ഈ വരികൾ കേൾക്കുമ്പോൾ മനസ്സ് വല്ലാതെ നോവുന്നു. വരികൾ കേൾക്കുമ്പോൾ അവിടെയുള്ള കുഞ്ഞുമക്കളുടെ കരയുന്ന മുഖം മനസ്സിലേക്ക് ഓർമ്മ വരുന്നു
@safreenanp41412 ай бұрын
😢
@VijeshNt4 ай бұрын
നല്ല വരികൾ നല്ല ആലാപനം അഭിനന്ദനങ്ങൾ വയനാട്ടിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം അണിചേരുക........
@advbijivp39824 ай бұрын
❤❤ ഹൃദയം വല്ലാതെ വിങ്ങുന്നു. ഭീകരമായ രചന👌 ഹൃദയംകൊണ്ടുള്ള ആലപാനം 💔
@abhishekharshanabhishekhar22362 ай бұрын
ഈ വരികൾ കേൾക്കുമ്പോൾ സങ്കടം തോന്നും എന്റെ മകൾ കലോത്സവത്തിന് കവിത ആലപിച്ചു ഫസ്റ്റ് പ്രൈസ് കിട്ടി
@sajiponnus2 ай бұрын
Ente monum first A grade kitti
@sudhirayaroth49972 ай бұрын
Ethinde lyrics onnu tharumo
@anjananoufal31612 ай бұрын
Ente molkum first A grade kity..
@safreenanp41412 ай бұрын
Sathyam ❤
@bridlealby9372 ай бұрын
അടിപൊളി സൂപ്പർ ഈ വരികൾ കേൾക്കുബോൾ മനസ്സ് അലിയും സൂപ്പർ ❤❤😗😘😘👏🏻👏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻💞😊😊😍😍🤩🤩😊.....
@LathaKp-k4k4 ай бұрын
ഇത്ര നല്ല ഭൂമിയും അത് പോലെ പാവപെട്ട ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരങ്ങേളും പ്രണാമം കണ്ണീർ പൂക്കേൾക്കൊണ്ട്
@muhammedirshad55382 ай бұрын
നല്ല കവിത ..ഇതിന്റെ രചയിതാവിന്റെ വിവരം അറിയുന്നവർ share ചെയ്യാമോ 🙏
@mkas1973Ай бұрын
🎉😂❤😢😢😮😅😊
@sh4dlll_27 күн бұрын
സുരേഷ് chenthara
@prasadPrasad-k2l2 ай бұрын
കരഞ്ഞു പോയി ഈ കവിത കേട്ട്....മനസ് വല്ലാതെ വിങ്ങിപ്പോയ് ഈ ആലാപനം കേട്ടിട്ട്..😢
@nadeeansar4507Ай бұрын
ഹൃദയം കൊണ്ടുള്ള ആലാപനം നൽകിയ ഗായികയ്ക്ക് ആശംസകൾ ❤❤
@ചെങ്കനൽഫോക്ബാന്റ്17 күн бұрын
ഒരു പാട് താങ്ക്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Aiswarya-p9x4 ай бұрын
ഒരുപാട് കരഞ്ഞു ഇതു കേട്ടിട്ട്..... ഒന്നും പറയാനില്ല പ്രിയപ്പെട്ട സഹോദരങ്ങൾക്കുവേണ്ടി, കൊച്ചുമക്കൾക്കുവേണ്ടി, അച്ഛനമ്മമാർക്കുവേണ്ടി....... പ്രാർത്ഥിക്കുന്നു .... 🙏🏻🙏🏻🙏🏻
@Nivi-hu8wd4 ай бұрын
😢😢
@M_nafii_z_x1233 ай бұрын
😢😢
@ramyachathoth45893 ай бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@rajeeshrajeesh9514 ай бұрын
നല്ല വരികൾ ❤മികച്ച ആലാപനം ❤നല്ല ഫീലോടെ പാടി 😢 സുരേഷ് മാസ്റ്റർ, ലിസ്ന ടീച്ചർ അതിമനോഹരമായിട്ടുണ്ട് ❤
@geethalakshmiv10702 ай бұрын
രചനയും സംഗീതവും ആലാപനവും ഏല്ലാം ഒന്നിനൊന്നു മെച്ചം... സൂപ്പർ : കേൾക്കുമ്പോൾ ഈറനണിയാത്ത കണ്ണുകളോ മനസ്സുകളാ ഉണ്ടാവില്ല
@gangadinesh19384 ай бұрын
എപ്പോൾ കേട്ടാലും തിരിച്ചറിയുന്ന ശബ്ദം ഞങ്ങളുടെ ലിസ്ന ടീച്ചർ. വരികളും കേമം 👍👍🙏🙏🥰
@anithakk79064 ай бұрын
