പുള്ളി മരിച്ചില്ല എന്ന് ഇന്നത്തെ പത്രത്തിൽ ഉണ്ടായിരുന്നല്ലോ😅.
@Sureshkumar5812320 күн бұрын
നാം പള്ളി പൊളിച്ചു. അവര്‍ സംഗീതത്തിലൂടെ ഹിന്ദുസ്ഥാന്‍റ യശസ്സ് ഉത്തുംഗശൃംഗത്തിലെത്തിച്ചു RIP
@AliIbrahim-wp9oe20 күн бұрын
മരിച്ചപ്പോൾ എല്ലാ അച്ഛന്മാരും കണ്ണീർപൊഴിക്കുന്നു, തേങ്ങുന്നു വിതുമ്പുന്നു ഇതാ ഭൂമി,, നാടകങ്ങൾക്കു ഒരു കുറവുമില്ല, എന്നാൽ നെഞ്ചിലിൽ തട്ടി തേങ്ങുന്നവർ 5% കാണും അതിൽ എന്നെപ്പെടുത്തുവൻ ഞാൻ ആത്മാർത്ഥമായി തേടുന്നു !!!
@mazzo457818 күн бұрын
ആ 5% ത്തിൽ ഞാനും ഉണ്ടാവും... അതൊരു കലാകാരൻ ആയത് കൊണ്ടു അദ്ദേഹത്തിന്റെ vila നമുക്ക് മനസ്സിൽ ആവും.... നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ തരാമോ