അറിവുകൾ മൂടി വയ്ക്കാതെ ആവശ്യക്കാർക്ക് എത്തിക്കാനുള്ള താങ്കളുടെ നല്ല മനസ്സിന് നന്ദി. കളരി പാരമ്പര്യം എന്നും നിലനിൽക്കട്ടെ
@fasalrhm213 жыл бұрын
Yes
@antonyalphonse97383 жыл бұрын
@@fasalrhm21 0à
@mathaimd97432 жыл бұрын
@@antonyalphonse9738 B😭
@johnsonbencily42103 жыл бұрын
എന്റെ അച്ഛന്റെ അച്ഛൻ ഫയൽവാൻ ആയിരുന്നു അദ്ദേഹം ഇതു പോലെ കഴിക്കുമായിരുന്നു.100 വയസിൽ മുകളിൽ ജീവിച്ചു! ഇതു നല്ലൊരു ഹെൽത്തി സ്റ്റാമിന ഫുഡ് ആണ്. ഇങ്ങനെയുള്ള കാര്യങ്ങൾ ഷെയർ ചെയ്യുന്നതിന് നന്ദി 🙏
@sintoed3 жыл бұрын
ഇതു പോലെ കേരളത്തിലെ അമൂല്യമായ മരുന്നുകള്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ ഏത്തിച്ചാല്‍, ഒത്തിരി പേരുടെ ആരോഗ്യ പ്രശ്നങ്ങള്‍ വളരെ ഏളുപ്പത്തില്‍ മറ്റാവുന്നതെ ഉള്ളൂ. ഗുരുക്കള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ പ്രണാമം.. കളരി വിജയിക്കട്ടെ
@kalaripayattu-battleofmart24403 жыл бұрын
ഇത് മരുന്ന് അല്ല . ഫുഡ് ആണ്
@nishafrazak36733 жыл бұрын
പ്രമേഹം വന്നവർക് ആരോഗ്യം വർദ്ധി കാൻ ഉള്ള ഭക്ഷണം രീതി കാണിക്കാമോ. ഒരുപാട് പേർക് ഉപകാരം ആകും. ഇന്നത്തെ വീഡിയോ വളരെ ഇഷ്ടപെട്ടു. ആരോഗ്യം +രുചിയും 👍
@sethumadhavanak25393 жыл бұрын
@@kalaripayattu-battleofmart2440 ഇത് താങ്കൾ നർമ്മിച്ച് വിൽപ്പന നടത്തുന്നുണ്ടോ?
@syamalakumari15853 жыл бұрын
Ari vaka yennal arikalarum ano
@prasanthms9620 Жыл бұрын
Aasane a marunninte perukal onnu ezhuthi post cheyyamo
@gbijuchengannur40583 жыл бұрын
അറിവുകൾ അടുത്ത തലമുറകളിലേക്ക് പകർന്നു നല്കാനുള്ളതാണ്. പക്ഷേ പലരും അത് ചെയ്യാറില്ല. അങ്ങയുടെ മനസ്സിന് നല്ല ഒരു നമസ്തേ. വളരേ നല്ല അറിവ് പകർന്നു നല്കിയ അങ്ങേക്ക് വളരെ നന്ദി.
@sreekumar14593 жыл бұрын
വളരെ ഉപകാരം ആശാനേ ഞാൻ ഒരു തെങ്ങ് കയറ്റ തൊഴിലാളി ആണ് ഉറപ്പായും ഞാൻ ഇത് ട്രൈ ചെയ്യും...
@kalaripayattu-battleofmart24403 жыл бұрын
👍
@Karunan-xe7rx3 жыл бұрын
@@kalaripayattu-battleofmart2440 എത്ര അളവിൽ കഴിക്കണം
@renjanfamily5923 жыл бұрын
No pleas
@vishnunair2263 жыл бұрын
എന്റെ അപ്പുപ്പൻ ഒരു കളരി പഠിച്ചിരുന്ന ഒരാൾ ആയിരുന്നു നാടാർ കളരി അല്ലെങ്കിൽ അടിമുറൈ എന്നൊക്കെ പറയുന്ന ഒരു രീതി ആയിരുന്നു പഠിച്ചത് പണ്ടത്തെ കന്യാകുമാരി ഇന്നത്തെ കേരളം പാറശാല ആണ് താമസം ഇത്രയും പറയാൻ കാരണം ഇ കരുപ്പെട്ടി വെടല കരിക്കും അപ്പുപ്പൻ രാവിലെ കഴിക്കുന്നതായി അച്ഛൻ പറഞ്ഞു ഇപ്പോളും കേൾക്കുമായിരുന്നു ഞാൻ ഇ വീഡിയോ കണ്ടപ്പോൾ അത് ഓർമ വന്നു.... നല്ലൊരു അറിവ് ഗുരുകളെ 🙏 അപ്പുപ്പൻ 98 മത്തെ വയസിൽ മരിച്ചുപോയി 😊
@wilsonmathew32923 жыл бұрын
സൂപ്പർ ആണല്ലോ മാഷേ. ഈ അറിവുകൾ ഒക്കെ ഷെയര് ചെയ്യാന് താമസിച്ചു പോയി . എന്നും എക്സർസൈസ് ചെയ്തു തളർന്നു വരുകയാണ് പതിവ്. വളരെ നന്ദി..