നല്ല അർത്ഥമുള്ള വരികൾ. Super sound അടിപൊളി 👏👏👏👏ഓർമകൾ കനലായി എരിയുന്നു 😔😔😔😔🙏
@പുത്തൂർ4 ай бұрын
നല്ല വരികൾ.... നല്ല ആലാപനം .. നല്ല എഡിറ്റിംഗ് അഭിനന്ദനങ്ങൾ❤
@sujanisujani-zs8tk3 ай бұрын
ഹൃദയം വിങ്ങുന്നു നല്ല ആലപനം ❤️❤️🙏👍
@GirijaradhakrishnanGiriga3 ай бұрын
ഈ വരികൾ കേൾക്കുമ്പോൾ ഹൃദയംനുറുങ്ങുന്ന വേദന
@divyashaiju69942 ай бұрын
കുഞ്ഞു മക്കൾകളുടെ കര്യം ഓർത്തിട്ട് കരച്ചിൽ വരുന്നു😭😭😭😭😭🤧🤧🤧
@DeepaVK-cz2vl4 ай бұрын
എന്റെ സ്കൂളിൽ assembly യിൽ ഒരു student ഈ കവിത ചൊല്ലി. അന്ന് സ്കൂൾ മുഴുവൻ കരഞ്ഞു. ഈ വരികൾ എഴുതിയ ആൾക്ക് 🙏. Vayanattile സഹോദരങ്ങൾക്കും 🙏❤️
@RaneeshKT-uo1fg4 ай бұрын
നല്ല വരികൾ ആലാപനവും അതുപോലെ നമ്മുടെ മനസിനെ വയനാട്ടിലേക്ക് കൊണ്ടു പോകുകയാണ്
@JayeshPt-zg4ob4 ай бұрын
കേൾക്കാനാവുന്നില്ല , കണ്ണ് നിറയുന്നു, ആശംസകൾ പ്രിയരെ
@ajayakumarsuni81844 ай бұрын
സത്യം വളരെ സങ്കടം തോന്നു ഒരൊ വരികൾ കേൾക്കുമ്പോൾ ഇനി ഈ കേരളം പുതിയൊരു മുണ്ടെക്കൈ തീർക്കുo ദുരന്തത്തിൽ വിട തീർത്ത കുഞ്ഞുങ്ങൾക്കും സുഹൃത്തുകൾക്കും ആദരാജ്ഞലികൾ 😢😢😢😢😢😢😢
@anjukannan29012 ай бұрын
മോൾക്ക് കലോത്സവത്തിന് പാടാൻ വേണ്ടിയാണ്, ഇത് എഴുതിയത് ആരാണെന്നു പറയാമോ
Hello... ഇന്ന് kalosavathinu ഈ കവിത മോൾ ചൊല്ലി... First കിട്ടി 🙏
@ചെങ്കനൽഫോക്ബാന്റ്Ай бұрын
അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
@absarabi375216 күн бұрын
Kavithayude പേര് പറയാമോ
@sharbinasuneer96404 ай бұрын
എന്റെ നാട്ടുകാരി ❤
@rehzinhameed56022 ай бұрын
wayanad enn kelkkumbol thanne karachil varunnu ith kettappol athinekkal😂😂😢😢😢😢❤❤❤
@VijinaVijina-w8t3 ай бұрын
എത്ര മിനുട്ടുണ്ട്
@Farha-ir3gb2 ай бұрын
എത്രാ കുഞ്ഞുങ്ങൾകൊണ്ടുപോയിഅവിടെഅമ്മയ്ക്ക് എത്ര സങ്കടം ഉണ്ടാകും
@priyapgirishkumar84563 ай бұрын
Super ponnu sneham ulla manasukalke dee vedhana ariyu
@sureshr79374 ай бұрын
മോളെ മനസിനെ നൊമ്പരപെടുത്തുന്ന വരികളും ആലാപനവും
@vinukasthoori15884 ай бұрын
വയനാട് ...😢😢 നല്ല വരികൾ നമ്മുടെ ലിസ് നയുടെ ആലാപനം അതിലേറെ മനോഹരം ...❤❤
@shermyrose84094 ай бұрын
Amazing 👏 poem ❤️ 🎉🎉🎉🎉🎉🎉
@sharaniyasuji57793 ай бұрын
ഞാൻ ഈ കവിത കേട്ട് കരഞ്ഞു പോയി
@sruthisreehari1431Ай бұрын
Kavithayude perentha
@geethalakshmiv10702 ай бұрын
😢😢 നെഞ്ചുലക്കുന്ന ആലാപനം
@jyothikrishnan21714 ай бұрын
വയനാടിനൊപ്പം 😢❤
@Fasion_Clinic3 ай бұрын
Superb ❤❤❤❤
@excellentgameran63792 ай бұрын
ഈ കവിത കേട്ട് കൂറേ കരഞ്ഞു😢
@lajiv81792 ай бұрын
നല്ല കവിത
@aswathijoby19292 ай бұрын
Ithinte lyrics undo?
@kamalamanoj65334 ай бұрын
Lyrics please
@hamzakuttykuttoor56472 ай бұрын
ഇതിൻ്റെ വരികൾ എഴുതിയത് ആരാണ് കവിതയുടെ പേര് എല്ലാം പറഞ്ഞ് തരാമോ എൻ്റെ മോൾക്ക് കലോത്സവത്തിന് പാടാൻ വേണ്ടി ആണ്pls❤
@ചെങ്കനൽഫോക്ബാന്റ്2 ай бұрын
@@hamzakuttykuttoor5647 കവിതയുടെ പേര് : വയനാടിനൊപ്പം രചന: സുരേഷ് ചെന്താര ആലാപനവും. സംഗീതവും : ലിസ്ന മണിയൂർ
@hamzakuttykuttoor56472 ай бұрын
@@ചെങ്കനൽഫോക്ബാന്റ്❤❤❤❤❤❤❤❤
@JayasreeJ-jz2fz2 ай бұрын
ithinte lyrics kittumo
@Jayasree-z6m2 ай бұрын
പാതിരാ നേരത്ത് ഞാൻ ഒന്നുറങ്ങി നേരം പുലരുമ്പോൾ കണ്ണീരു മാത്രം മുണ്ടക്കൈ ഭൂമിയിൽ മൺകുമാർ മാത്രം വയനാട് തീരുന്ന ജീവൻ തുടിപ്പിനായി അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു ഞാൻ വേർപെട്ടു പോയി ചെറിയ അമർന്നവർ അച്ഛൻ കിടന്നോരിടം കാണുവാനില്ല അച്ഛനെ തേടി ഞാൻ അങ്ങോട്ട് പോകണം പുഴയുടെ തീരത്ത് സുന്ദരിയായി നിന്ന ഒറ്റ ചങ്ങാതിയെ അക്ഷരം മുറ്റത്ത് മലയിടത്തും മഴവെള്ളവും കൊണ്ടുപോയി മലയെടുത്ത് മഴവെള്ളവും കൂടെപ്പിറപ്പുകൾ കാണാൻ അറിയാത്ത കൂട്ടിന് കൂടുവാൻ ചങ്ങാതി ഇനി എത്ര കാലം ഞാൻ കാത്തു ഇനി എത്ര കാലം കരഞ്ഞുതീരണം മരണമേ നീയെന്തിരന്റെ തനിച്ചാക്കി കാണുവാൻ ഇഷ്ടമില്ലാത്ത ഒരു കാഴ്ചകൾ കണ്ണിനു നൽകി നീ ദൂരേക്ക് മാറ്റി പോയി വേണാട് ഒന്നിച്ചു നിന്നു നേരിടും പുതിയൊരു മുണ്ടക്കായി തീർക്കും ഈ കേരളം മുന്നേ പ്രളയവും കോവിഡ് ദീപയും നേരിട്ട് വിജയം മരിച്ചത് കേരളം നേരിട്ട വിജയം വലിച്ചെടുക്കണം
@muhammedirshad55382 ай бұрын
author details അയയ്ക്കാമോ
@Jayasree-z6mАй бұрын
Ok
@rubishihab47124 ай бұрын
Ithinde lyrics kittumo
@naseertm65244 ай бұрын
Nalla varikal Nalla eenathil padi
@prabijap89424 ай бұрын
എന്താ പറയാ എന്നറിയില്ല... കണ്ണുകൾ നിറയുന്നു 😥
@josephpx55574 ай бұрын
മനോഹര വരികൾ ആലാപനവും 😢
@RaveendranCo4 ай бұрын
കണ്ണ് നിറയാതെ കേൾക്കാൻ ആവില്ല
@sakkibrahimsakki19912 ай бұрын
👍👍
@SaloojaO4 ай бұрын
Super voice ❤
