A needy concept in present scenario. Nice presentation. Good team work.
@knowledgecab72772 ай бұрын
Thank you
@saluksasi35362 ай бұрын
ഇത് ശരിക്കും ഒരു ഓർമ്മപ്പെടുത്തൽ തന്നെയാണ് ഗ്രേറ്റ് വർക്ക് ഇതുപോലെ സമകാലിക പ്രസക്തിയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.. ഉരുൾ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ👏😓
@knowledgecab72772 ай бұрын
Thank you..
@മിനുരാജു2 ай бұрын
താലന്തുകളാകുന്ന സ്വപ്നങ്ങൾക്ക് ചിറകുമുളക്കാൻ അവസരം തന്ന സ്രഷ്ടാവിനും അനുവാദം നൽകിയ അപ്പായിക്കും അമ്മക്കും അഭ്രപാളിയിലെ ആദ്യ പ്രത്യക്ഷപ്പെട്ടലിന് അവസരം നൽകിയ അനിൽകുമാർ സാറിനും ഹൃദയത്തിൽ ഇടം തന്ന് കൂട്ടുകാരിയായി കൂടെപ്പിറപ്പായി മാറി എൻ്റെ ആഗ്രഹങ്ങളെ ചികഞ്ഞെടുത്ത അഞ്ചലിക്കും മാനത്തൂർ ഇൻ്റേൺഷിപ്പ് കുടുംബത്തിനും വിലപ്പെട്ട സമയം നൽകി കാണുകയും അഭിനന്ദിക്കുകയും വിലമതിക്കാനാവാത്ത അഭിപ്രായങ്ങൾ പറയുകയും ചെയ്ത ഏവർക്കും നന്ദി.😍🙏
@athmavu_2 ай бұрын
Nice ❤
@knowledgecab72772 ай бұрын
Thank you
@edu-guide13812 ай бұрын
ഓർമപ്പെടുത്തൽ...
@AppuMMithranAppu2 ай бұрын
സുപ്പർ ബ്രോ 🎉🎉🎉🎉നല്ല avatharanam
@knowledgecab72772 ай бұрын
Thank you
@jojojoseph97932 ай бұрын
കൊളളാം .ഇതൊരു ഓർമ്മപ്പെടുത്തൽ തന്നെ👍👍👌👌
@knowledgecab72772 ай бұрын
@@jojojoseph9793 Thank you
@vineethas48632 ай бұрын
വേറെ എവിടെ എങ്കിലും വെള്ളം പൊങ്ങിയാൽ നമുക്കെന്താ!! ശരാശരി മലയാളിയുടെ ചിന്ത ആണ്, ഇത് ആർക്കും എപ്പോ വേണമെങ്കിലും വരാമെന്നു ഒരോർമ്മപെടുത്തൽ, live and let live.. Never take mother nature for granted✨
@knowledgecab72772 ай бұрын
@@vineethas4863 thank you
@delphinasiby47442 ай бұрын
സൂപ്പർ❤
@knowledgecab72772 ай бұрын
@@delphinasiby4744 thank you
@binnyscaria35082 ай бұрын
Super Minu & team , congratulations 🎊 👏 💐
@knowledgecab72772 ай бұрын
Thank you
@anupamasubeesh23282 ай бұрын
വളരെ നന്നായിട്ടുണ്ട്👏👏 അഭിനന്ദനങ്ങൾ🎉🎉
@knowledgecab72772 ай бұрын
@@anupamasubeesh2328 Thank you♥️
@devikas19682 ай бұрын
സൂപ്പർ ... എല്ലാരും അഭിനേതാക്കൾ....... good Team work....അഭിനന്ദനങ്ങൾ....