🍅Ustad Hotel Vizhinjam

  Рет қаралды 309,496

Mrinal’s Blog

Mrinal’s Blog

Күн бұрын

Vizhinjam in Thiruvananthapuram is known for small eateries and their seafood delicacies.
Blog Post: 228
The best way to contact me is by messaging on Instagram:
/ mrinal_blog
Ustad Hotel, Vizhinjam is Awarded Mrinal's Rotten Tomato 🍅
Michelin’s Criteria for Star Ranking:
-------------------------------------------------------
*  : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
**  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
*** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
KZbin: / mrinal'sblog
To be a member on KZbin:
/ @mrinalsblog
All locations are here:
www.vengalat.co...
The Facebook Group of Foodies:
/ mrinalsgroupoffoodies
TikTok:
vm.tiktok.com/f...
Facebook Page:
/ blogbymrinal
Instagram:
/ mrinal_blog
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Пікірлер: 366
@ArifthevloggerZakumedia
@ArifthevloggerZakumedia 4 жыл бұрын
ഉസ്താദ് ഹോട്ടലിൽ പോയി മീൻ കഴിച്ചവർ 👍👍👍അടി. മീൻ ഫ്രൈ സൂപ്പർ പക്ഷെ റേറ്റ് കൂടുതൽ ആണ്
@midhunrhm
@midhunrhm 4 жыл бұрын
Njan vannitund,kazhichitum und.. Bro onnu kozhikod vaa kto.. swargam kanditilla ningal(foodnte kaaryathil) ividennu tvm vannu food kazhichu veruthu poyathaa.. really bad. Famous ayitulla ellaa sathalathum poyi.. really i don't like tvm
@manjugirish822004
@manjugirish822004 4 жыл бұрын
Ningal ernakulam vaa
@JonSnow-qi9ek
@JonSnow-qi9ek 3 жыл бұрын
@@midhunrhm Kozhikode vannitund. Biryani kollam. Baki oke over rated ennallathe onnum parayan illa.
@parvathi9540
@parvathi9540 3 жыл бұрын
@@midhunrhm kkd 💪🔥
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*നെയ്മീൻ ഫ്രൈ കഴിച്ചപ്പോഴുള്ള ആ സന്തോഷം ഉണ്ടല്ലോ അതാണ് നുമ്മക്ക് വേണ്ടത്😊😊❣*
@akkooseakku3816
@akkooseakku3816 4 жыл бұрын
ലാസ്റ്റ് പാർട്ട്‌ പൊളിച്ചു ഭാഗ്യം ചെയ്ത കുട്ടികൾ അസൂയ തോന്നുന്നു 😍😍😍
@shafeeqhuzzain585
@shafeeqhuzzain585 4 жыл бұрын
😍loved the total ambience of this area....♥️
@arunkumarcherangareth6343
@arunkumarcherangareth6343 4 жыл бұрын
Thiruvananthapuram is a nostalgic place to me even though I am from Thrissur.
@sureshkumarn5004
@sureshkumarn5004 4 жыл бұрын
Ee ചെങ്ങായി മാമു ഉണ്ണാൻ നേരത്ത് വീഡിയോ ഇട്ട് നമ്മള കോയിപ്പിക്കാൻ 💟
@fazlurahman5566
@fazlurahman5566 4 жыл бұрын
നമ്മുടെ TVM 😍
@abdulazeez6111
@abdulazeez6111 4 жыл бұрын
ഫുഡിന് പുറമെ യാത്ര വ്‌ളോഗിംഗും പരീക്ഷിക്കാം കേട്ടോ .പൊളി ആയിട്ടുണ്ട് .ഞാനും നിങ്ങളുടെ കൂടെ വിഴിഞ്ഞത് വന്ന പോലെ
@akshaypdev1
@akshaypdev1 4 жыл бұрын
കണ്ടപ്പോ V FX നു വേണ്ടി ഗ്രീൻ റൂം ഇട്ട പോലെ ,,,,
@AKAARIA
@AKAARIA 4 жыл бұрын
I crack up laughing watching each of your videos . They are great
@peeyush116
@peeyush116 4 жыл бұрын
E video yude highlight foood alla ..but last 1 minute aaanu ☺️
@AravisBlog
@AravisBlog 4 жыл бұрын
Njangal Poyappo odukkatbe thirakk aarunnu...Kazhikkan patilla🙁
@rahulraj4562
@rahulraj4562 4 жыл бұрын
Oru adipoli stalam ondd nerathe murali hotelil poyille avidunnu oru 2km mari chellapan chettante Chanyakda aviduthe porotta beefcurry,fry adipoliya
@the_real_liljo
@the_real_liljo 4 жыл бұрын
Vizhinjam afsal hotel porotta chicken fry must 😍
@Mannanmansoor
@Mannanmansoor 4 жыл бұрын
Please visit chaala mubarak. Their seafood is exquisite for real.
