US നെ ചൈന അടിച്ചിട്ടു | ABC TALK | DEEP SEEK |

  Рет қаралды 19,928

ABC Malayalam News

ABC Malayalam News

Күн бұрын

ഡീപ് സീക്ക് എന്താണ് ?
#deepseek #us #china #cyberwar #uschina #trump #elonmusk #android #openai #chatgpt #micosoft #goohle #apple #nvidia #abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 79
@A_A6969
@A_A6969 8 күн бұрын
ഭാരതത്തിൻ്റെ AI chat applications ആയ chat Sutra, Bollai തുടങ്ങിയവ നമ്മൾ ഭാരതീയരുപയോഗിക്കണം.. അങ്ങനെ അവയെ കൂടുതൽ പ്രൊമോട്ട് ചെയ്യണം.. അവയ്ക്ക് മലയാളത്തിൽ ഉൾപെടെ പല ഭാഷകളിൽ ഉപയോഗിക്കാൻ സാധിക്കും.. അത്തരം നമ്മുടെ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിച്ചു made in India പദ്ധതികളെ സപ്പോർട്ട് ചെയ്യുക
@purushothamankani3655
@purushothamankani3655 8 күн бұрын
അതിന്റെ പ്രചാരണത്തിന് , സെൻട്രൽ ഗവണ്മെന്റ് എത്രയും പെട്ടെന്ന് ഫോർമുല തയ്യാറാക്കണം.. IIT യിൽ നിന്ന്, ഈ മേഘലയിൽ പ്രവർത്തിക്കുന്ന 500 പേരേ എങ്കിലും ക്യാമ്പസ്‌ ഇന്റർവ്യു വഴി റിക്രൂട്ട് ചെയ്ത് ഇതിന്റെ പ്രചാരണത്തിന് ഉപയോഗിക്കണം.. എല്ലാ സ്റ്റേറ്റ് ഗവണ്മെന്റ് കൾക്കും ഇത്‌ പ്രചസരിപ്പിക്കാനുള്ള നിർദേശം കൊടുക്കണം.. രാജീവ് ചന്ദ്രശേഖറിനെ പ്രചാരണത്തിന്റെ നോഡൽ ഓഫീസർ ആക്കുന്നത് അഭികാമ്യം 👍
@josevarkey6762
@josevarkey6762 7 күн бұрын
😂😂
@purushothamankani3655
@purushothamankani3655 7 күн бұрын
@@josevarkey6762 ചേട്ടൻ എന്താ ചിരിച്ചേ? ഇത്‌ വല്ല തള്ള് പരിപാടി വല്ലോം ആണോ.. ( സത്യത്തിൽ, ഞാൻ ഈ ഫീൽഡിൽ വർക്ക്‌ ചെയ്യുന്ന ആളല്ല.. എന്തെങ്കിലും അബദ്ധം.... 😊.. ഞാനൊരു അഭിപ്രായം പറഞ്ഞെന്നെ ഒള്ളു.. തെറ്റാണെങ്കിൽ തിരുത്തിക്കോള്ളു 😊)
@josejose.tj.makkiyad2745
@josejose.tj.makkiyad2745 7 күн бұрын
😂😂😂
@തോമസ്ഷെൽബി-ത7ഴ
@തോമസ്ഷെൽബി-ത7ഴ 7 күн бұрын
😂😂😂
@rascomelattur6438
@rascomelattur6438 7 күн бұрын
നമ്മുടെ ലിംഗ് സീക്കിൻ്റെ മുമ്പിൽ അതൊന്നുമല്ല.
@Songoffeels9162
@Songoffeels9162 8 күн бұрын
CHAT SUTRA എന്ന ഇന്ത്യയുടെ AI യെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ , പ്രമോട്ട് ചെയ്യൂ.
@surendranc5365
@surendranc5365 8 күн бұрын
adu onm kollilla ,worst thattip aan
@purushothamankani3655
@purushothamankani3655 8 күн бұрын
​@@surendranc5365 പോരായ്മകൾ ഗൗരവമായിക്കണ്ട് improve ചെയ്യണം 😊
@josejose.tj.makkiyad2745
@josejose.tj.makkiyad2745 7 күн бұрын
😂😂😂
@mmathew6735
@mmathew6735 7 күн бұрын
ഇവർ എത്ര ആധികാരികമായാണ് പറയുന്നത് സൂര്യന് കീഴ് ഉള്ള എല്ലാത്തിനെയും കുറിച്ചു complete knowledge.. നമ്മൾ മലയാളികളുടെ ഒരു ഭാഗ്യം ആണിവർ
@മണ്ടൻകമ്മി
@മണ്ടൻകമ്മി 7 күн бұрын
ഒന്ന് google ചെയ്യ്തു നോക്കിയാൽ മനസിലാകും പറയുന്നതിലെ തെറ്റുകൾ.
@francisjoseph9433
@francisjoseph9433 7 күн бұрын
ലോകം ചൈനയുടെകൈപ്പിടിയിൽ.
@vijaymvilas
@vijaymvilas 8 күн бұрын
Chat SUTHRA , Volkai Ai ഇവ രണ്ടും ഇന്ത്യ നിർമ്മിച്ച Artificial intelligence ആണ്
@abdulsalam-uk1fg
@abdulsalam-uk1fg 7 күн бұрын
അമേരിക്ക ഭയക്കണം പക്ഷെ പള്ളികളുടെയും ചരിത്ര സ്മാരകങ്ങളുടേയുമടിയിൽ എന്നോ ഡീപ് സീക് നടത്തിക്കൊണ്ടിരിക്കുന്ന നമ്മോട് മുട്ടാൻ ഒരു ചൈനക്കുമാകില്ല.
@fingertips7148
@fingertips7148 7 күн бұрын
Pallikalil തിരയുന്നവർ അങ്ങനെ പോട്ടെ.. ഇന്ത്യയിലെ കാക്കമാർ എന്ത് പിണ്ണാക്ക് ആണ് ഉണ്ടാക്കിയത്.. അത് കൂടി പറ
@jayasankarkrishnamandir1587
@jayasankarkrishnamandir1587 8 күн бұрын
Difference between Chat GPT and Deepseek is that, When you give a question Chat GPT answers it cathcing on with main strings in your questions, directly. But Deepseek, instead of giving the answer it will give an explanation on what the software understood about your question and answer will be based on thought process connected with your question regardless of length and number of string subjects in your question. So the answer will be so accurate and well elaborated. Disadvantage with ChatGPT is that it will take only fewer string words when your question is longer and longer. Secondly GPT never explains what it understood about your question. So the answers may be not accurate, also the answers will be short.
@Truth25267
@Truth25267 6 күн бұрын
👍
@L1f3h4ck
@L1f3h4ck 7 күн бұрын
ഇവിടെ EPFO സൈറ്റിൽ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യാൻ 10 മാസമായ് ശ്രേമിക്കുന്ന്നു. ഇതുവരെ നടന്നിട്ടില്ല 😂
@user-yh3gf5jx3e
@user-yh3gf5jx3e 8 күн бұрын
ഭാവിലോകം AI ഭരിക്കും 🔥🔥 ചൈന ഒന്ന് വിചാരിച്ചപ്പോൾ Silicon Valley യുടെ വെടി തീർന്നു 😅😅 ഇതുപോലെയാണ് തുർക്കി തങ്ങളുടെ ഡ്രോണുകളിൽ AI technology ഉപയോഗിച്ചുകൊണ്ട് ലിബിയയിൽ വെച്ച് ഫ്രാൻസിന്റെ കളസംകീറി വിട്ടത് 🔥🔥 ലോകശക്തികളെ പുതിയ പിള്ളേര് ഊക്കി വിടുന്നു 😂😂🤣😘
@sakimumz
@sakimumz 7 күн бұрын
ഇവർ deep seek നെ കുറിച്ച് പറയുന്നത് പരസ്പര ബന്ധം ഇല്ലല്ലോ
@vijinvijay
@vijinvijay 7 күн бұрын
ഓവർഷോ കാണിച്ച് എക്സ്പോർട്ട് ലൈസൻസിങ്ങിൽ എക്സിക്യൂട്ടീവ് ഓഡർ ഒക്കെ വെച്ച് ചൈനക്കിട്ട് പണിയാൻ നോക്കിയ ട്രമ്പിന്റെ നടുമ്പുറത്തിന് ചൈന മടല് വെട്ടി അടിച്ചതാണ് 😂😂
@AbduRahman-n2u
@AbduRahman-n2u 7 күн бұрын
എല്ലാ സോഷ്യൽ മീഡിയയുടെ ഫ്ലാറ്റ്ഫോമും പറഞ്ഞുകഴിഞ്ഞു നിങ്ങൾ രണ്ടാളും ഇപ്പോൾ അറിയുന്നത്രേ ഏതെങ്കിലും ഒരു കിളവനെ കൂടെ ഇരിക്കയല്ലേ എന്നാ നല്ല അരങ്ങ കേൾക്കാൻ വേണ്ടി
@alanthomas739
@alanthomas739 7 күн бұрын
ഇത് ഏഷ്യക്ക് മുഴുവൻ അഭിമാനിക്കാവുന്ന നേട്ടമാണല്ലോ !!
@Arun-c6k2f
@Arun-c6k2f 7 күн бұрын
ഇവമ്മാർക്ക് ഇതിനെപ്പറ്റി ഒരു പുല്ലും അറിയില്ല പറയുന്ന കാര്യങ്ങൾ പലതും മാറിപ്പോകുന്നു 😂
@safinnair7502
@safinnair7502 7 күн бұрын
Isn't there security concerns ?
@shaldysundaresan7467
@shaldysundaresan7467 8 күн бұрын
എല്ലാം അമേരിക്ക മാത്രം ഉണ്ടാക്കിയാൽ മതിയോ
@sheelababu2174
@sheelababu2174 7 күн бұрын
നിങ്ങൾ ഈ പറയുന്ന സംസാരിക്കുന്ന റോബോട്ട് ഭാവിയിൽ വെളിപാട് പുസ്തകത്തിൽ പറയുന്ന സംസാരിക്കുന്ന പ്രതിമയുടെ നിഴൽ മാത്രം ഗ്രഹിക്കാൻ കഴിയുമെങ്കിൽ ഗ്രഹിക്കട്ട ❤️❤️❤️❤️❤️
@sandrosandro6430
@sandrosandro6430 7 күн бұрын
ഇത്ര പെട്ടെന്ന് ട്രെയ്ൻ ചെയ്തത് ഇതര AI കളുടെ ഡാറ്റ കോപിയടിച്ചാണെന്ന് പറയുന്നു. സാധാരണ നിലക്ക് ഈ സംവിധാനങ്ങളിൽ ഇത്ര വേഗം ഇത് സാധിക്കില്ല
@vsn2024
@vsn2024 7 күн бұрын
ഇന്ത്യയുടെ ചാറ്റ് ബോട്ട് chat SUTRA നല്ല റിസൽട്ട് ആണ് തരുന്നത്.
@thomasaugustine4706
@thomasaugustine4706 7 күн бұрын
ആദ്യ കാലഘട്ടത്തിൽ ഒരു കാർ ഉണ്ടാക്കിയതുപോലെയാണ് ഇതൊക്കെ മാർ സുനിൽ ഇതൊക്കെ വെറും ആരംഭ ഘട്ടമാണ് ഇതൊക്കെ ഇനി എത്രത്തോളം മുൻപോട്ടു പോകാനുണ്ട്
@jimmyjoy1766
@jimmyjoy1766 8 күн бұрын
Deep Seek ടെക്നോളജി രംഗത്ത് ഒരു അവസാന വാക്കല്ല, ഇതിലും മികച്ചതായി അമേരിക്കൻ ചൈനീസ് ഇന്ത്യൻ കമ്പനികൾ ഇതിലും മികച്ചത് ഉണ്ടാകട്ടെ..... ലോകത്തിനു ആര് ഉണ്ടാക്കിയാലും നല്ലത് തന്നെ.... ശാസ്ത്രം മാറി കൊണ്ടിരിക്കും വളർന്നു കൊണ്ടിരിക്കും...
