Urvashi In Nerechowe Part - 1 | Old episode | Manorama News

  Рет қаралды 792,878

Manorama News

Manorama News

7 жыл бұрын

Urvashi In Nerechowe Part - 1 | Old episode
The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 507
@rparpa3700
@rparpa3700 5 жыл бұрын
മലയാള സിനിമയിൽ എത്രയോ നായികമാര് വന്നിരിക്കുന്നു.പക്ഷെ അഭിനയത്തില് ഇത്രയും കഴിവുള്ള നടിയെ കണ്ടിട്ടില്ല.എത്ര വ്യത്യസ്തമായ ഭാവങ്ങള്.90കള് മുതൽ മലയാളം തമിഴ് ഭാഷകളില് സ്വന്തം ശബ്ദം. 5സംസ്ഥാന അവാര്‍ഡ്. 1നാഷണല് അവാര്‍ഡ്. പകരം വയ്ക്കാനില്ലാത്ത അഭിനയ മുഹൂര്ത്തങ്ങള്.
@manichellappan2229
@manichellappan2229 4 жыл бұрын
Pat on
@maheshmpillai8815
@maheshmpillai8815 4 жыл бұрын
Own sound allayirunuuu ipozhok ane own sound kodukunth
@azharshah1521
@azharshah1521 4 жыл бұрын
Which national award
@susheelasusheela520
@susheelasusheela520 3 жыл бұрын
ആദ്യമൊക്കെ ബാഗെയലക്ഷ്മി ആയിരുന്നു ഡബ്ബിങ്
@aneeshkollam560
@aneeshkollam560 3 жыл бұрын
@@maheshmpillai8815 90 കളിലും ഉർവശി സ്വന്തം ശബ്ദം മലയാള സിനിമയിൽ കൊടുത്തിരുന്നു. കടിഞ്ഞൂൽ കല്യാണം, കാക്ക തൊള്ളായിരം, ഇഞ്ചക്കാടൻ മത്തായി, മൈ ഡിയർ മുത്തച്ഛൻ...., കഴകം തുടങ്ങി പല സിനിമകളിലും ഉർവശി സ്വന്തം ശബ്ദം നൽകിയിട്ടുണ്ട്. ഭാഗ്യലക്ഷ്മി ചേച്ചിയുടെ ഇന്റർവ്യൂ അടുത്ത സമയത്ത് പത്രത്തിൽ വന്നിരുന്നു.. അന്നത്തെ സംവിധായകർക്ക് ഡബ്ബിങ് ആർട്ടിസ്റ്റുകൾ ശബ്ദം നൽകിയാൽ മതിയെന്ന് നിർബന്ധം പിടിച്ചിട്ടുണ്ടെന്നു. സമയം ലാഭത്തിനും വേണ്ടി നായികമാരെ കൊണ്ട് ശബ്ദം നൽകുക വളരെ കുറവായിരുന്നു എന്ന്
@poppoipoppoi4041
@poppoipoppoi4041 3 жыл бұрын
നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിതം തിരിച്ചുപിടിച്ച നായിക..respect u chechi
@satheeshkodakkadath2405
@satheeshkodakkadath2405 11 ай бұрын
😊😊😊😊😊qqqqqqqqqqqqqqqqqqqqqqqqqqqq😊qqqqqqqqqqqqqqq😊
@laijuviswanviswan4514
@laijuviswanviswan4514 4 жыл бұрын
എന്റെ നടി..... ഉർവശി ഒരു അത്ഭുതം ആണ്.. അന്നും ഇന്നും
@ASworld-zp8up
@ASworld-zp8up 2 жыл бұрын
Sathym
@laijuviswanviswan4514
@laijuviswanviswan4514 2 жыл бұрын
@@ASworld-zp8up hi
@monsptha
@monsptha 4 жыл бұрын
പാവം . നല്ല നടി.90 കളിൽ ലേഡീ സൂപ്പർ താരം . നല്ല അഭിനയം.
