ഈ ലോകം സമാധാന പ്രിയൻമാരേ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വയർ നിറച്ച് പെട്രോൾ കുടിച്ച് ആ ലഹരിയിൽ മതിമറന്ന് പായുന്ന കാറുകളെ കൊതിയോടെ നോക്കി നിന്ന തലമുറ താടിയും മുടിയും നരച്ച് വയസൻമാർ ആയി കഴിഞ്ഞിരിക്കുന്നു. ആ തലമുറയിലെ അവസാന കണ്ണിയാകാൻ സാധിച്ചതിൽ എന്തന്ന് ഇല്ലാത്ത ആനന്ദം തോന്നുന്നു. I felt goosebumps, realizing we lost something so profound it defies description."
@SCIENTIFICMALAYALI4 күн бұрын
❤️❤️❤️
@Rk777M3 күн бұрын
That's a class comment ❤. Most of us were able to identify cars or even models by just their sound only.
@shaabox47423 күн бұрын
Karayippikalle sir😢😢
@vincentajeesh72003 күн бұрын
❤❤❤❤❤❤❤
@Mr-Nobody-K93 күн бұрын
അതെ നീയൊക്കെ പെട്രോൾ കുടിച്ച് ആ ലഹരിയിൽ മതിമറന്ന് അർമാദിച്ചതിന്റെ ഫലം ആയി polar icecap 95% ഇല്ലാതായി, sea level ഉയർന്നു, കാലാവസ്ഥ വ്യതിയാനം കാരണം ഉള്ള പ്രകൃതി ദുരന്തങ്ങൾ കൂടി. നിനക്കൊക്കെ അർമാധിച്ചിട്ടു അങ്ങു ചത്ത് പോയാൽ മതി, അടുത്ത തലമുറ വേണം ഒരു വഴി കണ്ടെത്താൻ. എന്നിട്ടും കുഴപ്പം അവർക്ക്. വേറെ പണി ഒന്നും ഇല്ലെങ്കിൽ നല്ല ഒരു റബ്ബർ ബാൻഡ് മേടിക്കുക.
@VIJAYCHANDRASSERYDinakaran4 күн бұрын
Last conclusion അതേ കണ്ണ് നിറച്ച്.... നമ്മുടെ തലമുറയാണ് കത്തി നിന്നത്.... ഇനി അതുപോലെ ഒരു കാലം ഉണ്ടാവില്ല
@SunojSs4 күн бұрын
Undavum bro but aa musk tholayanam naree
@prathyushprasad75183 күн бұрын
ഫോസിൽ fuels ഉണ്ടെങ്കിലേ ഈ എൻജിൻ വരൂ. പണ്ട് mechanical watches ആയിരുന്നു. പിന്നെ quartz crystal വന്നപ്പോഴാണ് ഇന്നത്തെ അനലോഗ് വാച്ചുകൾ വന്നത്. അതേപോലെ ഇതും ആവും.
