ഉതൃട്ടാതി നക്ഷത്രക്കാരുടെ അടവുകൾ പതിനെട്ടും പരിചയപ്പെടാം /UTHRUTTATHI STAR 18 SECRETS

  Рет қаралды 133,391

VEDAANTA ASTROLOGY & MYTHOLOGY

VEDAANTA ASTROLOGY & MYTHOLOGY

Күн бұрын

‪@VEDAANTAASTROLOGYMYTHOLOGY‬
ഉതൃട്ടാതി നക്ഷത്രത്തിൽ ജനിച്ചവരുടെ 18 നക്ഷത്ര രഹസ്യങ്ങളെ കുറിച്ചുള്ള വീഡിയോ ആണിത് .ഉതൃട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്കും ജ്യോതിഷ വിദ്യാർത്ഥികൾക്കും ഈ വീഡിയോ ഗുണം ചെയ്യുന്നതാണ്
ഉതൃട്ടാതി നക്ഷത്രക്കാരുടെ അടവുകൾ പതിനെട്ടും പരിചയപ്പെടാം
N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക..". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു മാത്രം ഫോണിൽ വിളിക്കുക .
MORE DETAILS :VEDANT SHARMA (SAJEEV VYASAN)
Treasurer
THIRUVITHANCORE JYOTHISHA PARISHIT
Reg.no:TVM/TC/864/2022
THIRUVANANTHAPURAM
Email : vedhavyasasharma@gmail.com

Пікірлер: 556
@satheebhair.pillai8464
@satheebhair.pillai8464 Жыл бұрын
എത്ര സത്യസന്ധമായിട്ടാണ് ഉത്രട്ടാതി നക്ഷത്രത്തെപ്പറ്റി ഗ്രഹിച്ചിരിക്കുന്നതെന്ന് പറയാതിരിക്കാൻ പറ്റുന്നില്ല എന്റെ മനസ്സ്, സ്വഭാവം, അനുഭവം ഇതെല്ലാം സർ പറഞ്ഞതു പോലെ 100% സത്യമാണ് Thanks
@chandrikak598
@chandrikak598 Жыл бұрын
100percent correct! 🎉
@madanannair4025
@madanannair4025 Жыл бұрын
നീരിക്ഷണങ്ങൾ വളരെ ശരിയാണ്. നന്ദി.
@Ravi-ty9ds
@Ravi-ty9ds 8 ай бұрын
ഇവിടെ പറഞ്ഞതെല്ലാം തന്നെ നൂറ് ശതമാനം ശരിയാണ്. ഞാൻ ഉത്രട്ടാതി നക്ഷത്രക്കാരനാണ്. നന്ദി തിരുമേനി
@premaaiswarya9224
@premaaiswarya9224 Жыл бұрын
Prema - Ayilyam; Jyothishkumar - Uthrattathi; Aravind - Pooradam; Anand - pooradam, Revathy - Revathi Prathikaney thirumeni🙏🙏🙏
@sheebabharathan7140
@sheebabharathan7140 Жыл бұрын
ഞാൻ ഉത്രട്ടാതി നക്ഷത്രകാരിയാണ്. പറഞ്ഞത് 100 % ശരിയാണ് എന്റെ ജീവിതത്തിൽ. ഇനി പിന്നോട്ട് നടക്കാൻ പറ്റില്ലല്ലോ. ഈശ്വരന്റെ അനുഗ്രഹം മാത്രമേ ഉള്ളൂ എനിക്ക്. ഓർമ്മ പുതുക്കിയതിന് നന്ദി നമസ്ക്കാരം
@chandrawathiv.v205
@chandrawathiv.v205 Жыл бұрын
O.