@prasanthpreetha96834 ай бұрын
ഇതിന്റെ വരികൾ ഒന്ന് post ചെയ്യാമോ
@reshmarajeesh69054 ай бұрын
lyrics Pls
@ചെങ്കനൽഫോക്ബാന്റ്4 ай бұрын
വയനാട് രചന. സുരേഷ് ചെന്താര 9947586516 പാതിരാനേരത്ത് ഞാനൊന്നുറങ്ങി നേരം പുലരുമ്പോൾ കണ്ണീരുമാത്രം മുണ്ടകൈഭൂമിയിൽ മൺകൂനമാത്രം വയനാട് തേങ്ങുന്നു ജീവൻതുടിപ്പിനായ് അമ്മയെ കെട്ടിപിടിച്ചുകിടന്നെന്നും വേർപെട്ടു പോയി ചെളിയിലമർന്നവർ അച്ഛൻ കിടന്നോരിടം കാണുവാനില്ല അച്ഛനെ തേടി ഞാൻ എങ്ങോട്ടു പോകണം പുഴയുടെ തീരത്ത് സുന്ദരിയായ് നിന്ന ഉറ്റ ചങ്ങാതിയാം അക്ഷരമുറ്റത്തെ മലയെടുത്തു മഴ വെള്ളവും കൊണ്ടുപോയ് കൂടപിറപ്പുകൾ കാണാമറയത്ത് കൂട്ടിന്നു കൂടുവാൻ ചങ്ങാതിമാരില്ല ഇനിയെത്ര കാലം ഞാൻ കാത്തുനിന്നീടണം ഇനിയെത്ര കാലം കരഞ്ഞു തീർത്തീടണം മരണമേ നീ എന്തിനെന്നെതനിച്ചാക്കി കാണുവാനിഷ്ടമില്ലാത്തൊരീ കാഴ്ചകൾ കണ്ണിന്ന് നൽകി നീ ദൂരേക്ക് മാഞ്ഞ് പോയ് കണ്ണിന്ന് നൽകി നീ ദൂരേക്ക് മാഞ്ഞു പോയ്
@ചെങ്കനൽഫോക്ബാന്റ്4 ай бұрын
ഈ നാട് ഒന്നിച്ച് നിന്ന് നാം നേരിടും പുതിയൊരു മുണ്ടക്കൈ തീർക്കുമീ കേരളം മുന്നെ പ്രളയവും കോവിഡും നിപയും നേരിട്ടു വിജയം വരിച്ചൊരീ കേരളം
@RavipkdPoolakode3 ай бұрын
@@ചെങ്കനൽഫോക്ബാന്റ്g
@Vishnusurya-mk5gy4 ай бұрын
Dhe ichappi ❤️kelkumbol kannukal nirayunnu 🫂🫂🫂🫂🫂
@Shuhailmadappuram4 ай бұрын
കനവുകൾ ഒരുപാട് നെയ്തുറങ്ങീ- നാളെ പുലരുമെന്നോർത്തെന്റെ ജീവിതത്തിൽ പൂമൊട്ടൊരായിരം കാത്തിരുന്നു ഇളം - കാറ്റിൽ പരിമണം വീശീടുവാൻ ശലഭങ്ങൾ കനവുകൾ കണ്ടു രാവിൽ- നാളെ വിരിയുന്ന പൂവിൻ മധുനുകരാൻ ആലയിൽ നാൽക്കാലി മൃഗവും കൊതി- ച്ചിളം പുല്ലിൻ മുകുളം രുചിച്ചിടുവാൻ, മേഘങ്ങൾ ഇരുളായി ആധി പെരുത്തു- മഴ തോരാതെ പെയ്തങ്ങൊലിച്ചിറങ്ങി മലവെളള പാച്ചിലിൽ ഉരുൾപൊട്ടി- വന്നെന്റെ ഭവനവും ഭൂമിയും നിലം പരിശായ് ഉറ്റവർ ഉടയവർ എവിടെയെന്നറിയാതെ- ഏതോ ദിശയിൽ ഒഴുകിടുമ്പോൾ മാനത്തെ ചന്ദ്രനെ നോക്കി നിലാവത്ത് ജീവനു വേണ്ടി നിലവിളിച്ചു. പ്രളയമൊരു വാർത്തയായ് നാട്ടിൽ- പരന്നതും കേരളം ഞെട്ടി തരിച്ചു നിന്നൂ പിന്നെയവർ മലാഘ മാരായ് പറന്നെത്തി- വയനാടിൻ ചുരങ്ങളും താണ്ടി മേലേ ജീവിൻ തുടിപ്പുകൾ തേടി അലഞ്ഞവർ ചളിയിലും പുഴയിലും തോരാ മഴയത്തും വിശപ്പില്ല ദാഹവും തീരയറിഞ്ഞില്ല കൂടെ പിറപ്പിനെ തേടിടുമ്പോൾ. സ്വന്താമായെന്നിൽ ഭവിച്ചതെല്ലാം ഭൂമി പ്രളമായമായ് വന്നൂ കവർന്നിടുമ്പോൾ സ്വപ്നമൊരു കനലായി ചുട്ടുപഴുത്തെന്റെ ഹൃദയാന്തരങ്ങളിൽ പൊളളിടുമ്പോൾ ഇന്നീ നാടിനു കാവാലായ് വന്നൊരു മലയാള നാടിൻ മഹത്വമോതാൻ എനിയൊരു ജന്മവും തികയില്ലയെന്നിലെ ഉപകാര സ്മരണ പറഞ്ഞു തീർക്കാൻ. ഷുഹൈൽ മാടാപ്പുറം
@ചെങ്കനൽഫോക്ബാന്റ്4 ай бұрын
Nalla വരികൾ
@geethalakshmiv10702 ай бұрын
ഷുഹൈലിന്റെ ഈ വരികൾക്ക് ഈണം നൽകി ആലപിക്കാമോ?
@shahidaali9742 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@user-mm8mq1db6x3 ай бұрын
Witer araa ?? Plzz reply
@sheejarobert-m2o2 ай бұрын
School Kalolsavathinu padamo ee kavitha
@ചെങ്കനൽഫോക്ബാന്റ്2 ай бұрын
Yes
@bridlealby937Ай бұрын
💖💖❤️💕😘😘🎁🎁😍😍
@balkiali7100Ай бұрын
Kalsavathinpadananu Pls ith ezhuthiyathara
@ചെങ്കനൽഫോക്ബാന്റ്Ай бұрын
എഴുതിയത് :സുരേഷ് ചെന്താര സംഗീതം & ആലാപനം: ലിസ്ന മണിയൂർ
@indiraindira40564 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@suramyaSudheesh-g9j2 ай бұрын
വരികളോട് ഇടുമോ
@_B4BOY_4 ай бұрын
കേൾക്കാൻ വയ്യാ
@azharem12543 ай бұрын
ഈ വരികൾ സ്കൂൾ കാത്സവത്തിന് മോൻ പാടുന്നുണ്ട്
@ചെങ്കനൽഫോക്ബാന്റ്2 ай бұрын
All the best 👍🏻👍🏻👍🏻👍🏻👍🏻
@ushasukumaran50433 ай бұрын
🙏🙏🙏😭😭😭
@BinduJayan-i4p4 ай бұрын
ഇത് എഴുതിയത് ആരാണെന്നു ഒന്ന് പറയാമോ. നല്ല വരികൾ
@ചെങ്കനൽഫോക്ബാന്റ്4 ай бұрын
സുരേഷ് ചെന്താര കോഴിക്കോട് . കടിയങ്ങാട്
@AchuT-t7rАй бұрын
നന്നായിരുന്നു😂❤
@SulochanaRaghavan-xq2ie4 ай бұрын
🌹🌹🌹🙏🙏🙏
@kalimayamnazhikdhollandtha22384 ай бұрын
❤
@unniunni74282 ай бұрын
😢😢❤️❤️😔😔😟
@salmaanwar39654 ай бұрын
Keetitt karunnupooyi 😢😢😢
@deepthik92144 ай бұрын
❤️
@lakshmilakshmi93724 ай бұрын
👌🏻🙏
