_സ്ത്രീകൾക്ക് അത്യാവശ്യം ഫ്രീഡമൊക്കെ കൊടുക്കുന്ന ഒരു മോഡേൺ മതമാണ് ഞമ്മളുടേത്..!!_ 💚
@mohammedanwarsha3798 Жыл бұрын
Mansan alle pulle😺🤲
@jessepokemon2951 Жыл бұрын
Ameen☠️
@MSPHOTOGRAPHY-ep8by Жыл бұрын
😂
@nithinraj9389 Жыл бұрын
@@jessepokemon2951 കിളി മീൻ
@ARAVIND.R.R Жыл бұрын
@@jessepokemon2951 നെയ്മീൻ 😂
@maneu10 Жыл бұрын
ഈ ടോപ്പിക്ക് എടുക്കാൻ കാണിച്ച ധൈര്യം👏👏പിന്നെ ഭൂരിപക്ഷം സ്ത്രീകളും ഉസ്താദ് മാരുടെ വാക്കുകൾ follow ചെയ്യുന്നവരാണ് അവർക്ക് അതിൽ നിന്ന് പുറത്ത് വരണം എന്നൊന്നുമില്ല 💯
@Diya006. Жыл бұрын
Yes those birds are still in a cage thinking that flying is a disease 🥲
@@Diya006. yes..ofcourse..I meant sentiments towards hijab is also a byproduct of that process.
@ashrafpc5327 Жыл бұрын
പെണ്ണ് എന്ന് പറയുമ്പോൾ ചിലരുടെ മനസ്സിൽ വരുന്ന ചിന്തകൾ. മേക്കപ്പ്. വസ്ത്രം. ലൈംഗികത. ഇതൊക്കെ മാത്രം ചേർന്നതാണ്. കരിയർ.വിദ്യാഭ്യാസം.കാഴ്ച്ചപ്പാടുകൾ.വ്യക്തിത്വം.നിലപാടുകൾ.കരുതൽ. സ്നേഹം.respect. എംബദി. ഇതൊന്നും അവരുടെ മനസ്സിൽ വരില്ല. സ്ത്രീ ആയാലും പുരുഷൻ ആയാലും mutual respect ട് കൂടി മുന്നോട്ട് പോകുക എന്നതാണ് ദാമ്പത്യം ജീവിത്തിൽ പാലിക്കേണ്ട മിനിമം മര്യാദ.
@_han212 Жыл бұрын
Aa ath paaliknillello . Islam matham muzhvan vivechanam aan. Ella matavum angane tanne aan . But mattu matakaar maari , avar evolve aayi verunnu . But muslimukal aa vritiketta niyamangal ippolum follow cheyth verunnu
@Huzi_mgl Жыл бұрын
@@_han212ഇപ്പൊ കുറെ ആൾകാർ മാറി ബ്രോ.... എല്ലാം മാറും...
@wonderland2528 Жыл бұрын
താങ്കൾ നേടിയതാണ് യഥാർത്ഥ വിദ്യാഭ്യാസം .🤝
@_han212 Жыл бұрын
@@Huzi_mgl 👍
@thelastsafar8970 Жыл бұрын
@@_han212 നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല തലയ്ക്കു വെളിവ് വന്നതുമുതൽ (ഉണ്ടെങ്കിൽ) കാഴ്ചയും കാഴ്ചപ്പാടും ഏത് രീതിയിൽ കാണുന്നു ആ രീതിയിലായിരിക്കും മനുഷ്യൻറെ സംസാരവും പെരുമാറ്റവും ഒരുവിധം ആളുകളുടെ മനസ്സിൽ ഇസ്ലാമോഫോബിയ എന്നത് ഇപ്പോൾ സജീവമാണ് അതിൻറെ ഒരു ഇര മാത്രമാണ് താൻ അതുകൊണ്ട് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും എവിടെയൊക്കെ പറയാൻ കിട്ടുന്നു അവിടെയൊക്കെ കേറി തൂറി മെഴുകുക തുടർന്നു കൊണ്ടേയിരിക്കുക
@vloggerphanda Жыл бұрын
ഇതിന്റെ exact example ആണ് എന്റെ husband 2 year എല്ലാം സഹിച്ച് നിന്നു ആൾ മാറില്ലാന്നു ഉറപ്പായപ്പോൾ ഞാൻ വീട്ടിൽ തിരിച്ചു വന്നു അതിന് divorce ആക്കി ഇപ്പോ മോന്റെ കൂടെ happy ആയി ജീവിക്കുന്നു😁
@Shl-k1c Жыл бұрын
How old are u
@vloggerphanda Жыл бұрын
@@Shl-k1c 22
@eagleseye6576 Жыл бұрын
Good desicion. ജീവിതത്തിൽ മനസമാധാനം, അഭിമാനം ആണ് വലുത്. മൂന്നുനേരം കഴിക്കാനും പിന്നെ ഒരു മേല്കുരേക്കും വേണ്ടി അടിമ പണി ചെയുന്നവരാണ് ഭൂരിഭാഗവും.
@vloggerphanda Жыл бұрын
@@eagleseye6576 അതെ ബ്രോ ശരിക്കും അടിമ ആയിരുന്നു ഇപ്പോ രക്ഷപ്പെട്ടല്ലോ എന്നോർത്ത് സന്തോഷം മാത്രം😄
@Number1childefan Жыл бұрын
Congrats on your freedom.Sending you positive vibes
@pradeeshk4943 Жыл бұрын
മതേതരത്വവും വോട്ടും പോയാലോ എന്ന് പേടിച്ചു ചിലർ ഈ ഉസ്താദ് മാരുടെ വിവരക്കേടുകൾ വിമർശിക്കാറില്ല. താങ്കൾക്ക് അഭിനന്ദനങ്ങൾ 👍
@abhinavrajp7228 Жыл бұрын
How secularism will be lost when criticising Islam. Secularism is something above religion. It's a quality that every state should have
@illuminatiagent6663 Жыл бұрын
Bajrang dal RSS എന്നിവർ മോഡേൺ വേഷത്തിന് എതിരാണേടാ മൈരേ 😂😂
@pradeeshk4943 Жыл бұрын
@@abhinavrajp7228 അതിനു ഇസ്ലാം എന്നതിനെ വിമർശിക്കണം എന്നല്ലല്ലോ പറഞ്ഞത് ഇത്തരം ഉസ്താദ് മാരെ വിമർശിക്കണം എന്നാണ് സഹോ..
@@abhinavrajp7228 secularism എന്ന കാരണവും പറഞ്ഞു vote കിട്ടാനാണ് ചിലർ ഈ വിവരം കെട്ട ഉസ്താദ് മാരെ വിമർശിക്കാത്തത്. ഉസ്താദ് എന്നല്ല ഏതൊരു മതക്കാരൻ വിവരക്കേട് പറഞ്ഞാലും വിമർശിക്കണം.. അയ്യോ മതേതരത്വം പോകുമേ.. എന്ന് പറഞ്ഞു അവിടെ കിടന്ന് കരയേണ്ടതില്ല. വിവരക്കേട് പരഞ്ഞാൽ അവൻ ഏത് മതക്കാരൻ ആയിക്കോട്ടെ ഹിന്ദു / ക്രിസ്ത്യൻ / മുസ്ലിം etc... വിമർശിക്കേണ്ടത് വിമർശിക്കണം saho
@michaelgh69 Жыл бұрын
ഇതെല്ലാം കേട്ട് അത് പിന്തുടരുന്ന ഒരു വിഭാഗം ഇപ്പോഴും ഉണ്ടാവില്ലെ 🤔
@djdjdjwjhehdi Жыл бұрын
nalla oru vibhagam ond
@jessepokemon2951 Жыл бұрын
🤣🤣
@maneu10 Жыл бұрын
എന്റെ അയൽവാസി 🤣
@aisha6yo Жыл бұрын
@@maneu10 enteyum
@dreamer3088 Жыл бұрын
Oru valiya vibhagam ind
@Rationalist.. Жыл бұрын
ഒരു മതവും സ്ത്രീകളെ പുരോഹിതർ ആക്കാറില്ല... അവർക്ക് തുല്യ പ്രാധാന്യവും കൊടുക്കുന്നില്ല... ഇതിൽ നിന്ന് തന്നെ മനസിലാക്കാം മതപുസ്തകങ്ങൾ ഒക്കെ പണ്ടത്തെ ആണുങ്ങൾ അവന്മാരുടെ സുഖ സൗകര്യങ്ങൾക്ക് വേണ്ടി എഴുതി ഉണ്ടാക്കിയതാണന്ന് 😅
@henarafeeque Жыл бұрын
Ath sheriyaanelo🤔
@nithinraj9389 Жыл бұрын
അതാണ് പോയിന്റ്
@kevineapen Жыл бұрын
🙌🙌 u said it.
@rohitchandran97 Жыл бұрын
Meanwhile Mata amritanandamayi 😁 making even the most rigid men to kiss her feet 😅
EX - Muslims of Kerala എന്ന ബഹുജന സംഘടന ഇവിടെ വളർന്നു വരുന്നുണ്ട്...എല്ലാറ്റിനും കണക്ക് ചോദിക്കുക തന്നെ ചെയ്യും...!!
