No video

ഈ ഉസ്താദ് വേറെ ലെവലാണ് | ബദ്ർ പാടിപ്പറയുന്നു | Karayil Musthafa Saqafi Thennala | Musthafa saquafi

  Рет қаралды 152,039

ISMAYIL VC

ISMAYIL VC

Күн бұрын

CONTACT For LiVE Stream . 9567758088 ...
ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
Contact.
📲 +91 95 6775 8088
📱 +91 95 3906 8088
👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
• ഇനി തുടരരുത്‌ സ്‌ത്രീധ...
👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
• മരണത്തെ ഓർമിപ്പിക്കുന്...
👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
• അറിവിൻ നിലാവ് ഉസ്താദിന...
👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
• ഈമാനുള്ള പെണ്ണിന്റെ സ്...
👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
• ഭർത്താവിൻ്റെ മുഖത്ത് ന...
👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
• ഈ വീട്ടില്‍ പിശാച്‌ വര...
🔔Subscriber our Channel For New Islamic Speech :-
/ @ismayilvc
►My Associated Channel Link
-- / @sunnilivetv5292
►Facebook
-- / vcismayil
© Copyright All rights reserved to Gallery Vision
#IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

Пікірлер: 123
@noushadv828
@noushadv828 Жыл бұрын
ഞാൻ മുജാഹിദ് ആണ് പക്ഷെ ഇതുപോലെ ശൈലി വളരെ ഇഷ്ടം കഥ കേട്ട് കണ്ണ് നിറഞ്ഞു
@sainulabideenaliyarukunju3105
@sainulabideenaliyarukunju3105 Жыл бұрын
😊😊
@satharvv3502
@satharvv3502 Жыл бұрын
Noushadh bhai sunniyilek vannoode
@nishadpk6061
@nishadpk6061 Жыл бұрын
Noushad bhai sunneyilkku varu
@SaadiNajahiVelloor
@SaadiNajahiVelloor Жыл бұрын
അല്ലാഹു ഹിദായത്ത് നൽകട്ടെ
@anasfalilygivefalily3678
@anasfalilygivefalily3678 Жыл бұрын
അൽഹംദുലില്ലാ അല്ലാഹു നമുക്കെല്ലാവർക്കും ഹിദായത്ത് നൽകട്ടെ ഇത്തരത്തിലുള്ള ചരിത്രങ്ങളും സംഭവങ്ങളും എല്ലാം മുജാഹിദിന്റെ പണ്ഡിതന്മാർ മറച്ചുവെക്കുകയാണ് ചെയ്യുന്നത്
@user-vv2mf4to4w
@user-vv2mf4to4w 2 ай бұрын
ബദറുൽ ഹുദാ യാസീൻ പാട്ടു കേൾക്കുമ്പോൾ കോരിത്തരിക്കും🌹🌹🌹🌹🌹🌹🌹