@kingjoker2183
@kingjoker2183 4 жыл бұрын
വർക്കലക്കാര് ഇവിടെ like ❣️👍
@neerajasuresh904
@neerajasuresh904 4 жыл бұрын
🤗
@Anand8656
@Anand8656 3 жыл бұрын
വർക്കല
@risha7415
@risha7415 4 жыл бұрын
Valla food inspector um aakenda മനുഷ്യന്‍ ആണ്.. Aa kallummakkaya വായില്‍ ittapo പഴക്കം ഫീൽ chyth 😂😂😂inghal poliyanu bhai ❤️❤️😅
@sudheeshss327
@sudheeshss327 2 жыл бұрын
Vere ethu item aayirunnelum sammathikkayirunnu
@mornigstar9831
@mornigstar9831 4 жыл бұрын
കണ്ടിട്ട് ഒരു രുചിയും തോന്നി ഇല്ല 😭😭😂
@sruthybinu9612
@sruthybinu9612 4 жыл бұрын
രുചി കാഴ്ചയില്‍ അല്ല bro..
@tijo.joseph
@tijo.joseph 4 жыл бұрын
Pandokke ivarde seafood kidu aayirunnu, pazhaya locationil pakshe ippo theere pora
@sachuchandra94
@sachuchandra94 4 жыл бұрын
Satyam
@georgek4744
@georgek4744 4 жыл бұрын
Koora
@georgek4744
@georgek4744 4 жыл бұрын
Gravy kandal ariyam standard
@nj.999
@nj.999 4 жыл бұрын
As seen in I V Sasi movie... It's a correct description... nostalgic place... good food... nice video 👍 👍
@girisankar3648
@girisankar3648 4 жыл бұрын
Jadayupaara kollam aanu mishter
@hashimpnplhashim2588
@hashimpnplhashim2588 4 жыл бұрын
ആഹാരം കൊള്ളില്ലേ എന്താണ്.. കണ്ട കാഴ്ചകൾ അടിപൊളി അല്ലേ😍😍
@jishnukp2255
@jishnukp2255 4 жыл бұрын
വെജിറ്റേറിയൻസിന് ഇവിടെ റോളില്ല...... Get out house.....
@stainesktomy6411
@stainesktomy6411 4 жыл бұрын
C
@tijo.joseph
@tijo.joseph 4 жыл бұрын
Bro athu thanne aanu pazhaya usthad hotel team. Avar palliyude aduthu ninnum shift cheyth firestation aduthekk maariyathanu. Pandathe sthalathanu Al-Usthad hotel vannirikkunnath. Pinne ithinekaalokke nallath pazhaya locationte aduthulla yaseen hotel aanu. Cook cheyyunnathokke kaanam. Nalla gravy, kidukkan lime teayum. Pinne best gravy'sil pedunna oru sthalam kuravankonam left poyal oru high range thattukada und. Avarde gravy chumma poli aan.... Nalla thick , chicken pieces, andiparippokke ittu... Pattiyal poyi nokk.