@Miaaaaaaaa4 Жыл бұрын
🙋♀️
@hidayathklp3400 Жыл бұрын
Kanakk chodikkano?? Explain
@muneerm3116 Жыл бұрын
@@hidayathklp3400 ഒരു കണക്ക് for eg ഖുർആൻ 8:65, 8:66 عِشْرُونَ صَابِرُونَ يَغْلِبُوا مِائَتَيْنِ وَإِن يَكُن مِّنكُم مِّائَةٌ يَغْلِبُوا أَلْفًا مِّنَ الَّذِينَ كَفَرُوا بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ ( 65 )  നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപത് പേരുണ്ടായിരുന്നാല്‍ ഇരുനൂറ് പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്. നിങ്ങളുടെ കൂട്ടത്തില്‍ നൂറ് പേരുണ്ടായിരുന്നാല്‍ സത്യനിഷേധികളില്‍ നിന്ന് ആയിരം പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമാണ് എന്നതുകൊണ്ടത്രെ അത്. الْآنَ خَفَّفَ اللَّهُ عَنكُمْ وَعَلِمَ أَنَّ فِيكُمْ ضَعْفًا فَإِن يَكُن مِّنكُم مِّائَةٌ صَابِرَةٌ يَغْلِبُوا مِائَتَيْنِ وَإِن يَكُن مِّنكُمْ أَلْفٌ يَغْلِبُوا أَلْفَيْنِ بِإِذْنِ اللَّهِ وَاللَّهُ مَعَ الصَّابِرِينَ ( 66 )  ഇപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് ഭാരം കുറച്ച് തന്നിരിക്കുന്നു. നിങ്ങളില്‍ ബലഹീനതയുണ്ടെന്ന് അവന്‍ അറിയുകയും ചെയ്തിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ നൂറുപേരുണ്ടായിരുന്നാല്‍ അവര്‍ക്ക് ഇരുനൂറ് പേരെ ജയിച്ചടക്കാവുന്നതാണ്. നിങ്ങളുടെ കൂട്ടത്തില്‍ ആയിരം പേരുണ്ടായിരുന്നാല്‍ അല്ലാഹുവിന്‍റെ അനുമതി പ്രകാരം രണ്ടായിരം പേരെ അവര്‍ക്കു ജയിച്ചടക്കാവുന്നതാണ്. അല്ലാഹു ക്ഷമാശീലരോടൊപ്പമാകുന്നു. ഖുർആനിലെ ഒരു അധ്യായത്തിലെ അടുത്തടുത്ത രണ്ട് വചനങ്ങളാണ് ഇവ. ഇതു വായിച്ചിട്ട് കോമൺസെൻസ് ഉള്ള ആരും ചോദിക്കുന്ന ചില ചോദ്യങ്ങൾ.. 20 മുസ്ലിങ്ങൾക്ക് 200 കാഫിറുകളെ തോൽപ്പിക്കാൻ കഴിയുമെന്നും 100 പേർക്ക് ആയിരം പേരെ തോൽപ്പിക്കാൻ കഴിയും എന്നും പറയുന്നു. ( 10 ഇരട്ടി തോല്പിക്കാം ) എന്നിട്ട് പിന്നീടുള്ള വചനത്തിൽ അത് മാറ്റിക്കൊണ്ട് നിങ്ങൾക്കിതാ ഭാരം കുറച്ചു തന്നിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് 100 മുസ്ലീങ്ങൾക്ക് 200 കാഫറുകളെ കീഴ്പ്പെടുത്താമെന്നും , ആയിരം മുസ്ലീങ്ങൾക്ക് 2000 കാഫറുകളെ കീഴ്പ്പെടുത്താമെന്നും പറയുന്നു. അതായത് 10 ഇരട്ടിയിൽ നിന്നും നേരെ തൊട്ടടുത്ത വചനത്തിൽ രണ്ട് ഇരട്ടിയാക്കി മാറ്റി. ഭാവി അറിയുന്ന ഒരു ദൈവമാണെങ്കിൽ എന്തിനാണ് ആദ്യം ഒരിക്കലും നടക്കാത്ത ഒരു കാര്യം പറയുകയും പിന്നീട് അത് മാറ്റി തൊട്ടടുത്ത വചനത്തിൽ തന്നെ അതിന് തിരുത്തിക്കൊണ്ട് അടുത്തത് ഇറങ്ങുകയും ചെയ്യുന്നത് ❓️ എങ്കിൽ പിന്നെ നടക്കാത്ത കാര്യമാണെങ്കിൽ ഈ ആദ്യത്തെ വചനത്തിന്റെ ആവശ്യം എന്താണ് ❓️ അല്ലെങ്കിൽ തന്നെ 10 ഇരട്ടിയോളം വരുന്ന ആൾക്കാരെ തോൽപ്പിക്കാൻ കഴിയില്ല എന്നുള്ള കാര്യം ഈ ദൈവത്തിന് അറിയില്ലേ ❓️ നിങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കി തന്നു , ഭാരം ലഘൂകരിച്ചു എന്ന് പറയുമ്പോൾ പത്തിരട്ടിയിൽ നിന്നും രണ്ടിരട്ടിയിലേക്ക് കുറയ്ക്കുകയാണോ ചെയ്യേണ്ടത് പത്തിരട്ടിയിൽ നിന്നും 20 ഇരട്ടി വരെയുള്ള ആൾക്കാരെ തോൽപ്പിക്കാൻ കഴിയുകയല്ലേ ചെയ്യേണ്ടത് ❓️ ആ രണ്ടാമത്തെ വചനത്തിൽ നോക്കൂ ഇപ്പോൾ നിങ്ങൾക്ക് ബലഹീനത ഉണ്ടെന്ന് അവന് മനസ്സിലായിരിക്കുന്നു എന്നാണ് പറയുന്നത്. അതായത് അല്ലാഹു ആദ്യം പറഞ്ഞ പ്രകാരം മുസ്ലിം സൈന്യത്തിന് കീഴടക്കാൻ പറ്റാതെ വന്നപ്പോൾ ആണോ പുതിയ വചനം ഇറക്കിക്കൊണ്ട് ഇപ്പോൾ നിങ്ങൾക്ക് അതിന് കഴിയില്ല എന്ന് നമുക്ക് മനസ്സിലായിരിക്കുന്നു എന്നു പറഞ്ഞത് ❓️ ഈ വചനങ്ങളിൽ എന്തെങ്കിലും ദൈവികതയുണ്ടോ ❓️ ഫ്യൂച്ചർ അറിയാത്ത കോമൺസെൻസിന് നിരക്കാത്ത കാര്യങ്ങൾ പറയുകയും അത് പിന്നീട് തിരുത്തി പറയുകയും ചെയ്യുന്ന അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന ഈ വചനങ്ങൾ ഒരു ദൈവത്തിൽ നിന്ന് വരുമോ ❓️
@abunirmal2535 Жыл бұрын
Sangadana nallathanu, pakshe baakiyulla sangadana pole thara aavaruthu. Anyway, good news👍❤️
@അന്യഗ്രഹജീവി-ജ Жыл бұрын
@@hidayathklp3400 ഉസ്താദ്നെ എടുത്തു കിണറ്റിൽ ഇടും
@Diya006. Жыл бұрын
ഉസ്താദ് എന്ന് കേൾക്കുമ്പോൾ തന്നെ ഇപ്പോൾ ചിരി വരുന്നു...ഞൻ പ്രേത്യേകിച് ഒരു മതത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ഇല്ല.... പക്ഷെ ഇത് കണ്ടിട്ട് എനിക്ക് തോന്നിയത്.. ഈ പറയുന്ന മതങ്ങളിൽ സ്ത്രീകൾ എന്നത് പുരുഷനെ സംബന്ധിച്ചെടുത്തോളം വെറും ഒരു object ആണ്.... തോന്നുമ്പോൾ തല്ലാനും sex ചെയ്യാനും, അടിച്ചമർത്താനും....🥺 ഏറ്റവും വല്യ തമാശ എന്തെന്നാൽ ഇവർ തന്നെ പറയുന്നു ദൈവം ആണ് മനുഷ്യനെ സൃഷ്ടിച്ചത് എന്ന്.... പിന്നെ എന്തിനാണ് ആ ദൈവം തന്നെ മനുഷ്യഗണത്തിൽ പെട്ട സ്ത്രീയെ പുരുഷന്റെ കാൽച്ചുവട്ടിൽ ഇട്ട് കൊടുത്തത്? 🙂 അങ്ങനെ ആണേൽ ചില പ്രത്യേക വിഭാഗത്തിൽ പെട്ട പുരുഷൻ മാരെ മാത്രമല്ലേ ഇവർ പറയുന്ന ദൈവം സൃഷ്ടിച്ചത് കാരണം തന്റെ അതേ വ്യക്തിത്വം സ്ത്രീകൾക്കും ഉണ്ടെന്ന് വിശ്വസിക്കുന്ന പുരുഷൻമാരും ഉണ്ട് 😌🔥
@riyaskhan5507 Жыл бұрын
പള്ളിലച്ചാണോ.... സാമിയോ 😂😂😂😂
@azj7897 Жыл бұрын
@@riyaskhan5507 😂
@hendricks-kt7wl Жыл бұрын
@@riyaskhan5507kudanadi usthad 🤣
@Realaccount-s1r Жыл бұрын
But islam allowed to do that, read Quran 4:34
@sibinthulasi7318 Жыл бұрын
@@Realaccount-s1r 🤣🤣🤣🤭🤭
@anju5124 Жыл бұрын
I think religion considers women as only subhumans.
@anumk6419 Жыл бұрын
സ്ത്രീകൾക്ക് സ്വാതന്ത്ര്യം "കൊടുക്കുന്ന" മതമാണ് തങ്ങളുടേത് എന്നാണ് എല്ലാ മതങ്ങളും പറയുക, അത് സത്യവുമാണ്! If you know what I mean..
@octamagus1095 Жыл бұрын
Slaves more precisely
@abunirmal2535 Жыл бұрын
Not even subhumans, Sad to say, toys😐
@Diya006. Жыл бұрын
@@anumk6419 സ്വാതന്ത്ര്യം മതങ്ങൾ കൊടുത്തിട്ട് വേണോ സ്ത്രീകൾക്ക് കിട്ടാൻ... 😂
@Biggbrotherrr Жыл бұрын
Kodathiyum police um niyama vevasthithiyum illatha kalath.. purushanamar kerimariyunna kalath ...matham oru pakshe annathe sthreekalkk protection ayirikkam.... Inn IPC ulla kalath madathin oru rolum illa.. innum niyama vevasthithi ullathukondanallo sthreekalkk purathirangan pattunnath thanne... Adillankil purushanamar kerimariyukathanne ayirikkum..
@sachink6453 Жыл бұрын
ഇത് പറഞ്ഞ ആ പണ്ഡിതനെ വല്ല സൈക്യാട്രിസ്റ്റിനെയും കാണിക്കുന്നത് നല്ലതായിരിക്കും ഒപ്പം ഇത് കേട്ട് കൈയ്യടിച്ച് ആ ജനങ്ങളെയും 💯
@skyblue10152 Жыл бұрын
നമ്മൾ മനുഷ്യർക്കാണ് ഇതു കേൾക്കുമ്പോൾ 'കോയാസ് ഫലിതങ്ങൾ' ആയി തോന്നുന്നത്. എന്നാൽ ചില പ്രത്യേക ടൈപ് ജീവികൾക്ക്, ഇത് വേദവാക്യങ്ങളും ദൈവ വചനങ്ങളുമാണ്.
@user-cl3ze7yr2r Жыл бұрын
Proud ex Muslim 🤗
@riyasriyu4491 Жыл бұрын
IPO entha apo ?
@tpvin Жыл бұрын
@@riyasriyu4491 human being
@riyasriyu4491 Жыл бұрын
@@tpvin 😍❤️
@benuttan1784 Жыл бұрын
Me too
@empty8537empty Жыл бұрын
Me too 😊
@user-rd2md5ee2z Жыл бұрын
ഒരു മതത്തോടും പ്രത്യേക താല്പര്യം ഇല്ലാത്ത ഒരു നിരീശ്വര വാദി ആയ ഞാൻ പോലും ഈ പൊട്ടൻമാരുടെ കൂട്ട് കൂടാൻ പോകാറില്ല .. ഞാൻ ഒരു ഹിന്ദു മതത്തിൽ ജനിച്ചവൻ ആണ്... അത് കൊണ്ട് ആഴ്ചയിൽ ഒരു പ്രതേക ദിവസം അമ്പലത്തിൽ പോകാൻ എന്നെ ആരും നിർബന്ധിക്കാൻ വരില്ല .. ഈ മതത്തിലെ വിശേഷ ദിവസങ്ങൾ ആഘോഷിക്കാൻ ആരും എന്നെ force ചെയ്യാറില്ല.. വർഗീയത പറഞ്ഞ് വരുന്നവരെ പൂർണമായും അവഗണിക്കാൻ എനിക്ക് സ്വാതന്ത്യം ഉണ്ട്.. അങ്ങനെ നോക്കുമ്പോൾ ഈ മതത്തിൽ ജനിച്ചത് നന്നായി എന്ന് തോന്നാറുണ്ട്
@Srithin4026 Жыл бұрын
ചേട്ട ഇത് പറയാൻ കാണിച്ച നിങ്ങടെ ധൈര്യത്തെ സമ്മദിച്ച് തന്നിരിക്കുന്നു..... ഈ മണ്ടൻമാർക്ക് എല്ലാം മതത്തിൻ്റെ മതിൽ കെട്ടിൽ നിന്ന് പൊറത്ത് വരാർ ആയില്ലെ....... "പഴങ്ങൾ കഴിക്കാനുള്ളതാണെന്ന് കൊരങ്ങനെ പറഞ്ഞ് മനസിലാക്കാം എന്നാൽ ഇന്ന് ഒരു പഴം മാറ്റിവെച്ചാൽ മരണശേഷം സ്വർഗത്തിൽ ചെല്ലുബൊൾ പഴത്തോട്ടം തന്നെ സമ്മാനമായി കിട്ടുമെന്ന് പറഞ്ഞാൽ കുരുങ്ങൻ കേൾക്കില്ല അത് വിശ്വസിക്കുന്ന ഒരു മൃഗമെ ഒള്ളൂ... മനുഷ്യൻ"🤝
@abunirmal2535 Жыл бұрын
Nice thought 👍
@sruthisuresh1173 Жыл бұрын
Well said.