@user-vv2mf4to4w
@user-vv2mf4to4w 2 ай бұрын
നല്ല രാഗ സ്വരം mashallah
@jamsheeracpcp1609
@jamsheeracpcp1609 Жыл бұрын
മാഷാ അള്ളാ എന്റെ ഉസ്താദിന് ദീർകയുസ് കൊടുക്കണേ അള്ളാ 🤲🏻🤲🏻
@abunafimedia
@abunafimedia Жыл бұрын
എന്റെ us🎉
@shortsvideos9585
@shortsvideos9585 Жыл бұрын
E
@AbdulSalam-jy3co
@AbdulSalam-jy3co Жыл бұрын
Entem usthaadh aanu💖
@sadhiqmuhammad9119
@sadhiqmuhammad9119 Жыл бұрын
Ameen
@navashishami4405
@navashishami4405 Жыл бұрын
Masha allah.... ചരിത്രം ശരിക്കും ഓർക്കാൻ പറ്റിയ ചരിത്ര പ്രസംഗം.... ഉസ്‌താദ്‌ന് അല്ലാഹു സന്തോഷം പ്രധാനം ചെയ്യട്ടെ.... ആമീൻ യുദ്ധം നേരിട്ട് കാണുന്ന ഫീൽ
@hameedkadambu6152
@hameedkadambu6152 Жыл бұрын
Mashaallah badrigale, power
@siddiquekpr
@siddiquekpr 2 ай бұрын
❤ nice thank you ❤
@shaima4131
@shaima4131 2 ай бұрын
സൂപ്പർ 👍👍
@Jafarijaz
@Jafarijaz Жыл бұрын
അല്ലാഹുവിൽ നിന്ന് ഇൽമ് കിട്ടാനും ഓരോശ്വാസം അല്ലാഹുവിന്റെ ദിക്റിലായി ചെലവഴിക്കാനും ദിക്ർലൂടെ ആത്മാവിനെ ശുദ്ധമാക്കി ഒരു മഹാനായ മുറബ്ബിയായ ശൈഖ്ന്റെ ശിക്ഷണത്തിൽ ഇവിടെ വെച്ച് തന്നെ റസൂൽ (സ ) തങ്ങൾ മുതലുള്ള മഹാന്മാരെ സ്വപ്നത്തിലും ആത്മീയ ദർശനമായും കാണാൻ ഭാഗ്യം ലഭിക്കാനും, അങ്ങനെ റബ്ബിന്റെ വിലായത് കിട്ടാനും അവസാന സമയം ഇബ്‌ലീസിന്റെ കെണിയിൽ പെടാതെ പുഞ്ചിരിച്ചു കലിമ ചൊല്ലി, അമ്പിയ ഔലിയ മലക്കുകളുടെ അകമ്പടിയോടെ രാജാകീയമായി അവസാന യാത്ര പോകാനും ഖബറിൽ പൂർണ സ്വാതന്ത്ര്യം ലഭിക്കാനും ഔലിയാക്കന്മാരോട് ചേരാനും ഭാഗ്യം ലഭിക്കണമെങ്കിൽ മുറബ്ബിയായ ഒരു കാമിലായ ശൈഖ് നെ പിടിച്ച് മനസും റൂഹും ഖൽബും ദിക്ർലൂടെ ശുദ്ധമാക്കുക. അല്ലാഹു തുണക്കട്ടെ ആമീൻ 🤲 അല്ലാതെ സമ്മേളനങ്ങളായ സമ്മേളനങ്ങൾക്കൊക്കെ ഇംഗ്ലീഷ് അക്ഷരങ്ങളിൽ ഒതുങ്ങിയ സംഘടനകളുടെ ലേബലിൽ കൊടി പിടിച്ച് ഓടി നടന്ന് സമയം വേസ്റ്റ് ആക്കിയിട്ട് ഒരു കാര്യവുമില്ല...
@mohammedsubair
@mohammedsubair Жыл бұрын
Sangadana pravarthanathekal vuthalla ottakkirunnu cheyyunna ibadhath.. ottakk chythal pathiye.. sangadithamaayi chythal valare vegam..
@satharvv3502
@satharvv3502 Жыл бұрын
Oru murabbi aya shaikine paranj tharumo sahodhara
@Jafarijaz
@Jafarijaz Жыл бұрын
@@mohammedsubair ശെരിയാണ് ചിലപ്പോ ഒറ്റക്ക് ഇരുന്ന് ഇബാദത് ചെയ്യുന്നതിനേക്കാൾ ഉത്തമമായിരിക്കാം. അതുപോലെ തന്നെ സംഘടന ഉണ്ടാക്കി അതിൽ ആത്മാർത്ഥമായി പ്രവർത്തിച്ചു ആ സംഘടനയുടെ പേരിൽ തന്റെ സഹോദരനെ പറ്റി പരദൂഷണവും തെറിയും നടത്തലും സംഘടനക്ക് വേണ്ടി അവനെ കൊല്ലലും കൊലക്ക് കൊടുക്കലും പുണ്യമായ കാര്യമാണ്. ഒറ്റ മദ്രസ്ക്ക് രണ്ട് മതിൽ കെട്ടി തമ്മിൽ തള്ളല് പള്ളിയിൽ അടിച്ചു ചോര ഒലിപ്പിക്കൽ അങ്ങനെ ഒരുപാട് പുണ്യകർമങ്ങൾ വേറെയും ഉണ്ട് 😀
@Jafarijaz
@Jafarijaz Жыл бұрын
@@satharvv3502 നിനക്ക് അത്രക്ക് ആഗ്രഹം ഉണ്ടെങ്കിൽ , ദുനിയാവിൽ മറ്റെല്ലാത്തിനേക്കാളും അല്ലാഹുവിന്റെ വലിയ്യിനോട് താല്പര്യം തോന്നുന്നുണ്ടെങ്കിൽ എന്നോടല്ല അല്ലാഹുവോട് മുട്ടിപ്പായി തേട്. അവൻ കാണിച്ചു തരും. അല്ലെങ്കിൽ മഹാന്മാരോട് അവരരോട് മഖ്‌ബറകളുടെ ചാരത്തു പോയി പ്രാർത്ഥിക്ക് അങ്ങനെ ഒരാളെ കാണിച്ചു .
@yoosufyoosuf5904
@yoosufyoosuf5904 Жыл бұрын
പണ്ഡിതൻ 😂
@makpkareetiparamb1530
@makpkareetiparamb1530 Жыл бұрын
ماشاء الله ❤️ എന്ത് നല്ല അവതരണം
@jabbaram727
@jabbaram727 7 ай бұрын
Usthathy..endduresam...kelkan..mashaalla...duhyil.ulpeduthanyy
@siddiquekpr
@siddiquekpr 2 ай бұрын
Aameen
@HaneefakvHaneefakv
@HaneefakvHaneefakv Жыл бұрын
Masha Allah 👌👌
@hamzadhazzu1726
@hamzadhazzu1726 Жыл бұрын
Mashah allah നല്ല അവതരണം
@vlrnichu871
@vlrnichu871 Жыл бұрын
മാഷാ അള്ളാഹ്
@abdulrazakka21
@abdulrazakka21 Жыл бұрын
Masha allah 🥰
@user-lp9df2zv7q
@user-lp9df2zv7q Ай бұрын
@faisalsivapuram2296
@faisalsivapuram2296 Жыл бұрын
Masha Allah
@aslamkt2189
@aslamkt2189 Жыл бұрын
Masha Allah ❤❤
@shareefnaakku3500
@shareefnaakku3500 Жыл бұрын
