യഹ്‌യ നബി അല്ല ഹാറൂൻ ഉസ്താദ് പെട്ടന്ന് പറഞ്ഞപ്പോൾ മാറിപ്പോയതായിരിക്കും
@fasilpfaz95472 ай бұрын
ഉസ്താദേ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. നിങ്ങൾ പറയുന്നത് എല്ലാം പൊട്ടത്തരം ആണ്.യൗജൂജ് മൗജൂജ് വരുന്നത് ചൈനയുടെ എടുത്ത് നിന്നാണ് അത് ഖുറാനിൽ പറഞ്ഞിട്ടുണ്ട്. പിന്നെ നിങ്ങൾ പറയുന്നതെല്ലാം എനിക്ക് തെറ്റായിട്ടാണ് തോന്നുന്നത്. ഞാൻ ദർസ് പഠിച്ചതാണ്
@HabeebRahman-qw1ue23 күн бұрын
ASSALAMUALAIKUM 🤝 DAJJAL ,HARUT MARRUT ALL WHENEVER "ESAA NABI AS"coming TIMES only Come SAME "IMAM MAHADI SOON ARRIVE we EXPECTED PALSTEEN CRISIS for ARRIVE AS OKAY BUT BEFORE ALLAH HIS MIRACLE INN HELPS To PALASTEEN and FINISHED MIDILE EAST PROBLEMS GOOD HOPE WITH WAITING PLEASE 🆗✅ K A HABEEB RAHAMAN ROWTHER PALAKKAD BHARAT 🇮🇳✅🕋
Thumbnail super, ദജ്ജാലിനെ സൂപ്പർ ആയി വരച്ചിട്ടുണ്ട്, മൊയ്‌ല്യാർ ഇങ്ങെനെ ഒക്കെ ചെയ്യാൻ പറ്റോ? ദുൻയവിയായ മൊല്ലാക്ക മാർ റീച്ച് കിട്ടാൻ എന്തും എഴുതും വരക്കും 😂
@abunesmakpulikkal69292 ай бұрын
റീച് കിട്ടുവാൻ എന്തിനാ മുസ്‌ലിയാറെ വിഷയവുമായിഒരു ബന്ധവു മില്ലാത്ത തമ്പ് നയിൽ കാട്ടി വഞ്ചിക്കുന്നത്. ദീനിന്റെ ലേബൽ ഇതിൽ നിന്നും കീറിക്കളയൂ.ഇങ്ങനെ വഞ്ചിക്കാൻ പറ്റുമെന്ന് മൂസയോ യഹ്‌യയോ (alaihimassalaam) പഠിപ്പിച്ചിട്ടുണ്ടോ. വഞ്ചനയിലൂടെ പ്രബോ"ധന" മുണ്ടാക്കുന്നതിനുള്ള പ്രതിഫലവും കൂടി ഇന്ഷാ അല്ലയുടേതിന്റെ കൂടെ പറയണേ