@turbohead5127
@turbohead5127 4 жыл бұрын
ജടായു പാറ കൊല്ലം ജില്ല ആണ്
@sarunthottungal1088
@sarunthottungal1088 4 жыл бұрын
Ys
@soumya9282
@soumya9282 4 жыл бұрын
Njan parayn vanna comment 😁😁
@sarunthottungal1088
@sarunthottungal1088 4 жыл бұрын
@@soumya9282 aanno.. 😊😊
@anukumarpalod
@anukumarpalod 4 жыл бұрын
തിരുവനന്തപുരത്തിന് അടുത്താണ് അതാ പുള്ളി ഉദ്ദേശിച്ചത്
@turbohead5127
@turbohead5127 4 жыл бұрын
@@anukumarpalod പുള്ളി അങ്ങനെ ഉദ്ദേശിച്ചത് ശെരിയായില്ല😁 താങ്കൾ പറഞ്ഞ പോലെ പറഞ്ഞാൽ പോരേ കുറേ വ്ലോഗേര്സ് ഇങ്ങനെയാ പറയുന്നേ അതോണ്ട് പറഞ്ഞതാ അല്ലാതെ tvm ഇനോട് ദേഷ്യം ഒന്നും ഉണ്ടായിട്ടല്ല, ഞാൻ tvm ഇൽ ആണ് താമസിക്കുന്നേ, 😅
@amruthamanayath4570
@amruthamanayath4570 4 жыл бұрын
5:33 I felt the same
@srikanthviswanath2221
@srikanthviswanath2221 2 жыл бұрын
Hotel maripoyi ,Kurachukoode thazhekk chennanl original ustad hotelill kazhikkam
@anjaliam1046
@anjaliam1046 4 жыл бұрын
Ente ammayude naadaanu.... Paranjath valare correct aanuu... Avduthe aalukalude sneham athonnu vereyanu... 1980s ennu paranjath correct anu👍😀.
@storiesbyneeraj6115
@storiesbyneeraj6115 4 жыл бұрын
Mrinal bhai correct usthad hotel location videoyil adhyam kanicha muslim palli elle ...athinte adutha... Avidathe sulaimani n prawns vere level ah .❤️❤️❤️
@Visualmonks
@Visualmonks 4 жыл бұрын
അവര് തന്നെയാണ് ഇപ്പൊ കാണിച്ച ഇടതു നടത്തുന്നത്, നിങ്ങള്‍ പറഞ്ഞ സ്ഥലത്ത് ഇപ്പൊ വേറെ ആരോ 'അല്‍ ഉദ്സ്ഥാദ് ഹോറല്‍' എന്നാ പേരില്‍ വേറെ കോപ്പി ഹോട്ടല്‍ നടത്തുന്നുണ്ട്
@Noobplayer1001
@Noobplayer1001 4 жыл бұрын
Alla, ee teams pazhe ushtad hotelil ninnum penangy poyavar aanu...real usthad hotel aanu Al usthad hotel
@shareek
@shareek 4 жыл бұрын
@@Noobplayer1001 ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നവരാണ് പള്ളിയുടെ അടുത്ത് *ഉസ്താദ് Hotel* നടത്തിയിരുന്നത്. ആ സ്ഥലം വാടകക്കായിരുന്നു. ആ സ്ഥലം ഒരു സാഹചര്യത്തിൽ അവർക്ക് മാറേണ്ടി വന്നു. അങ്ങിനെ അവർ ഇപ്പോൾ *ഉസ്താദ് Hotel* (വീഡിയോയിൽ കാണിച്ച) സ്ഥലത്തേക്ക് മാറിയത്. ആ സമയത്ത് പഴയ സ്ഥലത്ത് ആ സ്ഥലത്തിന്റെ ഉടമ *അൽ ഉസ്താദ് ഹോട്ടൽ* എന്ന പേരിൽ തുടങ്ങി. യഥാർത്ഥ *ഉസ്താദ് Hotel* ഇപ്പൊ വീഡിയോയിൽ കാണിച്ച സ്ഥലത്ത് തന്നെയാണ്.