@sumans6744
@sumans6744 Жыл бұрын
എന്റെ മകൻ ഉത്രട്ടാതി മീനം രാശിയിൽ എപ്പോഴു ടെൻഷൻ ആണ് നല്ല സമയമില്ല എതെകിലും പ്രശ്നം ആയിരിക്കും നല്ല ജോലി ഉണ്ട് വിവാഹജീവിതം നല്ലതല
@sarakoshy5875
@sarakoshy5875 Жыл бұрын
222222222222222
@daisyjoseph7885
@daisyjoseph7885 Жыл бұрын
​@@sumans6744❤
@jerinjacob9619
@jerinjacob9619 Жыл бұрын
ഞാനും ഉത്രട്ടാതിയാണ് എനിക്കെ പറയുന്ന സ്വഭാവമാണ് 😊😊
@funwithlechu6332
@funwithlechu6332 Жыл бұрын
തികച്ചും സത്യം ആണ്.. നന്നായി വരട്ടെ 🌹
@RajeevanCk-mn6oj
@RajeevanCk-mn6oj 12 күн бұрын
രാജീവൻ ഉത്രട്ടാതി നക്ഷത്രം കല്യാണം കഴിഞ്ഞിട്ടില്ല കല്യാണം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ശത്രു ദോഷങ്ങളെല്ലാം മാറി കിട്ടാൻ വേണ്ടിയും ഭാഗ്യഗുനങ്ങൾ ഉണ്ടാവാൻ വേണ്ടിയും അടുത്ത പ്രാർഥനയിൽ ഉൾപ്പെടുത്തണം തിരുമേനി ഓം നമശിവായ🙏🙏🙏
@athirap1547
@athirap1547 9 ай бұрын
ഇതെല്ലാം എനിക്ക് ഉണ്ട് എന്ന് തോനുന്നു. ഉത്രട്ടാതി നക്ഷത്രം ആണ്. ഒരുപാട് അബന്ധം എനിക്ക് പറ്റിയിട്ടുണ്ട് എല്ലാവരെയും ഒരുപോലെ കണ്ടതിൽ. ഇത്രെയും നല്ല ഗുണങ്ങൾ ഉണ്ടായിട്ടും പുറത്തു സന്തോഷത്തിന്റെ മുഖം മുടി അണിഞ്ഞു ഉള്ളം ഉരുളുന്നു
@karthikakarthika3229
@karthikakarthika3229 Жыл бұрын
സത്യം കണ്ണ് നിറഞ്ഞു പോയി 🥹🥹
@shynivr6240
@shynivr6240 Жыл бұрын
ഞാനും ഉത്രിട്ടാതി ആണ്. പറഞ്ഞതൊക്കെ ശരിയും എന്നാൽ വൈകിയ ഈ ജീവിത സായാഹ്ന്നത്തിൽ എങ്കിലും ഗുണാനു ഭവത്തെക്കാൾ മനോവേദന അനുഭവിക്കേണ്ടി വന്നു. മനസ് ദുർബല ആയതുകൊണ്ട് മാത്രം. മനസ് ശുന്യമാക്കാൻ സാധിക്കുന്നില്ല. എനിക്കു വേണ്ടതും അതാണ്.
@mohanannair9042
@mohanannair9042 2 ай бұрын
മോഹനൻ നായർ ഉത്രട്ടാതി എൻ്റെ ജോലിക്ക് പ്രേമോഷൻ കിട്ടാനും കടബാദ്ധ്യാത തീർന്ന് കിട്ടാനും വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏🙏
@geethakumarikk7810
@geethakumarikk7810 Жыл бұрын
നമസ്ക്കാരം Sir. എല്ലാ അടവും എല്ലാ അനുഭവങ്ങളും 100% ശരിയാണ്
@anjalibalakrishnank4617
@anjalibalakrishnank4617 3 ай бұрын
Sathyam
@sheejavaish5743
@sheejavaish5743 Жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ്... 🙏🙏 എന്റെ നക്ഷത്രം ഉത്രട്ടാതി ആണ്.. .