@Pulikeshi2 Жыл бұрын
അടിപൊളി... 👍🏻
@FTR007 Жыл бұрын
Call saagan?
@gowrinandana8999 Жыл бұрын
@@FTR007no, Yual Noah Harari, Sapiens.
@hisanafathima4168 Жыл бұрын
എനിക്ക് ഈ ഉസ്താദ് ഇന്റെ സംസാരം കേട്ടിട്ട് പ്രേതേകിച് ഒന്നും തോന്നുന്നില്ല. കാരണം ഇതുപോലത്തെ കുറെ ഉസ്താക്കന്മാരെ പൊട്ടത്തരം കേട്ട് വളർന്നോണ്ട് ആവും. സത്യത്തിൽ ഇത്രേം ബോധവും വിവരവും ഇല്ലാത്ത വർഗം വേറെ ഉണ്ടാവില്ല.
@empty8537empty Жыл бұрын
Quranilum hadeesilum ulla karyangal aanu ustu parayunadu.. thats why ex Muslims are increasing
@@hisanafathima4168 I understood that from your comment.. be a good human.. spread love and humanity.. if there is a god, u search for it from inside..... Take care bye
@hisanafathima4168 Жыл бұрын
@@empty8537empty ❣️
@rahula1029 Жыл бұрын
@@hisanafathima4168 മുനഫിക്.. 🤔
@Ziya007 Жыл бұрын
ഇതിൽ ഏറ്റവും പരിതാപകരം ഇക്കയുടെ തല്ലുകൊള്ളുന്നത് അന്തസ്സും അഭിമാനവും തീർത്തും മതപരവും പാരമ്പര്യവും കുലീനതയുമായി കാണുന്ന സ്ത്രീ വർഗമാണ്..സ്വയം തല്ലുകൊള്ളേണ്ടവൾ ആണെന്ന് സ്വയം പ്രഖ്യാപിക്കുന്ന സ്ത്രീയെ കെട്ടിയോൻ തല്ലാതിരിക്കുമോ?? 😂😂
@Drdinkan Жыл бұрын
പോപ്പുലർ ഫ്രണ്ട്കാർ കൈ വെട്ടിയ ജോസഫ് മാഷിന്റെ ഇന്റർവ്യൂ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലൂടെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു അതിന്റെ കമന്റ് ബോക്സ് ഡിസേബിൾ ചെയ്യിതു, അതിന് മുൻപ് അത് വായിക്കാൻ എനിക്ക് അവസരം കിട്ടി, "അവന്റെ കൈ അല്ല അവന്റെ തലയാണ് വെട്ടേണ്ടത് "എന്ന തരത്തിലുള്ള കമന്റ്കൾ ആണ് കൂടുതലും,SGK പോലുള്ള ഒരാൾക്ക് അതിന്റെ വിശദികരണവുമായി വരണ്ട ഗതികേട്, സൗദി, UAE പോലുള്ള രാജ്യങ്ങൾ കാലത്തിനനുസൃതമായി മുൻപോട്ട് സഞ്ചരിക്കുബോൾ നമ്മുടെ നാട് ആറാം നൂറ്റാണ്ടിലേക്ക് സഞ്ചരിക്കുന്ന ദാരുണവും ദയനിയവുമായ അവസ്ഥ ☹️
@Ex-MuslimKerala Жыл бұрын
Le Adima: That's the beauty of religion of 'piece'
@VIBINVINAYAK Жыл бұрын
*ഉസ്തുവിന് ഭാര്യ ഉണ്ടേൽ ആ പാവം സ്ത്രീയുടെ അവസ്ഥ ആലോചിച്ചിട്ട് കഷ്ടം തോന്നുന്നു*
@dreamer3088 Жыл бұрын
Kettiyol ithu polle thanne ayyirukkumm.
@iamabhinavp Жыл бұрын
Avark ithoke aan freedom, oru kozhapavum thonnan sadhyathayilla
@@firosekhank.m3262 എല്ലാം കേൾക്കാറുണ്ട് കേട്ടിരുന്നു ചിരിക്കാറുണ്ട്
@JoshmiJM Жыл бұрын
Why the state is not taking actions against such talks, all evidences are there to take actions against talks which promotes abusiveness.
@dreamer3088 Жыл бұрын
Vote mukyam bigilee😂
@yamatoishida3560 Жыл бұрын
It's his religion , he has the right to promote it unfortunately If u speak against it u will branded islamophobic and u will be cancelled
@Cp-qg3uc Жыл бұрын
വിവാഹപ്രായം 21 ആക്കുന്നതിനെ എതിർത്തത് കേരളവനിത കമ്മീഷൻ ആണ്..
@nntb9407 Жыл бұрын
@@yamatoishida3560 but it promotes domestic violence. Isn't it against law?
@JoshmiJM Жыл бұрын
@@yamatoishida3560 even when there are clear boundaries
@Muneer_Shaz Жыл бұрын
ഉസ്താദുമാരെപോലും ദൈവമായി കൊണ്ട് നടക്കുന്ന ടീംസ് ഉള്ള നടാണ് നമ്മുടേത്..😂😂
@illuminatiagent6663 Жыл бұрын
ഞമ്മളെ മതത്തിൽ സാരിയും ഉണ്ട വിഴുങ്ങിയ സനാദന ഡാർമ്മാവും മാത്രമേ ഉള്ളൂ
@mcboy9614 Жыл бұрын
പ്രത്യേകിച്ചും കുറച്ചു പ്രായമായ സ്ത്രീകളാണ് അങ്ങനെ കാണുന്നത്
@illuminatiagent6663 Жыл бұрын
@@mcboy9614 ഹിന്ദു മതവും ഇസ്ലാം മതവും ഉള്ള നാടുകളിൽ പുരോഗതി ഉണ്ടാകില്ല. ക്രിസ്ത്യൻ മതവും ജൂത മതവും ബുദ്ധ മതവും ഉള്ളിടത്തെ പുരോഗതി ഉണ്ടാകൂ അതാണ് യാഥാർഥ്യം
@amalabharathan3906 Жыл бұрын
ഇത് പറയാൻ കാട്ടിയ ധൈര്യം 👏👏
@mmmmmmm2229 Жыл бұрын
@@Sal_man-98 അത് അയാളുടെ സ്വാതന്ത്ര്യം അല്ലെ 🤪🤪🤪
@lijoon. Жыл бұрын
@@Sal_man-98 ennittu, ee comment ivde undallo
@abhiramcd Жыл бұрын
When the influencer actually become the influencer. You are the man!!
@somolsunny Жыл бұрын
I can’t imagine how many people would have listened to this and got enlightened and felt entitled to do all these ! Although 90% of us make fun of this , there would be a 10% who could be a subject to all these !
@abdullaahsan264 Жыл бұрын
Full speech ketayirunno
@yamatoishida3560 Жыл бұрын
QURAN verse 4:34 "Men are caretakers of women, since Allah has made some of them excel the others, and because of the wealth they have spent. So, the righteous women are obedient, (and) guard (the property and honor of their husbands) in (their) absence with the protection given by Allah. As for women of whom you fear rebellion, convince them, and leave them apart in beds, and beat them " 😢😢😢 Another proof that religion and God were invented by men for men to control women
@abunirmal2535 Жыл бұрын
True😥😐
@YasirYSR Жыл бұрын
I dont know where you found this , but this is the actual translation: "Men are the caretakers of women, as men have been provisioned by Allah over women and tasked with supporting them financially. And righteous women are devoutly obedient and, when alone, protective of what Allah has entrusted them with. And if you sense ill-conduct from your women, advise them ˹first˺, ˹if they persist,˺ do not share their beds, ˹but if they still persist,˺ then discipline them ˹gently˺. But if they change their ways, do not be unjust to them. Surely Allah is Most High, All-Great." Please note: there is no strike word and it says gently (doesn't mean any physical harm). and all this applicable when there is a ill-conduct. also same applies for men too (in different verse).
@msathul1 Жыл бұрын
@@YasirYSR gently എന്ന വാക്കിൻ്റെ അറബി വാക്ക് ഒന്ന് പറഞ്ഞെ എൻ്റ മോൻ
@BStudent1 Жыл бұрын
@@YasirYSROru karyavumilla bro. Ini ippo avar matoru mistranslated verse mayi varum😅 Avark manassilakanan agrahamenkil avar thanne ee verse nte sheriyaya meaning nookunayirunnu. Avar just argument purpose n allenkil matullavare manipulate cheyyan veandi nadakuvaan. Ha njammalk cheyyan patunnath cheyyam,athrea ulloo❤
@MahinAbubakkarKMKM Жыл бұрын
@@YasirYSR An-Nisa' 4:34 ٱلرِّجَالُ قَوَّٰمُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَآ أَنفَقُوا۟ مِنْ أَمْوَٰلِهِمْۚ فَٱلصَّٰلِحَٰتُ قَٰنِتَٰتٌ حَٰفِظَٰتٌ لِّلْغَيْبِ بِمَا حَفِظَ ٱللَّهُۚ وَٱلَّٰتِى تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهْجُرُوهُنَّ فِى ٱلْمَضَاجِعِ وَٱضْرِبُوهُنَّۖ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا۟ عَلَيْهِنَّ سَبِيلًاۗ إِنَّ ٱللَّهَ كَانَ عَلِيًّا كَبِيرًا Malayalam - Abdul Hameed/Parappoor പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്. എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും ഏറ്റവും വലിയവനുമാകുന്നു. English - Tafsir Ibn Kathir
@Visakhvsu0 Жыл бұрын
ഏറ്റവും സങ്കടകരമായ വസ്തുത ഇങ്ങനെ ചിന്തിക്കുന്നവരിൽ നല്ല വിദ്യാസമ്പന്നരായ പുരുഷന്മാരും സ്ത്രീകളും ഉണ്ടെന്നതാണ്.. എത്ര വിദ്യാഭ്യാസം ഉണ്ടായാലും കടുത്ത മത വിശ്വാസി ആയാൽ തീർന്നു. ആ പഠിപ്പ് കൊണ്ട് യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്ന് അർത്ഥം. മതത്തെയും പണ്ഡിതരെയും പേടിച്ചിട്ട് ഇതൊക്കെ തെണ്ടിത്തരം ആണെന്ന് അറിഞ്ഞിട്ടും പുറമെ ഇതൊക്കെ ഫോളോ ചെയ്യുന്നവരും കുറവല്ല.