@Farha-ir3gb2 ай бұрын
😢😢😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤
@raneeshmuthukadmuthukad84324 ай бұрын
വളരേ അർത്ഥവത്തായ വരികൾ. ആലാപനം ഒന്നും പറയാനില്ല കണ്ണുനിറഞ്ഞു പോയി ലിസ്ന
@Farha-ir3gb2 ай бұрын
S so very sad
@sunilsajiavaniyil50364 ай бұрын
🙏
@r-zySKCooking3 ай бұрын
Hi👍👍👍
@kumarinarayanan88174 ай бұрын
❤❤❤❤❤❤❤
@shinschulliparambil43644 ай бұрын
👍👍👍👍ചേച്ചി
@sakkibrahimsakki19912 ай бұрын
Suppur
@shahidaali9742 ай бұрын
😢😢😢😢😢😢😢😢😢😢😢😢😢😮😢
@FathimaShas3 ай бұрын
Ples lyrics
@ചെങ്കനൽഫോക്ബാന്റ്3 ай бұрын
വയനാട് രചന. സുരേഷ് ചെന്താര കോഴിക്കോട് ,പേരാമ്പ്ര അധ്യാപകൻ VHSS പാലേരി 9947586516 പാതിരാനേരത്ത് ഞാനൊന്നുറങ്ങി നേരം പുലരുമ്പോൾ കണ്ണീരുമാത്രം മുണ്ടകൈഭൂമിയിൽ മൺകൂനമാത്രം വയനാട് തേങ്ങുന്നു ജീവൻതുടിപ്പിനായ് അമ്മയെ കെട്ടിപിടിച്ചുകിടന്നു ഞാൻ വേർപെട്ടു പോയി ചെളിയിലമർന്നവർ അച്ഛൻ കിടന്നോരിടം കാണുവാനില്ല അച്ഛനെ തേടി ഞാൻ എങ്ങോട്ടു പോകണം പുഴയുടെ തീരത്ത് സുന്ദരിയായ് നിന്ന ഉറ്റ ചങ്ങാതിയാം അക്ഷരമുറ്റത്തെ മലയെടുത്തു മഴ വെള്ളവും കൊണ്ടുപോയ് കൂടപിറപ്പുകൾ കാണാമറയത്ത് കൂട്ടിന്നു കൂടുവാൻ ചങ്ങാതിമാരില്ല ഇനിയെത്ര കാലം ഞാൻ കാത്തുനിന്നീടണം ഇനിയെത്ര കാലം കരഞ്ഞു തീർത്തീടണം മരണമേ നീ എന്തിനെന്നെതനിച്ചാക്കി കാണുവാനിഷ്ടമില്ലാത്തൊരീ കാഴ്ചകൾ കണ്ണിന്ന് നൽകി നീ ദൂരേക്ക് മാഞ്ഞ് പോയ് കണ്ണിന്ന് നൽകി നീ ദൂരേക്ക് മാഞ്ഞു പോയ് ഈ നാട് ഒന്നിച്ച് നിന്നു നാം നേരിടും പുതിയൊരു മുണ്ടക്കൈ തീർക്കുമീ കേരളം മുന്നെ പ്രളയവും കോവിഡും നിപയും നേരിട്ട് വിജയം വരിച്ചൊരീ കേരളം
@sujathacs40912 ай бұрын
Sir ഈ കവിത സ്കൂൾ കാലോത്സവത്തിന് ചൊല്ലാൻ പറ്റുമോ
@abymathewa3 ай бұрын
ഇത് ആരു എഴുതിത് ആണ്?
@ചെങ്കനൽഫോക്ബാന്റ്2 ай бұрын
സുരേഷ് ചെന്താര
@suryasurya40143 ай бұрын
😢😢😢❤❤❤
@ArunaAruna-nf6vg4 ай бұрын
😊😊
@Sajitha89Ай бұрын
Ente mone school kalolsavsthil first A gradum Sub district level A gradum kitti.