ചെറുപ്പത്തിൽ മൗലിദ് പ്രോഗ്രാം നടത്തും 12വർഷം മുന്നേ.. നാട്ടിലെ മദ്രസയിൽ പ്രസംകിച്ച ഉസ്താദ് ന്റെ വയള് വല്ലാണ്ട് ഇഷ്ടായി ഞാൻ പറഞ്ഞു ഈ ഉസ്താദ് നെ നമ്മുടെ പരിപാടിയിലേക്ക് കൊണ്ടു വരണം വരുമോന്ന് അറീല.. എങ്കിലും പ്രോഗ്രാം book ചെയ്യാൻ ഞങ്ങൾ വിളിച്ചു... ഔപചാരിക മര്യാദക്ക് അവിടെ പോയി കണ്ടു പറയലാണ് വേണ്ടത്.പക്ഷെ ഞങ്ങൾ call ചെയ്തു ഇന്നാലിന്ന ദിവസം ഉസ്താദ് വരുമോ ഞങ്ങൾ കുട്ടികൾ നടത്തുന്ന പ്രോഗ്രാം ആണെന്ന് പറഞ്ഞു... പാട്ടും പ്രസംഗമൊക്കെ ഏകദേശം കഴിഞ്ഞു തുടങ്ങിയപ്പോ ഉസ്താദ് വേദിയിലേക്ക് കേറി... സങ്കാടകരായ ഞങ്ങളെ അഭിനന്ദിച്ചു പ്രാർത്ഥിച്ചു 🥰.. പിന്നീടാണ് അറിയുന്നത് എന്റെ തറവാട് നിൽക്കുന്ന നാട്ടിലാണ് ഉസ്താദ് എന്ന്... ഇപ്പൊ ഇദ്ദേഹത്തിനെ കാണുമ്പോ ആ പരിപാടിയും ചെറുപ്പവുമൊക്കെ ഓർമ വരുന്നു.. മാഷ അല്ലാഹ്❤ അള്ളാഹു ആഫിയത്തും ആയുസും നൽകി അനുഗ്രഹിക്കട്ടെ
@naseerthalakkunnu3532
@naseerthalakkunnu3532 Жыл бұрын
ജസ്റ്റ് കാണാം എന്ന് കരുതി കണ്ടത് ഫുൾ കണ്ട് പോയി
@abumujthabachappuummu4379
@abumujthabachappuummu4379 Жыл бұрын
ഞാനും
@Jafarijaz
@Jafarijaz Жыл бұрын
ഞാനും 🤣
@mujeebthazhathethil83
@mujeebthazhathethil83 Жыл бұрын
ഞാനും
@sinusabi2111
@sinusabi2111 Жыл бұрын
Njanum
@8891139243
@8891139243 Жыл бұрын
Sthyam
@myheartrose2477
@myheartrose2477 Жыл бұрын
Masha allah
@ysysysus6437
@ysysysus6437 Жыл бұрын
മാഷാഅല്ലാഹ്‌
@fahadthesamebaboos7648
@fahadthesamebaboos7648 Жыл бұрын
Mashaa allah
@AbdulSalam-jy3co
@AbdulSalam-jy3co Жыл бұрын
Mashallah💖
@aboobakermk2760
@aboobakermk2760 Жыл бұрын
masaalla
@abdulhakkim2936
@abdulhakkim2936 Жыл бұрын
മാഷാഅല്ലാഹ്‌
@abdulhakkim2936
@abdulhakkim2936 Жыл бұрын
അടിപൊളി
@abdulhakkim2936
@abdulhakkim2936 Жыл бұрын
Yarabbalalameen
@ismailmuttikkal7270
@ismailmuttikkal7270 Жыл бұрын
ആമ്മീൻ
@faizalfaizalzaini1575
@faizalfaizalzaini1575 Жыл бұрын
Super voice
@munnumedia4788
@munnumedia4788 Жыл бұрын
❤️❤️❤️❤️👍👍👍
@ramzanmoosakutty3794
@ramzanmoosakutty3794 Жыл бұрын
Very good
@user-ft8yv5vl5t
@user-ft8yv5vl5t 5 ай бұрын
❤❤❤
@nck1428
@nck1428 Жыл бұрын
👍👍👍
@hafilmuhammed548
@hafilmuhammed548 Жыл бұрын
ما شاء الله
@padachonteduniyavu2065
@padachonteduniyavu2065 Жыл бұрын
😍😍😍
@MUHAMMADYOUNUS250
@MUHAMMADYOUNUS250 Жыл бұрын
മാഷാഅല്ലാഹ്‌.....❤
@jabirabdu9490
@jabirabdu9490 Жыл бұрын
رقية بفتح القاف...مع تشديد الياء.....
