ഇന്നലെ യും ഇന്നും ഒരുപാട് msg കണ്ടു അബ്രു വികൃതി ആണ് ന്ന്... ഒരു കാര്യം മനസിലാക്കുക അത് രണ്ടാമത്തെ കുട്ടി ആണെങ്കിലും അത് കുഞ്ഞി പൈതൽ ആണ്.... സത്യം പറയാല്ലോ ആ കുട്ടികൾളുടെ കളി ആണ് എന്നെ പോലെ ഉള്ളവർ കാണാൻ തന്നെ കാരണം.... ഇനി കുട്ടി കളെ പറ്റി മോശം ആയി ആരും തന്നെ കമെന്റ് ഇടരുത്..... അബ്രു മുത്താണ് 🥰🥰🥰🥰😘😘😘😘ജിബ്രു 😘ഇബ്രൂ 😘.... ഇവരോട് ഉള്ള അൻസിഫിന്റ വർത്താനം ഒരുപാട് ഇഷ്ടം ആണ് 😂😂😂ഓന് ആണ് യഥാർത്ഥ ഉപ്പ 😁👍... നിങ്ങളുടെ വീഡിയോ അഭിനയം അല്ല... യഥാർത്ഥ ജീവിതം ആണ്.....🎉🎉🎉🎉🎉
@jaaznahan2677 Жыл бұрын
Crct anu abrunte thazhe vere onnullonda avan valiya kuttiyayi thonnunnee ibrun thanne 5 vayassallee ayolluu onnum ariyatha prayamallee kutikalakumbo pinne adi okke ndakilleee
@rasakponmala4252 Жыл бұрын
Kunjole vilikubol kunjol oooi inn parayunnath kelkan nalla rasa nalla sneham ulla thatha an kunjol😍
@Safamehrin-ox2neАй бұрын
അനുന് അബ്രുനെ ആണ് കൂടുതൽ ഇഷ്ട്ടം എന്ന് തോന്നണു...എപ്പോഴും അബ്രുനെ ആണ് കളിപ്പിക്കുന്നത് ❤❤❤
@kuttikurumbans3828 Жыл бұрын
കുഞ്ഞോളെ മന്തി 👌👌👌🥰അൻസിഫും അബ്രും കീരി പാബും പോലെയാ എന്നാൽ രണ്ടും സ്നേഹിക്കുന്ന കാര്യത്തിലും ഒന്നിനൊന്ന്നുമെച്ചം മാഷാ അല്ലാഹ് 🤲🥰🥰
Masha.. Allah... Ibrahim nallam pole padunnund.... 😍
@shahilashahila3995 Жыл бұрын
Kunjolk oru Avoiding prank kodukkuoo Anshifkkaa😅
@shafeeqak5096 Жыл бұрын
Prank Venda 🤧
@shahilashahila3995 Жыл бұрын
@@shafeeqak5096 adhenthey
@najiyanajiya5382 Жыл бұрын
Usthadmark koduthayach ini baakki ille ingalk thinnan😅...kurach ollallo..Super mandhi... 👍👍kunjool❤
@mazinmazi1710 Жыл бұрын
Happy Birthday anshifka🎉❤
@comali55 Жыл бұрын
എന്താ കുഞ്ഞോളെ ഭക്ഷണം ഒരു ഉസ്താദിന് മാത്രം ഉണ്ടാക്കി നിങ്ങൾക്ക് ആർക്കും വേണ്ട. ഇത്ര പിസിക്ക് ഉണ്ടാക്കുന്നതെന്തിനാ മന്തി ഒക്കെ ഉണ്ടാക്കുമ്പോൾ കുറച്ചു തോനെ ഉണ്ടാക്കിക്കൂടെ കുഞ്ഞോളേ മുച്ചക്കും രാത്രിയും ഒക്കെ കഴിക്കാൻ വേണ്ടി ഇനി ആർക്കാണ് അത് ഉള്ളത് ഉസ്താദിന് കൊടുത്തിട്ട് ബാക്കി ജിബ്രാന് കഴിക്കാനല്ലേ അത് ഉള്ളൂ കുഞ്ഞോളേ പി സ്കതരം കാണിക്കല്ലേ കുഞ്ഞോളേ 😃
@jaaznahan2677 Жыл бұрын
Avarkullath mumb ndakiyitundakum usthadinu 1 manik oke alle ndakiyee apo athinu mumb avarkullath prepare cheythiyundskum
@Shahana-sl6jf Жыл бұрын
അനുന്നു കൊടുത്തില്ലേ മന്തി
@ayishanaseeameen Жыл бұрын
Makkals 3പേരുടെയും പേരും വയസ്സും പറയണേ 😊
@yahiyakhanh4117 Жыл бұрын
കുഞ്ഞോളെ എന്താ ഇത്ര കുറച്ച് ഭക്ഷണം ഉണ്ടാക്കിയത് കുട്ടികൾക്കും നിനക്കും തികയുമോ
@Happylife-tb4jr Жыл бұрын
മന്തി കണ്ടിട്ട് അടിപൊളി... 👍🏼😃
@jinshatk3201 Жыл бұрын
Ibrunte ambili chelulla .....super aykkunu❤❤❤
@NooraFebin-n2m Жыл бұрын
കുട്ടികൾ കൈ കൊട്ടിയപ്പോ എന്റെ മോനും കയ്യടിച്ചു 🥰
@emifair8172 Жыл бұрын
അടുപ്പത്തു വെച്ച കുടുക്കയിലൂടെ അൻസിപ്പിന്റെ പള്ള കണ്ടവർ ആരൊക്കെ 😂
@basheerpullattil7509 Жыл бұрын
ഞാൻ കണ്ടു. ഷർട്ട് ഇട്ടിട്ടില്ല😂
@sumayyathkm2786 Жыл бұрын
S
@harishaya Жыл бұрын
Njanum kandu
@nasheedameentk5636 Жыл бұрын
😂😂
@fourstars9582 Жыл бұрын
😂😂😂
@shihadkunjhon8494 Жыл бұрын
Happy birthday Anshifka 🎉😊❤❤❤
@rafeekrafeek530 Жыл бұрын
കുഞ്ഞോളെ മന്തിയുടെ റെസിപ്പി ഒന്ന് പറഞ്ഞു തരോ
@raasiyashaheem3161 Жыл бұрын
Daily waiting ann video k vendi
@Rafeeque-bd6ft Жыл бұрын
Mandi റെസിപി വേണം
@Nøt_Rehañ2012 Жыл бұрын
Lotss of love from a sister 😊 from Qatar, recipe vedios cheyyanam
@bushra4154 Жыл бұрын
Kunjole enikk 4 makkal unde.veed pani nadakkunnu. Virakadupp kichen le cheyyunnilla.purath pinned cheyyann vijarikkunnu Inshallah. Appol dialy yousne nighale pole gas adupp cheyyanam nighale yous cheythit koyappando?please reply
@manafsajareena5055 Жыл бұрын
Ibrahim ന്റെ hajra പാട്ടു സൂപ്പർ തല കൊണ്ടുള്ള ആക്ഷൻ very സൂപ്പർ അതു മുഴുവൻ കാണാൻ കഴിഞ്ഞില്ല അപ്പോയെക്കും ബെല്ലെടിച്ചു 😡
@alimons3753 Жыл бұрын
Nostalgic ❤❤❤❤
@haseebhaseeb3930 Жыл бұрын
പാവം ചെറിയ മക്കളല്ലേ
@Ramseenakp-nw6ji Жыл бұрын
Song❤
@madesignsmahesh Жыл бұрын
love u all sooperanu ellarum
@ziyankp616 Жыл бұрын
ഉസ്താദ് എത്ര യാ ണ് ❤
@basheerkp1291 Жыл бұрын
Kunchole kittiyathu anshifinte bagiyam thanneyanu
@rasheedabusahad3497 Жыл бұрын
Ansifine pole tanne abrunum alpam dessyam koodudala alle😂
അബ്‌റു നെ പറഞ്ഞിട്ടു കാര്യല്ല മോചിപ്പിറന്ത ന്ടെ ടൈം അല്ലെ ഇപ്പോ❤❤❤
@lachoosworld7633 Жыл бұрын
Kunjole fd undakkal kayinjittanu usthadmark fd undakkanam nn arinjath le... Enthayalum mandhi poli mandhi chikkenum chorum separate aakkarilla njan ath motham koodi onn ilakkiyal pore... Biriyani anu chikken maatti vekkarullath njan... Adipoli 🎉 makkals ❤❤❤
@irfanmohd5744 Жыл бұрын
എന്താ അന്സിഫെ ഇജ്ജ് കുഞ്ഞോളെ തീരെ അങ്ങോട്ട് വില കുറച്ചു കാണല്ലേ 😂😂ഓളൊക്കെ റിച്ചയിക്കുന്നു. ആ മന്ദി തിന്ന ഉസ്താദിന് ഒന്നും പറ്റൂല വെല്ലാത്തൊരു കോമഡി ആയി പോയി ആ ഒരു വീട്ടിലെ എല്ലാ ജോലിയും കുട്ടികളെ നോക്കാലും ഏലാം അവൾ ഒറ്റക് ചെയ്യുന്നില്ലേ ഇയ്യ് ഫുൾ വിഡിയോ എടുക്കൽ ഫുഡ് ബോൾ കളി ഒകെ അല്ലെ 😂😂
@nazeeranasi9284 Жыл бұрын
Super mandhi ❤
@AbdulKareem-gw5xx Жыл бұрын
ഇബ്രുന് ചിഞ്ചുന്റെ ഓയിൽ സ്ഥിരം തേച് കൊടുക്നുണ്ടോ. അവന്റെ മുഗം ഒന്നും കൂടെ കളർവച്ചപോലെ തോന്നി.ഇതിനുമുന്നേ karivalicha പോലെ ഇണ്ടായിരുന്നു..
@sajnaafsal4478 Жыл бұрын
Endhoru pishukkaa kurach adhikam vechude
@basheerkp1291 Жыл бұрын
Pavam kunchole kunchole help cheythu kodukk anshif vidieo kunchole edukette
@jaseelajasi7094 Жыл бұрын
8:10 😂😂😂
@musthafamusthafa6617 Жыл бұрын
Chhinjunod ningle vertilk veran parannode
@ShafeekOthukumpurath-mr4yh Жыл бұрын
oru prank videokkayi waitting.....
@thasneemshafeeque2605 Жыл бұрын
👍🏻👍🏻👍🏻
@manumv80 Жыл бұрын
Bakker babu💥💥💥🔥🔥
@FANTASLENGUA Жыл бұрын
ഈ വ്ലോഗ് കാണുന്ന ഫുഡ് കഴിക്കാൻ ഉള്ള ഉസ്താദ്?
@Basila_13 Жыл бұрын
ഇന്ന് എന്റെ വീട്ടിൽ മോല്യേറെ ചെലവാ
@paapuzvlog4948 Жыл бұрын
Ansifine nilak nirtaan abru 🤣🤣🤣
@safiyaaboobacker2668 Жыл бұрын
ക്കായ് പോളയുടെ റ സ്പി ഒന്ന് പറയുമൊ
@rashidsherin2304 Жыл бұрын
Ummayum ഉപ്പയും വിളിക്കൽ ഒക്കെ ഇല്ലേ സുഖല്ലേ അവർക്ക്ക് ഹുംറ kazhijo