@dreamer3088 Жыл бұрын
Athinnu karannam school povunthinnu munpe thanne Ivar madarassa yil poyi thudakkum so budhi urakkuthinnu munpe ithellam kettu conditioned ayyit indavumm athil ninnum purathu varunnavar churrukkam annu
@Visakhvsu0 Жыл бұрын
@@dreamer3088 അതെ. ഇവർ ഒക്കെ സ്കൂളിലും കോളേജിലും പോയി ഉന്നത വിദ്യാഭ്യാസം നേടി ഉന്നത സ്ഥാനങ്ങളിൽ എത്തിയാലും അവിടെയും ഈ മദ്രസ പാഠങ്ങൾ വിളമ്പില്ലേ... അതാണ് ഏറ്റവും വലിയ അപകടം. സമൂഹത്തെ പോലും ദോഷമായി ബാധിക്കും അത്. വിവരവും വിദ്യാഭാസവും ഇല്ലാത്ത മതപുരോഹിതന്മാരുടെ പൊട്ടത്തരങ്ങൾ തള്ളിക്കളയാം. പക്ഷേ ഇതങ്ങനല്ല.
@Miaaaaaaaa4 Жыл бұрын
@@Visakhvsu0sathyam njan padicha schoolile mikka muslim teachers um class il matham parayum njan thattam idaarillaayirnnu athond thanne ee teachers nn enne ishttamallaayirnnu staff room il okke enne patti discuss cheyyum eppoyum ennod questions chodikkum entho oru verppulla poleyaan ennod perumaariyirunnath
@Visakhvsu0 Жыл бұрын
@@Miaaaaaaaa4 അതിൽ അത്ഭുതമില്ല. അവർക്ക് അങ്ങനെയേ പറ്റു. ഇത്തരക്കാർക്ക് വിദ്യാഭ്യാസം നല്ല ജോലി കിട്ടാൻ ഉള്ള ഒരു tool മാത്രമാണ്. അല്ലാതെ യുക്തിപരമായ ചിന്തിക്കാനുള്ള ശേഷി, വിവേകം, തെറ്റും ശരിയും വേർതിരിച്ചറിയാൻ ഉള്ള ശേഷി, ഇതൊന്നും ഇവർ വിദ്യാഭ്യാസത്തിലൂടെ നേടില്ല. നേരത്തെ ഇവിടെ പറഞ്ഞപോലെ കുഞ്ഞിലേ ഉള്ള മത പഠനം കാരണം conditioned ആയ mental statel ഇതൊന്നും കയറില്ല.
@dreamer3088 Жыл бұрын
@@Visakhvsu0satyam athinnu ulla ettavum velliya example annu mammokka family avurde ethu video nte comment box eduthu nokkiyallum kannum oru comment ee pennukkalkk thattam ittoode aa comment idunnavaril ind ee paranna education oru karyam um illathee
@raseenarasi Жыл бұрын
ഇത് പോലെയൊക്കെ ചെയ്യുന്ന ആണിനെ എന്ത് ചെയ്യണം എന്ന് ഉസ്താദ് പറഞ്ഞു തന്നാൽ ഉപകാരം ആയിരുന്നു.
@@nahsinnixan ithrayum moshamaya oru sankadanayil nilkaan ente manas anuvadhikilla , pinne aalennam nokkiyum followers nte varav nokiyumalla oru aadharshathinte menma manasilaakan.
@movieexplainer1498 Жыл бұрын
ഞാനും
@moodtapescreation Жыл бұрын
Vivek Bro, *നിങ്ങൾ കണ്ട മികച്ച സിനിമകൾ ചേർത്ത് Top 25 Films എന്ന വീഡിയോ ചെയ്യുമോ 🙂❤️*
@Hyperlapsestation Жыл бұрын
"The best among you is the best to the women ": this is what prophet says
@Majnamajeed555.. Жыл бұрын
സൂപ്പർബ് ബ്രദർ... Thanks for this വീഡിയോ
@survivor2002-ln6hp Жыл бұрын
😁😁 I belong to another religion. Was subjected to these things some years back. Husband and his relatives didn't know that this was domestic violence until I filed a case under IPC....Now got some enlightenment....not that they committed mistake....they chose a girl who is not fit for their family😅😅
@muhammedhaseebnt Жыл бұрын
ഇത്തരം അധാർമികമായി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്കെതിരെ ഒരു നടപടി പോലും മത നേതൃതം എടുക്കുന്നില്ല . പലപ്പോഴും protect ചെയ്യുകയും ചെയ്യുന്നുണ്ട് . ഇതിനെതിരെ യുവസമൂഹം മുന്നോട്ട് വരേണ്ടതുണ്ട് . കാലങ്ങൾക്ക് ശേഷം ഇതൊക്കെ കൊണ്ട് ഉണ്ടാക്കുന്ന effect അതി ഭീകരം ആണ് .
@FTR007 Жыл бұрын
Mathathil parayunnath um ithoke thanne alle.. pinnengana ethirkkum😂
@Eden15365 Жыл бұрын
അതെങ്ങനെ നടപടി എടുക്കും ... അതു ഉസ്താദ് പറയുന്നതല്ല, കിതാബ് ഇൽ ഉള്ളതാണ് ഹേ
@muhammedhaseebnt Жыл бұрын
@@Eden15365 പാവങ്ങൾ അറിവില്ലായ്മ കൊണ്ട് അതിൽ എത്തിപ്പോയ നല്ല ആളുകളുമുണ്ട് നേതൃത്വങ്ങളിൽ . ഇവർ ഒന്ന് മനസ്സ് വച്ചാൽ ആദ്യം ഈ മാലിന്യങ്ങൾ എടുത്ത് മാറ്റാം . എന്നിട്ട് പതുക്കെ പതുക്കെ മതം എന്ന മാലിന്യം മാറ്റാം .
Thank you so much bro,engane oru topic presentationu,enkm thonarund chila usthadumaarkit madalu vach thallaan,hus elaa islam aacharangalum cheyunna aala,ithengaanum entadath payatiya ,kityathinte rand madangu tirich kodthirikum
@Cp-qg3uc Жыл бұрын
ആന്നോ, ഇജ്ജ് ഖുർആൻ 4: 34 വായിച്ചിട്ടു ഒന്ന് comment ഇട്..
@fathimamehar3977 Жыл бұрын
@@Cp-qg3uc ningal ningalk vendath vendapole vayiich manasilakiko payatiko,women are not ur slave,even Allah has written that,I will question him..ningal parayunnapole elaam aaya mahatma gandhi mother Teresa oke naralathil aakulo,
@unaisunaismm5439 Жыл бұрын
@@fathimamehar3977 munvidhi🤭
@Cp-qg3uc Жыл бұрын
@@fathimamehar3977 ഞാൻ ഈ വ്യ*ഭിചാര മതം വിട്ട ആൾ ആണ്. അല്ലാഹ് എന്ത് പറഞ്ഞെന്നു???. അല്ലാഹ് പറഞ്ഞത് ഭാര്യയെ ത*ല്ലാം, പിറക് വശത്തുകൂടെയോ മുൻ വശത്തുകൂടെയോ എങ്ങനെ വേണേലും ഭോ*ഗിക്കാം, സ്ത്രീയെ വ്യഭി*ചാരം ചെയാം, അവളെ കൂ*ട്ടികൊടുക്കാം, അ*ടിമയാക്കി ഭോ*ഗിക്കാം. പിന്നെ സ്*ത്രീയെ തീ*ട്ടത്തോട് ആണ് ഉപമിച്ചേക്കുന്നത്.. ഇജ്ജ് പോയി ഖുർആൻ വായിക്ക്.
@msathul1 Жыл бұрын
@@fathimamehar3977 4:34 പ്രകാരം ഭർത്താവിനെ അനുസരിക്കുന്നില്ല ഭാര്യ എന്ന് ശങ്ക തോന്നിയാൽ അടിക്കാം എന്നാണ്
@haripriyakb683 Жыл бұрын
ഞാൻ ചിലവിന് കൊടുക്കുന്ന ഭാര്യ ചിലവിനു കൊടുക്കുന്ന ഭാര്യ എന്ന് നാഴികക്ക് നാല്പത് വട്ടം പറയുകയും ചെയ്യും എന്നിട്ട് ഇവന്മാർ ജോലിക്കും വിടില്ല.
@@abunirmal2535 അത് ശെരിയാണ്. പക്ഷെ ജോലിക്ക് വിടുന്നില്ല എന്ന കാരണം കൊണ്ട് ഭർത്താവിനെ ഇട്ടിട്ടു പോകുന്ന എത്ര ഭാര്യമാർ ഉണ്ട്? വളരെ ചുരുക്കമായിരിക്കും.അവർ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകാനേ നോക്കു.കുട്ടികളെ ഓർത്തു എല്ലാം സഹിക്കുന്നവർ ആണ് മിക്ക ഭാര്യമാരും.പിന്നെ തിരിച്ചു വീട്ടിലോട് ചെന്നാൽ വീട്ടുകാർക് ഭാരമാകും എന്നതും.
@@haripriyakb683 jolikku pokaan vere oralude anuvaadhathinu nilkaruth...inn avastha nokku...ellayidathum purushanmarekaalum munnil aane sthreekal.avarkaane mano dhairyam kooduthal...athukond iniyengilum sthreekal bold aayi munnottupokuka...chechi paranjathupole pala sthreekalum kuttikale orthu sahikkarund...adh viditham aane...sathyathil aa kuttikalum ithu thanneyaane kandu padikkuka...
@sreekumar1013 Жыл бұрын
"The Cue" enna channel, Sudduque Kappan ennayaale interview cheythappo Keralathil Secularism poothulanju... Whereas, Safari channel il Josph master oru programme il vannappo, aa channel inte comment box close cheyyendi vannu...