@aneeshkollam560
@aneeshkollam560 3 жыл бұрын
ഇപ്പോഴും ഒരു കഥാപാത്രത്തെ ഏൽപ്പിച്ചാൽ ഉർവശിയുടെ കൈയിൽ ഭദ്രമല്ലേ
@abhijithkk3166
@abhijithkk3166 4 жыл бұрын
Real lady super star ,അഭിനയത്തിൽ ഇവരെ കവിച്ചുവെക്കാൻ വേറെ ഒരു നടിയും ഇല്ല
@sreethamudgal4955
@sreethamudgal4955 3 жыл бұрын
Super acting
@amalvenu_vm4844
@amalvenu_vm4844 3 жыл бұрын
അതിന് ലേഡി സൂപ്പർ സ്റ്റാർ എന്നല്ല പറയുന്നത്....സൂപ്പർ ആക്റ്റർ...സൂപ്പർ സ്റ്റാർ അർത്ഥം വേറെ
@abhijithkk3166
@abhijithkk3166 2 жыл бұрын
@@aneeshabraham3266 🙄
@leenaeapen4589
@leenaeapen4589 2 жыл бұрын
urvashi is urvashi! so great! super actor
@leenaeapen4589
@leenaeapen4589 2 жыл бұрын
only one lady superstar after sreedevi then our nayanthara
@vpn3586
@vpn3586 4 жыл бұрын
2020 കൊറോണ വെക്കേഷനിൽ സ്ത്രീധനവും ഭാര്യയും കണ്ട് ഇവിടെ എത്തി.. ഊർവശ്ശി ഒരു അഭിനയപ്രതിഭാസമാണ്..
@aneeshkollam560
@aneeshkollam560 3 жыл бұрын
സത്യം
@AlexHenrybl
@AlexHenrybl 2 жыл бұрын
എന്ത് interview ആണ് divorce ഒരു normal കാര്യം ആണ്. ഉർവശി മാമിന് അതിൽ വിഷമമുണ്ട്. അതിനെ കുറിച് നിങ്ങൾക്ക് ചോദിക്കണമെന്ന് ഉണ്ടെങ്കിൽ ഒരു ചോദ്യത്തിൽ തീർക്കുക... പിന്നെയും പിന്നെയും അത് തന്നെ ചോദിച്ചു ബുദ്ധിമുട്ടിക്കേണ്ടത് ഉണ്ടായിരുന്നോ. ഉർവശി വളരെ നല്ലയൊരു actor ആണ്. She is a complete actor... അവരുടെ personal life കുത്തി ചികയാതെ professional lifene importance കൊണ്ടുത്തൂടെ...
@paattukaludethozhan2016
@paattukaludethozhan2016 4 жыл бұрын
അവരുടെ കുടുംബ ജീവിതത്തിലെ തകര്‍ച്ചയെ കുറിച്ച് ചോദിച്ചതല്ലാതെ അവരിതുവരെ ചെയ്ത മികച്ച സിനിമകളേം ആ സിനിമകളിലെ അവരുടെ സഹപ്രവര്‍ത്തകരേം കുറിച്ച് ഒരക്ഷരം പോലും ചോദിക്കുന്നില്ലാ.. കഷ്ടം..!!
@me_myself_006
@me_myself_006 4 жыл бұрын
Sadly ladies nte karyam varumpo career success nekalum kulasthree ano enna anchor de nottam
@reshmav9592
@reshmav9592 4 жыл бұрын
ഇയാളിങ്ങനെ ആണു. ഓപ്പോസിറ്റ് ഇരിക്കുന്ന വ്യക്തിയെ മനസിലാക്കാതെയുള്ള കുറെ ചോദ്യങ്ങൾ
@renjitharenjitha2019
@renjitharenjitha2019 2 жыл бұрын
🥰🥰 ചേച്ചി സൂപ്പർ എനിക്കേറെ ഇഷ്ടമുള്ള നടി
@ambikapaigalil7336
@ambikapaigalil7336 Жыл бұрын
ആന്റണി ലൂക്കോ ഒരു നല്ല അവതാരകൻ അല്ല 😠
@vygamanmadhan2593
@vygamanmadhan2593 11 ай бұрын
ഇങ്ങേർക്ക് പറ്റിയ മറുപടി ശോഭന കൊടുത്തിട്ട് ഉണ്ടു 😂😂.. ഇത്രയും വലിയ നല്ല ഒരു നടി യോട് അവരു ചെയ്ത കാരാറ്റർ ഒ അഭിനയ ജീവിതമോ ഒന്നും ഇങ്കേർക്ക് ചോയികാൻ ഇല്ല .....