@ravishankar1438
@ravishankar1438 4 жыл бұрын
വേട്ട തുടങ്ങി😂😂😂😂😂
@chuttuvattam5412
@chuttuvattam5412 4 жыл бұрын
Chettante eyy oru video etra kathuninnann kittunath,, simply amazing
@vishnusukumaran4919
@vishnusukumaran4919 4 жыл бұрын
ഐ വി ശശി സിനിമ പോലൊരു വിഴിഞ്ഞം അത് കലക്കി 💓
@abhisheksa6963
@abhisheksa6963 4 жыл бұрын
Aroor alreem kuzhimanthi onn try cheythu nokku chetttaaaa
@riyaskhan9854
@riyaskhan9854 4 жыл бұрын
Njan ee pradheshath thamasikkunna vekthiya Bro ningalu aadhyam poyathu thanneya usthad hotel orginal pakshe avaru aathya ittirunna kada kadal theerathaa yirunnu athippol vere aalu vangichu avaru avide athe usthad hotel inte peril oru al koode ettu Al usthad hotel yennaakki eppo kada thurannirikkuvanu oru 6 maasam aayi al usthad hotel yenna pearil athe kada aarambhichittu
@shanazworld123
@shanazworld123 4 жыл бұрын
First like and comment superb Anu ningalde blog
@jithinkannadan7092
@jithinkannadan7092 4 жыл бұрын
അയ്യ്ക്കൂറ(നെയ്യ്മീൻ) കൊഞ്ച്‌,പെറോട്ട ഇത്‌ മൂന്നും മാത്രമേ സൂപ്പർ ആയിട്ട്‌ തോന്നിയിട്ടുള്ളൂ.ചിപ്പി സീസൺ (സെപ്റ്റംബർ ലാസ്റ്റ്‌ മുതൽ ഒക്ടോബർ പകുതി വരെ ഒക്കെയാണു,,പിന്നെ നമ്മൾ വാങ്ങി ചെയ്യുന്ന സൂക്ഷ്മത ഹോട്ടൽ കാർ പുലർത്താത്‌ കൊണ്ട്‌ ചിപ്പി പുറത്ത്‌ നിന്ന് ഒരു സുഖവും തോന്നിയിട്ടില്ല) പക്ഷേ അയ്യ്ക്കൂറ സൂപ്പർ ആണു.മ്യണാൾ ദാ നന്ദി നമ്മടെ നാട്ടിൽ വന്നതിനു.
@rosemariajaison8528
@rosemariajaison8528 4 жыл бұрын
Kozhikode shap restaurantil pokane
@sym7026
@sym7026 Жыл бұрын
ഇതിൽ എവിടെയാണ് നിങ്ങൾ മാതൃഭൂമി ന്യൂസിൽ പറഞ്ഞ പോലെ .ബാത്ത്റൂമിൽ ഇരുന്നു പച്ചക്കറി ariyunnath കാണിച്ചത് ...
@itsyourmaheshrameshan7964
@itsyourmaheshrameshan7964 4 жыл бұрын
പിന്നെയും പത്മനാഭൻ ❤️
@unais8228
@unais8228 4 жыл бұрын
2-3 വർഷം മുൻപ് പല തവണ പോയിട്ടുണ്ട്... ആദ്യമൊക്കെ മാന്യമായ വിലയായിരുന്നു.... പിന്നീട് ബ്ലേഡിന്‌ മൂർച്ച കൂട്ടി, ഭയങ്കര കണ്ടിപ്പാ.... ചുട്ടമീനും ഈ ലെവലിലേക്കാണ് വരുന്നത്..... എന്നാൽ ഇപ്പോൾ. മാന്യമായ ഫുഡും ക്യാഷും വാങ്ങുന്നത് *ഫർസാൻ* ഹോട്ടലാണ്....
@krishnaindira5806
@krishnaindira5806 4 жыл бұрын
Vizhinjam thu und ustad hotel.. ethalla..superb taste anu fish avdthe..vrithiyum ond
@ananthuvenu3607
@ananthuvenu3607 4 жыл бұрын
വേറെ ഒരു ഉസ്താദ് ഹോട്ടൽ ഉണ്ട് അവിടെ. ഇത്രെയും വില ഇല്ല, നല്ല ഭക്ഷണവും ആണ്.