@prasanthpathiyil Жыл бұрын
വെള്ളിയാഴ്ചകളിൽ പള്ളികളിൽ നിന്നും ഉച്ചത്തിൽ ഈ വക പ്രഭാഷണം നാട്ടുകാരെ മൊത്തം കേൾപ്പിക്കുന്ന ആ ആചാരം ഉണ്ടല്ലോ. ഹോ. സമ്മതിക്കണം 🙏
@asifkareem15 Жыл бұрын
DEAR MALLU ANALYST, Really Really well Said......💯💯💯💯💯💯💯💯💯💯
@sudheerov3703 Жыл бұрын
👍ധൈര്യം 👍എല്ലാ മതങ്ങളിലും ഉള്ള വിവരക്കേടുകൾ എതിർക്കുക 👍
@martinjose1509 Жыл бұрын
സ്ത്രീകൾ തന്നെ ആണ് കൂടുതലും ഇതുപോലെ ഉള്ള ഉസ്താദ് മാരെ support chayunnathu എന്നതാണ് അതിൻ്റെ മറുവശം
@najlafaizus6845 Жыл бұрын
ഇതൊക്കെ മദ്രസയിൽ പോയി പഠിച്ച ഞാൻ 😂.... ഇതൊക്കെ കേട്ടിട്ടും സ്ത്രീകൾക്ക് സ്വതന്ത്ര്യം കൊടുക്കുന്ന മതമാണ് ഞങ്ങളുടെ എന്ന് പറയാനും അതിന് മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് പറയാൻ കുറെ ടീമ്സും ..ഭർത്താവിന്റെ അനുമതി ഇല്ലാതെ പോയാൽ ആ സ്ത്രീ നടക്കുന്ന ഓരോ ചുവടിനും മാലാഖമാർ ശപിക്കും 😌.. അന്ന് ഇങ്ങനെ കുറെ കോമഡികൾ പേടിച്ചോണ്ടാണെന്ന് തോന്നുന്നു ഇസ്ലാമിലെ സ്വതന്ത്ര്യം എന്ന് കേൾക്കുമ്പോൾ ചിരി വരും 😂
@ManuPayyada Жыл бұрын
സ്വന്തം അച്ഛൻ മരിച്ചു കിടന്നാൽ പോലും ഭർത്താവിന്റെ അനുമതി ഇല്ലെങ്കിൽ പോകാൻ പാടില്ല എന്നാണ് ഇസ്ലാമിക നിയമം...
@asnamuhsin7296 Жыл бұрын
Adikkanam ennonnum islamil paranjittilla nabi (s) baryamare adichittilla yeth kithabilanavo bharthavin bhryaye adikam enn paranjath
@ManuPayyada Жыл бұрын
@@asnamuhsin7296 ഖുർആൻ 4:34... ഇതൊക്കെ അർഥം മനസിലാക്കാതെ അറബിയിൽ വായിച്ചു പോയതിന്റെ കുഴപ്പമാണ്...
@najlafaizus6845 Жыл бұрын
@@asnamuhsin7296 അപ്പൊ ഭാര്യമാരെ എപ്പോ തല്ലണം എന്ന് പറഞ്ഞു പ്രസംഗിക്കുന്ന മൊല്യർ മാരൊക്കെ കള്ളം പറയുവാണോ?
*ഉസ്താദ് എന്ന് കേട്ടാലേ ഇപ്പോൾ ചിരി വരുന്നു.Btw Good Content & Nice Video ❤️❤️*
@illuminatiagent6663 Жыл бұрын
സാമി എന്ന് കേൾക്കുമ്പോൾ നന്ദനം സിനിമ ഓർമ്മ വരും 😂😂😂
@vajras4769 Жыл бұрын
Kudos to you for choosing this video ❤️❤️❤️❤️❤️❤️ women should come out of the nutshell and be independent
@muhammadazhar2481 Жыл бұрын
_ഇവിടെ ഇപ്പൊ പറയാൻ പറ്റോ എന്ന് അറിയൂല്ല, ന്നാലും പറയാണ്...._ _"പഠിച്ചിട്ട് ബിമർസിക്കൂ സൂർത്തെ.... "_ 😌
@Liberty5024 Жыл бұрын
പഠിച്ച് പഠിച്ച് ഇപ്പൊ non muslims muslimsന് class എടുത്തുകൊടുക്കേണ്ട ഗതികേട് ആണ്🤣
@muhammadazhar2481 Жыл бұрын
@@Liberty5024 🤣🤣
@user-qb5ne1zz5o Жыл бұрын
😂😂
@Rks-t8z Жыл бұрын
🤣🤣
@sachinjsaji7948 Жыл бұрын
Entte liberal aanenu parayuna muslim friend burkha sthreekalude choice aanu ennu parangu tharkikum, ennitu Avan thanne parayum Madrasayil cherupathile avare burkha Edan sheelipikum ennum.... Ethoru regressive parupadi alle.... Oru modern societyku ethu cherunathano?
@akaluc9573 Жыл бұрын
😂 വിശ്വാസപരമായി അടിച്ചേൽപ്പിക്കുന്ന ഒന്നും ഒരു choice അല്ല, താങ്കളുടെ freinds ഒരിക്കലും liberal ആണ് എന്ന് പറയാൻ കഴിയില്ല അവർ എല്ലാം hypocrites ആണ്, for example sikhism അതിൽ പല സാധനങ്ങളും തലയിൽ കെട്ടു മറ്റു പലതും അടിച്ചേല്പിക്കൽ ആണ് അത് ഒന്നും തന്നെ choice അല്ല, അവർക്കു തലയിൽ മുടി കാണിച്ചാൽ തന്നെ എന്തുമാത്രം backlash ഉണ്ടാവും എന്നോ അതൊക്കെ ഒരു choice എങ്ങനെ ആവും, പണ്ട് Harbhajan തലമുടി കാണിച്ചു ഒരു advertisementൽ അഭിനയിച്ചു എന്നും പറഞ്ഞു ഭയങ്കര കോലാഹലം ഉണ്ടാക്കിയിരുന്നു..ഹിന്ദുവിൽ സതിയും ഒരു choice ആണ് എന്ന് പറയുന്ന ടീം അതു നിരോധിച്ച കാലത്തു ഉണ്ടായിരുന്നു😂...
@aaamiiiii Жыл бұрын
what about women periods and they entering temples??
@akaluc9573 Жыл бұрын
@@aaamiiiiiofcourse menstruation ഒരു physiological process ആണ്, അതു ഉണ്ടാവുന്നതിനാൽ സ്ത്രീകൾ എവിടെ നിന്നും മാറി നിൽക്കേണ്ട ആവശ്യമില്ല വീട്ടിൽ വിളക്ക് കൊളുത്തുന്നത് ആയാലും
@athulprabhakaran Жыл бұрын
@@aaamiiiii അതും തെറ്റ് ആണ് ഇതും തെറ്റ് ആണ് എന്ന് നിങ്ങൾ സമ്മതിക്കുമോ?
@aaamiiiii Жыл бұрын
@@athulprabhakaran of course!!
@aruncb1369 Жыл бұрын
പലരും ഇതൊരു കോമഡി ആണെന്ന് പറഞ്ഞു ചിരിക്കുന്നു..... സത്യത്തിൽ ഇതൊരു കോമഡി ആണോ, ആ സ്റ്റേജിന്റെ മുന്നിൽ ഇതൊക്കെ കേട്ടു വീട്ടിലെ സ്ത്രീകളെ ഇതുപോലെ ട്രീറ്റ് ചെയ്യുന്ന ഭർത്താക്കന്മാർ കേരളത്തിൽ ഉള്ളിടത്തോളം കാലം ഇതൊന്നും കോമെഡിയല്ല..... 😡😡😡😡😡😡 പ്രതികരിക്കുക തന്നെ വേണ്ട വിഷയമാണ്....
@amalar3616 Жыл бұрын
നേരം വെളുക്കാൻ ഒരു സാധ്യതയും ഇല്ലാത്ത ടീംസ് ആണ്
@dreamer3088 Жыл бұрын
സാധ്യത ഉണ്ടെങ്കിലു നേരം വെളുക്കില്ല. അത്രയും conditioned ബ്രേയിൻ ആണ്😖
@akashbenny5397 Жыл бұрын
Eei- കുറച്ച് മാറി വരുന്നുണ്ട്
@jojomj7240 Жыл бұрын
തല്ല് കൊള്ളാൻ ഞങ്ങൾ റെഡി പിന്നെ നിങ്ങക്ക് എന്താ? തല്ല് കൊള്ളാതിരിക്കുന്നത് പോലെ തല്ല് കൊള്ളാനും ഞങ്ങൾക്ക് അവകാശം ഉണ്ട്.... 😄😄😄😄😄
@dreamboy9824 Жыл бұрын
Yes ഇപ്പോ ചാണകം തീറ്റ കുറയുന്നു ഉണ്ട്
@illuminatiagent6663 Жыл бұрын
ഞമ്മളെ ഹിന്ദു മതത്തിൽ ഭയങ്കര സ്വാടന്ദ്ര്യം ആണല്ലേ അണ്ണാ 😂😂😂
@ചിന്നുബാലൻ Жыл бұрын
ഇങ്ങനെയാണെങ്കിൽ ഇന്നാട്ടിലെ പെണ്ണുങ്ങൾ അടി മേടിച്ചു ചത്തേനെ 🥺🤭... ട്രോൾ പോലെ തോന്നുന്നു, സംസാരം കേട്ടിട്ട് "അല്ല പിന്നെ, അറഞ്ചം പുറഞ്ചം തല്ലിക്കൊ ഒരു കുഴപ്പവുമില്ല " 🤣😅
@yamika8728 Жыл бұрын
Odichit thallaam...
@ചിന്നുബാലൻ Жыл бұрын
@@yamika8728 🤣
@Cp-qg3uc Жыл бұрын
@@yamika8728 അങ്ങനെ അല്ല, ആദ്യം കളി നി*ഷേധിക്കുക, അതിന് ശേഷം ത*ല്ലുക.. ഇങ്ങനെ ആണ് ഖുറാനിൽ പറയുന്നത്.
@vishnupriyaav911 Жыл бұрын
Athendha Chinnu anganoru samsaram 😊 ivde pennungal adi medichu chathitille?
@ചിന്നുബാലൻ Жыл бұрын
@@Cp-qg3uc തല്ലിയാൽ ഭാര്യയുടെ ശരീരം കിട്ടുമായിരിക്കും, അവളുടെ മനസ് കിട്ടുമോ 🤔
@sreekumar1013 Жыл бұрын
Girls nte marriage age minimum 21 aakkunna bill nu against aayi , angane niyamam undaakkaruthu nnu paranju Kerala Govt. opinion ariyichirikkunnu.. & They say that, it is empowerment if women..
@susanvarghese4962 Жыл бұрын
Exactly! How is this allowed? No women's forum? No Human rights activists?
@nikhilsthoughts820 Жыл бұрын
ഇങ്ങനെ ഈണത്തിലും താളത്തിലും കൊണ അടിക്കാൻ ഉസ്താദ്മാരെ കഴിഞ്ഞേ ഉള്ളു ആളുകൾ...... ലോകാവസാനത്തിന്റെ ലക്ഷണം ആണ് മക്കളെ 😂😂
@illuminatiagent6663 Жыл бұрын
സാമിമാർ ഭക്ത സ്ത്രീകളെ അടിക്കാറില്ല അല്ലേ eg സൗമ്യ case
@nikhilsthoughts820 Жыл бұрын
@@illuminatiagent6663 അക്രമം കാണിക്കാൻ ആർക്കും അവകാശം ഇല്ല.. സ്വാമി ആയാലും... ഉസ്താദ് ആയാലും.... പള്ളീലച്ചൻ ആയാലും...എന്നാലും ഇങ്ങനെ പബ്ലിക് ആയിട്ട് ഇതുപോലെ മണ്ടത്തരം പറയുന്നതിൽ ഉസ്താദ്മാർ ഒരു പടി മുകളിൽ ആണ്
@grandprime7397 Жыл бұрын
ഉസ്താദ് എന്ന് കേട്ടാലേ ഇപ്പൊ കോമഡി ആണ് "ആരെ കണ്ടാലും ബെള്ളം പോകുമെന്റെ അള്ളാ.."
@online-bu7kc Жыл бұрын
Ustad alla mathavum dhaivavum thanne comedy anu
@montechristoJr Жыл бұрын
Even the arabs have moved forward from these tribal and archaic ideologies in thier religion but some in Kerala wants to enforce those things here. Sadly no one within thier religion have guts to go against what these backward thinking Ustads says.
@JoeandAlex Жыл бұрын
If anyone stands against these atrocities, he/she will be sidelined very badly by the minority fanatic group and majority will be still be a silent spectator
@adkcalicut Жыл бұрын
👍🏽
@Boogey_M4N Жыл бұрын
ഉസ്താദ് ആൾടെ ആഗ്രഹം പറഞ്ഞത് ആയിരിക്കും.. കെട്ട്യോൾ നല്ല പോലെ ഉലക്ക കൊണ്ട് കൊടുക്കുന്നുണ്ടാവും, ആ സങ്കടത്തിൽ ആൾ പറഞ്ഞു പോയതാ... മാപ്പ് ആക്കു mallu bro 🙏🏻
@anjussivadas1179 Жыл бұрын
😂😂
@Cp-qg3uc Жыл бұрын
ഖുർആനിൽ സ്ത്രീയെ ത*ല്ലാൻ പറയുന്നുണ്ട്..
@Liberty5024 Жыл бұрын
മുഹമ്മദിനെ ഖദീജ പെരുമാറിയത് പോലെ. ഖദീജയോടുള്ള ദേഷ്യത്തിൽ ആണ് മുഹമമ്മദ് സകല സ്ത്രീവിരുദ്ധതയും എഴുതി പിടിപ്പിച്ചത്.
@rakeshsivarajan269 Жыл бұрын
ഓഞ്ഞൊരു മതവും വിവരക്കേടിന് കൈയും കാലും വെച്ച കുറേ പണ്ഡിതൻമാരും😂
@JenuzzVlogs Жыл бұрын
Well reacted ee video kandapo vallatha deshyam vannu koppu🙄🙄
@GopikaVasudev Жыл бұрын
Ippo വരും സ്വർഗ്ഗത്തിലെ താത്ത സ്ത്രീകൾ ഭക്ഷണം ആയി ഉപമിച്ച് സ്ത്രീ അണ് അത്
@illuminatiagent6663 Жыл бұрын
ഹിന്ദു മതത്തിൽ പെണ്ണിന് സ്വാടന്ദ്ര്യം ഉണ്ടോ ഉണ്ടെങ്കിൽ ഇന്ത്യ എന്താ യൂറോപ് പോലെ വികസിക്കാത്തത് 😂
@hanashirinap Жыл бұрын
Absolutely right 👍👍👍👍👍
@shamilaashraf8003 Жыл бұрын
Thank you for making this video...🙌
@bestieforever1221 Жыл бұрын
broyude presentationekkal enikk aa videoyile couplesnte acting aanu ishttamayathu,madakkal vachulla adi 😂😂
@surya143s Жыл бұрын
Great content chetta❤
@_gokz Жыл бұрын
ഇതൊക്കെ പറഞ്ഞ് പോയാൽ നമ്മൾ വർഗീയവാദി ആയി, മതസ്പർദ്ധ വളർത്തി എന്നായി, BJP RSS ആയി, ഇസ്ലാമോഫോബിയ ആയി അങ്ങനെ അങ്ങനെ വിശേഷണങ്ങളുടെ ഒരു കൂട്ടായ വരവാണ്.
@jaydev1186 Жыл бұрын
ഒരു തമാശ പറയട്ടെ. ഉസ്താദ് 😂😂
@delvinrosh-nv8ll Жыл бұрын
സമാധാനം ആണ് പുള്ളേ ഞമ്മടെ main 😂
@user-qb5ne1zz5o Жыл бұрын
💣💥
@illuminatiagent6663 Жыл бұрын
സാരിയും സനാദന ഡാർമ്മാവും main ആണോ 😂😂😂
@delvinrosh-nv8ll Жыл бұрын
@@illuminatiagent6663 രണ്ടും ഒന്നിനൊന്ന് മെച്ചമാ 😂😂
@illuminatiagent6663 Жыл бұрын
@@delvinrosh-nv8ll അങ്ങനെയാണെങ്കിൽ islam മതം അതിനേക്കാൾ billion മടങ് മെച്ചമാണ്. Proud to be a Indian sunni Muslim
@delvinrosh-nv8ll Жыл бұрын
@@illuminatiagent6663 രണ്ടും മെച്ചമാണ് എന്ന് ഉദ്ദേശിച്ചത് കാവിയും പച്ചയും ഒക്കെ കണക്കാണ് എന്നാണ് 😀
Nomb ayadhkond viswasigal youtubil kayararilla enn thonnunnu
@unaisunaismm5439 Жыл бұрын
Aale pattikkunnodaa😬
@vineeths2554 Жыл бұрын
എല്ലാം നമ്മന്റെ മാത്രം ബിസ്മയം🤲
@Rdz_dream Жыл бұрын
സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് എടുക്കണം ഇത്തരം പ്രസംഗങ്ങൾക്ക് എതിരെ
@niyukta501 Жыл бұрын
Exactly 👍🏻
@thenature_trails Жыл бұрын
The basic idea of gender based discrimination actually comes from religious textbooks and practices. But even the so called feminists in our society never talk about it. Even educated women follow religious dresscodes claiming that to be their choice. Iradicating outdated religious laws and practices are important in upbringing a civilized society.
@qazazmedia Жыл бұрын
വിവാദമായ ഈ പ്രസംഗത്തിൽ തന്നെ, പ്രവാചകൻ മുഹമ്മദ് നബി (സ) തന്റെ ഭാര്യമാരെ ഒരിക്കൽ പോലും അടിച്ചിട്ടില്ല എന്നും അതിനെ ഒരിക്കലും ഇസ്‌ലാം മതം പ്രോത്സാഹിപ്പിക്കുന്നില്ല എന്നും ഞാൻ പ്രതിപാദിക്കുകയും, ഈ കാര്യം മനസ്സിലാക്കാതെ ഇക്കാലത്ത് ആരെങ്കിലും തന്റെ ഭാര്യയെ മർദ്ദിച്ചാൽ അത്തരക്കാർക്ക് മേൽ ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ ശിക്ഷാ നിയമം ബാധകമാക്കപ്പെടുമെന്നുമുള്ള മുന്നറിയിപ്പും ഞാൻ നൽകിയിരുന്നു. എന്നാൽ ഇതെല്ലം മൂടിവെച്ചുകൊണ്ട് 'ഭാര്യമാരെ അടിക്കാം ' എന്ന തെറ്റായ സന്ദേശം പ്രചരിപ്പിച്ച് എന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ആ തെറ്റിദ്ധരിപ്പിക്കപ്പെട്ട പ്രഭാഷണം കേട്ട് ആർക്കെങ്കിലും മനസ്സ് വേദനിക്കുകയൊ തെറ്റിധരിക്കുകയൊ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു... എന്ന്.., സിറാജുദ്ദീൻ ഖാസിമി, പത്തനാപുരം
@jobygeorge2526 Жыл бұрын
What did I just heard ?!!! Omg….ഇതൊക്കെ കേട്ടിരിക്കുന്ന ആൾക്കാരെ വേണം തല്ലി ഓടിക്കാൻ ..എന്തൊക്കെയാ ഇയാൾ വിളിച്ചു പറയുന്നത് ?🙄😮...അക്രമത്തിനു പ്രേരിപ്പിച്ചതിനു അറസ്റ്റ് ചെയ്യണം ...
@aisha6yo Жыл бұрын
Ith 4 kollam munne ullathan Ippol case kodtha arrest cheyyumoo
@yamatoishida3560 Жыл бұрын
He has millions of supporters in kerala itself
@rimarose9594 Жыл бұрын
Vote kurayum .
@montechristoJr Жыл бұрын
Go to Malapurram you will find many Usthads like these with thousands of followers. I had a roomie in Bangalore who used to listen to these types of regressive and backward usthads daily and we used to fight on them. One day I silently shifted my room for a healthy and peacefull life 😄.
@Cp-qg3uc Жыл бұрын
അതാണ് ഇസ്ലാം, ഖുർആൻ..
@Anamika-pm9qg Жыл бұрын
ഞാൻ യോജിക്കുന്നു ❤❤❤..... എല്ലാ മതത്തിലും ഉണ്ട് മാലിന്യം; എന്നാല് മതം ഇല്ലാത്ത ഒരു സമൂഹം നിലനിൽക്കുമോ??..... ഇല്ലായിരിക്കാം!.... ഇസ്ലാം , ഹിന്ദു, Christian അങ്ങനെ എല്ലാത്തിലും ഉണ്ട് കുഴപ്പങ്ങൾ ( ഞാൻ ഒരു ഹിന്ദു മത വിശ്വാസി ആണ് , ഇനി ഞമ്മൻ്റെ മതക്കാരി വെള്ള പൂശാൻ ബന്നു ന്ന് പറയണ്ട!😊) Comment box വായിച്ചപ്പോ എല്ലാവരും തികഞ്ഞവർ ആണ് എന്ന് തോന്നി പോയി!.... Great Indian kitchen ഇല് discuss ചെയ്ത വിഷയത്തെ പറ്റിയും നമ്മൾ samsarikkande?... പക്ഷേ, അതൊരു ആചാരം ആണെന്നു പറഞ്ഞു nyayeekarikkunnaavar ഉണ്ട് .....അത് തിരുത്തേണ്ടത് ആണോ?... ഇതിനെ പറ്റിയും കൂടി സംസാരിച്ചാലെ പൂർണമാകൂ.... Keep going ❤
@s9ka972 Жыл бұрын
അതിനെ പറ്റി സിനിമയിലെങ്കിലും discuss ചെയ്യുന്നുണ്ട് , ഉസ്താദുമാര് പറയുന്നതിനെപറ്റിയോ
@rahulpalatel7006 Жыл бұрын
Uniform Civil Code👏👏👏👍👍👍
@rajith240 Жыл бұрын
സ്ത്രീയ്ക്ക് ഏറ്റവും സംരക്ഷണവും സ്വാതന്ത്ര്യവും ഉള്ള മതം ഇസ്ലാം മാത്ര ഒള്ളു cpm നേതാവ് ഷംസീർ പറഞ്ഞതാ 😂😂😂
@timetraveler8666 Жыл бұрын
എൻ്റെ കൂടെ ഡിഗ്രീ വരെ പഠിച്ച മുസ്ലിം പെൺകുട്ടികളെ പിന്നീട് ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ല മറ്റുള്ളവരെ സര്ക്കാര് ഓഫീസിലോ സ്കൂളിൽ ടീച്ചർ ആയ്യോ ബാങ്കിൽ ജീവനക്കാരി ആയോ ഒക്കെ ധാരാളം കണ്ടിട്ടുണ്ട് എന്നാൽ ഇവരെ കണ്ടു കിട്ടാനെ പോകുന്നില്ല എന്നാണ് തോന്നുന്നത്...
