ഒറിജിനൽ കസ്തൂരി മഞ്ഞൾ യഥാർഥ ക്രീം നിറമുള്ള കസ്തൂരി മഞ്ഞൾ ലഭ്യമാണ്. 2024 വിളവെടുപ്പ് പുരോഗമിക്കുന്നു. Enquiry Whtsap 9349304412
@rusthanfahad997811 ай бұрын
ഞാൻ dm ayachittund
@valsalaaravindan951411 ай бұрын
ഇഷ്ടം പോലെയുണ്ട് ഇവിടെ..
@ashrafpp611011 ай бұрын
വില എത്ര
@aliasmathai438711 ай бұрын
😮ýý😮ť
@sruthilayanarayan6919 ай бұрын
കൃഷിയെ ഇത്രമാത്രം സ്നേഹിക്കുന്ന നിങ്ങളെ കാണുമ്പോൾ മനസ്സിനു വലിയ സന്തോഷം എല്ലാവിധ ഭാവുകങ്ങളും നേരുന്നു. രണ്ടു പേരും സൂപ്പർ അവതരണം❤👌👍🤝😍
@KrishiLokam8 ай бұрын
Thank you so much
@anilkumarks64510 ай бұрын
വളരെ നല്ലത്
@KrishiLokam10 ай бұрын
Thanks😍💚❤️
@hamsashaji196610 ай бұрын
നിങ്ങൾ ഭാഗ്യം ചെയ്തവർ 🌹🥰 അവിടെ കുരങ്ങ് ശല്യം കാണില്ല 😍 ഞങ്ങളുടെ നാട്ടിൽ ഒര് തേങ്ങയും കിട്ടില്ല എല്ലാം ചെറിയ കരിക്ക് വരെ കുരങ്ങൻമാർ കൊണ്ട് പോകും 😢😢 കഷ്ട്ടമാണ് ഞങ്ങളുടെ നാടിന്റെ അവസ്ഥ
Chakra moothu vannapol chulayil brown spot vannu.upayogikan pattiyilla. Enthukondanu ingane undayathu. Engane athu varatte sradhikam. Pls give me answer...
@KrishiLokam11 ай бұрын
ella chakkakkum engane problem undo.? enthokke valam ane kodukkunnathe.
@sabeenarasheed672511 ай бұрын
Supper adipowli🎉
@KrishiLokam11 ай бұрын
Thank you 😊
@georgejoseph430311 ай бұрын
super early എന്ന് പറഞ്ഞാൽ അതിന്റെ ശരിയായ അർത്ഥം നേരത്തെ കായ്ക്കും എന്നാണെന്നാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത് . എന്നാൽ അർത്ഥം നേരെ മറിച്ചാണ് .വളരെ നേരത്തെ തന്നെ ഫലം കിട്ടാതെയാകും എന്നതാണ് ശരി .ഒരു പത്തുവർഷം കഴിഞ്ഞാൽ ഇതിൽ ഉണ്ടാകുന്ന ചക്കയൊക്കെ ചുക്കിച്ചുളിഞ്ഞു ഉള്ളിൽ ചുളയൊന്നും ഇല്ലാത്തതുമായിരിക്കും .നേരെമറിച്ചു നമ്മുടെ നാടൻ പ്ലാവൊക്കെ 75 വർഷത്തോളം നല്ല ഫലം തരുന്നവയാണ് .പുതുഇനം പ്ലാവിനെക്കുറിച്ചു ശരിയായി മനസിലാക്കുക .എന്നിട്ട് ഏത് വേണം എന്ന് തീരുമാനിക്കുക .
@KrishiLokam11 ай бұрын
ഇതിനെക്കുറിച്ചു എല്ലാം നമ്മുടെ ചാനലിൽ പലപ്പോഴായി പറഞ്ഞിട്ടുള്ളതാണ് ഞങ്ങൾ മാങ്കോസ്റ്റീൻ വളർന്നു വരുന്നതിന്റെ ഇടയ്ക്കാണ് പ്ലാവ് നട്ടിട്ടുള്ളത്... 15 വർഷമാണ് ഇതിൽ നിന്ന് ഫലം കിട്ടുന്നത്..അപ്പോൾ മാങ്കോസ്റ്റീൻ വിളവ് തരുമല്ലോ..
@theoka6611 ай бұрын
Drum ൽ നടുന്ന fruit plants ൻ്റെ വളങ്ങളെ കുറിച്ച് പറയാമോ
@rekhaajith999011 ай бұрын
Super vilaveduppakatte
@KrishiLokam11 ай бұрын
Thanks
@jeffyfrancis187811 ай бұрын
Nice. Good video. 🙌👏😍
@KrishiLokam11 ай бұрын
Thank you 🤗
@marykuttyphilip392210 ай бұрын
How can we cut the tip part of jackfruit tree.,if it is 12 feet high and three years old.(Vietnam super early)
Bud ayyathe kond seed mulappichathe pole kittilla.
