ഈ video കാണുന്നവർ കുറെ തൈകളിൽ ഇങ്ങനെ grafting ചെയ്തു നോക്കൂ എത്ര perfect ആയി ചെയ്താലും ഒരിക്കലും പ്ലാവിൽ ഇത് വിജയിക്കില്ല. പ്ലാസ്റ്റിക് ചുറ്റുന്നതിനുള്ളിൽ ഇരുന്ന് ഇത് അഴുകി പോകത്തെയുള്ളൂ കാരണം അതിനെ പ്രതിരോധിക്കാൻ പ്ലാവിന് കഴിയില്ല
@Pachakkarimachanപച്ചക്കറിമച്ചാ4 ай бұрын
എന്റെ പൊന്നു മാഷേ വിഡ്ഢിത്തം പറയരുത് കാരണം ഇപ്പോൾ നമുക്ക് കിട്ടുന്ന പ്ലാവുകളിൽ കൂടുതലും v ഗ്രാഫ്റ്റും സ്റ്റോൺ ഗ്രാഫ്റ്റും അപ്രോച്ച് ഗ്രാഫ്റ്റും അങ്ങനെ പലതരം ജാഫ്റ്റിംഗ് ചെയ്ത തൈകൾ ആണ് കിട്ടുന്നത് ഓരോ തയ്യും അഴുകി പോകാൻ തുടങ്ങിയാൽ എങ്ങനെയാണ് ഗ്രാഫ്റ്റിംഗ് തൈകൾ നമുക്ക് കിട്ടുന്നത് പ്ലാവ് ഗ്രാഫ്റ്റ് ചെയ്യുമ്പോൾ വളരെ സൂക്ഷ്മതയോടെ ചെയ്തു കഴിഞ്ഞാൽ 100% സക്സസ് ആവും
ഞാൻ മാവ് ഗ്രാഫ്റ്റ് ചെയ്തു, വിജയിച്ചു, പക്ഷെ പ്ലാവ് ഗ്രാഫ്റ്റ് ചെയ്തു സമ്പൂർണ പരാജയം.@@Pachakkarimachanപച്ചക്കറിമച്ചാ
@VYASAN_Mangattidam.4 ай бұрын
നിങ്ങളാണ് വിഡ്ഡിത്തരം പറയുന്നത്.ഇപ്പോൾ കിട്ടുന്ന പ്ലാവ്തൈകൾ മുഴുവൻ ബഡ് തൈകളാണ്.@@Pachakkarimachanപച്ചക്കറിമച്ചാ
@s.baromatics67284 ай бұрын
മാവ് ഗ്രാഫറ്റിംഗ് പിടിക്കുന്നു, പക്ഷെ പ്ലാവ് സമ്പുർണ പരാജയം, ഞാൻ പരീക്ഷിച്ചു, നോ rakksha
@Pachakkarimachanപച്ചക്കറിമച്ചാ4 ай бұрын
പ്ലാവ് ഗ്രാഫ്റ്റ് ചെയ്യുമ്പോൾ മറ്റു ചെടികളെ പോലെയല്ല പ്ലാവിൽ കറ കൂടുതലാണ് അതുകൊണ്ട് കറ നല്ല വൃത്തിയുള്ള തുണി കൊണ്ട് തുടച്ചുനീക്കിയ ശേഷം മാത്രമേ ഒട്ടിച്ചു ചേർക്കാം എങ്കിൽ മാത്രമേ ഗ്രാഫ്റ്റിംഗ് പിടിക്കുകയുള്ളൂ സയോൺ ചെത്തുമ്പോൾ ഒരു ചെറിയ വേരിയേഷൻ വന്നാൽ പോലും തമ്മിൽ ഒട്ടില്ല
@s.baromatics67284 ай бұрын
ഒന്ന് കൂടി ശ്രമിച്ചു നോക്കട്ടെ
@SmithaK-d1y4 ай бұрын
Arum e mandatheram ket cheyaruth because plavil grafting pidikula budding matrame success avulu allengil approach grafting airikanm.
@Pachakkarimachanപച്ചക്കറിമച്ചാ4 ай бұрын
ഹഹഹഹ ഞാൻ 20 വർഷം കൊണ്ട് ഗ്രാഫ്റ്റിംഗ് ചെയ്യുന്നു ഇങ്ങനെ ഒരു കാര്യം ആദ്യമായിട്ടാ കേൾക്കുന്നത്
@SmithaK-d1y4 ай бұрын
@@Pachakkarimachanപച്ചക്കറിമച്ചാ angane anengi v graft cheith pidiche oru video idu cheta athil grafting union vykathamait kanikuvum venam . Technically plavil grafting impossible anu bcs scion cut cheitha pade stem onangan todangum. Pinne 20 year experience Chetan graft cheyane kandaple manasilayi
@Shineraj-jt3tp4 ай бұрын
Plavinu ithu success ano?
@Pachakkarimachanപച്ചക്കറിമച്ചാ4 ай бұрын
Yes
@SmithaK-d1y4 ай бұрын
No
@josemm47744 ай бұрын
പ്ലാവ് ഗ്രാഫറ്റിംഗിനെക്കാൾ നല്ലത് ബഡ്‌ഡിങ് ആണ്.
@varghesejohn55114 ай бұрын
ബഡ്ഡിങ് ചെയ്യുമ്പോൾ തായ് വേര് ഉണ്ടാകില്ല എന്ന ഒരു പരിമിതി പ്ലാവിൻ ഉണ്ട്. പ്ലാവ് എപ്പോഴും തായിവേര് പടലും ഉണ്ടാകേണ്ട ഒരു വൃക്ഷമാണ് അല്ലെങ്കിൽ അത് ചെറിയ കാറ്റിനു പോലും മറഞ്ഞു പോകാൻ സാധ്യതയുണ്ട്.
@VYASAN_Mangattidam.4 ай бұрын
ബസ്സിംഗ് എന്തെന്ന് നിങ്ങൾക്ക് മനസ്സില്ലായില്ല എന്ന് തോന്നുന്നു.@@varghesejohn5511