ദിൽഷയെ robinആണ് തേച്ചതെന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു , കാര്യം എത്ര വേഗമാണ് പുള്ളി ദിൽഷയുടെ പുറകെ നടന്നിട്ട് , ആരതിയുമായി ഇഷ്ടത്തിൽ ആയത് , മാത്രമല്ല ദിൽഷയുടെ സഹോദരങ്ങൾ explaination videoഇട്ടപ്പോൾ അതിൽ അവർ പറയുന്നുമുണ്ടായി ആരതിയെ കുറിച്ച് പൊക്കി ദിൽഷയോട് എപ്പോളും പറയുമായിരുന്നു എന്ന് ...അന്ന് തന്നെ ഞാൻ താഴെ comment ഇട്ടിരുന്നു ഇപ്പോൾ ദിൽഷാ അനുഭവിക്കുന്ന ഈ വിഷമത്തിന്റെ സത്യം ഒരിക്കൽ ദൈവം തെളിയിക്കുമെന്ന് coz കർമ is boomerang .. എന്തായാലും കാലം അത് തെളിയിക്കാൻ തുടങ്ങി ...🔥
@anagha1236 Жыл бұрын
Pashe nammal kettitt illallo athukond thalkakalam athokke vittu kalayam arekillum enthekilum cheyyate.. aroodum hate vekeda atha nallath agne akubam nammukk avare degrading cheyyan thonnilla.. anubavam anne . pand dilsha yood ulla deshyathill Njan Kure hate cheyithu degrading cheyithu.. Ippm aroodum hate um Onnum illa bb4 kazhju ellarum enthikum cheyithu egne ekilum potte
@pinkishaarus8745 Жыл бұрын
Dilu..... Love uuuuuu..... Oru nalla manassu ulla kuttiyanu dilsha athond thanne dilsha iniyum orupad uyarangalil ethum... Sure.... Purake ninnu pani thannavarum de grade cheyythavarum ippol anubhavikkunna kandille...Ninte nalla manassu vere aaru kandillelum ishwaran kandu... You are lucky dear.... All the very best 👍
@fathifathima6656 Жыл бұрын
ഓഹോ അപ്പോ ഇങ്ങനെ വീഡിയോ ഇടാനൊക്കെ അറിയാം.😂 നല്ല ഭംഗി ഉണ്ട് ഈ ഡ്രെസ്സിൽ കാണാൻ.😍 ഇടക്ക് ഇതുപോലെ വീഡിയോ പ്രതീക്ഷിച്ചോട്ടെ 🤓 Again and again luv uhhhh so much chechiii💚💚നിറയെ സ്നേഹം 💚
@kirandas691 Жыл бұрын
First look poster കണ്ടായിരുന്നു ഇതു വരെ ദിലുവിനെ സപ്പോർട്ട് ചെയ്തതിനു അഭിമാനം ആണ് ഉള്ളത് ❤❤❤❤❤❤❤❤❤❤❤
@bijizzzedits6328 Жыл бұрын
Love you so much chechi orupaad miss cheythirinnu🥺❤️
@harithakrishnan456 Жыл бұрын
ഒരു വീഡിയോക്ക് വേണ്ടി എത്ര നാളായി കാത്തിരിക്കുന്നു.... ♥️♥️♥️ ഒടുവിൽ വീഡിയോ ഇട്ടല്ലേ... ❤️ happiness overloaded.... 🥰 dilunte ചിരി കാണുമ്പോൾ എന്തൊരു സന്തോഷം ആണ്.... 🫂 പിന്നെ ഇവർ മൂന്നുപേരും കൂടിയാൽ പിന്നെ കോമഡിക്ക് ഒരു കുറവും ഉണ്ടാകില്ല.... വേറെ ലെവൽ ആണ്.... ✨️💖 love you dilu♥️♥️♥️
@veena6079 Жыл бұрын
Unexpected❤❤❤ ee lookil nalla bhangiyundtto💚💚💚💚💚
@adhils526 Жыл бұрын
എത്ര നാളായി ദിലു വിൻ്റെ vlog - നു വേണ്ടി കാത്തിരിക്കുന്നു '❤❤❤❤ ദിലുവിനെ ഇത്രയും Happy ആയി കാണുമ്പോൾ..... നമ്മളും very very Happy😅
@hafiedahhafiy1641 Жыл бұрын
Dilsha love
@sindhusuresh1138 Жыл бұрын
ദിലു ഒരുപാട് സന്തോഷം ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ 😘😘😘👌👌👌👌👌ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു 🥰🥰🥰
@gallant649 Жыл бұрын
