിത മനോഹര തീരത്ത് അങ്ങനെ ഉയർന്നു നിൽകുമ്പോൾ അഭിമാനത്താൽ ഞങ്ങൾ പാടും നിന്നുടെ ചരിതങ്ങൾ 😢
@MalabarFoodVlogger4 ай бұрын
ഇനി ചരിതം മാത്രം 😔😔
@shajisebastian434 ай бұрын
Excellent ✌️ song great 👍 👌 . But now 😢😢
@MalabarFoodVlogger4 ай бұрын
😔😔😔
@Aneesha.k.sAneeshaDeepesh4 ай бұрын
Super place now there is nothing in place ❤❤❤😢😢😢😢😢
@ammoottyammus30384 ай бұрын
Oru cinema kadha pole 😢😢
@MalabarFoodVlogger4 ай бұрын
😔😔
@deepa74464 ай бұрын
കരഞ്ഞു പോകുന്നു ഇതു കാണുമ്പോൾ.. ഉണ്ണിസാർ ❤️
@MalabarFoodVlogger4 ай бұрын
😔😔
@shynamv67184 ай бұрын
ഇനി എങ്ങനെ എന്ത്.?.. കാണുമ്പോൾ കേൾക്കുമ്പോൾ നെഞ്ച് പൊട്ടുന്നു....
@MalabarFoodVlogger4 ай бұрын
😔😔
@SofiyaBaiju-ni2rs4 ай бұрын
ഈ പാട്ട് പാടിയത് ഉണ്ണി മാഷാണെന്ന് തോന്നുന്നു... ഇത് ചിട്ടപ്പെടുത്തിയപ്പോൾ ആ പാവങ്ങൾ അറിഞ്ഞുകാണില്ല ഇത് കേരള മണ്ണിന്റെ തന്നെ നൊമ്പര ഗാനമായി മാറുമെന്ന് 😢