@sreesanths4718
@sreesanths4718 3 жыл бұрын
Avide waste . ath new hotel anu
@wentonaacademy380
@wentonaacademy380 4 жыл бұрын
for the first tym commenting on this
@shijinsouparnika6066
@shijinsouparnika6066 4 жыл бұрын
Back ground green mat ഉള്ളത് കൊണ്ട് ഉണ്ടല്ലോ VFX എളുപ്പം cheyyaalo 😁😁😍
@shibum6929
@shibum6929 4 жыл бұрын
ഇനി Ramanattukara Paradis ൽ പോവണം Calicut ൽ ആണ്
@shibum6929
@shibum6929 4 жыл бұрын
പോവൂലേ Mrinal എട്ടാ
@bepositive2018
@bepositive2018 3 жыл бұрын
@@shibum6929 അയ്യേ ഇയാൾ എന്ത് കണ്ടിട്ടാ അവിടെ റെക്കമെന്റ് ചെയ്യുന്നത് വൃത്തിയുമില്ല വെടിപ്പുമില്ല മൊത്തം ബംഗാളിമയം
@govindrajagopal6725
@govindrajagopal6725 4 жыл бұрын
Jadaayu paara kollam aanu bhai😌
@kl3657
@kl3657 4 жыл бұрын
ഞാൻ ഇവിടുന്ന് Sea Food കഴിച്ചിട്ടുണ്ട് റേറ്റ് വളരെ കൂടുതൽ ആണ്
@ajeemhussain8390
@ajeemhussain8390 4 жыл бұрын
Alamcode center hotelile gravy super aanu. Verey curry onum venda. 😋
@jibunavas
@jibunavas 3 жыл бұрын
ഞാൻ സകുടുംബം അവിടെ പോയിട്ടുണ്ട്, പക്ഷേ ഫുഡും കൊള്ളില്ല കത്തി വിലയും
@mrstanzian1983
@mrstanzian1983 2 жыл бұрын
Ifthar hotel onn try cheyth nokkiye... ☺️👍
@sandeepnravi7984
@sandeepnravi7984 4 жыл бұрын
ആലുവയിലെ grand hotel ഒന്ന് പോയി നോക്കൂ..... ഇഷ്ടം ആവും.
@drkavya8307
@drkavya8307 4 жыл бұрын
Sir. U must try food in omkara hotel ,chindhavalapu,Calicut,exclusive veg food corner.....veg dishes cooked in non veg style
@tinyfoodies2960
@tinyfoodies2960 4 жыл бұрын
1st in everything
@preethadany9989
@preethadany9989 4 жыл бұрын
Mrinal Bhai🔥Jadayu paara Kollam aanu
@rohitr823
@rohitr823 4 жыл бұрын
No tvm district Anu chadayamangalam
@preethadany9989
@preethadany9989 4 жыл бұрын
@@rohitr823 No it is situated in Kollam District
@kishorkrishnang5270
@kishorkrishnang5270 4 жыл бұрын
ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ള സ്ഥലമാണ് തിരുവനന്തപുരം
@althafhyder5552
@althafhyder5552 4 жыл бұрын
Chippi azhukku kalanjittilla...sherikkum aa azhukku kaanunnund...athaanu aa taste vethyaasam vannathu👍
@siddiqueirinchayam1513
@siddiqueirinchayam1513 4 жыл бұрын
Nalla gravy kodukkunna hotel Trivandrum East Fort Attakkulangara AL-Hassan restaurant (food is also good)
@ashrafpalathingal8125
@ashrafpalathingal8125 4 жыл бұрын
Oru second polum boradikathe kanunna ore oru blog.. Mrinal blog🖒
@anithamohan4171
@anithamohan4171 4 жыл бұрын
Ente ponnu bhai...e vizhinjam tvm ninu 20 km undu...thottu aduthu alla...😄 Pine try Hotel Rajila, Vallakadavu...avide porotta'de koode free aayit kittuna mutton gravy undu...ente ponnu sir'ee...chuttum ullathu onum kanan patilla...😍
@andrewspaul5062
@andrewspaul5062 4 жыл бұрын
Mrinal Bhai, I am really a big fan of ur vedios, I am frankly tell to u, I am watching every day fud vedios, especially ur vedio, I am really disappointed if I am not saw ur single vedios, I believe I already watched most or ur vedio, broo u r great, 👍👍👍😍😍😍waiting for ur more vedios, 😍😍😍😍😍😍
@prithviraj9345
@prithviraj9345 4 жыл бұрын
What you said about gravy is 💯 in trivandrum
@renjithjs1997
@renjithjs1997 3 жыл бұрын
Nice 😎❤️ my house is near to this place ❤️😍
@sreerajvishwarajan1471
@sreerajvishwarajan1471 4 жыл бұрын
Last part explaination about vizhinjam is awesome
@anwara5365
@anwara5365 4 жыл бұрын
Kasragod Arabian mexico Bangalore arabian mexico Please try chetta good food good Ambience Kasragod must try chicken wings chicken alfaham Bangalore must try fish alfaham Chicken shawarma Please try chetta 🙏🙏
@sreerajvishwarajan1471
@sreerajvishwarajan1471 4 жыл бұрын
Mathi fry vechu orru video edane chetta
@anwarshahrasak9924
@anwarshahrasak9924 4 жыл бұрын
It's not the original ustad hotel that we people use to visit. The original one is the other which is shown in between the video that is very near to the masjid please visit that outlet.