ദിൽഷ❤️life അടിച്ചു പൊളിക്ക് മുത്തേ🥳 കുറെ lkg പിള്ളേരും toxic pr youtuber channelsum negative അടിക്കാൻ വരും മണ്ടന്മാർ 😂. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തകർക്കാൻ പറ്റില്ല💪.love u dear😍
@moonlightlove22 Жыл бұрын
ഹെമ്മേ ഇതെന്ത് മറിമായം!!!ദേ നേരെത്തെ vlog ഇട്ടേക്കുന്ന്. ശില്പ ചേച്ചി and Dilu ന്റെ dance പൊളിച്❤
@prajeeshprathap456 Жыл бұрын
nasif ൻ്റെ കൂടെ ഒരു റീൽ ചെയ്യു ദിലൂ 🥰 ഇപ്പൊൾ പഴയ പോലെ ഹാപ്പി & cool ആയിട്ട് നടക്കുന്നത് കാണുമ്പോ ഒരുപാട് സന്തോഷം ❤
@Sayitoutloud629 Жыл бұрын
Dilu chechiii...... ❤️huge fan girl of youuuu..... ❤️soo happy to seee ur vlog🥰❤️
@nivinnicholas6128 Жыл бұрын
Superb look. . 👌👌. Nice to see you in good and positive vibes.
@_.devi._____ Жыл бұрын
പണ്ട് ഞാൻ Dilsha യെ ഒരുപാട് വെറുത്തിരുന്നു negative കമന്റും ഇട്ടിട്ടുണ്ടായിരുന്നു റോബിന്റെ വിഷയത്തിൽ... ഇന്ന് ഞാൻ ഈ അവസരത്തിൽ ഖേദം രേഖപ്പെടുത്തുന്നു 😌🙏
@anagha1236 Жыл бұрын
Enne pole 🤣 enikk Ippm oraloodun deshyam Ila.. ellarkum nallath varatte.. arekillum enthekilum tettu cheyitt udekill athokke thiruthi monot pokatte..
@Fida768 Жыл бұрын
Good decision ningaloodeth 👍🏻. Njn oke pande koody und diluvintod bigbosil ninn ishtepettu or nimishm polum verthtilla
@sindhuanilkumar Жыл бұрын
Lucky girl ..love you❤🎉
@julieshabu7142 Жыл бұрын
Dilu pazhaya dilu ayi....full kali chiri positive vibe.....aaa chiri ufff ...nice costume..moovar sangam pwoliyaa. Ramzan lookwise n attitude wise kidu🔥🔥🔥
@ammusss. Жыл бұрын
ഹാപ്പി ആയിട്ട് ഇരിക്ക് ദിൽഷ ചേച്ചി വ്ലോഗ് ഒക്കെ ഇടക് ഇടണേ❤️😘
@shiju100 Жыл бұрын
DILSHA Good morning Vlogs 👌🏻👌🏻👌🏻
@arunimaks2 Жыл бұрын
😮😮😮ഹെമ്മേ...!!! ദിലു തന്നെ ആണോ vlog 😳😳 പെട്ടെന്നു എന്ത് പറ്റി 🙂❤️
@rinusharavindran6426 Жыл бұрын
Enth bangiya chechi ee dressil...sundariyayittund...vlog there expect cheythilla...miss cheythirinnu ....edak ethepole edane ...🥰🥰
@Cartoon_cutzz Жыл бұрын
Hii dilu chechiii njan chechiyude oru big fan annu enikku chechiyude dance okke valiya ishttamannu
@bhoomika1790 Жыл бұрын
എന്തായാലും ആരതിയുടെ പൈസ കണ്ടപ്പോൾ അതിൽ മുങ്ങി അയാൾ പോയി , അതുകൊണ്ട് ദിൽഷാ കുറച്ചു വിഷമിച്ചാൽ എന്താ life fullരക്ഷപെട്ടില്ലേ ....ആരതി ആണെങ്കിലോ പുള്ളിക്കാരന്റെ fame കണ്ടിട്ട് എടുത്തു ചാടി കുറച്ചു public popularity ഉണ്ടാക്കി , anyway she got famous😂😂.. എന്തായാലും ചക്കിക്ക് ഒത്ത ചങ്കരൻ one needs money , one needs fame ...ഇനിപ്പോൾ ഇ comment കണ്ടിട്ട് Dr fans lkg പിള്ളേർ 😅😅😅 എത്തും
@nithyakrishna5565 Жыл бұрын
Time 11:30, Lkg piller ഉറങ്ങിയ കൊണ്ട് നീ രക്ഷപെട്ടു ..നാളെ അവരെ എണീകട്ടെ your mookkamanda gone😂😂
@smithabiju9001 Жыл бұрын
Ishtam varan 2 year vendae soft corner become true lub
@veenasatheesh1853 Жыл бұрын
@12 Rudra Bhama ethayalm robine pole alalo.and araty robin made for each other 💯
@veenasatheesh1853 Жыл бұрын
@12 Rudra Bhama se parenjath ningde idol nte karythil correct a.. etra ennama clgil hospital il ipo interview bb il ini adthath arano..and aratyne paty shalu ntho oru karym ath purath aringa aa kochn nanaked akun parenjirunu athini nthano avoo😂😂 pine thantem thante idol nte m karym ivde Vann velambanda..avr thneya made for each other... perfect avr ketanm..ketiye patuu😂😂😂 ayal cheith kootiyatin oke nthooram anubavikn ollatha..angne vrthe patulalo.. dilshene paty moshm kadha adich erakan oke koot nine alle..apo avr keti thnr jeeviknm 😂😂
@veenasatheesh1853 Жыл бұрын
@12 Rudra Bhama athe atha angot paryan olle..ath muzhuvicg ningde idol n paryatha.pinem cherendavd nthayalm correct ayi chernitm ond .pine rayav nte clg thot olla charithram edth nokya mathytoo..njn parenjathinte artham poornm ayi kathi kolm.. correct dialogue an pullide karyathil parenjath nnalm oru interview n just kanumbo thne love oke .😂😂 Nthalle...😂😂 Aa chilark angne oke arikm..
@Vivekj176 Жыл бұрын
ഇതിൽ ഡയലോഗ് ഒന്നും ഇല്ലാലോ..റംസാൻ 2 ഡയലോഗ് ഇട്ടത് ഭാഗ്യം 😂😂 ദിൽഷടെ ചിരി 😘😘 കൊറേ നാൾ അത് മിസ്സിങ് ആയിരുന്നു.. ഇപ്പൊ പഴയ ട്രാക്കിൽ ആയി 😃💃
@devudevuzzz5340 Жыл бұрын
Dilummaa u look soo gorgeous in this outfit😍😍😍 stat happy and keep going "lady bigboss". Lots of love❤ Mmmwaaahhh😘😘😘
@minipaul5463 Жыл бұрын
ദിലു പഴയ പ്രസരിപ്പുള്ള ദിലു ആയി കാണുന്നതിൽ ഈ അമ്മ അതിയായി സന്തോഷിക്കുന്നു 👌👌👍👍😍😍
@sheelaparthan3862 Жыл бұрын
Sathyam
@SaleelaSaleela Жыл бұрын
😊😊
@aixshu444 Жыл бұрын
Eth amma?
@anagha1236 Жыл бұрын
@@aixshu444 mini Amna Peru udalo athll
@user-xn1xi4yh8t Жыл бұрын
Diluvinte പ്രസരിപ് മുന്നേ കണ്ടിട്ടുണ്ടോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Sayitoutloud629 Жыл бұрын
ദിലു ചേച്ചി..... അടിപൊളി dress 💚🥰
@Editsa_j Жыл бұрын
Cutieee💞💞💞💞💞
@aiswaryaash2977 Жыл бұрын
Dil❤️
@younasm3772 Жыл бұрын
Dare the fear kandodirikkyarnu. Appozhan notification vann😍
@kavyasugandhan Жыл бұрын
Dilsha💚💚💚
@VK-cx8se Жыл бұрын
After long time... Avasanam oru vlog ittu 😍
@vetteskv8565 Жыл бұрын
Super dilu ❤️🔥
@Shekha23 Жыл бұрын
എന്ത് ബംഗിയാണ് ദിലു വിനെ കാണാൻ 😍🥰
@zeza-060 Жыл бұрын
Alllah 😍 Alhamdulillah. I can See (Real) Happiness and Love Here
@rincyjoseph696 Жыл бұрын
Dilsha chechi ♥️♥️♥️💝
@chinchuchinchu2996 Жыл бұрын
Dilu🥰🥰🥰🥰
@harisbeach9067 Жыл бұрын
ദിൽഷാ ഫാൻസ് മലപ്പുറം ജില്ലാ യൂണിറ്റ്..✌️😍❤️
@jasijaseera2621 Жыл бұрын
🖐️
@adhils526 Жыл бұрын
ദിലു ഫാൻസ് കാസർഗോഡ് ജില്ലാ യുണിറ്റ്😅❤❤❤❤
@Suranniya Жыл бұрын
Njan..