@sulaikhap876911 ай бұрын
ഞങ്ങളുടെ വീട്ടില്‍ bagnappali mangoe ഉണ്ട് പക്ഷെ പഴുത്തു കഴിഞ്ഞാല്‍ പുഴു വരും അതിന് ഉള്ള ആ bottle ഇല്‍ ഉള്ള protector വാങ്ങിയിട്ട് ഉണ്ട് പക്ഷെ അത് എങ്ങനെ ആണ് കെട്ടുക എന്ന് അറിയില്ല 🤔നിങ്ങളുടെ കയ്യില്‍ അത് എങ്ങിനെ കെട്ടും എന്ന videao ഉണ്ടോ ഉണ്ടെങ്കിൽ ലിങ്ക് തരുമോ pls replay
@KrishiLokam11 ай бұрын
watch this video kzbin.info/www/bejne/mYmUg3dtp7mBoLM
@georgemm734811 ай бұрын
പഴുക്കാറുകുമ്പോൾ പറിച്ച് ചെറിയ ചുടുവെള്ളത്തിൽ ഉപ്പിട്ടതിനുശേഷം 15 മിനിട്ട് വെച്ചതിന് ശേഷം വെള്ളം തുടച്ച് പഴുപ്പിക്കുവാൻ വെയ്ക്കുക.
plavinte enam correct ano ennu urappu varuthuka.. ee samayathinu munne kaykkendathanu... whatsapp group link description box il undu..join cheythittu admin nu photo ayakku plant nte
@ecstaticworld45307 ай бұрын
പുഴുങ്ങിയാൽ ടേസ്റ്റ് ഉള്ള ചെക്ക് ഏതാണ്
@nirmalarajagopalan341611 ай бұрын
ഈ സമയത്ത് മുകൾ ഭാഗം വെട്ടി കൊടുക്കാമോ
@afk96752 ай бұрын
ഫസ്റ്റ് ടൈം കായ്ക്കുന്ന ചക്ക മുറിച്ചു കളയണോ
@abhinandabhinal212011 ай бұрын
Froot akumpol yankane ariyam Manam ellalo yethra month akum froot akan
@KrishiLokam11 ай бұрын
3 months
@haridasharidas939811 ай бұрын
വിയറ്റ് ഏർലി പ്ലാവിന് എന്തൊക്കെ വളങ്ങൾ ആണ് ചെയേണ്ടത് എപ്പോഴാ ചെയേണ്ടത്
@KrishiLokam11 ай бұрын
enthu valuppam ulla plant anu.
@shihabshihab99023 ай бұрын
ഞാൻ കായ്ച്ച തൈയ് വാങ്ങി വച്ചു ചക്ക ഉണങ്ങി പോയി ഉണ്ടാകുന്നത് കേട് വന്നു പോകുന്നു അത് എന്ത് കൊണ്ടാണ് ഒന്നു പറഞ്ഞു തരാമോ
@arunthrikassery4312 ай бұрын
ചക്ക കൊഴിഞ്ഞു വീഴുകയാണ് വലുതായതിനു ശേഷം പ്രതിവിധി പ്രതിവിധി എന്താണ്
@baply486811 ай бұрын
Ningale plau ethra pravasyam kaikunund warsathl
@KrishiLokam11 ай бұрын
oru 2 months mathrame fruit ellathollu.
@baply486811 ай бұрын
@@KrishiLokam thank u
@yasodaraghav641811 ай бұрын
ചക്ക കണ്ടപ്പോ കൊതിയായി 😀
@KrishiLokam11 ай бұрын
Thank you 🤗
@madhusoodananpp392411 ай бұрын
വളം ചെയ്യുന്ന വീഡിയോയുടെ ലിങ്ക് ഇടാമോ
@KrishiLokam11 ай бұрын
kzbin.info/www/bejne/nXWxZaZ5fLh5m7s&pp=gAQBiAQB
@jessammacherian326211 ай бұрын
ഈ പ്ലാവ് വേഗം കായ്ക്കാൻ എന്തൊക്കെ വളം നൽകണം?
@sajanv-w2t6 ай бұрын
പ്ലാവ് സൈഡിലെ കമ്പ് വെട്ടിയപ്പോൾ തടിയിൽ ഒരു വലിയ കുഴി വന്നു. അതിലൂടെ വെള്ളം കയരുന്നുണ്ട്. ഇത് തടയാൻ എന്തു ചെയ്യണം?
@habeebrahman650011 ай бұрын
ഞങ്ങളുടെ പ്ലാവിൽ ആദ്യമായി ഉണ്ടാവുന്നത് മുഴുവൻ ആൺ പൂവ്വാണ് നിറച്ചു കായ്ക്കുന്നുണ്ട് അത് എന്ത് കൊണ്ടാണ്?
@KrishiLokam11 ай бұрын
Normaly first male flower varum after female flower vannolum.
ella fruit um angane ano ?mother plant ne ee problem undengil angane varam.
@remyarohit466911 ай бұрын
Plavu vecha palarum...iii same black spots undakunnu ennu parayunnu..sinduri varikka ...dam surya enna inagalil ulla chakkakalil iii problem kanunnumilla...
@remyarohit466911 ай бұрын
Ellyppozhum....illa....chila thavana kaykkumbol ingane aanu....full black spots...kayppum undu
@geethaknair72211 ай бұрын
നാടൻ പ്ലാവിൽ 3 വർഷമായി male ഫ്ലവർ മാത്രം ഉണ്ടാകുന്നു
@ഷേവ്റാഫ..ഹ്ഹഹ11 ай бұрын
💞💞💞💞
@KrishiLokam11 ай бұрын
Thanks.
@santhoshjacob221311 ай бұрын
എനിക്ക് ഒരു വർഷമായ മരമാണ് ഏകദേശം 8 അടിയോളം വളർന്നു. ഇത് മുകൾഭാഗം മാത്രം കട്ട് ചെയ്താൽ മതിയോ
@santhoshjacob221311 ай бұрын
വാട്സ്ആപ്പ് നമ്പർ തരാമോ ഫോട്ടോ അയക്കാമായിരുന്നു
@Shubhin-vp9ir7 ай бұрын
പ്ലാവിൻ തൈ കിട്ടുമോ
@KrishiLokam7 ай бұрын
kzbin.info/www/bejne/fquxmWh-iqlpsJY
@praveenanm909811 ай бұрын
Valaprayogam parayamo
@kalarajan723611 ай бұрын
ചേട്ടാ ഈ സ്ഥലം എവിടെയാണ് ഞങ്ങൾക്ക് ഒരു ഒരു തൈ
@KrishiLokam11 ай бұрын
Ankamaly ,njangalkke nursery ella.
@lailaka425711 ай бұрын
കൊളമ്പിയാൻ ജാക്കി വേഗം ചക്ക undakumo
@KrishiLokam11 ай бұрын
Ariyilla.
@bijubiju387911 ай бұрын
എന്റെ പ്ലാവ് വലിയ നീളം വച്ചു. മുകളിൽ മുറിച്ചു മാറ്റുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
@KrishiLokam11 ай бұрын
kuzhappam ella.
@ShamjahanAkk11 ай бұрын
സിദൂര ചക്ക ഡ്രമ്മിൽ നടാൻ പറ്റോ
@KrishiLokam11 ай бұрын
mannil nadunnathane kuduthal nallathe.
@athulmohan446611 ай бұрын
ആറു അടിയിൽ prune ചെയ്തു ശികിരത്തിലെ ഒരു ബ്രാഞ്ചു main ബ്രാഞ്ച് ആയി ഒറ്റ ശികരം തന്നെ ആയി vietanam early no രെക്ഷ
@KrishiLokam11 ай бұрын
sunlight nannayi kittunna place il ano plav nilkkunnathe.
@jayesh29411 ай бұрын
വിയറ്റ്നം സൂപ്പർ ഏർലി അല്ലാതെ ഈ തോട്ടത്തിൽ ബഡ് പ്ലാവ് വേറെ ഏതെങ്കിലും കായിച്ചിട്ടുണ്ടോ(നാടൻ അല്ലാതെ)
@KrishiLokam11 ай бұрын
watch this video kzbin.info/www/bejne/Y5fFY6OFi76jg5Y
year nokkanda hight kuduthal anengil prune cheyyam.
@shibysyriac416811 ай бұрын
Thanks
@madhusoodananpp392411 ай бұрын
എനിക്ക് വർഷത്തിൽ ഒരുതവണ മാത്രമേ ഉണ്ടാവുന്നുള്ളൂ..രണ്ട് തവണ കായ്ക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ
@KrishiLokam11 ай бұрын
nannayi valam koduthal mathi . chedi kke karuthundengil mathrame pala pravashyam chakka undakukayollu.athe pole sunlight um venam.
@jamescheriyan34942 ай бұрын
ആറടി ആകുമ്പോൾ മണ്ട മുറിച്ചു വിടണം ഇങ്ങനെ പറയണം സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതി കൃഷിക്കാർ കൂടുതലും സാധാരണക്കാരാണ് അപ്പോൾ അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ പറയണം
@shibysyriac416811 ай бұрын
പ്ലാവി൯തൈ നനക്കണോ-1 -വർഷ൦ ആയത്
@KrishiLokam11 ай бұрын
yes
@shibysyriac416811 ай бұрын
Thanks
@PradeepKumar-vj9qy11 ай бұрын
ചക്ക മാർകറ്റ് ചെയ്യാൻ സം വിധാനം ഇല്ല ksd
@KrishiLokam11 ай бұрын
etra plavu und
@ragavanrajeevragavanrajeev127011 ай бұрын
പ്രൂണിങ് ചെയ്യേണ്ട കാര്യമില ഇതിൻറെ തടിയിൽ കുറച്ചു ചാണകം വെച്ച് കെട്ടിയാൽ മതി