@devanr99444 күн бұрын
Engine എന്ന് പറയുന്നത് ചിലർക്ക് കൊറേ moving parts മാത്രം ആയിരിക്കും പക്ഷെ വണ്ടിയെ സ്നേഹിക്കുന്നവർക്ക് അത് ഒരു ഹൃദയം ആണ് തീയും പുകയും തുപ്പുന്ന engine ഇനി ചരിത്രം ആയി മാറും, പക്ഷെ അതിനെ replace ചെയ്യാൻ കഴിയില്ല ഒരു ഇലക്ട്രിക് വണ്ടിക്കും അത് ഇനി ഏത് പെർഫോമൻസ് ഉള്ള പ്രാക്ടിക്കൽ ആയ വണ്ടി ആയാലും
@praveenfrancisjames59143 күн бұрын
ഇ പറഞ്ഞ ഹൃദയത്തിന് കുതിരവണ്ടിയെ റീപ്ലേസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല, പിന്നാ നാളത്തെ കാര്യം
@muhammadshibili4 күн бұрын
മൃഗീയമായ മറ്റൊരു വീഡിയോക്കായി wait ചെയ്യുന്നു
@SCIENTIFICMALAYALI4 күн бұрын
😄😄♥️
@lifegambler20004 күн бұрын
Honda NSX ചെയ്യുമോ. ലോകത്ത് ആദ്യം ആയി ഫെറാരിക്ക് പെർഫോമൻസിലും ഹാൻഡ്‌ലിങ്കിലും check വച്ച ജാപ്പനീസ് കാർ. ലോകത്ത് ആദ്യം ആയി super computer il design ചെയ്ത car. Most underrated JDM
@Hyper_volks9542 күн бұрын
Sathyam 😍 NSX
@vincentajeesh72003 күн бұрын
14:18 വെള്ളിയിൽ രക്തം ചാലിച്ചെഴുതിയ ❤❤❤❤
@Rajeshram-z5i4 күн бұрын
മോനെ അനീഷേ അവസാനം കേട്ടു ലെ.. ♥️♥️♥️😘😘😘😘
@rudraratheesh36704 күн бұрын
കമെന്റ് ഇടുന്ന കാര്യത്തിൽ ഞാൻ പിശുക്കൻ ആണ് നിങ്ങൾക്ക് തന്നില്ലെങ്കിൽ പിന്നെ ആർക്ക് തരാനാണ് സൂപ്പർ വീഡിയോ,,, അവതരണം അതിമനോഹരം ❤️❤️❤️👌🏽👌🏽👌🏽
@SCIENTIFICMALAYALI4 күн бұрын
Thanks a lot bro ♥️♥️♥️
@MidhunMurali-xf6od4 күн бұрын
ബ്രോ ഗോഡ്സിലെ പറ്റി പറയുമ്പോൾ സുപ്രയെ പറ്റി തീർച്ചയായും ഒരു വീഡിയോ ചെയ്യണം 👍🏼❣️
@SCIENTIFICMALAYALI4 күн бұрын
തീർച്ചയായും ചെയ്യാം ബ്രോ 👍♥️♥️♥️
@MidhunMurali-xf6od3 күн бұрын
@@SCIENTIFICMALAYALI 👍🏼
@aswinjose-v8w4 күн бұрын
നാസി ജർമനിയുടെ V2 rocket ne പറ്റി ഒരു വീഡിയോ ചെയ്യുമോ ❤❤❤
@albingeorge95134 күн бұрын
Toyota Supra mk4 video venam❤️🔥🙌🏻
@shanaspmohammed83254 күн бұрын
എത്ര കാലമായി പറയുന്നു ഈ വീഡിയോ ഇടാൻ... AM General ന്റെ പുറകെ ശല്യം ചെയ്തു അവസാനം HUMMER നേടിയെടുത്ത ആര്യനാട് ശിവശങ്കരന്റെ അവസ്ഥയിൽ ആണ് ഞാൻ 😎. താങ്ക്സ് അനീഷേട്ടൻ 😘👌🏻
@SCIENTIFICMALAYALI4 күн бұрын
😄😄😄 thanks bro ♥️♥️♥️
@_-_-_-LUFTWAFFE_-_-_-_4 күн бұрын
*മൊട്ട സർ... കാർഗിൽ war ന്റെ video..??* 😭😭😭 *മൂന്ന് വർഷം ആയി ഹേ പറയുന്നു....*
@AsifAli-nb7ix4 күн бұрын
Njnum athe🥹🙌🏻
@lallandonak29594 күн бұрын
Video venom 😅😅
@JTJ79334 күн бұрын
അതിനെക്കുറിച്ചുള്ള നൂറുകണക്കിന് വീഡിയോകൾ പല ഭാഷകളിലും ഇഷ്ടം പോലെ യൂട്യൂബിൽ ഉണ്ട് പിന്നെ എന്തിനാണ് ഇദ്ദേഹം പറയേണ്ട ആവശ്യം ആർക്കും പറയാൻ സാധിക്കാത്ത ആരും അധികം പറയാത്ത കാര്യങ്ങൾ പറയുന്നതാണ് നല്ലത് എനിക്ക് തോന്നുന്നു
@_-_-_-LUFTWAFFE_-_-_-_4 күн бұрын
@@JTJ7933 അങ്ങനെ ആണെങ്കിൽ ഇവിടെ വിവരിച്ചിട്ടുള്ള പലതിനെ പറ്റിയും പലരും video ചെയ്തിട്ടുണ്ട്... ഇദ്ദേഹത്തിന്റെ ആസ്വധകരെ അറിഞ്ഞുള്ള വിവരണം കേൾക്കാനാണ് ഇവിടെ കാത്തിരിക്കുന്നത്... എനിക്കുറപ്പാണ് ഒരിക്കൽ പുള്ളി ആ കഥയും പറയും... അന്ന് bro കണ്ടോ പുള്ളി ചെയ്തിട്ടുള്ളതിൽ ഏറ്റവും മനോഹര വീഡിയോകളിൽ ഒന്നായിരിക്കും അത്....... 😇
Last punchline-"ഒരു ഇതിഹാസത്തേക്കൂടി വെറുതെ കറണ്ടപിപ്പിച്ചു കൊല്ലുന്നത് കാണാൻ വയ്യാത്തത്കൊണ്ടാണ് 🥲"❤️🙏🏾
@prathyushprasad75183 күн бұрын
മാറുന്ന ടൈമിന് അനുസരിച്ച് സ്വയം മാറി അപ്ഡേറ്റഡ് ആയി നിൽക്കുന്നതുങ്ങളും legends തന്നെയാണ്...🔥🔥...
@captainjacksparrow97414 күн бұрын
0:45 രോമാഞ്ചം ❤
@arjunm48654 күн бұрын
14:10 Goosebumps moment 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@abitech0074 күн бұрын
Excellent video❤️ Nvr seen such a great video on Skyline
@SCIENTIFICMALAYALI4 күн бұрын
Thank you so much bro ❤️❤️❤️
@thoufeeksharafudeen89863 күн бұрын
Current adippich kolluka.... Athu polichu kettoo....
@o-BlackBird-o4 күн бұрын
Nice video bro…kore naalayi aagrahikkuna oru video aanu ithuu..thanks for choosing this topic…full video goosebumpsode aanu kandirunathu❤❤❤❤
@Jamsheernc6614 күн бұрын
😮അവതരണം രോമാഞ്ച പുളകിതം 😊😊
@fionngarvasis17932 күн бұрын
29:35 onwards.. truly spoken. ഇതിഹാസങ്ങൾ ഇനി ഉണ്ടാവില്ല.😒
@najmalmohamed4 күн бұрын
23:51 അത് ആ സമയത്ത് നിലവിലുണ്ടായിരുന്ന gentlemen agreement കാരണമാണ്
@Athiest19672 күн бұрын
Poetic description ❤❤ Abundantly apt for a legend ❤
@MrRajeesh00a4 күн бұрын
Most awaited episode... Next one M3 please
@vvstalinvv30432 күн бұрын
Wonderful presentation bro ❤❤❤
@shijuvenu48454 күн бұрын
ഏതൊരു വാഹനപ്രേമിയുടെയും അവസാന പേര് ആണ് GTR ❤️
@rafet.k89962 күн бұрын
Polichu 🎉 more content expected
@jeevanbabu8253Күн бұрын
The last dialogue made me cry😭
@aloneman-ct1003 күн бұрын
Gtr nte video kanumbol ee epic sound koodi aavumbol entho vere oru range feel👌👌👌
@SCIENTIFICMALAYALI3 күн бұрын
Thanks bro ❤️❤️❤️
@sanjuraj67294 күн бұрын
കാത്തിരുന്ന vdo ❤🔥
@anandhu_kh4 күн бұрын
Pwoli episode bro. 👍
@sharonvalsalan10574 күн бұрын
Lancer Evo video cheyamo please 🔥😮💨
@rahulvarkala4 күн бұрын
Goosebumps.....superb.....heard it with complete awe
@jrjtoons7613 күн бұрын
Best mid size SUV design Pajero 2nd generation ആയിരുന്നു. 2010 ത്തിന്റെ തുടക്കം വരെ ആ design ശ്രദ്ധേയമായിരുന്നു. ജപ്പാൻ 💎.