@ananya-rb1un Жыл бұрын
ദിൽ ഹേറ്റേഴ്‌സ് തിരുവിതാംകൂർ യൂണിറ്റ് 😁
@VK-cx8se Жыл бұрын
@@ananya-rb1un enthaanu bro.
@alhenaannu7958 Жыл бұрын
Dilunde cuteness ad unselfishnss ..ynk bygrm ishtaanu ...but robinde katta fan aanu njan ..😀🥰🥰🥰
യൂട്യൂബിൽ, weekly എങ്കിലും വീഡിയോ ഇട്ടൂടെ ചാനലിന്റെ റീച്ച് കുറയും,
@naqiyamuhammedmadambillath6596 Жыл бұрын
Dilu rakshapetu from .......😂😁🙌
@Naani800 Жыл бұрын
Dilumma chechikkutty ❤️🥰 luv u darling 😘😘
@sheejabalan5077 Жыл бұрын
Happy to see dillu n ramzan 👍👍
@snehajacob9213 Жыл бұрын
Chechi.. I 'm a big fan of urs... Also an extreme fan of ur dresses... Really chechi nth poli anu chechide dresses allam... Avde ninn anu collect cheyune... Shop names onn pryuoo. 😍
@jinninte_malakha Жыл бұрын
Check her Insta captions
@ahalya8553 Жыл бұрын
Nice vlog Dlisha Ramsan friendship poli vibe ❤
@bibin5794 Жыл бұрын
ദിലുവും ശില്പയും കൂടെ കളിച്ച ഡാൻസ് അടിപൊളി ആയിരുന്നു
@anagha1236 Жыл бұрын
Ayyoo poli sherikum parajal Dilsha okke itryum super dancer annnu dance program kanubam Annu mansilayath.. Nalla adipoli dance
@sindusivan729 Жыл бұрын
Dilu🥰😘😘😘😘 vlog inim idananamtooo😘😘😘😘 അപ്പു എവിടെ ദിലു
@Suranniya Жыл бұрын
Love you chechi kutty.. Busy anne enne ariyam ..still monthly oru vlog eghilum edan nokkanne .💞
@shijina324 Жыл бұрын
Vlog ഒക്കെ ഇഷ്ടപ്പെട്ടു...🥰🥰 But.. Nasif നെ കാണിച്ചില്ലല്ലോ dilsha... 😔😔 അത് എന്താണ്..🙄 dancing stars ൽ എറ്റവും ഇഷ്ടപ്പെടുന്നത് Nasif -dilsha combo ആണ്...
@saheedasamad8039 Жыл бұрын
Cheruthayi kanichu 😁.. But focus cheythilla 😒.. I do like them also
@saheedasamad8039 Жыл бұрын
Avsanam appu ayitunn enn thonunnu video eduthe.. Ath pole ind sound
@lathavt3629 Жыл бұрын
എനിക്കും നാസിഫ്ദിൽഷ കോമ്പോ വലിയ ഇഷ്ടമാണ്
@jinninte_malakha Жыл бұрын
Waiting for next ❤️😘
@nithyakrishna5565 Жыл бұрын
ദിൽഷാ എന്ത് സുന്ദരിയാണ്❤ ...പോരാതെ നല്ല body figureഉം ... എന്ത് dressഇട്ടാലും നല്ല ഭംഗിയാ
@ayishaayshu9008 Жыл бұрын
Diluuu❤️❤️❤️😍😍
@farhanariyas9448 Жыл бұрын
Dillu... ❤❤❤❤
@jasijaseera2621 Жыл бұрын
👍💞💞
@gayathri3521 Жыл бұрын
Super dilu❤
@gayathriv6108 Жыл бұрын
Njanum gayathri
@akshaysurendran4417 Жыл бұрын
😍😍😍😍😍😍
@Pqd575 Жыл бұрын
Wow😲🤩
@sugunasatheesh704 Жыл бұрын
ചേച്ചി കുട്ടി love you house warming video vannilla
@ashrinkl1431 Жыл бұрын
❤
@veenavijayan-gi1gy Жыл бұрын
Dilu looks so pretty💚💚 കുറേനാളായല്ലോ ഒരു video വന്നിട്ട്..പക്ഷെ അപ്പു എവിടെ 🥺🥺🥺😕😕😕