@bushrahakim2426
@bushrahakim2426 3 жыл бұрын
ഈ ജോണി ലൂക്കോസ് ഇത്രയും വിവരംകെട്ടയാളാണോ ഇത്രയും കഴിവുറ്റ ഒരു actress നോട്‌ ചോദിച്ച ചോദ്യങ്ങൾ ജോണി ലൂക്കോസിന്റ ജീവിതത്തിൽ ഉർവശിയുടെ കുടുംബ ജീവിതത്തിലെ ഇരട്ടി പ്രശ്നങ്ങൾ ഉണ്ടാകുമല്ലോ എത്ര meturity യോടെ ആണ് ഉർവശി റെസ്പോണ്ട് ചെയ്യുന്നത് ഒരിക്കലും കുടുംബം തകർത്തു കളഞ്ഞത് അവർ ആയിരിക്കില്ല സല്യൂട്ട് ഉർവശി ചേച്ചി ഇത്രയും പക്വമായ സംസാരത്തിന് 🙏
@karthikar1262
@karthikar1262 Жыл бұрын
എന്നും ഒരു അത്ഭുതം ആണ് ഈ നടി😍 Urvashi യെ വെല്ലുന്ന മറ്റൊരാൾ Indian cinema യിൽ ഇല്ല ❤️
@maryfranscis570
@maryfranscis570 Жыл бұрын
@Niyad Abdul Khader Pillai 𝓅
@indirarpanicker2726
@indirarpanicker2726 9 ай бұрын
​@@maryfranscis570pp0p
@SarammaSaji
@SarammaSaji 7 ай бұрын
😅
@shamnab8059
@shamnab8059 2 жыл бұрын
പിരിഞ്ഞാലും ഞങ്ങൾ നല്ല സുഹൃത്തുക്കളായിരിക്കും എന്നു പറയുന്ന (ഭൂരിഭാഗവും വെറും നാട്യം )സിലിബ്രിറ്റികളിൽ നിന്ന് സത്യസന്ധമായി സംസാരിക്കുന്ന ഉർവ്വശി വേറിട്ടു നിൽക്കുന്നു ❤
@remyakremyak8327
@remyakremyak8327 2 жыл бұрын
ചേച്ചി ഒരു പെണ്ണ് എന്ന നിലയിൽ ഏറ്റവും വലിയ വൾ. എപ്പോഴും മറ്റുള്ളവരെ കുറ്റം പറയുന്നവർ ആണ് സാധാരണ സ്ത്രീകൾ. You are great 🙏🌹❤🎆👏👍
@babyusha8534
@babyusha8534 2 жыл бұрын
ഞാൻ വളരെ അധികം ഇഷ്ടപ്പെടുന്ന നടി സിനിമയിൽ അഭിനയിക്കുമ്പോൾ ആ കഥയുമായി ജീവിക്കും
@Aadhavan2952
@Aadhavan2952 2 жыл бұрын
ഇന്ത്യൻ സിനിമയിൽ അല്ല ലോക സിനിമയിൽ തന്നെ ഉർവശി ചേച്ചിയെ പോലെ ഒരു അത്ഭുതം ഇനി ഉണ്ടാവില്ല. ഉർവശി ചേച്ചിക്ക് പകരം ഉർവശി ചേച്ചി മാത്രം പകരം വൈകാൻ ആവില്ല 🔥🔥
@lover3771
@lover3771 Жыл бұрын
Loka cinema... Kopp.. Onnu podo
@Aadhavan2952
@Aadhavan2952 Жыл бұрын
Edo loka cenima ennathu uthaharanamado ennu vacha athrem nalla actress ennaanu athu polum manasilaakkaan budhillaatha arado 43 likes und ente comentsinu avarku vivaram ullathukond athu manasilai thaan ural maathram kashtam thanne
@lover3771
@lover3771 Жыл бұрын
@@Aadhavan2952 alla budhi koodiya janmame,oru karyam choichotte loka cinema ennu parayumbol ningal udesich ardham alla... 😂😂😂ningalkku hollywoodile ethra actress kale ariyam 😂.. Avarde okke abhinaym kollamo ennu nokku😂😂😂.. Ningal parayunnath agree cheyyunnavar budhiman, bakki ullavar mandanmar.. Alle.. . inganeyum tholvikalo😂
@Aadhavan2952
@Aadhavan2952 Жыл бұрын
@@lover3771 onnu pode thaan oru malayali alle nammude nadimaarude kazhivine abhinandhikaathe mattu languge actress maare puguzhthunnathu seriyalla suhrathe nammude idiyil ivarepole assamaanam kazhivulla nadimarullapol avarude kazhivu kandillaanu nadikkallu. Athinulla botham illaathondaanallo urvasi kop ennu thangal paranjathu mosham suhrathe
@user-hm8un3tf6y
@user-hm8un3tf6y 3 жыл бұрын
എത്തിചേരേണ്ട കൈകളിൽ അല്ല ഉർവശി ചേച്ചി എത്തി ചേർന്നത്.. സത്യം പറഞ്ഞാൽ ഒരു അർഹതയും ഇല്ലാത്ത പാർട്ണർ ആണ്
@reality1756
@reality1756 4 жыл бұрын
ഉർവശിയുടെ പഴയ cute ഫേസ് തിരിച്ചു വന്നു ഇപ്പോൾ nalla ഹാപ്പി യായിരിക്കും അല്ലേ,
@cheers_sharingandreceiving8309
@cheers_sharingandreceiving8309 3 жыл бұрын
This is an old one..almost 10 years back.
@jayathajayatha4408
@jayathajayatha4408 2 жыл бұрын
Yanikku sugamo Devi patil yandhu sundhariya
@vandana_sriya8955
@vandana_sriya8955 Жыл бұрын
ഇതിലും നല്ല മറുപടി വേറെ യില്ല 👌ഉർവശി 👌❤️very. Good🙏🏻
@sreehari4119
@sreehari4119 2 жыл бұрын
മലയാളത്തിന്റെ എക്കാലത്തേയും പകരം വയ്ക്കാനില്ലാത്ത ഒരു നടിയാണ് ഉർവ്വശി❤️.
@abhijithsagar4398
@abhijithsagar4398 3 жыл бұрын
ദക്ഷിണേന്ത്യന്‍ സിനിമയിലെ മികച്ച അഭിനേത്രി............. സ്വാഭാവിക അഭിനയത്തിന്റെ സുവര്‍ണ ഉദാഹരണം...... വ്യത്യസ്ത കഥാപത്രങ്ങളെ ആവിഷ്കരിച്ച കലാകാരി...
@sophiyasussanjacob3058
@sophiyasussanjacob3058 4 жыл бұрын
ഇത്രേം വേർസറ്റൈൽ ആക്ടര്സ് മലയാളത്തിൽ ഇല്ല ന്റെ favorite actress ആണ് ഉർവശി ചേച്ചി..
@ZimplyBlushWithMe
@ZimplyBlushWithMe 4 жыл бұрын
Nteyum
@karthikar1262
@karthikar1262 Жыл бұрын
Indian cinema യിൽ തന്നെ ഇല്ല 🔥
@user-nf3so1ux1z
@user-nf3so1ux1z 3 жыл бұрын
എന്തൊരു പക്കുത... അർത്ഥവത്തായ സംസാരം big fan.....
@indira7506
@indira7506 3 жыл бұрын
അടുത്തവീട്ടിലെ കൂട്ടിയായിട്ടല്ല സ്വന്തം കൂടപ്പിറപ്പായിട്ട് കണക്കാക്കാനാവും ഞങ്ങൾ മലയാളികൾക്കിഷ്ടം
@geethak5612
@geethak5612 2 жыл бұрын
ഒരു പാടിഷ്ടം ഇന്നും, മായപൊന്മാനെ നിന്നെ തേടി ഞാൻ..... ഒറിജിനൽ ലേഡി സൂപ്പർ സ്റ്റാർ 👌👌👌👌
@pranavomanakuttan547
@pranavomanakuttan547 Жыл бұрын
Fav song ♥️
@Lithujaison1406
@Lithujaison1406 5 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു വെക്തിയാണ് ഉർവശി ചേച്ചി 😘😘😘😘 ഉർവശി. കല്പന ഇവരെപ്പോലെ ഇവർ മാത്രം (മനോജ്‌ k ജയൻ എല്ലാ കുറ്റങ്ങളും ഉർവശിയിൽ അടിച്ചേൽപ്പിച്ചു സ്വൊയം മാന്യനായി 😏) നല്ല ഒരു ഇമേജിൽ നിന്ന ഒരു നടിയെ കല്യാണം കഴിച്ചു അവരുടെ അവസരങ്ങളൊക്കെ ഇല്ലാതാക്കിയിട്ട്. അവരെ ഒറ്റപ്പെടുത്തി. സമൂഹത്തിനു മുന്നിൽ അവരെ മോശക്കാരി ആക്കി മാറ്റിയ ഒരു വ്യക്തിയാണ് മനോജ്‌....... (ജീവിതത്തിലെ വിഷമങ്ങൾ ആരോടും പറയാൻ പറ്റാത്ത സാഹചര്യത്തിൽ ചിലപ്പോൾ അവർ ലഹരിക് അഡിക്ടായി കാണും അതിനു അവരെ കുറ്റം പറയാൻ പറ്റില്ല...
@rvk7799
@rvk7799 5 жыл бұрын
സത്യം എനിക്കും തോന്നിയിട്ടുണ്ട് പാവം ഉർവശിയെ മോശമായി ചിത്രീകരിച്ചു manoj നല്ല പിള്ള ചമഞ്ഞു പോയി. അവർ ആൾക്കഹോളിക്‌ ആയതു ഇതൊക്കെ കൊണ്ടാകും ഇപ്പൊ കല്യാണം കഴിച്ചു സന്തോഷമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം 😊
@medlife9431
@medlife9431 5 жыл бұрын
How you know all these ??? Could you please explain??
@ashithshaji5463
@ashithshaji5463 5 жыл бұрын
സോറി ഈ പറഞ്ഞത് ദിലീപ് ആണ് കറന്റ്
@Helen.5k
@Helen.5k 4 жыл бұрын
Manoj maha keniyan anennu manasilayi ..pulliyude courtile performance.. Cunning man.
@radhaakrishnan2863
@radhaakrishnan2863 4 жыл бұрын
@@ashithshaji5463 Dileep took care of Manju whereas Urvashi had to earn money for Manoj by doing small roles in Tamil.
@faisalkuttiady2755
@faisalkuttiady2755 3 жыл бұрын
ഉർവശി എന്ത് പക്വമായിട്ടാണ് സംസാരിക്കുന്നത് ഈ ഒരു പക്വത ഉർവശി-മനോജ് കെ ജയൻ വിഷയത്തിൽ മനോജിൽ കണ്ടിട്ടില്ല... സൗത്ത് ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് ഉർവശി എന്ന അഭിനയ പ്രതിഭ
@prarunair3822
@prarunair3822 2 жыл бұрын
ഞാനിഷ്ടപ്പെടുന്ന ഏറ്റവും നല്ല നടി ഉർവ്വശി love you Mam
@ajithasree3211
@ajithasree3211 3 жыл бұрын
കാണാൻ നല്ല സുന്ദരിയാണ് 💖🥰
@manjumanju7580
@manjumanju7580 3 жыл бұрын
ഉർവശി അനുഭവിച്ച അതെ ജീവിതം എനിക്കും. കുറച്ചു നേരത്തെ തിരുത്തമായിരുന്നു എല്ലാം ശരിയാകും എന്നു കരുതി. പക്ഷേ ഒന്നും ശരിയായില്ല. ഇതേ അവസ്ഥ അവസാനം ഞാനും എന്റെ ജീവിതം സ്വയം തിരഞ്ഞെടുത്തു.
@Hari-vw6mx
@Hari-vw6mx 3 жыл бұрын
🙏
@Moon.a90
@Moon.a90 2 жыл бұрын
Kudumba jeevithathil namukku ottum othu pokan pattillannu bodhyam vannal pinne oru pareekshanam pole nilkkaruthu venda theerumanangal appol thanne eduthekkanam
@gk9434
@gk9434 6 жыл бұрын
Such a calm, humble and classy lady! She is a true genius x God bless Urvashi
@priyapriya-pp6yr
@priyapriya-pp6yr 5 жыл бұрын
ലവ് യൂ ഉർവശി ചേച്ചീ... 😘😘😘😘😘😘😘😘😘😍😍😍😍😍😍
@bijirpillai1229
@bijirpillai1229 4 жыл бұрын
ഞാൻ വീണ്ടും ഇത് കാണാൻ വന്നു. Uravasi ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ട്ടം
@g.sreenandinisreenandini2047
@g.sreenandinisreenandini2047 3 жыл бұрын
എന്തിനാണ് ജോണീ ഒരു സ്ത്രീയുടെ ജീവിതത്തെ ഇങ്ങിനെ കീറിമുറിക്കുന്നത്.? എത്ര മാന്യമായി ഉർവ്വശി സംസാരിക്കന്നു.
@sreehari4119
@sreehari4119 2 жыл бұрын
അത് അദ്ദേഹത്തിന്റെ ജോലിയാണ്
@anum5216
@anum5216 2 жыл бұрын
Iyalk vendenkil kaananda
@sreeharinair8680
@sreeharinair8680 2 жыл бұрын
A complete actress real lady superstar. ഉർവശി ചേച്ചി
@josnimoljoseph
@josnimoljoseph 2 жыл бұрын
(18.00-18.34)ഇൽ ജോണികിട്ട് ഒരു താങ്ങാണ് ചേച്ചി കൊടുത്തത് എനിക്കിഷ്ടപ്പെട്ടു ചേച്ചി👏👏
@me_myself_006
@me_myself_006 4 жыл бұрын
Undoubtedly she is One of the best actors in India.. respect 👏
@jkyvj8708
@jkyvj8708 6 жыл бұрын
മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ.മറ്റാരും അല്ല. ഉർവ്വശി മാത്രം. നവരസഭാവങ്ങൾ എല്ലാം വളരെ തന്മയത്വത്തോടെ അഭിനയിക്കാൻ മറ്റാർക്കു കഴിയും
@biju7609
@biju7609 4 жыл бұрын
Urvashi and Shobhana randu vere level abhinayam mamookka and lalettan pole
@sreekuty8452
@sreekuty8452 3 жыл бұрын
കല്പന ഉർവശി ഇന്റർവ്യൂ ഒന്നിന് ഒന്ന് മികച്ചതാണ് കൂടെ പിറപ്പുകളെ കുറിച് വാ തോരാതെ പറയും
@adithyavimal3724
@adithyavimal3724 3 жыл бұрын
Who is after soorari pottru movie 😍
@rakhilrajesh7519
@rakhilrajesh7519 6 жыл бұрын
She's one & only Lady Superstar
@jkyvj8708
@jkyvj8708 5 жыл бұрын
Rakhil Rajesh Sathyam.south Indian no1actress.no doubt.
@CuteGirl-lw7in
@CuteGirl-lw7in 4 жыл бұрын
Drinks addicted
@navaneethbl4512
@navaneethbl4512 3 жыл бұрын
@@CuteGirl-lw7in so what🤷🤷🤷
@parvathigokuldas9150
@parvathigokuldas9150 2 жыл бұрын
@@navaneethbl4512 6⁷
@Girl23551
@Girl23551 Жыл бұрын
മലയാള സിനിമ കണ്ട ഏറ്റവും നല്ല അഭിനേത്രി. അപൂർവ്വം ചിലർക്ക് മാത്രമേ അങ്ങനെ കഴിയൂ. One and only Urvasi. A complete actress
@jacobcheriyan
@jacobcheriyan 5 жыл бұрын
Tough and intruding questions but calm and mature response. She's not only a great artist but also wise.
@rajirajiss5487
@rajirajiss5487 4 жыл бұрын
ചേച്ചീ...എനിക്ക് വളരെ ഇഷ്ടമുള്ള നടിയാണ് കോമഡി യും സീരിയസ് വളരെ thanmayathwamayi ചെയ്യാൻ കഴിവുള്ള നടി
@anjalinidesh
@anjalinidesh 4 жыл бұрын
Most underrated actress of Indian cinema.❤️
@duglusfernandez5974
@duglusfernandez5974 Жыл бұрын
Urvasi is 101% greatest actress..... ❤❤
@user-nf3so1ux1z
@user-nf3so1ux1z 3 жыл бұрын
മലയാളത്തിന്റെ ശരിക്ക് superstar.....
@linenphoenix2702
@linenphoenix2702 3 жыл бұрын
ഇയാൾ എന്ത് ചോദ്യമാണ് ചോദിക്കുന്നത്... മനഃപൂർവം harras ചെയ്യുന്ന പോലെ തോന്നുന്നത് 😁
@asifasurumi9016
@asifasurumi9016 5 жыл бұрын
Uruvashi edhu sundari yaanu pazhaya cinema yilokea 😘😘
@marychakkalackal6076
@marychakkalackal6076 2 жыл бұрын
Dear Urvasi , I have always been so impressed by your personality and acting . Thank you for doing a great job in your career . I have enjoyed your roles and acting tremendously,💕
@s9ka972
@s9ka972 6 жыл бұрын
Whatever her personal life ; she's perfect in Acting ...
@keralasanchariblog8582
@keralasanchariblog8582 3 жыл бұрын
എനിക്ക് ഒരു പാട് ഇഷടം ഉർവ്വശി ചേച്ചിയെ പാവമാണ് പക്ഷെ വിധി പിരിയേണ്ടിവന്നുചേച്ചി ഒരു തെറ്റും ചെയ്തിട്ടില്ല
@Asuranvalak
@Asuranvalak 4 жыл бұрын
Highly talented, flexible actress ever
@muchoos1
@muchoos1 4 жыл бұрын
She is a wonderful actress enthu rol kitiyalum 100% perfect akum ivar.. Asamanya kazhivanu my fvrt actresses of all time
@AR-jp4qw
@AR-jp4qw 2 жыл бұрын
എനിക്ക് എന്ത്ഇഷ്ടംമാണ് ഉർവശി ne❤❤❤❤🙏🙏🙏🙏
@archavenusuupersinger.cute8468
@archavenusuupersinger.cute8468 6 жыл бұрын
what a talented actor. apt to name lady superstar. Versatile actress
@franciskundukulam821
@franciskundukulam821 4 жыл бұрын
She is an actress with more talent than many Urvasi Award recipients...
@athulyarahul7379
@athulyarahul7379 Жыл бұрын
ഇയാൾക്ക് തകർന്നു പോയ കുടുംബജീവിതത്തെ പാട്ടു മാത്രമേ ചോദിക്കാനുള്ളു എത്ര നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ഒരു നടിയാണ് ഉർവശി മം അതിനെക്കുറിച്ചു ചോദിച്ചുകൂടെ ഇങ്ങേരും ആ ബ്രിട്ടാസും ഒരു trasil തൂക്കാം
@rajup5098
@rajup5098 6 жыл бұрын
ഉവ്വശിയുടേത്പക്വതയാർന്ന സംസാരം.
@rithikaangadical3153
@rithikaangadical3153 2 жыл бұрын
The only lady super star of Malayalam cinema
@sreekuty8452
@sreekuty8452 3 жыл бұрын
സത്യം മനോജിന്റെ തെമ്മാടിതരം കുഞ്ഞിനെ ക്യാമറയുടെ മുന്നിൽ കുട്ടിയെ കൊണ്ട് അതും ഇതും പറയിച്ചു chetta
@geena1910
@geena1910 Ай бұрын
14 വർഷം ഉർവശി യുടെ നല്ല കാലത്ത് ഉണ്ടാക്കിയ പണം കൊണ്ട് ഐരു ഗതിയും ഇല്ലാതിരുന്ന മനോജും വീട്ടുകാർ നേടി. ആശ ഭർത്താവിനേ ഉപേക്ഷിച്ച് വന്നപ്പോൾ ഇതിനേ ഉപേക്ഷിച്ച് ആ കുഞ്ഞിനേ ഒരിക്കൽ പോലും അയാൾ കൂടെ നിർത്ഥിയില്ല. ആശയുടെ മകളേ അയാൾ കൊണ്ട് നടക്കുന്ന.ഒരു തമിഴ് ഇൻറർവ്യൂ മോള് പറയുന്നുണ്ട്.ഒറ്റക്ക് ബാംഗ്ലൂർ ആയിരുന്നു പഠീച്ച് ഇപ്പോൾ ഒരു ചെറിയ ജോലി ചെയ്യുന്ന. അവൾക്ക് അറിവായപ്പോൾ അവൾ അമ്മയുടെ അടുത്തേക്ക് ചെന്ന്.ഭയങ്കര സ്നേഹം ആണ് മോൾക്ക് അമ്മയേ
@deepahegde566
@deepahegde566 4 жыл бұрын
Love u urvashi chechi...even though u have done numerous superhit films the one film which attracted me more to u is achuvinte amma....what an acting u did in that film chechi😚😚😚😚❤❤❤❤❤u r good human too chechi...ur behaviour reflects ur beautiful personality❣❣👏❣👏
@sherinsabu4027
@sherinsabu4027 2 жыл бұрын
She is very matured lady .... Ethra soumyamaya samsaram.....
@Indians30
@Indians30 4 жыл бұрын
Oorvasi is the best acress after Savithri in south India. Her best performance is with Kamal Haasan in the movie called Michael Madana Kama Rajan. Exceptional performance by Urvasi
@lolaprabhakaran6505
@lolaprabhakaran6505 Жыл бұрын
Without hesitation, we can call Urvashi, the one and only lady superstar in the Indian film world
@roshanz1204
@roshanz1204 5 жыл бұрын
Malayala cinemayile ettam nalla nadi..
@traderinmoscow1859
@traderinmoscow1859 3 жыл бұрын
urvashi is one of the finest actress in world
@priyadarshininair7823
@priyadarshininair7823 5 жыл бұрын
My all time favorite star... Urvashi chechi...
@abduljalal3039
@abduljalal3039 4 жыл бұрын
Urvashi chechi annum innum podimol thanne 💓💓💞💞❤🌺💐💐🌹🌷🦄
@suseelaomanakuttan5978
@suseelaomanakuttan5978 6 жыл бұрын
Urvashi you are great.Dhaivam ennum ningalude koode kaanum.
@jancyjoseph4311
@jancyjoseph4311 5 жыл бұрын
Endhoru beauty,,,, chechee love you
@jayviswas9443
@jayviswas9443 Жыл бұрын
Real lady super star of malayalam cinema ever seen. Love you chechi..❤❤❤
@sathidevi6657
@sathidevi6657 5 жыл бұрын
I always feel she is my sibling.She made me laugh heartily n number of times
@fousiyafousiya726
@fousiyafousiya726 2 жыл бұрын
പാവം വെറുതെ കുറെചോദ്യങ്ങൾ ചോദിച്ചു അവരെ വേദനിപ്പിക്കണ്ടായിരുന്നു ഏതെങ്കിലും ചോദിക്കാനുണ്ടെങ്കിൽ അതങ്ങ് ഓപ്പൺ ആയി ചോദിച്ചാൽ പോരെ ചോദ്യത്തിലെ ശെരിക്കേട് ചോദിക്കുന്ന ആളുടെ മുഖത്തു തന്നെ കാണുന്നുണ്ട്
@RamuSingh-rx3cd
@RamuSingh-rx3cd 4 жыл бұрын
We love u Urvasichechi. U r a n excellent actress I ever seen.
@DT-yj8vd
@DT-yj8vd 6 жыл бұрын
What an annoying anchor! And Urvashi is so composed, so graceful. Love you Urvashi 💕
@cloweeist
@cloweeist 6 жыл бұрын
i have seen many tamil interviews of urvashi she speaks with a greay humour sense and a lot of intelligence about her career and experiences but in all her malayalam interviews all she is asked about is her failed marriage and fight with her siblings..
@me_myself_006
@me_myself_006 4 жыл бұрын
😣 tamil ppl are far better in that. They respect artists on their talent . Not based on life. Malayalis have improved in this decade anyway ☺️
@vineethasiljo6041
@vineethasiljo6041 6 жыл бұрын
My favourite actress...
@vivekb1988
@vivekb1988 3 жыл бұрын
Best actress ever in malayalam industry..
@Diru92
@Diru92 6 жыл бұрын
She's clear and articulate !!!!!!
@reshmareshma7741
@reshmareshma7741 6 жыл бұрын
complete actor .love u
@jkyvj8708
@jkyvj8708 6 жыл бұрын
Reshma Reshma Sathyam.pakaram vaykkanillatha abhinayam.
@ansuanuvindh1842
@ansuanuvindh1842 4 жыл бұрын
I love u Chechi.... Thalayana mandram ethrayo vattam kanda film....
@sadanandanelliyadka8679
@sadanandanelliyadka8679 4 жыл бұрын
Ssx
@renitkthomas654
@renitkthomas654 2 жыл бұрын
ഇവിടെ ജോണിയും മനോജ് കെ ജയനും Airൽ ആണ് സുഹൃത്തുക്കളെ....
@user-em7ll9kb3b
@user-em7ll9kb3b 6 ай бұрын
സ്വന്തം തീരുമാനം തെറ്റി പോയി,,,, അതിലുടെ ഉള്ള സംഘർഷം ഇവരെ തളർത്തി,,, ഇനി തിരിച്ചു വരാo 💞
@pushpajapushpa3069
@pushpajapushpa3069 5 жыл бұрын
So beautiful lady....great actress.....
@manjutbmanjutb5399
@manjutbmanjutb5399 Жыл бұрын
നല്ല ഒരു അഭിനയത്രി ♥♥♥
@sajnahaneer
@sajnahaneer 6 жыл бұрын
i love u chechi
@sanumamthapranavam2606
@sanumamthapranavam2606 3 жыл бұрын
ചേച്ചി..... എന്നും ഇഷ്ടം 💝
@babymukkath7666
@babymukkath7666 Жыл бұрын
മലയാളത്തിലെ എക്കാലത്തെയുംഏതു റോളുംവളരെ തന്മയത്തമായി കൈകാര്യം ചെയ്യാൻ പര്യാപ്തതയുള്ള മികച്ച നടി.അവരുടെ കുടുംബജീവിതം ശിഥിലമായി പോയതിൽ അതിയായ വേദമുണ്ട്.
@aliyarose2285
@aliyarose2285 5 жыл бұрын
Evergreen actress, we love u urvasi chechi
@anjums4256
@anjums4256 3 жыл бұрын
Complete actress... love u chechiiii❤
@divyakurup1525
@divyakurup1525 4 жыл бұрын
All time favorite actress ❤❤
@MS2k22
@MS2k22 5 жыл бұрын
Ma'am u r great!!
@rijimartin8646
@rijimartin8646 4 жыл бұрын
Love u Urvashi chechiiiii 💕💕💕
@JayaM954
@JayaM954 4 жыл бұрын
Beautiful....
@sujasajeeshsaji645
@sujasajeeshsaji645 5 жыл бұрын
lady superstar
@rparpa3700
@rparpa3700 5 жыл бұрын
സത്യം .മറ്റു പലരെയും ലേഡി സൂപ്പറ്സ്റ്റാറ് എന്നൊക്കെ പറഞ്ഞാലും അഭിനയം നന്നായി വിലയിരുത്തിയാല്.urvashy is real lady super star.അഭിനയചക്രവര്ത്തിനി.
@mariammacv9126
@mariammacv9126 3 жыл бұрын
പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭ...
@jayakrishnan975
@jayakrishnan975 3 жыл бұрын
great actress❤️
@letsdoit9825
@letsdoit9825 2 жыл бұрын
Very sensible answer...
@anujerome8552
@anujerome8552 4 жыл бұрын
Urvashi chechi you are such a great personality. Amazing actress,we love you 😍
@rajourneytogether9964
@rajourneytogether9964 3 жыл бұрын
Too talented actress 👌
@empire9522
@empire9522 Жыл бұрын
Urveshi mass ❤️😂😂😂😂
@mohdashikns2835
@mohdashikns2835 4 жыл бұрын
Urvashi chechi😍😍
Urvasi in Nere Chowe - Part2 | Old episode | Manorama News
21:59
Manorama News
Рет қаралды 215 М.
Who Will Eat The Porridge First The Cockroach Or Me? 👧vs🪳
00:26
Giggle Jiggle
Рет қаралды 17 МЛН
Зомби Апокалипсис  часть 1 🤯#shorts
00:29
INNA SERG
Рет қаралды 7 МЛН
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
#OnnumOnnumMoonuSeason3 | Ep 17 - With Urvashi & Bhagyalakshmi
36:38
Mazhavil Manorama
Рет қаралды 1,1 МЛН