@Sanju-883234 күн бұрын
Polichu chetta😍
@jithuvr76954 күн бұрын
Koenigsegg'pagani യുടെ വീഡിയോ കൂടെ cheyyane🙏
@sreenathsm72103 күн бұрын
30 mins poyatarinjilla, finally aa ending note koodae kettopo romam eneech ninnu, a touching one.. ar nte chila pattukal kekkumpo verarundd , you are in that league now Mr Aneesh Mohan😊
@SCIENTIFICMALAYALI3 күн бұрын
Thanks a lot bro ❤️❤️❤️
@Wingmountains4 күн бұрын
Bro .. I’m proud of ourselves.. ending sentences were epic..
@jibinvgopi3 күн бұрын
End part റിപീറ്റ് ചെയ്തു കണ്ടു!
@ashkarsalim7403 күн бұрын
Chetta pinal farina video cheyamo ❤😊
@chinntumon-et8ls4 күн бұрын
Chetta tsar bomba ne kurich oru video cheyyumo😸
@shibilimhd49813 күн бұрын
14:16 രോമാഞ്ചം 💎
@MILANMANOHARAN4 күн бұрын
avasaanam paranjath sarikkum feel aayi sir
@shaheershass3 күн бұрын
അടിമുടി രോമാഞ്ചം.. 🔥🔥🔥
@sreelal96053 күн бұрын
My favourite car GTR R34 GTR the Review kanan agrahicharun Kand valare athikam nannayittund GTR ne kurich kurachudy ariyan patti Thanku 🤝 😇GTR……….❤️🔥
@prathyushprasad75183 күн бұрын
പണ്ടത്തെ mechanical watches , quartz crystal വന്നപ്പോൾ എങ്ങനെ changed ആയോ അതേപോലെ changed ആവും ഇതും...💙💙...used ആവാൻ സമയം എടുക്കുമെന്ന് മാത്രം.
@Adv.NairAnupam4 күн бұрын
💯 End remarks was heart wrenching 😢
@sreekumarpКүн бұрын
Conclusion polichu😂❤
@DANY.2k3 күн бұрын
Sir പഴയ American Sniper Carlos Hathcok ന്റെ story മറക്കല്ലേ sir മറക്കില്ല എന്ന് വിശ്വാസം ഉണ്ട്.
@firoznaufal76202 күн бұрын
thankyou, this means a lot
@midhunkamal57734 күн бұрын
രോമാഞ്ചകുഞ്ചിതരായവർ ആരൊക്ക 😃😃❤എന്നാലും അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ 🥹🥹
@NICHOLAS-jb1on4 күн бұрын
Audi, BMW & Mercedes Trio ne pati oru video cheyyamo🙏
@WANDERER69H84 күн бұрын
"NAPIER DELTIC" ithinte oru video cheyamo bro.
@sharonthaha4 күн бұрын
നിങ്ങൾ പൊളി ആണ്👌🏼
@TonyStark-bw9kw4 күн бұрын
Nice topic bro ❤❤❤❤❤❤❤❤
@al-ameen79433 күн бұрын
Parafal rifle video cheyyamo
@ThushiMj4 күн бұрын
His words hurts more than a breakup 😔
@vimalalbert48753 күн бұрын
കറണ്ട് അടിപ്പിക്കും മിക്കവാറും.
@lifemalayalamyoutube71924 күн бұрын
Chettan oru ബറോസ് look❤️
@LukumanulhakeemBarikandy3 күн бұрын
Tayota Supra oru video chaiyannam
@Vahidvahi-z2i4 күн бұрын
അനീഷേട്ടാ, സുഖല്ലേ❤️❤️
@SCIENTIFICMALAYALI4 күн бұрын
സുഖം bro ♥️♥️♥️
@aisilbose2031Күн бұрын
Last punch line 💯💯💯
@Dua-t3d3 күн бұрын
E vedioku vediyanu njan kadhirunadhu ❤❤❤
@SCIENTIFICMALAYALI2 күн бұрын
❤️❤️❤️
@lifemalayalamyoutube71924 күн бұрын
Ken and mary😍randuperm ntoru cutea😊epo apupan, amumma aitundavm❤️pine nissan epolm pazhepoloru struggleilan. Atinte outcome veroru Godzilla avumnn karutam😊
@Aromal20474 күн бұрын
വാഹന ലോകം എന്നും ഒരു അത്ഭുതമാണ്. അതിന്റെ ചരിത്രം നിങ്ങളുടെ അറിയാൻ വളരെയധികം രസമുള്ളതാണ് 🗿🙌🏻
@mohdshafins4 күн бұрын
R35 is same as 3rd generation. A passion oodu koodi annu R35 design cheythe. 1- weight distribution balance akkan oru transaxle design annu Nissan kondu vanne. 2- dual clutch automatic paddle shift transmission. Odd gear Ellam oru clutch shaft even gear Ellam next clutch shaft. 1st ittu vandi move akumbol 2nd gear engage ayi nilkum. Shifting just second cluth engage akunna time 3rd Mari ready ayi nilkkum for next shift. Igane enni parajal 1 episode ulle ondu Same Nissan sunny undakunne production line annu 35 GTR production pakshe assembler okke oru Japan special community Pette alkkar anu ennu ketitondu.
@SCIENTIFICMALAYALI4 күн бұрын
♥️♥️♥️
@binuta50024 күн бұрын
last 20sec really sad🖤 thank you for your effort
@SCIENTIFICMALAYALI4 күн бұрын
Thanks bro ♥️♥️♥️
@VivekPv-ny6pe3 күн бұрын
❤❤ new year video
@sunith54284 күн бұрын
Annaa Supra koodi ❤
@Fasil_Ibrahim7 сағат бұрын
Toyota Supra യുടെ ഒരു വീഡിയോ ചെയ്യാമോ.. ❤
@Infiniti-bd7rz4 күн бұрын
Thakarthu ❤
@akshayashokan20284 күн бұрын
Sir, Nissan patrolinte oru vedio cheyyumo
@jithinjoy48064 күн бұрын
Bro patrol video onnu pariganikkane
@abdulshahaskallattayil16804 күн бұрын
NEXT Lexus LFA
@ajithlalradhakrishnan470818 сағат бұрын
Please consider next suggest content- wing of zion IDF flight
@TonyStark-bw9kw4 күн бұрын
Nice video bro❤❤❤❤❤❤❤❤
@SCIENTIFICMALAYALI4 күн бұрын
Thank you so much bro ❤️❤️❤️
@augustineabraham43262 күн бұрын
Super gun ഒരു വീഡിയോ ചെയ്യുമോ (second world war Germany gun)
@JerinGeorge-fv3vy2 күн бұрын
Toyota Supra video venam
@gargykrishna24483 күн бұрын
Force travellernte oru video idumo?
@arunk84514 күн бұрын
Sooper❤
@songmixes96554 күн бұрын
Chinese കാറുകൾ കൂടുതൽ ആയി ഇപ്പോള് ഇറങ്ങുന്നുണ്ട്. അതുകൊണ്ട് ട്രഡീഷണൽ വാഹന നിർമാണ കമ്പനികൾക്ക് വളരെ വെല്ലുവിളി ആണ്.