@KrishnaKumari-jy6fi3 жыл бұрын
ഒരൂപാട് ഇഷ്ടമായി ഈ വീഡിയോ. ഒത്തിരി ഉപകാരമായി. എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഇനിയും ഇതുപോലെ ഉപകാരപ്രദമായ കാര്യങ്ങൾ വിടൂ. നമസ്കാരം
@pradeepocr90193 жыл бұрын
ഇന്നത്തെ കാലത്ത് ഏറ്റവും ഉപകാരമായ മരുന്നും അതിന്റെ വീഡിയോയും ഇട്ട തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@nidheeshr97773 жыл бұрын
ഇത്തരത്തിൽ മായമില്ലാത്ത നാടൻ പ്രോടീൻ ഭക്ഷണങ്ങളുടെ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@kalaripayattu-battleofmart24403 жыл бұрын
ഉറപ്പായും
@junaisjunaisj.mishab28533 жыл бұрын
അടിപൊളി ഇത് പോലെയുള്ള വിഡിയോ നല്ല ഉപകരിക്കും ഞാൻ വിചാരിച്ചത് കിട്ടി ആശാനേ ഒരു വീഡിയോ ക്കൂടി ഇടണം ഒരാൾ തല ച്ചുറ്റി വീയുകയോ ബോധം കൊട്ട് വീയുകയോ അങ്ങനെ ഉള്ള ഒരു സാഹചര്യം ഉണ്ടാകുമ്പോൾ കൊടുക്കേണ്ട ഒരു രീതി 3തവണ ആയി കൺ മുന്നിൽ നിന്നും വീയുന്നു പ്രഷർ കുറന്നിട്ടും മറ്റും 👍👍👍നിങ്ങൾ ക്കു എപ്പോഴും നല്ലത് മാത്രം വരട്ടെ ഇൻശാ അല്ലാഹ്
@kalaripayattu-battleofmart24403 жыл бұрын
ഷുവർ
@shajivp63403 жыл бұрын
ഇനിയും ഇതു പോലെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു ഗുരുക്കളെ
@sreekumarsk60703 жыл бұрын
വളരെ നല്ല അറിവ് പകർന്നു നൽകിയ ഗുരുക്കൾക്ക് നന്ദി 🙏
@kalaripayattu-battleofmart24403 жыл бұрын
👍👍💕
@faizalghani9593 жыл бұрын
You have given a great knowledge to the new generation Thank you
@luxleocor3 жыл бұрын
You are a real Aashan. Hat's off, sir 🙏🙏🙏🙏🙏 "എന്നാൽ പിന്നെ അവന്റെ വീട്ടിൽ ചെന്ന് നിന്ന് ഒരു സാധനം ഉണ്ടാക്കി കൊടുത്തേക്കാം എന്ന് വിചാരിച്ചു" നെഞ്ചേ തൊട്ടിട്ടെ, അയ്യാ
പണ്ട് ജിമ്മിൽ പോകുമ്പോൾ രാവിലെ 5 മണിക്ക് കരുപ്പട്ടി തലേദിവസം ഉരുക്കി വെച്ചത് ചെറിയ ഒരു കപ്പ്, ഒരു കപ്പ് പഴങ്കഞ്ഞിവെള്ളവും കുടിച്ചു കൊണ്ടു പോകുമായിരുന്നു. ആശാൻ പറഞ്ഞത് സത്യം.. രണ്ടു മണിക്കൂർ കട്ടക്ക് ചെയ്താലും സ്റ്റാമിനയ്ക്ക് ഒരു കുറവുമില്ല. ആ ടൈമിൽ പുഷ്അപ് രാവിലെ ഒരു സ്റ്റെപ്പിൽ 30-40 എണ്ണം വീതം 3 പ്രാവശ്യം ചെയ്യും.. അതാണ് കരുപ്പട്ടിയുടെ pewer.. 💪💪പക്ഷെ അന്ന് ഈ അറിവ് തന്നത് എന്റെ മാതാശ്രീ ആയിരുന്നു..😊
@kalaripayattu-battleofmart24403 жыл бұрын
പണ്ടുള്ളവര്ക്ക് കരുപ്പട്ടിയുടെ ഗുണം നന്നായി അറിയമായരുന്നു . കരുപ്പട്ടി കാപ്പി ആയിരുന്നു പണ്ട് . പിന്നെ ആണ് പഞ്ചസാര വന്നത് . അതോടെ അസുകങ്ങളും കൂടി .
@sebyjoseph30753 жыл бұрын
ഒരു ഇരുപതു വർഷം മുൻപ് ശരീര ഭാരം വയ്ക്കാൻ ഇത് പോലെ ഒരു പരിപാടി ചെയ്തു. ഇളം കരിക്ക് മൈകൾ ഭാഗം വെട്ടി അതിൽ അവിൽ + കരുപ്പെട്ടി നിറച്ചു ഒരു ദിവസം പുളിക്കാൻ വച്ചു. പിറ്റേ ദിവസം ഒരു സ്പ്യൻ ഇട്ടു എല്ലാം നന്നായി മിക്സ് ചെയ്തു വെറും വയറ്റിൽ കഴിച്ചു. 7 ദിവസം അടുപ്പിച്ചു കഴിച്ചു. സൂപ്പർ റിസൾട്ട് കിട്ടി..
@kalaripayattu-battleofmart24403 жыл бұрын
ശെരിക്കും ഉള്ളതാണോ ? കരിക്കും കരിപ്പട്ടിയും മാത്രം ചേർത്ത് വേകിച്ചു കഴിച്ചാൽ മതി , പുളിപ്പികരുത് .. അവിലും ചേർത്ത് നന്നായി വേകിക്കണം. നല്ല റിസൽറ്റ് കിട്ടും , നന്നായി വ്യായാമം കൂടി ചെയ്താല് അടിപൊളി ബോഡി കിട്ടും .
@sebyjoseph30753 жыл бұрын
@@kalaripayattu-battleofmart2440 എനിക്ക് നന്നായി effect കിട്ടി.
Super സാധനം. ഞാൻ ആദ്യമായാണ് ഈ item കേൾക്കുന്നത്. നേരത്തേ കേട്ടിരുന്നെങ്കിൽ ഞാൻ ഇത് വച്ച് ഒരു video ചെയ്തേനേ😄😄
@kalaripayattu-battleofmart24403 жыл бұрын
ഇനിയും ചെയ്യാം
@munnanebu3 жыл бұрын
ചെറുപ്പത്തിൽ ഇത് കഴിച്ചിട്ടുണ്ട്💪💪 അതിന്റെ ഗുണം ഈ 47ആം വയസ്സിലും ഉണ്ട്...
@madhusoodhanannairnair21683 жыл бұрын
പത്യം ഉണ്ടോ?
@ntk18243 жыл бұрын
എല്ലാം വിശദമായി പറഞ്ഞു തന്ന ഗുരുക്കൾക്ക് അഭിനന്ദനങ്ങൾ 👍
@kalaripayattu-battleofmart24403 жыл бұрын
👍😍
@rafeequer5902 Жыл бұрын
@@kalaripayattu-battleofmart2440മരുന്ന് കൾ കഴുകണോ
@ratheeshpkratheeshachoos3949 Жыл бұрын
Njàഞാൻ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അറിവ് അറിയുന്നത് എല്ലാവർക്കും kazhikaamo
@johnmathew3938 Жыл бұрын
ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ .
@yahiyaabdulazeez75323 жыл бұрын
നമ്മുടെ നാട്ടിൻ പുറത്തെ പഴയ ആൾക്കാരുടെ സ്ഥിരം ഭക്ഷണം ആയിരുന്നു ഇത്
@kalaripayattu-battleofmart24403 жыл бұрын
yes .. തെങ്ങിൻ തോപ്പിൽ ഇട്ടു ഒക്കെ വേകിച്ചു കഴിക്കും ആയിരുന്നു . you r right
@yahiyaabdulazeez75323 жыл бұрын
@@kalaripayattu-battleofmart2440 അതെ എന്റെ ഉമ്മ പറഞ്ഞ അറിവാണ് ഉമ്മ എപ്പോഴും പഴയ കഥ പറയും അപ്പൊ ഇത് ഉൾപെടുത്തിയാണ് സംസാരിക്കുന്നത് കേട്ട് എങ്ങനെ ഇരിക്കും
@prasanthunni6063 жыл бұрын
Good morning sir. edu nammude defence forcinu upayogathil pedum ennu karudunnu sir . Thank you sir.