@sudarsanansudarsanan9082
@sudarsanansudarsanan9082 Жыл бұрын
100ശതമാനം ശെരിയാണ് എന്റെ നാള് ഉത്തിരാട്ടത്തി യാണ്
@prasadprasad8817
@prasadprasad8817 Жыл бұрын
ഞാൻ ഈ നലുകാരനാണ്, ഇതിൽ താങ്കൾ പറഞ്ഞ കാര്യങ്ങൾ എന്നെ സമ്പാദിച്ചിടത്തോളം 100% ശരിയാണ്, എനിക്ക് 57 വയസ്സായി, ആ അനുഭവം വെച്ചാണ് പറയുന്നത്
@RajeevanCk-mn6oj
@RajeevanCk-mn6oj 12 күн бұрын
ദാക്ഷനി അമ്മ ചതയം നക്ഷത്രം എല്ലാ ദോഷങ്ങളും മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@jijisatheesh4266
@jijisatheesh4266 Жыл бұрын
Jiji - moolam Syam krishna- uthram Satheesh - thiruvathira Sai sreeram- uthratathi Jeeva - visagham Chandrika- pooram Prarthikaney thirumeni🙏🙏🙏
@rajancs6039
@rajancs6039 Жыл бұрын
:ഞാൻ ഒരു പാവം ഉത്രട്ടാതിയാണ്
@capt.ravindranbhaskran7974
@capt.ravindranbhaskran7974 8 ай бұрын
Absolutely correct.18 Adavukal. Congratulations 👏
@sobhasrsobhasr821
@sobhasrsobhasr821 Жыл бұрын
എന്റെ നക്ഷത്രം ഉത്രട്ടാതി ആണ് പറഞ്ഞത് മുഴുവൻ സത്യമാണ്
@MrSajeshkannur
@MrSajeshkannur Жыл бұрын
എൻ്റെ നാൾ ഉത്രട്ടാതി..ഇവിടെ പറഞ്ഞത് മുഴുവൻ സത്യം..
@jayalakshmi1130
@jayalakshmi1130 Жыл бұрын
എന്റെ ഇളയമകൻ ഉത്രട്ടാതി ആണ്🙏തിരുമേനി പറഞ്ഞതു വളരെ ശരിയാണ്👌🙏 മൂന്നു ആണ്മക്കളാണ് ഞങ്ങൾക്ക് വിഷ്ണുപ്രസാദ് ചതയം ,,,ഹരിപ്രസാദ് ചോതി,,,,കൃഷ്ണപ്രസാദ്‌ ഉത്തട്ടാതി🙏🙏
@sandhyasanthosh7019
@sandhyasanthosh7019 Жыл бұрын
ചോതിയും, ഉത്രട്ടാതിയും തമ്മിൽ തല്ലു കൂടാറുണ്ടോ? ഇവിടെ ഞാനും husband ഉം തമ്മിൽ സ്ഥിരം തല്ലു കൂടും.ഈ നാളുകാരാണ് എന്നാലും സ്നേഹവുമുണ്ട് 🥰❤️
@RajeevanCk-mn6oj
@RajeevanCk-mn6oj 12 күн бұрын
ഭാഗ്യനുഭവങ്ങൾ ഉണ്ടാവാൻ വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി
@chandrant8129
@chandrant8129 Ай бұрын
എല്ലാം അതീവ സത്യം 🙏🙏🙏🙏🙏🙏. ഗോഡ് ബ്ലെസ് യു 🙏
@amminiramachandran8891
@amminiramachandran8891 6 ай бұрын
വളരെ. ശരിയാണ് ഞാനും uthruttathy
@manaseswariv9481
@manaseswariv9481 7 ай бұрын
എല്ലാം ശരിയാണ് നമസ്കാരം നന്ദി എന്റെ മക്കളുടെ കാര്യം അറിയണം എന്നുണ്ട് 🙏🏻👍
@laisammasunny7961
@laisammasunny7961 9 күн бұрын
എന്റെ മോൻ ഉത്തർട്ടതി ആണ്. കഷ്ട്ടപാടുകൾ ആണ് കൂടുതലും. ഇഷ്ടപ്പെട്ടവർ ഉപേക്ഷിക്കുക, രോഗങ്ങൾ ശത്രുക്കൾ, ധന നഷ്ട്ടം, കൂടെ നിന്നവർ ചതിക്കുക നാടുവിട്ടു പോകേണ്ട ഗതികേട്. ആകെ സങ്കടത്തിൽ ആണ് എന്റെ മകൻ ചിങ്ങത്തിലെ ഉത്രട്ടാതി ആണ്. 20/9/94 പ്രാർത്ഥനയിൽ ഓർക്കണേ. സങ്കടങ്ങൾ മാറാൻ. നന്മ എല്ലാർക്കും ചെയ്യും തിരിക അവരിൽ നിന്നും തിന്മ ആണ് പ്രതിഫലം. ഇപ്പോൾ വല്ലാത്ത അവസത ആണ്.. പറഞ്ഞ കാര്യങ്ങൾ സത്യം ആണ് 80./.
@manjurajeev8774
@manjurajeev8774 8 ай бұрын
ഞാനും ഉത്രട്ടാതി നാളാണ് പറഞ്ഞതെല്ലാം 100% ശരിയാണ്
@amminiramachandran8891
@amminiramachandran8891 Ай бұрын
ഈ പറഞ്ഞതെല്ലാം സത്യമാണ് . പതിനെട്ടു വയസു മുതൽ വരുമാനം ഉണ്ടാക്കാൻ തുടങ്ങി. കഷ്ട്ടപ്പെട്ടു ജീവിതം നേടിയെടുത്ത് . ഇപ്പോൾ സന്തോഷമായി മുന്നോട്ടു പോകുന്നു.
@HameedKunju-ew4uy
@HameedKunju-ew4uy Ай бұрын
വെരി ഗുഡ്. കൃത്യമായും എല്ലാം ശരി..
@RemyaSunil-q3u
@RemyaSunil-q3u 18 күн бұрын
100% ശരിയാണ്, ഞങ്ങൾക്ക് മധ്യമരഞ്ചു ദോഷം ഉണ്ട് തിരുമേനി, അതിനു എന്താണ് പ്രതിവിധി, ഒരു ഗതി പിടിക്കാൻ സാധിക്കുന്നില്ല, എപ്പോഴും ദോഷങ്ങൾ ആണ്
@trijiaravind6572
@trijiaravind6572 6 ай бұрын
TRIJI ARAVINDAN, UTHRATATHI-MANASAMADHANAM,SAMBHATHIKA UYARCHKKUM,PUTHIYA VEEDU VEKKANUM,AYURAROGYA SAUKYATHINUM VENDI PRARTHIKANE THIRUMENI🙏🙏🙏
@ravindranmenath1553
@ravindranmenath1553 Жыл бұрын
പറഞ്ഞത് വളരെ ശേരിയാണ് ഞാനും വൈഫും ഉത്രട്ടാതി യാണ് അതിന്റെ ചില പ്രശ്നങ്ങൾ ഉണ്ട് മദ്യമാരെഞ്ചു ദോഷം ഉള്ളതുകൊണ്ട് ഉള്ള പ്രശ്നം 15-03-1964-8.20am ആണ്
@m4mural377
@m4mural377 Ай бұрын
വളരെ ശരിയായ നിഗമനം. 🌹
@binut.p864
@binut.p864 Жыл бұрын
All are correct ....Thank you
@sajayasree1490
@sajayasree1490 Жыл бұрын
Thank u Guruji.paranjadhu.100%sheriyanu.Ennal jeevidhathil rakshapettilla adhanu sangadam.
@PCCHANDRIKA-p8t
@PCCHANDRIKA-p8t Жыл бұрын
E channelil paranjathoke kuduthal uthamam ayitu thonni 👍 thanks
@rajanimol8759
@rajanimol8759 Жыл бұрын
വിശ്വാസിക്കാൻ പറ്റുന്നില്ല. കരച്ചിൽ വരുന്നു. തിരുമേനി എല്ലാം സത്യം. നേരിട്ട് കാണാൻ നല്ല ആഗ്രഹം
@Macqueen_6
@Macqueen_6 Ай бұрын
😂
@vinorajendra2526
@vinorajendra2526 Жыл бұрын
Parejathe ethra sathyama thirumeni thank you so much 🙏🙏
@mekhak-tn4uo
@mekhak-tn4uo Жыл бұрын
Hallo നമസ്തേ ഇതിൽ പറഞ്ഞത് നിസ്സാര കാര്യത്തിന് പിണങ്ങും അത് ഒഴികെ ബാക്കി എല്ലാം ശരി ആണ്.... ആദ്യം ആണ് എല്ലാം ശരി ആയി കേൾക്കുന്നത്.... കേൾക്കാൻ പറ്റിയതിൽ സന്തോഷം.. Thank you🙏
@rose-jn3bi
@rose-jn3bi 10 ай бұрын
My husband uthrati..... Prjtu shari anu smll things pinagum
@shynimv2293
@shynimv2293 Жыл бұрын
സത്യം ആണ് എല്ലാം🙏🏻 ഷൈനി ഉത്രട്ടാതി
@rithurithu-om4jb
@rithurithu-om4jb 4 күн бұрын
രമണി ഉത്രട്ടാതി പ്രാർത്ഥിക്കണേ തിരുമേനി
@gowrik.p8163
@gowrik.p8163 Жыл бұрын
Gowri Uthrattathi Thirumeni Enikkuvendi Prarthikkename 🙏🙏🙏
@salinivijayakumar5557
@salinivijayakumar5557 9 ай бұрын
Valare crt anu thirumeni. Ente nakshathram uthratathi aanu ... Elam valare seriyanu
@vijayalakshmi9253
@vijayalakshmi9253 Жыл бұрын
Valare sheriyanu ithil paranjirikkunna karyangal njam oru uthrattsthi nakshathrakkariyanu
@Khorfakkan186
@Khorfakkan186 Жыл бұрын
Ente karyam 98% sathyam aanu . 🙏🏻🙏🏻
@jayalalitha1905
@jayalalitha1905 10 ай бұрын
Makal uthrittathii makkal ella doctor kuzappamilla paraggu thirumeni nokkiyyappol cheriyya thadassam pradikkane thirumem❤❤❤❤namaskaram
@SureshbabuC-x4u
@SureshbabuC-x4u Жыл бұрын
Njanum ente vhama bhavavum uthratathi tane.. Noki😊😊 kazhichathane... Ee adavukal ellam santhosham tharunnu... Sarvam krishnarpanamathu🎉🎉
@sreejabinu8955
@sreejabinu8955 Жыл бұрын
സത്യം 🙏
@janetpaiva860
@janetpaiva860 Жыл бұрын
Enda Nakshathram uthrattadhy anu prarthikkane Thirumeny 🙏🙏🙏🙏🙏
@aswathym9050
@aswathym9050 Жыл бұрын
My nakshathram Uthrattathi parajathu fully correct Anu, ✌️
@sajitharnsaji8354
@sajitharnsaji8354 2 күн бұрын
വളരെ ശരിയാണ്
@radharadha9432
@radharadha9432 Жыл бұрын
തിരുമേനി പറഞ്ഞകാര്യങ്ങൾ 100%ശരിയാണ് എന്റെ ജീവിതത്തിലെ എല്ലാം ശരി തന്നെ 🙏🙏🙏
@anishdaskalathil7301
@anishdaskalathil7301 Жыл бұрын
അനിഷ്ദാസ്, ഉതൃട്ടാതി, 15.04.1969, 2:30 AM, ദയവായി എന്റെ ഭാവി കാര്യങ്ങൾ, വർത്താനം 🙏
@DivyaDivya-ws5mn
@DivyaDivya-ws5mn Жыл бұрын
ellam valare correct anu ente star uthrittathi prayer for me birth time 7 am 29/9/1985
@jerinjacob9619
@jerinjacob9619 Жыл бұрын
ശരിയാണ് തിരുമേനി അങ്ങയുടെ നാവു പോന്നാകട്ടെ ❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏
@vellothsujitha4198
@vellothsujitha4198 9 ай бұрын
Valare ishtspetu correct aanu paranjhathoke.....
@lalithabaiagsivu
@lalithabaiagsivu Жыл бұрын
എന്റെ husbandnt നാൾ ഉത്രട്ടാതി ആണ് തിരുമേനി പറഞ്ഞത് ശരിക്കും ശരിയാണ്
@bindujyothimanu3733
@bindujyothimanu3733 Жыл бұрын
Absolutely correct..👍👍
@Gayathri-fh9oj
@Gayathri-fh9oj 22 күн бұрын
Gayathri uthrtathi 25/05/2003 Paranja kaaryangalokke correct aan100%
@rajaniram7758
@rajaniram7758 Жыл бұрын
Uttarttadhi Nakshatram - 06/09/1071. Thirumenu please pray for me.
@happytimechannelmelodysofl4453
@happytimechannelmelodysofl4453 9 ай бұрын
100% സത്യം ഉത്രട്ടാതി ❤ thank you God bless memery ❤
@vidhyuthvijayan
@vidhyuthvijayan 6 ай бұрын
1000 %.... സത്യം
@veenaraveendhran9895
@veenaraveendhran9895 Жыл бұрын
പറഞ്ഞതെല്ലാം വളരെ correct 👌🏻👌🏻👌🏻
@suneelbabu5459
@suneelbabu5459 Жыл бұрын
20/11/1977
@geethanair9222
@geethanair9222 7 ай бұрын
Vineeta uthrutadi,prarthikanam🙏
@ravikumarbalan7206
@ravikumarbalan7206 Жыл бұрын
85% correct ആണ്.. രവികുമാർ ഉത്രട്ടാതി... 02 05 1970
@LakshmiLakshmi-bj2ch
@LakshmiLakshmi-bj2ch 7 ай бұрын
Ellaam sheriyanu
@salunaran2659
@salunaran2659 5 ай бұрын
ഈ പറഞ്ഞത് മുഴുവൻ സത്യം ആണ് എൻറെ കാര്യത്തിൽ
@Vijis-r8k
@Vijis-r8k 2 ай бұрын
വിജി ഉതൃട്ടാതി എന്റെ ബുദ്ധിമുട്ടുകൾ മാറുന്ന തിന്. വേണ്ടി പ്രാർത്ഥിക്കണ
@vijik1161
@vijik1161 Ай бұрын
Viji vijayan uthratthy
@vijik1161
@vijik1161 Ай бұрын
@lillythomas985
@lillythomas985 Жыл бұрын
All correct. Thank u.🙏🌹
@dhaneesh2525ck
@dhaneesh2525ck Жыл бұрын
അരുണിമ ഉത്രട്ടാതി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏
@SubinVs-y7c
@SubinVs-y7c 11 ай бұрын
സുബിൻ ഉത്രട്ടാതി 27_09-1996 എനിക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@anoopkp2596
@anoopkp2596 Жыл бұрын
പറഞ്ഞതെല്ലാം നൂറുശതമാനം ശരിയാണ് 👍👍👍👍👍👍👍👍👍👍
@jmamz7232
@jmamz7232 Жыл бұрын
എല്ലാം സത്യം🥲കൂടുതലും ശത്രുക്കളും അസൂയല്ക്കളും മാത്രം ചുറ്റും ഉള്ളു🥺
@SymphonyYouTube1024
@SymphonyYouTube1024 Жыл бұрын
ഈശ്വരാ ഈ പറഞ്ഞത് എല്ലാം ശരിയാണ്.♥️
@Nandinivasudevan-z9j
@Nandinivasudevan-z9j 9 ай бұрын
Thank you for valuable information
@hamnabadush521
@hamnabadush521 Жыл бұрын
🥰ഞാനും ഉത്രട്ടാതി ആണ് 🙏🙏🙏നല്ലത് വരട്ടെ താങ്കൾക് 🙏🙏🙏
@hamnabadush521
@hamnabadush521 Жыл бұрын
താങ്ക്സ് 🙏
@manjupurushothaman1749
@manjupurushothaman1749 Жыл бұрын
😊വളരെ ശരിയാണ് 🙏
@AshaAsha-jv5jf
@AshaAsha-jv5jf Жыл бұрын
ഉത്രട്ടാതി പറഞ്ഞ കാര്യം 100% ശരിയാണ് 🙏🙏🙏
@subramanianmk8194
@subramanianmk8194 Жыл бұрын
എല്ലാവർക്കും നല്ലത് വരുവാൻ വേണ്ടി പ്രാർത്ഥിക്കുന്ന അങ്ങേക്കും ഈശ്വരൻറെ അനുഗ്രഹം സമർദ്ധിയായി വന്നുഭവിക്കട്ടെ .🙏
@nadesannairnair479
@nadesannairnair479 Ай бұрын
100 percent ശരിയാണ് 🙏
@manjimam3401
@manjimam3401 Жыл бұрын
Manjima uthrattathi 27/09/96 Benjamin pooradam 27/07/99 Prarthikkane thirumeni🙏🏻
@sobhacpillai8311
@sobhacpillai8311 2 ай бұрын
Well Said correct100%
@minnabinoy8960
@minnabinoy8960 Жыл бұрын
Njan uthrattathi aanu thirumeni. Prarthikkane😍🙏🙏
@kaverinr3720
@kaverinr3720 Жыл бұрын
Namaste. Sir all sentences very correct. My star uthrattathi. 4.9.1955
@cutiepieyt7319
@cutiepieyt7319 9 ай бұрын
100% CORRECT
@asishkumar7914
@asishkumar7914 Жыл бұрын
95 % correct Asishkumar UTHRATTATHI 12-01-1981
@devikaaisha9916
@devikaaisha9916 Жыл бұрын
എന്റെ നക്ഷത്രം ഉത്രട്ടാതി ഈ പറഞ്ഞെതെല്ലാം സത്യം ആണ് 🙏🙏🙏
@annoosse
@annoosse Жыл бұрын
Arun - uthrattathi Sujitha - Rohini Ryan - Uthram Leon - Makam Dane - Punartham
@MohanOtp
@MohanOtp 4 ай бұрын
👍🏼🙏 വളരെ ശരിയാണ്
@minijacob8774
@minijacob8774 11 ай бұрын
Paranjathellam valare seriyanu💯👌👍🙏🏻👏🏼
@ajayankk2752
@ajayankk2752 Жыл бұрын
sree lekshmi: rohini, date of birth: 22/04/2012. ANURAJ AJAYAN:uttrathi, date of birth: 19/08/2000.
@ambilyramesh1244
@ambilyramesh1244 8 ай бұрын
എന്റെ നക്ഷത്രം ആണ്
@MiniVU-c6e
@MiniVU-c6e Жыл бұрын
ഞാൻ ഉത്രട്ടാതിയാണ് നൂറുശതമാനം ശരിയാണ്. 👍🙏
@PramodTv-eu1xn
@PramodTv-eu1xn Ай бұрын
100% സത്യം
@rajeswaribaby2244
@rajeswaribaby2244 Ай бұрын
Right right sathyam
@vrindah8513
@vrindah8513 Жыл бұрын
Nithya - 20 November 96 Time ഉച്ചക്ക് പന്ത്രണ്ട് മണി പതിനാല് മിനിട്ട് ഉത്രട്ടാതി
@shibubaby7399
@shibubaby7399 Жыл бұрын
Sir എല്ലാം ശെരി ആണ്
@sivankavil3570
@sivankavil3570 8 ай бұрын
നമ്പർ 1 പറഞ്ഞപ്പോൾ തന്നെ ശരിയാണ് കുവൈറ്റിൽ ജോലി ചെയ്യുമ്പോൾ ജോലി അന്വേഷിച്ചു വന്ന പെണ്ണിന് ജോലി ശരിയാക്കി കൊടുത്തു ഞാൻ ലീവ് കഴിഞ്ഞു വന്നപ്പോൾ അവൾ മെയിൻ എന്റെ സാലറി വെട്ടി ക്കുറച്ചു എനിക്ക് പാര വെവെച്ചു നല്ല മനസിന് കിട്ടിയ ഉപകാരം
@nikhithanikhi7677
@nikhithanikhi7677 Жыл бұрын
പറഞ്ഞത് മുഴുവനും കറക്റ്റ് 💯
@shibubaby7399
@shibubaby7399 Жыл бұрын
hi
@remyprakash8817
@remyprakash8817 Жыл бұрын
Sathyamaya karyangal tanks
@LathaPrakash-by2lu
@LathaPrakash-by2lu 10 ай бұрын
സർ എൻ്റെ മകൻ ഉതൃട്ടാതി നക്ഷത്രമാണ് പറഞ്ഞത് വളരെ ശരിയാണ് ജനന തീയതി 25.8 .2002
@slkartgalleryglasswishingy9191
@slkartgalleryglasswishingy9191 Жыл бұрын
All are right especially family matter👌👌💕💕🙏🙏🙏🙏🎉🎉🎉
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 109 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 274 МЛН
സ്ത്രീകളുടെ ഉത്രട്ടാതി നക്ഷത്രം |ഉപാസകൻ
13:43
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 129 М.