@Yshaaaq Жыл бұрын
അദ്ഭുതം! ഇത് വരെ comment box off ആക്കേണ്ടി വന്നില്ല
@deepaktripatyias7379 Жыл бұрын
There is nothing in the Quran that suggests that a husband is allowed to beat his wife. She is to be honored and treated kindly, even when one no longer feels love in one's heart towards her.
@o..o5030 Жыл бұрын
ഉസ്താദ് കേവലം ഇസ്‌ലാമിക നിയമങ്ങൾ പറഞ്ഞത് കേട്ടപ്പോ ഇത്ര കുരു പൊട്ടിയെങ്കിൽ, ബാക്കി കൂടി അറിഞ്ഞാൽ ഉള്ള അവസ്ഥ 😂👌🏻💚
@karthikanair5162 Жыл бұрын
Men ☕️
@ramshidvk2696 Жыл бұрын
സ്ത്രീകൾക്ക് അത്യാവശ്യം ഫ്രീഡമൊക്കെ കൊടുക്കുന്ന ഒരു മോഡേൺ മൊയ്‌ല്യാരാണ് 😌
@anupamathampipreetha Жыл бұрын
I really wish your videos had English subtitles. I speak malayalam but I was born and brought up in Chennai. I so want to share your videos with some of my friends who don't understand malayalam but sadly, there are no subtitles. :(
@akaluc9573 Жыл бұрын
hey there is an english youtube channel called science dope by pranav, you should try it and can suggest to your freinds. Its one among the best youtube channel for debunking most of the religious stupidities 🙂
@FathimaK-k3zКүн бұрын
അനുസരണക്കേട് ഭയന്നാൽ ഭാര്യയെ തല്ലാം എന്ന് ഖുർആനിൽ തന്നെ പറഞ്ഞിട്ടുണ്ട്.. (ഖുർആൻ 4:34)
@OceanEyesOfficial17 Жыл бұрын
Full support dear 👍
@sruthakeerthi008 Жыл бұрын
എന്തൊരു കരുതൽ ആണ് മെൻസന്മാർക് 🥲 ഇത് പോലെ കുറെ ഉണ്ട് തോടിനു പുറത്ത് വന്ന ആമ മുട്ടായിയും മുട്ടായി കവറും ഹൂ വല്ലാത്ത കേരുതൽ അന്നേ 🤷🏻♀️
@YasirYSR Жыл бұрын
I am worried about the kids who listens to this kind of mockery as a divine guide from scholar of Islam. also personally, the paranja aa usthadine onu pottikaan enikum thonunu
@ashreef.r35 Жыл бұрын
Islam doesn't support violation against women.. if some dump person who calls himself ustad says some blunder's doesn't mean he is right.. please research before judging.. i really feel pity how these scholars missuse our religion to say what they feel is right and there are people who believe it when these days you can actually research online for the real reference..
@Mia-ls5kp Жыл бұрын
who said islam doesn't support violence?? lmao. quran supports domestic violence. surah an-nisa 4:34 says "..............Righteous women are therefore obedient, guarding the secret for God's guarding. And those you fear may be rebellious admonish; banish them to their couches, and beat them"
@user-yk5lv8iw8x Жыл бұрын
Saw a post on insta congratulating the first hijab wearing US judge. The comments had me crying and laughing- all the deenis crying how she is performing kufr by taking on that job. There really is no place for “moderates” in islam. 😂
@vivasmgb Жыл бұрын
ഇതൊക്കെ മതഗ്രന്ഥങ്ങളിൽ ഉള്ളതാണ്.. മനുസ്മൃതിയിൽ ഉള്ളതിന്റെ പത്തിരട്ടി സ്ത്രീവിരുദ്ധത ഖുർആനിൽ ഉണ്ട്.. സ്ത്രീകളുടെ മേൽ പുരുഷന് പൂർണ്ണ അധികാരം ഉണ്ടെന്നും ഭാര്യയെ മർദ്ദിക്കാവുന്നതാണ് എന്നും പച്ചയ്ക്ക് ആ ഗ്രന്ഥത്തിൽ എഴുതി വച്ചിട്ടുണ്ട്. ഒരു തീവ്ര ഭക്തനായ ഹിന്ദുവിന്റെ വീട്ടിൽപോലും കണികാണാൻ കിട്ടാത്ത മനുസ്മൃതി എന്ന ഗ്രന്ഥത്തെപ്പറ്റി വാതോരാതെ വിമർശിക്കുന്നവർ മിക്കവാറും എല്ലാ മുസ്ലിം ഭവനത്തിലും ഇരിക്കുന്ന ഖുർആനെപ്പറ്റി വിമർശിക്കാൻ ഭയപ്പെടുന്നു എന്നതാണ് ആധുനിക പുരോഗമനവാദികളുടെ പ്രശ്നം. രണ്ടും ഒരുപോലെ എതിർക്കാൻ ഉള്ള നട്ടെല്ല് ഇവർക്കില്ല.
@mmmssbb23 Жыл бұрын
യൂറോപ് ന്റെ സുരക്ഷയിൽ ഇതൊക്കെ പറയാം, ബാക്കി ഉള്ളവൻ പറഞ്ഞാൽ മറ്റൊരു ജോസഫ് മാഷ് ആകും
@ARAVIND.R.R Жыл бұрын
ഇത്തരം പൊട്ടത്തരങ്ങൾ വച്ച് നോക്കുമ്പോൾ Scandinavian countries far better than India ആയിരുന്നു, ഇപ്പൊ ചില സമാധാന പ്രിയർ ചെന്ന് അവിടവും കുളന്തോണ്ടുന്നു 🤦♂️
@athmavu_ Жыл бұрын
Not only Scandinavian. Almost the whole Europe is fucked up by this religion.
ഇവന്മാർ എവിടെ പോയോ അവിടെ ഞമ്മന്റെ രാജ്യം ആക്കും...
@illuminatiagent6663 Жыл бұрын
അതെയതെ ഞമ്മളെ ഹിന്ദു ദർമ്മം അവിടെ പോയി മദാമയെ സാരി ഉടുപ്പിക്കുന്നു 😂😂😂😂😂😂
@ARAVIND.R.R Жыл бұрын
@@illuminatiagent6663 നിർബന്ധപൂർവ്വം ഉടുപ്പിക്കുന്ന news ഒന്നും ഞാൻ കണ്ടിട്ടില്ല, അങ്ങനെ ഉണ്ടെങ്കിൽ തെറ്റ് തന്നെയാണ്
@bhagyalakshmi7663 Жыл бұрын
Analysis 👌👌👍👍
@shimashamsudeen7109 Жыл бұрын
ഈ കമന്റ് സെക്ഷൻ കാണുമ്പോൾ സങ്കടം തോന്നുന്നുണ്ട്. As a muslim ഞാൻ ഉസ്താദ്മാരുടെ follower അല്ല. കാരണം ഇസ്ലാമിന്റെ പേരും പറഞ്ഞു ഇസ്ലാമിനെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത് അവർ തന്നെ ആണ് എന്ന പൂർണ ബോധ്യം ഉണ്ട്... ഖുറാനിൽ തന്നെ ഇങ്ങനെ ഉള്ള കൂട്ടരേ പറ്റി പറയുന്നുണ്ട്. പണ്ഡിതവേഷധാരികൾ എന്നാണ് അവരെ പറ്റി സൂചിപ്പിക്കുന്നത്... പുറമേക് പണ്ഡിതകുപ്പാമണിഞ്ഞ ഉള്ളിലൂടെ സ്വന്തം താല്പര്യത്തിന് ഇസ്ലാമിനെ വളച്ചൊടിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും... ഇസ്ലാമിനെ പറ്റി പരിഹസിക്യൻ ജനങ്ങളുടെ മുന്നിൽ ഇട്ട് കൊടക്കുന്നതും ഇവർ തന്നെ ആണ്.... യഥാർത്ഥ വിശ്വാസം പകരന്നു തരുന്നവർ ചുരുക്കം പേര് മാത്രമാണ്... ഞങ്ങളുടെ വീട്ടിലൊന്നും ഈ കൂട്ടരേ അടുപ്പിക്കാറില്ല... ഇതിൽ ഒരുപാട് കാര്യങ്ങൾ എനിക്ക് ഉൾപെടുത്താൻ പറ്റില്ല... എന്നാലും ഒന്ന് രണ്ട് കാര്യങ്ങൾ ഞാൻ പറയാം..... 1) സ്ത്രീകളെ പള്ളിയിക്കുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട വിഭാഗം എന്ന ധാരണയുണ്ട്... അത് തികച്ചും തെറ്റായ കാര്യമാണ്... ഞങ്ങൾക്കും പള്ളിയിൽ പോകാം... നിസ്കരിക്കാം... പക്ഷെ പള്ളിയിക്കുള്ള പോക്ക് നിർബന്ധമില്ല എന്ന് മാത്രം.... We have choice.... ഞങ്ങളുടെ സൗകര്യം പോലെ വീട്ടിൽ നിന്നോ പള്ളിയിൽ നിന്നോ നിർവഹിക്കാം.. പള്ളിയിൽ പുറപ്പെടുന്ന ഒരു സ്ത്രീയെ തടയാൻ പാടില്ല എന്നുള്ളതാണ് യഥാർഥ നബിവചനം... പക്ഷെ അത് വളച്ചൊടിച്ചു.... ഒരുപക്ഷെ നിർബന്ധമാക്കിയിരുന്നെങ്കിൽ ചെറിയ മക്കൾ ഉള്ള ഉമ്മാമ്മാർക് അത് വലിയ ബുദ്ധിമുട്ടായി മാറും... മാത്രമല്ല രാവിലത്തെയും രാത്രിയിലത്തെയും നിസ്കാരത്തിനായി പള്ളിയിലോട്ട് വീട് വിട്ട് പുറത്ത് പോവുക എന്നുള്ളത് എല്ലാ സ്ത്രീകൾക്കും convenient alla... ഒരു വിഭാഗത്തിന്റെ മനസ്സിൽ മൊത്തം സ്ത്രീക്ക് പള്ളി നിഷേധിച്ചത് ഈ പറഞ്ഞ ഉസ്താദ്മാർ തന്നെ ആണ്.... 