@antojohnpaul29323 жыл бұрын
നന്ദി.. For sharing ur knowledge..
@manojck44013 жыл бұрын
Nalla video ithupole thudarnnum pratheekshikkunnu....very very thanks....
@anintelligentmadman3483 жыл бұрын
എളുപ്പത്തില്‍ ചെയ്യാം എന്ന് വിചാരിച്ചു വന്നതാ ഇത് വലിയ മെനക്കേട് 🤗🤗
@kalaripayattu-battleofmart24403 жыл бұрын
എളുപ്പത്തിൽ പറ്റില്ല
@rajalekshmikochiyil66643 жыл бұрын
Excellent vedeo from a practical Bharath guru.jaihind.
@pvgopunairgopunair89103 жыл бұрын
നല്ല അറിവ് പകർന്ന് തന്ന തിന് നന്ദി
@kalaripayattu-battleofmart24403 жыл бұрын
👍
@vishnu04053 жыл бұрын
Steroid um Protien powderum thamil thara thamyam cheyyalle sahodhara steroid dangerous Aanu oru thavanapolum Aarum use cheyyaruth jeevitham poyennu varum but nalla brand original Protien powder angane Alla athu natural milk ninnum undakkunna oru food product Aanu.. athine kurichu ariyillenkil ariyatha karyangal parayaruth.. videoyill ithupole ulla arivu pakharnnu thannathinu Big thanks God bless you🙏❤
@kalaripayattu-battleofmart24403 жыл бұрын
ഞാൻ പ്രോട്ടീൻ പൌഡർനെ അല്ല പറഞ്ഞത് , അത് എത്ര നല്ല ബ്രാൻടിന്റെ എന്നു പറഞ്ഞാലും ഓവര് ഡോസ്സ് , rough use എന്നിവ അപകടം തന്നെ ആണ്. അത് തെറ്റായി ഉപയോഗിക്കുന്നവരെ ആണ് ഉദ്യെശിച്ചത്
@mahinindia91302 жыл бұрын
@@kalaripayattu-battleofmart2440 ath enthayalum athikamayal vishaman pinne ningalepoleyulla alukal ingane okke thettaya vyakyanathil oronn parayumbol ningalude video kanunnavar thettidarikkum
@yayeshkannan101 Жыл бұрын
Thank you aashane🙏🙏🙏
@asmirenju11305 ай бұрын
Alopathi marunnukal kazhikkunnavarkk eth upayogikkamo plz reply
@ABINAND-p2y3 жыл бұрын
ആശാനേ, ഉപവാസത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? എങ്ങനെയാണ്, എപ്പോഴാണ് എടുക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ
@hassainar2793 жыл бұрын
ആ കുട്ടിക്ക് ആദ്യം കൊടുക്കണം
@syamraj10833 жыл бұрын
വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി.. 🙏🙏
@hashimihamza45633 жыл бұрын
Thanks a lot aashane🌹🌹🌹
@kalaripayattu-battleofmart24403 жыл бұрын
👍
@dilshadali0073 жыл бұрын
Njan protein powder vanganam ennu vijarichada.. Ini ithu try cheyyum.. Thanks
@kalaripayattu-battleofmart24403 жыл бұрын
നിങ്ങള്ക്ക് വർക്ക് ഔട്ട് ചെയ്തു നല്ല ഒരു നാച്ചുറൽ ബോഡി വേണം എങ്കില് ഇത് ട്രൈ ചെയ്യുക എന്നും ആ ബോഡി നിലനില്ക്കും . അല്ല നല്ല പോലെ ഉരുണ്ടു തള്ളി നിൽക്കുന്ന ഒരു ബോഡി ആണ് വേണ്ടതെങ്കിൽ പ്രോട്ടീൻ പൌഡർ ഉപയോഗിക്കുക
@dilshadali0073 жыл бұрын
@@kalaripayattu-battleofmart2440 OK...