@manthiquthair4223
@manthiquthair4223 Жыл бұрын
Their is real music in original ishals of mala pattu... Those people died and new gen men come in scene... We must find out old singers of badar... To taste real music tuned by great men like shujai, muthkoya thangal, vaidyar and moideen mulla.. Still there is cheif gasi of beema palli who has got the old ishals. Any way this attempt is good
@mohammed.anaz786
@mohammed.anaz786 Жыл бұрын
👌🏻👌🏻❤️❤️
@basheerveleri
@basheerveleri Жыл бұрын
👍🏻
@irsharamsiirsharamsi4191
@irsharamsiirsharamsi4191 Жыл бұрын
Masha Allha
@powerofmind9791
@powerofmind9791 Жыл бұрын
ഇതിലെന്താണിപ്പോ വേറെ ലെവൽ ? യുദ്ധചരിത്രങ്ങൾ കഥാപ്രസംഗങ്ങൾ ഇതുവരെ കേട്ടിട്ടില്ലേ ?
@user5146
@user5146 Жыл бұрын
ഞ്ഞി ഏതാ
@powerofmind9791
@powerofmind9791 Жыл бұрын
@@user5146 ഞ്ഞിയോട് പോയി ചോദിക്ക്‌
@shareefe6215
@shareefe6215 Жыл бұрын
🌹🌹🌹👌👌👌
@dileepshan9303
@dileepshan9303 Жыл бұрын
😍masha allah
@muhmmadefaisel3945
@muhmmadefaisel3945 Жыл бұрын
ماشاالله
@muhamadh.sulthan4781
@muhamadh.sulthan4781 Жыл бұрын
തന്നല കോടിഉണ്ടാക്കുന്നദ് യന്റ ഉപ്പ ആണ് KKഅബൂബക്കർ തലക്കടൂർ 💖
@jaseelajasi1761
@jaseelajasi1761 Жыл бұрын
Idakkidakk phone nokkatha usthadh ❤
@sakkeenak375
@sakkeenak375 Жыл бұрын
അത് ബദ്രീങ്ങൾ ഇതുവരെ 313ആണ് കേട്ട് കൊണ്ടിരുന്നത് ഇതിൽ 305ആണ് പറഞ്ഞ് കേട്ടിട്ടുള്എങ്ങനെ മാറിഎന്ന് അറിയില്ല.. ഒരു ഇസ്ക്കാൽഉണ്ടാക്കിയ സംസാരം..
@Ignoututor123
@Ignoututor123 Жыл бұрын
യുദ്ധത്തിൽ പങ്കെടുത്തത്. പങ്കെടുക്കാത്ത ഉസ്മാൻ തങ്ങളെ പോലെ 8പേര് ബദ്രീങ്ങൾ ആണ്. അവർക്ക് നബി തങ്ങൾ വേറെ പണി ഏൽപ്പിച്ചിരുന്നു
@abdulkhadermohammed8807
@abdulkhadermohammed8807 Жыл бұрын
ഉസ്താദ് വേറെ ലവലാണ്, പക്ഷെ ഇടകിടക് സദസ്യരോട് ചോദ്യം ചോദിച്ചു വിഷമിപ്പിക്കുന്നുണ്ട്
@noushadusman9031
@noushadusman9031 4 ай бұрын
അത് കൊണ്ട് ആ ചോദ്യത്തിന്റെ ഉത്തരം ഹൃദയത്തിൽ കോടതി വെച്ചത് പോലെ കിടക്കും...മറക്കില്ല.... അതാണ് അതിന്റെ ഗുട്ടൻസ്
@muhammadmammed925
@muhammadmammed925 9 ай бұрын
Muhammeb
@munneriritty1296
@munneriritty1296 Жыл бұрын
🤲
@fathimashahana3743
@fathimashahana3743 Жыл бұрын
Mashallah
@kamarusantoos9298
@kamarusantoos9298 Жыл бұрын
ഉഹദിൽ ഇവർ എവിടെ ആയിരുന്നു
@mustafathadathil2196
@mustafathadathil2196 Жыл бұрын
നിന്റെ വീട്ടിൽ എന്തേ
@hafsalhafsal8433
@hafsalhafsal8433 Жыл бұрын