2)ഇനി ആണുങ്ങൾക്ക് 4 പേരെ വരെ വിവാഹം കഴിക്കാം എന്നുള്ള കാര്യം.. പണ്ടത്തെ കാലത്തുള്ള അടുപ്പിച്ചുള്ള യുദ്ധങ്ങൾ കാരണം ഒരു വലിയ കൂട്ടം ആണുങ്ങൾ മരിച്ചു വീണിരുന്നു..അന്ന് സ്ത്രീകൾ വിധവകളായി അവരുടെ കാര്യങ്ങൾ ഏറ്റെടുക്കാൻ ആളില്ലാതെ പോകുമ്പോൾ ജീവിക്കാൻ വേണ്ടി തെറ്റായ മാർഗത്തിലൂടെ പോകാൻ ഒരു വലിയ ചാൻസ് ഉണ്ട്... ഇന്നത്തെ കാലത്ത് പോലും ഒരു വിധവ ആയ സ്ത്രീയെയോ പ്രവാസിയുടെ ഭാര്യയെയോ കഴുകക്കണ്ണുകൾ കൊണ്ട് കൊല്ലാതെ കൊല്ലുന്ന ഒരു വലിയ കൂട്ടം ജനങ്ങൾ ഈ progressive aayi എന്ന് പറയുന്ന സമൂഹത്തിൽ ഉണ്ട്..അപ്പൊ അന്നത്തെ അവസ്ഥ പറയേണ്ടതില്ലല്ലോ.... ഇതെല്ലാം തടയുവാനും അവരുടെ സംരക്ഷണ ഉറപ്പാക്കാനുമാണ് അങ്ങനൊരു നിയമം വെച്ചത്.. അന്ന് അത് വെച്ചില്ലായിരുന്നുവെങ്കിൽ അവർ ബുദ്ധിമുട്ടിലായെഞ്ഞേ.... എന്നാൽ ഇന്നത്തെ കാലത്ത് അതിന്റെ പേരിൽ മുതലെടുക്കാൻ പാടില്ല... രണ്ടാമത്തെ കല്യാണത്തിന് തക്കതായ ഒരു റീസൺ വേണം.... ഇനി കല്യാണം കഴിച്ചാൽ തന്നെ ഒരംശം പോലും വെത്യാസം ഇല്ല ഭാര്യമാരെ നോക്കണം... അതിലൊരു ചെറിയ മിസ്റ്റേക്ക് വരുത്തിയാൽ അല്ലാഹുവിന്റെ ചോദ്യങ്ങൾക് അവർ ഉത്തരം പറയേണ്ടി വരും... അല്ലാതെ ആണുങ്ങളുടെ താല്പര്യത്തിന് വേണ്ടി വസ്ത്രം മാറുന്നത് പോലെ മാറാൻ പറ്റുന്നതല്ല ഭാര്യ എന്ന് പറയുന്നത്.... (Bhaki comment boxil)
@shimashamsudeen7109 Жыл бұрын
3)ഇസ്ലാമിൽ ഭർത്താവിനെ ഇക്ക എന്ന് surname itt വിളിക്കണ്ട കാര്യമില്ല... അവരുടെ പേര് തന്നെ വിളിക്കാം അതാണ് ഉത്തമവും... അറബ് നാട്ടിലെ സ്ത്രീകൾ അവരുടെ husbandne അങ്ങനെ തന്നെ ആണ് വിളിക്കൽ... ഇനി ഭാര്യയെ തല്ലാണോ ഉപദ്രവിക്കാനോ പെർമിഷൻ കൊടുത്തിട്ടില്ല... കാര്യങ്ങൾ അത്രേം വഷളാകുമ്പോൾ പോലും അവരുടെ ദേഷ്യം മനസ്സിലാക്കി കൊടക്കാൻ വേണ്ടി വേദനിക്കാത്ത രീതിയിൽ മേലൊന്ന് തട്ടാം അത് ദേഷ്യം അറിയിക്കാൻ എന്നൊരു മാർഗം പോലെ... അല്ലാതെ അവരുടെ ശരീരം നോവിപ്പിച്ചു കൊണ്ട് ഒന്നും തന്നെ ചെയ്യരുത് എന്ന് നബി കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്....... ഇനി സ്ത്രീകളെ സംബന്ധിച്ചിടത്തോളം toxic ആയ കല്യാണത്തിൽ പിടിച്ചു തൂങ്ങി നിൽക്കേണ്ട യാതൊരു ആവശ്യവും ഇല്ല... ഇപ്പോ വേണമെങ്കിലും divorce ആവശ്യപ്പെട്ടു കൊണ്ട് ആ വിവാഹത്തിൽ നിന്ന് പൊറത് കടക്കാൻ ഇസ്ലാം അനുവദിക്കുന്നുണ്ട്..... 4) periods ന്റെ സമയങ്ങളിൽ ഭാര്യമാരെ ചേർത്ത പിടിച്ചു അവരെ സ്നേഹിച്ചു അവരുടെ കൂടെ നിൽക്കണം എന്നാണ് അത്രേം നൂറ്റാണ്ടുകൾക് മുന്നേ പ്രവാചകൻ പഠിപ്പിച്ച തന്നിട്ടുള്ളത്.... ആയ സമയങ്ങളിൽ sex നിരോധിച്ചിട്ടുണ്ട്.... ആർത്തവം അശുദ്ധി ആയി കണ്ടിരുന്ന ഒരു സമൂഹം കഴിഞ്ഞു പോയി എന്ന കാര്യം മറക്കരുത്.... ഇന്നും അങ്ങനെ കാണുന്ന വിഭാഗകാറുണ്ട്... 5) തന്റെ ഭാര്യ ആവശ്യപ്പെട്ടാൽ അതിന് കഴിവ് ഉള്ള ഭർത്താവ് ആണെങ്കിൽ ഒരു വീട്ട് ജോലിക്കാരിയെ വെക്കണമെന്ന് നിർബന്ധമുണ്ട്.... 6) ഭാര്യയും ഭർത്താവും സമ്പാദിക്കുന്നവരാണെങ്കിൽ ഭർത്താവിന്റെ വരുമാനത്തിൽ തുല്യ അവകാശം ഭാര്യക്ക് ഉണ്ട്.. എന്നാൽ ഭാര്യയുടെ വരുമാനം അത് അവൾക് മാത്രമുള്ളതആണ്.... വീട്ടിലെ ജോലിക്കാര്യം മൊത്തം ഭാര്യയുടെ ഉത്തരവാദിത്വം ആണെന്നോ കല്യാണം കഴിഞ്ഞാൽ സ്ത്രീകൾ ഭർത്താവിന്റെ വീട്ടിൽ മാത്രമേ നില്കാൻ പാടു എന്നും ഇസ്ലാമിൽ പഠിപ്പിക്കുന്നില്ല... അതെല്ലാം customs ഇൽ പെട്ടതാണ്...
@shimashamsudeen7109 Жыл бұрын
7) ഇനി ചരിത്രം എടുത്ത് നോക്കിയാൽ തന്നെ മനസ്സിലാവും മുസ്ലിം സ്ത്രീകളുടെ എഡ്യൂക്കേഷൻ ഇലും ബിസിനസ്സലും ഉള്ള ഇൻവെസ്റ്റ്മെന്റ് എന്താണെന്ന്... ഇനി അവസാനമായി പറഞ്ഞോട്ടെ ഖുറാനിൽ ഒരിക്കലും ഭാര്യ,ഭർത്താവ് എന്ന് അർത്ഥം വരുന്ന vaak പ്രയോഗിച്ചിട്ടില്ല കാരണം "ഭർത്താവ്"എന്നാൽ ഭരിക്കുന്നവനും "ഭാര്യ" എന്നാൽ ഭരിക്യപ്പെടേണ്ടവളും ആണ് എന്നാണ് അർത്ഥം......ഖുറാനിൽ ഇണ, തുണ എന്നാണ് പറയുന്നത്... പരസ്പരം ഇണയും തുണയും ആയി കഴിയേണ്ട ഒരു valuable aaya relation ആണ് marriage എന്ന് പറയുന്നത്... അവിടെ അടിമതമില്ല... പരസ്പരം വിശ്വാസവും സ്നേഹവും തന്നെ ആണ് ഇസ്ലാം പഠിപ്പിക്കുന്നത്...... ഏറ്റവും അധികം ആളുകൾക്കു controversal ആയ ഒരു ടോപ്പിക്ക് ആണ് ഇസ്ലാമിലെ സ്ത്രീകളുടെ വസ്ത്രധാരണ... Decent ആയ വസ്ത്രം ഒരു പരിതി വരെ protection തരുമെങ്കിലും...strict ayittulla eee വസ്ത്രധാരണ അത് കൊണ്ട് മാത്രമല്ല... ഇസ്ലാം എന്ന വാക്കിന്റെ അർത്ഥം തന്നെ submission to god എന്നാണ്.... ഏത് സമയം വേണമെങ്കിലും മരണം തട്ടിയെടുക്കാവുന്ന വളരെ temporary ആയ ജീവിതം ആണ് ഭൂമിയിലുള്ളത്... ആ ജീവിതം അത്രെയും അടിച്ചു പൊളിച്ചു ജീവിക്കുക എന്ന ചുമ്മാ conceptukalkappuram ജീവിതം ഒരു പരീക്ഷ ആണ്...മനുഷ്യരെല്ലാം ആ പരീക്ഷയയിലെ കുട്ടികളും.... എന്ന concept ആണ് യഥാർത്ഥ മുസ്ലിം കൾ മുറുകെ പിടിക്കുന്നത്... ആ പരീക്ഷയിലെ ചില പരീക്ഷണങ്ങളാണ് അള്ളാഹു തന്നിട്ടുള്ള കൊറച്ചു നിയമങ്ങൾ.... അതിൽ വസ്ത്രധാരണവും ഉൾപ്പെടുന്നു..... മരണശേഷം ഈ പരീക്ഷക്കും പരീക്ഷണങ്ങൾക്കും അതിൽ വന്നു പോയ നന്മകൾക്കും തിന്മകൾക്കും ഒരു റിസൾട്ട് വരുമെന്ന് ഉറച്ചു വിശ്വസിക്കുന്നവരാൻ ഞങ്ങൾ.... ഇസ്ലാമിനെ പറ്റി യഥാർത്ഥ source il നിന്ന് മനസ്സിലാക്കിയാൽ ഈ തെറ്റിദ്ധാരണ മാറ്റവുന്നതേ ഒള്ളു.... കണ്ണിക്കണ്ട ഉസ്താദ്മാർ അവരുടെ പോക്കറ്റ് നിറക്കാൻ തോന്നിയത് വിളിച്ചു പറഞ്ഞു അതാണ് ഇസ്ലാം എന്ന് അതിലുള്ളവരെല്ലാം ഈ പ്രാന്ത് കേട്ട് ജീവിക്കുന്നവരാണെന്നും generalise ചെയ്യരുത്.. ഇത് കേട്ട് അന്തമായി വിശ്വസിക്കുന്നവരും ഉണ്ട്... അവര്ക് education കുറവായിരിക്കും ഉസ്താദ്മാരുടെ വാക്കുകൾ പടച്ചോന്റെ വാക്കായി കേട്ട് അനുസരിക്കുന്നവരും ഉണ്ട്.. അവരുടെ ആാാാ അറിവില്ലായ്മ തന്നെ ആണ് ഇങ്ങനെ ഉള്ളവരുടെ ജീവിത മാർഗവും..........!!!
@DreamGirl-yn5ix Жыл бұрын
@@shimashamsudeen7109 ❤️❤️❤️
@heyyou912 Жыл бұрын
1.appo purushanmaarkk choice ille?? cheriya kuttikal ulla purushanmaarkk kuttiye nokkan kadama illaathathu kondaano purushanmaarkk palliyil pokal nirbhandham?. 2..yudham consider cheythittaan 4pere vivaham kazhikkan anuvadham koduthath enkil..ipo aa sthithi allallo..pinne enthin india yil muslims nu maathram shariya law prakaram vivaham cheyyanum 4pere kalyanam kazhikkanum anuvadham kodukkanam?for example according to your explanation basheer bashiyude vivaham okke illegal Akkende??athin munnitt irangan ningalk dhyryam undo??