@shutupabhii
@shutupabhii 4 жыл бұрын
One like for mrinal Bhai🔥
@creamypandacakes9215
@creamypandacakes9215 4 жыл бұрын
Cutlet kadichu tinnunna pole neymeen fry kazhikunna kandaa😻
@mrsreevisakh23
@mrsreevisakh23 4 жыл бұрын
Balaramapuram in TVM Bismi Hotel und avidathe mutton kazhinge ullu vera yethu hotelum
@harigovind2432
@harigovind2432 4 жыл бұрын
Chetta angamaly parish hotele CB poliyanne
@farhanarajeef4079
@farhanarajeef4079 3 жыл бұрын
Njanivide poyittittu ellam superanu prawns parotta etc ....
@vaisakhgv8064
@vaisakhgv8064 4 жыл бұрын
Tvm il ettavum bhangi ulla sthalam statue aanu.. ente hometown...
@fayask4295
@fayask4295 4 жыл бұрын
Al Ameem Hotel karakkamandapam Trivandrum best chicken fry i ever tasted
@manuvlr
@manuvlr 4 жыл бұрын
Aliyo, mubarak hotel try cheyyan marakkanda. Chorum curryum mathre kitttu, but it's good.
@vishnup5226
@vishnup5226 4 жыл бұрын
Brunton boatyard good place to dine
@harikrishnan621
@harikrishnan621 4 жыл бұрын
മൃണാൾ ഏട്ടാ കഥകൾ പറയാൻ വീരൻ ആട്ടോ ....മറ്റൊരു ലോകത്തെക്ക് നമ്മളെ കൊണ്ടുപോകും 😘
@AD_lyrics7
@AD_lyrics7 4 жыл бұрын
Mrinal bhaii❤️❤️❤️
@prasadmp5081
@prasadmp5081 4 жыл бұрын
The hotel u went is the original ..but tht matter is that . Open ayi udan poyappol take divasathe stuff ayirikkum adyam varuka...purake fresh meen Varun...so it's better to go after 8 pm ...pinne vrithi...hehehehehe...
@maheenkannu4988
@maheenkannu4988 2 жыл бұрын
MY favourite hotel ustad hotel
@seyyadali7835
@seyyadali7835 2 жыл бұрын
My favorite hotel Ustad hotel
@jaseemj313
@jaseemj313 4 жыл бұрын
സീ ഫുഡ്‌ ട്രൈ ചെയ്യണം എങ്കിൽ മുബാറക് ഹോട്ടൽ ചാല നോക്കു
@Mr2542413
@Mr2542413 4 жыл бұрын
Yea mrinal this is not the real ustaad hotel that you were looking for, it's beside the mosque , it's very conjusted place
@rijinnazar4831
@rijinnazar4831 4 жыл бұрын
മൃണാൾ ബ്രോ ആദ്യം കാണിച്ച ഉസ്താദ് ഹോട്ടൽ നു അടുത്ത് ഒരു ചെറിയ ഷോപ്പ് കണ്ടില്ലേ ഉസ്താദ് ഹോട്ടൽ എന്ന പേരിൽ അതാണ് ഒറിജിനൽ... അവിടെ കിടിലൻ ഫുഡ്‌ ആണ്...ഞാൻ കഴിച്ചിട്ടുള്ളതാ
@sanoopjithus5537
@sanoopjithus5537 4 жыл бұрын
Kuttanadu "NewYork" shapil onu poyi noku.. nalla food annu
@mohammedaslamta6350
@mohammedaslamta6350 4 жыл бұрын
Last kuttikal kalikkunnath polichu👍
@hotweb848
@hotweb848 4 жыл бұрын
ചാല മാർക്കറ്റ് മുബാറക് സീ ഫുഡ് സൂപ്പർ ആണ്
@thasleemmk2697
@thasleemmk2697 4 жыл бұрын
മലബാറുകാരോട് പറയേണ്ട. എടുത്ത് അറബിക്കടലിലേക്ക് എറിയും. അനുഭവം.
@arunrs3423
@arunrs3423 4 жыл бұрын
Nigal poyadivasathe chippik nthelum prb undakumarikam.. bt usually avidathe chippi kidilam aanu.. best in tvm
@nandhu53535
@nandhu53535 4 жыл бұрын
Pand ivade pathirathri 1 manik food kazhikan poyapo ee pazhaya kadakalile oru appapan kadayil nim tea kudikan parnjappo mooper paranjath dailogue orma vanne enk el clasico kananam ! Aanu match undarn 😍
@leemapradeep6889
@leemapradeep6889 4 жыл бұрын
Chettan kazhikunnath kandu thanne kodhivArunnuuuu🙄🤤🤤🤤🤤😘😘😘
@harishaneefa08
@harishaneefa08 4 жыл бұрын
Last part...that kids...polichu
@sreeharim4252
@sreeharim4252 4 жыл бұрын
5 MINUTES 1.1K VIEWS ENTHAPPO KADHA 🔥🔥🔥
@jibunavas
@jibunavas 3 жыл бұрын
പിന്നെ നല്ല മീൻ പൊരികന്ന മണം കിട്ടും,അത് സൂപ്പർ
@aravindsabu1373
@aravindsabu1373 4 жыл бұрын
Varkala cliff❣️
@Sreeram_Ani
@Sreeram_Ani 4 жыл бұрын
Chetta varkala cliff varumbol onnu parayo big fan annu onnu kannan agraham indu nadakonnu areela
@kkkapeesh
@kkkapeesh 3 жыл бұрын
Bismi hotel balaramapuram nalla gravy free aayi kittum brother
@chinnurobin5811
@chinnurobin5811 4 жыл бұрын
Njanum vizhinjathullatha. Ethalathe Vera oru usthathu hotel undu atha👌👌👌👌👌👌2 mathu kanichatha orginal
@falcon9834
@falcon9834 4 жыл бұрын
Try the taste of small ustad near mosque
@vishnuramesh755
@vishnuramesh755 4 жыл бұрын
Ningal enthinn aan mrinaal bhai green screen okke itt njangal oru vfx okke pratheekshichu shey nasippich
@vimalasasidharan2804
@vimalasasidharan2804 4 жыл бұрын
Did you finished the whole dishes they served or do you wasted sometimes ?
@SURESHKUMAR-ym2vo
@SURESHKUMAR-ym2vo 4 жыл бұрын
Pls try thirumala mad cafe
@taqwa5184
@taqwa5184 2 жыл бұрын
Diet kollamakullea
@anjaldas9270
@anjaldas9270 4 жыл бұрын
Eatha camera
Binnamma Restaurant's Ashley's Home with Ammachi and Food Hunter Sabu
12:24
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
Top 10 Restaurants in Trivandrum | 10 Selected Food Spots in Thiruvananthapuram
18:46
Food N Travel by Ebbin Jose
Рет қаралды 589 М.
🌟🌟 Vazhiyorakkada, Kilimannoor, Thiruvananthapuram
11:56
Mrinal’s Blog
Рет қаралды 855 М.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН