USA യിലെ കേരളം - why Florida is the best state to live in

  Рет қаралды 21,149

PCD people call me Dude

PCD people call me Dude

Күн бұрын

Пікірлер: 34
@prasadvalappil6094
@prasadvalappil6094 2 жыл бұрын
Air pollution, food adulteration , massive corruption, massive environmental pollution, ഇവയ്‌ക്കെല്ലാം പുറമെ ഭരണാധികാരികൾ തന്നെ മുൻകൈ എടുത്തു നടത്തുന്ന മത - ജാതി പരമായ ഭിന്നിപ്പിക്കലുകൾ.. ഭാരതത്തിനു ഒരു ഭാവിയും ഞാൻ കാണുന്നില്ല.. അവസരം കിട്ടുന്നവർ ഈ രാജ്യം വിടുക , അനന്തര തലമുറയെങ്കിലും തുല്ല്യ നീതിയും അവസരങ്ങളും ഉള്ള ഒരു ലിബറൽ രാജ്യത്തു മനുഷ്യനായി ജീവിക്കട്ടെ..
@shijukumarpillai3359
@shijukumarpillai3359 2 жыл бұрын
ഒരു കാര്യം വിട്ടുപോയി അവിടെ ഹർത്താലും ബന്തും ഒന്നുമില്ല 😂😂
@errorcode402
@errorcode402 2 жыл бұрын
Njan Saudi Arabia yill annu Evidey Abha , khamis mushiat ,tabuk ellaam Kerala thinte athe climate annu
@Saji325-12
@Saji325-12 2 жыл бұрын
ഏറ്റവും നല്ലത് സ്വന്തം നാട്ടിൽ ജീവിക്കുന്നത്. സ്വർഗത്തേക്കാൾ സുന്ദര മീ സ്വപ്നം നിറയും നാട്
@autosolutionsdubai319
@autosolutionsdubai319 2 жыл бұрын
അവിടെ കൊതുക് ഉണ്ടോ? ഇല്ലെങ്കിൽ പിന്നെ എങ്ങനെയാണ് കേരളം പോലെ അനുഭവപ്പെടുക? 37 വർഷങ്ങളോളം ദുബായ് സിറ്റിയിൽ ജീവിച്ച ഈയുള്ളവൻ അവിടെയുള്ളപ്പോൾ ഒരിക്കൽ പോലും നമ്മുടെ കൊച്ചു കേരളത്തിൽ എല്ലാവരെയും എല്ലാ സമയത്തും ജാഗ്രതയോടെ ഇരിക്കാൻ നിരന്തരം പ്രേരിപ്പിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന നിർബന്ധിക്കുന്ന നിമിഷനേരത്തേക്കു പോലും നമ്മുടെ കൈകാലുകൾ ഇളകാതെയിരുന്നാൽ ഉടനെ തന്നെ കുത്തി ഉണർത്തി നമ്മെ പ്രതികരണ ശേഷി ഉള്ളവരാക്കി സദാ നിലനിർത്തി നിരീക്ഷിച്ചു കൊണ്ടേയിരിക്കുന്ന കർമ്മനിരതരായ കൊതുക് എന്ന കൊച്ചു ജീവിയെക്കുറിച്ച് ഓർത്തതേ ഇല്ലായിരുന്നു.
@muhammedshanid9009
@muhammedshanid9009 2 жыл бұрын
കേരളത്തിന്റെ ഓരോ ജില്ലകളെ കുറിച്ചും വീഡിയോ ചെയ്യോ ✌️
@jittojames7422
@jittojames7422 2 жыл бұрын
2:05 കേരളത്തിന് ഇട്ടു nice ayi onnu kotti🤣
@rayanshad6879
@rayanshad6879 2 жыл бұрын
കേരളിൽ താമസിക്കാൻ പറ്റാത്തത്ര ചൂടാണ് . അത് പോലെ മയാമിയിലും നല്ല ചൂടാണ്. തണുപ്പ് പിന്നെയും സഹിക്കാം ചൂടാണ് പ്രശ്നം.
@tomgeorge1313
@tomgeorge1313 2 жыл бұрын
I live in Miami Florida
@izzathturak8463
@izzathturak8463 2 жыл бұрын
കേരളഠ പോലെ ഉള്ള വിദേശ രാജൃഗൾ Salala - Oman 🇴🇲 Florida - USA 🇺🇸 Malaysia 🇲🇾
@alan-fi5rl
@alan-fi5rl 2 жыл бұрын
എന്നാലും ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്
@abhijithleo2468
@abhijithleo2468 2 жыл бұрын
