ചെറിയ പണത്തിന് എടുത്ത് ചെമ്പ് പട്ട അടിച്ചു പോളീഷ് ചെയ്ത് വലിയ വിലക്ക് കൊടുക്കും അതിന്റെ കൂടെ ബോംബെ തുടങ്ങി മറ്റ് സ്ഥലത്തെ വില കുറഞ്ഞ മരം കൊണ്ടുള്ള കണ്ടാൽ ആന്റിഖ് തോന്നുന്നതും വിൽക്കും. പഴയ മരം പൊളിച്ചത് കൊണ്ട് ആന്റിഖ് മോഡേലിൽ പുതിയത് ഉണ്ടാക്കി വിൽക്കും വില ചോദിച്ചാൽ കൊള്ള വില . പണം എന്താ ചെയ്യാ എന്ന് അറിയാത്തവർ മേനി ഉണ്ടാക്കാൻ വാങ്ങി കൊണ്ട് പോയി പെടും വീട്ടിയെ വെല്ലുന്ന പെയിന്റിംഗ് ആകും. പെടരുത് എന്നേ പറയാൻ ഉള്ളൂ..
@githakp43962 жыл бұрын
എറണാകുളം പോകേണ്ടല്ലോ കോഴിക്കോടും ഇങ്ങനെ ഒന്നുണ്ടെന്ന് ആദ്യമായാണ് അറിയുന്നത് വളരെ വളരെ നന്ദി👌👌👌👌👌
@sudhavinod12342 жыл бұрын
കുറച്ചു original “antiques” ന്റെ മറവിൽ പുതിയ stock ഉം ഉണ്ട്
@HomeydiariesbyAnu2 жыл бұрын
Full വെറൈറ്റി അല്ലേ.. എന്തൊരു ഭംഗിയാ 👌👌
@peermohammed9271 Жыл бұрын
seems most of the 'antique' furniture here are locally made and polished. real antique dealers sell the stuff as it is in the condition it is procured or with minor repair.need not to be a specialist to know most of the stuff displayed are fake.🤔
വലിയ വിലയാണ്..അതാണ് ഇങ്ങനെ വിറ്റു പോകാതെ കിടക്കുന്നത്. ഇവരുടെ കാലം കഴിഞ്ഞാലും പകുതി പോലും വിറ്റു പോകില്ല. തേക്കിന്റെ അലമാരി 65000 രൂപ എന്ന് കേട്ടില്ലേ?? പുതിയ വീട്ടിയുടെ അലമാരിക്ക് പോലും ഇത്ര വില ഇല്ല. പഴയ്യ് ചേമ്പും ഓടും ഒന്നുമല്ലല്ലോ. മരത്തിന്റെ ഫർണിച്ചർ പഴകും തോറും ഈട് കുറയുവാണ് എന്ന സത്യം ഇവർ മറന്നു പോകുന്നു. അത്രയ്ക്കും തീവില ആണിവിടെ.. വാങ്ങാൻ കഴിയില്ല..
@praveencyriac4 ай бұрын
But, athrem valiya alamri ipo ahsrimare konde undakkan oru 40 to 50 k venam, njan oru mesha undakan nokipo athine vare 10 to 15 k paranju, so reasonable ane.. Nammal vettile or thekke vikkan nokiyal oru vilayum kanila
@bonsaiplanter5555 Жыл бұрын
Wow soooper bro
@surendrankp83552 жыл бұрын
കുറെ സാധനങ്ങൾ കണ്ടതുകൊണ്ടോ,പാട്ടു കേട്ടതുകൊണ്ടോ ഒരു കാര്യവുമില്ല.ആവശ്യമുള്ളവർക്ക് അതിന്റ വിലയെ കുറിച്ച് ധാരണ വേണം. സാമ്പിളായി കുറച്ച് വ്യത്യസ്ത ഐറ്റത്തിന്റെ വിലകൂടി അറിയണം.
@shinygeorge80333 жыл бұрын
Sherikum helpful Aya video
@salilsfarmhousesoopikkad77702 жыл бұрын
Very good video
@bahuleyanputhenparambil5532 жыл бұрын
Pazhaya saadhanam ennokke parranju mudinja vila vangum.
@fathimac62332 жыл бұрын
Good useful👌
@aboobackernellikkal34943 ай бұрын
പഴയ furniture's അങ്ങോട്ട് എടുക്കുമോ
@travelinfo83123 жыл бұрын
Variety video...👍👍👍
@josephinebijo52552 жыл бұрын
Start one on Trivandrum
@shibilinaha50552 жыл бұрын
Good collection...hope the prices too are good😀🙏
@aboobackermohammed70522 жыл бұрын
Supper വീഡിയോ
@SulthanAthikkadan2 жыл бұрын
Thank you 💕
@lallyappoose45862 жыл бұрын
Adipoli super
@SulthanAthikkadan2 жыл бұрын
❣️❣️❣️
@mdziyadvk3 жыл бұрын
Good and useful
@skandaskanda17913 жыл бұрын
Where is this
@jayasreeramanathan38112 жыл бұрын
Useful video
@SulthanAthikkadan2 жыл бұрын
Thank you
@shyam77263 жыл бұрын
Rate parayu ?
@cooltech23072 жыл бұрын
Monson ee shoppinte iswaryam
@manjumanjula41142 жыл бұрын
Monson mavugal kanathath bhagyam
@DRECOEDITZZZ2 жыл бұрын
Njan veedum veedumparayunnu sooshichal dunkikenda
@morrinthomas48212 жыл бұрын
Monson???
@bijuraveendran89963 жыл бұрын
മോൺസൺ 😂🤩🤩🤩
@sudhavinod12342 жыл бұрын
Not real “Antique”… but hand made like the same….!!
@anniebaasky18542 жыл бұрын
Price of Pooja Muri sir
@mayavinallavan48423 жыл бұрын
40 yrs munbu undayirunna ente Murphy radio nashtapettu poyi, avidennu kittan vazhiyundo