താങ്കൾ പറഞ്ഞത് 99% ശരിയാണ്. എന്റെ കുടുംബം വരെ എന്നെ വിട്ടുപോയി. പക്ഷെ 57 കാരനായ ഞാനിന്ന് ഏതാണ്ട് എല്ലാ സൗഭാഗ്യങ്ങളുമാനുഭവിക്കുന്നു. ഇനിയുള്ള മെച്ചപ്പെട്ട ജീവിതാനുഭവം താങ്കൾ പ്രവചിച്ച പോലെയാകെട്ടെയെന്നു എല്ലാ പുരുട്ടാതിക്കാർക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു
@sureshbOm2 жыл бұрын
🤣
@ammuammu-ow3roАй бұрын
@@rajsagilpk2627 താങ്ക്യൂ സർ
@rajalekshmigopan16073 жыл бұрын
പൂരുരുട്ടാതിയാണ് ഞാൻ. പക്ഷേ ഒരു മേൽ ഗതിയും ഇല്ല. ആളുകളുടെ പരിഹാസത്തിന് കൂടെ കൂടെ പാത്രമാകാറുണ്ട്. മന: പ്രയാസം ആണ് കൂടുതൽ. സന്തോഷം കിട്ടിയാൽ പുണ്യമാണ്.
@fishtubelive64103 жыл бұрын
Sathyam maanam ketta nashicha jeevitham 😭😭😭
@fishtubelive64102 жыл бұрын
അത് ജിഹാദി ആയാൽ ഉത്തമം😀😀
@cr-pt8rn4 жыл бұрын
ഓടും വീഴും പിന്നേം ഓടും വീണ്ടും വീഴും വീണ്ടും ഓടും വീണ്ടും വീഴും പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചാൽ ജീവിതം കട്ടപ്പൊക. ഇത് എന്റെ അനുഭവം
@milandevcreations9594 жыл бұрын
Me too bro
@tomyvarghese86934 жыл бұрын
സത്യം പക്ഷേ ഒന്നും നടക്കില്ല
@pgn4nostrum4 жыл бұрын
ശുക്രൻ വരുമ്പോൾ ശരിയാകും 50+
@AnilKumar-tr5kr4 жыл бұрын
Very very correct
@anandarama12674 жыл бұрын
Me too😑😑😑
@bhagyalekshmipc30652 жыл бұрын
സത്യം... ഞാൻ ജനിച്ചപ്പോഴാണ് അച്ഛന് govt. Job കേറിയതും വീട് വെച്ചതും.
@bavishalechu31823 жыл бұрын
കൂട്ടുകാർക്കു വേണ്ടി ജീവൻ കൊടുക്കും.ആഡംഭരം ഇഷ്ടമില്ല്ല. സങ്കടങ്ങളും പ്രശ്നങ്ങളും ഒറ്റയ്ക്ക് സഹിക്കും ഉള്ളിൽ ഒതുക്കി ജീവിക്കും. ഉറക്കം വളരെ കുറവാണ്. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് കൂടുതലാണ്. എന്നാൽ പണം ഇല്ല. ഭക്ഷണത്തോട് പ്രിയമില്ല. പ്രതികരണം ആവിശ്യത്തിൽ കൂടുതൽ ഉണ്ട് തെറ്റ് കണ്ടാൽ ആരായാലും ചൂണ്ടി കാണിക്കും. സമാദാനം ജീവിതത്തിൽ വളരെ കുറവാണ്. ബാല്യം കൗമാരം എല്ലാം കണക്കാ. വിരഹ ദുഃഖം, പ്രണയനൈരശ്യം ഉണ്ട്.
@binduramakrishnan52543 жыл бұрын
Correct.. njan pooruruttaathiyaanu
@bavishalechu31823 жыл бұрын
@@binduramakrishnan5254 😊😊😊
@aleyammamathew88313 жыл бұрын
Valerie correct
@dineshdinu81534 жыл бұрын
Good ..സത്യമാണ് ഏറെ കുറെ! !
@gangachandrakumar785614 күн бұрын
ഏകദേശം എല്ലാം ശെരിയാണ്... നന്ദി 🙏
@Arhan-suhas2 жыл бұрын
Actor chiyyan vikram is pooruruttathi❤️
@jayakumaraluva15084 жыл бұрын
എന്റെ പൊന്നോ...ഇത് തന്നെയാണ് സത്യം
@RajiRaji-hg4tp3 жыл бұрын
Aye edhok sariyano
@santhirajesh47864 жыл бұрын
എന്റെ കാര്യങ്ങൾ മുഴുവൻ സത്യം ആണ്
@timetochange23554 жыл бұрын
കോപ്പ് ഒന്ന് പോ പെണ്ണെ ആയിരം ഏറു ഇവൻ എറിഞ്ഞു അതിൽ 10 എണ്ണം നടന്നിട്ടുണ്ടാകും ഇതിൽ vaaratha ലക്ഷം കാര്യങ്ങൾ ഇനീം ഉണ്ട്... ഇതൊക്കെ കണ്ടു സ്വയം അങ്ങനെ ആയി മാറാൻ നോക്കരുത്. Be your self.never change your character..
@satheeshvyshnav62434 жыл бұрын
പറഞ്ഞതെല്ലാം ശെരിയാണ് എന്റെ അനുഭവം
@sindhusajan30222 жыл бұрын
ശരിയ
@sreelakshmisreekuttyzz21764 жыл бұрын
💯 sathyam എന്റെ കാര്യത്തിൽ
@johnsonmt85214 жыл бұрын
ഒരേ സ്വഭാവക്കാരായ നമുക്ക് ഒരു ഗ്രൂപ്പ് ഉണ്ടാക്കിയാലോ
@dasks5278 Жыл бұрын
സ്വാർത്ഥത വളരെ ശരിയാണ്. സ്വന്തം കാര്യം മാത്രം എന്റെ ഒരു സഹപാഠി
@R945-l6f3 жыл бұрын
ഏറെ കുറെ സത്യമാണ്, ബാല്യം അത്ര ശോഭനം ആയിരിക്കില്ല അസുഖങ്ങൾ ബുദ്ധിമുട്ടിക്കും എന്നാലും വിദ്യാഭ്യാസപരമായി നല്ലരീതിയിൽ എത്തും
@arunimaarunima79874 жыл бұрын
എന്റെ തിരുമേനി ഈ നക്ഷത്രത്തിൽ ജനിച്ചു ഗതി പിടിച്ച ഒരാളെങ്കിലും ഈ ലോകത്തു ഉണ്ടോ 🤢
@salinibabu60093 жыл бұрын
🤣🤣🤣
@rejeeshgopalakrishna77113 жыл бұрын
Adalbiharivajpai
@jishnuak1253 жыл бұрын
Illla എന്റെ അറിവിൽ ഇല്ല
@jmk84953 жыл бұрын
Yogi
@sreenadsree77513 жыл бұрын
@dont mind me പൂരുട്ടാതിയെപറ്റിപറഞ്ഞത്തെറ്റാണ്ഞാൻപൂരുട്ടാതിയാണ്
@gayathrigayu44404 жыл бұрын
സത്യം ആണ് സാർ എല്ലാം സത്യമാണ്
@daliyap72754 жыл бұрын
ഓ എത്ര ശരിയാണ് എൻ്റെ കുഞ്ഞിൻ്റെ നാൾ ആണ്... 'ബിഗ് സല്യൂട്ട്
@bindutu97542 жыл бұрын
1972മെയ് 9കുഭകുർ
@drparvathynair59644 жыл бұрын
Thankal paranja ella karyangalum valare adikam sheriyanu. 👍🏻👍🏻👍🏻
@sadajyothisham4 жыл бұрын
Thanks for all the valuable comments. Recently uploaded videos Bharani nakshathra phalam kzbin.info/www/bejne/anenYqd-YtyYadk Karthika nakshathra phalam kzbin.info/www/bejne/mau0i4migJ6fopo
Sir 100precentage true,ellam correct Nahum pooruttathiya
@malavikakrishnannair97194 жыл бұрын
It's true,...ente, hus നാൾ ആണ്....സ്വായം എടുത്തു ചട്ടം kodu ഒരുപാട് ലോസ്റ്റ് ഉണ്ടായിട്ടു......പിന്നെ ഒടുക്കാത്ത doubt രോഗo,..ഉപകരിയ പഴ്സൺസ് ഒരിക്കിലും ഓർക്കാറില്ല....കുറച്ചു കഴിഞു ഓർക്കും...എന്നാലും ഇപ്പോളും സ്നേഹം മാത്രമേ ഉള്ളും....god രക്ഷകട്ടെ...
@priyakm83782 жыл бұрын
Paranjathalam sathiym annu supper video👍👍
@sreenikeshgroup63403 жыл бұрын
Hard work chytitum rekshapedunilla.....appozum aattum tuppum matram
ഒരേ സ്വഭാവക്കാരായ നമുക്ക് ഒരു ഗ്രൂപ്പ് ഉണ്ടാക്കിയാലോ
@anaghasanthosh52544 жыл бұрын
നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാണ്.
@ammuammu-ow3ro8 ай бұрын
മനഃസമാദാനം എന്നൊന്ന് ഇല്ലാ വയസ് കാലത്തു ഞങൾ സുഗിക്കും അല്ലെ ഇപ്പൊ ജീവിതം തന്നെ വേണ്ട എന്ന് തോന്നുന്നുണ്ട് വയസ് ആകാൻ കാത്തിരിക്കുവ 45 കഴിഞു ഇപ്പോൾ
@nandananputhanveettil5803Ай бұрын
Enik 54, kurachu manassamadhanam und
@leelak88376 ай бұрын
ഞാൻ ജനിച്ച അന്ന് മുതൽ തുടങ്ങിയ കഷ്ടപാട് ഞാൻ ഇന്നു അനുഭവിക്കുന്നു
@nandananputhanveettil5803Ай бұрын
Enteyum
@chu3603 жыл бұрын
പൂരൂരുട്ടാതിക്കാരുടെ ബാല്യകാലം വളരെ കഷ്ടം ആണ് 😢😢😭. താങ്കൾക്ക് തെറ്റി
@harithaammus73033 жыл бұрын
Same
@gireesharun30902 жыл бұрын
M
@liyabijoy54082 жыл бұрын
Enik nallathayirunnu
@chu3602 жыл бұрын
@@liyabijoy5408 എനിക്ക് ദാരിദ്ര്യം ഒറ്റപ്പെടൽ അച്ഛൻ മരിച്ചു അങ്ങനെ ഒരുപാട് അനുഭവിച്ചു ഇപ്പോ 23 ആയി എന്നിട്ടും തീർന്നിട്ടില്ല onnum😥. മരിക്കാൻ തോന്നുവാ. ഒന്ന് പ്രാർത്ഥിക്കണേ 😥pls🙏
Madi aanu prasnam . Nalla kazhiv ind ath vendathra use cheyan patanila.
@deeputhomas94583 жыл бұрын
Pooruruttathi (kumbakkooru)girl nu matching allatha star ethokke aanu??
@dhabooddhaboodu48983 жыл бұрын
Crt aanu paranjathu aanu ellam sheriyannu
@divyadivi74473 жыл бұрын
പറഞ്ഞതെല്ലാം സത്യമാ തിരുമേനി.💯correct aa
@ramyasajesh9394 жыл бұрын
Vishamam nakshathrathine kurichu parayuo
@premalathakn45114 жыл бұрын
100% sathyam vishagam ?
@geetharajendran28254 жыл бұрын
pooyathintem Uthradathintem parayuo
@athiraps7874 жыл бұрын
പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ശെരിയല്ല. എന്റെ നക്ഷത്രം പൂരുരുട്ടാതി ആണ്. പിതാവിന്റെ വാക്കുകൾ ഒരുപാട് സ്വാധീനം life ഇൽ ഉണ്ട്. പണം കടം വാങ്ങാറില്ല. പിന്നെ കൂടെ നിൽക്കുന്ന friends ആരാണ് കൂടെ നിന്ന് ചതിക്കുന്നവർ ആരാണ് എന്നൊക്കെ വേഗം മനസിലാകും.
@sadajyothisham4 жыл бұрын
ജാതകം അനുസരിച്ചു ധാരാളം മാറ്റങ്ങൾ വരാം.
@achuthankutty31183 жыл бұрын
Njanum purorattahy anu. Enne s ambathich anengilmelparanjathu 70/30