കേരളത്തെ പോലെ ഉള്ള രാജ്യങ്ങൾ എനിക്ക് തോന്നിയിട്ടുള്ളത് ശ്രീ ലങ്ക 🇱🇰 ഒമാൻ (സലാല) 🇴🇲 ബംഗ്ലാദേശ് (ചില ഭാഗങ്ങൾ) 🇧🇩 Malaysia 🇲🇾 ഇവിടെ ഒക്കെ പോയ അനുഭവത്തിൽ നിന്ന് എനിക്ക് തോന്നിയിട്ടുള്ളത് ആണ്
@krako9470
@krako9470 2 жыл бұрын
എന്റെ പെങ്ങൾ florida യിലെ Tampa എന്ന സ്ഥലത്ത് ആണ്
@rajithmm445
@rajithmm445 2 жыл бұрын
പക്ഷേ കേരളവും ഫ്രോളറിഡയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് മാനുഷിക നിലവാരത്തിലും പൗരബോധത്തിലും
@rahulrajeev9763
@rahulrajeev9763 2 жыл бұрын
Geography itra clear aayi parayunna vee channel nta arivil illa.. Super Content Bro, Keep going😇
@vijithk1228
@vijithk1228 2 жыл бұрын
കേരളത്തിലെ വയനാടും വിദേശവുമായി compare ചെയ്‌യുമോ
@bpranav353
@bpranav353 2 жыл бұрын
Thank bro, have done a great job, Well done 👍😃
@Trollappanunni
@Trollappanunni 2 жыл бұрын
Florida venda...indiana mathi🤗🤗
@gopigopi3796
@gopigopi3796 2 жыл бұрын
എല്ലാവർക്കും തുല്യ അവസരങ്ങൾ ഉള്ള ഒരു രാജ്യത്ത്‌ ജീവിക്കണമെങ്കിൽ ,തീർച്ചയായും കേരളം വിടുക .യുവ തലമുറ ഇങ്ങിനെ ചിന്ദിച്ചു കാണുമ്പൊൾ ,മനസിലാക്കുക കേരളം അങ്ങിനെ അല്ല .ഇവിടെ നിങ്ങൾ ഏതു പാർട്ടി ,ഏതു മതം എന്നുള്ളതാണ് പ്രധാനം .
@joshwinjoy
@joshwinjoy 2 жыл бұрын
ഫ്ലോറിഡയിലും കാലിഫോർണിയയിലും ഒരിക്കൽ പോണം
@daryldixen
@daryldixen 2 жыл бұрын
ഇപ്പോഴും അമേരിക്കയിലെ സ്കൂളിൽ സ്പാനിഷ് എന്ന സബ്ജെക്ട് ഉണ്ട്.
@shafeequept8282
@shafeequept8282 2 жыл бұрын
കേരളം പോലെ ഒന്നും വരില്ല 👍👍👍👍കേരളം ✅️✅️✅️✅️
@savioshajahan4661
@savioshajahan4661 2 жыл бұрын
Income tax is the problem.
@amalrv
@amalrv 2 жыл бұрын
PCD: ആകെ കേരളം അല്ല എന്നറിയുന്നത് നല്ല റോഡും എല്ലാ ഇടത്തും വെട്ടിയൊരുക്കിയ സ്ഥലം എന്ന് കാണുമ്പോൾ ആണ് Meanwhile Kerala: നിർത്തി അങ്ങ് അഭമാനിക്കുവാ ന്നേ... 🥲
@Saji325-12
@Saji325-12 2 жыл бұрын
ചൈന അതിർത്തി പ്രശ്നം ഒഴിവായാൽ നല്ല രാജ്യം
@anithaanil8583
@anithaanil8583 2 жыл бұрын
Very nice 👍
@prasoonsoon3411
@prasoonsoon3411 2 жыл бұрын
Florida👍
@ahammed_
@ahammed_ 2 жыл бұрын
Notification vanna ingott porum
@Charlotte_Knott
@Charlotte_Knott 2 жыл бұрын
Oh really 🥵
@mangalashree.neelakandan
@mangalashree.neelakandan 2 жыл бұрын
❤️👍
@ajqqhwhhwjwj
@ajqqhwhhwjwj 2 жыл бұрын
02:01epic😹
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 16 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 17 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,9 МЛН
First Time Buyers Are Screwed.
13:00
Damien Talks Money
Рет қаралды 149 М.
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН