ما شاء الله വളരെ നല്ല പ്രഭാഷണം എത്ര നന്നയിട്ടാണ് നിങൾ ഈ ചരിത്രം പറഞ്ഞു തന്നത് കണ്ണിൽ കാണുന്നത് പോലെ തോന്നി അല്ലാഹ് നിങ്ങളെ ശബ്ദത്തെയും അറിവിലും ഭർക്തത് ചെയ്യട്ടെ ഞങ്ങൾക്ക് കേൾക്കാനും പഠിക്കാനും ജീവിതത്തിൽ പകർത്താനും ഉള്ള തൗഫീഖ് നൽകണേ റബേ 😊😊
ഉസ്താദ് അടുത്ത പ്രഭാഷണം നടത്തുന്നത് എവിടെ എന്നറിഞ്ഞാൽ കഴിയുമെക്കിൽ വരാമായിരുന്നു ആ സദസ്സിൽ ഇരിക്കാൻ അത്രയും കൊതിയുണ്ട് ... ഞങ്ങൾ ബാഗ്ലൂരാണ് . ഓൺലൈൻ ആയി കേൾകുബോൾ ആമീൻ പറഞ്ഞാൽ സ്വീകരിക്കുമോ ....plz answer me.