ആര്
@satharvv3502
@satharvv3502 Жыл бұрын
Uhdh vallatha pareekshanathintethum koodiyan athokke orupad parayan und oru pandithane sameepich ariyan sramikkuka.. Kamaru bro
@ronaldoplayerr8780
@ronaldoplayerr8780 Жыл бұрын
E ustadinde mobil nombar kittirunnengi nannayirunnu nammude naadaya baitadukattekk kshanikkan svalat varshikattinn
@IsmayilVC
@IsmayilVC Жыл бұрын
+91 94950 22598
@ishalgallerymedia6028
@ishalgallerymedia6028 8 ай бұрын
മുസ്തഫ ഉസ്താദിൻ്റെ നമ്പർ ഉണ്ടോ
@IsmayilVC
@IsmayilVC 8 ай бұрын
94950 22598
@rasikan1247
@rasikan1247 Жыл бұрын
313 അല്ലേ ശത്രുക്കൾ 1000 ല് അധികം അങ്ങനെ അല്ലേ ഇത് വരെയും കേട്ടത്
@ssvlogs763
@ssvlogs763 Жыл бұрын
മുശ്രിക്കുകൾ 950 ബാക്കി ജൂതൻമാരിലെ ഒരു വിഭാഗം
@abdullakoya7112
@abdullakoya7112 Жыл бұрын
Edited. Bakkar. Kelkan
@hasna889
@hasna889 Жыл бұрын
ർ, A
@AbdullaAbdulla-th1lh
@AbdullaAbdulla-th1lh Жыл бұрын
മാഷാഅള്ളാ 👏👏👏👏👏👍👌👌👌👌👌👍👍👍👍👍👍👍🌹🌹🌹🌹🌹
@azharumohammed6796
@azharumohammed6796 Жыл бұрын
43:00 Apയിൽ ഉണ്ടാവില്ല. Ekയിൽ അത്രം തങ്ങന്മാർ ഒരുപാട് ഉണ്ട്. ഉദാഹരണത്തിന് ജിഫ്രി തങ്ങൾ . എന്നിട്ടല്ലെ ഏഷ്യയിൽ'.
@salafi-ek9ex
@salafi-ek9ex Жыл бұрын
ഇതിൽ ഒരു ചെണ്ടയുടെ പോരായ്മയുണ്ട് വെറുതെയിരിക്കുന്ന ഒരുത്തന് ചെണ്ട മുട്ടി കൂടെ
@user-ph3le1mu2x
@user-ph3le1mu2x 3 ай бұрын
ش ٣٠٠ ي ١٠ ه ٥ Totally ٣١٥
@abdullahcholkkal4739
@abdullahcholkkal4739 Жыл бұрын
പണ്ട്നടന്ന ഒരു യുദ്ധം ഇപ്പോൾ പാടിപ്പറയണോ?!!
@sharifcheru7348
@sharifcheru7348 Жыл бұрын
തന്നോട് കേൾക്കാൻ ആരും നിർബന്ധിച്ചില്ല
@mujeebmalabarmalabar3474
@mujeebmalabarmalabar3474 Жыл бұрын
പിന്നെ ഇപ്പോൾ യുദ്ധം നടത്തി പാടി പറയാൻ പറ്റുമോ
@mujeebmalabarmalabar3474
@mujeebmalabarmalabar3474 Жыл бұрын
പിന്നെ ഇപ്പോൾ യുദ്ധം നടത്തി പാടി പറയാൻ പറ്റുമോ
@sayyidburhanudheenai2380
@sayyidburhanudheenai2380 Жыл бұрын
ش ه ي ... ٣١٥
@satharvv3502
@satharvv3502 Жыл бұрын
Kundham kattikala🤣🤣🤣
@jshklm912
@jshklm912 Жыл бұрын
👍👍
@mujeebkottarathilksd881
@mujeebkottarathilksd881 Жыл бұрын
Masha Allah
@harismon125
@harismon125 Жыл бұрын
😍😍
@rasheedalain5382
@rasheedalain5382 Жыл бұрын
👍👍👍
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 50 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 27 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 50 МЛН