@UpanayanaTV3 жыл бұрын
നല്ല ലാളിത്യം കൂടാതെ അറിവും അവതരണവുംദൈവാനുഗ്രഹംഎന്നുംഉണ്ടാകട്ടെ
@ummerqi32393 жыл бұрын
Karippetim പനചക്കരയും ഒന്ന് തന്നെ ആണോഇവയിൽ ഏറ്റവും നല്ലത് ഏതാണ് ഒർജിനൽ എത്ര വില വരും ഇന്ന് എല്ലാം kemikkalum ഉണ്ടല്ലോ
@taurus666_3 жыл бұрын
Njan kazhikkarund,,,, super allu Power annu
@jayabinthetravelerviews1891 Жыл бұрын
Ethinte koode amukkuram add chyamo
@minnalmurali95962 жыл бұрын
അരി വക ആറ്, കരുപ്പട്ടി ഇവ എത്ര വീതമാണ് ചേർക്കേണ്ടത്..?
നിങ്ങൾ വളരെ strong ആണ് ഇപ്പോഴും. നിങ്ങൾക്ക് എത്ര വയസ്സായി???
@rkthought3693 жыл бұрын
Good ideas and valuble information
@kalaripayattu-battleofmart24403 жыл бұрын
Thanks a lot
@santhoshrider73482 жыл бұрын
Thank you so much for this rare information! How many days and how much we need to eat?? If we eat once do we need to eat it again (after some months or years)?? Vaazhga VaLamudan! Vaazhga Vaiyagam!! In Salem and surrounding districts in Tamilnadu, during Aadi month (Aashada or Karkkidaka Month) first day, people used to celebrate by cooking coconut (filled with raw rice, jaggery, Parippu or dal, green gram, sesame seeds, Aval or flattened rice, some coconut water, etc) in open fire and offer it to God and consume them. The festival is called "Thengāi Sudum Pandigai (≈Coconut roasting festival???)". The recipe shown in this video reminds me the above "Thengāi Suduthal".
@MrAnasani3 жыл бұрын
ഉണ്ടാക്കി കഴിച്ചവർ. അനുഭവസ്‌റ്റർ കമന്റ് ചെയ്യൂ.. 🙏
ഇത് ഏഴ് ആയ്ച്ച തീർത്തും കഴിച്ചാൽ മത്രമനൊപ്രെത്തിരോദശക്തികിട്ടുക
@JayaKumari-xd2wp3 жыл бұрын
This healthy medicine is valuable over all medicines.
@salimslim93163 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു 👍🏻💚
@kalaripayattu-battleofmart24403 жыл бұрын
👍
@786ajwath3 жыл бұрын
Very nice video, very informative, please keep up the good work. ഈ വീഡിയോ യില്‍ പറയുന്ന പോലെ 7 ദിവസം രാവിലെയും വൈകിട്ടും ആയി തയ്യാര്‍ ചെയ്താൽ, അത് എത്ര നാള്‍ ഇടവിട്ട് ആണു് കഴിക്കേണ്ടത്.... ഒരു പ്രാവിശ്യം മതിയോ അതോ Repeat ചെയ്യണോ? ഒരാൾ എത്ര അളവ് കഴിക്കാം? എത്ര ദിവസം കഴിയുമ്പോൾ ആണു് ശെരിക്കും ഒള്ള effect കൂട്ടുന്നത്? ഇത് കഴിക്കേണ്ട ഇടവേളയെ കുറിച്ച് കൂടി ഒന്ന് പാരായണം please.
@kalaripayattu-battleofmart24403 жыл бұрын
ആഴ്ചയില് ഒരു ദിവസം വച്ച് 7 ആഴ്ച .. സാദാരണ അൾക്കാർ എല്ലാ പ്രാവശ്യവും അങ്ങാടി മരുന്ന് ചേർക്കണം എന്നില്ല .. ആദ്യത്തെ ദിവസവും അവസാന ദിവസവും മാത്രം മരുന്ന് ചേർത്ത് കഴിക്കുക . ബാക്കി ആഴ്ചകളില് കരിക്കും കരിപ്പട്ടിയും മാത്രം ചേര്ക്കുക. ഒരു കരിക്ക് ഒരാളിന് കഴിക്കാം .. ഒരു നേരം . വെച്ചിരുന്നു കഴിക്കരുത് .
@santhoshrider73482 жыл бұрын
@@kalaripayattu-battleofmart2440 thank you I got the answers for my questions. And what should be the diet in between the intake ?