വിശാലേട്ടൻ നല്ല അറിവുളള മനുഷ്യൻ എത്ര എളിമയോടെ ആണ് എല്ലാവർക്കും മനസ്സിൽ ആവുന്ന വിധത്തിൽ കര്യങ്ങൾ പറഞ്ഞ് തരുന്നെ ❤❤❤❤❤❤❤❤
@nineescp81257 ай бұрын
ആന്റപ്പ വിശാലേട്ടൻ അടിപൊളിയാണ് ട്ടോ ആ ടൗണിന്റെയും ബ്രൂസിലിയുടെയും കഥ പറയുന്നത് എത്ര മനോഹരമായ ആയിട്ടാണെന്ന് സൂപ്പർ👍👍
@Travelistabysantos7 ай бұрын
Uyir
@zavierpi7 ай бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ ബ്രൂസ് ലി പടങ്ങൾ വീണ്ടും കാണാൻ തോന്നുന്നു... വിശാലിന്റെ explanations outstanding!!
@Travelistabysantos7 ай бұрын
Uyir
@zavierpi7 ай бұрын
❤
@ratheeshmr96706 ай бұрын
വിശാൽ ചേട്ടൻ ചരിത്രങ്ങൾ ഞങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ പകർന്ന നൽകി ചേട്ടനും ഈ ചാനലിനും എന്റെയും എന്റെ കുടുംബത്തെയും നന്ദി രേഖപ്പെടുത്തുന്നു നിങ്ങൾക്ക് ദൈവത്തിന് അനുഗ്രഹം എന്നും നിലനിൽക്കട്ടെ 🙏🏻🤝😍💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
@sasikumarvishal6 ай бұрын
നന്ദി
@sasikumarvishal4 ай бұрын
വളരെ നന്ദി രതീഷ്
@rajupk49017 ай бұрын
ഒരു പാട് നന്ദി സാന്റെ പ്പാ. കാണാൻ ആ ഗൃഹിച്ച കാഴ്ചകൾ കാണിച്ചു തന്നതിന് കൂടെ ഉള്ള ചേട്ടന് ഒരു ബിഗ് സല്യൂട്ട് ഒരു പിടി ആശംസകൾ നേരുന്നു രണ്ട് പേർക്കും
@kesavanmadhavassery85787 ай бұрын
❤
@Travelistabysantos7 ай бұрын
Thanks
@antoakkara76497 ай бұрын
പുതിയ അറിവുകൾ കൊണ്ട് നമ്മേ വിസ്മയിപ്പിക്കുന്ന വിശാൽ ചേട്ടനും, സാന്റപ്പനും.... നന്ദി... 👍👍👍♥️♥️♥️
@santhoshp22037 ай бұрын
സന്റോ ബ്രൂസ്‌ലിയുട ശവകുടിരം കാണിച്ചില്ലേ ഇതുവരെ ആരും കാണിക്കാത്ത ഒരു സംഭവം ആണ് അതിനു സന്റോ 😘😘😘
@Travelistabysantos7 ай бұрын
On
@AnilKumar-nu9zl7 ай бұрын
ബ്രൂസ്സ്‌ലി യെ കാണിച്ചു തന്ന സാൻറ്റപ്പാ ഒരായിരം നന്ദി 👍👍👍🙏🙏🙏
@Travelistabysantos7 ай бұрын
Thanks
@sreelathasugathan88987 ай бұрын
അമേരിക്കൻ vlog മുഴുവൻ കണ്ടു നല്ല ഒരു ഫ്രണ്ടിനെ seattilil നിന്നും കിട്ടി ഭ്രൂസ്സിലിയുടെ അറിഞ്ഞിട്ടില്ലാത്ത കഥകൾ അറിഞ്ഞു .ഇതുവരെ കണ്ടതിൽ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു .സ്ത്രീത്വം തുളുമ്പുന്ന ഒരു അമ്മ 😊വിശാൽ നല്ല വർത്തമാനം ഓരു പാവം ഈ ഫാമിലിയെ ദൈവം അനുഗ്രഹിക്കട്ടെ ❤🎉❤😊
@Travelistabysantos7 ай бұрын
Uyir
@jubydominic62377 ай бұрын
വിശാലേട്ടനെ പോലെ ഒരാളെ കിട്ടിയത് തന്നെ വലിയൊരു ഭാഗ്യമാണ്. ഓരോ കാര്യങ്ങൾ പറഞ്ഞുതരുന്ന രീതിയും അത് നമുക്ക് അത് മനസ്സിലാകുന്നത് വളരെ detail ആണ്. Hands of you both of
@Travelistabysantos7 ай бұрын
Uyir
@sasikumarvishal4 ай бұрын
വളരെ സന്തോഷം
@sandhoshsandhoshpanayam49327 ай бұрын
അമേരിക്കയുടെ ചരിത്രം അരച്ച് കലക്കി കുടിച്ച് ഞങ്ങക്ക് പകർന്ന് തന്ന ചേട്ടന് ഒരായിരം നന്ദി ഒപ്പം ട്രാവ ലിസ്റ്റക്കും ഒരായിരം ആശംസകൾ ഞങ്ങൾഫുൾ പവർ
@Travelistabysantos7 ай бұрын
Thanks
@sasikumarvishal4 ай бұрын
നന്ദി ❤
@Krishnarao-v7n7 ай бұрын
Legend Bruce Lee Life History Information Vishal Sir & Brother Santappa Many Many Thanks 👍🏻👍🏻 Videography Excellent 👍👍💪💪
@Travelistabysantos7 ай бұрын
Thanks a ton
@dpatteri5 ай бұрын
വിശാലേട്ടൻ super
@RasheedRashi-wb9bt7 ай бұрын
എന്നെഅ ദിശയ പെടുത്തു ന്ന തു ശാന്റപ്പൻ പോകുന്നിടത്തു ശാന്റപ്പന് പറ്റിയ ആളുകളെ തന്നെ കിട്ടുന്നു എന്നുള്ള താണ് അതിൽ ജിമ്മി ചേട്ടൻ വിശാൽ ചേട്ടൻ ഒരു രക്ഷ ഇല്ല പൊളി 👍👍
@kesavanmadhavassery85787 ай бұрын
U said it
@Travelistabysantos7 ай бұрын
Thanks 😊
@MiddleOneEsportsOfficial7 ай бұрын
11:59 സത്യം 😂Jackie chan തന്നെ 😂❤
@sabucheriyil17 ай бұрын
Chettan nannayi explain cheyunnu nalla arivu... full power ❤❤
@Travelistabysantos7 ай бұрын
Power
@santhoshp22037 ай бұрын
പിന്നെ വിശാൽ ചേട്ടൻ പോളിയാണ്
@Travelistabysantos7 ай бұрын
Uyir
@ajaykumar-kc7ev7 ай бұрын
First of all thanks to Vishal bro for his hospitality ❤ He really helping to get amazing content for you... Each content is so valuable for us... That too with information 👏👏👏 Hat's off Bro 👍👍
@Travelistabysantos7 ай бұрын
Thanks a ton
@saleeshsunny29517 ай бұрын
ബ്രൂസിലി 🥰🙏
@chaminichandran69967 ай бұрын
Awesome vlog.Mr Vishal explained all details on Seattle very beautifully.There is a recent finding that Bruce Lee died of Hyponatremia.Brandon Lee died accidentally in the sets of The Crow when he was severely injured by an injury caused by fire army malfunction.These are the most popular explanations though there is definitely something mysterious about their deaths.
@skpaalappzha93827 ай бұрын
ബ്രസ്‌ലി എന്നും ഹരം, ബാബുഅന്റണി ഈ സ്ഥലം എല്ലാം സന്ദർശിച്ചു അദ്ദേഹം ബ്രസ്‌ലി ടെ കട്ട ഫാൻ ആണ്
@mazingdreamz37933 ай бұрын
Endamme we malayalis salutes you from our heart
@renjithkarekunnath91987 ай бұрын
Vishal sir❤❤❤explanation 💯💯
@Travelistabysantos7 ай бұрын
Thanks
@MiTtU-m1r7 ай бұрын
വിശാൽ ഏട്ടൻ സൂപ്പർ ആണ്. എല്ലാം നല്ലരീതിൽ പറയുന്നു
@Travelistabysantos7 ай бұрын
Uyir
@philipgeorge77537 ай бұрын
Glad listening of Bruce Lee stories, museum & burial site. Special thanks to Mr Vishal for explaining in detail. Thanks to Santo for taking along with you.
Nalla friends ne kittunnath valya bhagyaan santappa All the best ❤❤❤❤
@Travelistabysantos7 ай бұрын
Thanks
@rashith18777 ай бұрын
The Legend
@binumathew60427 ай бұрын
Santappaaa..... Vishalll....... New Information....... Full Power...... God Bless...❤❤❤❤💫💫💫💫
@Travelistabysantos7 ай бұрын
Thanks a ton
@sasikumarvishal4 ай бұрын
❤
@rajeshaymanam67067 ай бұрын
ചിന്തിക്കാൻ പറ്റുവോ.... ❤️❤️❤️
@chaiwithtom7 ай бұрын
A very good story. Thanks to Santo and Vishal. ❤
@Travelistabysantos7 ай бұрын
Thanks
@Shafi66767 ай бұрын
അതേഹം നല്ല ഒരു മനുഷ്യനാണ് ❤
@Travelistabysantos7 ай бұрын
Thanks
@abhijithpm71696 ай бұрын
Wow😍❤❤
@Role3776 ай бұрын
Dragon ❤ Lee
@jaynair29427 ай бұрын
Wow.! Story of Bruce Lee is awe inspiring.! He's not only the king of martial arts, but also an amazing human being with very good qualities and a great philosopher.! He's everybody's inspiration around the world.! His amazing achievements in a very short span of his life is jaw dropping.! His death still a mystery for many. I didn't know Seattle was such a wonderful place with amazing places and stories.! Floating bridge is fantastic.! And you have an amazing and well informed soul with you to detail everything around.! You always get such wonderful people around you on your each trip.! Kudos to both 👏
@Travelistabysantos7 ай бұрын
Thanks
@prajodhpp52527 ай бұрын
You’re really lucky Santappa for getting good person to describe each and every details In detailed
@Travelistabysantos7 ай бұрын
Thanks
@jayasankarp50947 ай бұрын
❤❤ ഹോ.... ഹി.... ഹൊ...❤❤❤ കലക്കി santo🎉
@Travelistabysantos7 ай бұрын
Thanks
@anilcs697 ай бұрын
My favourite martial art hero "Bruce Lee" and Bruce Lee's movie "Enter the Dragon" and "Fist of Fury" Thanks to Team Travelista, especially Mr Vishal for briefing the story of Bruce Lee. Keep Going
@sasikumarvishal4 ай бұрын
Thank you. My pleasure ❤
@sujojose33037 ай бұрын
ഞാൻ ആഗ്രഹിച്ച വീഡിയോ താങ്ക്യു santappa പവർ 🔥🔥🔥
@Travelistabysantos7 ай бұрын
Thanks
@MiddleOneEsportsOfficial7 ай бұрын
Legend Bruce lee 🥹❤
@jomonvadakkan36007 ай бұрын
Enter the dragon പെട്ടെന്ന് ഓർമ വന്നു
@shanthayyil-fv3ss6 ай бұрын
Travelista 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@nineescp81257 ай бұрын
ആന്റപ്പാ കറക്റ്റ് ജാക്കിചാൻ 😊
@renjithkarekunnath91987 ай бұрын
Hat's off yu both.. such a wonderful ❤️ 💖 💕 experience .... power 🔋 power
@Travelistabysantos7 ай бұрын
Thanks
@timepass75407 ай бұрын
സൂപ്പർ സൻ്റോ❤❤❤❤❤
@shibinom97367 ай бұрын
❤❤ Santappa Super video 💞💞
@Travelistabysantos7 ай бұрын
Thanks
@chithrausha26657 ай бұрын
Ee video kandapol Bruce Lee kooduthal padikan thannonnu
@antonysimon19727 ай бұрын
വീരപ്പ 👍
@Travelistabysantos7 ай бұрын
On
@sasikumarvishal4 ай бұрын
❤
@DB-gl1jp7 ай бұрын
സന്റപ്പാ നിങ്ങൾ പൊളിയാ ❤️🤍
@Travelistabysantos7 ай бұрын
Thanks
@HaneefMuguroad7 ай бұрын
Power varatte
@alarabialraico82957 ай бұрын
Njan 1978il. Broucile ye anugamikkunna aalaa
@alimuhammaed45557 ай бұрын
❤❤❤travalista❤
@noufal377 ай бұрын
വിശാലേട്ടൻ 👌❤️
@Travelistabysantos7 ай бұрын
Uyir
@sasikumarvishal4 ай бұрын
❤
@avinashaneesh98257 ай бұрын
Bruce Lee,,, my god.... good video santos 😪😪😪💜💙🟣🔵🥀🥀🥀
@haridasK-z3p7 ай бұрын
Brucelee ❤️💕👍
@jagadeepbalan35127 ай бұрын
സൂപ്പർ Pogaram 👍❤️
@Travelistabysantos7 ай бұрын
Thanks
@sasikumarvishal4 ай бұрын
❤
@AbdulRasheed-yt4bb7 ай бұрын
Sooper 🌹🥀🌷🌻💐🍀👌💕
@Travelistabysantos7 ай бұрын
Thanks
@vijayarajannadarajan15107 ай бұрын
Dear Santo, Vishal broye kanumbol Spb sir pole thonnunnu.He is excellent story teller.
@Travelistabysantos7 ай бұрын
Power
@shamajed7 ай бұрын
Power full episode.Thank you ❤
@Travelistabysantos7 ай бұрын
Thanks
@johnjacob64297 ай бұрын
First like from USA
@Travelistabysantos7 ай бұрын
You rock!
@k.c.thankappannair57937 ай бұрын
Best wishes 🎉
@Travelistabysantos7 ай бұрын
Thanks
@anilmathew24537 ай бұрын
Hai santappa hru enjoying man happy journey
@Travelistabysantos7 ай бұрын
Thanks
@Elza-aniyan1237 ай бұрын
Vishal bro, enjoyed all the episodes. Hope to see you again. Santo, I am waiting for the thrilling next episode.
@sasikumarvishal7 ай бұрын
Thank you. Please share and spread the love
@Elza-aniyan1237 ай бұрын
@@sasikumarvishal sure. Thanks for the response.
@Travelistabysantos7 ай бұрын
Thanks
@midhuntrtr47577 ай бұрын
സാൻന്റപ്പൻ മാസ്സ് ❤ 🔥🔥പവർ 🔥🔥😍
@Travelistabysantos7 ай бұрын
On
@grc52847 ай бұрын
Bruce lee 🥹🙏
@bennyjohn17097 ай бұрын
Thanks to Chettan👍
@Travelistabysantos7 ай бұрын
Thanks
@sasikumarvishal4 ай бұрын
❤
@jollyroy20747 ай бұрын
Very nice explanation 👍
@Travelistabysantos7 ай бұрын
Keep watching
@leeo1477 ай бұрын
God bless you ❤️👌👌👍🌹🙏
@Travelistabysantos7 ай бұрын
Thank you so much
@jijova95647 ай бұрын
polichu mutheeeeee
@Travelistabysantos7 ай бұрын
Thanks
@TonyAbraham-vz3lt7 ай бұрын
Super power 🔋
@seenabiju55707 ай бұрын
Adipoli episode 👏🏼👏🏼
@Travelistabysantos7 ай бұрын
Thanks
@sasikumarvishal4 ай бұрын
❤
@sijoyvj395522 күн бұрын
perfect video santo.... by SVJ
@Shashidaran-te5ol7 ай бұрын
Sandappa nee poliyatta......God blessing to youuuuuuu
@Travelistabysantos7 ай бұрын
Thanks
@simalsunesh29627 ай бұрын
Nte ponooo 😻
@sasikumarvishal4 ай бұрын
❤
@sissysebastian78467 ай бұрын
Thank you Vishal
@GracyJohnson-px3pu7 ай бұрын
Good santappaaa
@Travelistabysantos7 ай бұрын
Thanks
@binup11147 ай бұрын
Visaletten super❤️
@sasikumarvishal4 ай бұрын
❤
@ashkarhasi46127 ай бұрын
Love you travelsta
@franciskt41717 ай бұрын
Bruce Lee is believed as Super human..
@absvlogmacintosh7 ай бұрын
Love from Pullazhi❤❤❤
@Travelistabysantos7 ай бұрын
Thanks
@ismailch82777 ай бұрын
super👍👍👌👌
@Travelistabysantos7 ай бұрын
Thanks
@manujoybg7 ай бұрын
DD channel il pathirathi rathri Enter the Dragon kanadathu innum orkunnundu 90's memories,( IP Man series il Bruce Lee ye patti parayunnundu -wing chung style padikkan master IP nte aduthu varunnathayi)
@densonkulangara7 ай бұрын
🥋🥋🥋🥋🥋
@kjjayadas7 ай бұрын
Nice❤❤
@Travelistabysantos7 ай бұрын
Thanks 🤗
@Ambilyvlogs7 ай бұрын
🤩🤩🤩❤
@Travelistabysantos7 ай бұрын
Thanks
@nandakishor557 ай бұрын
❤❤
@Travelistabysantos7 ай бұрын
Thanks
@JosephRobert-tl5kc7 ай бұрын
TRAVELISTA FAN FROM EUROPE ✝️✝️✝️❤️❤️❤️❤️
@sudharsanpadiyath47807 ай бұрын
❤❤❤💐
@Travelistabysantos7 ай бұрын
Thanks
@cyrilsona70597 ай бұрын
Rip🙏🙏 bruce lee 💔💔🌹🌹 and brendon bruce lee 💔🌹🌹💔🙏🙏🙏🙏