@vsn2024
@vsn2024 7 күн бұрын
Chat Sutra Indian chatbot
@മണ്ടൻകമ്മി
@മണ്ടൻകമ്മി 7 күн бұрын
സുനിൽ പറഞ്ഞ കമാന്റ് ChatGPT യിൽ ഇട്ടാൽ പോയി പണിനോക്കാൻ പറയും 🤣 Deepseek launch ചെയ്തത് ജനുവരി 20 അല്ല, ഒരു patch update മാത്രമാണ് വന്നത്. Deepseek trendy ആവാൻ കാരണം അത് നിർമിക്കാൻ വിലകൂടിയ Nvdia ഗ്രാഫിക്സ് cards ഉപയോഗിക്കാതെ ചിലവുകുറഞ്ഞ ചൈനീസ് processing units ഉപയോഗിച്ച് ഉണ്ടാക്കി എന്നതാണ്. അതുകൊണ്ടാണ് ഒരു സോഫ്റ്റ്‌വെയർ hit ആയപ്പോൾ hardware കമ്പനി ആയ Nvidia യുടെ വില ഇടിഞ്ഞത്. പിന്നെ വിലകുറവ് നോക്കണ്ട, chinese firewall കടത്തിവിടുന്ന filterd ഡാറ്റാ മാത്രമേ ലഭിക്കു, കിട്ടുന്ന ഡാറ്റാ മുഴുവൻ അവർ വിഴുങ്ങുകയും ചെയ്യും.
@rgap3944
@rgap3944 8 күн бұрын
Deep seek ന്റെ ചിപ്പ് NVidia തന്നെ ഉണ്ടാക്കണം G e force or AmD redeon.. GPT കു പണികിട്ടികാണം പക്ഷെ ചിപ്പില്ലാതെ സോഫ്റ്വേയർ നിലനില്കില്ല .. NVDIA യുടെ ഉടമയും ചൈനതൈവാൻ തന്നെയാണ് .. കബ്യൂട്ടർ ചിപ്പ് ഡിസൈൻ ചെയ്യാൻ എളുപ്പം ആകും എന്നത് പല ചെറിയ കബനികൾ കബ്യൂട്ടർ ഇറക്കും
@sandhyas1292
@sandhyas1292 7 күн бұрын
Stock ഓവർ വാല്യൂ ട് ആയപ്പോൾ ഉള്ള ഒരു കള്ളകളി കുറെ എണ്ണം പെട്ടു. 50% loss അതു റിക്കവർ ചെയ്തു. വെറും 10M ഡൌൺലോഡ് ചെയ്തപ്പോ ഇത്ര. 😂, nvidia ഓവർ ലോഡ് ആയപ്പോൾ ചൈന മുതലാളി മരം ഒന്നു കുലുക്കി, ഇല്ലേൽ പാര ആകും 🤗
@gautham8956
@gautham8956 8 күн бұрын
Oru Thavidu podiyum illa..Security concerns olla kond Companies aarum deepseek upayogikkaan pokunnilla.
@safinnair7502
@safinnair7502 7 күн бұрын
Correct , even i was thinking
@vsn2024
@vsn2024 7 күн бұрын
Chat Sutra is better
@vijinvijay
@vijinvijay 7 күн бұрын
Correct,, Google mail account security okke work aakunnilla chilappol... Security issues vere und
@hussainkaja3367
@hussainkaja3367 7 күн бұрын
Some medias reported that the Loss for u s is 2 trillion.
@jayasankarv2503
@jayasankarv2503 7 күн бұрын
നിങ്ങൾ trump നെ അടിച്ചു വീഴ്ത്തി യതിനെ പറ്റി ചർച്ച ചെയ്യാതെ ഇന്ത്യ ഈ വിഷയത്തിൽ വട്ടപ്പൂജ്യമായി എങ്ങനെ മാറി എന്ന് ചർച്ച ചെയ്യണം. ഇന്ത്യ യിൽ isro ഒഴിച്ച് ബാക്കി ഉള്ള ഒരു വിഷയത്തിലും r&d ഇല്ല. ബഡ്ജറ്റ് ഇൽ 0.35%ആണ് മാറ്റിവച്ചിരിക്കുന്നതു.
@JailerKerala
@JailerKerala 7 күн бұрын
Indians eganai ulla nalla karayam kandu pidichu promote cheyyanam china ulla nalla karayagal.avarkku munpai chaitu kanikkan ulla oru generation evidai thudagu
@BREAKBALLYT
@BREAKBALLYT 8 күн бұрын
Deepseek Deepstate
@sahadvpr
@sahadvpr 8 күн бұрын
ഇതൊന്നും നിങ്ങൾക്ക് യോജിച്ച വിഷയമില്ല . പള്ളി ,അമ്പലം ,ഹിന്ദു, മുസ്ലിം , ശിവ ലിംഗം, കുമ്പ മേളം ഇതൊക്കെ നിങ്ങൾക്ക് യോജിച്ചത് . അമേരിക്ക + chat gpt ചൈന + deep seek ഇന്ത്യ +????
@Jay_070
@Jay_070 8 күн бұрын
Ninakum yogicha vishayam alla bro 😂 Ninte subscription Mufti Menk,Sabeel AhmedAnsari, Zuhri Alappuzha ithokke allae 😂 stick to that😂 "njammante matham"
@vijaymvilas
@vijaymvilas 8 күн бұрын
Chat SUTHRA , Volkai Ai ഇവ രണ്ടും ഇന്ത്യ നിർമ്മിച്ച Artificial intelligence ആണ്
@krishnajasreez
@krishnajasreez 8 күн бұрын
ഇന്ത്യക്കും ഉണ്ട്
@Jay_070
@Jay_070 8 күн бұрын
@@krishnajasreez its not about what india have dude,understand that 🤷 If india makes a significant scientific achievement these same people will ask will it stop poverty ? We are low on hunger index , poverty index, so on ...
@vsn2024
@vsn2024 7 күн бұрын
​@@vijaymvilaschat Sutra is better
@swathykrishnan001
@swathykrishnan001 7 күн бұрын
Open AI is the AI platform for chatgpt. Chatgpt is just a user interface to access the Open AI intelligence.
@swathykrishnan001
@swathykrishnan001 7 күн бұрын
I wanted to subscribes to know this because they are not different
@Shabin_1819
@Shabin_1819 8 күн бұрын
Trumph vann make America great paranju kzhinjit oru azhicha kazhinjittollu appothinum 1 trillion doller nasttam😂. Avasam make america worst avathe irunal mathi
@sandhyas1292
@sandhyas1292 7 күн бұрын
😂😂, അതു മുതലാളി ഓവർലോഡ് കാരണം മരം ഒന്ന് കുലുക്കിയതാ 😛
@DrFeminathGopinathan
@DrFeminathGopinathan 7 күн бұрын
It is absolute nonsense
@arunpk3157
@arunpk3157 8 күн бұрын
Ayye....Ivan verum mandan aanallo.... Chat gpt pole openai....😂😂😂😂
@mallureels5903
@mallureels5903 7 күн бұрын
Vada suni
@josejose.tj.makkiyad2745
@josejose.tj.makkiyad2745 7 күн бұрын
ചാര ആപ്പാണ്, മുഴുവൻ വിവരങ്ങളും ചൈനയിൽ എത്തും
@godfathergodson
@godfathergodson 7 күн бұрын
നിങ്ങൾ use ചെയ്യുന്ന ഫോൺ ഏതാണ്?
@Amalgz6gl
@Amalgz6gl 7 күн бұрын
​@@godfathergodsonഅങ്ങനെ ഒന്നും ചോദിക്കരുത്😂
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
POK യിൽ അവൻ വന്നു | ABC TLAK | KASHMIR
12:05
ABC Malayalam News
Рет қаралды 6 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН