നമസ്ക്കാരം🙏 ഉത്രം ചിങ്ങക്കൂർ ആണ്. താങ്കൾ പറഞ്ഞതിൽ 90 ശതമാനം ശെരിയാണ്. പല തരത്തിലുള്ള കഴിവുണ്ട്. പക്ഷേ എല്ലാം പാതി വഴിയിൽ ഉപേകഷിച്ചു. വിദ്യഭ്യാസം മുഴുവനായില്ല. 23 വയസ്സ് വരെ കുടുംബത്തിൽ പലതും നടന്നു.
@brainrich19892 жыл бұрын
നമ്മള് എല്ലാരേയും help ചെയ്യും... but നമ്മടെ കാര്യങ്ങൾക്ക് ആരും തന്നെയില്ല എന്നതാണ് വാസ്തവം 😒😒😒😒😒
@cuteybabey38962 жыл бұрын
Correct 😓
@kalidask.dileep69542 жыл бұрын
കറക്റ്റ് 👍👍
@sheebaunni58522 жыл бұрын
സത്യം
@muhammedrafii0072 жыл бұрын
കറക്റ്റ്
@vishnuknrn54192 жыл бұрын
Correct 💯
@lekhas_pet_Maxo Жыл бұрын
ഉത്രം മുക്കാൽ ആണ് ഞാൻ. ഒരുവിധം കുഴപ്പമില്ല. സന്തോഷം ആവശ്യത്തിനുള്ള സാമ്പത്തുണ്ട്. എനിക്ക് അത്രയധികം പ്രശ്നം ഇല്ല. എന്റെ കൃഷ്ണൻ എന്നെ കടക്കുന്നു 🙏🏻🙏🏻🙏🏻❤
@ajisivaprasad7260 Жыл бұрын
Same
@sreejaraj2790 Жыл бұрын
Same .naan onnum aagrahikkarilla .but okke kandariju daivam tharunnu .so I am happy.my Krishna is always with me .
@kalidhasvlog45811 ай бұрын
എന്റെ മോനും ഉത്രം മുക്കാൽ ആണ്
@MeeraDevi-yb9ci7 ай бұрын
Same with me too . I am happy
@UshaDevi-wt3lx4 ай бұрын
സാർ നൂറു ശതമാനം ശരി ഞാനൊരു ഉത്രനക്ഷത്രക്കാരി''ഇത്ര perfect ആയി ഇതേ വരെ കേട്ടിട്ടില് '' എല്ലാം സത്യം Thank u
@udayanair58192 жыл бұрын
വളരെ വളരെ സത്യമാണ് തിരുമേനി പറഞ്ഞത് എന്റെ കാര്യത്തിൽ വളരെ സത്യമാണ് 🙏🏻
@sheebaunni58522 жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ്
@deepudc11182 жыл бұрын
ഞാനും
@sreeshmasreeshma78002 жыл бұрын
ഞാൻ ഉത്രം നക്ഷത്രം ആണ് but ഒറ്റപ്പെടലും വേദനയും ജീവിതത്തിൽ ഒരു ഉയർച്ചയും ഉണ്ടായിട്ട് ഇല്ല ഇതുവരെ
@sidhartht9122 жыл бұрын
ഞാനും കഷ്ടപ്പാട് മാത്രം 😔😔
@sujithkv29102 жыл бұрын
ഒറ്റപ്പെടൽ അത് ഒരു വിഷമം ആണ് പലപ്പോഴും
@manjuajith75922 жыл бұрын
ശെരിയാണ് ഒറ്റപ്പെടലും വേദനയും മാത്രം ഉണ്ടായിട്ടുള്ളൂ 😔
Super prediction.I am 73 yrs old and I can vouch for your explanation.God Bless you.
@bindhuajith88012 жыл бұрын
ഞാൻ ഉത്രം ആണ്.. പറഞ്ഞതു സത്യം ആണ് 👍
@sheebasheeba51752 жыл бұрын
എന്നും കണ്ണുനീർ മാത്രം
@nivedithabalakrishnan57662 жыл бұрын
എല്ലാ കഴിവും ഉണ്ട്... എല്ലാവർക്കും മതിപ്പും ഉണ്ട്. പക്ഷേ ഒന്നും ആയില്ല. നന്നായി പഠിച്ചു. നല്ല മാർക്ക് നേടി എല്ലാ ലെവലിലും but നല്ല ജോലി ആയില്ല. . സൗന്ദര്യത്തിന് വളരെ പേര് ഉണ്ടായിരുന്നു. പക്ഷേ ഒരു ആൺകുട്ടി പോലും വിവാഹ ആലോചന ആയി വന്നിട്ടില്ല. ഒരു വിവാഹം നടത്താൻ പെട്ട പാട്... 😐.. എത്ര ആൾകൂട്ടത്തെയും handle ചെയ്യാൻ കഴിവ് ഉണ്ട്. പക്ഷേ നല്ലൊരു വേദി കിട്ടിയിട്ടില്ല.. hard work 100 ആണെങ്കിൽ റിസൾട്ട് കിട്ടുന്നത് 1 o 2 ഒക്കെ ആണ്..
@janaseva_charitableTrust Жыл бұрын
സത്യം😊
@nandakumarcv2903 Жыл бұрын
Yes🙏
@vijeshvijayan74824 ай бұрын
😢true
@nikhilnikhilps15102 жыл бұрын
Maranam kothikunna ore oru nakshatra jathakar(njan)
@shijinbhasi5108 Жыл бұрын
Happy ayirikkunna uthram nakshatrakkarum undto
@unnikannanАй бұрын
ഉണ്ട്, പ്രവീൺ ഉത്രം😅😅😅
@jaithrag51452 жыл бұрын
Uthram Kanni Rashi 💪🔥.💯🤝👌🙏.
@kiranr89072 жыл бұрын
നാനും
@rahulpv51692 жыл бұрын
ദുരിതം മാത്രം അനുഭവിക്കാൻ വിധിക്കപ്പെട്ട മറ്റൊരു ഉത്രം നക്ഷത്രക്കാരൻ.... ഞാൻ..
@ajisalalaha9192 жыл бұрын
Sathym bro
@akhilasuresh72212 жыл бұрын
Chettan nalla happy alo
@krishnasatheeshs53942 жыл бұрын
Satyam 👍
@bindhusasi57652 жыл бұрын
Sathiyam
@srirajsreedharan9012 жыл бұрын
Njanum...
@SyamalaNair-q2l2 ай бұрын
നന്നായി സംസാരിക്കുന്നു പറയുന്നത് സത്യം തന്നെ🎉🎉🎉❤❤❤❤❤❤
@shyamanair28402 жыл бұрын
Super. Pravajanm. Valara Shariyanu Thanks 👍🙏
@shijisibi4095 Жыл бұрын
എല്ലാവരും ഉണ്ടെങ്കിലും ആരും ഇല്ലാത്ത ഒരു അവസ്ഥ ആണ്
@AyshaNasi-fv7ry4 ай бұрын
Exactly same
@abdullathiefvp13293 ай бұрын
ശരിയാ
@girijapadmanabhan91742 жыл бұрын
100 % correct. അവർ ചെയ്യുന്നത് 100% തെറ്റാണെന്ന് അറിയാമെങ്കിലും അത് സമ്മതിച്ച് കൊടുക്കില്ല.
Uthram ente monte nalanu swami paranjathu ellam seriyanu now he has thirtyseven years yet marriage aayilla what will do pleace give me any opinion thank waitting ur reply as early as possible
@ranjithranjith67452 жыл бұрын
വളരെ ശരിയാ🌹🌹👌👌👍
@shylajavaliyakulangara26872 жыл бұрын
100% correct 👌
@devnarakhi34012 жыл бұрын
101 %sathiyam aanu ente karyathil
@kumaribindusanthosh5094 Жыл бұрын
Absolutely correct
@Radhaparvathi_...14 ай бұрын
Bandhagaludeyum bandhanagaludeyum idayil thanneyanu sathyamanu....ellam ithu pole nasicha oru janmamam😢😢😢
@neethugnair77682 жыл бұрын
100%true🥰🥰
@rajeenav60572 жыл бұрын
Bank test repeated Annu..🙏🙏
@sajanjosemathews7413 Жыл бұрын
Thirumeni paranjathellaam 💯 % sathyam !!
@rajipr29582 жыл бұрын
Ellam krityamayi paranju🙏
@SujathaAchu-e7j3 ай бұрын
Uttram thel cheingakur annu🙏
@siddiquea3787 Жыл бұрын
Currect
@lotusarts64602 жыл бұрын
100% സത്യം.... 🙏🙏🙏🙏
@santhoshp40702 жыл бұрын
💯 Correct
@umadevi73849 ай бұрын
ഉത്രം ഉത്രാടവും തമ്മിൽ വിവാഹം കഴിക്കാമോ സ്റ്റനേഹിച്ചു പോയി എന്തി ചെയ്യാതിരുമേനി
@Uyhnmm24 күн бұрын
സ്നേഹിച്ചെങ്കിൽ കെട്ടിക്കോളൂ... എല്ലാം ദൈവം കാത്തോളും